550 രൂപക്ക് താമര സാരികൾ എത്തിട്ടോ! ദീപാവലി ഓഫർ💥 Kuthampully Sarees

  Рет қаралды 5,389

TRACK ON TRAVEL

TRACK ON TRAVEL

Күн бұрын

Пікірлер: 105
@trackontravel
@trackontravel Күн бұрын
Online order ചെയ്യുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 🙏 wa.me/+918590981594 wa.me/+919946161871
@NikhilaAnilkumar-m9i
@NikhilaAnilkumar-m9i Күн бұрын
എല്ലാ സാരികളും ഒന്നിനൊന്നു മെച്ചം സൂപ്പർ സാരികൾ ❤❤
@fathimafathi9852
@fathimafathi9852 23 сағат бұрын
സാരികൾ എല്ലാം ഇഷ്ടമായി 👍👍👍👍അടിപൊളി
@devikavenugopal4273
@devikavenugopal4273 Күн бұрын
തുടക്കം തന്നെ താമരയിൽ 🌷🌷🌷. കിടിലൻ സാരികൾ ഒന്നും പറയാൻ ഇല്ല. ഞാൻ ഡെയിലി വീഡിയോസ് കാണുന്ന ഒരാളാണ്. എല്ലാം diffrents pattern and affordable rate 😍😍❤️❤️❤️
@rinutr7050
@rinutr7050 Күн бұрын
എല്ലാം ഒരേ പോലെ ഇഷ്ട്ടായി. ഇന്നത്തെ സാരിസ് എല്ലാം അടിപൊളി സൂപ്പർ 👌👌
@krishnanP-r9t
@krishnanP-r9t Күн бұрын
I am Krishnan from Calicut, I am not see the Thamara saree. I am writing for Thamara saree. Very good collection of variety of sarees , ie.. Thamara sarees, soft silk saree, tussar saree, cotton sarees. I am very happy.❤❤❤❤
@kraji4809
@kraji4809 9 сағат бұрын
സാരികൾ എല്ലാം വളരെ മനോഹരം ഈ വീഡിയോ യിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ലാസ്റ്റ് കാണിച്ച ആഷ് കളർ . ..ലൈറ്റ് പിങ്ക് സാരികളാണ്
@sheenacm5954
@sheenacm5954 Күн бұрын
അടിപൊളി സാരികൾ👍🏻👍🏻👍🏻 മറ്റെങ്ങും കാണാത്ത വിലക്കുറവിൽ.👌🏻👌🏻👌🏻 ആകർഷകമായ ഡിസ്കൗണ്ട് ❤️❤️❤️❤️
@krishnannair8510
@krishnannair8510 Күн бұрын
സാരികളെല്ലാം super Banarasi സാരിയും. Last Kanda sari. എല്ലാം വളരെ അധികം ഇഷ്ടം
@SuneelaIringattiri
@SuneelaIringattiri Күн бұрын
എന്ത് ഭംഗിയുള്ള സാരികളാണ് നിങ്ങൾ എന്നും കാണിച്ചു തരുന്നത് പറയാൻ വാക്കുകൾ ഇല്ല ഇനിയും കുറവ് അതിമനോഹരമായ സാരികൾ മറ്റ് എവിടെയും ഇത്ര കുറഞ്ഞ വിലയിൽ കിട്ടില്ല
@jaya5033
@jaya5033 Күн бұрын
വൗ എന്താ പറയാ . ഇന്ന് കാണിച്ച സാരികൾ എല്ലാം സൂപ്പർ . ഓരോ സാരിക്കും അതിന്റെ തായ ഭംഗി. സൂപ്പർ സലക്ഷൻ 👌. ഓരോ സാരിയും ഒന്നിനൊന്ന് മെച്ചം വിലയും തുച്ഛം 👍 MN ഇനിയും നല്ല നല്ല സാരികൾ പ്രതീക്ഷിക്കുന്നു 👍
@sudhadevis755
@sudhadevis755 Күн бұрын
താമരയിൽ വിരിഞ്ഞ സാരികൾ മനോഹരം.മിതമായ വില. എല്ലാ സാരികളും അടിപൊളി with affordable price.🎉❤🎉
