50 രൂപയ്ക്ക് ദം ബിരിയാണിയും,തേങ്ങാ ചോറും ബീഫും | street food kerala

  Рет қаралды 116,728

Street Food Kerala

Street Food Kerala

Күн бұрын

Пікірлер: 180
@sreefamily2559
@sreefamily2559 2 жыл бұрын
ശ്രീധരേട്ടൻ വലിയ മനസിന്റെ ഉടമ തന്നെ... നന്മകൾ നേരുന്നു.. അഭിനന്ദനം 🥰
@shebihasi3883
@shebihasi3883 2 жыл бұрын
ഇവിടുന്നു കഴിക്കുന്നവരുടെ വയറും മനസ്സ് നിറയും 👍
@advsuhailpa4443
@advsuhailpa4443 2 жыл бұрын
2:55 മാസ്സ് - മറുപടി...🌿🔥👍☺️ ഇക്ക : കട ഉള്ളിലേക്കാണല്ലോ ചേട്ടൻ : ശബരിമല കാട്ടിലല്ലെ
@Linsonmathews
@Linsonmathews 2 жыл бұрын
50-50 😍 കൊടുക്കുന്നവർക്കും, വാങ്ങുന്നവർക്കും സംതൃപ്തി 😍 ചേട്ടന്റെ ആദ്യത്തെ വാക്കുകൾ 👌 ഭക്ഷണമ്മെല്ലാം 😋😋😋
@junaidjunu9571
@junaidjunu9571 2 жыл бұрын
ലാഭത്തിനേക്കാളുപരി മനുഷ്യനെ സ്നേഹിച്ച നല്ല മനുഷ്യ സ്നേഹി. ഇനിയും ഒരുപാട് ഉയർച്ചയിലേക്ക് എത്തിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
@Rushaidpv
@Rushaidpv 2 жыл бұрын
ഏട്ടൻ പറഞ്ഞത് വളരെ ശരി ആണ് ഒരാളെ പറ്റിച്ചുണ്ടാക്കിയ ഒന്നും നിലനിൽക്കില്ല 👏👏
@yousufpk9443
@yousufpk9443 2 жыл бұрын
അന്യനെ വഞ്ചിച്ചിട്ടുണ്ടാക്കുന്നതി ലുള്ള ലാഭം അല്പസമയത്തേക്ക് മാത്രം പിന്നീട് അധോഗതി
@shameemali9046
@shameemali9046 2 жыл бұрын
നല്ല ഭക്ഷണവും നല്ല മനസ്സും ചേട്ടൻ സൂപ്പർ👍👍
@123sethunath
@123sethunath 2 жыл бұрын
ശബരിമല ആയിട്ടുള്ള comparisson ഇഷ്ട്ടപെട്ടു 😄
@lle.eahh24
@lle.eahh24 2 жыл бұрын
ആരോഗ്യ വും ആയുസ്സും നൽകി കുടുംബത്തിനെ ഉം ചേട്ടനെ ഉം അനുഗ്രഹിക്കട്ടെ
@abhijithbro6138
@abhijithbro6138 2 жыл бұрын
ആ ചേട്ടന്റെ സംസാര ശൈലി ❤❤❤ഇഷ്ടപ്പെട്ടു 😍😍ചേട്ടന്റെ ഒരു ആത്മവിശ്വാസം ✨️✨️
@prasade9401
@prasade9401 2 жыл бұрын
ഞാനും കഴിച്ചിട്ടുണ്ട് ഇവിടന്ന് 😊👍🏻 സന്തോഷമായി 😊
@shaliniomana6295
@shaliniomana6295 2 жыл бұрын
🙏🙏🙏🙏❤എന്താ വാക്കുകൾ 👌👌👌🌹🌹മനസ്സും വയറും നിറയും 👍👍👍
@kdp1997
@kdp1997 2 жыл бұрын
ആ ചേട്ടന്റെ ആത്മ വിശ്വാസം വേറെ ലെവൽ ആണ് 👌🙏🙏
@nidheeshathooly1617
@nidheeshathooly1617 2 жыл бұрын
Hi bro am from Australia , ഞാൻ last 6months ചേട്ടന്റെ videos കണ്ടു കൊണ്ടാണ് lunch കഴിക്കാറ് 🥰
@anjushappiness
@anjushappiness 2 жыл бұрын
Adipoli...aa chetante manasu ellarkum undayal ellayidathum ninnum nalla food kitum..Vayarum manasum nirayum❤️
@sumeshvlog8624
@sumeshvlog8624 2 жыл бұрын
എല്ലാ ഹോട്ടലുടമകളും മാതൃകയാക്കേണ്ട വാക്കുകൾ ചേട്ടൻ 👌👌😍
@lechulen8348
@lechulen8348 2 жыл бұрын
Sreedharettan big salute , Ella kadakkaarum ingane chindhichal naad nannaavum
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 2 жыл бұрын
Proud of ശ്രീധരേട്ടൻ 👏❤️
@rafeekashraf1710
@rafeekashraf1710 2 жыл бұрын
ഹകീം ഇക്കാ ഉയിർ ❤️❤️
@SAFUFIROZ
@SAFUFIROZ 2 жыл бұрын
നല്ല ഭക്ഷണം കൊടുത്താൽ എത്ര ഉള്ളിൽ ആയാലും ആളുകൾ ഇടിച്ചു കയറും.
@SaranyaBoban
@SaranyaBoban 2 жыл бұрын
Correct
@splendarrx1000
@splendarrx1000 2 жыл бұрын
Yes arabikal 100 km oadichum food nannayal pokum
@hameedvelliyath2140
@hameedvelliyath2140 2 жыл бұрын
നല്ല ഭക്ഷണം വില കുറച്ച് കൊടുത്താൽ .. എന്ന് തിരുത്തുക
@myviews7425
@myviews7425 2 жыл бұрын
നല്ല വ്യത്യസ്ഥമായ കടയാണല്ലോ സൂപ്പർ
@dreamriderrafeeqkara5737
@dreamriderrafeeqkara5737 2 жыл бұрын
ഇവിടുന്ന് കഴിച്ചാൽ മനസ്സ് നിറയും 😍
@zumeerzumi4114
@zumeerzumi4114 2 жыл бұрын
അടിപൊളി ചേട്ടൻ പറഞ്ഞത് 100% കറക്റ്റ് ആണ് ♥️♥️
@udhayakumarkb1919
@udhayakumarkb1919 2 жыл бұрын
Ikkade oru bhagyavum aa manassum food kazhikyem cheyyam ella kadakalum ellavareyum onnu parichayapeduthem cheyyam❤️❤️
@jithu1369
@jithu1369 2 жыл бұрын
ശബരിമല അത് polichu👍👍👍👍👍👍
@sureshnair2393
@sureshnair2393 2 жыл бұрын
Nice tasty restaurant. Thanks
@ourprettyzain7905
@ourprettyzain7905 2 жыл бұрын
Inganeyum undo Good people in this world.... Salute chetta, 👌Epozhum chetan um, familikkum God blessing undavatte... Prarthikkunnu🙏🙏
@SAFUFIROZ
@SAFUFIROZ 2 жыл бұрын
50 /50 ❤ Adipoli 😂
@saidulshameer227
@saidulshameer227 2 жыл бұрын
Njan kayichitund evideninnu.sooper foodanu.
@IdeasforLife-cn2jy
@IdeasforLife-cn2jy 2 жыл бұрын
Palakkad mannarkkad ano
@shiju.k.vshiju.k.v9157
@shiju.k.vshiju.k.v9157 2 жыл бұрын
ഞാൻ പോയി കഴിച്ചു....... ചേട്ടൻ അടിപൊളി
@jabbarsumayya4844
@jabbarsumayya4844 2 жыл бұрын
Masha Allah 👌
@salimpm2684
@salimpm2684 2 жыл бұрын
ശ്രീധരേട്ടാ.... നിങ്ങൾ ഒരു സംഭവം തന്നെ.
@PkbJDMk
@PkbJDMk 2 жыл бұрын
Athe ishtayi..shabari mala kaatilalle..👍👍
@janakripanakhila4337
@janakripanakhila4337 2 жыл бұрын
Chettan paranjathu valare correct anu ❤
@rajiraghu8472
@rajiraghu8472 2 жыл бұрын
വളരെ നല്ല മനുഷ്യൻ, ചെരുപ്പ് ഇടാതെ കയറുന്ന ഹോട്ടൽ പുതുമയാണ്. എല്ലാ ഹോട്ടൽ ഉടമകളും അങ്ങനെയാവട്ടെ
@SaranyaBoban
@SaranyaBoban 2 жыл бұрын
👍
@rajiraghu8472
@rajiraghu8472 2 жыл бұрын
@@SaranyaBoban 🙏
@gitavk5015
@gitavk5015 2 жыл бұрын
കഴിച്ചിട്ട് വന്നു നോക്കുമ്പം ചെരിപ്പ് കാണാതാകു.😜🥴😁300/400 നഷ്ടം.
@ajeeshnilambur3036
@ajeeshnilambur3036 2 жыл бұрын
മണ്ണാർക്കാട്ടിൽ evide???
@thahi55
@thahi55 2 жыл бұрын
location?
@sidharthkannan6501
@sidharthkannan6501 2 жыл бұрын
Pullide foodin mooparde confidence kando…… ❤❤❤❤ Niceee❤❤❤
@calypso9845
@calypso9845 2 жыл бұрын
കോളേജിൽ പഠിക്കുമ്പോൾ സ്ഥിരം ഇവിടെന്നയിരുന്ന് ആയിരുന്നു ശാപ്പാട്😋
@mishabmishab9016
@mishabmishab9016 2 жыл бұрын
മണ്ണാർക്കാട് ബാസ് സാറ്റ് അടുത്ത് അണേ?
@calypso9845
@calypso9845 2 жыл бұрын
@@mishabmishab9016 athe
@calypso9845
@calypso9845 2 жыл бұрын
Famous bakinte പിന്നിൽ
@hashimk.a459
@hashimk.a459 2 жыл бұрын
Adipoli video... naatil varumbol avidonnu keranam..manassu niranju
@girigireesh3227
@girigireesh3227 2 жыл бұрын
ആ ചേട്ടൻ പറഞ്ഞതാണ് ശരി, 👍👍👍👍
@payasathileandiparip2059
@payasathileandiparip2059 2 жыл бұрын
സ്ഥിരം കട ❤
@ennakavi2129
@ennakavi2129 2 жыл бұрын
hospital vaasam undodo?
@anoopthomas7766
@anoopthomas7766 2 жыл бұрын
Super
@maluttiunni8365
@maluttiunni8365 2 жыл бұрын
ഇതെവിടെയ place... അതും കൂടി പറയു
@searchingourself3682
@searchingourself3682 2 жыл бұрын
Location??? 🤕🤕🤕
@pmstore8695
@pmstore8695 2 жыл бұрын
Correct location പറയാമോ...
@navadevek
@navadevek 2 жыл бұрын
നല്ല ഫുഡ്‌.... മണ്ണാർക്കാട് കോടതിപടി
@Human2k23
@Human2k23 2 жыл бұрын
Mannarkkad 😍
@sreerenil
@sreerenil 2 жыл бұрын
ithra nalla aalukal ippolum undo?
@krishnasankar8233
@krishnasankar8233 2 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്, സൂപ്പർ
@mohammedfayis4943
@mohammedfayis4943 2 жыл бұрын
Great ❤
@sabeekahmad5080
@sabeekahmad5080 2 жыл бұрын
Gopaalapuram chungam Cherupu Kalitta vyekkanam super kada
@rajuviswanadh5102
@rajuviswanadh5102 2 жыл бұрын
Chicken പിസ് എത്ര ഉണ്ട് എന്ന് നോക്കുക
@syamsk5238
@syamsk5238 2 жыл бұрын
Bhai, ങ്ങ ട ബീഡിയോ എനക്ക് പെരുത്ത് ഇഷ്ടാണ്. ശബ്ദമായാലും കാര്യം പറയുന്നതിൽ ആയാലും വളരെ വ്യക്തതയുണ്ട്. Especially sound clarity...
@mydeenmydeen1004
@mydeenmydeen1004 2 жыл бұрын
Ekka njaan yathii doo eppola video kaanan waiting njaaan
@mymoonagafoor4329
@mymoonagafoor4329 2 жыл бұрын
Ikaa super palace
@advsuhailpa4443
@advsuhailpa4443 2 жыл бұрын
ശ്രീധരേട്ടനെ - പോലുള്ള മഹാ- മാനുഷികളെ പരമകാരുണ്യവാൻ എന്ന് വിളിക്കാം🌿👍
@anuhappytohelp
@anuhappytohelp 2 жыл бұрын
പാലക്കാട് അല്ലേ...അത് അങ്ങിനെ ആണ് ❤️
@KrishnanunniKc
@KrishnanunniKc 2 жыл бұрын
Location
@ajmalt.tajmal7184
@ajmalt.tajmal7184 2 жыл бұрын
ഇത് മണ്ണാർക്കാട് എവിടെയാണ്
@hashifakku3363
@hashifakku3363 2 жыл бұрын
Polichu❣️
@രിസാല.അഷ്റഫ്ഗൂഡല്ലൂർ
@രിസാല.അഷ്റഫ്ഗൂഡല്ലൂർ 2 жыл бұрын
ശ്രീ ദരേട്ടൻ . സൂപ്പർ
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
പൊളിച്ചു 😍😍
@ranjithrajiu4654
@ranjithrajiu4654 2 жыл бұрын
3.00 super
@javs8835
@javs8835 2 жыл бұрын
ഇത് മണ്ണാർക്കാട് ഇൽ എവിടെയാണ് 🤔
@payasathileandiparip2059
@payasathileandiparip2059 2 жыл бұрын
Fames backeride comblexil last
@haseenahaseena2495
@haseenahaseena2495 2 жыл бұрын
ഇക്ക എനിക്കും ഒരു കട ഉണ്ടോ എന്നെ ഒന്ന് സഹിക്കുമോ
@harish8809
@harish8809 2 жыл бұрын
ചാവക്കാട് ഒരു ഹോട്ടൽ ഉണ്ട് അവരെയൊക്കെ ഇവിടെ കൊണ്ടു വരണം....
@naser8799
@naser8799 2 жыл бұрын
Chetan polichu
@krishnakumarkumar6666
@krishnakumarkumar6666 2 жыл бұрын
Appo ഇവിടെ വന്ന മണ്ണാർക്കാട് പൂരം ആണല്ലേ
@anoopannu3453
@anoopannu3453 2 жыл бұрын
ഹകീംക എന്റെ നാട്ടിൽ ഉണ്ട് ചെരിപ്പ് ഊരി വച്ച് പോകണ്ടേ ഹോട്ടൽ കാസർഗോഡ് തായതോടി എന്നാ സ്ഥലം
@sreesreevava6551
@sreesreevava6551 2 жыл бұрын
Ekkante video kanan wait anu
@Freakingfamily8591
@Freakingfamily8591 2 жыл бұрын
Nice video ❤
@afrishavlog1862
@afrishavlog1862 2 жыл бұрын
പാലക്കാട്‌ മണ്ണാർക്കാട് ano
@asmabiasmabi5865
@asmabiasmabi5865 2 жыл бұрын
Super വാക്കുകൾ
@pramodkumarm6981
@pramodkumarm6981 2 жыл бұрын
Kali akiyadhano ... logath second ennn ... owner frank anu .... ishtay orupad ..uyarangalil ethate
@aslahproductions1621
@aslahproductions1621 2 жыл бұрын
ഉടമ poli എങ്ങനെ ആയിരിക്കണം ഹോട്ടൽ കച്ചവടക്കാർ💯
@yaseenmubarak4442
@yaseenmubarak4442 2 жыл бұрын
****2:56** തഗ് മറുപടി**
@Onlineontime472
@Onlineontime472 2 жыл бұрын
Camera മേനോൻ കൊടുക്കുന്നില്ലേ
@sreesreevava6551
@sreesreevava6551 2 жыл бұрын
Ekka sugam ale
@nikhilm3864
@nikhilm3864 2 жыл бұрын
Pulli kidilan manushyam
@fhameen
@fhameen 2 жыл бұрын
തിരിച്ചു വരുമ്പോൾ ചെരുപ്പ് കാണുമോ?
@chemmuraza2335
@chemmuraza2335 2 жыл бұрын
Poliyanalloooo😎😎😎
@salahsalahu8310
@salahsalahu8310 2 жыл бұрын
Thangalude kalarpillatha rujikootinu anubhavasthar samtriptharanu
@vipinsworld3591
@vipinsworld3591 2 жыл бұрын
First ano?
@voocmedia9941
@voocmedia9941 Жыл бұрын
Correct location evide
@Akhildas_hsj
@Akhildas_hsj 2 жыл бұрын
50 rs dum CB. Worth ❤️
@alphonsakuniyil8482
@alphonsakuniyil8482 2 жыл бұрын
👍🏻👍🏻👍🏻
@abdulrahaman3116
@abdulrahaman3116 2 жыл бұрын
Good
@bijumaya8998
@bijumaya8998 2 жыл бұрын
ഇക്ക അടിപൊളി
@babuchellppan988
@babuchellppan988 2 жыл бұрын
Good information good food
@shinajvarikkatte4067
@shinajvarikkatte4067 2 жыл бұрын
ശബരിമല കാട്ടിലല്ലെ🔥🔥🔥🔥
@krishnank3606
@krishnank3606 2 жыл бұрын
കൊള്ളാം
@kdp1997
@kdp1997 2 жыл бұрын
👌👏👏👏
@SaranyaBoban
@SaranyaBoban 2 жыл бұрын
Kidu video 😋
@bijubiju7035
@bijubiju7035 2 жыл бұрын
സൂപ്പർ വീഡീയോ
@Hochimin882
@Hochimin882 2 жыл бұрын
🥰💥
@salimmilas9169
@salimmilas9169 2 жыл бұрын
അടിപൊളി
@soniyaanumod3110
@soniyaanumod3110 2 жыл бұрын
Adipoli
Мен атып көрмегенмін ! | Qalam | 5 серия
25:41
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41