പടം വിജയിച്ചാൽ ഡയറക്ടർ ബ്രില്ലയൻസ് പടം പൊട്ടിയാൽ അത് ജനങ്ങളുടെ കുറ്റം എന്തോന്നടെ ഇത്
@HaseenaHA-p1l11 ай бұрын
കുറ്റം ഇപ്പോൾ കണ്ടവർക്കായ്. ഇപ്പോൾ ഏട്ടൻ ഫാൻസ് ആരായി. പുള്ളിക്ക് മൊത്തത്തിൽ റിലെ പോയെന്ന് തോന്നുന്നു. പരസ്പര ബന്ധം ഇല്ലാതെ സംസാരിക്കുന്നു
@atwunz11 ай бұрын
Ivar kanjaava ethu 2005 thottu vanna new directors.
@rameespu837211 ай бұрын
Alphons putran2
@addictedtolife_1411 ай бұрын
മരക്കാർ പൊട്ടിയപ്പോ ഏട്ടൻ ആട്ടിപ്പായിച്ചു വാലിബൻ പൊട്ടിയപ്പോ ലിജോയും 😂😂 എന്നിട്ടും അന്തം ഫാൻസിന് വെളിവ് വീണിട്ടില്ല. ഇവറ്റകളുടെ കാര്യം ശെരിക്കും കഷ്ടം തന്നെ 😂😂 ആയുഷ്കാലം മുഴുവൻ മേയ്ക്കുന്നോന്റെ അടി കൊണ്ടാലും അവസാനം അറവ് കത്തി തന്നെ കഴുത്തില് 😂😂
ശൂന്യമായ തിയേറ്ററിൽ ഇരുന്നു ങ്ങാൻ വലിബൻ കണ്ടു , ഇൻട്രോ കഴിഞ്ഞപ്പോളേക്കും ങ്ങാൻ ഇതിൽ connect ആയി , കണക്ട് ആയി കഴിഞ്ഞാൽ ഇത് നല്ല ആസ്വാദനമുള്ള ഒരു മികച്ച ചിത്രം തന്നെയാണ്. LJP hint ചെയ്തത് പോലെ ഒരു അമർ ചിത്രകഥ വായിക്കുന്നത് പോലെ വേണം വലിബൻ കാണാൻ.
@noufster5711 ай бұрын
Still no plans to change!!!! Still no plans to impress!!!! Aaa kanneer thudachitt para LKG😂
@motographerash700611 ай бұрын
ഇക്ക ഫാൻസ് അല്ല രാവിലെ 6:30 പോയി കണ്ട് കുറ്റം പറഞ്ഞത്😂, അത് ഏട്ടൻ ഫാൻസ് ആണ് ... എന്തോന്ന് മോനെ, വട്ടായോ 😂 ..
@VASUDEVAPPU11 ай бұрын
തള്ളിക്കോ
@anupama510111 ай бұрын
fans show fans മാത്രം അല്ല ആർക്കും Ticket കിട്ടാൻ ഒരു പ്രശ്നവും ഇല്ല, എല്ലാവർക്കും accessible ആണ്, ഞാൻ മമ്മൂകയുഡെയും ലാലേട്ടൻ്റെ, dqവിൻ്റെ, സൂര്യ യൂടെ,വിജയുടെ,തുടങ്ങി ഒരുപാട് പേരുടെ പടം ഫാൻസ് ഷോ പോയി കണ്ടതാണ്,. അപ്പോള് ഫാൻസ് ഷോ കാണുന്നവർ എല്ലാം നായകൻ്റെ ഫാൻസ് ആവണം എന്നില്ല
@anupriyaas156811 ай бұрын
@@anupama5101but.. annu lalettan fans thanneyanu.. Negative vibe koduthath.. Avaru expect cheytha mass kittathathinu...
@Captan-r4c10 ай бұрын
@@anupama510195% um 1st day negative aayirunnu. Mohanlal fans aarum ethiyilla motham Mammootty fans ennano. Neru nu kandillallo Ee degrading. Kashtam thanne
@anupama510110 ай бұрын
@@Captan-r4c കമൻ്റ് degrading നേരിനും കുറച്ചൊക്കെ ഉണ്ടായിരുന്നു.പിന്നെ കതലിനും ഉണ്ടായിരുന്നു. എല്ലാ സിനിമയും എല്ലാവർക്കും ഒരേ അഭിപ്രായം ആയിരിക്കില്ല റിവ്യൂ പറയുന്നവർക്ക് എല്ലാം ഒരേ അഭിപ്രായങ്ങൾ ഉള്ളത് മറ്റുള്ളവർക്ക് വേറെ അഭിപ്രായം വരാം ചിലപ്പോൾ തിരിച്ചും വരാം പല ആളുകളും പല കാഴ്ചപ്പാട് ആണ്, ഞാൻ 95 ശതമാനം കൊക്കിൻ്റെ reviews എൻ്റെ അഭിപ്രായം ഒരേപോലെ ആണ്,പക്ഷേ ചില reviews എനിക്ക് എതിർ അഭിപ്രായം ആണ്.ഈ reviewers അവരുടെ അഭിപ്രായം പറയുന്നു അതൊന്നും ഒരു പ്രശ്നവും ഇല്ല പക്ഷേ പടം പോലും കാണാതെ കമൻ്റ് ഇടുന്ന ആളുകൾ ഉണ്ട് അവരാണ് ഈ degrading processil ulla പ്രധാനികൾ,ചില relievers അറിഞ്ഞോ അറിയാതെയോ അതിൻ്റെ ഭാഗമായി പോകുന്നു എന്നെ ഉള്ളൂ ,ഇപ്പൊ kok പ്രച്ഛന്ന വേഷം കെട്ടി പുച്ചിച്ചത് ഏത് രീതിയിൽ ആണെന്ന് പുള്ളിയുടെ മുൻപത്തെ വീഡിയോ എല്ലാം കണ്ടവർക്ക് മനസ്സിലാകും, അതൊക്കെ വളരെ over ആണ് മോശം ആണ് ഒരുതരത്തിൽ politically wrong ആണ്. ഞാൻ vaalibane ഒരു ഭീമൻ്റെ പോലെ ഉള്ള കഥാപാത്രം ആയാണ് മനസ്സിലാക്കിയത്. കുഞ്ചൻ നമ്പ്യാർ തുള്ളലിൽ ഉള്ളതാണെന്ന് തോന്നുന്നു "കട്ട തൈരും കൂട്ടിയുരുട്ടിയതൊട്ടല്ലതുമൊരു പഞ്ചപ്രസ്ഥം" എന്ന് ഭീമൻ ആഹാരം കഴിക്കുന്നതിനെ പറ്റി. അതുപോലെ ആണ് vaaliban എന്ന മല്ലനും ഞാൻ കാണുന്നത്. പിന്നെ kok മോഹൻലാലിൻ്റെ പെർഫോമൻസ് മികച്ച അഭിപ്രായം പറയുകയും അവസാനം കാണിച്ച പ്രവർത്തിയും തമ്മിൽ ഉള്ള വൈരുദ്ധ്യം നോക്കണം. പിന്നെ ഈ reviews മാത്രം കണ്ട് പടം കാണാതെ കമൻ്റ് ഇടുന്നവരുടെ degrading,ഇതൊക്കെ ഒരാൾക്കും ഗുണം ചെയ്യില്ല, റിവ്യൂ ഇടുന്നവർക്ക് revenue കിട്ടും,പക്ഷേ കമൻ്റ് ഇടുന്നവർ പടം കണ്ടില്ലെങ്കിൽ അവർക്ക് തീയേറ്റർ എക്സ്പീരിയൻസ് നഷ്ടം ആകും, പടം സാമ്പത്തികമായി പരാജയപ്പെട്ടാൽ അടുത്ത ഭാഗം വരുന്നത് അവർ drop ചെയ്യും,പിന്നീട് ഇതൊരു underrated പടം ആയിരുന്നു എന്ന് പറഞ്ഞിട്ട് ആ സർട്ടിഫിക്കറ്റ് കിട്ടിയിട്ട് എന്താ കര്യം ഉള്ളത്? ഇഷ്ടപ്പെട്ടവർക്ക് ഇഷ്ടപ്പെട്ടു, ചിലർക്ക് ഇഷ്ടപ്പെട്ടില്ല അത് പറയുന്നതിൽ തെറ്റില്ല. പക്ഷേ കമൻ്റിൽ നിങൾ കാണരുത്,പൈസ പോകും,പിന്നെ കണ്ട് ഇഷ്ടപ്പെട്ടവരെ ആസ്വാദന മികവ് ഭയങ്കരമാണ് എന്ന കളിയാക്കൽ,ഇതൊക്കെ ഇഷ്ടപ്പെട്ടവർക്കും ഒരുപാട് വിഷമം ഉണ്ടാക്കും. നമ്മൾ ഈ സിനിമ ഇഷ്ടപ്പെട്ടവരെല്ലാം പോട്ടൻമാരും ഇഷ്ടപ്പെടാത്തവർ ബുദ്ധിമാന്മാർ ആണ് എന്നാണോ നിങ്ങളൊക്കെ പറയുന്നത്?പിന്നെ കമൻ്റ് കുടുംബ പ്രേക്ഷകർ ഏറ്റെടുക്കും ചിലപ്പോൾ എന്ന് അതും പരമ പുച്ഛം കമൻ്റ് കൂടെ തെറി മോശം വാക്കുകൾ ഇതൊക്കെ, അതെന്താ കുടുംബ പ്രേക്ഷകർ പൈസ കൊടുതല്ലെ കാണുന്നത്? ഇവരുടെ ആസ്വാദനം നിലവാരമില്ലാത്തത് ആണോ? ഈ കുടുംബ പ്രേക്ഷകരിൽ ചിലപ്പോൾ ഈ കമൻ്റ് ഇടുന്നവറുടെ കുടുംബക്കാരും ഉൾപ്പെടൂണ്ടാകും എന്നുകൂടെ കമാൻ്റോളികൾ ആലോചിക്കുന്നത് നല്ലതാ,മിനിമം അത്രയെങ്കിലും ചിന്തിക്കണം. ഇങ്ങനെയുള്ള degradingukal ആണ് വളരെ മോശം എന്ന് ഞാൻ പറഞ്ഞത്. പിന്നെ ഫാൻസ് ഷോ Ticket ഏതൊരാൾക്കും കിട്ടും, ഇനി അഥവാ ഫാൻസ് മെമ്പർഷിപ്പ് ഉളളവർ ആണെങ്കിലും അത് അവർക്ക് വർക്ക് ആയില്ല എങ്കിൽ അതിനെ respect ചെയ്യുന്നു.പക്ഷേ എല്ലായിടത്തും പടം കാണാത്തവർ ആണ് ഇത്തരം നെഗറ്റീവ് കമൻ്റ് കൂടുതൽ ഇടുന്നത് എന്ന് കമൻ്റ് വായിച്ചാൽ തന്നെ ചോറ് തിന്നുന്ന എല്ലാർക്കും മനസ്സിലാകും,അത്രയും അപക്വമായ കമൻ്റുകൾ ആണ്. 95 ശതമാനം എന്നൊക്കെ ചുമ്മാ ഊഹിച്ചു പറയുന്നതല്ലേ നിങ്ങടെ എടുത്ത് കണക്കൊന്നും ഇല്ലല്ലോ, ആദ്യ ദിവസം ഒരു 60-40 അല്ലെങ്കിൽ 45-55 ഇങ്ങനെ ആണ് അഭിപ്രായം എന്നാണ് ഞാൻ മനസ്സിലാക്കിയത്.ചിലപ്പോൾ ഒരു maximum 70% negative ഉണ്ടാകാം, എന്നാല് പിന്നീട് അത് വ്യത്യാസപ്പെടും ഇന്നലെയും ഇന്നുമെല്ലാം നല്ല അഭിപ്രായങ്ങൾ കൂടുതൽ വരുന്നുണ്ട്.മറ്റു ഭാഷക്കർ മലയാളം കണ്ട് പോസിറ്റീവ് ആണ് പറയുന്നത്, ഇനി മറ്റു ഡബ് Version വരുമ്പോൾ കൂടുതൽ ആളുകൾ എന്ത് പറയും എന്നത് കണ്ടു തന്നെ അറിയാം🤝
@Tpmadhavan14211 ай бұрын
ശിഷ്യൻ പാപ്പച്ചൻ ഒളിവിൽ ആണ് അ ബോധം കെട്ടവൻ്റെ പറച്ചിൽ കേട്ടപ്പോഴേ തോന്നിയത് ആണ് പടം💣💣കണ്ടപ്പോൾ നിജം ആയി🤣🤣
@abhijith748010 ай бұрын
അവനും കഞ്ചാവ് ഇവനും മൂത്ത കഞ്ചാവ് 😂😂😂
@mammoosjayapal10 ай бұрын
ഇന്ത്യയിലെ വ്യത്യസ്‌തനായ ഒരു സോവിധായകൻ.... ഇതുവരെ ഒരു സിനിമക്കും കേൾക്കാത്ത പഴി... ഒരൊറ്റ സിനിമ കൊണ്ട് ഇങ്ങേര് കേൾക്കേണ്ടി വരുന്നു.... മോഹൻലാൽ വ്യത്യസ്തത ചെയ്യാൻ സമ്മാതിക്കാത്ത കുറെ ഫാൻസുകാരും.....😮😮😮😮
@TechTeach-vk3si11 ай бұрын
FANS ന്റെ പൈസ ആണ് അഹ് പടത്തിന്റെ ആകെ മുതൽ മുടക്കു
@Cute.princess12811 ай бұрын
ഇത് കാണുന്ന ലാലേട്ടന്റെ പിള്ളേർ 😢
@adithyanjs64411 ай бұрын
Dai ayin ljp fans ne yevide kuttam parajnathu
@jibimathew59611 ай бұрын
Directors and actors should invest more time and give priority for good stories , screenplay , music , novelty.. instead of blaming audience and media on failures. Good movies always become impressive and hit only!
@ashwinp4511 ай бұрын
Good movies have flopped in theaters. Athanu pinne kaalathinde mumbe erangiya padam ennu paranju 10 varsham kazhinju celebrate cheiyyunathu
@assasiner979311 ай бұрын
Screenplay and novelty udeshiche enthan.......
@GoodVibeClipz11 ай бұрын
എണീറ്റ് പോടെയ്.. ആദ്യം തൻ്റെ പടം പ്രേക്ഷകരിലേക്ക് എത്തിയില്ല എന്ന് മനസ്സിലാക്കി പഠിക്കാൻ നോക്ക്.
@blacknight764311 ай бұрын
He does have a point. There are times were the fans say it is a good movie and it ends up being bad. So you never know.
Everything being said, All positive reviews are trending, Shezams review on top and malakalt annan nowhere to be seen 😂
@Vkp23311 ай бұрын
Fans nu ith thanne kittnm😂....
@hashimkarupadannahashim346411 ай бұрын
ഇനി എമ്പുരാൻ ആണ് പ്രതീക്ഷ.....അപ്പുറത്ത് മമ്മൂട്ടി തകർക്കുന്നു....
@adithyanhari803511 ай бұрын
1:57 😂
@nandakishorss818411 ай бұрын
Kidu padm 🔥👌
@mimicryartist60611 ай бұрын
0:30 reality,Fun & Sad at Same time ,As a Audience who expects theatre experience
@Ammoos9310 ай бұрын
അടിപൊളി ട്രോൾ കൊറേ ചിരിച്ചു
@MalavikaMaluzz-ln8so11 ай бұрын
Whatever he had said is true. Ella alukalkkum oru mass commercial film aanu vende. Ee movie kk avar orupad promotion koduthirinunnu interviews nalkiyirunnu. Athil onnum thanne ithoru mass movie aanenna karyam paranjittilla. Mass expect cheytha alukal aanu prashnam. LJP films ishtapedunnorkk ithum ishtapedum. Allathorkk lag aayum urakkagulika aayittum thonnum. For me it worked well. Ljp movies ithinu munne kandittullavarkkum ishtapettavarkkum oru pakshe connect aayekkam. But didn't feel like it's a disaster. It is above average.Feels like all these trolls are unnecessary.
