നമുക്ക് വേറെ ആരെ പോലെ ആകാൻ പറ്റില്ല നമ്മുക്ക് നമ്മൾ ആകാനേ പറ്റൂ അല്ലെങ്കിൽ ചിലപ്പോൾ ഗുണത്തെക്കാൾ ദോഷം ആയിരിക്കും സംഭവിക്കുക,കാരണം നമ്മുക്കുള്ളത് പലതും ജനിറ്റിക്കലി നമ്മളിൽ കൈവന്നത് ആയിരിക്കും,ഒരു കൃത്രിമ വ്യക്തി ആകാൻ ശ്രമിക്കാതെ നമ്മുക്ക് ഉള്ളത് വെച്ച് കോൺഫിഡന്റ് ആകാൻ ശ്രമികണം,ഉദാ ജനകോടികളെ കൈയിലെടുത്ത ഗാന്ധിജിയുടെ രൂപവും ഭാവവും നോക്കുക.
@trippinghed94412 ай бұрын
Aylda yougst age powlii ayirun pina self imporve ment enth koondum nallthu aahhnu
@ղօօք2 ай бұрын
@@trippinghed9441തീർച്ചയായും but നമ്മള്ളിൽ ജനിറ്റിക് ആയിട്ടുള്ള കുറെ കാര്യങ്ങൾ മാറ്റാൻ പറ്റില്ല.
@leo___3332 ай бұрын
താങ്കൾ പറയുന്നതിനോട് മുഴുവനായും യോജിക്കുന്നില്ല ചില കാര്യങ്ങൾ ചേഞ്ച് ചെയ്യുന്നത് നല്ലതായിരിക്കും
@suryakiran78222 ай бұрын
ഞാൻ ഇങ്ങനെ ഉള്ള വീഡിയോസ് ഒക്കെ പണ്ട് കണ്ട് ഇതേ പോലെ change ചെയാൻ നോക്കിയിട്ടുണ്ട് during my school time, but ഒരു പ്രയോജനവും ഇല്ല എന്ന് മാത്രം അല്ല it affect my personality negatively very much, but later ഇതുപോലെയുള്ള concious acting ഒക്കെ മാറ്റി നമ്മൾ നമ്മളായി തന്നെ ജീവിക്കുകയും നമ്മുടെ practical ആയി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയാൻ തുടങ്ങി ഞാൻ top ആയി മാറിയോ എന്നത് അല്ല but വളരെ അധികം safisfaction ഉണ്ട് life- ൽ ജീവിതത്തിൽ വിജയിക്കാൻ ഉള്ള മാർഗം hardwork ചെയുക, നിരന്തരം improve ആവുക എന്നതാണ്.. അല്ലാതെ മോഹൻലാലിനെ പോലെയോ മമ്മൂട്ടിയെ പോലെയോ നടന്നിട്ടോ ഇരുന്നിട്ടോ കാര്യം ഇല്ല.. Atlast your skill & knowledge made you success not your artificial body language.. Maybe oru first impression ഒക്കെ ഉണ്ടാക്കിയേക്കാം അല്ലാതെ പ്രേത്യേകിച് ഒരു ഗുണവുമില്ല..
@prenjishp769Ай бұрын
Thank you very much dear. I changed my self.
@timeworld26403 ай бұрын
അടിപൊളി ❤❤. പുതിയ വിഷയങ്ങളിൽ നിന്നുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@IOSAGifts3 ай бұрын
Time For Greatness, You're the best! I subscribed because I love your content!
@sameelplays3 ай бұрын
Are you a malayali ❓
@Nasirjemshad2 ай бұрын
ഇതിന് വേറൊരു ദോഷം കൂടിയുണ്ട് അഭിനയം ജീവിതത്തിൽ ഉടായിപ്പ് കാണിക്കുന്നവർ ചെയ്യുന്നതാണ് ഈ അനുകരണം, അതായത് നല്ല ഡ്രസ്സും ഷൂസും ബൈക്കും കാണും ഇൻസ്റ്റാഗ്രാമിൽ നല്ല ഫോട്ടോസും പക്ഷേ യഥാർത്ഥ ജീവിതത്തിൽ ഒരു വീടോ നല്ല കുടുംബമോ കാണില്ല, അതായത് പുറമേയുള്ള ആകാര ഭംഗി കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല
@sreejithu1988Ай бұрын
True
@robinsonjon39432 ай бұрын
Film actors.. as a model....best😅😅😅
@Kannan-u9o2 ай бұрын
thanks
@RAKESHKUMAR-rt4dm2 ай бұрын
കോപ്പ് നമ്മൾ നമ്മളായി ഇരുന്നാൽ മതി മറ്റുള്ളവരെ കാണിക്കാൻ എന്തിന് നമ്മൾ മാറണം... സത്യസന്ധമായും സ്നേഹത്തോടെയും ജീവിച്ചാൽ മാത്രം മതി...❤
@asif.p102 ай бұрын
Good information 👍🏼👍🏼
@johnalias9194Ай бұрын
👏❤️
@RanaaNahar2 ай бұрын
Thank you.
