ഒത്തിരി സങ്കടം ഒണ്ട് എന്നാലും പറയുവാ ഞാൻ ഒരു ഡ്രൈവർ ആണ് ksrtc ഡ്രൈവർ മാർ ഒരിക്കലും ലൈറ്റ് ഡിം ചെയ്യാറില്ല.. അങ്ങനെ തന്നെ ഒത്തിരി അപകടം ഉണ്ടാവാറുണ്ട്...
@FinoshKhanki8 күн бұрын
യെസ്... ഞാൻ ഇപ്പോൾ ksrtc സ്വിഫ്റ്റ് ബസിന്റെ പറക്കൽ ഇപ്പോ കണ്ടു.. Hooo
Ksrtc ഡ്രൈവർ മാത്രമല്ല private ബസ്സ് ഡ്രൈവർമാരും light dim ചെയ്യാറില്ല.
@blackangel2k8 күн бұрын
കാർ driver മാരും... എത്രയോ വട്ടം തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാണ്. മറ്റൊരു വണ്ടി കാണുമ്പോൾ light dim ചെയ്തു കൊടുക്കാനുള്ള മനസ്സ് വളരെ കുറച്ചു ഡ്രൈവർമാർക്കേ ഉള്ളൂ
@rangoli29078 күн бұрын
Car over Speed ആയി ഇടിച്ചു കയറിയതാണ്.😢 നേർക്കുനേരാണ് ഇടിച്ചത്. car wrong way ആയിരുന്നു.
@DERBESH__KHAN8 күн бұрын
വളരെ സങ്കടകരം____😔 ഓരോ ദിവസങ്ങളിലും എത്ര എത്ര അപകടങ്ങൾ എത്രമാത്രം മരണങ്ങളാണ് നാം കേൾക്കുന്നത്____😔
@Mr-perfect3958 күн бұрын
RTO ഉദ്യോഗസ്ത്ഥരെ തള്ളിപ്പറയാനും തള്ളയ്ക്ക് വിളിക്കാനും കൂടി നാം മിടുക്കരല്ലേ....
@SaneeshS-pj1ld8 күн бұрын
ഇത് ഞാൻ ആത്മാർത്ഥമായി എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് പറയുകയാണ്. ഇതുപോലെ ചെയ്യാതെ വന്ന ഒരു സൂപ്പർഫാസ്റ്റിന്റെ അടുത്ത് ഞാൻ പെട്ടുപോയതായിരുന്നു. കണ്ണു മഞ്ഞളിച്ചു ഒന്നുമറിയാതെ വണ്ടി നിർത്തേണ്ടി വന്നു. എന്തോ ഭാഗ്യം കൊണ്ടാണെന്ന് രക്ഷപ്പെട്ടത്. ഇത് എന്റെ അനുഭവമാണ്. ഒരിക്കലും ലൈറ്റ് ഡിം ചെയ്യാതെയാണ് ഇവന്മാർ വണ്ടി ഓടിക്കുന്നത്
@GeeveeJacob8 күн бұрын
How many people dieing every day in kerala through road accidents.. 😔
@justinjoseph67188 күн бұрын
എല്ലാ റോഡിലും മീഡിയൻ വേണം. നേർക്ക് നേരെ ഇടി ഉണ്ടാകില്ല . അപകട സാധ്യത വളരെ അധികം കുറക്കാം .. നിര നിരന്ന് ഓവർ ടേക്കിങ് ഉണ്ടാകില്ല . വഴിയെ മദ്ധ്യ മീഡിയും വേണം.
@saju40978 күн бұрын
എന്ത ചേട്ട മീഡിയൻ .... അറിയാത്തത് കൊണ്ടാണ്😊
@Arjun390928 күн бұрын
@@saju4097Divider akkum udeshichath 😂
@abuubaidabuubaid21768 күн бұрын
K s r t c. അബകടം. കൂടുന്നു. കാരണം. Speed. Over ആണ്.
@Arjun390928 күн бұрын
Evide eppol car anu over speed
@mahendranpillai9648 күн бұрын
വളരെ ദുഖകരം
@Imhere007988 күн бұрын
കാർ ചെന്ന് ksrtc കേറിയലും ksrtc പോയി കാറിൽ കേറിയലും കുറ്റം ksrtc ക്ക
@jopanachi6068 күн бұрын
No one follows traffic rules , each driver uses his own rules, too many vehicles in our roads and due to road construction in some places roads are not even good for driving.
@sivakumarnrd34828 күн бұрын
കേരളത്തിലെ റോഡുകളിൽ ഇറങ്ങാൻ തന്നെ പേടിയാകുന്നു
@Loveshore7408 күн бұрын
ഇവിടെ നിയമം തുല്യമല്ല ksrtcക്ക് മാത്രം ഒരുനിയമം.... നിയമപരമായി fast ആയാലും 80km ആണ് എന്നാൽ പോകുന്നത് 100ൽ
@FinshaMn8 күн бұрын
Athinu car angot poyi idichathalle
@manikandank.k98478 күн бұрын
@@FinshaMnഅല്ലേലും ന്യായം കെഎസ്ആർടിസി യുടെ ഭാഗത്താണല്ലോ അങ്ങനെയല്ലേ പറയൂ
@Loveshore7408 күн бұрын
@FinshaMn അതിന് അങ്ങനെ അല്ലെന്ന് പറഞ്ഞോ....
@ajoe41078 күн бұрын
ദൈവമേ 😢😢😢
@manojar2578 күн бұрын
ബസിലേക്ക് കാർ ഇടിച്ച് കയറിയാലും ബസ് ഡ്രൈവർക്കെതിരെ കേസ് എടുക്കും. അയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും.
@moosaroyal46758 күн бұрын
🤲🤲🤲🤲🤲😢😢
@sudheesh.sudi90188 күн бұрын
😭😭😭😭😭
@sarayu25178 күн бұрын
എന്റെ പൊന്നോ എന്തുവാ ഈ കേൾക്കുന്നത് 😱😢
@manimamkoottam34808 күн бұрын
😢😢😢
@blacklover72798 күн бұрын
😞😢
@manikandank.k98478 күн бұрын
അവസാനം ഒന്നേ ചോദിക്കാനുള്ളൂ എങ്ങനെയൊക്കെ ആയാലും തെറ്റ് കാറിന്റെ ഭാഗത്താണല്ലോ എന്താണ് ചോദിക്കാൻ കാരണം എന്ന് വെച്ചാൽ അത് അങ്ങനെയല്ലേ വരൂ