@vindyamanoj3392
@vindyamanoj3392 Күн бұрын
Beautiful collections.. ellaam onninonnu mikachathayittulla patterns❤❤ athum valare kuranja rate il👌
@jayasreepillai3792
@jayasreepillai3792 Күн бұрын
Ippol,,trend,,light,,colours um,,elegent,,aaayittullatha
@ushavasudevan3131
@ushavasudevan3131 Күн бұрын
എന്തായാലും MN ലെ താമരസാരികൾ ഭയങ്കര ഇഷ്ടായി . . Affordable rate ❤
@joslinmadhu
@joslinmadhu Күн бұрын
Adipoli embroidary sarees .. Beautiful design Veriety collections.. Polichu🎉🎉🎉
@rajeswarimini5134
@rajeswarimini5134 Күн бұрын
Nalla nalla saariya ellam kanditt kothiyakunnu
@sandhya2158
@sandhya2158 Күн бұрын
എംബ്രോയ്ഡറി സാരി സൂപ്പർ. ലാസ്റ്റ് കാണിച്ച 890 ൻ്റെ Pink Sari super
@preethan2419
@preethan2419 Күн бұрын
Super colections ❤❤ adipoli 🙏🙏
@syamanandan4019
@syamanandan4019 13 сағат бұрын
ധാരാളം കളക്ഷൻസ് 🥰. എല്ലാം ഒന്നിനൊന്നു മികച്ചതാണ് 👍. വിലയും കുറവ് 💞. എല്ലാ സാരികൾക്കും അതിന്റേതായ ഭംഗിയുണ്ട്. ഇനിയും പുതിയ സാരികൾ പ്രതീക്ഷിക്കുന്നു ❤🎉
@JessyRoy-wo7dp
@JessyRoy-wo7dp 8 сағат бұрын
M N ആത്മാർത്ഥമായി തന്നെ പറയുകയാണ് നല്ല അടിപൊളി സാരികൾ എല്ലാം ഒന്നിനൊന്നു മെച്ചം
@bindhugeorge4968
@bindhugeorge4968 Күн бұрын
ബനാറസി സാരി വളരെ ഇഷ്ടപ്പെട്ടു. എല്ലാം ഒന്നിനൊന്നു മെച്ചം.
@krishnanP-r9t
@krishnanP-r9t Күн бұрын
I am Krishnan from Calicut, my wife buying 3 sarees. Thamara sarees very beautiful and attractive print and excellent. ❤❤❤
@geethasasikumar6949
@geethasasikumar6949 Күн бұрын
എല്ലാം നല്ല സാരികൾ 👌
@sujathao2151
@sujathao2151 Күн бұрын
അടിപൊളി സാരികൾ ❤❤
@krishnanair1053
@krishnanair1053 Күн бұрын
Adipoli sarikal
@daffodils8282
@daffodils8282 Күн бұрын
Adipoli anu shere cheyyam
@lovelynk3148
@lovelynk3148 Күн бұрын
A big hai too santhi chechi n murukan chettan.. very dedicated n responsible people.enikk athrem nalla sare e cheith thannu..thanks track on travel chettan for showing the beautiful collections in reasonable rate ...very nice shop vth low price 😊😊😊😊
@lekhasudheesh4325
@lekhasudheesh4325 Күн бұрын
Ella sarikalum❤ very very super
@sindhukunjumon6999
@sindhukunjumon6999 Күн бұрын
ഒത്തിരി ഇഷ്ടം ഒരുപാട് പേർക്ക് സെൻറ് ചെയ്തു കൊടുത്തു ട്ടോ ❤❤
@sabitham3639
@sabitham3639 Күн бұрын
അടിപൊളി കളക്ഷൻ, track on travel 👍👍👍
@sanalpv885
@sanalpv885 Күн бұрын
സൂപ്പർ👍സാരികൾ
@KunjappisWorld
@KunjappisWorld Күн бұрын
Ellam sooper
@selvikannan2806
@selvikannan2806 Күн бұрын
സൂപ്പർ....എനിക്കിഷ്ടപ്പെട്ടത് ബനാറസി സാരിയാണ്❤❤❤❤❤❤❤
@geethasasikumar6949
@geethasasikumar6949 Күн бұрын
കോട്ടൺ സാരി ഒത്തിരി ഇഷ്ട്ടം 👍👌
@SobhanaSobhana-tz2mj
@SobhanaSobhana-tz2mj Күн бұрын
ഹായ് എല്ലാം സൂപ്പർ 👍👍
@bindupradeep4348
@bindupradeep4348 Күн бұрын
Ellam adipoli ayitunde 🎉🎉
@lalithamanyb5304
@lalithamanyb5304 Күн бұрын
Super sarees budget friendly
@SheelamuralidharanMuralidharan
@SheelamuralidharanMuralidharan Күн бұрын
550 രൂപയുടെ താമര സാരികൾ എത്തിയെന്നു അറിഞ്ഞു അത് കാണാൻ വന്നതാ സൂപ്പർ സാരികൾ 👌👌 ജിമിക്കി സാരികൾ കഴിഞ്ഞു പിന്നെ താമര സാരീ സൂപ്പർ 👌 സൂപ്പർ കളക്ഷൻ 👍👍👍
@ashikvs4983
@ashikvs4983 Күн бұрын
എംബ്രോയ്ടറി സാരീ ഇഷ്ട്ടമായി, എപ്പോഴും പുതിയ സാരീ വാങ്ങൻ കഴിയില്ല, കണ്ട് ലൈക്‌ ചെയുന്നു 🥰
@chandratharac.s6553
@chandratharac.s6553 Күн бұрын
അടിപൊളി 👌🏻
@MayaMS-t5b
@MayaMS-t5b Күн бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@shobha-xc3od
@shobha-xc3od Күн бұрын
Meroon manga pinch design sari super and elegant look 590 nte
@mithun_m7197
@mithun_m7197 Күн бұрын
Very nice collections ❤❤🎉🎉
@SabithaManohar
@SabithaManohar Күн бұрын
Adipoli collectionsbro
@Narayan71993
@Narayan71993 Күн бұрын
എൻറെ ഹസ്ബൻഡിൻ്റ ഫോണിലൂടെയാണ് ഞാൻ വീഡിയോസ് കാണാറുള്ളത് ഹസ്ബൻഡ് ഫോൺ ജോലിക്ക് പോകുമ്പോൾ കൊണ്ടുപോകും ഇന്നലെ അവധിയായതുകൊണ്ട് ഫോൺ വീട്ടിൽ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് വീഡിയോസ് എല്ലാം കാണാൻ പറ്റി. ഇന്ന് എന്തോ ഫോൺ മറന്നു വെച്ചു പോയിട്ടുണ്ട് അതുകൊണ്ട് എനിക്ക് ഇന്നത്തെ വീഡിയോയും കാണാൻ പറ്റി അങ്ങനെയാണ് ഞാൻ കമൻറ് ഇടുന്നത് എല്ലാ സാരികളും വളരെ നന്നായിട്ടുണ്ട് അവതരണം വളരെ നന്നായിട്ടുണ്ട്.All the best and keep going
@jayakumari7848
@jayakumari7848 Күн бұрын
Super collection
@sheebasanthosh576
@sheebasanthosh576 Күн бұрын
Saree🎉super🎉🎉
@rajisasi6700
@rajisasi6700 Күн бұрын
സൂപ്പർ കളക്ഷൻസ് 👍 ടെസ്സർ സാരീ സൂപ്പർ
@usharanitg6706
@usharanitg6706 Күн бұрын
Ellam ishttai njan avide varum❤
@_nasriii_
@_nasriii_ Күн бұрын
Super sarees 🎉
@syamalacv1805
@syamalacv1805 Күн бұрын
Ellam Nella sarikal
@jayasreepillai3792
@jayasreepillai3792 Күн бұрын
Flowerwase,,, jutemixedano
@Valsala-yo9nm
@Valsala-yo9nm 2 күн бұрын
Adipolisariselacshan💗so 🌟🌟🌟🌟🌟
@fitcybiju3374
@fitcybiju3374 Күн бұрын
Addipoli❤
@jyothimk1537
@jyothimk1537 12 сағат бұрын
ചെക്ക് സാരി ബനാറസി സാരി നല്ല ഭംഗി ഉണ്ട് 💞💞💞💞💞
@nannuworld5612
@nannuworld5612 Күн бұрын
Superbbb
@kalamini1381
@kalamini1381 21 сағат бұрын
Super
@rugminipandompadam2345
@rugminipandompadam2345 Күн бұрын
👌👌👌
@AthulVisakh
@AthulVisakh Күн бұрын
Super super
@marygracy9979
@marygracy9979 Күн бұрын
We are waiting 😊
@nayana5266
@nayana5266 Күн бұрын
Small border sarees undoo
@jayasreepillai3792
@jayasreepillai3792 Күн бұрын
Peach,, black,, soft,,sollu,,varietyanallo
@RadhakayiyallakalRavi
@RadhakayiyallakalRavi Күн бұрын
Wait
@sinimol992
@sinimol992 Күн бұрын
❤❤❤
@binduchandran1654
@binduchandran1654 Күн бұрын
Nice
@yadavbabu7797
@yadavbabu7797 Күн бұрын
Waiting
@neethuns2693
@neethuns2693 Күн бұрын
Super sari❤😂
@ushadevitk7280
@ushadevitk7280 Күн бұрын
🙏🙏👌👌🙏🙏
@RLatha-cj7hp
@RLatha-cj7hp Күн бұрын
Sarekal. Ellam. Onninu. Onnu. Mechham. Ellam. Valare. Nallathu. Nengalkku. Valla. Labham. Ondo
@sandhya2158
@sandhya2158 Күн бұрын
waiting
@vishnuvr7839
@vishnuvr7839 Күн бұрын
Tassur sarees supper
@sojamma.appachan
@sojamma.appachan 9 сағат бұрын
Hai Supper thaamara virinju 3:15 3:16 ee saree tharumo
@jayasreepillai3792
@jayasreepillai3792 Күн бұрын
Budjet,,friendlysareees
@DEEPIKANELLIYOTVAYALIL
@DEEPIKANELLIYOTVAYALIL Күн бұрын
എന്തോരോ വേറായറ്റി കളക്ഷൻ വിലയും കുറവ്
@mollypk2999
@mollypk2999 18 сағат бұрын
ആർക്കെങ്കിലും സാരീ കിട്ടിയിട്ടുണ്ടോ,
@krishnannair8510
@krishnannair8510 16 сағат бұрын
എവിടെ കിട്ടുന്നു
@jayasreepillai3792
@jayasreepillai3792 Күн бұрын
Saaarikandu,, kandukond,,, mayangipoyi,,, nthuparayana,, kothippikkuuna,, design
@NoorMohammad-g6q
@NoorMohammad-g6q Күн бұрын
❤❤❤🎉😂
@lekhasudheesh4325
@lekhasudheesh4325 Күн бұрын
Vagam
@krishnannair8510
@krishnannair8510 8 сағат бұрын
വീതി കുറഞ്ഞ ബോർഡർ വിട്ടു വിട്ടുള്ള അതികം വലുപ്പമില്ലത്ത പൂവ്. പല്ലു അതികം വോർക്കില്ലാതസാരി വേണം
@JessyRoy-wo7dp
@JessyRoy-wo7dp 8 сағат бұрын
M N
@vasantharajan6394
@vasantharajan6394 Күн бұрын
Mu
@starboy3718
@starboy3718 22 сағат бұрын
Ammakku kodukkan thonnunnu
@bindukl5503
@bindukl5503 Күн бұрын
കമൻറ് നെഗറ്റീവും ആകാമല്ലോ. First winner ഇതുവരെ വന്നില്ലെന്ന് കഴിഞ്ഞ വീഡിയോയിൽ പറഞ്ഞ്കേട്ടു. ഞാൻ(first winner) 20ന് contact ചെയ്തതാണ്. വൈകിയത്കാരണം പുതിയ വിന്നറെയും 3rd വിന്നറെയുംannounce ചെയ്തുള്ള video ready ആയി എല്ലാ വിന്നേഴ്സുമായെന്നു പറഞ്ഞു.ആ വീഡിയോ വന്നത് 26നാണ്. അതിന്റെ ഷൂട്ടിംഗ് നടന്നത് 25നാണെന്ന് ആ കമൻറ് കണ്ടപ്പോൾ മനസ്സിലായി അതിന് തൊട്ടുമുമ്പുള്ള വീഡിയോയിൽ 25ന് വന്നcommentആണത്. ശരിയാണെന്ന് സമ്മതിച്ചു. കോൺടാക്ട് ചെയ്യാൻ വൈകിയത് സുഖമില്ലാത്തതുകൊണ്ടാണ് സുഖമായപ്പോഴാണ് വീഡിയോഎല്ലാം കണ്ടത് പറ്റുമായിരുന്നിട്ടും തരാതിരിക്കാൻ കാരണം വിന്നർ അനൗൺസ്മെൻറ് പരമ്പര നീട്ടിക്കൊണ്ടു പോകാൻ വേണ്ടിയാണ്.എല്ലാ വിന്നേഴ്സും ആയെങ്കിൽ ഇനിയും മൂന്നു സാരി വെയിറ്റിംഗ് എന്ന് എന്തിനാണ് പറയുന്നത്. അബദ്ധത്തിൽ എന്നോട് പറഞ്ഞു പോയതാണെന്ന് തോന്നുന്നു.4th and 5 th winner ആയോന്ന് രണ്ടാമത് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു. അപ്പോഴും third ആയെന്നു പറഞ്ഞു. എല്ലാ വിന്നേഴ്സിനെയും ഒറ്റയടിക്ക് അനൗൺസ് ചെയ്തുകൊണ്ട് ഷൂട്ട് കഴിച്ചിട്ട് അത് ഓരോന്നായി ഇടുന്നതായിട്ടാണ് തോന്നുന്നത്. First and 2nd winners announcement video background same. അല്പംമാറിനിന്നും കോസ്റ്റ്യൂം ചേഞ്ച് ചെയ്തുംഷൂട്ട് ചെയ്ത പോലെ.ഏതെങ്കിലും വിന്നർ വരാൻ വൈകിയാൽ വീണ്ടും ഒരാളെ അനൗൺസ് ചെയ്തുകൊണ്ട് നീട്ടി കൊണ്ടുപോകാം. അതുവരെ പാവം വീട്ടമ്മമാർ thumbnail കണ്ടു വീഡിയോ കാണും കമന്റിടും അങ്ങനെ വീഡിയോയ്ക്ക് നല്ല പ്രൊമോഷൻ ആകും. പകരം അനൗൺസ് ചെയ്ത വിന്നറേയോമറ്റു വിന്നറെയോ വിഷമിപ്പിക്കാൻ പറഞ്ഞതല്ലട്ടോ. Congrats dears
@Shanthi-f2w
@Shanthi-f2w Күн бұрын
അല്ലെങ്കിലും ഇയാളുടെ എന്ത് രസാ എന്ത് രസാ.. മിസ്സ് ആക്കരുത് നിങ്ങള്.. അങ്ങനെ തുടങ്ങിയുള്ള ഓവർ സംസാരം കേട്ടാൽ ഞാൻ വീഡിയോ ഓഫ് ചെയ്തു പോകും.സാരി വാങ്ങണം എന്ന് വിചാരിച്ചാൽ പോലും കാണാൻ ഇയാളുടെ സംസാരം കാരണം തോന്നാറില്ല ഈ കുത്താമ്പുള്ളിക്കാർ എന്തിനാണാവോ ഇയാളെ വിളിക്കുന്നത് പകരം ആ ബിപിന്റെ വീഡിയോ ആണെങ്കിൽ ബോറടിക്കാതെ കാണാം ഇതുപോലെ ഓവറാക്കി പറയാറില്ല
@trackontravel
@trackontravel Күн бұрын
സുഹൃത്തേ ഞങ്ങൾ 7 days കാത്തിരുന്നു. നിങ്ങൾ 12 days കഴിഞ്ഞു ആണ് contact ചെയ്തത് അപ്പോഴേക്കും ഞങ്ങൾ വേറെ ഒരാളെ സെലക്ട്‌ ചെയ്തു... ഞങ്ങൾക്ക് അറിയില്ലല്ലോ നിങ്ങൾ സുഖമില്ലാതെ ഇരിക്കുകയാന്നെന്ന്.. ഞങ്ങൾ കൊടുക്കാതിരിക്കുകയല്ലോ പകരം ഒരാൾക്കു കൊടുക്കുകയല്ലേ ചെയ്തത് ... അത് കൊണ്ട് ആണ് എല്ലാവരോടും സബ്സ്ക്രൈബ് ചെയ്യാനും bell ഐക്കൺ on ആക്കാനും പറയുന്നത്....🙏
@Sithara-l3s
@Sithara-l3s Күн бұрын
Channel പ്രമോഷന് വേണ്ടി give away എല്ലാരും ചെയ്യാറുണ്ട് പക്ഷേ ഇത് ethics ഇല്ലാത്ത പോലെ. വീഡിയോ അപ്‌ലോഡ് ചെയ്തില്ലെങ്കിൽ പിന്നെ ആദ്യം അനൗൺസ് ചെയ്ത വിന്നറിന് തന്നെ ഗിഫ്റ്റ് കൊടുക്കുന്നതിന് എന്താണ് പ്രശ്നം
@bindukl5503
@bindukl5503 Күн бұрын
പിന്നെന്തിനാണ് 20ന് ഞാൻ വിളിച്ചപ്പോൾ പുതിയ വിന്നർ അനൗൺസ് ചെയ്തുകൊണ്ടുള്ള വീഡിയോ ഷൂട്ട് കഴിഞ്ഞെന്നു പറഞ്ഞത് അത് 25നാണ് ഷൂട്ട് ചെയ്തതെന്ന് നിങ്ങൾ തന്നെ സമ്മതിച്ചല്ലോ
@bindukl5503
@bindukl5503 19 сағат бұрын
Bell icon on ആയിരുന്നെന്നും കോണ്ടാക്റ്റ് ചെയ്യാൻ പറ്റാത്തതിൻ്റെ കാരണവും പറഞ്ഞത് മനസ്സിലായില്ലേ. പിന്നെ വീണ്ടും നിങ്ങൾ എന്തിനാണ് 25ന് ഷൂട്ട് ചെയ്ത് 26 ന് അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഫസ്റ്റ് വിന്നർ ഇനിയും വന്നില്ല എന്ന് പറഞ്ഞത്. ആദ്യം എന്നോട് വീഡിയോ എല്ലാം റെഡിയായി എന്ന് കള്ളം പറഞ്ഞു. പുതിയ വിന്നർ അനൗൺസ്മെൻറ് കഴിഞ്ഞ വീഡിയോ വന്നു കഴിഞ്ഞിട്ട് ആണെങ്കിൽ ഞാൻ വിന്നർ ആണെന്ന് പറഞ്ഞു വരിക പോലുമില്ലായിരുന്നു. ഇതിപ്പോ വന്ന് വെറുതെ ഇൻസൾട്ട് ആയ പോലെ തോന്നി.ഒരു സാരി എനിക്ക് കിട്ടാത്തതിൻ്റെ പേരിൽ പറയുന്നതൊന്നും അല്ല കേട്ടോ. അത് ആർക്ക് കിട്ടിയാലും സന്തോഷമേയുള്ളൂ. തീരുമാനമെടുത്തു കഴിഞ്ഞു എന്നൊക്കെയുള്ള നിങ്ങളുടെ നിർബന്ധബുദ്ധി കണ്ടപ്പോൾ പറഞ്ഞതാണ്. Giveaway യും വിന്നർ അനൗൺസ്മെൻറും നീട്ടിക്കൊണ്ടുപോകാൻ ആണെന്ന് മനസ്സിലായി എന്നാലും ഇത് കുറച്ച്.... എല്ലാവരും സാരി വാങ്ങാൻ സാധിച്ചിട്ടോ വാങ്ങാൻ വേണ്ടിയോ ഒന്നുമല്ല വീഡിയോസ് കാണുന്നത്. ചിലപ്പോൾ വാങ്ങും ചിലപ്പോൾ വെറുതെ കണ്ടിരിക്കും ചിലർ giveaway യിൽ പങ്കെടുക്കും.. ഞാനും അങ്ങനെയൊക്കെ ആണ്.വീഡിയോ കാണാനോ കേൾക്കാനോ പറ്റാത്തപ്പോൾ വെറുതെ ഓണാക്കി വയ്ക്കും. wi-fi സൗകര്യം ഉള്ളതുകൊണ്ട് നെറ്റ് തീരും എന്ന പ്രോബ്ലം ഇല്ല. ലേഡീസ് ചെയ്യുന്ന കുർത്തികളുടെ ചില വീഡിയോസും ഉണ്ട് 'ഒരു view എങ്കിലും ആകുമല്ലോ.. നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റിയ ഒരു ചെറിയ സഹായം എന്ന നിലയ്ക്ക് ..അല്ലാതെ പൈസ ആയോ മറ്റോ ഒന്നും നമുക്ക് സഹായിക്കാൻ പറ്റില്ലല്ലോ. പല യൂട്യൂബേ ഴ്സും അവർക്ക് കിട്ടുന്ന വരുമാനത്തിൽ നിന്ന് പല ചാരിറ്റി പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്. വയനാട് ദുരിതത്തിൽ ക്യാൻസർ പേഷ്യൻസിന് അതുപോലെ ഡ്രസ്സ് വീഡിയോ ചെയ്യുന്നവർ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർക്ക് ഡ്രസ്സ് അയച്ചുകൊടുക്കുത് ഒക്കെ അറിയാം.ചിലരൊന്നും അത് പറയാറില്ല.അങ്ങനെ അവർ ചെയ്യുന്ന ചാരിറ്റി പ്രവർത്തനത്തിൽ നമ്മുടെ ഒരു കുഞ്ഞു പങ്ക് എങ്കിലും ആകുമല്ലോ.. നിങ്ങളുടേതും അങ്ങനെ കാണാറുണ്ട്. പക്ഷേ നിങ്ങൾക്ക് സപ്പോർട്ട് ഒന്നും ആവശ്യമില്ല എന്ന് തോന്നുന്നു. ഒരു സബ്സ്ക്രൈബർ unsubscribe ചെയ്തുപോയാൽ എന്ത് ഒരുപാട് subscribers വരാനുള്ള വഴിയുണ്ടല്ലോ അല്ലേ. പക്ഷേ ഒരുപാട് ആളുകളിലേക്ക് എത്തിക്കാൻ ആ ഒരാൾക്ക് കഴിഞ്ഞേക്കാം..കമൻ്റ് ഇടണമെന്ന് കരുതിയതല്ല. പിന്നെ ഇതൊന്നു പറഞ്ഞിട്ട് പോകണം എന്ന് തോന്നി അത്രയേ ഉള്ളൂ
@minijoseph3077
@minijoseph3077 Күн бұрын
Adipoli verynice super collection ❤❤👍🏻
@malucm6833
@malucm6833 Күн бұрын
Adipolisarikal
@nihalkannan4890
@nihalkannan4890 Күн бұрын
Super sarees
@SheriffSheri-ey7lr
@SheriffSheri-ey7lr Күн бұрын
അടിപൊളി ❤
@suryagayatri2786
@suryagayatri2786 15 сағат бұрын
Veriety collections ✨✨
@anitharavi8589
@anitharavi8589 Күн бұрын
Super
@milkainasu4098
@milkainasu4098 Күн бұрын
👌👌
@DEAR0007
@DEAR0007 Күн бұрын
❤️
@Daya--------
@Daya-------- Күн бұрын
Waiting
@MM-qb2wi
@MM-qb2wi Күн бұрын
Super collections 🥰👍🏻👍🏻
@lalitham6879
@lalitham6879 Күн бұрын
Super👍👍👍
@raniluie4552
@raniluie4552 Күн бұрын
Super sarees
@ThambiVD
@ThambiVD Күн бұрын
Supper
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 125 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 27 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,2 МЛН
Mul cotton saree collections #kuthampully   #supriyacollections #sareekerala
5:15
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 125 МЛН