@sathyachandranpoilkave88062 ай бұрын
Thanksbro
@muhammedsahad-j3b2 ай бұрын
Subscribed ❤️
@MohammedFasil-xb2tj2 ай бұрын
Nice bro Thanks 👍
@pradeepputhumana57822 ай бұрын
ഇതൊക്കെ 90% ജന്മനാൽ കിട്ടുന്നതാണ്, പിന്നെ പേഴ്സണലിറ്റി ഡെവലപ്പ് ചെയ്യാൻ പറ്റും, പിന്നെ ബോഡി ലാംഗ്വേജ് ഒബ്സെർവ് ചെയ്താൽ അയാളുടെ ഉള്ളിലിരിപ്പ് 70% പിടികിട്ടും, പ്രത്യകിച്ചു കണ്ണ്, കണ്ണിനെ ഒരാൾക്കും കണ്ടറോൾ ചെയ്യാൻ പറ്റില്ല. കണ്ണിൽ നോക്കിയാൽ നുണ പറയുന്നവർ ബുദ്ധിമുട്ടും.
@anandkrishna39262 ай бұрын
Nice
@Savyasachi12342 ай бұрын
Good video❤
@rinchuraj17643 ай бұрын
❤👍
@aneeshkumar59342 ай бұрын
മോനെ കയ്യ്യിൽ കാശും ആരോഗമുള്ള ശരീരം.. അവശത്തിനെ.. എഡ്യൂക്കേഷൻ ഇത് മതി ബ്രൊ
@anjiths-xg3gt2 ай бұрын
Thnx bro for the video 🫂
@muhammedsahad-j3b2 ай бұрын
Super ❤️
@footballlover28012 ай бұрын
48 laws of power bakki chey
@AbdulAziz-gt6mf2 ай бұрын
👍👌❤
@shafimtvlogs2 ай бұрын
❤🎉
@wingsofspace89292 ай бұрын
Please ,Bro nofap,semen retention series startakumo.nammude youthine currently valare avshyamanu.
@rashirash14202 ай бұрын
👍
@ai-nw9dn2 ай бұрын
Cr7
@1752-vph2 ай бұрын
Rajani style
@bazilshihab82253 ай бұрын
2:30😂😂😂
@sukeshsukesh98642 ай бұрын
Deeper voice
@leo___3332 ай бұрын
ബ്രോ എനിക്ക് ചുമ്മാതെ ഇരിയ്ക്കുമ്പോ അല്ലെഗിൽ പോസ്റ്റ് ആയി നിൽക്കുമ്പോ പബ്ലിക് പോവുമ്പോ ഒറ്റക്ക് നിൽക്കുമ്പോ എങ്ങനെ കോൺഫിഡൻസ് ആയി നിന്നു ടൈം കളയാം എന്ന് പറഞ്ഞുതരാമോ
@arunpadippoyil452 ай бұрын
👏👏
@mejeshsami2272 ай бұрын
ഇതെല്ലാം നാച്ചുറൽി ഉള്ള ലെ ഞാൻ 🥱😂
@aparnaappu63083 ай бұрын
❤❤🎉🎉
@MubashirsinuАй бұрын
എല്ലാരും ഒരേ പോലെ അയാ പിന്നെ എന്ത് ലൈഫ് 😂😂
@_soul_24633 ай бұрын
❤
@vishakhmakku112 ай бұрын
Oro alkkarkkum avaravarude character aayirikkum ath maatan patilla bro
@dragonlad31602 ай бұрын
Rdj is my role model
@Myphone-nh2os2 ай бұрын
ഇതിൽ ഒന്നും അല്ല മോനേ കാര്യം കയിൽ പൈസ ഉണ്ടോ ? അതിൽ ആണ് കാര്യം
@m4tech-vlog2 ай бұрын
ee kunna cherukkanu oru kunthavum aruyilla
@ab_vahid_72 ай бұрын
5:17 🙄അല്ലടോ ഞാൻ ഹാൻസ് യൂസ് ചെയ്യുന്നത് നീ എങ്ങനെയാ അറിഞ്ഞേ 🙄
@Muhammadanas-q2h2 ай бұрын
Evan manasikam aan പുള്ളേ 😂
@JohnCr7-bg1ir2 ай бұрын
Gud❤
@aneeshm63812 ай бұрын
നിന്നെ കാണാത്ത കുറെ വർഷങ്ങളായല്ലോ
@1752-vph2 ай бұрын
Aneeshma happy onam
@sajida91362 ай бұрын
മസിൽ പിടിക്കുന്ന കുറെ പേരുണ്ട് ഇതൊക്കെ കണ്ടിട്ടാകും very ബോർ ആണ്