6 മാസംകൊണ്ട് ഡ്രമ്മിൽ കായിക്കുന്ന BIG FRUIT PLANTS | കേരളത്തിൽ എവിടെയും FREE DELIVERY |

  Рет қаралды 29,387

Jo Farm Diaries

Jo Farm Diaries

Жыл бұрын

THIS VIDEO IS ABOUT BIG FRUIT PLANTS WHICH CAN YIELD IN FEW MONTHS OR MAX 1 YEAR. DIFFERENT VARIETIES OF MANGOES JACKFRUITS AND EXOTIC FRUITS ARE DISCUSSED
JOIN OUR WHATSAPP GROUP TODAY FOR LATEST UPDATES chat.whatsapp.com/Glf8uAM8dOt...
Send a "Hi" on whatsapp 9747848881 For detailed catalogue
FREE HOME DELIVERY AVAILABLE 🚚🚛 Ph:9747848881 ☎ 📞
RAMBUTAN VARIETIES • ഇനി റംബുട്ടാൻ പേടിക്കാ...
LONGAN VARIETIES • Longan ഇനി ചട്ടിയിൽ കാ...
CHERRY VARIETIES • ചെറിയിലെ ഏറ്റവും മികച്...
Mangosteen and sabara • POTൽ മാങ്കോസ്റ്റീനും സ...
CITRUS VARIETIES • CITRUS BEST VARIETIES ...
RARE EXOTIC FRUITS • Rare exotic fruit plan...
GUAVA VARIETIES • ''പേര'' യിലെ വിവിധ ഇനങ...
Arecanut planting method • കവുങ്ങു നടീൽരീതി | How...
CHAMPA (WATER APPLE) VARIETIES • പുതുപുത്തൻ ചാമ്പ ഇനങ്ങ...
Jaboticaba varieties • Jaboticaba | മരത്തിൽ ക...
EXOTIC MANGO VARIETIES • Best thailand mango va...
COCONUT PLANTING METHOD • Best planting method f...
TOP 5 BEST INDIAN MANGO VARITIES • | Top 5 mango varietie...
COCONUT FERTILIZER APPLICATION • Coconut fertiliser app...
PLANTING OF JACKFRUIT • കുള്ളൻ പ്ലാവുകൾ ഇനി ഇങ...
HOW TO TRANSPLANT A MANGO SAPLING • Mango planting 🌳|മാവ് ...
HOW TO REPOT MANGO SAPLINGS • 🌳 മാവും പ്ലാവും ചട്ടിയ...
TOP 5 JACKFRUIT VARIETIES • Jackfruit varieties | ...
INTER SE MANGALA • Inter se mangala areca...
MOHIT NAGAR • mohitnagar arecanut 🌳|...
PRUNING MADE EASY • Four types of pruning ...
#agriculture #fruitplant #jofarmdiaries #ananthakkattunursery #bigfruitplants #mango #jackfruit #exotic #keralabestnursery #kannurnursery #rambutan #mangosteen #bigplants

Пікірлер: 74
@nimmirajeev904
@nimmirajeev904 5 ай бұрын
Thank you ❤❤
@Naijunandan
@Naijunandan Жыл бұрын
well explained 👌
@royjohn6574
@royjohn6574 Жыл бұрын
ചക്ക ഉണ്ടായി കിടക്കുന്ന തൈകൾ 550 രൂപയ്ക്ക് മുരളി നേഴ്സറിയിൽ കിട്ടും. മുടിക്കോട്( താളിക്കോട്) എല്ലാ 500 രൂപയേ ഉള്ളൂ. മിയാസാക്കി ഒരു വലിയ ഒരു സംഭവം ഒന്നുമല്ല. മറ്റു മാങ്ങകൾ പോലെയുള്ള ഒരിനമാണ്.
@jofarmdiaries129
@jofarmdiaries129 Жыл бұрын
Video മുഴുവനായി കണ്ടതിന് ശേഷം comment ഇടൂ ചേട്ടാ. അതുപോലെ തന്നെ 600 രൂപക്ക് തൈകൾ വീട്ടിൽ എത്തിച്ചു തരുന്നതുമാണ്. ചക്കയുടെ season ആണേൽ മാത്രമേ പ്ലാവിൽ ചക്ക ഉണ്ടാകു
@royjohn6574
@royjohn6574 Жыл бұрын
നിങ്ങളുടെ വിലക്കൂടുതൽ എന്നല്ല പറഞ്ഞത്. മുരളി നേഴ്സറിയിൽ വലിയ ഫലമുണ്ടായ തൈകൾ 500 രൂപയ്ക്ക് കിട്ടുമെന്ന് പറഞ്ഞുള്ളൂ.
@vysakhvinod5799
@vysakhvinod5799 Жыл бұрын
ഏട്ടാ പ്ലാവ് ആണോ 550 രൂപക്ക്
@muhammadrahees9637
@muhammadrahees9637 Жыл бұрын
ചക്ക മാത്രം കിട്ടോ ഏട്ടായി!?
@manyavittapaly9721
@manyavittapaly9721 11 ай бұрын
ഒരു പ്ലാവ് വേണം ചക്ക ഉള്ളത് ഓണ്ലൈനിയിൽ തരുമോ വൈക്കം anu
@muhammednabeel170
@muhammednabeel170 Жыл бұрын
Nice voice❤
@nazerpt1651
@nazerpt1651 Жыл бұрын
Spr
@busharahaidruman3883
@busharahaidruman3883 Жыл бұрын
🌹
@user-jp6hp4jt1t
@user-jp6hp4jt1t 7 ай бұрын
Catalogue please
@munnusulaikha7231
@munnusulaikha7231 Жыл бұрын
📽️ഇഷ്ടമായി 👍👍
@jofarmdiaries129
@jofarmdiaries129 Жыл бұрын
🙏🙏🙌🙌
@salamm7435
@salamm7435 Жыл бұрын
Good👍
@jofarmdiaries129
@jofarmdiaries129 Жыл бұрын
Thanks
@dattarajnaik2566
@dattarajnaik2566 Жыл бұрын
❤️❤️❤️
@jofarmdiaries129
@jofarmdiaries129 Жыл бұрын
😍
@chandrankarayil7729
@chandrankarayil7729 Жыл бұрын
കൊടുങ്ങല്ലൂർ ഡെലിവറി ഉണ്ടോ
@khaleelkp6408
@khaleelkp6408 11 ай бұрын
കണ്ണൂർ ഡലിവറി ഉണ്ടാ
@nsvlog9241
@nsvlog9241 8 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോസ് ഒക്കെ രണ്ടുദിവസമായി കാണുന്നു നിങ്ങളിൽ നിന്ന് കുറച്ചു ഫ്രൂട്സ് പ്ലാൻസ് ഞങ്ങക്ക് വേണം കുറെക്കൂടി വീഡിയോസ് ഒക്കെ ഒന്ന് കാണട്ടെ എന്നിട്ട് ഓർഡർ ചെയ്യാം
@jofarmdiaries129
@jofarmdiaries129 8 ай бұрын
🤝🤝
@AnjaliAnju-lf9ul
@AnjaliAnju-lf9ul Жыл бұрын
Chetta rambootanta orennam venm atirinny. Trivandrum ahhnu delivery undoo
@jofarmdiaries129
@jofarmdiaries129 Жыл бұрын
Min ₹2500 order free delivery all over kerala
@manuprasadnv3365
@manuprasadnv3365 Жыл бұрын
ബ്രോ, ഞാവൽ വെറൈറ്റികളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@jofarmdiaries129
@jofarmdiaries129 Жыл бұрын
Yes
@manuprasadnv3365
@manuprasadnv3365 Жыл бұрын
@@jofarmdiaries129 👍
@thomasputhomaspu1320
@thomasputhomaspu1320 Жыл бұрын
എക്സ്യോട്ടിക്‌ പ്ലാന്റ്സ് traap
@beenak482
@beenak482 Жыл бұрын
Matoa,white longan available ano
@jofarmdiaries129
@jofarmdiaries129 Жыл бұрын
Yes
@jofarmdiaries129
@jofarmdiaries129 Жыл бұрын
For more details contact through WhatsApp 9747848881
@shakeebibrahim9640
@shakeebibrahim9640 Жыл бұрын
Coriar sellundo
@jofarmdiaries129
@jofarmdiaries129 Жыл бұрын
Ella vehicle delivery unde
@balakearke
@balakearke Жыл бұрын
Trivandrum selected 10 plants ayachutharavo ? Please reply
@jofarmdiaries129
@jofarmdiaries129 Жыл бұрын
Yes please contact through WhatsApp 9747848881
@chalakudyshaheer7588
@chalakudyshaheer7588 Жыл бұрын
Miyasaki ithvare iragiyittila
@jovannaandrions7174
@jovannaandrions7174 Ай бұрын
Guruvayoor online delivery udo?
@jofarmdiaries129
@jofarmdiaries129 Ай бұрын
Yes min order ₹2500 required
@apmuhammedmuhammed3123
@apmuhammedmuhammed3123 Жыл бұрын
ഇതെവിടെയാ
@jofarmdiaries129
@jofarmdiaries129 Жыл бұрын
Ananathakkattu hi tech farm and nursery pariyaram kannur kerala
@nicy456
@nicy456 Жыл бұрын
കണ്ണൂർ പേരാവൂർ ഭാഗത്തു ഡെലിവറി ഉണ്ടോ..
@jofarmdiaries129
@jofarmdiaries129 Жыл бұрын
Unde
@spkneera369
@spkneera369 10 ай бұрын
Ulikkal nurseriyil ellatharam mango plantsum undu. Viswasichu vangam. Aduthuthanne alle ,poyi kandu samsarich vangam .
@manaf8003
@manaf8003 Жыл бұрын
എന്റടത്തു ഹോംഗ്രോന്റെ സീഡ് ലെസ് ജാക്ക് 4വർഷം ആയി ഇത് വരെ കയ്ച്ചില്ല എന്തേലും പോംവഴി ഉണ്ടോ
@jofarmdiaries129
@jofarmdiaries129 Жыл бұрын
Urappilla
@abrahamvm5070
@abrahamvm5070 Жыл бұрын
Online sale ondo
@jofarmdiaries129
@jofarmdiaries129 Жыл бұрын
Vehicle delivery unde min ₹2500 order free all kerala delivery
@riyuhazeeriyuhazee2306
@riyuhazeeriyuhazee2306 Жыл бұрын
Plant cheit taran etra roopakk purchase cheyyanam
@unnichippysworld5666
@unnichippysworld5666 Жыл бұрын
അട്ടപ്പാടിയിൽ ഡെലിവറി ഉണ്ടോ
@jofarmdiaries129
@jofarmdiaries129 Жыл бұрын
Unde
@devuttansworld3655
@devuttansworld3655 6 ай бұрын
Tvm delivery
@jofarmdiaries129
@jofarmdiaries129 6 ай бұрын
Yes
@Vismayaworld
@Vismayaworld Жыл бұрын
"Homegrown" brand plants undo?
@jofarmdiaries129
@jofarmdiaries129 Жыл бұрын
Yes
@Vismayaworld
@Vismayaworld Жыл бұрын
@@jofarmdiaries129 Thanks... visit cheyyunnundu
@MrNathans007
@MrNathans007 Жыл бұрын
നിങ്ങളുടെ നമ്പറിൽ ഒരാഴ്ച ആയി msg അയക്കുന്നു, വിളിക്കുന്നു. No response. നല്ല കസ്റ്റമർ relation😊നാട്ടിൽ വേറെ നഴ്സറികൾ ഒന്നും ഇല്ലല്ലോ 😢
@jofarmdiaries129
@jofarmdiaries129 Жыл бұрын
Please share your phone number since we didn’t received any massages from your side
@noblekm139
@noblekm139 7 ай бұрын
മാവിൻറെ സൈസ്പറയുമ്പോഴും അതിൻറെ വിലയും കൂടി ഒന്ന് പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@jofarmdiaries129
@jofarmdiaries129 7 ай бұрын
Sure
@mustafapp875
@mustafapp875 Жыл бұрын
0
@ganh222
@ganh222 Жыл бұрын
വെയിൽ കുറവുള്ളടത്ത് വക്കാൻ പറ്റിയ മാവ് ഏതാണെന്ന് പറയുമോ
@RinSha-hv5mm
@RinSha-hv5mm Жыл бұрын
Kalapadi
@shaheersha271
@shaheersha271 Жыл бұрын
കൊല്ലത്ത് ഡെലിവറി ഉണ്ടോ?
@jofarmdiaries129
@jofarmdiaries129 Жыл бұрын
Unde
@shaheersha271
@shaheersha271 Жыл бұрын
@@jofarmdiaries129 കാലപാടി മാവ്, വിയറ്റ്നാം ഏർലി പ്ലാവ്, റംബുട്ടാൻ N - 18 ബനാന സപ്പോർട്ട, തായിലാൻ്റ പിങ്ക് പേര, നല്ല യിനം ചെറുനാരങ്ങ, ജ ബൊട്ടിക്കവ റെഡ് ഹൈബ്രിഡ്, സ്റ്റർ ഫ്രൂട്ട് ഇതിൻ്റെ എല്ലാം മിഡിയം സൈസ് തൈകൾ വേണം ഡെലിവറി ചാർജ് കൊല്ലത്തെക്ക് എത്ര രൂപ ആകും?
@johnsonyohannan576
@johnsonyohannan576 Жыл бұрын
മിയസാക്കി എന്ന് പറഞ്ഞുള്ള ഈ തട്ടിപ്പ് നിർത്തിക്കൂടെ
@jofarmdiaries129
@jofarmdiaries129 Жыл бұрын
Please watch full video😞😞 we’re giving proper explanations ☹️
@johnsonyohannan576
@johnsonyohannan576 Жыл бұрын
@@jofarmdiaries129 കണ്ടു. പക്ഷെ നമ്മൾ ഇതിനെ പ്രോത്സാഹിപ്പിക്കരുത്. എത്രയോ നല്ല മാവുകൾ നമുക്കുണ്ട്. അവയെ പ്രൊമോട്ട് ചെയ്യുക
@johnsJoy
@johnsJoy Жыл бұрын
​@@johnsonyohannan576ഒരു നഴ്സറി ആകുമ്പോൾ എല്ലായിനത്തിലുള്ളതും ഉണ്ടാകില്ലേ...അത് വാങ്ങണോ എന്നത് ഓരോരുത്തരുടെയും താൽപര്യമല്ലേ.....തള്ളിമറിച്ചു വിൽക്കുന്നതിനോട് എതിർപ്പാണെങ്കിലും ഇതുപോലെ സത്യസന്ധമായി വിൽക്കുന്നതിനോട് യോജിക്കുന്നു....
@gunner-uz2re
@gunner-uz2re Ай бұрын
​@@johnsonyohannan576നമ്മുടെ നാട്ടിലും നല്ല മാവിനങ്ങൾ ഉണ്ട്. അത് പോലെ വ്യത്യസ്ത ടേസ്റ്റ് ഉള്ള മാങ്ങ കഴിക്കാൻ നാംഡോകി മായി, ബനാന മാംഗോ, ഓസ്ട്രേലിയന്‍ റെഡ് പോലുള്ള ഇനങ്ങളൊക്കെ വളർത്തട്ടെ. ആവശ്യമുള്ളയിടത്തല്ലേ നാടിനോടുള്ള സ്നേഹം കാണിക്കേണ്ടത്? അല്ലാത്തയിടത്തൊക്കെ ഇങ്ങനെ നെഗറ്റീവ് അടിക്കണോ?
@sajidkp6187
@sajidkp6187 Жыл бұрын
ഇവൻ എന്താണ് വിളിച്ചു പറയുന്നത് രണ്ടര ലക്ഷം ,????? ഇത്തരം വീഡിയോ കാണാതിരിക്കാൻ നോക്കുക
@jofarmdiaries129
@jofarmdiaries129 Жыл бұрын
Video മുഴുവനായി കണ്ടതിന് ശേഷം comment ഇടൂ ചേട്ടാ.
@beenajohn7526
@beenajohn7526 11 ай бұрын
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,3 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН