സോളാർ പാനലിനെ പറ്റി വിശദമായി തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു അടിപൊളി വീഡിയോ🥰❤️👌
@brushanddrive2 жыл бұрын
ഒത്തിരി നന്ദി 💕💕
@abdurahimantpmrahiman13946 ай бұрын
പൊന്നോ സൂപ്പർ വീഡിയോ, ഒരാധ്യാപകന്റെ കരുതൽ പോലെ സൂപ്പർ അവതരണം, ബെസ്റ്റ് wishes
@abdulbacker8945 Жыл бұрын
വളരെ എളുപ്പത്തിൽ കാര്യംങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു മാത്രമല്ല അതിന്റെ ഒക്കെ വിലയും 🌹🌹🌹👍
@itsmelinuz2 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👍🏻സോളാർ നെകുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചു.ഇവിടെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സോളാർ ആണു.
@brushanddrive2 жыл бұрын
Thanks a lot..💕 Athe ippol kooduthal alukal use cheyyynund.
@rafiqsubi11 Жыл бұрын
വളരെ നന്നായി അവതരണം. ആഗ്രഹം. ആത്മാർഥതയും ഉണ്ടോ എന്തും ചെയ്യാം.
@ashik36828 ай бұрын
Bro oru celling fan odumooo solar panel with small invertour without batter y
@ashik36828 ай бұрын
Dc to ac convertor solar ninum direct connection cheydu oru fan odumooo please reply😢
@Emmanuel-kf2nd7 ай бұрын
വൃത്തിയും അടുക്കുംചിട്ടയുമുള്ള വീഡിയോ 👏🏻👏🏻👏🏻👍🏻
@lekshmisruchiworld2 жыл бұрын
നല്ല അടിപൊളി വീഡിയോ evin സോളാർ പാനലിനെ പറ്റി ഞാൻ പല വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇതിൽ എല്ലാം വളരെ വ്യക്തം ആയി പറഞ്ഞു evin ❤️ Nice Evin 🥰 Good product കേട്ടോ 👍🏻👍🏻ഇനിയും നല്ല വീഡിയോ ആയി വരിക evin.... നന്നായിട്ടുണ്ട് കേട്ടോ 😍 കുറെ കേട്ടോ ഞാൻ എണ്ണി കേട്ടോ 🤗🤗
@lekshmisruchiworld2 жыл бұрын
Big likeeee....
@brushanddrive2 жыл бұрын
😁നമ്മൾ Story പറയരുന്നപോലെ അല്ലേ ഇത് present ചെയ്യുന്നേ, അപ്പോ ആളുകളുടെ attention കിട്ടണ്ടേ, അവരെ ഇതിലേക്കു involve ആക്കാൻ ആണ് ഇങ്ങനെ 😁😁 പിന്നെ ആർക്കേലും use ആവുവാണേ ആവട്ടെ അല്ലേ.. ഒത്തിരി നന്ദി ഉണ്ട് കേട്ടോ 💕💕
@sinuvlogmotivationtips35342 жыл бұрын
നല്ലരു ഐഡിയ ഈ വിഡിയോയോയിൽ നിന്നു മനസിലാക്കാൻ കഴിന്നു ഉപകാരപ്രതമായി
@brushanddrive2 жыл бұрын
☺️ഒത്തിരി നന്ദി...
@ab2creation2 жыл бұрын
ഉപകാരപ്രദമായ വീഡിയോ ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ
@UnitedKannurFromAmerica2 жыл бұрын
ഉപയോഗമുള്ള ഐറ്റം 👌 നല്ലൊരു വീഡിയോ ..super talented Keep rocking
@brushanddrive2 жыл бұрын
Thank you soo much 💕
@bhakthiganangal3248 Жыл бұрын
അവതരണം.നന്നായി ❤
@jerintomy21577 ай бұрын
Dc to ac converterill bldc fan work cheayumo please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shenu_steni2 жыл бұрын
Kollaaam ketto... 🥰😅
@brushanddrive2 жыл бұрын
😊thank u dear friend...
@muhammedjabir175 Жыл бұрын
നല്ല അവതരണം
@helpingmint Жыл бұрын
Bro charge cantrolar mppt ala adutatu
@rixrix77322 жыл бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. ഈ same setup ൽ ഒരു Ups ൽ 80 ah ബാറ്ററി വെച്ച് 100w 6 മണിക്കൂർ എടുക്കാൻ പറ്റ്വോ എന്ന റീസേർച്ച് ൽ ആണ് ഞാൻ 🙂
Nalla informative aayirunnu video… Vetilum solar cheyyanam ennund….
@brushanddrive2 жыл бұрын
Try to connet bro.. 💕 Thanks broo...
@lukavarikattu65262 жыл бұрын
ok ketto adipoli ketto
@simplyvlogs63132 жыл бұрын
വളരെ usefull ആയിട്ടുള്ള വീഡിയോ ആണുട്ടോ, അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി 👍👍👍good sharing
@brushanddrive2 жыл бұрын
Thank u soooo mcuh💕💕
@salishsath53011 ай бұрын
oru bldc fan connect cheyyan pattuvoo,
@dreamworldmydreamland4848 Жыл бұрын
Bro ac converternnu pakaram ups upayokikamo
@BRCreationTech2 жыл бұрын
Good video ...👍👍 നന്നായി അവതരിപ്പിച്ചു.... എല്ലാർക്കും ഉപകാരപ്പെടുന്ന നല്ല ഒരു video👏👏👏 -
@brushanddrive2 жыл бұрын
ഒത്തിരി, thanks💕
@THEPOORMANSVLOGZ2 жыл бұрын
അടിപൊളി ആയിട്ട് മനസിലാക്കി തന്നു 😘👌👌super
@brushanddrive2 жыл бұрын
☺️☺️☺️☺️♥️💕
@bitmanbitman33349 ай бұрын
bro, fridge work cheyyikkan enthokke venam?
@username-z8b24 күн бұрын
Oru dought. 10watt solar panel 12w 7ah nte battery 3 watt bulb. Ith 10a nte solar charge controller vech work cheyyppikkan pattuo Please Reply 🙏🏻🙏🏻
@brushanddrive18 күн бұрын
Sorry bro, he is no more. I can't answer
@Bipinkumar-vx7pk11 ай бұрын
Chetta ee chargeril ethra ah battary mx kodukam
@കമന്റോളി Жыл бұрын
*ബ്രോ ഒരു ഫാനും ഒരു ബൾബും പ്രവർത്തിക്കാൻ എത്രന്റെ panel വാങ്ങണം*
@basmasooltan81322 жыл бұрын
Very nice, I wish you good luck and continued success my friend ☺️👍
@brushanddrive2 жыл бұрын
Thanks a lot💕
@PixelPioneer8882 жыл бұрын
Amazing ❤️Very Informative and helpful Video 👍😊 Thanks for sharing
@brushanddrive2 жыл бұрын
😊😊😊😊💕👍
@inshusschannel12442 жыл бұрын
Valare useful vedio dear thanks for sharing
@brushanddrive2 жыл бұрын
☺️☺️♥️♥️♥️♥️
@AlaviKutty-vu2cp5 ай бұрын
ഇൻവെർട്ടർ ഇല്ലാതെ വേറ്ററിക്ക് ഉപയോഗിക്കാൻ പറ്റുമോ
@foodworld44832 жыл бұрын
Nice product 👌. Good presentation 👏🏻👏🏻
@brushanddrive2 жыл бұрын
ഒത്തിരി നന്ദി ഉണ്ട് 😊💕
@JSWORLD1930 Жыл бұрын
Very interesting video
@SRvlog93732 жыл бұрын
കൊള്ളാം വളരെ ഇഷ്ടം ആയി ❤️❤️
@brushanddrive2 жыл бұрын
☺️☺️☺️☺️
@harshachuz1751 Жыл бұрын
അടിപൊളി
@Siluusworld22 жыл бұрын
Wow wonderful, you are the creator, super content, keep going and good luck🙏
@brushanddrive2 жыл бұрын
Thank a lot dear friend 💕
@shijukumar7128 Жыл бұрын
Good one ..keep it up
@nijilap4 ай бұрын
ബാറ്ററി ഫുൾ ആയാൽ overcharge ആവാതിരിക്കാൻ cutoff ഉണ്ടോ
@KittysCraftideas2 жыл бұрын
Very informative video thanks for sharing, good presentation,well-done
@brushanddrive2 жыл бұрын
Thank u soo much 💕
@gomoos667 Жыл бұрын
Charge controler 20a etha company nallllath link tharamo vangan
@dennisfrancis7653 Жыл бұрын
12v dc 200w ഇന്റെ പുറം കവറിൽ സോളാർ പാനൽ കണക്ട് ചെയ്തു കൊടുക്കുന്ന ഒരു പിക്ചർ ഉണ്ട് ഈ വീഡിയോ യുടെ അവസാനം ആ പിക്ചർ ഇതിൽ കാണിച്ചു തരുന്നുണ്ട്
@kollamruchi2 жыл бұрын
Good information 👌 vannittund ketto
@brushanddrive2 жыл бұрын
Othiri nanni☺️
@asfplpd92842 жыл бұрын
Ningal ee converter vech ethra bulb use cheyyunnund?
@pvhari2 жыл бұрын
ചാർജ് കണ്ട്രോളറിൽ ബാറ്ററി കൊടുക്കാതെ ഉപയോഗിക്കാൻ പറ്റുമോ, പകൽ മാത്രം വർക്ക് ചെയ്താൽ മതി എങ്കിക്
@brushanddrive2 жыл бұрын
Led strip light okke battery illand work avum, normal led light dc converter undengile work avu,ennalum oru bikinte battery engilum connect cheyyanam, cheryoru support undavumallo. Sunlight edak kuranjalum batteryil ninnu power edutholum.
@jerintomy21572 жыл бұрын
E dc converterill oru (40w phillament bulb and ups fan and 20 w tube light ) thudagiyava solar panel vazhi direct kodukubool over load option കാണിച്ച് off ayi pogunnu. Batteryill kodukubool e problem Ella. Dc converterill oru മൂളൽ sound കേൾക്കുന്നു അത് ഉള്ളതാണോ. Charge controller vazhi dc converter work ചെയ്യിപ്പിച്ചാൽ വല്ല കുഴപ്പം ഉണ്ടോ. Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@brushanddrive2 жыл бұрын
Hi brother.. Filament light work avilla convertril, overload ayipovum, valare cheriya load matre eduku, dc converter orennam ariyunnore kond undakkichal kurachu kudi nannayi perform cheyyum. Mikkathum vekkam complaint avum, solar inverteril filament, fan okke work avum. Charge controllerinte outil ninnanu dc converter connection edukkunne.
@jerintomy21572 жыл бұрын
@@brushanddrive dc converterill work cheayubool sound undaagumo 🙏🙏🙏🙏🙏🙏🙏🙏🙏
@getmoreviewers41362 жыл бұрын
@@jerintomy2157 sound normal anu. Controller to converter koduthal low battery cut off aykolum...but kooduthal time use undel or max load undel controller over heat aayi complaint Avan chance und. Njn Direct battery nu anu converter vaeche..... battery drain avathe nokanam
@AnuLivingVids2 жыл бұрын
Useful video 👍thanks for sharing
@brushanddrive2 жыл бұрын
Thanks a lot💕
@ajithjames.7 ай бұрын
Bro battery price?
@noname003734 ай бұрын
Kettuu kettuuu👍😂
@sunderganeshanplsundergane13292 жыл бұрын
10w tube (6 എണ്ണം )5 മണിക്കൂറ് Use ചെയ്യുവാൻ 32 AH Automotive Battery കൊണ്ട് സാധിക്കുമോ ? 1 sq.mm വയർ Use ചെയ്താൽ മതിയോ ? ( AC usage) ....?
12v dc കോൺവെർട്ടറിൽ സോളാർ പാനൽ കണെക്റ്റിംഗ് ചെയ്തില്ലെ ബാറ്ററിക്കു പകരം അതിന്റെ പിക്ചർ കൊടുത്തിട്ടുണ്ട് ആ 12dc കോൺവെർട്ടറിൽ അത് എന്തെ പറയാതെ 🤔🤔🤔
@shajan682 Жыл бұрын
സോളാറിൽ നിന്ന് 200 വാട്ട്സ് കൺവെർട്ടറിലേക്ക് എങ്ങനെ സെറ്റ് ചെയ്യാം എന്നും കൂടി കാണിച്ചുതന്നുകൊണ്ട് പറയാമായിരുന്നു അതൊരു കുറവായി തോന്നുന്നു
@momtazpathan2760 Жыл бұрын
ഇതിലെന്താന്നറിയാമോ ഈ പൈസ കണക്ക് ഇവര് മിണ്ടുന്നില്ല ഒരു പ്രാവശ്യം ചെറിയ തുക അടുത്ത പ്രാവശ്യം വലിയ തുക ഒന്ന് ക്ലിയർ അല്ല
@kippskitchen77612 жыл бұрын
Useful information dear👍
@brushanddrive2 жыл бұрын
😊😊💕💕💕
@PaintingErr_12 жыл бұрын
It's a great product.
@brushanddrive2 жыл бұрын
💕💕💕
@Gopikagopzzz6662 жыл бұрын
Nice video bro🔥👌🏻
@brushanddrive2 жыл бұрын
Thank u soo much💕
@Leopardgecko-n9m6 ай бұрын
നിങ്ങൾ വെച്ചതിന് Total നിങ്ങൾക്ക് എത്ര ചെലവായി.
@m4opgamingm4252 жыл бұрын
New Member 🤝
@brushanddrive2 жыл бұрын
Hii broo💕
@ashraffazili8053 Жыл бұрын
ഇഷ്ടപ്പെട്ടു
@bikeworldmalyalam29202 жыл бұрын
Super nice video...
@brushanddrive2 жыл бұрын
Thanks a lot 💕
@user-sk7ns8dj1v2 жыл бұрын
DC Solar ൽ നിന്നുള്ള ബൾബുകൾ, അമിതമായി ചൂടായി ഉരുകുന്നു , പ്രത്യേകിച്ച് ചാർജാകുന്ന സമയത്ത് കാരണം പറയാമോ
@manojnair77932 жыл бұрын
Over voltage input.check the input
@exehero2 жыл бұрын
Poli bro 🔥
@brushanddrive2 жыл бұрын
Thank u machane.☺️💕
@ChithrasWorld32 жыл бұрын
Nice product ❤️
@brushanddrive2 жыл бұрын
Thanks a lot 💕
@gbvlogs64502 жыл бұрын
What a fantastic product 👌
@brushanddrive2 жыл бұрын
Thank a lot..💕
@jerrysworld132 жыл бұрын
Nice product
@hadoozzworld64222 жыл бұрын
Nice👌👌
@brushanddrive2 жыл бұрын
Thanks💕
@fathimatipsandtricks88892 жыл бұрын
Good👍
@brushanddrive2 жыл бұрын
Thanks💕
@rosepaul3002 жыл бұрын
Nice❤🥰🥰
@brushanddrive2 жыл бұрын
😊💕💕💕💕
@shafeeqshafee44362 жыл бұрын
Ketto🙉
@brushanddrive2 жыл бұрын
😁😁😁😁
@chelannur.. Жыл бұрын
അടിപൊളി ആണ് tttttttttttttt ഓഓഓഓഓഓഓഓഓഓഓ
@AbelThomasAJ2 жыл бұрын
Poli
@brushanddrive2 жыл бұрын
Thanks bro☺️☺️💕
@LilusKichenVlog2 жыл бұрын
Nice
@brushanddrive2 жыл бұрын
Thanks💕
@jaya_anil2 жыл бұрын
useful.👍👍
@hariskoya17 ай бұрын
ബാറ്ററി വണ്ടി സ്റ്റാർട്ട് ആക്കുന്നത് സോളാറിനു ഉപയോഗിക്കുന്നത് ശരിയാണോ..?
@BabuKt-y5p4 ай бұрын
Very good ❤
@-anil2 жыл бұрын
200watt converter use ചെയ്ത 55watt ഫാൻ ഉപയോഗിക്കാൻ പറ്റുമോ അത് 180watt സോളാർ പാനൽ വെച്ചിട്ട് 40ah ബാറ്ററി use ചെയ്താൽ പറ്റുമോ convert 200watt alle ഫാൻ 55watt അല്ലേ അപ്പോ പറ്റില്ലേ
@@jerintomy2157 i don't know.njn use cheyunne amicismart anu. More than one year ayi no problem.kurach Paisa koodiyalum display ullath anu nallath... voltage epolum ariyan pattum
@jerintomy21572 жыл бұрын
@@getmoreviewers4136 amci e charge controller oreannam veadichu athe panel voltage direct varunnu. Vearea oreannam veadichu athe battery set cheaythirikunna voltage kaannikum disconnected cheaythaall 13.1 kaannikum Battery full aagunnilla. Vearea suggest eathaannu. Please reply 🙏🙏🙏🙏🙏🙏🙏 Utl nallathaanno villa kuravintea display ullathe
@getmoreviewers41362 жыл бұрын
@@jerintomy2157 amici fault product ayrikum warranty undalo change cheyyu... Etra watt panel and ethu battery anu ,etra AH. Use cheyunne. Controller etra amp anu. Tubular battery 12.6 anu full charge -panel and load disconnect ayirikumbo (amici or same model controller use cheyumbo athil 14.4 v kanikum @full charge ) Automotive battery anel disconnect ayirikumbo 13 above full charge anu. Pinne first connect battery to controller then panel. Disconnect cheyumbo first panel then battery...allenkil controller damage avum Vere controller ne Patti arivilla bro.. mattu videos kand nokku
@joysr3380 Жыл бұрын
❤❤❤❤tvm
@SRworld932 жыл бұрын
❤️❤️❤️❤️👍👍👍👍
@brushanddrive2 жыл бұрын
😊💕💕💕
@haris.pni538 Жыл бұрын
Hi
@mirmedia8398 Жыл бұрын
😮
@dreamworldmydreamland4848 Жыл бұрын
Ketto ketto ketto🤣🤣🤣🤣🤣
@alphonsevin97762 жыл бұрын
😘😘😘❤️🥰🥰🥰❤️❤️❤️
@brushanddrive2 жыл бұрын
♥️♥️♥️♥️💕
@ajay30817 ай бұрын
Ketto😂
@k.ooommen5879 Жыл бұрын
Reduse your k tto. K tto all other ok
@SasidharanUnnithan-q4o9 ай бұрын
മൂന്നു ലക്ഷവും, അഞ്ചു ലക്ഷവും, മാസതവണയായി, വക്കാൻ വിരന്മാർ ഉണ്ടല്ലോ,,,,,
@aneesha2184 Жыл бұрын
Bro number onn tharavo?? Or whatapp number.. Please am using bajaj chetak ev also i want it to use tv.. etc... What should i buy... Controller um dc converter um 2 um vangano
@abrahamjoseph31832 ай бұрын
Hi bro contact number ഒന്നു തരുമോ കുറച്ച് സംശയങ്ങൾ ചോദിക്കാൻ ആയിരുന്നു