മുടി കട്ട കറുപ്പ് ആകാൻ വേണ്ടി നല്ല അടിപൊളിയായിട്ട് വീട്ടിൽ തന്നെ യാതൊരു കെമിക്കലും ഇല്ലാതെ ഹെയർ തയ്യാറാക്കിയത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ നല്ലൊരു വ്യക്തമായ അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@SheemasKitchen Жыл бұрын
Thank you dear😊
@gangadharann5234 Жыл бұрын
@@SheemasKitchen4:33 to
@jayanmk8027 Жыл бұрын
.
@rashidmuscat.2180 Жыл бұрын
👍
@sherinjoby6184 Жыл бұрын
ഇത് വാങ്ങാൻ കിട്ടുവോ
@mydreamz1751 Жыл бұрын
കറിവേപ്പിലയും കറ്റാർവാഴയും മുടി വളരാനും. നര മാറാനും വളരെ നല്ലതാണ്. എണ്ണ കാച്ചി എടുക്കുന്നത് വളരെ നന്നായി പറഞു തന്നു.
@shinav4589 Жыл бұрын
മുടി വളരെ നല്ല രീതിയിൽ കട്ട കറുപ്പാകാൻ വേണ്ടിയിട്ട് തേക്കാൻ പറ്റിയ നല്ല ഒരു എണ്ണയാണ് കാണാൻ സാധിച്ചത് അതുപോലെതന്നെ മുടി വളരുവാനും വളരെ മനോഹരമായിട്ട് തയ്യാറാക്കിയ ഒരു എണ്ണം തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
@ramanytn6984 ай бұрын
😊
@RadhaKoramannil4 ай бұрын
കുറച്ച് ചെമ്പരത്തിപ്പുവും പനിക്കൂർക്ക ഇലയും പച്ചനെല്ലിക്കയു കൂടി ചേർത്തരച്ചുകൂടെ.
@RadhaKoramannil4 ай бұрын
തീ അണച്ച ശേഷം ലേശം കർപ്പൂരം കൂടി എണ്ണയിൽ ഇട്ടിൽ നന്നായിരിക്കും.
അടിപൊളിയായിട്ടുണ്ട് കഴിഞ്ഞ വീഡിയോ ഞാൻ കണ്ട് ചെയ്തു നോക്കിയിട്ടുണ്ടായിരുന്നു വളരെ നല്ലതായിരുന്നു ഇതും അതുപോലെ തന്നെ കിടിലൻ ആയിട്ടുള്ള എണ്ണ ആണെന്ന് തോന്നുന്നു തീർച്ചയായും ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ അവതരിപ്പിച്ച നല്ലൊരു വീഡിയോ
@beatricebeatrice70834 ай бұрын
കറിവേപ്പിലയും അലോവേരയും അരച്ച് കാച്ചിയ വെളിച്ചെണ്ണയാണ് വര്ഷങ്ങളായി ഞാൻ തേക്കുന്നത്. എന്നാലും മുടി നരക്കുന്നുണ്ട്. രണ്ടു മാസത്തിലൊരിക്കൽ ഡൈ ചെയ്യുന്നുമുണ്ട്. ഈ എണ്ണ തേച്ചെന്നു വെച്ചു മുടി കറുപ്പ് ആകാതില്ല. പക്ഷെ മുടി വളർച്ച ഉണ്ടാകുന്നുണ്ട്. മുടി കൊഴിച്ചലും കുറയും.
@barnamondal3896 Жыл бұрын
homemade hair oil ..... looks so effective..curry leaves is so good for hair .....thanks
@SooryaKrishna-s7l9 ай бұрын
ഒന്ന് പരീക്ഷിച്ച് നോക്കി അഭിപ്രായം പറയാം....നന്ദി. മോഹനൻ: മാണ്ടാ ട്
@SheemasKitchen9 ай бұрын
🙏🥰
@natureexplorer5802 Жыл бұрын
using natural oil far better than using chemicals which have sideeffects..this vedio was so helpful
wooww its amazing homemade oil , looks so effective.. Well presented video , your all videos just amazing n superb.. thankyou for the video
@sabeenasakkeer4413 Жыл бұрын
Valare adhikam useful aya video.. e oil regular ayit use akiyal ini akaala nara oke ozhivakalo.. good sharing
@josephthomaskj2408 Жыл бұрын
വലിച്ച് നീട്ടാതെ പറഞ്ഞതിന് നന്ദി. ഈ എണ്ണ നല്ലതായിരിക്കും. എന്റെ ചെറുപ്പത്തിൽ അമ്മ ഏകദേശം ഇതു് പൊലെ ചെയ്യുന്നതു് കണ്ടിട്ടുണ്ട്. കറക്റ്റ് മനസ്സിലാക്കി വെച്ചില്ല ,, ലേശം 5 or 10 കുരുമുളക് ചെറുതായി അവസാനം ചതച്ചിടുന്നതു് കണ്ടിട്ടുണ്ട്.
@SheemasKitchen Жыл бұрын
Ok Thank you
@chandrikamp7553Ай бұрын
മുടി കറുക്കാൻ ഡൈ തന്നെ വേണം.കൊഴിച്ചിൽ മാറാൻ കുളിക്കുന്നതിന് മുമ്പ് തലയിൽ തേക്കുന്ന എണ്ണ ഏതാണോ അത് തലയയോട്ടിയിൽ പുരട്ടി 10 20 മിനിറ്റ് മസ്സാജ് ചെയ്യുക .ശേഷം കുളിക്കുക.എന്നും എണ്ണ തേക്കണമെന്നില്ല.മസ്സാജ് എന്നും ചെയ്യണം.
@SheemasKitchenАй бұрын
🙏😊
@elenaemma9601 Жыл бұрын
never seen homemade hair oil like this before , nice watched, hair by natural ways, best work thank you for sharing this diy dear,
@jackandjill2839 Жыл бұрын
this natural oil looks so effective..curry leaves is so good for hair health..thanks for the vedio
@roshlh2071 Жыл бұрын
Oru chemical um illathe veettil thanne ready akki edutha oil adipoli ayittundu. Curry Leaf oil kandittu helpful akum ennu thonnunnu. Try cheyyanam
@bindunv5609 Жыл бұрын
curry leaves um aloe vera yum mudiyude ella prasnangalkkum valare nallathanallo. homemade hair oil super aayittund mudi kozhichilum tharanum okke mari mudi idathoornnu valaran valare prayojanappedum
Homemade oil with no preservatives and a lot of benefits .... loved the presentation a lot ... thanks for sharing
@radharaveendran684 Жыл бұрын
Very good presentation.Easy for us to prepare.Thanks a lot
@kurianabraham5426 Жыл бұрын
Narachmudi urappayittum karuthuvarumo pleas reply
@daingygeorge497411 ай бұрын
ചേച്ചിയുടെ മുടി ഒന്ന് കാണിക്കാമോ?
@susanrajan793 Жыл бұрын
കൊള്ളാമല്ലോ try ചെയ്യാം
@vijayammav1811 Жыл бұрын
വെള്ള മുടി ഉള്ള വർക്കും ഇത് തേച്ചാൽ കട്ടക്കാറുപ്പ് ആകുമോ 👍
@gopalakrishnanmeenakshiamm4432 Жыл бұрын
Very nice oil Thank you
@navyapinky9830 Жыл бұрын
kattar vazhayum kondulla hair oil adipoli nalla green colour mudikku valare nalla thanu ee oil very nice
@prabithakrishnan8559 Жыл бұрын
Adipoli try chayathu nokam
@rajeswarybalagopalan84222 ай бұрын
Excellent oil for dark hair.
@SheemasKitchen2 ай бұрын
Thank you 😊
@alphonsacl131810 ай бұрын
നന്നായിട്ടുണ്ട് സൂപ്പർ 🙏
@SheemasKitchen10 ай бұрын
Thank you 🙏
@abdulazeez14223 ай бұрын
സാധാരണ നരച്ച മുടികൾ കൊഴിയാറില്ല നരക്കാത്ത മുടികൊഴിയും ഇത് പോലുള്ള കാച്ചെണ്ണ തേച്ചാൽ പൊതുവേ മുടികൊഴിയൻ നിൽക്കും അല്ലാതെ നെരച്ച മുടി ഒരിക്കലും കറുക്കില്ല.
@SheemasKitchen3 ай бұрын
വീഡിയോയിൽ നരച്ച മുടി കറുക്കും എന്നു എവിടെയും പറഞ്ഞിട്ടില്ല
@nasarpzr7581Ай бұрын
അതെ ചേച്ചി വിഡിയോയിൽ എവിടെയും പറഞ്ഞതേയില്ല, പിന്നെ തമ്പ്നെയിൽ അത് പിന്നെ.. അത് പിന്നെ... അത് പിന്നെ... അങ്ങിനെ പറഞ്ഞു ലേ...
ചേച്ചി തരും നിങ്ങൾ ചേച്ചിയോട് ചോദിച്ചാൽ മതി ചേച്ചിക്ക് വെളിച്ചെണ്ണ ഫാക്ടറി ഉണ്ട്
@pankajamk5709 Жыл бұрын
ഏതായാലും ഇതു പോലെ തേച്ച് നോക്കട്ടെ
@sara4yu Жыл бұрын
Thank you
@sureshnair27429 ай бұрын
Dye pole use cheyamo
@SheemasKitchen9 ай бұрын
സാധാരണ എന്ന തേക്കുമ്പോലെ തേച്ചാൽ മതി
@KrishanMk-v2j Жыл бұрын
Nallatha
@Jahsjsjsjssk Жыл бұрын
Mudi valaranum karukanum vendi undakiya enna super ethu kazukikalayan shapoo allengil vere eathengilum thaliyo thekamo ethine patty onnum paranjilla veruthe kazhukiyal enna pokillallo athukondu chothichathanu onnu paranjutharamo
@SheemasKitchen Жыл бұрын
നമ്മൾ സാധാരണ എണ്ണ തേച്ചാൽ എങ്ങനെയാണോ കഴുതുന്നത് അതുപോലെ ചെയ്താൽ മതി.ഷാംബു തേച്ച് കഴുകി പോക്കണമെന്നില്ല.തലയിൽ എണ്ണമയം ഇഷ്ടമില്ലാത്തവരാണെങ്കിൽ കുളിക്കുന്നതിന്റെ 10 മിനുട്ട്മുന്നെ തേച്ച് പിടിപ്പിച്ചിട്ട് താളിയോ ഷാംബുവോ ഉപയോഗിച്ച് കഴുകി കളയാം. Thank you for your valuable feedback 😊
@laya-mol.8 ай бұрын
മുടി പൊഴിയും വെളിച്ചെണ്ണ ചൂടാക്കി ചേർത്താൽ. പൊഴിയുന്നൊണ്ട് ഞങ്ങൾ എണ്ണയിലേക്ക് ഇ karivepildm കറ്റാർവാഴയും അടിച്ചു ഇടുകയാണ് അതാണ് നല്ലത്
@SheemasKitchen8 ай бұрын
🙏
@ManojKumar-rg7ee Жыл бұрын
Thala karuppaivarunnu
@premalathavb6516 Жыл бұрын
CheythuNokunund. Thanks
@SheemasKitchen Жыл бұрын
Thank you 😊
@ShahidhaNowshad Жыл бұрын
super❤🎉
@jayanthimk47705 ай бұрын
Ethra samayam venam
@SheemasKitchen5 ай бұрын
വീഡിയോയിൽ പറയുമ്പോലെ ചെയ്താൽ മതി.സമയം കൃത്യമായി പറയാൻ കഴിയില്ല.എണ്ണയിലെ ജലാംശം വറ്റുന്നവരെ വേണം
@ahagasaman9127 Жыл бұрын
Ammamma eee ena kittan vilikkenda no ethra rupa varum ee ennakku
@Jayanthishanmugan3 ай бұрын
നരച്ച മൂടി ക്കറുക്കില്ല ഡൈ തന്നെ ചെയ്യ ണം ക്കൊ ഴി ഞ്ഞു പോകുന്നത്കുറയും
@muhammadishaque25399 ай бұрын
പാർസൽ കിട്ടുമോ
@SheemasKitchen9 ай бұрын
ഇല്ല
@elzaelza78673 ай бұрын
ഉവ്വ്...ബിരിയാണി അല്ലെ😂😂
@Anitha-ne4se Жыл бұрын
കെമിക്കൽ ഒന്ന് ഇല്ലാതെ മുടി കറുപ്പിച്ചു എടുക്കാൻ പറ്റും അല്ലോ ചെയ്തു നോക്കട്ടെ
@elzaelza78673 ай бұрын
ഇതിൽനപറയുന്നവർ പലതും നപറയും പക്ഷെ മുടി നരച്ചാൽ.. അതിന് ഡൈ തന്നെ വേണം...ഡാർക്ക് ഹെന്ന ചെയ്യുക..ഒരു മാസം ബ്ലാക്ക് കളർ കിട്ടും അത് കഴിഞ്ഞാൽ വീണ്ടും ഹെന്ന ചെയ്യണം...വേറെ മാർഗ്ഗം ഒന്നും ഇല്ല.ഇങ്ങനെ ഉള്ള എണ്ണകൾ എല്ലാവർക്കും യോജിക്കില്ല.ചിലർക്ക് ചെവി പഴുപ്പ്..തല വേദന മൂക് ഒലിപ്പ് എന്നിവ വരും....നല്ല കട്ട കറുപ്പ് വരും എന്ന് പറയുന്നത് കേട്ടാൽ തോന്നും...😂😂😂😂ഹോ...എണ്ണ കാച്ചിയാൽ പോരെ....
@royiachayan46643 ай бұрын
ഡാർക്ക് ഹെന്ന ഏത് കമ്പനിയുടെ ആണ് നല്ലത്
@julieanu6283 Жыл бұрын
Wow🥰🥰😙😍നല്ല പച്ച എണ്ണ
@sabeenac.i4077 Жыл бұрын
ഇനി മുടി കട്ട കറുപ്പാക്കാൻ ഈ എണ്ണ മാത്രം മതിയല്ലോ.. കാണുമ്പോൾ തന്നെ അറിയാം നല്ല എഫക്റ്റീവ് ആയിട്ടുള്ള ഒരു എണ്ണയാണെന്ന്.. തീർച്ചയായും ഉണ്ടാക്കി നോക്കണം
@emanuelemanuel9524 Жыл бұрын
നരച്ച മുടി കറുക്കില്ലെന്നു പോസ്റ്റിട്ട ആളും തന്നെ പറയുന്നു 😂
@SujathaPk-e7v18 күн бұрын
Super
@SheemasKitchen13 күн бұрын
😊
@രാജൂടി.കെ9 ай бұрын
Thummalum chumayullavarkkum cheyyamo
@SheemasKitchen9 ай бұрын
കുഴപ്പമില്ല അല്പം കരുമുളക് അവസാനം ചതച്ചിട്ടാൽ മതി
@asokkumar3658 Жыл бұрын
ഇതിന്റെ കൂടെ നീല അമര പൊടി കൂടെ ചേർക്കമോ?
@miasreesadan4668 Жыл бұрын
Yes
@dennisjoseph571711 ай бұрын
നര ഉള്ളത് മാറുമോ...
@najiaslam6132 Жыл бұрын
HOME MADE OIL THANNE ANU EPPOZHUM BETTER
@AbdulRazak-c4f10 ай бұрын
അലോവേര എവിടെ കിട്ടും
@SheemasKitchen10 ай бұрын
ചില ആയുർവേദ മരുന്നു കടകളിലും മാളിലുമൊക്കെ കിട്ടാറുണ്ട്
@rinuv.d2351 Жыл бұрын
നരച്ച മുടി ഉള്ളവർ യൂസ് ചെയ്താൽ hairblack കളർ ആകുമോ
@antonykj6750 Жыл бұрын
Please reply
@najeebmanhakkandan1573 Жыл бұрын
കുളി കഴിഞ്ഞിട്ട് തേക്കാൻ പറ്റുമോ?
@SheemasKitchen Жыл бұрын
നരച്ച മുടിയുള്ളവർ തേച്ചാൽ മുടി കറുക്കില്ല.
@Brotherwork2010 Жыл бұрын
@@SheemasKitchen😢
@JJkmn487 Жыл бұрын
@@SheemasKitchen, പിന്നെ ഡൈ മറന്നേക്കാൻ എഴുതിയിരിക്കുന്നത് എന്തിനാ
@anithasanthosh9739 Жыл бұрын
Very good❤️🙏👍🏻🌹🌹
@Beenaasok-zn6pu Жыл бұрын
Super. Chaithunakkam.🙏
@aleyammathomas3744 Жыл бұрын
നക്കണ്ട.നോക്കിയാൽമതി.
@shainymol9073 Жыл бұрын
Njan cheythu nokum ennittu result ariyikam
@SheemasKitchen Жыл бұрын
Thank you🥰
@pramachandran6736 Жыл бұрын
Very good oil Natural No side effect Excellent results Thanks
@SheemasKitchen Жыл бұрын
Thank you 😊
@premibernard971210 ай бұрын
Super ❤
@SheemasKitchen10 ай бұрын
🥰
@jabbarmama1998 Жыл бұрын
എണ്ണയിൽ പറ്റുമോ
@SheemasKitchen Жыл бұрын
yes
@lissychristow888911 ай бұрын
CurryVeppilaChoodalle?
@SivaPrasad-l3e4 ай бұрын
ഏതായാലും ഞാനും ഉണ്ടാക്കി ഇന്നുമുതൽ തേക്കാൻ തുടങ്ങി നോക്കാം നമുക്ക് എങ്ങനെ ഇരിക്കുമെന്ന്
@SheemasKitchen4 ай бұрын
👍🥰
@NaseemasuhailSuhail8 ай бұрын
കററർവാഴയുംകറിബെപ്ഇലയുംമതിയ
@SheemasKitchen8 ай бұрын
Yes
@PriyaErunkaran Жыл бұрын
വെരി ഇൻഫർമേഷൻ വീഡിയോ 😘😘😘😘😘🥰🥰
@GeethaTp-kw8zu6 ай бұрын
നരച്ചമുടി ഒരിക്കലുംഎന്തുതേച്ചാലും കറക്കുകില്ല ഡൈ തന്നെ വേണം
@SheemasKitchen6 ай бұрын
❤️
@kunhikannank31404 ай бұрын
നരച്ച മുടി ഡൈ ചെയ്താലെ കറുക്കുകയുള്ളൂ
@beatricebeatrice70834 ай бұрын
Yes, 100% correct. മുടി കറുക്കാൻ ഡൈ തന്നെ ബേണം
@girijae2930 Жыл бұрын
ചെയ്ത് നോക്കട്ടെ 2 ആഴ്ച കഴിഞ്ഞ് അനുഭവ0 ഷേർ ചെയ്യാം നന്ദി
@SheemasKitchen Жыл бұрын
Thank you 😊
@prameelajoseph5485 Жыл бұрын
എന്തെങ്കിലും മാറ്റം ഉണ്ടോ
@immimaryam1894 Жыл бұрын
Hlo
@immimaryam1894 Жыл бұрын
2 week enn paranjitt 1 month aayallo
@fathimanahan78905 ай бұрын
? @@SheemasKitchen
@jasminglara1241 Жыл бұрын
Ethu undakki tharumo
@subhashinidivakaran4152 Жыл бұрын
അലൂമിനിയത്തിന്റ ഉറലിയായാൽ കുശപ്പമുണ്ടോ
@SheemasKitchen Жыл бұрын
ഇല്ല
@shainymol9073 Жыл бұрын
Njan try cheum
@SheemasKitchen Жыл бұрын
Thank you 😊
@alna__10 ай бұрын
നീറിറക്കമില്ലാതിരിക്കാൻ എന്തെങ്കിലും ചേർക്കആൻ പറ്റുമോ
@SheemasKitchen10 ай бұрын
കുരുമുളക് ചതച്ചു ചേർത്താൽ മതി
@anithasanthosh9739 Жыл бұрын
One kg Allae anna kachieth aduthappol Athra kettie parayumo
@SheemasKitchen Жыл бұрын
ഏതാണ്ട് 850 വരെ കിട്ടിയിട്ടുണ്ടാവും.
@Geetha.A-b6f3 ай бұрын
Chechi ethu kayil undo
@SheemasKitchen3 ай бұрын
Yes
@MujeebVp-d1i5 ай бұрын
കറ്റാർവാഴ ആയുർവേദ കടകളിൽ കിട്ടും
@SheemasKitchen5 ай бұрын
Yes
@ShailajaB-kv5ro2 ай бұрын
Madam ethu thekumbol muham karukkunnu
@JayakumarR-lh7xr4 ай бұрын
Tankyoumedom
@SheemasKitchen4 ай бұрын
❤️🥰
@sindhuravi8482 Жыл бұрын
ഇത് നല്ലെണ്ണയിൽ കാച്ചി ഉപയോഗിക്കാൻ പറ്റുമോ
@SheemasKitchen Жыл бұрын
നല്ലെണ്ണ തലയിൽ തേയ്ക്കുന്നവർക്ക് കാച്ചി ഉപയോഗിക്കാം
@adhishbiju2563 Жыл бұрын
thanks for sharing this video now i can prepare the natural oil in my home.