കുറഞ്ഞ amount ഇൽ ഉള്ള ഗോൾഡ് ഓൺലൈൻ purchase ചെയ്യാൻ പറ്റുമോ. കൊല്ലം ആണ്
@nichufairu45984 жыл бұрын
hi.. njan ella vediosum kanarund... poliyan.. insha allh next time ende husbnt vannal theerchayayum nakshthrayil varum
@jannac54114 жыл бұрын
ഡെയിലി വീഡിയോ ചെയ്യോണ്ടു. കട്ട വെയ്റ്റിംഗ് ആണ് ഓരോ ദിവസവും. ഇപ്പൊ നിങ്ങളുടെ വീഡിയോ ഞങ്ങളുടെ ദിന ചര്യയുടെ ഭാഗമായി തീർന്നിരിക്കുന്നു. നിങ്ങൾ പറഞ്ഞത് പോലെ നക്ഷത്ര സാധാരണക്കാരുടെ ജ്വല്ലറി തന്നെ. ഇന്ന് കാണിച്ചതിൽ ആ സ്റ്റാർ ഷേപ്പ്ലുള്ള റിങ് സൂപ്പർ...... നക്ഷത്ര ഇഷ്ടം 😍😍🤩🤩🤩🤩ഷംനത്ത അവതരണം വളരെ നാടൻ ആണ്. ഇഷ്ടം ഷംനത്ത 😍😍😍😍
@Nakshathra916GoldDiamonds4 жыл бұрын
Thanks dear 🥰👍
@aswinies88074 жыл бұрын
Diamond second stud onna kanikamoo
@saranyamohan81324 жыл бұрын
Birth stone ntey collection kanikkuumoo...
@samaiyal_samaiyal_4 жыл бұрын
Upload light weight kasu malai.
@RS-qr7oc4 жыл бұрын
Stone necklaces കാണിക്കാമോ? 1 to 5 പവന് വരെയുള്ളത്?
Hello good video...online shopping steps paranj teramo
@sahlathbeevi3224 жыл бұрын
Could you please show birthstone rings ....like Ruby emerald single stone rings.
@fahadfouzan94864 жыл бұрын
Hai.. ഇനി 2021മുതൽ athu gold ആണ് value കാണില്ല അന്ന് parayunnath.. 916മാത്രം എഴുതിയുള്ളത് കുഴപ്പം undo.. innalk oru നിയമം vannarunnallo.. pls onnu detail ആയി oru video cheyyamo
@nimishapavithran20554 жыл бұрын
Chechi diamond ring hearts design varunnath video Ido pinne mangalsutra collection indo
@Nakshathra916GoldDiamonds Жыл бұрын
sure
@mekhaponnu11314 жыл бұрын
എനിക്ക് und, njanum vangi ring.. but എനിക്ക് epol avide vannu വാങ്ങണം എന്നുണ്ട്, pakshe avide kond varan aarum ella. ഞാൻ tvm il ആണ് താമസം.. 😞😞😞😞😞😞😞..
@pennilopfernanadez49924 жыл бұрын
One stone ring price etrayanu
@djithendra30334 жыл бұрын
Greetings of the day... All the jewelry are very good madam... But how can we get as iam from Andhra Pradesh...
@akhilps80404 жыл бұрын
Palakka bangles or naga padam bangles video edumo....
ഹായ് ഷംന ചേച്ചി കമന്റ്സ് ഏറ്റവും കൂടുതൽ ആളുകൾ ennu ആവശ്യപ്പെടുന്നത് അരഞ്ഞാണം കളക്ഷൻ കാണിക്കാൻ ആണ്. നമ്മുടെ നാട്ടിൽ എപ്പോഴും അരഞ്ഞാണം ഒക്കെ വല്യ സ്ത്രീ കൾ ഉപയോഗിക്കുന്നുണ്ടോ 😜😜😜😜 തമാശ ക്ക് ചോദിച്ചതാ
@Nakshathra916GoldDiamonds4 жыл бұрын
Undddddd
@savada96224 жыл бұрын
നിങ്ങളുടെ കയ്യിൽ കിടക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.എന്റെ കൈ സ്കെലെറ്റ് ആയത് കൊണ്ട് ഒന്നും മേച്ചാകില്ല😭😭മെലിഞ്ഞ കൈയ്യും വിരലുകളുമൊക്കെ ഉള്ളവർക്ക് അനുയോജ്യമായതുണ്ടോ
@Nakshathra916GoldDiamonds4 жыл бұрын
Njn thadichi aaaanooo😭😭😭😭
@savada96224 жыл бұрын
@@Nakshathra916GoldDiamonds തടി നല്ലതെല്ലെ പ്രസവിച്ചിട്ടും ഞാൻ തടിച്ചിട്ടില്ല.എല്ലാവരുടേയും പരാതി കേട്ട് മടുത്തിരുന്നു.ഇപ്പോൾ നോമ്പ് കൂടി അല്ലെ. പിന്നെ കുട്ടി പാൽ കുടിക്കുന്നുമുണ്ട് എല്ലാം കൂടി ആയപ്പോൾ വീണ്ടും മെലിഞ്ഞു. എന്റെ ഹസ്ബന്റിന്റെ ഉമ്മ ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ പറയാണ് ഞാൻ ചാവാലി പോത്തിനെ പോലെ ആയിട്ടുണ്ടെന്ന്.ഒരു പാട് സങ്കടം വന്നു. പിന്നെ മാറി നിന്നു കുറെ കരഞ്ഞു.പിന്നെ ഒരിക്കൽ പറഞ്ഞു തടിയില്ലാത്തത് കാരണം അവൻ വേറെ പെണ്ണ് കെട്ടുമോന്ന് നോക്കിക്കോഎന്ന് അപ്പോഴും സങ്കടം വന്നു ഞാൻ തടിയില്ലാത്തത് കാരണമല്ലെ അങ്ങിനെയൊക്ക പറയുന്നത്. തീരെ മെലിഞ്ഞിട്ടൊന്നുമല്ല ഞാൻ.പക്ഷെ ഹസ്ബൻറിൻറെ ഉമ്മ എപ്പോഴും കുറ്റപ്പെടുത്തും ഓരോന്ന് പറഞ്ഞ്. തടിയുള്ളവർക്ക് ഇങ്ങനെയൊന്നും കേൾക്കേണ്ടല്ലൊ.