5G ഫോണുകളുടെ ചാകര വെറും 3000 രൂപ മുതൽ| Blishoper Mobiles

  Рет қаралды 352,271

Dream Tech Salu rv

Dream Tech Salu rv

Күн бұрын

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇ-കൊമേഴ്‌സ് കമ്പനിയാണ് Blishoper ഇന്ത്യൻ കമ്പനി ആക്‌ട് 2013 പ്രകാരം ഇന്ത്യയിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തിരിക്കുന്നു . മൊബൈൽ, ഇലക്ട്രോണിക്‌സ് എന്നിവയുടെ ഓൺലൈൻ വിൽപ്പനയിലാണ് കമ്പനി ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ കമ്പനിയുടെ പ്രധാന ഹൈലൈറ്റ് #SUPERVALUE ഉൽപ്പന്നങ്ങളായി യൂസ്ഡ് മൊബൈലുകളുടെ ഓൺലൈൻ വിൽപ്പനയാണ്.
ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിന്റെ പ്രധാന സവിശേഷതകൾ:
1.എല്ലാ ഓർഡറുകൾക്കും COD സൗകര്യം
2 ഇന്ത്യയിൽ എല്ലാ സ്ഥലത്തേക്കും ഡെലിവറി ലഭ്യമാണ്
3.സൂപ്പർ വാല്യൂ ഉത്പന്നങ്ങൾക്കും
4.ഈസി റിട്ടേണും റീപ്ലേസ്‌മെന്റും
5.ഇന്ത്യയിലുടനീളം അതിവേഗ ഡെലിവറി.
6.എക്സ്ചേഞ്ച് സൗകര്യം
#blishoper
#mobai #accessories
Customer Care : 1800 1234 465
WhatsApp +919605233177
e-mail: help@blishoper.com
USED to NEW
USED to USED
7.FREE DELIVERY ON ALL ORDERS
#blishoper is an e-commerce company, headquartered in Calicut. The company incorporated as private limited company in India as per Indian companies act 2013.The company initially is focused on online sale of mobiles and electronics. The key highlight of this company is Online sale Used Mobiles as #SUPERVALUE Products.
Instagram- / blishoper
Facebook- / blishoperofficial
Play Store- blishoper.com/...
Apple Store:-blishoper.com/ios
Www.blishoper.com
For Any Help
For Business Enquiries dreamtechsalu@gmail.com
Salu WhatApp No
Facebook / dreamtechtravel
/ salu_rv
#mobile #mobailphone #blishoper #

Пікірлер: 240
@saidalavi1421
@saidalavi1421 Жыл бұрын
യാതൊരു കമ്മീഷൻ ഇല്ലാതെ ആയിരിക്കും മൂപ്പര് ഈ ഷോപ്പിൽ വന്നത് 😃😃
@LENIN_GOMEZ
@LENIN_GOMEZ Жыл бұрын
ഞാൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു. ഓരോന്നിൻ്റെയും വില കണ്ടപ്പോൾ എനിക്ക് മതിയായി. ഒട്ടും സമയം കളഞ്ഞില്ല ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്തു 🙏😂😂
@shyjumathew2157
@shyjumathew2157 Жыл бұрын
Same😂😂
@radhakrishnank7211
@radhakrishnank7211 Жыл бұрын
​@@shyjumathew2157njanum😅😅😅
@ghostraider1328
@ghostraider1328 Жыл бұрын
നോക്കട്ടെ
@sprakash8065
@sprakash8065 Жыл бұрын
😂അടിപൊളി
@microtec5384
@microtec5384 Жыл бұрын
Njan
@aruntom3131
@aruntom3131 Жыл бұрын
മൊബൈൽ മാർക്കറ്റിനെ കുറിച്ചൊക്കെ അത്യാവശ്യം അറിയുന്നവർക്ക് ഈ വില ഒക്കെ കേട്ടാൽ ചിരി വരും.. നല്ല ബിസിനസ് പഠിച്ച ടീമുകൾ ആണ്..
