54.ചിരിച്ചു മടുത്തെന്റമ്മോ # Fr Joseph Puthenpurakkal # Christian Devotional Speech # 100 % Comedy

  Рет қаралды 1,423,506

Fr.Joseph Puthenpurackal-Official

Fr.Joseph Puthenpurackal-Official

Жыл бұрын

fr.joseph puthenpurackal

Пікірлер: 262
@amminipushparaj6995
@amminipushparaj6995 5 ай бұрын
അച്ചാ നമിച്ചു ചിരിച്ചു ചിരിച്ചു മനസും കണ്ണും നിറഞ്ഞു. ആയുസ്സും കൂടി 😁🙏❤️🌹
@achudhass
@achudhass Жыл бұрын
ചിരിക്കാൻ മറന്നു പോകുന്ന😥അല്ലങ്കിൽ അതിനുള്ള മാനസിക അവസ്ഥ അല്ലാത്ത ഈ ലോകത്ത്.. ഇതേലും കേട്ടിട്ട്.. ഇച്ചിരി ചിരിപ്പിച്ച അച്ചന് ഒത്തിരി thx 🙏🏻🌹😍😆😆
@bineeshchandran7207
@bineeshchandran7207 Жыл бұрын
മനസുമടുപ്പാ അല്ലെ ... ഇവിടെ അതു തന്നെ
@mathewgeorge6523
@mathewgeorge6523 Жыл бұрын
ചിരിച്ചാൽ മാത്രം മതിയോ, എന്തെങ്കിലും. അൽപ്പം കഴമ്പ് വേണ്ടേ 😄🙏🏻
@achudhass
@achudhass Жыл бұрын
@@mathewgeorge6523 കഴമ്പ് നോക്കിയാണോ ഈ ലോകത്തിൽ എല്ലാം നടക്കുന്നത് 😥...,. കഴമ്പ് നോക്കിയിരുന്നാൽ... ഇരുമ്പ് ആയി പോകും... 🤭🤭.. ചിരിക്കുക... ചിരിച്ചുകൊണ്ട് മരിക്കുക 🤭🙏🏻
@shajikochupodiyan9616
@shajikochupodiyan9616 Жыл бұрын
Y
@kunjuvava342
@kunjuvava342 Жыл бұрын
@@achudhass ikkili varthanam kettu chirikannoo
@gincygeorge856
@gincygeorge856 Жыл бұрын
ഇന്നത്തെ കുടുംബ ജീവിതത്തിൽ നടക്കുന്ന അവസ്ഥെ ഇതാണ് അച്ഛൻ നല്ല മെസ്സേജ് ആണ് പറഞ്ഞു തരുന്നത് സൂപ്പർ😊🤗❣️👍
@kunjuvava342
@kunjuvava342 Жыл бұрын
Achanu experience undavum appool
@ramakrishnanchettickal
@ramakrishnanchettickal Жыл бұрын
. h mool inna immune bhulp
@salilt8268
@salilt8268 Жыл бұрын
ഇത്രയും രസികനായ ഒരച്ചൻ !! അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു. നേരിൽ കാണാൻ ഒത്തിരി ആഗ്രഹിക്കുന്നു
@sanimathew4867
@sanimathew4867 Жыл бұрын
💞💞
@saraswathy9621
@saraswathy9621 Жыл бұрын
അച്ഛന് എവിടന്നു കിട്ടി ഇങ്ങനത്തെ കഥകളൊക്കെ എന്തായാലും സൂപ്പറായി കേട്ടിരിക്കാൻ രസമുണ്ട്
@rzx236
@rzx236 Жыл бұрын
ലളിതമായ അർത്ഥവത്തായ വാക്കുകൾ അച്ചനെ ഒരുപാടിഷ്ടം
@jessyeaso9280
@jessyeaso9280 Жыл бұрын
ഈശോയെ..ശരിയായ ബോധ്യങ്ങൾ കൊടുത്ത്.. പരിശുദ്ധാത്മാവ് ഇടപെട്ട് എല്ലാ കുടുംബബന്ധങ്ങളെയും വിശുദ്ധീകരിക്കേണമേ.. 🤲🤲🤲
@manjumanju8294
@manjumanju8294 Жыл бұрын
യേശുവേ നന്ദി... അനുഗ്രഹിക്കണമേ...
@reeja9224
@reeja9224 Жыл бұрын
നല്ല രസകരമായ വചനം
@kunjuvava342
@kunjuvava342 Жыл бұрын
Reeja ithannoo vajananam ithu ikkili varthanam
@amosvlogs6723
@amosvlogs6723 Жыл бұрын
വല്യ ചിരിയൊന്നും വരുന്നില്ല 🙏🏽🙏🏽അച്ഛനോടിഷ്ടം ❤️
@johnlyka.thechangeoflife3011
@johnlyka.thechangeoflife3011 Жыл бұрын
ദൈവത്തിന് നന്ദി....
@sreekumarnair2073
@sreekumarnair2073 Жыл бұрын
അച്ചോ കലക്കി നമസ്കാരം
@prasanthcmathlil2528
@prasanthcmathlil2528 Жыл бұрын
ഒന്നും പറയാനില്ല ഇതൊക്കെ അറിയുന്ന അച്ഛൻ ആണ് അച്ഛൻ ❤❤❤
@rintokundukulam4378
@rintokundukulam4378 Жыл бұрын
Ğhyygggyxe
@beenapp1387
@beenapp1387 Жыл бұрын
അച്ഛൻ പറയുന്നവിശേഷണങ്ങൾഉള്ളവൻ്റെകൂടെജീവിക്കുന്നവർക്കാണ്,അതിൻ്റെവേദനയറിയുകയുള്ളൂ..പറയുന്നതെല്ലാം കേട്ട് ചിരിച്ച് പറയുന്നവർക്ക് പറ്റിയില്ല.അറുപതായാലുംഎഴുപതായാലുംഅതിനുംഒരുയോഗ്യതവേണം.അത്മാത്രമല്ലല്ലോജീവിതം... 😭
@vijayakumarnanoo612
@vijayakumarnanoo612 Жыл бұрын
Kollam ishttapettu acho
@daspacharuvil1121
@daspacharuvil1121 11 ай бұрын
എന്തായാലും അച്ചോ ആ മറ്റവന്റെ മോൻ കലക്കി സൂപ്പറായിട്ടുണ്ട്
@smithasmitha4880
@smithasmitha4880 Жыл бұрын
Chirippickanum athodoppam chinthippickanum Ulla achante kazhivane ethra paranjaalum theerilla 👌👌👌👌
@abyvarghese5521
@abyvarghese5521 Жыл бұрын
Achinn hero... Kalkan thrill+faith..💝
@RajeshPrabhu-sp4kg
@RajeshPrabhu-sp4kg 3 ай бұрын
അച്ഛൻ രസികൻ തന്നെ...❤👌🙏
@sudeerbabu6659
@sudeerbabu6659 Жыл бұрын
അച്ചോ അച്ചൻ പറഞ്ഞത് എനി നന്നായി ഇഷ്ടപ്പെട്ടു അച്ചൻ എൻ്റെ വീട്ടീൽ ഇതുവരെ വന്നിട്ടില്ലല്ലോ? അച്ചോ അച്ചനാണ് ച്ചൻ
@lionsap
@lionsap Жыл бұрын
സെമിനാരിയിൽ ഇതൊക്കെ കേട്ട് ഞങ്ങളും ചിരിക്കും, ആമേൻ 🤣🤣🤣🤣😇😇🙏
@muhammadanappara284
@muhammadanappara284 Жыл бұрын
എന്റെ പുത്തൻ പുരക്കലച്ഛോ എവിടന്നാ ഇത് പോലുള്ള നല്ല കോഴ്സുകൾക്ക് പഠിക്കാൻ കഴിയുക
@smithasmitha4880
@smithasmitha4880 Жыл бұрын
Ethoke thanne Alle nadakunnath
@sheelasayjan8901
@sheelasayjan8901 5 ай бұрын
😂😂😂😂😂😂😂😂😊😊😊😊 ചിരിച്ച് ചാവും ഈ പ്രസംഗം കേൾട്ടാൽ
@princeabraham1983
@princeabraham1983 Жыл бұрын
God bless Achan.
@udhayankumar9862
@udhayankumar9862 Жыл бұрын
Achan super 🙏🙏🙏👍💚
@achammawilson7968
@achammawilson7968 Жыл бұрын
A very good thought for a happy and understanding married life
@amminipathrose7479
@amminipathrose7479 Жыл бұрын
വചനം കേട്ട് ചിരിക്കുന്നത് അല്ലാ കരയുന്നവരായിരിക്കണം അതാണ് ആത്മീയത
@achudhass
@achudhass Жыл бұрын
🤔🤔🤔
@tgbabu3167
@tgbabu3167 Жыл бұрын
വളരെ സത്യമാണ്. വചനം കേട്ടാൽ മാനസ്സാന്തരപ്പെടും.
@aadhiaadhi487
@aadhiaadhi487 Жыл бұрын
കരയാൻ ആണോ വചനങ്ങൾ 🙄🙄🙄
@JESUSatyourdoorstep
@JESUSatyourdoorstep 10 ай бұрын
​@@aadhiaadhi487 ദൈവതിരുമുൻപിൽ വെറുതേ കരയാനല്ല, ഹൃദയം നുറുങ്ങിക്കരയാനാണ് വചനം. കാരണം വചനം ദൈവമാണ്. ആ വചനമാണ് സകല സൃഷ്ടിപ്പിനും മൂലകാരണമായിരുന്നത്. ആ വചനം ഹൃദയങ്ങളെയും സന്ധിമജ്ജകളേയും ആരാഞ്ഞറിയുന്നതാണ്. വചനം ധ്യാനിക്കുമ്പോൾ നമ്മുടെ പാപങ്ങളെക്കുറിച്ച് പശ്ച്ചാത്താപമുണ്ടായാൽ പൊട്ടിക്കരയുകല്ലാതെ കൈകൊട്ടിച്ചിരിക്കുമോ...?
@ashinsaji6163
@ashinsaji6163 3 ай бұрын
Yu​@@tgbabu3167
@muraleedharanpillai7547
@muraleedharanpillai7547 Жыл бұрын
Ee Achan lokathile ettamathe albhuthamanu.
@sujadhvarghese1062
@sujadhvarghese1062 Жыл бұрын
അടിപൊളി
@Cxfhb
@Cxfhb Жыл бұрын
Great 👍
@philominaomana3724
@philominaomana3724 Жыл бұрын
Suuuuuper അച്ചാ 👌👌👌🙏🙏
@jithinjoseph2255
@jithinjoseph2255 Жыл бұрын
Prasagam poli
@mohandasnaik5841
@mohandasnaik5841 8 күн бұрын
Super anu achante.varthamanam
@thomasvc7263
@thomasvc7263 Жыл бұрын
കാപ്പി പൊടിയച്ചൻ കലക്കി
@sujathamk1957
@sujathamk1957 Жыл бұрын
AchoooSuupperr😀
@radhanair6177
@radhanair6177 Жыл бұрын
Super duper. Am at loss of words to appreciate 😄
@vishnujayakumar1467
@vishnujayakumar1467 Жыл бұрын
Super
@sheejopjoseph2196
@sheejopjoseph2196 13 күн бұрын
Wow god bless father
@thomasphilip5830
@thomasphilip5830 Жыл бұрын
Amazing
@ryjijoseph823
@ryjijoseph823 Жыл бұрын
Nice
@lincyshibushibu2763
@lincyshibushibu2763 9 ай бұрын
സൂപ്പർ 💯😂😂😂😂🙏🙏🙏🙏🙏🙏🙏
@issacam9826
@issacam9826 10 ай бұрын
Excellent performance
@vijaykalarickal8431
@vijaykalarickal8431 Жыл бұрын
Accho👏👏😂😂😂🙏🙏🙏
@rasimrahman9054
@rasimrahman9054 9 ай бұрын
God bless you all
@raichelvarghese6966
@raichelvarghese6966 Жыл бұрын
👌👌👍👍👍
@sreedevisreedevi2847
@sreedevisreedevi2847 Жыл бұрын
👍🙏👍
@sibimambazhakara5313
@sibimambazhakara5313 Жыл бұрын
Very good 🙂
@sumipalukal1891
@sumipalukal1891 Жыл бұрын
👍👍👍🙏🙏🙏🙏
@RSGAMINYTOFFICIAL
@RSGAMINYTOFFICIAL Жыл бұрын
❤️❤️
@jacintharv5545
@jacintharv5545 3 ай бұрын
Yes you are right
@gnanadass6831
@gnanadass6831 Жыл бұрын
Supper
@Crazykids955
@Crazykids955 8 ай бұрын
Super 🎉
@christinathomas3090
@christinathomas3090 Жыл бұрын
😍😍😍😍
@krishnankuttyunni7012
@krishnankuttyunni7012 Жыл бұрын
അച്ചനാണച്ചോഅച്ചൻ
@Gk60498
@Gk60498 5 ай бұрын
Excellent
@vincy1041
@vincy1041 Жыл бұрын
🥰
@vidyaiyer5351
@vidyaiyer5351 Жыл бұрын
🙏🙏🙏
@ajithk4683
@ajithk4683 Жыл бұрын
😁🙋🐈‍⬛🦥🚑🚒🚄🚃➕➖➗✖️
@jamesgeorge8854
@jamesgeorge8854 Жыл бұрын
Valipan aachan
@daniel.hmaintenanceking5272
@daniel.hmaintenanceking5272 Жыл бұрын
🥰🥰🥰
@annammavarghese7213
@annammavarghese7213 Жыл бұрын
. Nice to hear and grasp the porul ❤👍🙏
@user-zi9we9fk3u
@user-zi9we9fk3u 3 ай бұрын
@ayonajoseandjissmaria354
@ayonajoseandjissmaria354 Жыл бұрын
ചിരിച്ചു മടുത്തു 😁😁😁😁😁😁😁❤️❤️❤️❤️
@scorpio007616
@scorpio007616 Ай бұрын
He is a good comedian. But we need good evangelists and gospel speakers.
@saju69
@saju69 Жыл бұрын
🙏👍👍✨️
@aadhishsachu7052
@aadhishsachu7052 Жыл бұрын
❤❤❤
@augustink.o5881
@augustink.o5881 Жыл бұрын
🙏🙏🙏🙏
@sreekumarnair2073
@sreekumarnair2073 Жыл бұрын
Karthavano - ICHHACHANANO - ACHO ACHO - SHAMIM
@leenadevadas969
@leenadevadas969 Жыл бұрын
👌🤝💯🤣🤦‍♀️🙈🤭💕
@9b49thoufeekm3
@9b49thoufeekm3 Жыл бұрын
😁😁😁😍
@KochuKrishiKoottam
@KochuKrishiKoottam Жыл бұрын
🙏🥰🥳🥳🥳😢🔥🔥
@rajupatchu4440
@rajupatchu4440 Жыл бұрын
ചിരിച്ചു മരിക്കുമെന്ന് പറഞ്ഞിട്ട്,,, സാദാസ്സിലിരിക്കുന്ന,, ആരും ചിരിക്കുന്നില്ലല്ലോ
@usmanmp7742
@usmanmp7742 Жыл бұрын
ചിരിച്ചു മരിച്ചത് കൊണ്ടാ, അനക്കമില്ലാതെ .
@Kunnumeil__
@Kunnumeil__ Жыл бұрын
അയ്യോ കഷ്ട്ടം
@crmadhucrmadhu6675
@crmadhucrmadhu6675 Жыл бұрын
🙏🙏🙏🙏🙏
@vanajaclt8744
@vanajaclt8744 Жыл бұрын
😄😃😀😀😃😄
@sathyangeetha109
@sathyangeetha109 Жыл бұрын
😄😄😄🤔🤔❤️🙏🏻
@user-tv7uz3tr1b
@user-tv7uz3tr1b Жыл бұрын
ഡ്രാക്കുളയുടെ മൂത്ത പുത്രൻ 👍🏻
@minikurien116
@minikurien116 Жыл бұрын
Esomisihsihaike, sthuthi,,
@thetruth9377
@thetruth9377 Жыл бұрын
ഒരു കുടുംബം എങ്ങനെയാണ് സന്തോഷത്തോടും ഒരു മ യോടും കൊണ്ടുപോകേണ്ടത് എന്ന് ഉപ്പും മുളകും സീരിയൽ കണ്ടാൽ മനസ്സിലാകും
@Cstmallu
@Cstmallu Ай бұрын
Amen
@hussainmk5025
@hussainmk5025 Жыл бұрын
സൂപ്പർ 100%
@twinklejoji9914
@twinklejoji9914 Жыл бұрын
Yeshu in my head ❤️🗣️ is having Cancer pt OET CLASS 7 MARK ❣️🙏‼️😘 THARAMO?
@sholly1231
@sholly1231 Жыл бұрын
Nice talk acha
@miracleearth9225
@miracleearth9225 Жыл бұрын
അച്ചോ അച്ഛാ 😂😂
@user-tv7uz3tr1b
@user-tv7uz3tr1b Жыл бұрын
ഓക്കൻ എന്ന് പറഞ്ഞാൽ എന്താ അർത്ഥം!!!!! പിതാവേ......
@saidalavi91
@saidalavi91 Жыл бұрын
ഈ പ്രസംഗത്തിൽ എന്ത് നൻമയാ ഉള്ളത്
@athulyakv3939
@athulyakv3939 Ай бұрын
😘😘😘😘♥️♥️🌹🌹
@Siju1234-mv7lm
@Siju1234-mv7lm 9 ай бұрын
Good night and his family is so good night for
@shirlyxaviour8662
@shirlyxaviour8662 Жыл бұрын
respected fr.josephputhen puraickal,romans1:18,romans 1:21ti24,romans2/4,ee jelasnanam evide ninnum lebhikkum ?sathyathilum,aathmavilum,kairhalangaloetum teinity deivathe sthuthikkunna deiva sabhakal undu,ee sabhakalile deivadasanmarude kaikkeezhil jelasnanam sweekarikkenam.yordhan nadhiyil yesu cheithathupole cheyyenam !mathew3:1to17,thanks.god says:issiah 42:8,9,deuteronomy 28:1tolast,acts 22:16,
@user-iq2tg1qh6n
@user-iq2tg1qh6n Жыл бұрын
🤣🤣🤣🤣🤣🤣🤣❤️❤️❤️❤️
@joscythomas1458
@joscythomas1458 4 ай бұрын
Achaaaaaaaaaaaqq
@Gk60498
@Gk60498 5 ай бұрын
True
@user-ok6yl1sl3g
@user-ok6yl1sl3g Жыл бұрын
എല്ലാ രംഗത്തും കൊമേഡിയൻ മാരുണ്ട്. ഇത് ഈ രംഗത്തെ കൊമേഡിയൻ!.
@sasikumarv231
@sasikumarv231 Жыл бұрын
ചെയ്യുന്ന തെറ്റുകൾ വിളിച്ചു പറയുബോൾ ചിലപ്പോൾ പൊള്ളും. അപ്പോൾ കൊഞ്ഞനം കാണിക്കാൻ പല വാക്കുകൾ ഉപയോഗികും.
@sumithrabaiju5819
@sumithrabaiju5819 Жыл бұрын
Achan😀😀😢😀
@sheelasayjan8901
@sheelasayjan8901 5 ай бұрын
🎉🎉🎉🎉🎉
@soumyapkuriakose4600
@soumyapkuriakose4600 Жыл бұрын
😃😃
@sheelapaulson1245
@sheelapaulson1245 Жыл бұрын
Acha superr😂😂😂😂😂😂
@sheelasayjan8901
@sheelasayjan8901 5 ай бұрын
ഇത് കേൾക്കുന്നത് നല്ലത ഇപ്പോഴത്തെ കാലം ഇത😂😂😂😂😂😂😂
@user-xd2vk5ez7f
@user-xd2vk5ez7f 4 ай бұрын
Nan cristiani avam enik kalyanam kaich tharuo
@jesus18191
@jesus18191 Жыл бұрын
😂😂😂👌🏻👌🏻👌🏻🙏🏻🙏🏻🙏🏻
@sreenandhabalasreebala9869
@sreenandhabalasreebala9869 Жыл бұрын
ടെൻഷൻ മുഴുവൻ മാറി
@dilsyalex1527
@dilsyalex1527 Жыл бұрын
🙏🙏👍👍😂😂
@firtjc7908
@firtjc7908 10 ай бұрын
😂ചിരിച്ച് മടുത്ത്
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 43 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 64 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Blue🩵+Yellow💛=
0:31
ISSEI / いっせい
Рет қаралды 50 МЛН
КАК ОН РАССТРОИЛСЯ СНАЧАЛА 😂😂😂 #пранк #юмор
0:36
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,4 МЛН
She fell for his prank.
0:39
Valja & Maxim Family
Рет қаралды 34 МЛН
Ақтөре неге студияға келді😳 Бір Болайық! 25.06.24
27:05
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 238 М.