ഒന്നും പറയാനില്ല.. ഇന്ന് ഒരു പെൺകുട്ടി നാളെ മറ്റൊരാൾ മാധ്യമങ്ങൾക്ക് ഒരു ചർച്ചാ വിഷയം ഒന്നും സംഭവിക്കാൻ പോണില്ല..🙁
@seracreation526714 күн бұрын
എന്റെ ബ്രദർ റേ, good touch, bad touch,, എന്ന് ഒന്നും ഇല്ല,,,, തൊടണ്ട... കുട്ടികളെ.... തൊടാതെ സംസാരിച്ചാൽ മതി.....
@RohiniJosy14 күн бұрын
അതെ... എന്തിനു തൊടുന്നു...? ബെസ്റ്റിയും ഫ്രണ്ട്ഷിപ്പും... ഓരോരോ വേഷങ്ങൾ....
@Njn_ond_bro14 күн бұрын
@@RohiniJosy haha ammayi vanno
@RohiniJosy14 күн бұрын
@Njn_ond_bro അമ്മ ആണ്... മക്കൾ ആണായാലും പെണ്ണായാലും നശിച്ചു പോയാൽ അമ്മക്ക് നോവും... അത് മനസിലാവാണമെങ്കിൽ അമ്മയോ അച്ഛനോ ആവണം... കുട്ടി മാരീഡ് ആയിരിക്കില്ല....കുഞ്ഞുങ്ങളും കാണില്ല... കുറച്ചു കഴിയുമ്പോൾ ഈ പുച്ഛം ഒക്കെ പോകും...സ്വാതന്ത്ര്യവും തോന്ന്യസവും രണ്ടും രണ്ടാണ്... സ്വന്തം മക്കളെ താങ്കളും നിയന്ത്രിക്കും....
@athiraathi632014 күн бұрын
@@RohiniJosy 💯
@Njn_ond_bro14 күн бұрын
@@RohiniJosy so താങ്കൾക്ക് opposite gender friends onnum ഇല്ലായിരുനോ
@vanajamadhavan277414 күн бұрын
അതേ അവരെ സഹായിക്കാൻ ആരും ഇല്ല. ഈ ക്കാലത്തും അവർക്ക് നീതി കിട്ടുന്നില്ല എങ്കിൽ നമ്മൾ തല ഉയർത്താൻ പ്രാപ്തരല്ല തന്നെ.😢😢😢
@GjsskkHk-r5e14 күн бұрын
നാട്ടുകാർ മുഴുവൻ അറിഞ്ഞിട്ടും വീട്ടുകാർ അറിഞ്ഞില്ല എന്ന് പറഞ്ഞാൽ 🙄
@Aarathypraj13 күн бұрын
അറസ്റ്റ് ആയ അന്ന് അതിൽ ഒരുത്തന്റെ നിച്ഛയം ഒറപ്പിച്ചേ ആയിരുന്നു അതും 9yr റിലേഷൻ ആരുന്നു 🤦🏻♀️ ഇതോടെ എല്ലാം തീർന്നു
എനിക്കെന്തോ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്... അത്രേം പ്രചരിപ്പിച്ചു കഴിഞ്ഞാൽ പിന്നെ എന്ത് പുറത്താവാൻ... പറ്റില്ല എന്ന് പറഞ്ഞാൽ അത് സംഭവിക്കുമായിരുന്നില്ല എന്ന് തോന്നുന്നു.... അത് പോലെ ആകില്ല എന്നും പറയാൻ പറ്റില്ല.. 18 വയസ്സ് വരേ ഒന്നും അറിഞ്ഞില്ല... ചെയ്തത് പീഡനം ആണ് എന്ന് അറിയാനും പറയാനും ഉള്ള ബുദ്ധി ഇല്ലാത്ത കുഞ്ഞുങ്ങൾ അല്ല ഇന്നുള്ളത്
@reny279714 күн бұрын
നമ്മൾ ഇതൊക്കെ വിളിച്ചു പറഞ്ഞാൽ നമ്മൾ കുറ്റക്കാർ. 18 വയസ്സ് വരെ. ഒന്നും പറയാൻ ഇല്ലാ. മൗനം 🙏🏻
@RS777-g7o14 күн бұрын
