50 കോടി മുടക്കി ബസ് വാങ്ങി

  Рет қаралды 972,359

E BULL JET

E BULL JET

Күн бұрын

Пікірлер: 5 700
@jkpvgsm
@jkpvgsm 3 жыл бұрын
മിനിയെച്ചർ നെപോളിയൻ ഉണ്ടാക്കിയ പിള്ളേർ പൊളിച്ചു 👏അവർക്ക് ജോലി കൊടുത്ത ബിജു സാറിന്‌ നന്ദി 💐
@BR-vu8wx
@BR-vu8wx 3 жыл бұрын
അവർക്ക് ലിബി 100 കോടി കൊടുത്തു
@praveenramath4025
@praveenramath4025 3 жыл бұрын
നെപ്പോളിയന്റെ ചെറു രൂപം ഉണ്ടാക്കിയ ചെറുക്കൻമാർ പൊളിയല്ലേ👍👍👍
@athul6543
@athul6543 3 жыл бұрын
Thanks
@adithyancrafts3861
@adithyancrafts3861 3 жыл бұрын
Tnqqq tnqqq
@ashishaugustine1866
@ashishaugustine1866 3 жыл бұрын
ആ മനിയേച്ചർ ചെയ്തു കൊണ്ട് വന്ന പിള്ളേർക്ക് ജോലി കൊടുത്ത ഓജസ് ബിജു സാർ💯👏 ! Rambo❤️❤️
@Kuttappi-bd5gm
@Kuttappi-bd5gm 3 жыл бұрын
ആ നെപ്പോളിയന്റെ മിനിയേച്ചർ കൊണ്ടുവന്ന മച്ചാന്മാർക്കും ഒപ്പം അവർക്ക് അവിടെ ജോലിക്കൊടുത്ത സാറിനും ഇരിക്കട്ടെ ഇന്നത്തെ like 👍👍🔥🔥❤❤❤❤
@Prokallan
@Prokallan 3 жыл бұрын
*Pewereshh🔥*
@milanpaul2928
@milanpaul2928 3 жыл бұрын
💥
@unstoppablegg498
@unstoppablegg498 3 жыл бұрын
Athaaanuu🍁
@abhinavrajt0
@abhinavrajt0 3 жыл бұрын
🔥🔥🔥
@ദളപതിഭക്തൻ-ണ6ശ
@ദളപതിഭക്തൻ-ണ6ശ 3 жыл бұрын
Onn reply tharumo bro big fan❤️😍
@abhinav3788
@abhinav3788 3 жыл бұрын
Kallan pewer
@pradeeppradeepp271
@pradeeppradeepp271 3 жыл бұрын
ബിജു സാറിന് ഒരു ബിഗ് സല്യൂട്ട് അവർക്ക് ജോലി നൽകിയ മനസ് 😍😍😍😍
@danishdani4010
@danishdani4010 3 жыл бұрын
👍
@midhulkrishna6718
@midhulkrishna6718 3 жыл бұрын
കണ്ടിട്ട് 2,3 ദിവസമായല്ലോ.....ഭയങ്കര മിസ്സിങ് ആണ് അത് പറഞ്ഞ മനസ്സിലാകൂല.....♥️💔💥
@nabeel5142
@nabeel5142 3 жыл бұрын
😂😂😂
@akshaymadathil5630
@akshaymadathil5630 3 жыл бұрын
yes💯💯💯
@arabhiarabhi7614
@arabhiarabhi7614 3 жыл бұрын
Iravum en pakalum🎵🎶🎶
@kasinadhkc2255
@kasinadhkc2255 3 жыл бұрын
💖
@aadhithm7096
@aadhithm7096 3 жыл бұрын
💯💯
@rizwanrahman5148
@rizwanrahman5148 3 жыл бұрын
50 കോടിയുടെ ബസ്സ് കാണാൻ വന്നവരുണ്ടോ 😂
@karthikss7615
@karthikss7615 3 жыл бұрын
Adhendha sambavam vdeo il bussine patti parayne llyallo🤔
@adnanirshadmangattil
@adnanirshadmangattil 3 жыл бұрын
@@karthikss7615 athaanu ebulljet😂
@drjilsonvgeorge7777
@drjilsonvgeorge7777 3 жыл бұрын
@@karthikss7615 ഇത്‌ഇവരുടെ സ്ഥിരം പണി ആണ്, വെറുതേ പറ്റിക്കാൻ
@srgx.mp4
@srgx.mp4 3 жыл бұрын
Bus inte onnum parayanu illalo
@jayancp3209
@jayancp3209 3 жыл бұрын
😠😠😠😠😠😠
@sujithkumartvsujitdresslan777
@sujithkumartvsujitdresslan777 3 жыл бұрын
ഇ ബുൾജെറ്റ് നെപ്പോളിയൻ്റെ മിനിയേച്ചർ ഉണ്ടാക്കിയവർക്ക് ജോലി കൊടുത്ത ഓജസ്സിൻ്റെ സാരഥിക്ക് ആണ് എൻ്റെ ഇന്നത്തെ ലൈക്ക് .
@abudhulnazarmelmuri3550
@abudhulnazarmelmuri3550 3 жыл бұрын
അതാണ് 👍👍🌹
@akhil5618
@akhil5618 3 жыл бұрын
Athanu
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
ആദിത്യ മോനെ വേറെ ലെവൽ ഉഷാറായിട്ടുണ്ട് ഇത്രേം ചെറിയ ഡീറ്റെൽസ് പോലും അതിൽ ഉണ്ട് ഇജ്ജ് ആ കഴിവ് വിടരുത് ടോ 🔥🔥🔥
@adithyancrafts3861
@adithyancrafts3861 3 жыл бұрын
Tnqqqq tnqqq for supportingg 💟💞💞💞💞💞
@GAMETHERAPISTYT
@GAMETHERAPISTYT 3 жыл бұрын
Uff talent 🔥
@nthaanbromodeyaano12.
@nthaanbromodeyaano12. 3 жыл бұрын
🤲
@Abiiishan.
@Abiiishan. 3 жыл бұрын
🥰
@deepeshksd1205
@deepeshksd1205 3 жыл бұрын
Gt annaaaa
@skgarage2.0
@skgarage2.0 3 жыл бұрын
Therapist serr❤️❤️
@thundergamingop6790
@thundergamingop6790 3 жыл бұрын
Gt anney ennum indallo athan power
@remya2492
@remya2492 3 жыл бұрын
14:20 പിള്ളേര് അടിപൊളിയാ👌👌👌 പിള്ളേർക്ക് ജോലി കൊടുത്ത ഓജസ്സിലെ സർ 👍👍👍
@vasivlogs5766
@vasivlogs5766 3 жыл бұрын
നിങ്ങൾ പൊളിയല്ലേ 😍❤☺👍
@amals4067
@amals4067 3 жыл бұрын
Pinaa alla❤️❤️
@shareefkvr9069
@shareefkvr9069 3 жыл бұрын
pinnalla
@aswin7088
@aswin7088 3 жыл бұрын
Alla
@nisar..
@nisar.. 3 жыл бұрын
😍😍😍
@fazalrahman-v4u
@fazalrahman-v4u 3 жыл бұрын
PEOli
@kallunkalmachan9745
@kallunkalmachan9745 3 жыл бұрын
മിനി നെപ്പോളിയനെ ഉണ്ടാക്കിയ ചങ്കു കൾക്ക് ബിഗ് സല്യൂട്ട്💪 ആ വർക്ക് ജോലി നൽകിയ സാർ മരണമാസ്🤝
@abeeds4783
@abeeds4783 3 жыл бұрын
11:54 miniature ഉണ്ടാക്കിയ ആദിത്യന് like 👍 കൊടുക്കാനുള്ള സ്ഥലം❤ 12:14 ഓന്റെ സന്തോഷം kando😍 👇
@adithyancrafts3861
@adithyancrafts3861 3 жыл бұрын
Tnqqqq tnqqq 💥😘😘😘😘😘
@aslam1220
@aslam1220 3 жыл бұрын
ഇപ്പോൾ ഇവരാണ് താരം,,,,,, E Bull Jet😍😍😍😍😍😍😍
@musthafakallakattamk6592
@musthafakallakattamk6592 3 жыл бұрын
കുട്ടികൾക്ക് ജോലി കൊടുത്ത സാറിനെ ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് മുസ്തഫ കാസർകോട്
@sara7h742
@sara7h742 3 жыл бұрын
ഇന്ന് എൻ്റെ അമ്മയുടെ birthday ആണ് 🎂 ഒന്ന് വിഷ് ചെയ്യോ 😊 ഇത് കാണുമ്പോൾ ഉള്ള അമ്മയുടെ സന്തോഷം കാണാൻ ആണ്😍
@glitch4151
@glitch4151 3 жыл бұрын
Happy birthday 🎂🎂
@kummanboy3544
@kummanboy3544 3 жыл бұрын
Happy birthday amma💞
@rajesykuttappu
@rajesykuttappu 3 жыл бұрын
പിറന്നാൾ ആശംസകൾ അമ്മയ്ക്ക് 🎂👑🥰
@salmeeskitchen
@salmeeskitchen 3 жыл бұрын
Happy birth day amma🥰🥰
@shacr711
@shacr711 3 жыл бұрын
Happy b'day ammaa
@josbingeorge
@josbingeorge 3 жыл бұрын
അങ്ങനെ വീണ്ടും ഓജസിൽ❤️
@twowheels002
@twowheels002 3 жыл бұрын
♥️🔥
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
Sir 🖤
@maneeshthavam2196
@maneeshthavam2196 3 жыл бұрын
Namaste sir
@sadiq509
@sadiq509 3 жыл бұрын
അതാണ് E bull jet
@hashir3333
@hashir3333 3 жыл бұрын
🛑🛑🛑
@ഹിറ്റ്ലർഉയിർ
@ഹിറ്റ്ലർഉയിർ 3 жыл бұрын
നാളത്തെ thumbnail , 10 കോടി മുടക്കി ഞങ്ങൾ ഇന്ത്യ വാങ്ങി, thumbanil ലോക ദുരന്തം ആയി മാറുന്നു
@nfsnfs6378
@nfsnfs6378 3 жыл бұрын
Yes കൂതറ തറ ക്യാപ്ഷൻ പൊങ്കാല തുടങ്ങി fb യിൽ ഇവരുടെ 😂😂😂
@malabarvillagetv9851
@malabarvillagetv9851 3 жыл бұрын
ഇവരെന്താ അത് മാറ്റാത്തത്... കളവ് ഒരു കാര്യത്തിലും ശെരിയല്ല...
@Muhammedcv7
@Muhammedcv7 3 жыл бұрын
crct😂
@nfsnfs6378
@nfsnfs6378 3 жыл бұрын
@@reji4097 ആളുകൾ ഒക്കെ ഇപ്പോൾ ഫസ്റ്റ് റിപ്പോർട്ട്‌ അടിച്ചാ everude ചാനൽ കാണുന്നത് തന്നെ 🤣🤣🤣
@jawa_kasaragod8628
@jawa_kasaragod8628 3 жыл бұрын
🤣🤣😅😅😂😂
@syammavoor
@syammavoor 3 жыл бұрын
ആ പയ്യന്മാരുടെ കഴിവ് കണ്ട് ജോലി കൊടുത്ത ബിജു സർ ആണെൻ്റെ ഹീറോ
@YTSOULOPGAMING2022
@YTSOULOPGAMING2022 3 жыл бұрын
🥰
@Suneerbava
@Suneerbava 3 жыл бұрын
പയ്യന്മാർക് ജോലി കൊടുത്ത ബിജു സർ പൊളിച്ചു 🥰❤
@Health-d4m
@Health-d4m 3 жыл бұрын
ഓജസിന്റെ മുതലാളി നല്ലൊരു മനുഷ്യൻ തന്നെ... 😍😍
@alamaan529
@alamaan529 3 жыл бұрын
👍👍
@sunils476
@sunils476 3 жыл бұрын
സത്യം ആണ് തങ്കപ്പെട്ട മനസ്സ് ആണ് സാറിന്റെ അടുത്ത് അറിയുന്നവർക്കേ അറിയൂ 😍
@dilshad6034
@dilshad6034 3 жыл бұрын
സത്യം 👍
@ശിക്കാരിശംഭു-ഡ5ഘ
@ശിക്കാരിശംഭു-ഡ5ഘ 3 жыл бұрын
അത് നിനക്ക് ഇപ്പോഴാലെ മനസിലായത് 🙏
@akshayprakash8976
@akshayprakash8976 3 жыл бұрын
Ee bull jet ചേട്ടൻമാർ 1000 കോടി മുടക്കി kgf വാങ്ങുന്ന വീഡിയോക്കായി കാത്തിരിക്കുന്നവർ ഉണ്ടോ?
@hashimkhan7
@hashimkhan7 3 жыл бұрын
😂
@aswinshibu6813
@aswinshibu6813 3 жыл бұрын
😂
@gokulkichuhhh
@gokulkichuhhh 3 жыл бұрын
😳😳😳😳😳
@jijithvelluva9653
@jijithvelluva9653 3 жыл бұрын
😂😂😂
@amalabdul87
@amalabdul87 3 жыл бұрын
Napolean ന്റെ Miniature ഉണ്ടാക്കിയ ആ പയ്യൻ ഇരിക്കട്ടെ ഇന്നത്ത ലൈക്‌ 😍
@mrmallu7786
@mrmallu7786 3 жыл бұрын
Miniature ഉണ്ടാക്കിയ പയ്യന്റെ കഴിവിന് വലിയൊരു കയ്യടി 👏👏അവർക്കു ഒരു ജീവിതമാർഗം ഉണ്ടാക്കിക്കൊടുത്ത ഓജസ് ബിജു സർ ഹൃദയം കീഴടക്കി.
@adithyancrafts3861
@adithyancrafts3861 3 жыл бұрын
Tnqqq🧡🧡🤩🤩🤩😘😘
@SahadCholakkal
@SahadCholakkal 3 жыл бұрын
കോടികൾക്കൊന്നും ഇപ്പൊ ഒരു നിലയും വിലയും ഇല്ലാതായി.. 🤣
@SVNTraveler7994
@SVNTraveler7994 3 жыл бұрын
അതും e bull jet കാരണം 👍👍♥️♥️😁😁😁😁😆😆😆😆😆😆😆😆😆😆😆
@vivekthayyil9534
@vivekthayyil9534 3 жыл бұрын
ആ miniature ഉണ്ടാക്കിയ പയ്യൻ genius just amazing ചെറുക്കൻ ഞെട്ടിച്ചു 🔥🤝👍😍
@adithyancrafts3861
@adithyancrafts3861 3 жыл бұрын
Tnqqqq😘😘😘😘😘😘😘😘
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
ഇന്ന് യൂട്യൂബില്‍ ട്രെന്‍ഡിംഗ് നിങ്ങളാണ് മക്കളെ.....കണ്ണൂരില്‍ നിന്നും കേരളക്കരയാകെ നിങ്ങള്‍ വളര്‍ന്നൂ പന്തലിച്ചതിന് കാരണം നിങ്ങളുടെ കഠിന പ്രയത്നം തന്നെയാണ്....കൂടെ നിങ്ങളെ ഇഷ്ടപ്പെടുന്ന ഞങ്ങളുടെ പിന്തുണയും കൂടെയുണ്ട് ....പെവര്‍ വരട്ടെ മക്കളെ
@twowheels002
@twowheels002 3 жыл бұрын
♥️🔥
@yadhu4809
@yadhu4809 3 жыл бұрын
Athanu mone kannur karante power love from kannur
@purbliss
@purbliss 3 жыл бұрын
അതൊക്കെ അത്ര ഒള്ളൂ ❤✌😘
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
@@sabeehmedia692 അക്കൗണ്ട് വെരിഫിക്കേഷൻ ചെയ്തിട്ടില്ല പിന്നെ ഒരു വീഡിയോ 24മണിക്കൂറിൽ 500k യുടെ ഉള്ളിൽ മാത്രേ വരുന്നുള്ളു
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
@@girijadevii ha സോറി അളിയാ വെരിഫിക്കേഷൻ ആയിട്ടുണ്ട് ഞാൻ അത്‌ നോക്കില്ല എന്നാലും വീഡിയോ റീച് കൊറവാണ് അത്യാ 1മണിക്കൂറിൽ 150k പോവും പിന്നെ സ്‌ലോ ആണ് ഇന്ത്യ പൊറത് ഇറങ്ങിയ ട്രെന്റിങ് നമ്മൾ എടുക്കും ✌️
@Sujith0303
@Sujith0303 3 жыл бұрын
മിനിയെച്ചാർ ഉണ്ടാക്കിയ ആ ടീമിന്നിരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍
@sumeshhi5045
@sumeshhi5045 3 жыл бұрын
Hi bro
@AnYouRag
@AnYouRag 3 жыл бұрын
മച്ചാൻ പൊളിചടക്കി 😍👍
@sumeshhi5045
@sumeshhi5045 3 жыл бұрын
Phone number
@joeanto8754
@joeanto8754 3 жыл бұрын
Next title=100കോടി മുടക്കി ചായകുടിച്ചു ഞങ്ങൾ
@_fidhamisri_2334
@_fidhamisri_2334 3 жыл бұрын
😂😂😂😂😂
@Arjun_1234-h6q
@Arjun_1234-h6q 3 жыл бұрын
🤣🤣🤣
@matrixgamer221
@matrixgamer221 3 жыл бұрын
@@_fidhamisri_2334 😂
@SVNTraveler7994
@SVNTraveler7994 3 жыл бұрын
Best 👍👍♥️♥️♥️😁😁😂😂😂😂😂😂😆😆😆
@toovinwilson9862
@toovinwilson9862 3 жыл бұрын
ബിജു sir nu salute.ഒരാളുടെ ജീവിതം mechapeduthi.❤️❤️❤️❤️❤️❤️❤️❤️
@freethinker9248
@freethinker9248 3 жыл бұрын
45 മിനിറ്റ് കൊണ്ട് 1 ലക്ഷം വ്യൂവേഴ്സ് , എന്തുട്ട് മനുഷ്യൻ ആടോ ...... 😍😍📹 🚐 , ഇത്രയും സ്ഥിരത ഉള്ള വ്യൂവേഴ്സ് ഉള്ള വേറെ ഒരു ചാനൽ ഉണ്ടോ എന്ന് സംശയം ആണ് .
@cruiserider3782
@cruiserider3782 3 жыл бұрын
Fishing freaks
@sayooj7398
@sayooj7398 3 жыл бұрын
@@cruiserider3782 correct
@abhinavjoshy7452
@abhinavjoshy7452 3 жыл бұрын
Arun smoki
@jithinsankar2688
@jithinsankar2688 3 жыл бұрын
Tech travel eat
@ashique_12348
@ashique_12348 3 жыл бұрын
m4technod veno baala
@sravanvlogs3431
@sravanvlogs3431 3 жыл бұрын
9 മണി ആയാൽ ഇടം വലം നോക്കാതെ E BULL JETന്റെ നോട്ടിഫിക്കേഷൻ കണ്ടു ഓടിച്ചാടി വരുന്നവർ ഉണ്ടോ❤❤🔥🔥🔥
@krishnaraj4789
@krishnaraj4789 3 жыл бұрын
Yes njan
@anoopareekattuanoop5479
@anoopareekattuanoop5479 3 жыл бұрын
ഇപ്പോഴില്ല
@babucp8366
@babucp8366 3 жыл бұрын
Yppp❤️❤️
@rinto945
@rinto945 3 жыл бұрын
പെവർ ആണ് 😘❤😍🔥👍
@rkrmkdtrending987
@rkrmkdtrending987 3 жыл бұрын
😍😍😍
@abhijithl5860
@abhijithl5860 3 жыл бұрын
19:04 how many of you noticed Thalaiva Logo on frong glass.. 🔥THALAPATHY🔥..
@Vendakkaaaa
@Vendakkaaaa 3 жыл бұрын
Aa miniature ഉണ്ടാക്കിയ മച്ചാൻ മാർ കിടു ആണ് 💖
@ancilgracyjoseph8804
@ancilgracyjoseph8804 3 жыл бұрын
ഇത്രയും നാൾ നെഗറ്റീവ് ക്യാപ്ഷൻ ആയിരുന്നു.. ഇപ്പോൾ തള്ള് ക്യാപ്ഷൻ.. 😆😆 😍😍😍E BULL JET power 💪💪🤩🤩🤩😍
@mohamedfaraz3357
@mohamedfaraz3357 3 жыл бұрын
Shakirka (mallu travaller) paranjath komd negative caption ozhivaaki😆
@saheelu3232
@saheelu3232 3 жыл бұрын
അതാണ്....
@stevewithnojob
@stevewithnojob 3 жыл бұрын
എന്തോ ഇഷ്ട്ടമാണ് ബിജു സാറിനെ , ക്ലിപ്പി സാറിനെ , ജോസ്ബിൻ മാഷിനെ 🥰
@pekrachioet6225
@pekrachioet6225 3 жыл бұрын
Xuv chetane maranno
@amaljoy8000
@amaljoy8000 3 жыл бұрын
Miniature എജ്ജാതി finishing uff 🔥💓
@jithuaj7868
@jithuaj7868 3 жыл бұрын
അങ്ങനെ നമ്മളെ EBULLJET നെ കൊണ്ട് ഒരു കലാകാരന് ജോലിയും കിട്ടി......👍👍👍👍👍❤❤❤❤❤❤❤ EBULLJET ന്റെ പതനം കാത്തിരിക്കുന്ന തെണ്ടികളോട് എനിക്കൊന്നേ പറയാനുള്ളു ഞങ്ങൾ തുടങ്ങിയിട്ടേയുള്ളൂ...... കാത്തിരുന്നു കണ്ടോ
@purbliss
@purbliss 3 жыл бұрын
ഇന്ത്യയിൽ ആദ്യമായിട്ട് വാൻ ലൈഫ് എന്ന പദതി തുടങ്ങിയ ഈ ബുൾ ജെറ്റിന് ഇരിക്കട്ടെ ബിഗ് സല്യൂട്ട് 💓🥰 ഇപ്പോൾ കുറെ ആളുകൾ ഇതിലേക്ക് കടന്നു വരുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷമാണ് 😘💟
@KrishnaKumar-gp4kp
@KrishnaKumar-gp4kp 3 жыл бұрын
കോടാനു , കോടി വ്യൂവേഴ്‌സിന്റെ മനസിൽ , കോടികോൾ കൊണ്ട് അമ്മാനം ആടുന്ന മെഗാ സ്റ്റാർസ് : എബിൻ , ലിബിൻ.😎😎👍
@nfsnfs6378
@nfsnfs6378 3 жыл бұрын
മിക്കവാറും മലയാളികൾ ഇവന്റെ ചാനൽ റിപ്പോർട്ട്‌ അടിക്കലും unsub തുടങ്ങും ഊള ക്യാപ്ഷൻ ആളെ മറ്റേത് ആക്കൽ മറ്റേ പരിപാടി നിർത്തു....
@anandkrishnan6782
@anandkrishnan6782 3 жыл бұрын
1:55 വിദേശയാത്ര പോവാൻ അധികം ചിലവൊന്നും ഇല്ല പുള്ളേ ഒരു ഫോണും ഒരു vpnum ആവിശ്യത്തിന് നെറ്റും മതി നമ്മൾ എത്ര പോയിരിക്കുന്നു 😁😁😁😁
@rinto945
@rinto945 3 жыл бұрын
NAPOLEON ന്റെ Miniature ഉണ്ടാക്കിയ മുത്തിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 😘👍 ഒരു രക്ഷയും ഇല്ലാ 🤩🔥
@lissukichan3288
@lissukichan3288 3 жыл бұрын
സൂപ്പർ
@baburajkalathoor62
@baburajkalathoor62 3 жыл бұрын
ഒരു കുതിരപ്പവൻ 😊😊😊👍👍
@Jacksontlva
@Jacksontlva 3 жыл бұрын
നീ ഒരു കില്ലാടി തന്നെ 😄😄
@aldrin4043
@aldrin4043 3 жыл бұрын
E BULL JET യൂട്യൂബിന്റെ വളർച്ച കാണുമ്പോൾ എന്തോ ഉള്ളിൽ ഭയങ്കര സന്തോഷം. ഇനിയു ഉയരങ്ങളിൽ എത്തട്ടെ. 700K🤍❤️🤍
@antappanskitchen2452
@antappanskitchen2452 3 жыл бұрын
ചിലർ 2 മില്യൺ അടിക്കണതിനു മുന്നേതന്നെ നമുക്ക് 1 മില്യൺ അടിക്കണം ..😍😍😍 വേറെ ലെവൽ ♥️
@savadek5002
@savadek5002 3 жыл бұрын
ആരെ ഉദ്ദേശിച്ചാണെന്ന് മനസിലായി
@mrdjango2920
@mrdjango2920 3 жыл бұрын
ഓഹ് ഭയങ്കരം തന്നെ
@unstoppablegg498
@unstoppablegg498 3 жыл бұрын
Pinnalla🔥
@sandeepthoniyil9942
@sandeepthoniyil9942 3 жыл бұрын
100 കോടി മുടക്കി ഞാൻ ഒരു comment ഇട്ടു 💥👐😌
@sinancr485
@sinancr485 3 жыл бұрын
Enthu kondane ningalke like kittathe
@wasimahammed444
@wasimahammed444 3 жыл бұрын
😂😂😂
@jijithvelluva9653
@jijithvelluva9653 3 жыл бұрын
Athu polichutto
@Arjun_1234-h6q
@Arjun_1234-h6q 3 жыл бұрын
Ayinn?
@angelgaming6124
@angelgaming6124 3 жыл бұрын
@@Arjun_1234-h6q ninte appan
@vinod.vijayansujakutty6535
@vinod.vijayansujakutty6535 3 жыл бұрын
ചെറിയ നെപോള്ളിയൻ ഉണ്ടാക്കിയ കൂട്ടുകാർക്കും എന്റെ വലിയ ഒരു നന്ദി
@adithyancrafts3861
@adithyancrafts3861 3 жыл бұрын
Tnqq🧡🧡🤩💚💚
@nkb143.
@nkb143. 3 жыл бұрын
*50 കോടി മാറ്റി ഒരു 500 കോടിയാക്കിയാൽ ഒരു ഗും ആയേനെ* 🤣 😍😍 *E bull jet ഫാൻസ്‌ ഇതിലെ വന്നോളിൻ* 👍👍
@twowheels002
@twowheels002 3 жыл бұрын
അതാണ് 😍🤩
@twowheels002
@twowheels002 3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട ഉടനെ അറഞ്ചം പറഞ്ചം ഓടി വന്നവർക്ക് ഇവിടെ കേറിയിരിക്കാം ട്ടോ 😍♥️E BULL JET ✔️
@manikakkara1117
@manikakkara1117 3 жыл бұрын
അടിപൊളി .... All the Best മക്കളേ....
@munnabekal
@munnabekal 3 жыл бұрын
നമ്മളെ പിള്ളേരെ ചൊറിയാൻ വന്നതിന് ദൈവം തന്നെ പണി കൊടുത്തു തുടങ്ങിയിറ്റുണ്ട് ഒരു വിഡീയോ ഇട്ടു കഴിഞ്ഞാൽ മണിക്കുറിൽ ലക്ഷങ്ങളായിരുന്നു വീഡിയോ കാണുക ഇപ്പോൾ മൂന്നും നാലും മണിക്കുറിൽ ഒരു ലക്ഷം ആളുകൾ പോലും കാണുന്നില്ല. അതെ സമയം നമ്മുടെ പിള്ളേരുടെ വീഡിയോ മിനിറ്റുകൾ കൊണ്ടാണ് ലക്ഷങ്ങൾ കാണുന്നത്. അതാണ് E BULL JET FAMILY 💪💪
@firnojasil7592
@firnojasil7592 3 жыл бұрын
😍
@arunkrishna249
@arunkrishna249 3 жыл бұрын
Munna brooo....sathyam ...njanum kurachu day ayi note cheyyunnu...viewers valare kuraju
@munnabekal
@munnabekal 3 жыл бұрын
@@arunkrishna249 അതാണ് 😀😀😀😀
@arunkrishna249
@arunkrishna249 3 жыл бұрын
@@munnabekal viewers nallonam kurajitundu
@munnabekal
@munnabekal 3 жыл бұрын
@@arunkrishna249 അതെ ബ്രോ
@prajeeshpraji3734
@prajeeshpraji3734 3 жыл бұрын
7ലക്ഷം ഫാമിലി ആയതിന്റെ സന്തോഷം ഇവിടെ ലൈക്കായി അടയാളപ്പെടുത്തുക... ❤️❤️
@abhinavrajt0
@abhinavrajt0 3 жыл бұрын
❤️
@twowheels002
@twowheels002 3 жыл бұрын
♥️
@abhinav__pm
@abhinav__pm 3 жыл бұрын
Arjyou കഴിഞ്ഞാൽ ഇത്രയും പെട്ടെന്ന് 1M subscribers clubലേക്ക് കയറാൻ പോകുന്ന ഒരേ ഒരു KZbinrs.. അത് മ്മടെ E BULL JET💪💪💪💪🥰🥰😍
@afsal2457
@afsal2457 3 жыл бұрын
@actionpack614
@actionpack614 3 жыл бұрын
ഒരു 3 മാസത്തിനകം 1million അടിക്കും എന്ന് ഉറപ്പുള്ളവർ ഇവിടെ കൂടാം..😍😍😍
@sstarme4475
@sstarme4475 3 жыл бұрын
Oru മാസത്തിനകം...അത് ഉറപ്പ്
@desperadoz7514
@desperadoz7514 3 жыл бұрын
1.5 months mathi
@shabeebsha942
@shabeebsha942 3 жыл бұрын
3 masam onnum vendaaa
@arvindappooz7714
@arvindappooz7714 3 жыл бұрын
Athrennum Venda duude
@SreejithGangadharan
@SreejithGangadharan 3 жыл бұрын
45 day മാത്രം മതി😍😉
@Raj24481
@Raj24481 3 жыл бұрын
Last husky അപ്പെൻ്റെയും അമ്മയുടെയും കൂടെ അങ്ങ് ഇരിട്ടിയിൽ വീട്ടിൽ❤️❤️❤️❤️
@youvideos2478
@youvideos2478 3 жыл бұрын
ആ സാറിനു ഇരിക്കട്ടെ ഇന്നത്തെ ലൈക്‌💪ആ മനസിന്‌ 💪💪💕💕💕💕💕
@sijinlal3553
@sijinlal3553 3 жыл бұрын
🤩🤩🤩ബ്രസിലിയൻ🇧🇷🇧🇷 തെരുവുകളിലൂടെ🚐🚐 നെപോളിയന്റെ കറക്കം കാണാൻ ആഗ്രഹിക്കുന്നവർ 👍👍🔥🔥
@Jacksontlva
@Jacksontlva 3 жыл бұрын
ഉള്ളത് പറയാല്ലോ കൊള്ള കൊലപാതകം പിടിച്ചുപറി മയക്കമരുന്ന് കുനിഞ്ഞു നിന്നാൽ ഉണ്ട അടിച്ചോണ്ടു പോകുന്ന നാറികൾ ഉള്ള രാജ്യമാണ് ബ്രസീൽ
@malluviralupdates9532
@malluviralupdates9532 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും ojes ലെ സാറിനെ കാണുമ്പോൾ എന്തെന്നില്ലാത്ത ബഹുമാനം തോന്നുന്നു NB: തികച്ചും പഴ്സണലായി, അങ്ങനെയുള്ളവർ ഒന്ന് നീലം മുക്കി ഓടിക്കോ 😂👍❤
@trollan8830
@trollan8830 3 жыл бұрын
നയകുട്ടി.❤️❤️❤️അച്ചോടാ ചേട്ടന്റെ പോന്നു
@mhdzsuhail9798
@mhdzsuhail9798 3 жыл бұрын
വെറും 1 മണിക്കൂർ കൊണ്ട് 180 k... Poweresh🔥🔥🔥 ഇജ്ജാതി Attendive ആയ viewers 🔥🔥🔥😃
@uaekasargod7921
@uaekasargod7921 3 жыл бұрын
ഒരാഴ്ച കൊണ്ട് 1 million അടിക്കട്ടെ 😍😍
@sreelulechu4795
@sreelulechu4795 3 жыл бұрын
അവർക്കു മൂന്നുപേർക്കും ജോലി കൊടുത്ത സാർന്നു ആണെന്റ ഇന്നത്തെ ലൈക്‌ ❤👍
@kickoffvibes6065
@kickoffvibes6065 3 жыл бұрын
Naale aarikka
@nfsnfs6378
@nfsnfs6378 3 жыл бұрын
ഈ ടീമിന്റെ ഊള വീഡിയോ കാണുന്നതിനെ കാളും santapan സൂപ്പർ ആഫ്രിക്കൻ വ്ലോഗ് ചെയ്യുന്നുണ്ട്
@thalapathyfightingarmy2371
@thalapathyfightingarmy2371 3 жыл бұрын
നിങ്ങൾ വേറെ level 🔥🔥🔥
@tksaabi7195
@tksaabi7195 3 жыл бұрын
EBULLJETT ന്റെ മിനിയേച്ചർ ഉണ്ടാക്കിയ സഹോദരന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍
@AmeerElamaram
@AmeerElamaram 3 жыл бұрын
Vere level 🥰🥰🥰🥰🥰😎😎😎😎😎😎
@nfsnfs6378
@nfsnfs6378 3 жыл бұрын
എന്ത് വേറെ ലെവൽ ആളെ മറ്റേത് aakkalo മല്ലു ട്രാവലർ സൈഡ് ആയി എനി ഇവൻ ആണ് അഹങ്കാരം 🙄 മിക്കവാറും മലയാളികൾ ഇവന്റെ ചാനൽ റിപ്പോർട്ട്‌ അടിക്കലും unsub തുടങ്ങും ഊള ക്യാപ്ഷൻ ആളെ മറ്റേത് ആക്കൽ മറ്റേ പരിപാടി നിർത്തു....
@nfsnfs6378
@nfsnfs6378 3 жыл бұрын
Vera level alla thani ahankaaram maathram ഊള വീഡിയോ സും അവന്റെ തൊലിഞ്ഞ ചിരിയും unsub ചെയ്തു ഇത്ര വെറുപ്പിച്ച ഒരു channel 🙏🙏🙏🙏🙏🙏
@skdnvlogs
@skdnvlogs 3 жыл бұрын
പ്രൈവറ്റ് ജെറ്റ് വാങ്ങി എന്ന തംനൈയിൽ മാത്രമേ ഇനി വരാനുള്ളു😂🙏 E bull jet ishtam😍❤️😘
@rehantippu4856
@rehantippu4856 3 жыл бұрын
🤣🤣🤣.
@rahul-kb4bl
@rahul-kb4bl 3 жыл бұрын
50 cr adipoli
@saji835
@saji835 3 жыл бұрын
😜😜😜😜ഉടനെ പ്രതീക്ഷിക്കാം
@xlb1n.
@xlb1n. 3 жыл бұрын
700k🔥🔥🔥 ഇങ്ങനെ പോയാൽ ഇവർ അടുത്ത മാസം തന്നെ 1m അടിക്കും.
@__-gz3bp
@__-gz3bp 3 жыл бұрын
കോടികളുടെ കളി മാത്രമേ ഒള്ളൂ ലെ 😁കുറച്ചൊന്നും പിടിക്കരുത് കേട്ടോ, rambo ഉയിർ ❤
@pavinsvlogart5656
@pavinsvlogart5656 3 жыл бұрын
നെപ്പോളിയന്റെ മിനിയേച്ചർ ഉണ്ടാക്കിയ ചേട്ടൻമാർക്ക് ജോലി കൊടുത്ത ബിജു സാറിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
@sukanyarishi
@sukanyarishi 3 жыл бұрын
മിനിയെചർ ഉണ്ടാക്കിയ ചേട്ടയിമാർക്കും ജോലി കൊടുത്ത ഓജസ്‌ലെ സാർ നും👏👏👏
@HUDA_HAVA
@HUDA_HAVA 3 жыл бұрын
mini ature indaakiyavan big big big salute 😘😘😘😘❤️
@crazynyra1034
@crazynyra1034 3 жыл бұрын
കോടികൾക്കു ഒക്കെ ഇപ്പോ ഒരു വില ഇല്ലാതായി അല്ലെ ചേട്ടായി മാരെ 😘😘😘
@16wheeldriver
@16wheeldriver 3 жыл бұрын
Pinnalla അതാണ്
@valarmorghulis7302
@valarmorghulis7302 3 жыл бұрын
Aaa "N" njn മാത്രമാണോ തെറ്റി വായിച്ചേ 😂, funny
@naji549
@naji549 3 жыл бұрын
Yaya
@nfsnfs6378
@nfsnfs6378 3 жыл бұрын
Unsub uullakal
@daretodream5634
@daretodream5634 3 жыл бұрын
അക്കുകയെ ആരും മറന്നിട്ടില്ലലോ 🙁 അക്കുക ഇഷ്ടം❤️
@nigilnigil5397
@nigilnigil5397 3 жыл бұрын
ഓജസിന് ഇരിക്കട്ടെ ഇന്നത്തെ 👍👍👍👍👍👍👍
@__yaasir._
@__yaasir._ 3 жыл бұрын
ആ മീനിയേച്ചർ കൊണ്ട് വന്ന ബ്രോക് ഇരിക്കട്ടെ ഇന്നത്തെ like❤❤❤
@user-ej2vh8gi9k
@user-ej2vh8gi9k 3 жыл бұрын
*പണ്ടത്തെ ജയ് ഹനുമാൻ, ശക്തിമാൻ സീരിയൽ കാണാൻ ഇരിക്കും പോലെയായി നമ്മുടെ ചെക്കൻമാരുടെ വീഡിയോയ്ക്ക്... അത്രയ്ക്കും അഡ്റ്റ് ആയി പോയി*
@baasilkasharaf259
@baasilkasharaf259 3 жыл бұрын
💕💯💯
@ebulljetfightingarmy5672
@ebulljetfightingarmy5672 3 жыл бұрын
E BULL JET ✔ Power alle guys🥰
@shihabudheenedakkarashihab2434
@shihabudheenedakkarashihab2434 3 жыл бұрын
വീടിന്റെ കോടികഴുക്കോൽ മാറ്റാൻ ഇറങ്ങിയ എബിനും ലിബിനും ഇപ്പോൾ കോടികൾ കൊണ്ട് അമ്മാനം ആടുക ആണ് 😄ഇ ബുൾ ജെറ്റ് ഇഷ്ടം 🥰
@Mano-zk2xk
@Mano-zk2xk 3 жыл бұрын
മിനിയെച്ചർ കിടു.... ഉണ്ടാക്കിയ പയ്യൻ സൂപ്പർ, ജോലി കൊടുത്ത സാറും സൂപ്പർ
@rifuhamnu1790
@rifuhamnu1790 3 жыл бұрын
ജോലി കൊടുത്ത biju sir. സല്യൂട്ട്
@rinto945
@rinto945 3 жыл бұрын
എല്ലാ ദിവസവും 9 മണിക്ക് തന്നെ എല്ലാ പണിയും മാറ്റി വെച്ച് E Bull Jet നു വേണ്ടി നോക്കി ഇരിക്കുന്നവരായിരിക്കും ഒരു ശരാശരി E Bull Jet Family 😘🔥👍
@yatra6973
@yatra6973 3 жыл бұрын
ദയവ് ചെയ്ത് നിങ്ങൾ ഇങ്ങനെ പറ്റിക്കൽ thumbnail ഇടല്ലേ..നിങ്ങളെ ഇഷ്ട്ടപെടുന്നവർ പോലും വെറുത്തു പോവും... ഇഷ്ട്ടം കൊണ്ട് പറയുകയാ
@ആലുവകാരൻറിലോഡഡ്
@ആലുവകാരൻറിലോഡഡ് 3 жыл бұрын
ഇടലെ ചെയല്ലേ എന്ന് പറഞ്ഞാൽ അതേ ചെയ്യു.. പിള്ളേരല്ലേ.. വിട്ട് കള അത് നോക്കേണ്ട കാര്യം ഇപ്പോ ഇല്ലാലോ വിഡിയോ അതാണ് വേണ്ടത് ... കോടികൾ കൊറേ ഇനി വരാൻ കിടക്കുന്നു....
@Vibes-r6y
@Vibes-r6y 3 жыл бұрын
@@ആലുവകാരൻറിലോഡഡ് athanu
@ranjithnair7169
@ranjithnair7169 3 жыл бұрын
ബിജു സാറിന്‌ ഒരു ലൈക് 👍👍👍👍
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
എല്ലാരും പുതിയ🐕 യുടെ വിശേഷം അറിയാൻ വന്നവർ ആയിരിക്കും 😁😁😁😍😍😍
@sadiq509
@sadiq509 3 жыл бұрын
♥️♥️
@abhinavrajt0
@abhinavrajt0 3 жыл бұрын
🔥
@Naveennaveen-wh5cl
@Naveennaveen-wh5cl 3 жыл бұрын
Njan❤❤❤❤😃😃😃
@Vip22884
@Vip22884 3 жыл бұрын
ഈബുൾജറ്റിന്റെ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ലൈക്ക് അടിക്കു മക്കളേ... 👍👍
@explorationsbyjoel
@explorationsbyjoel 3 жыл бұрын
Ebin uncle and Libin uncle,എനിക്കു ഒത്തിരി ഒത്തിരി ഇഷ്ടമാ വീഡിയോസ് കാണാൻ.എന്നും മറക്കാതെ കാണും
@robinjoseph2505
@robinjoseph2505 3 жыл бұрын
നെപോളിൻ കാരണം ജോലി ലഭിച്ച മച്ചാന്മാർക്ക് ഇരിക്കട്ടെ ലൈക്‌ ❤😍
@merinskitchentales
@merinskitchentales 3 жыл бұрын
Yes..true
@karthikstormop8927
@karthikstormop8927 3 жыл бұрын
നമ്മുടെ ഹസ്കി fans ഉണ്ടോ ഇവിടെ ❤️❤️❤️🥰🥰🥰🐕🐕🐕🐶🐶🐶🐶
@gauthambiju2292
@gauthambiju2292 3 жыл бұрын
ഇത് കാണുന്ന എല്ലാവർക്കും അറിയാം ഇത് negative thumbnil ആണന് 💯 പക്ഷ എല്ലാരും ഇത് skip അടിക്കാത്ത കാണും 💯💯💯 ❤E bull jet❤
@jamshi_50
@jamshi_50 3 жыл бұрын
അതാണ്
@Melodianmusicprodution
@Melodianmusicprodution 3 жыл бұрын
കറക്റ്റ്
@gauthambiju2292
@gauthambiju2292 3 жыл бұрын
@@Melodianmusicprodution ❤
@olegunnar5190
@olegunnar5190 3 жыл бұрын
💯💯
@varuncm6714
@varuncm6714 3 жыл бұрын
Intro പറയുമ്പോൾ അതാണ് പറയുന്നത് first വീഡിയോ ഉണ്ടായ രീതി ആണ് നല്ലത്.... ഇപ്പൊ ഒരു irritation പോലെ
@DAAMU_FF
@DAAMU_FF 3 жыл бұрын
Husky🐶 fans ഇവിടെ ഞാൻ മാത്രമേ ഉള്ളോ🤔??.... ❤Thanks for 200 like ❤
@nijith3015
@nijith3015 3 жыл бұрын
Inde...
@danishdd7696
@danishdd7696 3 жыл бұрын
ബിജു സാറിന്റെ ആ മനസിനിരിക്കട്ടെ ഇന്നത്തെ like💖💖
@merinskitchentales
@merinskitchentales 3 жыл бұрын
Yes
@user-ef8rr4mn9u
@user-ef8rr4mn9u 3 жыл бұрын
💞💞എത്രയും പെട്ടെന്ന് വൺ മില്യൻ അടിക്കട്ടെ പവർ 😍😍💞
@sarvavyapi9439
@sarvavyapi9439 3 жыл бұрын
നിങ്ങളുടെ ഇജ്ജാതി ടൈറ്റിൽ കണ്ട് ചില "ബുദ്ധിമാൻമാർ " വിചാരിച്ചിരിക്കുന്നത് ഈ കോടികളുടെ തള്ളൽ വാസ്തവം ആണെന്നാണ്😂
@thakuthaku4547
@thakuthaku4547 3 жыл бұрын
സൂപ്പർ സുജിത് ഏട്ടൻ പറഞ്ഞിട്ടാണ് ഞാൻ നിങ്ങളെ സെർച് ചെയിതു കിട്ടി സൂപ്പർ ഇനി എന്നും നിങ്ങളെ വിഡിയോ കാണും
@jdmautomotive
@jdmautomotive 3 жыл бұрын
ഏത് സുജിത് ഏട്ടൻ
@godwinjthomas5191
@godwinjthomas5191 3 жыл бұрын
Welcome ❣️
@muhammedsahal5016
@muhammedsahal5016 3 жыл бұрын
@@jdmautomotive sujith bhakthan
@jdmautomotive
@jdmautomotive 3 жыл бұрын
@@muhammedsahal5016 k bro wlcm
@ajmalkhan.b8
@ajmalkhan.b8 3 жыл бұрын
50 കോടിടെ ബസ്സ്‌ കാണാൻ വന്നവർ. ക്യു പാലിക്കുക ❤️❤️❤️
@arjundj4692
@arjundj4692 3 жыл бұрын
🤣🤣🤣
@twowheels002
@twowheels002 3 жыл бұрын
Qqqq
@afsalafzy2168
@afsalafzy2168 3 жыл бұрын
¥¥¥¥¥¥¥
@MB-nq6ej
@MB-nq6ej 3 жыл бұрын
Kandu ,😪
@udayakumaruday1884
@udayakumaruday1884 3 жыл бұрын
വീഡിയോ മൊത്തം കാണാൻ പറ്റില്ലല്ലോ.നെറ്റ് തീർന്നു..പക്ഷേ നെപ്പോളിയന്റെ മിനിയെച്ചർ ഉണ്ടാക്കിയ ആ മുന്ന് പേർക്കും അഭിനന്ദനങ്ങൾ..ബിജു sir മതിയായ thugg ആണല്ലോ
@comment7415
@comment7415 3 жыл бұрын
ഒരു അച്ഛന്റെ മനസ്സാണ് ലിബിൻ 🐕🐕 🐕🐕🐕🐕
@മിന്നൽമുരളി-ഹ7ര
@മിന്നൽമുരളി-ഹ7ര 3 жыл бұрын
കുറച്ചു ദിവസമായി ഇവർ കോടികൾ ചിലവാക്കുന്നത്.. 😂 ♥E Bull Jet♥
@amjadmon8758
@amjadmon8758 3 жыл бұрын
ഇപ്പോൾ ഇവർ 4 പേര് 😂 Napolieon Ebin chettan Libin chettan Rambo ഇവരൊക്കെ ഇഷ്ടം ഉള്ളവർ like👍👇
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 12 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 59 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 29 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 110 МЛН
2 കോടിയുടെ ബെൻസ് വാങ്ങി
42:20
E BULL JET
Рет қаралды 1,5 МЛН
Welcome to Afghanistan
26:53
E BULL JET
Рет қаралды 87 М.
ഇനി യാത്ര പുതിയ കാരവനിൽ
40:42
E BULL JET
Рет қаралды 1,2 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 12 МЛН