സരിനെ സുഹൃത്തേ താങ്കൾ തോൽക്കും അത് സ്വീകരിക്കാൻ താങ്കൾ മാനസികമായി തയ്യാറെടുക്കണം അദ്ദേഹം അതിന് തയ്യാറല്ലങ്കിൽ കുടുംബം അതിന് മുൻകയ്യെടുക്കണം
@NasarN-tb4syАй бұрын
😄😄
@gigypaulose1554Ай бұрын
😂😂😂😂😂😂
@iksalimАй бұрын
തോറ്റാലും ഇയാൾ പറയും മുഴുവൻ എണ്ണിയിട്ടില്ല എന്ന്
@philipkd6037Ай бұрын
😂
@PfjcugАй бұрын
ഞാൻ ഒരു സിവിൽസർവീസ് കാരനാണ് ഡോക്ടറാണ് ഒരു ബുദ്ധിജീവിയാണ് ഞാൻ ഒരു സംഭവം ആണ് എന്റെ സഖാക്കളെ...നിങ്ങൾക് അഭിമാനിക്കാം ഞാൻ തന്നെ പാലക്കാട്ടെ ജങ്ങളെ ഭരിക്കും
@jaisonaj8992Ай бұрын
റിസൾട്ട് താങ്ങാനുള്ള കരുത്ത് സരിനുണ്ടാകട്ടെ.
@Thumbi-2Ай бұрын
ശരിക്കും ഈ ചേട്ടന് എന്തെങ്കിലും കുഴപ്പമുണ്ടോ 🤔
@sebastianjoseph5131Ай бұрын
Correct
@NizamPly-z6fАй бұрын
😂😂
@goooootv8851Ай бұрын
Same think😊
@sarinjosetharaniyil5676Ай бұрын
🤣🤣
@srs7220Ай бұрын
ചെറിയ ഒരു കുഴപ്പമുണ്ട് ഒരു കസേരയുടെ😅
@anc9654Ай бұрын
തോറ്റാൽ നമ്മൾക്ക് B J P യിൽ പോകാം അതുകൂടെ ഒന്ന് പരീക്ഷിക്കാം 🙏🙏🙏🤩🤩🤩🤩
@professionalroadways8368Ай бұрын
ഇവൻ കോൺഗ്രസിൽ നിന്നും പോയത് നന്നായി. ഇന്നല്ലെങ്കിൽ നാളെ ഒരു പാരയായേനെ....
@noushadabdulla1782Ай бұрын
Sathyam bro....
@soudhasidhique4672Ай бұрын
Correct Anu😂😂
@basheermanayath5104Ай бұрын
അതെ കോൺഗ്രസ് എന്നാൽ എല്ലാവരും പരസ്പരം പാരകളാണ് എന്നാൽ ഇടത്പക്ഷത്ത് നിന്ന് അങ്ങനെയൊന്നും പറ്റില്ല ഇനി അങ്ങനെയാവാൻ ശ്രമിച്ചാൽ നടക്കില്ല
@shafeeqshafeeq8727Ай бұрын
Yasssss
@AnilKumar-vy4gzАй бұрын
@basheermanayath510451 Vettu
@noushadabdulla1782Ай бұрын
നാളെ രാഹുൽ ജയിട്ടു.. ഇവനാണ് ജയിച്ചതെന്നു പറഞ്ഞു നിയമസഭയിൽ ഓടിക്കയറുമോ എന്നറിയില്ല 😂😂😂😂
@AnjuRocks-c9xАй бұрын
Oh ...eda ulle KPCC yil anu ndle .....kakki nikker show
@AnilKumar-vy4gzАй бұрын
@@AnjuRocks-c9xodan rediyakkiyo 23 nu
@gigypaulose1554Ай бұрын
😂😂😂😂
@JabubackerАй бұрын
😅😅
@abdulaseesnvnattarvayal83Ай бұрын
😂😂😂😂😂😂❤❤❤plz😂😂😂😂😂kollanda😂
@Chandran421Ай бұрын
സരിൻ തോറ്റാൽ പാർട്ടി രക്ഷാപ്രവർത്തനം എന്ന തൊഴിൽ ഏൽപ്പിക്കാൻ സാധ്യത
അന്ന് സരിൻ മാത്രമല്ല തോറ്റത് കോൺഗ്രസ് ന്റെയും ലീഗ് ന്റെ കുറേ മെയിൻ താരങ്ങളും തോറ്റിരുന്നു 😂🤣 Pk ഫിറോസ്, ഫിറോസ് കുന്നംപറമ്പിൽ, km ഷാജി, vt ബൽറാം, ശബരിനാഥൻ, m ലിജു, അങ്ങനെ പ്രധാന പെട്ട പലരും തോറ്റിരുന്നു 😂🤣
@ERSHADKk-w8zАй бұрын
@@Ajmalmammootty_vlogsസുരാജ് 😂😂
@AbdulRasheed-xq2yeАй бұрын
സരിൻ തോറ്റാൽ അടുത്ത തവണ പാലക്കാട് തന്നെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കണം
@vpr3167Ай бұрын
@@Ajmalmammootty_vlogs ഫിറോസ് കുന്നം പറമ്പിൽ മന്ത്രി കെടി ജലീലിനോട് തോറ്റത് 3000 വോട്ടിന്.പികെ ഫിറോസ് മന്ത്രി അബ്ദുറഹ്മാനോട് തോറ്റത് 850 വോട്ടിന്.സരിൻ ഒറ്റപ്പാലത്തെ സിപിഎം പ്രാദേശിക നേതാവിനോട് തോറ്റത് 20,000 വോട്ടിന്..