She was blackmailed..13yrs ഉള്ള kuttyk എത്ര ബുദ്ധി undakum എത്ര ധൈര്യം ഉണ്ടാകും???she was gang raped....13yrs ആയാലും 18yrs ആയാലും gang rape and multiple rape okke കഴിയുമ്പോള്‍ depression il avum ..നിങ്ങൾ ooke വലിയ ധൈര്യം ഉള്ളവര്‍ ആകും
@mindmatter198614 күн бұрын
Suspicious case aanu idhu...parentsine sharikkum chodhyam cheyyanam
😂ബെസ്റ്റ് കമന്റ്.. ഇപ്പോൾ പറഞ്ഞപ്പോൾ അന്ന് എന്താണ് പറയാത്തത് എന്നു ചോദിച്ചു. അന്ന് പറഞ്ഞെങ്കിലും നിങ്ങളെ പോലെ ഉള്ളവന്മാർ ഇത് തന്നെ പറയും..
@AthiraM-xv3qd14 күн бұрын
Njn wait ing ayirunnu video kku
@Me12345-j14 күн бұрын
I feel sad for her😭
@_________KING_________________14 күн бұрын
ഒരു മോശം ആയ അനുഭവം വരുമ്പോൾ അതിന്റെ പ്രേസൻസ് വരുമ്പോൾ തന്നെ അത് ആദ്യമേ തിരിച്ചറിയണം , അതിനുള്ള കഴിവ് ഉണ്ടാകണം സമൂഹത്തിൽ നടക്കുന്നത് ഓരോന്നും കണ്ട് അതിനു സ്വയം പ്രാപ്തരാവുക, പ്രാപ്തരാക്കുക...... കാര്യങ്ങൾ മാക്സിമം ഒരു ഭീഷണി ഒന്നിനെയും പേടിക്കാതെ ഉചിതമായി ഉചിതമായ സ്ഥലത്ത് , ഷെയർ ചെയ്യാൻ വിശ്വാസമുള്ള സ്ഥലത്ത് , പേരെന്റ്സിനോട് പറയുക അധികാരപ്പെട്ട അധികൃതരെ അറിയിക്കുക....സ്വന്തം ലൈഫ് ഓരോ ഭാഗവും ഇമ്പോര്ടന്റ് എന്ന വിവേകത്തോടെ പെരുമാറുക , പ്രതികരിക്കുക...പറയാൻ പ്രതികരിക്കാൻ ഉള്ള അവസരം ഉള്ളപ്പോൾ ഒന്നും ഒളിച്ചു വെക്കാതെ ഇരിക്കുക....!!അനാവശ്യമായി വെറുതെ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ ആയിട്ട് പെട്ടുകൊടുക്കാതെ ഇരിക്കുക....... കാര്യങ്ങൾ എപ്പോളും എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഉടനടി തുറന്നു പറയുക.... അതിനു പെൺകുട്ടികൾ സ്വയം തയ്യാറാവണം..... 💯 മിണ്ടാതെ ഇരുന്ന് വർഷങ്ങൾ പോകുന്നതിനു പകരം ബോൾഡ് ആയിട്ട് കാര്യങ്ങൾ പറയുക - ഇവിടെ ആ കുട്ടിക്ക് പറ്റാതെ അല്ലെങ്കിൽ അവൾ ശ്രമിക്കാതെ പോയതും അതാണ്..... 💯
@AswathyGopi-n6x13 күн бұрын
13-18 വയസ്സ് വരെ ഇത്രെയും matured ആകാൻ ബുദ്ധിമുട്ട് ആണ്. 27 വയസ്സ് മുതൽ ആണേൽ ഓക്കേ. പിന്നെ ഇതിൽ 30 വയസുള്ള ചെക്കന്മാർ ഉണ്ട്. എന്തെ അവന്റെ ഒകെ തള്ള ഓക്കേ.. Ve...... ആയിരിക്കും അതാകും അവനൊക്കെ ഇങ്ങനെ ആയതു
@fabuanu12314 күн бұрын
I dont trust this completely. There is something more to this.
@gracerobert624714 күн бұрын
Wdym
@mindmatter198614 күн бұрын
Yes... I think so
@ratnavallyvally611214 күн бұрын
ഇത്രയും ആൾക്കാർ പീദിപ്പിക്കുബോൾ കുട്ടിയും മാതാപിതാക്കളും ഉറങ്ങുകയായിരുന്നോ
@mkgkindulekha262314 күн бұрын
Dalith ennu venda penkutty athe vendu
@Saji-dv9rd14 күн бұрын
ഈ വിവാഹ വാഗ്ദാന കൊടുക്കുമ്പോൾ തന്നെ എന്തിനാണ് പെൺകുട്ടികൾ കുനിഞ്ഞു കൊടുക്കുന്നത് എന്നത് ഇതുവരെ മനസ്സിലായിട്ടില്ല
@shyjuabraham917314 күн бұрын
Immature age ane. ee prayathil mistake arkum sambhavikkam.Support,Good parenting, education, Counciling ithokka krithyam ayi labhyam akkandathane. Parents weak um educated allathavarum anel empowering undakilla. Government vote ne vendi mathavum jathi paranje olichu kalikkatha Social empowerment , woman safety orukki kodukkanam. Weak family background il ulla kuttikalkk kooduthal support um encouragement um safety urappu varuthanam.
@anurag180314 күн бұрын
എന്നെ വിശ്വാസം ഇല്ലല്ലേ. മതി നിർത്തിക്കോ. എടി ഞാൻ നിന്നെ കെട്ടാനുള്ളവൻ എല്ല എന്നൊക്കെ പറഞ്ഞ് കുറച്ചു നാൾ മിണ്ടാതെ ഇരിക്കും. ജീവിതം അവന്റെ കൂടെ എന്ന് ആഗ്രഹിച്ച പെണ്ണ്. ഒരു ദിവസം അവനോട് മിണ്ടിയും പറഞ്ഞ് ഇരിക്കുന്ന പെണ്ണ്. എപ്പോഴും സ്നേഹത്തോടെ സംസാരിക്കുന്ന അവന്റെ വാക്കിൽ. അവൾ ലാസ്റ്റ് പറയും സോറിഡാ ഞാൻ അപ്പോഴത്തെ സിറ്റുവേഷനിൽ പറഞ്ഞതാ നീ പറയുന്നതുപോലെ ചെയ്യാ. എന്ന് അവൾ ഒരു നീരസത്തോടെ പറയും. ഈ ഒരു പാട്ടേൺ ആൺ എല്ലാ നായിന്റെ മക്കൾ യൂസ് ചെയ്യുന്നത്. ഇല്ലാതെ പറയുമ്പോൾ തന്നെ കുനിഞ്ഞു നോക്കുന്നവർ എല്ല ❌❗
@vidhya71213 күн бұрын
Athinte age onnu nokkuo.. 13th വയസിൽ ആണ് first incident nadannath.. Nallath eithaanu ചീത്ത എയ്താണ് എന്ന് അറിയില്ല.. Girlsinu puberty okke aakunna tym...Fantasy worldil ninnum realityilekku varunna tym... Athu kondanu aa molkk aadhyathe thettu pattiyath with parentsinte lack of awarenessum..
@vimalvk503913 күн бұрын
@@vidhya712നല്ലതും അറിയാം ചീത്തയും അറിയാം എല്ലാവരും പതിമൂന്ന് കഴിഞ്ഞു തന്നെയാ മുതിർന്നവർ ആകുന്നത്, പെണ്ണിന് സുഗികുവേം വേണം പിന്നെ പതിവ്രത ചമയുകേം വേണം എത്ര ന്യായീകരിച്ചാലും അവൾ നല്ലത് ആകില്ല, വേലി ചാടുന്ന എല്ലാത്തിന്റെയും ഗതി ഇതൊക്കെ തന്നെ,
@anurag180313 күн бұрын
എന്നെ വിശ്വാസം ഇല്ലല്ലേ. മതി നിർത്തിക്കോ. എടി ഞാൻ നിന്നെ കെട്ടാനുള്ളവൻ എല്ല എന്നൊക്കെ പറഞ്ഞ് കുറച്ചു നാൾ മിണ്ടാതെ ഇരിക്കും. ജീവിതം അവൻ്റെ കൂടെ എന്ന് ആഗ്രഹിച്ച പെണ്ണ്. ഒരു ദിവസം അവനോട് മിണ്ടിയും പറഞ്ഞ് ഇരിക്കുന്ന പെണ്ണ്. എപ്പോഴും സ്നേഹത്തോടെ സംസാരിക്കുന്ന അവന്റെ വാക്കിൽ. അവൾ ലാസ്റ്റ് പറയും സോറിഡാ ഞാൻ അപ്പോഴത്തെ സിറ്റുവേഷനിൽ പറഞ്ഞതാ നീ പറയുന്നതുപോലെ ചെയ്യാ. എന്ന് അവൾ ഒരു നീരസത്തോടെ പറയും. ഈ ഒരു പാട്ടേൺ ആൺ.എല്ലാ നായിൻ്റെ മക്കൾ യൂസ് ചെയ്യുന്നത്. ഇല്ലാതെ പറയുമ്പോൾ തന്നെ 0 കുനിഞ്ഞു നോക്കുന്നവർ എല്ല
@thefanofhighflyers517314 күн бұрын
സൂര്യനെല്ലി കേസിനെക്കാൾ ഭീകരം
@stronglady914014 күн бұрын
ആ കുട്ടി എന്തിനാ ഫോൺ use ചെയ്തേ.... അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ...
@TheAdoptedStray13 күн бұрын
Thaan nthina phone use cheyune? Than aeth pennine anu peedipikan nokunne..thante comment il derive cheyan patunath ithalle
@Mariyam_mariyam2514 күн бұрын
ആ കൈകൾ ഒന്ന് അടക്കി വെക്കാമോ. കാണുമ്പോൾ അരോജകമായി തോന്നുന്നു. 🙏🏼
@aswathyvr45214 күн бұрын
Satyam,
@glamgirl007714 күн бұрын
Athentha 😮
@mohammdmansoor901814 күн бұрын
Kanadirunna pore
@Mariyam_mariyam2514 күн бұрын
@@mohammdmansoor9018 മതി. മോശപ്പെട്ട കാര്യമല്ലല്ലോ പറഞ്ഞത്. ഉൾകൊള്ളാൻ പറ്റുന്ന ഒരു അപിപ്രായം മാത്രം
@nasarnbr296514 күн бұрын
😂😂 അവൻ അവിടെ ഇരുന്ന് കൈ കാണിച്ചോട്ടേ , നമ്മുടെ ദേഹത്ത് തട്ടുന്നില്ലല്ലോ 😂😂
@vibezspot76969 күн бұрын
എന്തു മനുഷ്യർ ആണ് ഇതൊക്കെ 😵
@ishalintekoottukaran15103 күн бұрын
സ്വന്തം ആയി ഫോൺ ഇല്ല അച്ഛന്റ്റെ ഫോൺ ആയിരുന്നു അച്ഛൻ കാണുന്നില്ലേ
എല്ലാ വിഭാഗത്തിലും ഉണ്ടാകും ഇതുപോലെ ആളുകൾ, പാവപെട്ടവരും വിദ്യാഭ്യാസം ഇല്ലാത്തവരും, sc വിഭാഗം എല്ലാം അങ്ങനെ ആണ് വിചാരിച്ചു കേറി മേയാം എന്ന് വിചാരം ഉണ്ടങ്കിൽ നിന്റെ രണ്ട് കാലിൽ നടന്നു പോകില്ല. മലപ്പുറം ജില്ലയിൽ ഉണ്ട് അതിന് ഉദാഹരണങ്ങൾ
പ്രശനങളെ തിരുന്നതവരെ പ്രതികരിക്കുന്നു പിന്നെ അത് മറക്കുന്നു.
@KunjuBabe13 күн бұрын
പറന്റിങ് ശെരി അല്ല, കുട്ടികൾക്ക് ശരീരത്തോട് റെസ്‌പെക്ട് ഇല്ല ,പിന്നെ കുട്ടികൾ ഈ ലോകത്തു അല്ല ഇൻസ്റ്റാ ഗ്രാമത്തിൽ ആണ് ഫോൺ ആദ്യം തല്ലിപൊളിച്ചു കളയണം.എവിടെ പോവാണെന്നു വീട്ടുകാർ തിരക്കണം കൂടെ പോകണം അല്ലാണ്ട് അവരുടെ ഇഷ്ടത്തിന് വിടരുത്. കുറെ ഒക്കെ നിബന്ധന വേണം വീട്ടിൽ.നിലവത്തു അഴിച്ചു വിട്ട കോഴിയെ പോലെ ആണ് കുട്ടികൾ 13-14 പ്രായത്തിൽ വീട്ടുകാർ ശ്രെദ്ധിക്കണം ഈ പ്രായത്തിൽ. അച്ഛൻ ഫോൺ പരിശോധിക്കുന്നില്ലേ കഷ്ടം.
@abcdreams64011 күн бұрын
sc വിഭാഗത്തെ പറ്റെ മോശം ആക്കണ്ട khaiz. അവർക്ക് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് കരുത്ത് ഇല്ലാത്തതുകൊണ്ട് അല്ല. അവർക്ക് ഐക്യവും വർഗീയതയും ഇല്ലാത്തതാണ് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം
@sreekutty998114 күн бұрын
ദളിത് samoohathil മാത്രം ulla kuttikal ano peedipika pedunath? Aa kuttiye peedipicha alukalude parenting and swabhavam egane anu?
@parvathypaau761414 күн бұрын
👏
@abcdreams64011 күн бұрын
ഒരുമിച്ചു നിന്നാൽ ഇവിടെ ആര് ഭരിക്കണം എന്ന് തീരുമാനിക്കാൻ ഉള്ള population power sc വിഭാഗത്തിന് ഉണ്ട്
@i_z_r900614 күн бұрын
Ippo varum rahul eshwar
@JinuAnil-y9n14 күн бұрын
😢
@jythoishkumar219713 күн бұрын
Ethokea.polisil.parayam
@ziyaworldd14 күн бұрын
😳😳😳
@dreamwouldshorts234814 күн бұрын
Pathenmthitta kkara parayippikkan oronne iragum
@moonchildelulu14 күн бұрын
😂 awastha!!!
@saranyasujith964013 күн бұрын
Achanurangatha veed cinema ithupole thanne alle
@hareeshpmappu148911 күн бұрын
Ethe etha ee konjappan😂😂
@arunlal525414 күн бұрын
Boss പ്രശ്നം അതൊന്നും അല്ല society need sex education
@Aarathypraj13 күн бұрын
Kurachu per veli nattil okke anu
@Aarathypraj13 күн бұрын
Purathu Manyanmar ayavr anu full Igane
@Me12345-j14 күн бұрын
Ivanne ok kallu eriyaan aarum ille.. 😭😭😭😭..
@lp601514 күн бұрын
Athinu padichu rank vangal allalo pokune plus two kazhinjal ,kalyanam kazhinjal pinne enthengilum oru tatikootu course eduthu pokuka job PR venam trend ethoke anu trend avasanam sayipu roatl kattil itu kidakenda avastha canada+uk German is next canada 😢
@Me12345-j14 күн бұрын
Ivande ok photo flux adichu vekyanam... Pathanamthittayil