നല്ല വൃത്തിയോടെയും വെടിപ്പോടെയും പാചകം ചെയ്യുന്ന ഫിറോസ് സഹോദരനു അഭിനന്ദനങ്ങൾ
@muneerazishan25184 жыл бұрын
ക്യാമറ മേനോനെ സമ്മതിക്കണം ..നിങ്ങൾ കഴിക്കുന്നത് അത്രയും ടൈം നോക്കി നിന്നില്ലേ പാവം.😇😇😇
@bittertruth48864 жыл бұрын
Adhe America ill endha e nadakunnadh 😱 kzbin.info/www/bejne/oqTFfIucl7hlsLc Sherikum idh okk kandal 😢😢 supermarket polichu ela sadhanagalum eduth poggunnu🙄🙄
@nasilmon98634 жыл бұрын
നമ്മളെയും സമ്മതിക്കണം.. നമ്മളും നോക്കി നിൽക്കല്ലേ
@fcb39034 жыл бұрын
Fresh
@shabanashabana84804 жыл бұрын
Nasil Mon 😂😂😂
@jayz-n8d4 жыл бұрын
@@nasilmon9863 😂😂
@shyjukoshy72114 жыл бұрын
ഇക്ക നിങ്ങൾ എന്ത് ഫുഡ് വെച്ചാലും നല്ല വൃത്തി ആയിട്ടാണ് ചെയ്യുന്നത്, സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ
@SansasKitchenWorld4 жыл бұрын
Well👍
@sinankp31384 жыл бұрын
kzbin.info/door/mDh4xL-usM76fpOH2t2QNQ ZR talks youtube chanal Like👍 share📲 subscribe എല്ലാ village food chanal friend's ഉം Support ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@raisamahin7034 жыл бұрын
gmr gmr kuruthamo adenth saadanam🤣
@jsnature51084 жыл бұрын
poli coment
@vidyatr39694 жыл бұрын
ചേട്ടാ നിങ്ങടെ helper ആയിട്ട് vacancy undo😋😄
@irshadmelmuri4 жыл бұрын
😝
@abdullatheef69754 жыл бұрын
Padachone
@thajudheenmalappuramstatus74244 жыл бұрын
😐😐😐
@joysulahannan28984 жыл бұрын
@@thajudheenmalappuramstatus7424 aa
@thajudheenmalappuramstatus74244 жыл бұрын
@@joysulahannan2898 😌😌
@bestinshibu92894 жыл бұрын
ഈ മീൻ കഴിക്കാൻ കിട്ടിയെങ്കിൽ എന്ന വിചാരിച്ചവർ അടി like👍♥️
@selmonbhoi27244 жыл бұрын
kzbin.info/www/bejne/rGa4pYJmhMeCqq8
@surendransura66793 жыл бұрын
@@shahidckedayamangalam4144 g
@abhaykrishna70253 жыл бұрын
സത്യം
@razzsabith4 жыл бұрын
ഇക്കയുടെ ശബ്ദം ഇഷ്ടമുള്ളെവർ അടി ലൈക് 😍
@shahidckedayamangalam41443 жыл бұрын
Puran
@ziluzilzila28064 жыл бұрын
*ഫിഷ് പെരുത്തിഷ്ടം ആയവരുണ്ടോ 😋😋ഉഫ്ഫ്ഫ് ബിഗ് ഫിഷ് ബിഗ് റെസിപ്പി 😋😋പൊളി സാനം*
@muhammedsuhail98753 жыл бұрын
Hlo zilu mole
@kvshobins98204 жыл бұрын
വീഡിയോ വരുമ്പോൾ തന്നെ ലൈക് അടിച്ചു കാണുന്നവർ. അണ്ണാ പുഴ മീൻ കറി വെക്കുവോ
@muhammednishad56574 жыл бұрын
kzbin.info/www/bejne/rZ2nZIeZm9mWhpI
@muhammednishad56574 жыл бұрын
kzbin.info/www/bejne/rZ2nZIeZm9mWhpI Rand masam mump ikka cheytndyrnnu വ്യത്യസ്തമായ ഒരു രുചി വരട്ടന്നെ
@MarvelNerd4 жыл бұрын
@@muhammednishad5657 kandu
@HouseofTasty4 жыл бұрын
👍👍
@MarvelNerd4 жыл бұрын
@@HouseofTasty oru challenging comment cheyyane
@anandhuprakash93764 жыл бұрын
എന്നെ പോലെ വിശന്നു ഇരുന്നപ്പോൾ ഇ video കണ്ടു കൊതി വന്നവർ ഉണ്ടോ.... 😋
@jaleelpang95744 жыл бұрын
✋️
@femiesworld4 жыл бұрын
ഞാനും😀
@nooraayan63544 жыл бұрын
🙋
@mjmidlaj.43694 жыл бұрын
Food ചാനലുകളിൽ പകരം വെക്കാനില്ലാത്ത ചാനൽ 👍
@ashikichu96784 жыл бұрын
രാത്രി രണ്ടു മണിക്ക് കണ്ടു വായിൽ വെള്ളം ഊരി പ്രാന്ത് ആയ ഞാൻ 🤤🤤
@bullymaguire87824 жыл бұрын
കൊറോണ കാരണം പാടത്തു പിള്ളേരുമൊത്തു കഴിക്കുന്നതു മിസ്സ് ചെയ്യുന്നു 🥺
@shojithmj83674 жыл бұрын
Brooo
@rahman_offcl4 жыл бұрын
സത്യത്തിൽ ഇതൊക്ക കണ്ടിട്ട് ഉണ്ടാക്കിയിട്ടില്ലെങ്കിലും. കാണുമ്പോ നമ്മൾ ഉണ്ടാക്കി കഴിക്കുന്ന ഫീല 😋
@venkiteshsingh95043 жыл бұрын
Fish kazhicho 🤣🤣
@sas143sudheer4 жыл бұрын
കമെന്റുകൾ നോക്കി വീഡിയോ കാണുന്നവരായിരിക്കും മിക്കവരും🔥🔥🔥എന്നാലേ വീഡിയോ കാണുമ്പോൾ ഒരു ഇത് കിട്ടു🔥🔥അല്ലെ🔥🔥🔥യോജിക്കുന്നവർ ഉണ്ടെങ്കിൽ?
@fathimazuhra4094 жыл бұрын
Yes
@mahmoodaboobaker81594 жыл бұрын
Yes sure
@lasnairshadfamilydoctor23514 жыл бұрын
Firos ikkante cooking style anugaricha 3 vayasukaran monte video onnu kandu noku pls kzbin.info/www/bejne/aGmZaKqffpZ4q80
@akshayaakash68143 жыл бұрын
Yes
@kichuzflutetracks84934 жыл бұрын
ലെ ക്യാമറ മാൻ : ഒരു ചെറിയ പീസ് കിട്ടുവോ ❤😃😋
@jishnuchengara6254 жыл бұрын
ഫിറോസ്‌കയുടെ വീഡിയോ കാണുമ്പോൾ മനസിന് ഒരു സുഖം ആണ്
@sas143sudheer4 жыл бұрын
*ഫിറോസ് ഭായിയുടെ പാചകത്തെക്കാൾ എനിക്ക് പ്രിയം ഇദ്ദേഹത്തിന്റെ വർത്തമാനം തന്നെയാണ്*🔥🔥🔥🔥
@Oxigenomalayalam-i3k4 жыл бұрын
Athe💝............. Ente channel onnu subscribed cheyo
@krishnadasdasan21084 жыл бұрын
തനി പാലക്കാട് ഭാഷാ......