@SajeerV-f5qАй бұрын
സരിൻ എവിടെ നിന്നാലും ജയിക്കില്ല കാരണം അയാൾക്ക് നില്പാടില്ല
@soulfinder131Ай бұрын
തിന്നു കഴിഞ്ഞിട്ട് പറഞ്ഞാ പോരെ... ഭക്ഷണത്തിനോട് അനീതി കാണിക്കല്ലേ...
@AbdulAzeez-vw8tgАй бұрын
പാലക്കാട് മെഡിക്കൽ കോളേജ് എന്ന സജഷൻ വെച്ച സഹായിക്കാൻ ഒരു ബ്ലോക്ക് വാഗ്ദാനം ചെയ്ത 24 ന് അഭിനന്ദനന്ദ
@FAISALMUGALАй бұрын
70000 വോട്ട് കിട്ടി എലെക്ഷൻ മുൻപ് തന്നെ വിജയിച്ച ഡോക്ടറെ കാണിക്കു സരിൻ🩺
@gincyrony953Ай бұрын
എനിക്ക് കരച്ചില് വരുന്നു. നാളത്തെ അവസ്ഥ ഓർക്കുമ്പോൾ. എവിടെയോ ഒരു തകരാറു പോലെ.
@bangaloreАй бұрын
6 മാസം മുന്നേ വിജയരാഘവന് 34000 വോട്ട് ആണ് അരിവാൾ ചുറ്റികയിൽ കിട്ടിയത്, പിന്നെ എങ്ങനെ 45000 പാർട്ടി വോട്ട് എന്ന് ഇവൻ പറയുന്നു ?
@abdullak1421Ай бұрын
തോറ്റാൽ പാർട്ടി പറയും മൂലക്ക് ഇരിക്കാൻ
@NasarN-tb4syАй бұрын
@@abdullak1421 citu വിൽ പ്രവർത്തനം നടത്താൻ പറയും
@abduljaleelpgm7831Ай бұрын
നാളത്തെ ദിവസത്തിന് ശേഷമുള്ള ഇയാളുടെ അവസ്ഥ ആലോചിക്കുമ്പോൾ സഹതാപം തോന്നുന്നു...😂
@gigypaulose1554Ай бұрын
😂😂😂😂😂
@kpd9011Ай бұрын
സരിന് തോറ്റാലും കുഴപ്പമില്ല ഏതെങ്കിലും സ്കൂളിൽ കണക്ക് മാഷായിട്ട് കേറാം
@harish1450Ай бұрын
Edak edakk kall maran padikaa😂😂
@marsmkm88Ай бұрын
രാഹുലിന് അതുംപറ്റില്ലലോ 😂😂😂😂
@SheenijiJithАй бұрын
വ്യാജ്യൻ കള്ളനോട്ടടിക്കാൻ പോകുമോ... സരിന് അദ്ധ്യാപകനാകാനുള്ളതിലും അധിക യോഗ്യതയുണ്ട്. സരിൻ ഒരു ഡോക്ടറാണ് എന്നതും മറക്കണ്ട. സരിൻ അക്കൗണ്ട്സ് അഡ്മിനിസ്ട്രേഷൻ സർവ്വീസ് കാരനാണ്
@AnilKumar-vy4gzАй бұрын
@@SheenijiJithsarin BJP yil pokum
@AnilKumar-vy4gzАй бұрын
@@marsmkm88MLA akum
@starliner76Ай бұрын
പാവം സരിൻ. ഇന്നെങ്കിലും ഒന്ന് അദ്ദേഹത്തെ സമാധാനത്തോടെ വിട്ടുകൂടെ
@ctjamsheed8572Ай бұрын
തോറ്റാല്‍ ഏതെങ്കിലും ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍സ്ഥാനം ഉറപ്പാണ്, ഇനി ചിലപ്പോ പിണറായി സര്‍ സ്വന്തമായി മൈക്ക് സെറ്റ് ഇറക്കാന്‍ ചാന്‍സുണ്ട്. എല്ലാട്ത്തും മൈക്ക് പണി കൊടുക്കുവല്ലെ അപ്പോള്‍,ഒരു k mic സെറ്റ് ഉണ്ടെല്‍ അതിന്‍റെ ഓപ്പറേറ്ററാക്കണം സരിനെ, അതുമല്ലെല്‍ പാലക്കാട് LDF ഭരിക്കുന്ന പഞ്ചായത്തില്‍ പെന്‍ഷന്‍ വിതരണത്തിനെങ്കിലും ചുമതലപ്പെടുത്തണം 😂
@HamzathulqararАй бұрын
IAAS നേടിയ ആദ്യത്തെ പൊട്ടൻ 😂😂😂😂
@digitalalterations4764Ай бұрын
അതെന്താണ് ചേട്ടാ IAAS ?
@sivasekharАй бұрын
Indian accounts and audit service(iaas) One of the service under UPSC civil service @@digitalalterations4764
കോൺഗ്രസ് ഇയാളെ സ്ഥാനാർത്ഥിയാക്കാത്തത് എന്താണെന്ന് ഈ പ്രചാരണം മുതൽ ഇപ്പോൾ വരെയുള്ള പുള്ളിടെ പെരുമാറ്റത്തിൽ നിന്ന് പിടികിട്ടി
@josecp1405Ай бұрын
15000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും.
@manojkk4560Ай бұрын
മിക്കവാറും മുഖ്യമന്ത്രി സ്ഥാനം ഏല്പിക്കും, രണ്ടും മരപ്പഴുകൾ ആണല്ലോ 😂
@biyosheenmedia.2745Ай бұрын
ബുദ്ധി ഇല്ല വിവരം ഇല്ല 😂😂😂
@prasanat8151Ай бұрын
ബുദ്ധിയില്ലാഞ്ഞിട്ടാണോ ഡോക്ടറായത് ഐഎസുകാരനായ
@saraswathivimal3916Ай бұрын
😅😅😅😅
@rafeekak5164Ай бұрын
Thanks Bro..... Thaangelk Thaalgale kurichu thanne oru bodhayam und...😂😂😂😂
@shafeeqshafeeq8727Ай бұрын
Yassssssss
@biyosheenmedia.2745Ай бұрын
@@prasanat8151 ഇയാൾ എങ്ങനെ ഡോക്ടർ ആയന്ന് കൂടെ നോക്കണം 😂😂ഇയാളെ ഞാൻ ആദ്യമായി കാണുന്ന ആണ് സിജെപികളെ 😂😂😂
@saseedranvv1807Ай бұрын
തോറ്റു പാളീസായാൽ ചുവന്ന കാവി പൊട്ട് തൊട്ട് താമരയിൽ കയറി ജലയാത്ര നടത്താം. പാർട്ടിയിൽ no vacancy
@gopakumarm8240Ай бұрын
❤
@mujimundakkalАй бұрын
സത്യത്തിൽ ഇയാൾ IAAS കാരൻ തന്നെയാണോ ? എവിടെയോ ഏതോ തകരാര് പോലെ
@shafeeqshafeeq8727Ай бұрын
Yasssssssss
@NizamPly-z6fАй бұрын
😂
@abdullmaalik9951Ай бұрын
ഇവന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കണം...😮
@sudhinraj2016Ай бұрын
😂😂😂പാവം പോലെ ആണ് എനിക്ക് തോന്നുന്നത്,,, എവിടെയോ എന്തോ തകരാർ പോലെ?
@sirajummatt9520Ай бұрын
എടാ 70000 വോട്ട് അപ്പൊ കിട്ടില്ല വെറുതെ എന്തിനാ നാട്ടുകാരെ വെറുതെ ബുദ്ധിമുട്ടി കുന്നത് തടി അനങ്ങി എന്തെങ്കിലും പണിയെടുത്ത് തിന്നൂടെ നിനക്ക്
@nass9772Ай бұрын
എന്ത് ചെയ്യാം ഇവനെ മന്ദ ബുദ്ധി എന്ന് പോലും വിളിക്കാൻ പറ്റില്ല. ഇവനാകെ 25000 വോട്ട് പിടിക്കുമോ? ഏതായാലും റസ്റ്റ് എടുക്ക് .ശബ്ദം കളയണ്ട സത്യപ്രതിജ്ഞ ചെയ്യാനുള്ളതല്ലേ
@muraleedharannair5321Ай бұрын
പാർട്ടി സെക്രട്ടറിയാക്കും !
@ijasiwtr1688Ай бұрын
സരിനെ നീ അതിൽ ഇട്ട് ഞവിടാതെ അങ്ങോട്ട് കഴിക്ക് 😂
@Raaz111Ай бұрын
അതിന്നവൻ മൈക്ക് മാറ്റണ്ടേ
@bibinpaul1582Ай бұрын
ചുമ്മാ പോയി തോറ്റാൽ പോരെ, ഇങ്ങനെ കണക്കുകൂട്ടി തലപുണ്ണാക്കി തോക്കണോ 😂😂
@sai3137Ай бұрын
20/11/2024 വരെ 70000 21/11/2024 നു 60000 ഇന്ന് 22/11/2024 50000 വോട്ടെടുപ്പ് ദിവസം 40000 വോട്ടെണി കഴിയുമ്പോൾ 30000
@KakkakokikalaАй бұрын
മുപ്പതിൽ താഴെ നോക്കണേടാ പൊന്നു മോനെ 🤣
@NasarN-tb4syАй бұрын
@@sai3137 മുപ്പതിൽ തായെ വരും കണ്ണാടി പഞ്ചായത്ത് ൽ 8% സഖാകൾ ഓന്ത് ന് വോട്ട് ചെയ്തു ഇല്ല
@rahulgeorge4800Ай бұрын
Same comment ഞാനും ഇട്ടിട്ടുണ്ട്.. 70000 വോട്ട് നേടും എന്ന് പറഞ്ഞ മുതലാ 🤣.. ഇന്നലെ 60 k.. ഇന്ന് 50 k..
@abdulrahiman946Ай бұрын
50000ൽ പരം വോട്ട് കിട്ടിയിട്ടുണ്ട് മറ്റുള്ളവർക്ക് ഈ ഓന്തിനെ പാർട്ടിക്കാർ ഇപ്പോഴും പറഞ്ഞു പറ്റിക്കുകയാണല്ലോ ഇവന് വട്ടായി പോയോ
@lincethomas706Ай бұрын
അവർ ഒരു കുഴി കുഴിച്ചു അതിൽ ഇവൻ വന്ന് വീണു..... പറയുന്നതിൽ ഒരു സ്ഥിരത ഇല്ല.. ഇന്നലെ പറയുന്ന കേട്ടു..70000 വോട്ട് കിട്ടും എന്ന്.... ഇപ്പോൾ നേരെ 50000 ലെക് ഒതുങ്ങി..... ആന കുത്തിയാലും ചാകും പോത്തു കുത്തിയാലും ചാകും... എന്നാ പിന്നെ ആന കുത്തി തന്നെ ആകട്ടെ എന്ന് ഓർത്താണ് സിപിഎം സരിൻ നെ സ്ഥാനാർത്തിയാക്കിത്....😂
@NizamPly-z6fАй бұрын
😂😂😂😂😂
@lawrenceka2419Ай бұрын
Dr സരിൻ നല്ല ഭൂരിപക്ഷത്തിൽ തന്നെ പാലക്കാട് വിജയിക്കും...... വൻ അട്ടിമറി പാലക്കാട് കാർ കാണും.....♥️♥️♥️
@rajeshaugustine2238Ай бұрын
നാളേ രാവിലെ വരെ MLA ആയികോള്ളൂ നീ ' അത് കഴിഞ്ഞ് നീ പറഞ്ഞ പോലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിനേ ഒറ്റിയതിന് CJP (communist Janatha Party) നിനക്ക് ഓഫർ തന്ന ബോർഡ് ചെയർമാൻ ആയിക്കോളൂ
@sukoorkv9214Ай бұрын
ഭയങ്കര വിവരം.😂😂😂😂😂😂
@muhammedmaniyoth4245Ай бұрын
ഓരോദിവസവും 10000 വെച്ച് കുറയുന്നുണ്ടല്ലോ, 70000,60000,50000,നാളെ 40000
@dhanishmon4750Ай бұрын
Result വന്നതിനു ശേഷം ഈ interview കാണാൻ നല്ല രസം ഉണ്ട്. BP ഗുളിക ഒഴിവാക്കാം
@riyaspulikkal7628Ай бұрын
എന്താ പറയാ വിവരം കൂടിയാലും പ്രശ്നമാണ്... ഈചെക്കന് ഇതൊക്കെ സഹിക്കാൻ കഴിയുമോ
@mess520Ай бұрын
Hahaha.. ഒരു പൊടിക്ക് അടങ്ങിയിട്ടുണ്ടല്ലോ 😂 70000 നേരെ 50000 എത്തി... നാളെ വീണ്ടും കുറയും
@WilsonsAntonysinceАй бұрын
Nale 30000
@sulfikarsulfi815Ай бұрын
നാളെ അത് നേരെ 15000ആയി കുറയും
@AbdullaAbdulla-sm3xxАй бұрын
മുകളിൽ വീഡിയോയിൽ വന്ന എല്ലാവരോടും കൂടി ആണ് പറയുന്നത് സരിൻ നിയമസഭയിലേക്കും മുളം കൂട്ടം ജയിലിലേക്കും പോവും കാണാം വളരെ കുറച്ചു മണിക്കൂറുകൾ കഴിഞ്ഞാൽമതിയല്ലോ... നമുക്ക് കാണാം.... ട്ടോ.... 👍🏽👍🏽👍🏽👍🏽👍🏽
@rasheedpazhassi8355Ай бұрын
നാളെ നേരെ പകുതിയാകും. 25k. അതെങ്കിലും കിട്ടിയാൽ ഭാഗ്യം 😂
@mess520Ай бұрын
@ ഒരു മൂലക്കോട്ടു മാറിയിരുന്നു പൊട്ടി കര 😂😂😂😂
@jamshadippalakkal293Ай бұрын
അപ്പോൾപാർട്ടി ഉറപ്പിച്ചു ഉറപ്പായും തോൽക്കും 😂😂😂😂
@cherianJohn-hm1epАй бұрын
സരിൻ എന്ന സ്ഥാനാർത്ഥി ഇക്കാലമത്രയും നടത്തിയ അപക്വമായ പ്രസ്താവനകളും ഒടുവിൽ എത്തിച്ചേർന്ന അഭിപ്രായവും കാണുമ്പോൾ ഓർമ്മയിൽ വരിക പണ്ടെങ്ങോ ഒരു പിതാവ് മകനെ കളരിമുറകൾ പഠിക്കാൻ ദൂരെയുള്ള കളരിയിൽ കൊണ്ടാക്കിയതും ഒരു വർഷം കഴിഞ്ഞുവന്ന മകൻ 100 പേർ വന്നാലും ഒരുപ്രശ്നവുമില്ലെന്ന് അവകാശപ്പെട്ടതും വർഷങ്ങൾ കടന്നുപോകവേ എതിരാളികളുടെ എണ്ണം കുറഞ്ഞു വന്ന് ഒരുനാൾ മകൻ അപ്പനോട് " ഒരാൾ വന്നാൽ നോക്കാം" എന്നു പറഞ്ഞതും അപ്പൻ മകനുമായി ഏറ്റുമുട്ടിയതും കഥ. മകൻ പഠിച്ച കളരിയിലെ ആശാന്റെ സഹപാഠിയായ തികഞ്ഞ അഭ്യാസിയാണ് അപ്പനെന്ന് അന്നാണ് മകൻ അറിയുന്നത്. ഇപ്പോൾ സരിനും പതംവന്നു "തോറ്റാൽ പാർട്ടി ഏൽപ്പിക്കുന്ന പണി ചെയ്യുമ്പോലും" എന്തെല്ലാം അവകാശവാദങ്ങളായിരുന്നു ഇതുവരെ.