സംഭവം പൊളിച്ചു 🧐🧐mvd ക്ക് ജോലിഭാരം കുറച്ചുകൊടുത്ത യൂട്യൂബർ 🤣🤣🤣
@ansilshaa30882 жыл бұрын
വണ്ടി പൊളിച്ചു പക്ഷേ അവതാരകൻ അല്പം ഓവർ ആയോ എന്നൊരു സംശയം
@melkiyorhaji30602 жыл бұрын
Ano sorry 🙏
@bijinpunnassery21322 жыл бұрын
അല്പം അല്ല ഒത്തിരി 🤭
@cheppaaz2 жыл бұрын
അതാണ് പുള്ളീടെ hi lite😍😍😍🥰😘😘😘😘😘😘polich bro😘😘😘
@ranjitranji32972 жыл бұрын
😇💯
@salmanul12342 жыл бұрын
എൻട്രി തന്നെ മോശമായി തനിക്കെന്താടോ നേരെ സംസാരിച്ചാൽ കുഞ്ഞേ
@ajmelpallam68932 жыл бұрын
Bro Palakkad district.pattambi pooyi nookku avide und ape ..kandal njettipoovum . finishing and looks
@bibeeshbichu63042 жыл бұрын
Malappuram poya ariya auto enthan enn
@abidchoorakkodeabidchoorak73042 жыл бұрын
പട്ടാമ്പി വണ്ടി പൊളിയാണ്
@nafseerb63812 жыл бұрын
Kannurekk vaa
@blacklisted73902 жыл бұрын
@@bibeeshbichu6304 yaa💞
@muhammedafsarafasr91772 жыл бұрын
ഒലക്ക..... ഓട്ടോ കാണണമെങ്കിൽ തലശ്ശേരി വാ bro... പാലക്കാട് എന്ത് ഓട്ടോ....
@sanusaneesh58462 жыл бұрын
പിന്നെ നിങ്ങൾ ബജാജ് ഓട്ടോറിക്ഷ ആണ് എടുക്കുന്നത് എങ്കിൽ മലപ്പുറം ജില്ലയിൽ (കോട്ടക്കൽ,)( വളാഞ്ചേരി,) ( തിരൂര് ആലത്തൂർ ) എന്നീ സ്ഥലങ്ങളിൽ പോയാൽ നിങ്ങൾക്ക് കിടിലൻ വർക്ക് ചെയ്യാം
@user-of1rocky007rockybhai02 жыл бұрын
കിടിലം 😍 👌 ഇത് ഒരു vibe വേറെ തന്നെ ആണ്.. മച്ചാ super വർക്ക് 🤝
ഞാനും ഒരു ഓട്ടോ തൊഴിലാളിയാ എന്റെ അഭിപ്രായം പ്രൈവറ്റ് ഓട്ടോ ആണെങ്കിലെ ഇതു പോലെ മോഡിഫൈ വേണ്ടതുള്ളു അതാകുമ്പോ നമുക്ക് വീട്ടിലെ ആവശ്യത്തിന് വേണ്ടി ഓടാം ടാക്സി ആകുമ്പോൾ ടെസ്റ്റിന് പോകുമ്പോൾ അഴിച്ചു വെക്കണം ഇതിൽ ഏതെങ്കിലും പൊട്ടിപോവുകയോ വീണ് പോവുകയോ ചെയ്താൽ നിർബന്ധമായും പകരം ഒന്ന് വാങ്ങി വെക്കണം മൊത്തത്തിൽ അലമ്പാണ്
@KabeerVava6 ай бұрын
AEt idcrd njnum ambulance driver ann ❤️❤️
@shobithk44932 жыл бұрын
Balusserry....perambra bhagathek vaa ape modification enthaanenn kanam🔥
@marayoorvlogs57342 жыл бұрын
Idukki Jilla..munnar and marayoor vanthu nokku
@bharathseaboy10572 жыл бұрын
Bro come to dheeraj uppala ,kasargod,varraity auto kanan kittum,🤔window ac,lcd tv mobification
@abukollam33812 жыл бұрын
നമ്മുടെ നാട്ടിൽ മോടിപിടിപ്പിച്ച് നടന്നാൽ അപ്പോഴേ ഫൈൻ ആണ്
Randu vedioilum sound shokama set akku all the best
@ജിമ്പ്രുട്ടൻ-ഭ4ഷ2 жыл бұрын
ഇ പാവം ജീവിച്ചു പൊക്കോട്ടെ എന്ന് elle😂😂😂
@lijopulikkan99542 жыл бұрын
Nalla varumanam aanallo...vandiku
@afeefThoppasheri2 жыл бұрын
താൻ മലപ്പുറത്ത് വാ ഇതുക്കും മേലെ ഉണ്ട്
@melkiyorhaji30602 жыл бұрын
Ok varam. 9544874405 call me on what's app
@praneeshcv10532 жыл бұрын
Muthe kannur va vandi kanan
@melkiyorhaji30602 жыл бұрын
Ok 9544874406
@yathra2072 жыл бұрын
ഞൻ പാലക്കാട് കാരൻ ആണ് auto അൾട്രേഷൻ ഞൻ കണ്ടത് മലപ്പുറം തിരൂർ
@melkiyorhaji30602 жыл бұрын
Ok
@rjtechzvlogs0072 жыл бұрын
Kidu💥
@melkiyorhaji30602 жыл бұрын
❤️
@nihal50012 жыл бұрын
ഈ വണ്ടി പൊളിച്ചു
@subinsabu61852 жыл бұрын
Broii compact video cheyyamoo
@akhilashyju62072 жыл бұрын
നാണമില്ലേ
@sajusaju38422 жыл бұрын
Guppy machan poliyanu
@sirajsinansirusinu12032 жыл бұрын
Ethupolle ulla Vandi kodukan undo
@SamTSunny-fj4ii2 жыл бұрын
ഇടുക്കിക്കാരൻ 🥰
@abinmonvv1102 Жыл бұрын
Kattappana style ape❤
@arunvenugopal39462 жыл бұрын
AKDF freaken😍😘
@jayasreejs322 жыл бұрын
എന്റെ പൊന്നു ബ്രോ ഒരു രക്ഷ ഇല്ലാത്ത വണ്ടി പൊളി മാസ്സ് 😍😍😍😍😍
@dudearmy9832 жыл бұрын
Guppy annan uyir💥
@jineesh.ammadamjineesh.amm61172 жыл бұрын
Polli👍👍👌👌👌👌
@angadiprasad35292 жыл бұрын
Bro auto manufactured very nicely Kerala very long come and put shop in guntur means Andhra Pradesh
@ashiquemanu22612 жыл бұрын
മലപ്പുറം വണ്ടി കണ്ടാൽ യേതു നെ ട്ടത്തവരും നെട്ടും
@Realme10pro-o7q Жыл бұрын
Meter ittu anno odunne.allallo ennittu valya karyam ayittu parayunne.
@sncreation97012 жыл бұрын
എയർ ഹോണ് ഡ്രൈവർ സീറ്റിന്റെ താഴെ😅
@call_me_don2 жыл бұрын
അല്ല പ്ലാറ്റ്ഫോമിന്റെ അടിയിലാണ് വെക്കുന്നെ
@sgcutz36482 жыл бұрын
Bro maruthi 800 modification cheythath und ath video edukamo ente vandiya
@VijeshKannan-zm5re Жыл бұрын
എന്റെ bro സത്യം പറയാലോ ഇത് കാണുമ്പോൾ ആട്ടും കുട് അതാ ഓർമ്മ വരുന്നത് അപ്പോൾ എന്റെ നാട്ടിലെ ape ഓട്ടോ കണ്ടാൽ ഇ വണ്ടി മാറി നിൽക്കും 😂😂😂
@pradeeshmadhavan73322 жыл бұрын
Palakkad townilottu varu avidea nalla vandikal unde
@melkiyorhaji30602 жыл бұрын
Ok njan varam Enne vilikii ➡️➡️ 9544874406
@Haridasmavungal Жыл бұрын
പെളി
@ssmmvr93462 жыл бұрын
1st like Bro
@melkiyorhaji30602 жыл бұрын
Thanks
@ssmmvr93462 жыл бұрын
Welcome bro
@VijayanPranavIBM10 ай бұрын
ആയോ 😮
@neenukkuriakose87642 жыл бұрын
Swantham ayit ennelum aa vandiyil modify cheytitundel para.. Ituu full Robins cheythathu alle...
@midhunkrishna45002 жыл бұрын
Ith full Robin'sill ulla wrk ah .. ivn onum chythila
@sujiths51512 жыл бұрын
ഈ വണ്ടിയിൽ ഇവൻ ഒന്നും ചെയ്തിട്ടില്ല ഇത് റോബിൻസ് ൽ ഉണ്ടായിരുന്ന വർക്ക് ആണ് രജിസ്റ്ററേഷൻ എന്താ മറച്ചു വച്ചിരിക്കുന്നത്
@vineethvlogs1662 жыл бұрын
ഇവൻ സെക്കൻറ് എടുത്ത വണ്ടി ആണെന്ന് തോന്നുന്നു
@VichuzMimics2 жыл бұрын
Polii bro 🤩🤩🤩😍😍
@niyasmanu18942 жыл бұрын
Work സൂപ്പർ... But..... ഇൻഷൂർ കിട്ടില്ല.... ഹക്സിലേറ്റർ കാലിൽ
@aswinsaiju60492 жыл бұрын
കട്ടപ്പനക്കാരൻ 😎😎😎
@ashkarnoushad2 жыл бұрын
🥳
@ananthakrishnanr23422 жыл бұрын
Kattappanakkaran ❤️❤️
@rahulrmenachery81782 ай бұрын
ഈ മീറ്റർ ഇപ്പോഴും ഉണ്ട് ബ്രോ...
@APachu-mo1kq2 жыл бұрын
E model vandikal kannur jillayil ninnu out aayitt 4 varsham kazhinjhu.pazhaya model. .....
@gamerchikku51282 жыл бұрын
Idukki power 💪💪
@vadakkanbijo2 жыл бұрын
Ape പണിതത് കാണാൻ തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി വാ......
@vinodmalu6552 жыл бұрын
AKDF ഉയിര് ചങ്കല്ല ചങ്കിടിപ്പ് ❤️❤️❤️❤️
@ipodbadar8992 жыл бұрын
ബയങ്കര രസം '
@bijipratheesh9172 жыл бұрын
🤩🤩🤩🤩🤩🤩👍🤩👍👍👍👍komban
@arakkalstalinmass91322 жыл бұрын
Aapulli enna thalla Robin panitha vandiya ente ponnanna
@vijeshep14922 жыл бұрын
Super work.. Auto ishtam👍
@celinbaby9820 Жыл бұрын
⚡️⚡️
@anooppalakkad38422 жыл бұрын
MVD yodu parayu bro
@junaidjunu29412 жыл бұрын
Mahinryekal poli piaggio 🤩🤩🤩🤩
@sanusaneesh58462 жыл бұрын
പാലക്കാട് ജില്ലയിൽ പടിഞ്ഞാറങ്ങാടി എന്ന സ്ഥലത്ത് ആപ്പ അൽഫാ എന്ന് ഓട്ടോറിക്ഷകൾ മോഡിഫൈ ചെയ്ത് കൊടുക്കുന്നുണ്ട് ഫുൾ വർക്ക് അതൊന്ന് പോയി കണ്ടു നോക്കൂ നിങ്ങൾക്ക് പുതിയ മോഡൽ വർക്കുകൾ കാണാം
Bs4 vandi de review cheyummo ape piaggio nte ... vibration kuravaa vandikk... Modification cheythath ...
@melkiyorhaji30602 жыл бұрын
9544874406
@kannanscreationsofficial70002 жыл бұрын
@@melkiyorhaji3060 kurach modified dio ind pinne alto car ind place kannur
@udayakumar119711 ай бұрын
Faagam alla bagam bro
@parudheesasiraj2 жыл бұрын
പട്ടാമ്പി വണ്ടി അതാണ് പൊളി,,പുതിയ വണ്ടി ഞാൻ ചാലിശ്ശേരി,നവീൻ,അവിടുന്ന് പണി എടുത്തു, 102000 ആയി ഫുൾ വർക്ക്
@കണ്ണാപി-ഡ5ഛ2 жыл бұрын
Bro cng auto vedio chai
@kombantenattukaran44962 жыл бұрын
Aadhikkadinte guppy
@kombantenattukaran44962 жыл бұрын
Alappuzha
@karthikkrazy10202 жыл бұрын
Interior neon set cheytharnel colour ayene
@firozkhanfiroz46692 жыл бұрын
Suppar macha
@pmmohanan6602 жыл бұрын
Good decoration, good auto
@dreamsworld2322 жыл бұрын
ഈ വണ്ടി ഇപ്പോളും ഉണ്ടോ അതോ MVD പൊക്കിയോ 😆😆
@amazingdigitalstudio81192 жыл бұрын
pokkathirikkanalle number mattiyathu
@mech_life41562 жыл бұрын
Deeraj uppala no1 auto modified
@sudheeshsudhi60072 жыл бұрын
മലപ്പുറം ആലത്തൂർ പണി കാണാൻ വാ ഞങ്ങൾ മലപ്പുറത്തുകാർ ചെറിയ ബജാജ് വണ്ടി പണിയെടുക്കാൻ 40 to45 ചിലവാക്കാറുണ്ട്. എന്തായാലും ആലത്തൂർ പണി ഒന്ന് കാണു. തീരുർ, തിരുരങ്ങാടി, ചെമ്മാട്, ആലിൻചുവട്, വെന്നിയൂർ, കോട്ടക്കൽ, എടരിക്കോട് etc.... അങ്ങനെ ഒരുപാട് സ്ഥലങ്ങൾ