@sarafanklpm5801
@sarafanklpm5801 Жыл бұрын
Bro nalla low price il i phone evde kittaaa😢
@sujaysubramanian1866
@sujaysubramanian1866 Жыл бұрын
​@@sarafanklpm5801coimbatore kittum
@ubaidubaid3229
@ubaidubaid3229 Жыл бұрын
@@sujaysubramanian1866കോയമ്പത്തൂർ എവടെ
@MAZEEMEDIA
@MAZEEMEDIA Жыл бұрын
വില വളരെ വളരെ കൂടുതൽ ആണ്
@MAZEEMEDIA
@MAZEEMEDIA Жыл бұрын
നിങ്ങൾ കോയമ്പത്തൂർ കാറിനു പോയി വന്നാലും ഇതിനേക്കാൾ 1000 മോ 2000 മോ ലാബിക്കാം
@shajidanieldanielshaji-ox5jb
@shajidanieldanielshaji-ox5jb 4 ай бұрын
ഞാൻ തമിഴ് നാട്ടിൽ ആണ് ഇവിടെ കുപ്പയിൽ നിന്നും കിട്ടുന്ന Plastic Bottle കൾ പെറുക്കി വിറ്റു ജീവിക്കുന്നവരുണ്ട് അവരുടെ കയ്യിൽ കാശും ഉണ്ട്. അവർക്ക് ഒരു വില സമൂഹത്തിലുണ്ട് ജോലി ഉള്ളവനേ വിലയുള്ളു. ഈ കടയുടെ Buisiness മെച്ചപ്പെട, നാണ് ഈ video. 65000 രൂപയുടെ Phone 15000 രൂപക്ക് കിട്ടുന്നതു നല്ല offer ആണ് . ബോറൻ കമന്റ് എഴുതുന്നവർ വാങ്ങണെ മന്നില്ല.. നിങ്ങളെപ്പോലെ അറിവില്ലാത്തവരല്ല മറ്റുള്ളവർ . ഈ കടയിൽ നല്ല Buisiness നടക്കും. മറ്റുള്ളവരെ നിരുത്‌സാഹപ്പെടുത്തരുത്. ഞാൻ 2 phone വാങ്ങും. എന്റെ . കൂട്ടുകാരെ ക്കൊണ്ടും വാങ്ങിപ്പിക്കും.
@yc5305
@yc5305 Жыл бұрын
ഞാൻ മുൻപ് വാങ്ങിയിരുന്നു മൊബൈൽ ഇവരുടെ അടുത്ത് നിന്ന്... നല്ല ഡീലിങ് ആണ്... നല്ല ക്വാളിറ്റി ഉണ്ട്
@safeeqcp
@safeeqcp Жыл бұрын
Address please
@MidhunksMidhunks
@MidhunksMidhunks Жыл бұрын
Kozhikode koduvali
@നേരോടെ-ഠ9ഡ
@നേരോടെ-ഠ9ഡ Жыл бұрын
​@@MidhunksMidhunks Kozhikote Kasaragod
@FathemaFarsana
@FathemaFarsana 2 ай бұрын
സോണി ഫോൺ നന്നാക്കുമോ
@BabuThomas-h2s
@BabuThomas-h2s 2 ай бұрын
Gggggggggjggg​@@safeeqcp
@sathyanachayan8249
@sathyanachayan8249 Жыл бұрын
Keralathil inganoru samsambham kondduvaraan sadicha ithinte samrambhakarkku ente ellavidha ashamsakal nerunnu. God bless you
@ShafiArangathil-sp8zq
@ShafiArangathil-sp8zq 11 ай бұрын
വളരെ നല്ല അവതരണം super👌
@Sanil-zh1pd
@Sanil-zh1pd 6 ай бұрын
അല്ലെങ്കിൽ എനിക്ക് ഫോൺ വേണ്ട ഞാൻ നിങ്ങളുടെ വീഡിയോ സേവ് ചെയ്തിട്ടുണ്ട് ആവശ്യമുള്ളപ്പോൾ ഞാൻ ഇന്ന് നാളെ ഞാൻ നിങ്ങളുടെ ചാനൽ മെസ്സേജ് അയക്കാം
@firoz6296
@firoz6296 Жыл бұрын
Price is too high... Ithilum kravil Kozhikode gulf bazaril kittaanundu
@abcd-ox3ug
@abcd-ox3ug 4 ай бұрын
Ayn🤣
@achusachu1896
@achusachu1896 Жыл бұрын
നഷ്ടം ഇല്ല ധൈര്യം ആയി എടുക്കാം സോണി ക്യാമറ സൂപ്പർ ആണ് എനിക്ക് അനുഭവം
@SaleemNaduvachamkandy
@SaleemNaduvachamkandy 11 ай бұрын
Hi sony yude music edition അവിടെ കിട്ടുമോ
@tajartajar939
@tajartajar939 6 ай бұрын
റീ ഫ്രഷ് ഫോൺ നെറ്റ് വർക്ക്‌ comblent ഹീറ്റും ചില ആപ്ലിക്കേഷൻ വർക്കും ആവൂല 70%
@ratheeshkrishn
@ratheeshkrishn Жыл бұрын
ഇതിനേക്കാൾ പക്കാ ഫോൺ cashify യിൽ കിട്ടും with 6mnths warrenty
@antonysebastain9805
@antonysebastain9805 Жыл бұрын
സത്യം എന്താണ് എന്ന് ആർക്കറിയാം !
@achusachu1896
@achusachu1896 Жыл бұрын
മോഡൽ കഴിഞ്ഞത് ഒന്നിച്ചു എടുക്കുമ്പോൾ ബൾക്ക് ആയി കിട്ടും അത് തന്നെ മാത്രം അല്ല പുതിയത് തന്നെ പത്ത് പീസ് 100പീസ് എടുക്കുമ്പോൾ കൊറവിൽ കിട്ടും അവിടെ കൂടുതൽ സക്കാനെന്റ്ഫോൺ ആണ് മോഡൽ കഴിഞ്ഞ ഫോൺ യൂസിഡ് ഫോൺ അല്ല ഉണ്ടെങ്കിൽ തന്നെ കുറവ് ആയിരിക്കും വില കൂടിയ ഫോൺ ആയിരിക്കും
@RahulRaghunadhan
@RahulRaghunadhan 8 ай бұрын
ningade site ill anel first ne kkal kooduthal price second ne anallo
@Shibinolavanna
@Shibinolavanna Жыл бұрын
Used phone aarum edukaruth pani kittum
@amalkrishnan5524
@amalkrishnan5524 Жыл бұрын
Enikku camera better ayittulla oru mobile venam
@vishnudas2577
@vishnudas2577 Жыл бұрын
Sony xperia👌🏽
@amalkrishnan5524
@amalkrishnan5524 Жыл бұрын
How much
@GangadharanMK-cd4vy
@GangadharanMK-cd4vy 5 ай бұрын
ഞാൻ 4 ഫോൺ വാങ്ങി. 1 എനിക്കും മൂന്നെണ്ണം എന്റെ സുഹൃത്തുകൾക്കും 1 സാങ്ങ്സങ. 2ആപ്പിൾ 3 വിവോ ഒന്നിനും കുഴപ്പമില്ല. ഇപ്പോഴും ഉപയോഗിക്കുന്നു! അടുത്ത് തന്നെ ഒരു 5 G വാങ്ങാൻ പോവും
@pr.abhilash4296
@pr.abhilash4296 Ай бұрын
Bro vila kurav undo
@pramode5085
@pramode5085 11 ай бұрын
ഞാൻ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തു. പിന്നീട് unistall ചെയ്തതാണ്. ഇത് തട്ടിപ്പാണ്. ഷോപ്പിലുള്ളതിനേക്കാൾ വില കൂടുതലാണ്. പറ്റിക്കലിന്റെ latest model
@gireeshneroth7127
@gireeshneroth7127 Жыл бұрын
കമ്പനിയുടെ ഒറിജിനൽ ബാറ്ററി എടുത്ത് മാറ്റിയാൽ തന്നെ ഫോണിന്റെ വില പകുതി കുറക്കാൻ സാധിക്കും. പകരം ഡ്യൂപ്ലിക്കേറ്റ് ബാറ്ററി വെച്ച് കച്ചവടം.
@abdulrahmanelliyan7562
@abdulrahmanelliyan7562 2 ай бұрын
എന്നിട്ട് ആ കുറേ കമ്പനി ബേറ്ററികൾ എല്ലാം എവിടെ കൊണ്ട് വില്ക്കും ...??
@rahulrahulpr5228
@rahulrahulpr5228 27 күн бұрын
Carved display ulla phone onnu parayamo
@ntraveler1899
@ntraveler1899 Жыл бұрын
Shalu ഭായ് മുഹമ്മദ്‌ ക്കാ എവിടെ വണ്ടി പരുവാടി ഒന്നും ഇല്ലേ ഇപ്പോൾ കാണാറില്ല 😄
@DreamTravelsRv
@DreamTravelsRv Жыл бұрын
Udane undakum
@RahulRaghunadhan
@RahulRaghunadhan 8 ай бұрын
phone ne kurichu kurachenghilum manasilakki padikku, ennittu video cheiyu pls
@MuhammedHussain-f8l
@MuhammedHussain-f8l Ай бұрын
Mobilil sound illa Stalam para price in plz🤗
@Dhhjjjrriike
@Dhhjjjrriike 9 ай бұрын
Google pixel 3 XL 5g ano?
@cherianjohn9198
@cherianjohn9198 Жыл бұрын
കോൺടാക്ട് നമ്പർ കൂടി എഴുതി കാണിക്കൂ
@KeralaUlsavam988
@KeralaUlsavam988 Жыл бұрын
ഇത് എവിടെ സ്ഥലം
@saifunnisasaifunnisa-rr9bv
@saifunnisasaifunnisa-rr9bv 3 ай бұрын
Nice qualification
@arunmohan8582
@arunmohan8582 Жыл бұрын
കടയുടെ ഫോൺ നമ്പർ തരു
@daertodreem1974
@daertodreem1974 Жыл бұрын
Malappuram dt kittumo
@goodfriend1445
@goodfriend1445 Жыл бұрын
ഈ പറഞ്ഞിരിക്കുന്നതിൽ ഒരുകാര്യവുമില്ല പരമാവധി ഉപയോഗിച്ചുകളഞ്ഞതെടുത്ത് തൂത്ത് തുടച്ച് പുതിയതിൽനിന്നും അഞ്ഞൂറോ ആയിരമോകുറച്ച് വാങ്ങാൻവരുന്നവരെ പച്ചയ്ക് 3ജി ക്കുന്നെന്നുമാത്രം . നല്ലത് ആരെങ്കിലും കൊടുത്ത് പുതിയത് വാങ്ങിക്കുമോ? ഈ പറയുന്ന വിലകളൊന്നുമല്ല അവിടെ ചെന്നാൽ.
@fayiskoottilangadi9692
@fayiskoottilangadi9692 Жыл бұрын
ഞാൻ കരുതി പുതിയതാണെന്ന്🤦 Application kanda Fresh piece ആണെന്നേ തോന്നു
@AbduRaheem-g2u
@AbduRaheem-g2u Жыл бұрын
Sony xperia 5 mark 2 imported aano
@thangaldarulhamd313
@thangaldarulhamd313 Жыл бұрын
Product better aano
@Vishnumayarejikvr4488
@Vishnumayarejikvr4488 4 ай бұрын
sathalam evdeyani
@sreekanthsreedharanpillai5109
@sreekanthsreedharanpillai5109 26 күн бұрын
Nice👌.
@bashairbabas1305
@bashairbabas1305 4 ай бұрын
Application നിൽ used phone കാണുന്നില്ല
@diffwibe926
@diffwibe926 Жыл бұрын
അതെ, ഈ വില സ്വപ്നങ്ങളിൽ മാത്രമാണ് 🤣🤣🤣🤣🤣🤣വെറുതെ ആപ്പ് dwnld ചെയ്ത് ഡാറ്റ കലളയല്ലേ bros 😂😂😂ദാമുവിൻറെ കാലത്തിറങ്ങിയ sony xperia ക്ക് 10000നടുത് വില 🤣🤣🤣🤣🤣🤣
@KJSinu
@KJSinu Жыл бұрын
2:20 കൽപ്പറ്റ , താമരശ്ശേരി, മുക്കം ബോർഡ് കണ്ടവർ പറയു
@saleemkms7195
@saleemkms7195 Ай бұрын
Samsung a73 price Reno 7 pro price
@SareeshLachu-vq8jw
@SareeshLachu-vq8jw Жыл бұрын
വീഡിയോയില്‍ പറയുന്ന കാര്യങ്ങളൊന്നും ആപ്ളിക്കേഷനില്‍ ഇല്ല😂
@rarestar5916
@rarestar5916 4 ай бұрын
Samsung 10 plus undo pric🤔
@pixelworld-LS
@pixelworld-LS Жыл бұрын
mr salu ningalk ithinte aavashyam undo...
@arunlalp7892
@arunlalp7892 Жыл бұрын
Ever parayupolle onnnum Alla avide ullathu pinne second phone ethegilum okke kittum 5g rate unde aa thoppikarane cash kittum avne ethile nallathu online kittum Pinne nalla kariyam second phone interest ella pinne emi unde
@mallupubg5877
@mallupubg5877 6 ай бұрын
Normal Shopilekkaalum High Rates Aaahn App Open Cheythappo Video Thumbnail Kollaaam 😂
@rajesh9892
@rajesh9892 8 ай бұрын
ഇത് സ്ഥലം എവിടെയാണ്
@muhammedfayiz___6111
@muhammedfayiz___6111 Жыл бұрын
Nice collections❤️😍
@KtMuhammed-yj2fb
@KtMuhammed-yj2fb Жыл бұрын
Evideyan sthalam
@thanusri5747
@thanusri5747 Жыл бұрын
Second choice video ikka
@akashkrishnan804
@akashkrishnan804 4 ай бұрын
Puthiya phone app il vangan pattumo...putiya phone engana app il tirichu ariyunne??
@ArifudeenArif-oz8cb
@ArifudeenArif-oz8cb 10 ай бұрын
Nalloru phone nokkanay keriyathaa ippo eeyth phone edukkum enn shamshayamayee😊🤔
@Catherggg
@Catherggg 6 ай бұрын
Ippo kittumoo iphone x second hand
@MisterYoTalker
@MisterYoTalker Жыл бұрын
Click ചെയ്യുമ്പോൾ ചെയ്യ ചെയ്യ, ധൂം മചാലെ എന്നീ പാട്ടുകൾ ഒക്കെ കേൾക്കാൻ പറ്റും
@abdulaseesek7967
@abdulaseesek7967 Ай бұрын
Praise over
@ShihasMuhammed
@ShihasMuhammed Ай бұрын
Bro 4 pravisham vilichu call aduthilla this is tooo much cheeting
@RKvision-sq5ft
@RKvision-sq5ft 4 ай бұрын
Realme c15 undo
@rojeshlas
@rojeshlas 9 ай бұрын
ചാകര എന്ന് മത്തി കൂടുതൽ കിട്ടുമ്പോഴല്ലേ പറയുക 🤣🤣🤣
@ahammadpa4229
@ahammadpa4229 3 ай бұрын
ഉസ്താദിനു വില കുറച്ചു ഫോൺ തേരാമോ? 9:49
@ohmzgaming3590
@ohmzgaming3590 Жыл бұрын
Chetta emi undo
@basilpaulose6322
@basilpaulose6322 11 ай бұрын
Google pixel, Sony, i phone, camera phone good. Battery backup kurve anu
@afgamer5576
@afgamer5576 8 ай бұрын
Display emi ഉണ്ടോ
@surendrannk274
@surendrannk274 Жыл бұрын
Super video salu 👍🏻😍
@DreamTravelsRv
@DreamTravelsRv Жыл бұрын
Thank you
@Mahesh77143
@Mahesh77143 8 ай бұрын
വേറെ പയിസ ഇല്ലാത്തതു കൊണ്ട ചോദിക്കുന്നത് ₹500 oru phone tharumo tharumekkil phonite name comment chey please 😢😢
@zaynstatesvideos422
@zaynstatesvideos422 6 ай бұрын
Place evide
@Pushpanathanpk
@Pushpanathanpk Жыл бұрын
സൂപ്പർ മാവുങ്കലൊ?
@GangadharanMK-cd4vy
@GangadharanMK-cd4vy 5 ай бұрын
ജോൺസൺ മാവുങ്കൽ
@Dharmudesi
@Dharmudesi 2 ай бұрын
Location〽️
@yakkuniya4264
@yakkuniya4264 Жыл бұрын
Evideya sthalam
@informationmaster3839
@informationmaster3839 8 ай бұрын
Vivo 4G rate എത്ര
@rahulranjith3455
@rahulranjith3455 Жыл бұрын
iPhone 11 2nd hand ippo ethra rate l edukkam?
@megabyte6745
@megabyte6745 Жыл бұрын
22
@ashin9726
@ashin9726 Жыл бұрын
ഈസ്ഥാഭനം evideaanu
@gulamvlogs5541
@gulamvlogs5541 Жыл бұрын
Salu bai iPhone ella
@RameshLal-vy7um
@RameshLal-vy7um 6 ай бұрын
എവിടെയാണ് ഷോറും
@ganesh.kganesha.kganesh.kg6017
@ganesh.kganesha.kganesh.kg6017 Жыл бұрын
Kasaragod emi kittumo
@Leenadasan
@Leenadasan 5 ай бұрын
3000 രൂപയുടെ ഒരു ഫോണ് കേഷ് on ഡെലിവറി അയച്ചു തരുമോ
@Hydarpalliyan
@Hydarpalliyan 5 ай бұрын
ആ കാണിച്ച പോൺ എത്രയോ പഴയ മോഡൽ ആണ്
@gulamvlogs5541
@gulamvlogs5541 Жыл бұрын
Iphone price plz 🙏
@bujuleju3952
@bujuleju3952 Жыл бұрын
3000 price rangeil smartphone undoo brooo
@mrdibin100
@mrdibin100 Жыл бұрын
Need pixel 6 pro
@ShoukathaliTp-wc6zi
@ShoukathaliTp-wc6zi Жыл бұрын
Poco m2 pro 2 ennam undo
@AbdulRazak-c4f
@AbdulRazak-c4f 6 ай бұрын
ഇവിടെ എക്സ്ചേഞ്ച് നടക്കുമോ
@CSMohammedChinglishery
@CSMohammedChinglishery Жыл бұрын
നിങ്ങളുടെ മൊബൈൽ നമ്പർ എത്രയാ
@sumapp323
@sumapp323 7 ай бұрын
Chetta phone exchange undo
@radhakrishnan10206
@radhakrishnan10206 Жыл бұрын
Flipkartil e vilaye ullu
@saithalavi1762
@saithalavi1762 Жыл бұрын
മ്മൊ ഹമ്മത്ക്കാൻ ന്റ ക്കാർകൾ വീ ടീമ
@magicalcanvasvlog
@magicalcanvasvlog 8 ай бұрын
ചാകര മാത്രമേ ഉള്ളോ സ്ഥലം എവിടന്ന് പറ
@SaranyamolSaranyaarun98
@SaranyamolSaranyaarun98 Жыл бұрын
Samsung galaxy s23 ultra, m53 used phone price ?
@DerricClement.c
@DerricClement.c Жыл бұрын
Sony water proof 5 G phone ennikku kittumo njan Mysore annu application
@shyvinskp9600
@shyvinskp9600 10 ай бұрын
❤nice
@alikkalgopi2665
@alikkalgopi2665 6 ай бұрын
Bro evada salam
@ashrafmusliyar1023
@ashrafmusliyar1023 Жыл бұрын
Udayipp team ann
@ummerchef9807
@ummerchef9807 4 ай бұрын
Iq indo
@Rabbussamaavaatrabbulaal-ww6wp
@Rabbussamaavaatrabbulaal-ww6wp Жыл бұрын
നിങ്ങളുടെ കടയിലേക്ക് എത്താനുള്ള വഴി അറിയിക്കുക പറഞ്ഞുതരിക മറുപടിയുടെ കൂടെ ഫോൺ നമ്പറും നിങ്ങൾ എഴുതുക
@Anand_prem
@Anand_prem 2 ай бұрын
Koduvally, Kozhikode.
@anandshajishaji4088
@anandshajishaji4088 5 ай бұрын
Ethu. Evideya nu. Sthalam ennu. Paraumo
@babyms6636
@babyms6636 Ай бұрын
കോഴിക്കോട് കൊടുവള്ളി
@thalapathynithin
@thalapathynithin 10 ай бұрын
Bro 2000 mobile phone undo
@shanavasvm1094
@shanavasvm1094 Жыл бұрын
Bayankara Vila anu...
@RoyArayanikkal
@RoyArayanikkal 2 ай бұрын
@Sanil-zh1pd
@Sanil-zh1pd 6 ай бұрын
3000 രൂപ ഏത് ഫോണൊക്കെ ഉള്ളത് എനിക്ക് ഒരു oppo വാങ്ങണം
@sreejeeshm4064
@sreejeeshm4064 Жыл бұрын
Salu bai,last sunday nammal kandirunnu kalpatta hotel
@DreamTravelsRv
@DreamTravelsRv Жыл бұрын
Ok dear 💞
@maimoonathm2310
@maimoonathm2310 2 ай бұрын
Cibil score
@abhinav2.08
@abhinav2.08 Жыл бұрын
ഫുൾ ഉടായിപ്പ് ആണ് ഞാൻ കോഴിക്കോട് കുന്നമംഗലത്തു കൊടുവള്ളി ഉള്ള ഷോപ്പിൽ പോയതാ........ നമ്മൾ ചോദിച്ചതിന് അല്ല അവർ മറുപടി പറയുന്നത്......... എന്നിട്ട് അവർ എനിക്ക് ചൂസ് ചെയ്തു തന്നത് 2016-2017 മോഡൽ oppo sett......... എന്ത് പറയാൻ ആണ്
@manoharammalanadu3449
@manoharammalanadu3449 Жыл бұрын
ഫോൺ നമ്പർ എവിടെ
@DreamTravelsRv
@DreamTravelsRv Жыл бұрын
Description und bro
@shijukakkanchery7329
@shijukakkanchery7329 Жыл бұрын
ഒന്നു പോടെ ഞാൻ വന്നതു പോലെ തന്നെ തിരിച്ചു വന്നതാ
Flipkart big billion Days Best Smartphone offers Malayalam 🔥🔥
16:47
ARUN MOBILE DOCTOR
Рет қаралды 12 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 32 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН