ഈ 6 ശീലങ്ങൾ നിങ്ങളെ ഭഗവാൻ്റെ പ്രിയപ്പെട്ടവനാക്കും. സദാ ഭഗവാൻ കാവൽ നില്ക്കും.എല്ലാ സൗഭാഗ്യവും കിട്ടും

  Рет қаралды 12,656

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 117
@SheelaP-ud2sy
@SheelaP-ud2sy 3 ай бұрын
നന്ദി നമസ്കാരം കുടുംബ ദേവതയെ കണ്ടെത്താനുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@AswathyPS-d6p
@AswathyPS-d6p 3 ай бұрын
തിരുമേനിക്കും കുടുംബത്തിനും ദൈവം സർവ്വ ഐശ്വര്യങ്ങൾ തന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
😊🙏
@yamunar3486
@yamunar3486 3 ай бұрын
നമസ്കാരം ഹരിജി 🙏🙏🙏🙏🙏🙏എന്റെ കടം thiran പ്രാർത് നാ യിൽ ഉൾപ്പെതേണമേ യമുന . തിരുവാതിര 🙏🙏🙏🙏🙏🙏
@sobhanab5689
@sobhanab5689 3 ай бұрын
ഞാൻ ദിവസവും മഹാവിഷ്ണു, ഗണപതി, മുരുകൻ, പരമശിവൻ, ദേവി, അയ്യപ്പൻ, ഹനുമാൻ ഈ ദേവന്മാരുടെ ഗായത്രിമന്ത്രങ്ങൾ ചൊല്ലാറുണ്ട് അതിൽ എന്തെങ്കിലും ദോഷമുണ്ടോ എന്നൊരു സംശയം ഉണ്ടായിരുന്നു അതു നീങ്ങികിട്ടി നന്ദി ഹരിജി 🙏🙏🙏
@Beenakattuparambil
@Beenakattuparambil 3 ай бұрын
ഞാനും ചൊല്ലാറുണ്ട് 🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
ധൈര്യമായി ചൊല്ലാം
@GireeshKumarS-b5s
@GireeshKumarS-b5s 3 ай бұрын
കുടുമ്പ ദേവതയെ എങ്ങനെ അറിയാം, എങ്ങനെ ആരാധിക്കാം വീഡിയോ ചെയ്യണം. 🙏👍
@santhammav9791
@santhammav9791 3 ай бұрын
Thirumeni paranja ee karyngal ellam ghan cheyunnundu ellam paranju thannathinu nanni
@shobhanair1822
@shobhanair1822 3 ай бұрын
നമസ്ക്കാരം തിരുമേനി മോൻ പറയുന്ന എല്ലാം കാര്യവും അതുപോലെ ചെയ്യുന്നുണ്ട് അതുപോലെ അനുഭവും കിട്ടുന്നുണ്ട് നമസ്ക്കാരം
@nishababu-gq8lf
@nishababu-gq8lf 3 ай бұрын
Namastey Hari ji njangak eppol orupadu kazttapadu anu njan ennu ethuoley cheyyarundu. Nisha Bharani. Sham pururuttathy. Prathikanam
@SheebaRajeev-jl5hz
@SheebaRajeev-jl5hz 3 ай бұрын
നമസ്കാരം ഹരി ജി🙏🙏 ഷീബ തിരുവാതിര ❤️ഞാൻ കാലത്തു എണീറ്റ് കുളിച്ചു പ്രാർത്ഥന ജപം.....പിന്നെ എല്ലാമാസവും കുടുംബ ക്ഷേത്രത്തിൽ പോയി പ്രാർത്ഥന വഴിപാട് നടത്താറുണ്ട് രണ്ട് നേരം നിലവിളക്കു കൊളുത്താറുണ്ട് 🙏തുളസി തറ ഇല്ല എങ്കിലും ഒരു മൺ ചട്ടിയിൽ തുളസി വീടിന്റെ മുന്നിൽ തന്നെ ഉണ്ട് 🙏തലേദിവസം ഉള്ള കിണ്ടിയിലെ വെള്ളം തുളസിക്ക് ഒഴിക്കും.. ജപം പ്രാർത്ഥന കൃത്യമായി നടത്താറുണ്ട്🙏🙏🙏പിന്നെ ഹരി ജി പറഞ്ഞ അവസാനത്തെ കാര്യം മുടങ്ങാതെ ചെയ്യുന്നുണ്ട് ദാനം എല്ലാ മാസവും ഹോസ്പിറ്റലിൽ 3രോഗികൾക്ക് 3പൊതിച്ചോറ് കൊടുക്കാറുണ്ട് 🙏ഒരുപാട് സമാധാനം സന്തോഷം ഈശ്വരകടാക്ഷംകൊണ്ട് ലഭിക്കാറുണ്ട് 🙏❤️❤️❤️❤️❤️❤️
@shilajalakhshman8184
@shilajalakhshman8184 3 ай бұрын
🙏🙏🙏
@leenanair9209
@leenanair9209 3 ай бұрын
🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
വളരെ സന്തോഷം എല്ലാ ഐശ്വര്യങ്ങളും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ
@Prasanth322
@Prasanth322 3 ай бұрын
❤❤❤ചേച്ചി സൂപ്പർ
@nikhilkrishna8628
@nikhilkrishna8628 3 ай бұрын
🙏ഹരി മോനെ ❤❤❤❤വീഡിയോയിൽ പറഞ്ഞ പോലെ ചെയ്യാറുണ്ട് .🥰🥰🥰🥰
@Ayiravallimedia
@Ayiravallimedia 3 ай бұрын
🙏
@ksmitha4312
@ksmitha4312 3 ай бұрын
നമസ്കാരം തിരുമേനി
@SheebaRajeev-jl5hz
@SheebaRajeev-jl5hz 3 ай бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
നമസ്കാരം
@Dinrajdhikhil-zq4sr
@Dinrajdhikhil-zq4sr 3 ай бұрын
നമസ്കാരം ഹരിജി
@VineethKumar-d7e
@VineethKumar-d7e 3 ай бұрын
നമസ്കാരം 🙏🏻🙏🏻
@radhikashimod6664
@radhikashimod6664 3 ай бұрын
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏. thirumeni paranja ee karyangal njan paranavathi follow cheyyum.
@lissimolg5180
@lissimolg5180 3 ай бұрын
സത്യം ആണ് ഹരിജി 🙏🙏🙏
@divyaunni4411
@divyaunni4411 3 ай бұрын
Namsthe ഭാഗ്യം കുറവാണ് എന്താ ചെയ്യുക pls മറുപടി തരണേ🙏🙏
@jayakumaris932
@jayakumaris932 3 ай бұрын
നമസ്കാരം 🙏🙏🙏
@vanajanarayanan-qz6ub
@vanajanarayanan-qz6ub 3 ай бұрын
Nala arivu Namaskaram Hari 🙏
@kamalurevi7779
@kamalurevi7779 3 ай бұрын
അഭിനന്ദനങ്ങൾ
@sheenak1971
@sheenak1971 3 ай бұрын
Namaskaram Hariji
@AshaPrakash-x4b
@AshaPrakash-x4b 3 ай бұрын
Namaskaram Hari ji 🙏🙏🙏
@reshma88888
@reshma88888 3 ай бұрын
നമസ്തേ 🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
നമസ്തേ
@JayasreePb-x7e
@JayasreePb-x7e 3 ай бұрын
Namaskaram ji. Hare krishna. 🙏🏻🌹❤️
@rigwedh.m.rrigwedh.m.r7887
@rigwedh.m.rrigwedh.m.r7887 3 ай бұрын
കുടുംബ ദേവദയെ പെറ്റി അറിയാൻ വീഡിയോ ചെയ്യണം എന്റെ ഭർതവിന്റെ കുടുംബത്തിൽ കുടുംബ ക്ഷേത്രം ഇല്ല ഭർത്താവിന് ജാതകം ഇല്ല പകരം ഞങ്ങളുടെ മകന്റെ ജാതം വെച്ച നോക്കാൻ പറ്റുമോ ?
@krishnapriya4540
@krishnapriya4540 3 ай бұрын
Namaskaram
@gourinandhana2836
@gourinandhana2836 3 ай бұрын
Hai brother.. Namaskaram 🙏 അങ്ങ് പറഞ്ഞതുപോലെ കുടുംബ ദേവതയെ പറ്റി ജാതകം വെച്ചുള്ള വീഡിയോ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. അച്ഛന്റെ കുടുംബ ദേവിയെ എന്നും പ്രാർത്ഥിക്കാറുണ്ട്. അമ്മ കുടുംബത്തിനെ പറ്റി നല്ല അറിവില്ല. അമ്മ പറയും എന്നാലും ഒന്നും വ്യെക്താവുമല്ല. ഒരാൾ ജനിക്കുന്ന ദേശത്തെ പ്രധാന ക്ഷേത്രം ആണോ ആ വ്യക്തിയുടെ കുടുംബ ക്ഷേത്രം. കുല ദൈവം. ദയവായി ഒരു വീഡിയോ ഇതിനെ കുറിച്ച് ചെയ്തിരുന്നുവെങ്കിൽ നന്നായിരുന്നു. Thanks brother 🙏❤️
@Ayiravallimedia
@Ayiravallimedia 3 ай бұрын
അച്ഛൻറെ കുടുംബദേവതയെ പ്രവർത്തിക്കുന്നുണ്ടല്ലോ അതിനാൽ വിഷമം വേണ്ട -
@BinduS-q3i
@BinduS-q3i 3 ай бұрын
Ithil paranja ella karyangalum njan cheyyunnund sandana dukham ozhiyunnilla thirumeni eniku vendi prardhikane bindukumari chathayam
@DevayaniKaripott
@DevayaniKaripott 3 ай бұрын
വേണം വീഡിയോ ചെയ്യു 🙏🙏🙏
@JayasreePb-x7e
@JayasreePb-x7e 3 ай бұрын
Ok ji Thankyou🙏🏻🌹❤️👍🏻
@PriyaP-c7r
@PriyaP-c7r 3 ай бұрын
നമസ്കാരം ഹരിജി എനിക്ക് അറിയണം കുടുംബദേവത ആരെന്നു അതിനു വേണ്ടി എന്ത് ചെയ്യണം. 🙏🏽
@remyarajan8287
@remyarajan8287 3 ай бұрын
Venm guruji...... Kudumba devatha aranennu krithyamayi ariyilla ororuthar oronnu parayunnu
@JayasreePb-x7e
@JayasreePb-x7e 3 ай бұрын
Panjamickum ekathasickum Thulasichottil vilacku vackunnu. Thulasiye poovittu poojickunnu.
@sobhagnair8709
@sobhagnair8709 3 ай бұрын
Namaskaram harikutta🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
നമസ്കാരം ശോഭാജി
@JayasreePb-x7e
@JayasreePb-x7e 3 ай бұрын
Paranja ella kariangalum Anushtickunnu.
@sulochanaponnappan4870
@sulochanaponnappan4870 3 ай бұрын
നമ്മൾ ഒരാഴ്ച കത്തിക്കാൻ പറ്റിയില്ല എങ്കിൽ എന്ത് ചെയ്യണം
@GithinBabu-ih6oj
@GithinBabu-ih6oj 3 ай бұрын
Eanikkum kudumba deavathaye kurichu onnum ariyilla. Naga prathishta mathramulla kavundu. Athano njangalude kudumba devatha
@jithin8484
@jithin8484 3 ай бұрын
🙏🌷🌼❤️🌼🌷🙏
@preethaajith6927
@preethaajith6927 3 ай бұрын
കുടുംബഷേത്രത്തിൽ പോകാൻ സാധിച്ചില്ലെങ്കിലും എന്നും പ്രാർത്ഥിക്കാമല്ലോ? തിരുമേനി
@sherlysasi6961
@sherlysasi6961 3 ай бұрын
🙏🙏🥰🥰❤❤
@JayasreePb-x7e
@JayasreePb-x7e 3 ай бұрын
Ennum bhramamuhoorthathil Kulikkunnundu.
@shylamohan1969
@shylamohan1969 3 ай бұрын
🙏🙏🙏
@preejamp9898
@preejamp9898 3 ай бұрын
Hus nte asukham maran prarthikane atham sundaran
@geethasumathi4195
@geethasumathi4195 3 ай бұрын
Thanks ❤️❤️🙏
@SreejaMadhu-m1w
@SreejaMadhu-m1w 3 ай бұрын
❤️🙏🏽🙏🏽🙏🏽
@reshmimanoj7424
@reshmimanoj7424 3 ай бұрын
manoj pooyam 4 june 1973 1.35 pm 27 varsham dubailil aayirunnu joli cheyda ellaa companykalum pootti poyi kure business cheydu ellaam pootti poyi kure cash kittanund onnum kittunnilla eppol 4 varshamayi joli ella
@beena9985
@beena9985 3 ай бұрын
My place is trivandrum.concept of a family temple is not there.please put a video about this based on date of birth
@UshakNair-vf6uq
@UshakNair-vf6uq 3 ай бұрын
ഉഷ....പൂയ്യം താലി കഴുത്തിൽ വിണ നാൾ മുതൽ സങ്കടമാണ് ഇന്നും തുടരുന്നു. സ്വന്തമായിട്ട് ഒരു വീട് ഇല്ലാ പൂയ്യം നാളുകാർക്ക് ഇങ്ങനെയാണോ? അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണമേ...
@Ayiravallimedia
@Ayiravallimedia 3 ай бұрын
ok
@AnjuKrithik
@AnjuKrithik 3 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ..... ഈ മന്ത്രം ചൊല്ലിയ മതിയോ?
@Ayiravallimedia
@Ayiravallimedia 3 ай бұрын
മതി
@SeeliammaJose-ex6lg
@SeeliammaJose-ex6lg 3 ай бұрын
ജാതകം ഇല്ല.. ഞങ്ങൾ ക്രിസ്ത്യാനികളാണ് എങ്ങനെ കണ്ടെത്താം
@Adusworld-y2l
@Adusworld-y2l 3 ай бұрын
June26 nu husband inu angiogram cheyanam ennu doctor paranju vijayakumar ayilyam poojayilum prathanayilum ulpeduthane doctinu block undo enna samshayathil cheyunnathanu sathru thoshamellam maran prathikkane🙏🙏🙏🙏🙏
@sheelamohanan3118
@sheelamohanan3118 3 ай бұрын
Namaskarm guruji
@sheelamohanan3118
@sheelamohanan3118 3 ай бұрын
Namaskarm guruji
@Ayiravallimedia
@Ayiravallimedia 3 ай бұрын
പ്രാർത്ഥിക്കാം വിഷമിക്കാതിരിക്കുക എല്ലാം ശരിയാകും
@Nandu2023M
@Nandu2023M 3 ай бұрын
Thangalude number kittumo?
@ANAND-gm2cp
@ANAND-gm2cp 3 ай бұрын
How can i contact you, please reply
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 3 ай бұрын
Namaskaram Hari ji 🙏🙏🙏
@sulochanaponnappan4870
@sulochanaponnappan4870 3 ай бұрын
നമസ്കാരം എനിക്ക് കൊച്ച് മോന് ചോറ് കൊടുക്കാൻ മൂകാംബിക ഒന്ന് പൊകണം ഒരു പരിചയവും ഇല്ല അവിടെ നമ്മൾ എന്ത് ചെയ്യണം അറിയുന്നവർ ആരെങ്കിലും ഉണ്ടൊ ഒരു മറുപടി തരണ
@rajasreepvinod892
@rajasreepvinod892 3 ай бұрын
🙏🙏🙏🙏
@getha4435
@getha4435 3 ай бұрын
🙏💕
@athiraathira7432
@athiraathira7432 3 ай бұрын
വീട്ടിൽ തുളസി വളരുന്നില്ല....പലയിടത്തു നിന്നും കൊണ്ട് വെച്ച് പെട്ടെന്ന് ഉണങ്ങി പോകുന്നു...അതെന്താണ്
@Prasanth322
@Prasanth322 3 ай бұрын
നെഗറ്റീവ് എനർജി വീട്ടിൽ ഉണ്ട് ..കല്ലുപ്പ് കൊണ്ട് റൂം ക്ലീൻ ചെയ്ത നല്ലത് ആണ്..അമ്പലത്തിൽ പോയി തൊഴണം പിന്നെ പൂവ് അല്ലെങ്കിൽ എണ്ണ കൊടുകണം ..വെറും കൈ ഓടെ പോകരുത് പിന്നെ ഭാഗവതം ,ലളിതാ സഹസ്ര നാമം എന്നും ചൊല്ലണം ..പിന്നെ വീട്ടിൽ ഐശ്വര്യം ഉണ്ടാകും
@RajalekshmyRaji
@RajalekshmyRaji 3 ай бұрын
എന്റെ വീട്ടിൽ മുറ്റം നിറയെ തുളസി ചെടി കിളിച്ചിരിക്കുവാണേ പക്ഷെ കടം മരുന്നില്ല 🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
ഓക്കേ മാറും ക്രമേണം
@UshaKuttan-z6j
@UshaKuttan-z6j 3 ай бұрын
മുരുകൻ പുണർതം ഉഷ അനിഴം ആതിര പുണർതം പ്രതികയ്ക് ണ് 🙏🙏🙏🙏🙏
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 3 ай бұрын
കുടുംബ ക്ഷേത്രത്തെ പറ്റി ഒരു വീഡിയോ ചെയ്യണം
@Ayiravallimedia
@Ayiravallimedia 3 ай бұрын
👍👍
@syamalakumari8040
@syamalakumari8040 3 ай бұрын
കുടുംബ ദേവടെയെ കണ്ടെത്താൻ സഹായിക്കൂ.ശിവൻ ആണ് ഭദ്ര ആണ് എന്നൊക്കെ പറയുന്നു. pls k help
@Arjuntunnikrishnan
@Arjuntunnikrishnan 3 ай бұрын
ഹരി ജി, good morning 🙏🏽 phone number tharumo, ഭർത്താവിൽ നിന്നു പൈസ കിട്ടാൻ വേണ്ടി ഒരു വീഡിയോ ചെയ്യുമോ, ഭാര്യ ക്കു പൈസ അയച്ചു കൊടുക്കാൻ മാത്രം ഭയങ്കര പിശുക്കാന്, ഇതിനു എന്ത് ചെയ്യണം, ലോകത്ത് ഉള്ളവർക്കു എന്ത് കൊടുക്കാനും, പൈസ ആയാലും യാതൊരും മടിയും ഇല്ല. ബുദ്ധിമുട്ട് ആണ് പൈസ ചോദിക്കാൻ പാടില്ല എന്നാണ്
@sheelamohanan3118
@sheelamohanan3118 3 ай бұрын
Mone antte kudubashetram arella agane kadupedekkam
@Ayiravallimedia
@Ayiravallimedia 3 ай бұрын
പ്രാർത്ഥിക്കുക എന്നേ പറയാനുള്ളൂ -പ്രത്യേക കർമ്മങ്ങൾ ഉണ്ടോ എന്ന് അറിയില്ല ഐക്യമത്യ പുഷ്പാഞ്ജലി കഴിക്കുന്നത് നല്ലതാണ്
@athiraathira7432
@athiraathira7432 3 ай бұрын
ജാതകംനോക്കി കണ്ടെത്തണം
@brothersvlogs9393
@brothersvlogs9393 3 ай бұрын
നമസ്‌കാരം കുടുംബദേവതയെ എങ്ങനെ കണ്ടെത്താം
@Ayiravallimedia
@Ayiravallimedia 3 ай бұрын
👍
@nishababubabu1148
@nishababubabu1148 3 ай бұрын
നമസ്കാരം ഹരിജി 🙏🏻
@shobhakumar3518
@shobhakumar3518 3 ай бұрын
Nalla oru manasinte ullil definitely bhagawan kaanum. Hundred orale maathrame kanan pattoo.
@Ayiravallimedia
@Ayiravallimedia 3 ай бұрын
👍👍
@varshavarsha3671
@varshavarsha3671 3 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@SheebaRajeev-jl5hz
@SheebaRajeev-jl5hz 3 ай бұрын
🙏🙏🙏🙏🙏
@RadhikaRajan-zo8fs
@RadhikaRajan-zo8fs 3 ай бұрын
🙏 ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🙏 അങ്ങയുടെ പ്രാർത്ഥനയിൽ അന്നേയും ഉൾപെടുത്താണെ തിരുമേനി 🙏എന്റെ കടങ്ങൾ വീടാൻ എന്തെങ്കിലും ഒരു വഴി തെളിയാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി പ്ലീസ് 🙏 കടം കാരണം പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആണ് ഒന്ന് പ്രാർത്ഥിക്കു പ്ലീസ്... 🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
പ്രാർത്ഥിക്കാം ഒപ്പം ധന വർദ്ധനവിന് ഉതകുന്ന കർമ്മങ്ങൾ അനുഷ്ഠിച്ചാൽ കടത്തിൽ നിന്ന് വേഗം മുക്തി നേടാം
@preethaajith6927
@preethaajith6927 3 ай бұрын
കുടുംബ ക്ഷേത്രം പറഞ്ഞു തരാമോ? പ്രീത _ചതയം.1992/21/6 എന്റെ മക്കൾക്കു കുടുംബഷേത്രമായി വരുന്നത് എന്റേതാണോ? അതോ ഭർത്താവിന്റേതാണോ?
@Ayiravallimedia
@Ayiravallimedia 3 ай бұрын
ഈ രണ്ടു കുടുംബക്ഷേത്രങ്ങളെയും ആരാധിക്കാം. ഇത് രണ്ടും താങ്കളുടെ കുടുംബക്ഷേത്രമാണ് ' ഇതിൽ ഏതു ദേവതയെയും ആരാധിക്കാം
@HariKrish-e7f
@HariKrish-e7f 3 ай бұрын
Hii namasthe🙏🙏🙏
@shyamalak2511
@shyamalak2511 3 ай бұрын
നമസ്കാരം ഹരിജി 🙏നല്ല നല്ല അറിവുകൾ 👍🙏🙏
@Ayiravallimedia
@Ayiravallimedia 3 ай бұрын
🙏🙏
@anjanasabu1931
@anjanasabu1931 3 ай бұрын
🙏🙏🙏
@aiswaryaharish871
@aiswaryaharish871 3 ай бұрын
❤️🙏🏻
@tangukanjikode9647
@tangukanjikode9647 3 ай бұрын
Vennam kudumba devatha ariyilla
@sijilsiji4950
@sijilsiji4950 3 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@Honeymol-hd1oc
@Honeymol-hd1oc 3 ай бұрын
നമസ്കാരം
@sujaelavunkal8284
@sujaelavunkal8284 3 ай бұрын
നമസ്തേ ഹരിജി
@rajaramramaswamy6173
@rajaramramaswamy6173 3 ай бұрын
🙏🙏🙏🙏🙏🙏
@sobhanab5689
@sobhanab5689 3 ай бұрын
🙏🙏🙏
@AshaV.G
@AshaV.G 3 ай бұрын
നമസ് തേ ഹരി ജി
@Devanandshibu..08..
@Devanandshibu..08.. 3 ай бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻അമ്മേ നാരായണ 🙏🏻🙏🏻❣️❣️💓💓💓
@ponammanair5608
@ponammanair5608 3 ай бұрын
ഗെരുഡ വാഹന രുപിനെ നമഃ 🙏🙏🌹🌹
@devilakshmi2443
@devilakshmi2443 3 ай бұрын
നല്ലൊരു അറിവ് നൽകി 🎉🎉
@shymaanu2138
@shymaanu2138 3 ай бұрын
🙏🙏🙏🙏🕉️🌷🌿🪷🪔🌹
@leenasanthan49
@leenasanthan49 3 ай бұрын
🙏🙏🙏🙏🙏✨
@AnumolAnumol-e9r
@AnumolAnumol-e9r 3 ай бұрын
Thanks you
@helloambulanceservicepatha4152
@helloambulanceservicepatha4152 3 ай бұрын
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 2,3 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 64 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН