താറാവിന് നല്ല മുട്ട ഉത്പാദനം ഉണ്ടാകുന്നതിനും താറാവിൻ കൂട്ടത്തിൽ നിന്നും മാക്സിമം മുട്ട ലഭിക്കുന്നതിനും താറാവിൻ മുട്ട നല്ല വലുപ്പം ഉണ്ടാകുന്നതിനും കാൽസ്യം ഫൈബർ കൺട്ടറ്റുകൾ താറാവിന് ലഭിക്കുന്നതിനുവേണ്ടി കുട്ടനാടൻ കർഷകർ താറാവ് ന് ൽകുന്ന കക്ക തോട് ( മുട്ട ഇടുന്ന കോഴികൾക്കും ഇത് കൊടുക്കാവുന്നതാണ് ഇത് കൊടുക്കുന്നതിലൂടെ തീറ്റച്ചെലവ് കുറയ്ക്കാനും മുട്ട ഉത്പാദനം കൂട്ടുവാനും കർഷകർക്ക് സാധിക്കും ) ഇതിന്റെ മറ്റൊരു പ്രത്യേകത മുട്ടയിടാൻ തുടങ്ങുന്ന താറാവുകളും നിത്യം മുട്ടയിടുന്ന താറാവുകളും മാത്രമാണ് കൂടുതൽ കഴിക്കുന്നത് ഇത് മണ്ണിൽ കിടന്നാലും കേടുവന്ന പോവുകയില്ല ആവശ്യക്കാർ വിളിക്കുക ഷഫീക് (കോച്ചുമോൻ ) ഫോൺ: 9061456012 ആലപ്പുഴ (തകഴി) വില 1kg =12രൂപ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, തൃശ്ശൂർ ഡെലിവറി ചെയ്യുന്നതാണ്
@mannilsnehacreations2 жыл бұрын
പുതിയ അറിവ് തന്നതിന് നന്ദി പറയുന്നു കേട്ടോ..
@Najeebnaji-p8w7 ай бұрын
Samad ikka tharavin kuttikkal nammukk evide ninn kita pizz nbar
@Najeebnaji-p8w7 ай бұрын
Parayu
@manojmanu12398 Жыл бұрын
Aw ithra choodode kodukaavo choodinte puka kaanunnund
@rashifpoolakkunnan76042 жыл бұрын
Vigova tharaavin ith kodkkan pattuooo
@sumip3982 Жыл бұрын
ഒരു പൂവിനെ തരാൻ പറ്റുമോ എന്താ വില നൂറു അത്ര കൊടുക്കുന്ന വില
@farooquea59802 жыл бұрын
👍👍👍
@JerinVarghese-xl6xv7 ай бұрын
Ee feed poovan kozhik kodukamo 🤔🤔 plz reply
@lovelydreamsmalappuram56932 жыл бұрын
Super video 👍👍👍
@abdulsamadkuttur2 жыл бұрын
Thank you bro
@SNpoultry15712 жыл бұрын
👌🏻👌🏻👌🏻👍🏻
@Shaluvlogs123 Жыл бұрын
ഈ പരുപാടി നഷ്ടം ആണ് bro. എന്തോരം ചെലവ് ആണ് ഇതിനു തീറ്റ കൊടുക്കുന്നത്തിന്.. കൈയിലെ കാശ് മൊത്തം തീരും...
@abdulsamadkuttur Жыл бұрын
Chicken waste kodukkunnath kond chilav kurava
@mubarakk74511 ай бұрын
Bro enikkke Chichen Shop aane ullath njan vtl tharavu valarthunnund around 35 und , oru 9 months aaayi Chichen waste puzhungi aane kodukkunnath, low cost aane .. But oru doubt mathrame ullu mutta correct aayitte kittumo Enne
@Shaluvlogs12311 ай бұрын
@@mubarakk745 തീറ്റ ഒരേ പോലെ ഡെയിലി കൊടുത്താൽ മുട്ട എപ്പോഴും കിട്ടും. കാൽസ്യം നന്ദൻ മീൻ ഡെയിലി കുറച്ചു കൊടുക്കുക. കക്ക അല്ലെങ്കിൽ ഇത്തൾ കൊടുക്കുക കുറച്ച് ഡെയിലി.. കൊടുക്കുക അപ്പോൾ മുട്ട എപ്പോഴും കിട്ടും...തൂവൽ പൊഴിക്കാൻ തുടങ്ങിയാൽ ഒന്നര മാസം മുട്ട കിട്ടില്ല
@pathoosfamily2 жыл бұрын
ith thanne alle avde valarthunna meeninum kodukkunnath