@ACHUMONEFX4 жыл бұрын
@@beautybutterfly6264 Mm
@sobhasuresh80354 жыл бұрын
@@beautybutterfly6264 Crushed fish fry recipe; tasty nd crispy. kzbin.info/www/bejne/fafZZKSvrdirqKc
@suneerpp97064 жыл бұрын
കർപ്പൂരം കൊണ്ട് നമ്മടെ പറമ്പത്ത് അടുപ്പ് കത്തിച്ച ഏക മഹാൻ നമ്മടെ മുത്ത് ഫിറോസ്‌ക്ക
@georgeiyunni18554 жыл бұрын
Search Daddy Arumugam in KZbin. Use Champor
@jamsheerkm11034 жыл бұрын
വീട്ടിൽ പറന്നപ്പോൾ ചീത്ത പറഞ്ഞ് ഇത് ശെരിക്ക് എന്തിന് ഉബയോഗിക്കുന്നത് ആണ്
Sanjay krishna Sanjay Krishna Tamizh , Malayalam, Kannada , Telugu respect all language chettooo. Respect to all human . Myself I am from Kerala respect to all language
@muhammedirfan3134 жыл бұрын
ലെ ക്യാമറമാൻ:കുറച്ചെനിക്കും ബാക്കി വെക്കണേ..... 🤩🤩😍😍😍😍😍😍😍
@shruti3664 жыл бұрын
ഉഗ്രൻ വീഡിയോ; നിങ്ങളുടെ വീഡിയോ ശരിക്കും എനിക്ക് നല്ലൊരു പ്രോത്സാഹനം ആണ്
@rahimaljazeera1334 жыл бұрын
ഫിറോസ്‌കന്റെ ഫിഷ് കഴിക്കാൻ ആഗ്രഹ മുള്ളവർ 👍🏻👍🏻✌🏻
@subairayisha59404 жыл бұрын
Yes
@mumthazmoideen63944 жыл бұрын
35
@dhiyamoljeejo51573 ай бұрын
Cklxkzo😮
@jj-xt6bk4 жыл бұрын
ആ സവോള കടിക്കുന്ന ശബ്ദം...uff🔥🔥🔥
@shameena34614 жыл бұрын
Krak
@SansasKitchenWorld4 жыл бұрын
ക്ര്... മുർ.. ക്ര്.. മ്ർർ ഇങ്ങനെ അല്ലെ ഞാനും കേട്ട് ആ ശബ്ദം
@pranavmadathil85294 жыл бұрын
😀😀
@Malayalam_news_Express4 жыл бұрын
ഇനി എന്തൊക്കെ പൊരിച്ചു മുന്നിലിട്ട് തന്നാലും അയല പൊരിച്ചതും കൂടെ അതിന്റെ കരിഞ്ഞ ആ ഇതും ഉയിർ ....... കണ്ണൂർ കാരൻ ആയതോണ്ട് ഒരു പ്രത്യേക ഇഷ്ടംമീൻ പൊരിച്ചതിനോട് 😍😍😍😍
@krishnanunnisnair4 жыл бұрын
കാണുംബോള്‍ തന്നെ നാവില്‍ കൊതിയൂരുന്നു 😍😍😍😍
@Alexahh4054 жыл бұрын
ഇതൊക്കെ കാണുബോൾ 😋😋😋 കൊതിയാകുന്നു വേറെ ലെവൽ ഇതു പോലെ oru മീൻ തിന്നവർ ആരൊക്കെ ആണ്
@jayaprakash.kmenon45884 жыл бұрын
ഫിരോസ്കാ ഉണ്ടാക്കിയ ഫുഡ് കഴിക്കാൻ എത്ര പേർക്ക് ആഗ്രഹമുണ്ട്
@abhaykrishna70253 жыл бұрын
🤚🤚
@EuroTraveller4 жыл бұрын
മീൻ പൊരിച്ചത് വച്ചത് കാണാൻ തന്നെ എന്തൊരു രസം. അടിപൊളി ആയിട്ടുണ്ട് 😋😋
@aabidurahman19184 жыл бұрын
ഫിറോസ്ക്കാ fans plz like👍👍👍👍
@bittertruth48864 жыл бұрын
Faizal ikka 🔥🔥😍😍😍😍😍 America ill endha e nadakunnadh 😱 kzbin.info/www/bejne/oqTFfIucl7hlsLc Sherikum idh okk kandal 😢😢 supermarket polichu ela sadhanagalum eduth poggunnu🙄🙄
@aabidurahman19184 жыл бұрын
@@bittertruth4886 😇😇😇😇😇🤔🤔🤔🤔🤔🧐🧐
@hackmasterhackmaster9804 жыл бұрын
Ikka undhakiya food kazhikan👅👅 aghrahamullavar adi 👍👍👍👍👍
@pillaanil86904 жыл бұрын
രാവിലെതന്നെ ഫിറോസ്ന്റെ വീഡിയോ ആണ് കണ്ടത്, ഇന്നു ഞാൻ പൊള്ളിക്കും 🤤🤤
@sujatha.p16274 жыл бұрын
Ikkakkum , ikkanta karppoorattinum pinne ikkakkayude meenum oru big like Enikkum oru 50 like aakaam
@ssr96254 жыл бұрын
Ok
@KITCHENLIFEF4 жыл бұрын
പൊരിച്ച വലിയ ഒരോ കഷ്ണം ഞങ്ങൾക്കും തന്നോളൂ😋😋😋😎.......
@cookingluffy4 жыл бұрын
oru rakshem ilaato,firosikka ningal powliyann ,adipoly video😀
@SafnaMohamed4 жыл бұрын
എന്റെ ചാനലും വിസിറ്റ് ചെയ്ത് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് kzbin.info/www/bejne/ZnXXeailqb9oadE
@aaronthomasmusics4 жыл бұрын
Coronayokke kazhinj njan firosikkante food kazhikkan ang varunnund .😆😆.
@afzal28154 жыл бұрын
ഫിറോസ്ക്കന്റെ camera man കാണണം എന്നുള്ളവർ ഉണ്ടോ?? ❓️❓️❓️❤️❣️💚💚💗🔶♦️
@SansasKitchenWorld4 жыл бұрын
ഞാൻ എന്നും വിചാരിക്കുന്ന ഒന്നാണ് അങ്ങനെ ഒരാഗ്രഹം
@appus21124 жыл бұрын
ഇത് കണ്ട് നിക്കുമ്പോൾ വായിൽ വെള്ളം ഊറുന്ന വർ ഉണ്ടോ
@rajeesh_kumar4 жыл бұрын
Mm
@fahimsong41944 жыл бұрын
Mm
@grandmavillage4 жыл бұрын
My favorite food channel ❤ always new cooking style 😍❤ ❤ Easy cooking &Eating ❤
@imhelper43154 жыл бұрын
Up
@diljo774 жыл бұрын
കിടുക്കി... കണ്ടിട്ട് തന്നെ കൊതി ആകുന്നു 😋😋😋😋🐟🐟🐟🐟🐟🐟🐟
@danidaniel83034 жыл бұрын
Ikka polichu..👀😘😘😘
@sas143sudheer4 жыл бұрын
ആറ്റുവാള കിട്ടുവാണേൽ കുടമ്പുളി ഇട്ട ഒരു മുളക് കറി🔥🔥പൊളിച്ചടുക്കും 😋😋😋😋😋😋😋😋
@hig93404 жыл бұрын
ഇന്ന് എന്റെ മോളുടെ ബർത്ത് ഡേ ആയിരുന്നു. ഞാൻ കേക്ക് ഉണ്ടാക്കി
@ajithkurian94574 жыл бұрын
Enganund kollamoo
@abcexperiments84844 жыл бұрын
നല്ലത്
@akshaykj1414 жыл бұрын
HBD
@sha30484 жыл бұрын
അയ്ന്
@hig93404 жыл бұрын
Mm
@shafnaspk1684 жыл бұрын
നിങ്ങളുടെ വീഡിയോ കാണും കൊതികൂട്ടും പോയി ഭക്ഷണം കഴിക്കും 😍
@ajithtr5874 жыл бұрын
Road to 3million .firozikka ingal munnot poyinu.full support.
@ClassyRecipes4 жыл бұрын
Feroz ikka ! I am big fan from Tamil Nadu . Muscat videos i liked very much. Ningalu ippo gulfilano atho naatilo?
@ചാമ്പകുഴിജോസ്4 жыл бұрын
ലക്ഷ്മണൻ എവിടെ ഭായ് ,, നെക്സ്റ്റ് വിഡിയോയിൽ ലക്ഷ്മണൻ വേണം ,
@arifayisha39654 жыл бұрын
ഞാനും ചോദിക്കാൻ ഉദ്ദേശിച്ച ചോദിയം? എവടെ ലക്ഷ്മണൻ..? Nice.. ആയി ഒഴിവാക്കിയോ? ഫിറോസ് ഭായ്
@artview25484 жыл бұрын
😃😃😃😃✌️
@ജിംഗലാല4 жыл бұрын
ലക്ഷ്മണൻ വേണം..
@aswanthm13964 жыл бұрын
😍
@rashidaabid21874 жыл бұрын
Fish clean cheyyunnad kanan thanne. Oru rasam sooper👍
@szmhszmh13014 жыл бұрын
That lucky fish !!! To get cleaned, marinated and cooked beautifully by Mr. Firoz....😁
@SansasKitchenWorld4 жыл бұрын
But we are unlucky 😥😥😛
@bittertruth48864 жыл бұрын
America ill endha e nadakunnadh 😱 kzbin.info/www/bejne/oqTFfIucl7hlsLc Sherikum idh okk kandal 😢😢 supermarket polichu ela sadhanagalum eduth poggunnu🙄🙄
@1-MinuteDIY4 жыл бұрын
எவ்வளவுதான் டெக்னாலஜிஸ் வந்தாலும், , நம்ம கிராமத்துல சமைக்கிற சமையல் போல வருமா? ?
@ahappysoul99303 жыл бұрын
💯💯
@rahulkallingal79534 жыл бұрын
Ikka thinnunnathu kanumbol vayil vellam varunnu😜😋😋
@SafnaMohamed4 жыл бұрын
എന്റെ ചാനലും വിസിറ്റ് ചെയ്ത് സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ് kzbin.info/www/bejne/ZnXXeailqb9oadE
@rahulkallingal79534 жыл бұрын
@@SafnaMohamed eghaneyum promotion cheyyam alle😊
@sid..54984 жыл бұрын
ഇഞ്ചിയും വെളുത്ത ഉള്ളിയും പേസ്റ്റ് ഇല്ലാത്ത പരിപാടി ഇല്ലാ ❤️ ഫിറോസ് ബായ് പൊളിച്ചു
@ArifthevloggerZakumedia4 жыл бұрын
മീൻ കഴിക്കാൻ കൊതിച്ചിരുന്നപ്പോൾ ഇക്കയുടെ സൂപ്പർ മീൻ വിഭവം 😋😋😋
Firoze enthu paadanu ithinte chidumpal okke kalayane. Alle.. Orupadu hard working aanu
@nazeebnazeeb70464 жыл бұрын
ഇങ്ങേർ ഇത് മനുഷ്യനെ കൊതിപ്പിച്ചു കൊല്ലാൻ ഉള്ള പരിപാടി ആണല്ലോ😋😋
@anitharatheesh60213 жыл бұрын
ഓരോന്നും അതിന്ടെതായ neet ... സത്യത്തിൽ എല്ലാം പാചകവും സെയിം തന്നെയാണ് എന്നിട്ടും... നമുക്ക് കാണാൻ എന്തോ മടുപ്പില്ല... എല്ലാം വിഡിയോ യും കാണാൻ തന്നെ തോന്നും... അതാണ് ഫിറോസ് ഇക്ക.. കിടിലം 👌👌👌❤❤❤