@sharun591211 ай бұрын
Le padmarajan 😂 ivde ingana
@fasalperumudiyoor719611 ай бұрын
ഞാൻ കണ്ടതാണ്🥰 സോഷ്യൽ മീഡിയ ക്ക് സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് കരുതി എൻ്റെ അഭിപ്രായം ഞാൻ വിഴുങ്ങാൻ ഉദ്ദേശിക്കുന്നില്ല. ഈ അടുത്ത് കണ്ട ലിജോ സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മോഹൻലാലിൻ്റെ ഒരു നല്ല ചിത്രമായി ഭാവിയിൽ അറിയപ്പെടും
@cyberqueen7011 ай бұрын
Yes
@shafreenashafreena411311 ай бұрын
ആട്ടൻ 💣💣💣2024സ്റ്റാർട്ട് 😂😂
@akshaysajikumar334011 ай бұрын
Scene padam❤
@aswinaswin5354511 ай бұрын
Padam nahi nadakam
@aswinsoman825111 ай бұрын
😂😂
@soorajsunil333111 ай бұрын
Nice movie ahn enik eshtapettatann
@aswinaswin5354511 ай бұрын
@@soorajsunil3331 te ammo onnum ormippikale
@aswinsoman825111 ай бұрын
@@soorajsunil3331 💥😹
@hodophilicwayfarer603910 ай бұрын
😂😂😂😂😂😂 paavam
@catastrophic66611 ай бұрын
0:26 ചങ്ക് പൊട്ടുന്ന പോലെ
@darkglue133510 ай бұрын
Nanpakal nerath mayakam total life time gross = 9 cr. Vaaliban day 1 collection = 12 cr
@sciencetainment132411 ай бұрын
He refered to the mentality of a fan and his/her expectations for a fan's show I dont think he is blaming the fans. This is a rather story and art oriented movie than a mass masala entertainer Viewing without prejudice is required
@arjunsreekumar150711 ай бұрын
Well a good film should be able to impress the audience irrespective of what time they watch it
@firozvellachalil250910 ай бұрын
രണ്ടു മൂന്നു film ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിന് ശേഷം റിലീസ് ചെയ്‌താൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു... വന്ദേ ഭാരത്തിന്റ speed പോലും പോരാ എന്ന് പറയുന്ന പിള്ളേരെ മുൻപിലേക്ക് road roller ഇറക്കിയാൽ എങ്ങനെയുണ്ടാവും
@storyblocks3d29611 ай бұрын
തലച്ചോർ ഇല്ലാതെ ഒരു മനുഷ്യന് ഇത്രയും കാലം ജീവിക്കാം എന്നുള്ളതിനുള്ള ഉദാഹരണം : ഈൗ ചങ്ങായി 😂
@trippingz11 ай бұрын
Pinne njngde cash poi athond baki ulvrdem ponenn vijarikna,no never e karyathil mathrm ila😅😅
@worldthroughasmartphone11 ай бұрын
entha mone...
@Thrissur202211 ай бұрын
Sorry to see this...its an amazing visual treat for me...
@amal_225610 ай бұрын
നന്പകൽ പോലെ ഇറക്കേണ്ടിയിരുന്ന ഒരു പക്കാ ആർട്ടിസ്റ്റിക്, അവാർഡ് ഓറിയന്റ്ഡ് മൂവി.. പക്ഷെ തിരക്കഥ കൊണ്ടു ഒരുപാട് പൈസ ചിലവോട് കൂടി മാത്രം ചെയ്യാൻ പറ്റുന്ന ഒരു സിനിമ,,, അപ്പോൾ ഒരു പ്രൊഡ്യൂസർ ക്യാഷ് നന്നായി ഇറക്കി ചെയ്യേണ്ടി വരുന്നു,, പക്ഷെ അവിടൊരു പ്രശ്നം എന്തെന്നാൽ മുടക്കിയ ക്യാഷ് എങ്കിലും തിരിച്ചു കിട്ടണമെങ്കിൽ പ്രൊമോട്ട് or ഹൈപ്പ് ചെയ്യാതെ വേറെ നിവർത്തി ഇല്ലാതെ വരുന്നു... ജനങ്ങളും ഫാൻസുകാരും ഹൈപ്പ് കണ്ടു ആവേശം കൊള്ളുന്നു... ഒടുക്കം തിയേറ്ററിൽ എത്തി പടം കണ്ടു... ശുഭം!!
@silence-selfenquiry781211 ай бұрын
No Plans To change No Plans to Impress എന്നൊക്കെ thallittu eppo കരയുന്നോ??
@edfredson11 ай бұрын
Before release: MKV After release : 3gp😂😂😂
@tkrajan438211 ай бұрын
ചുരുളിയുടെ ഹാങ്ങോവർ ചെവിട്ടിൽ നിന്നും ഇറങ്ങീട്ടില്ല ഇതുവരെ...
@woosterjeeves11 ай бұрын
LJP, understand: just like you, the man on the street also has no plans to change--at least not to get into your good books. You put the movie out, now the audience will decide. Maybe their decisions will go wrong (countless good movies have flopped), but don't try to blackmail the viewer and shame them into liking your movie. No plans to impress, no plans to change--From the viewer back to you.
@ashwinp4511 ай бұрын
He is not shaming people for not liking it. He is angry and justifiably so, how people ask others not to watch the movie because they didn't like it
@woosterjeeves11 ай бұрын
@@ashwinp45 When a movie has a mixed review, ppl will diss it. That's the freedom of a viewer who goes and spends 3 hours in a theatre. A man who has no plans to impress need not try to curtail the freedom of other people's tongue. Some ppl watched the movie and said this movie is malankaltu. Maybe you and I have a different opinion. If I like a movie--i tell pl--hey go and watch it--it is amazing. don't you? Then if I hate a movie, i'l tell ppl man this is one crap movie, don't waste your time. Who are these "intellectuals" who first release their movie to a popular audience, and then try to educate us how to respond so that they will feel good and happy about their genius. We have seen countless good films flop--that's the name of the game when you place your product before the public. LJP need not change, but don't whine about it. The public has spoken--accept it as their verdict. Public is the ultimate God of fate for an artist--we raise beggars to princes, and raze dream palaces to the ground --Vox populi, Vox Dei.
@SirajMogral-s6f11 ай бұрын
Van Hittavenda Oru Cinemaye Lag Aakki Nashippicchitt Mattullavare Kuttappedutrharuth Eamane.😢😢
@jishnujay231310 ай бұрын
Ith roasting 🔥🔥
@smr222911 ай бұрын
സിനിമ....കാലം മാറി തുടങ്ങി.....ലാലേട്ടൻ അത് നോക്കിട്ട് സെലക്ട് ച്വയ്യണം ഇനി സിനിമകൾ.....
Promotion ചെയ്യുമ്പോൾ ശ്രദ്ധിക്കുക. പൃഥ്വിരാജ് ചെയ്തത് പോലെ, ഒരു സാധാരണ ചിത്രം.
@errorliveplays779211 ай бұрын
Olivil poya papachane pollachikkaduth kulungapettiyil vechu fans kar pidikoodi.....😂😅
@phibinphilip249111 ай бұрын
Public decides which film good or not not directors.
@vnk842511 ай бұрын
😢Lalettan abhimaanathode paranju enikk ente pillar undeda annu ippol atha ettavum valiya apamanam angerkku .. means chila fans kar .. karanam theatre il chumma irinNu keri comment paranju bhakkiyullavarde aswathanathe thanne bhadikkunna reethyil aayirunnu ..
@storyblocks3d29611 ай бұрын
നല്ല കുട്ടികളെ സമൂഹത്തിനു സമ്മാനിക്കേണ്ടത് ആണ് മാതാ പിതാക്കളുടെ ധർമം ഇവനെ ഈ ലോകത്തിനു സമ്മാനിച്ച ഇവന്റെ മാതാപിതാക്കൾ ഈ ലോകത്തിനോട് ചെയ്‌തത് ഏറ്റവും വലിയ ക്രൂരത.
@athullal743811 ай бұрын
എല്ലാം തികഞ്ഞ താൻ ഇവിടെ ഉണ്ടലോ ഞങ്ങളുടെ ഭാഗ്യം തന്നെ
ഇതൊന്നും ഇല്ലെകിൽ ഞങ്ങൾ പടത്തിന് കേറുന്നില്ല 😂, പടം മൂഞ്ചും, ഇനി അതും പ്രശകരുടെ കുറ്റമാണോ 😂😂
@aswinaswin5354511 ай бұрын
Sheriyaya nadakam
@atravelersdairy4211 ай бұрын
Movie engane und ❓
@messithegoat116111 ай бұрын
Odiyan far better enn thonnum ith Kanda
@atravelersdairy4211 ай бұрын
@@messithegoat1161 🥺
@kalasunder681811 ай бұрын
Theatre kulungi ellaam kudi taazhe veenu😂😂😂
@gamingshortzzzz448011 ай бұрын
waiting for Vaaliban 2
@petlover142911 ай бұрын
4 ticket review കണ്ട് cancel ചെയ്ത ഞാൻ😁
@anupama510111 ай бұрын
fans show എന്ന പേര് മാത്രം ഉള്ളൂ, ഫാൻസ് ഷോ Ticket എല്ലാവർക്കും accessible ആണ്, , ഞാൻ മമ്മൂക്കയുടെ പടം ലാലേട്ടൻ്റെ പടം,വിജയ് പടം,സൂറിയുടെ പടം,,dq പടം,തുടങ്ങി എത്രയോ ആളുകളുടെ പടം ഫാൻസ് ഷോ കണ്ടിട്ടുണ്ട് എന്നുവെച്ച് ഞാൻ എല്ലാ ഫാൻസ് അസോസിയേഷൻ മെമ്പർഷിപ്പ് ഉള്ള ആൾ അല്ല.,ആരുടെയും ഫാൻസ് അസോസിയേഷൻ മെമ്പർ അല്ല.. ഇതിപ്പോ നിങ്ങൾക്ക് കുറച്ചാലുകൾക്ക് വേണമെങ്കിൽ ഏതെങ്കിലും ഫാൻസ് ഷോയിൽ കയറി കൂട്ടമായി നെഗറ്റീവ് പറയാനും പറ്റും ഇങ്ങനെ ചെയ്തു എന്നല്ല ഇങ്ങനെ പറ്റും എന്നാണ് പറഞത്,പുറത്ത് വരുക ഫാൻസ് പറഞ്ഞ് എന്നാണ്,
@beinfomallu...72411 ай бұрын
Ente nattile theateril ithuvare mohanlal vijay ivarude eath padamirangiyalum fanshowyum matu paripadikalokke kaanunnathanu pakshay ith release ayath nattukar arum ariyathapolanu fanshow illa thirakkilla first show polum fill allayirunnu entho sambhavichittundu ini ividam kooduthalum theevravadikalano avo ramakshethravumayi bandhappettu
@dheerajpv991110 ай бұрын
മലയാളത്തിന്റെ മോഹൻലാൽ അവചാരിക്കുന്നു ഒക്കെ പറഞ്ഞത് നിങ്ങളല്ലേ
ടിനു പറഞ്ഞത് പുള്ളീടെ അഭിപ്രായം അല്ലേ, ലിജോ എപ്പോഴെങ്കിലും പറഞ്ഞത് ഉണ്ടേൽ അത് കാണിക്ക് 🙄. പുള്ളി പറഞ്ഞതിലും കാര്യം ഇല്ലെ? Peer pressure കാരണം പടം കാണാൻ ആഗ്രഹം ഉള്ള ആളുകൾ മറ്റുള്ളവരുടെ അഭിപ്രായം കാരണം കാണാതിരിക്കില്ലേ?
@vish34111 ай бұрын
Learn from the director NELSON, When he created a flop movie, he accepted the mistake and learnt from his mistake, he didn't blackmailed people's opinion on his film but he came back working silently with a bang as "Jailer" thats how every people succeeds. Don't blame the viewers for your failed artform
@amarnathpb780511 ай бұрын
Honestly I liked the movie
@roofcreatorpalakkad68011 ай бұрын
പോ ഓട് കണ്ടം വഴി കണ്ടു വല്ലാത്ത അവസ്ഥയിൽ ആണ് തിയേറ്ററിൽ നിന്നും ഇറങ്ങിയത്
@SUDHEESHBABU-wh5pq10 ай бұрын
ഇനി ലാലേട്ടനെ ഫാൻസ്കരെ കൊണ്ടും തെറി വിലിപ്പിക്കണം അതാണ് പുള്ളി ഉദ്ദേശിക്കുന്നത്....
ലാലേട്ടനെ നശിപ്പിച്ച ചതിയ സിനിമ ഓർക്കുമ്പോൾ ഇതുപോലെ ഒരു ദുരന്തം ഇ അടുത്ത കാലത്ത് കണ്ടട്ടില്ല
@techtechishare560411 ай бұрын
Oru review um kelkkaathe poaya .. njanglde avastha...😂 Theater maathram kulingi.... Enthengilum muzhakkam kettennu vach athu ellaavarkkum ishttappedum ennu paranja engana... Oru painting exhibition okke kandu aaswadhikkunnavarkk ishtappettekkam😅
@muhammedabinasa724811 ай бұрын
വിജയ് പടത്തിനും മോഹൻലാൽ പടത്തിനും മാത്രമാണ് ഈ ഒരു പ്രശ്നം.... പുലർച്ചെ 5 മണിക്ക് ഉറക്കവും കളഞ്ഞു ഫാൻസ് show എന്ന് പറഞ്ഞ് ആ padathe നശിപ്പിക്കും... എത്ര ആരാധന ആയാലും സാവധാനം കണ്ട പോരെ ഈ ഫാൻസുകാർക്ക്...
@SadiqPH11 ай бұрын
താങ്കൾക്ക് വെയിറ്റ് ചെയ്യാൻ കഴിയുന്നില്ല അല്ലേ , സാവധാനം കണ്ടാൽ പോരെ ?….,,,,,
Ninte appane field out aakiyo Athum nee parayum 😂😂😂😂
@safarab335111 ай бұрын
@@shreejithnair6861 ente fathernu film direction alla pani
@shreejithnair686111 ай бұрын
@@safarab3351 apol taan aano film director Alla njangal arinjitilla priyadarshan, Sreekumar field out aayinu
@greekgod112611 ай бұрын
ഇയാൾക്ക് big budget സിനിമകൾ എടുക്കാൻ അറിയില്ല അത് തന്നെ കാര്യം ഇയാൾ ചെയ്ത മുൻ സിനിമകളുടെ സ്റ്റൈലിൽ ഇങ്ങനെ ഒരു വൻ സിനിമ പടച്ചുവിട്ടാൽ ഇങ്ങനെ ഇങ്ങനിരിക്കും അതിന് കണ്ടവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
@assasiner979311 ай бұрын
Ayin ithu big budget ahnu aru prnju.....
@vish34111 ай бұрын
@@assasiner979340 cr belongs to big budget film
@greekgod112611 ай бұрын
@@assasiner9793 65 cr big budget ആണ്
@shihab199811 ай бұрын
ഏട്ടൻ ഫാൻസ്😢😢😢
@stephenjoy417410 ай бұрын
ഇത്രയ്ക്ക് അപമാനം സഹിച്ച് ലാൽ ഫാൻ അയി നിക്കാതെ ഇനി എങ്കിലും ഇക്ക ഫാൻ അയിക്കുടെ
@entertainmentvznu34511 ай бұрын
തന്റെ ഇതിന് മുൻപ് ഇറങ്ങിയ സിനിമകൾ എല്ലാം ഈ ഫാൻസ് കാരും... ആദ്യ ഷോ കാണുന്ന ചെറുക്കന്മാരും മറ്റുള്ളവരോട് അഭിപ്രായം പറഞ്ഞിട്ട് തന്നെയാ ആള് കേറിയത്... അതൊന്നും മറക്കല്ലേ.. Ljp
@vishnumaya779711 ай бұрын
Athe allathe director paranittila ith oru big action movie anu enn appo fans alle kuttakarn 😊😊😊
@Jithusoman0111 ай бұрын
Ettan fans enthina padam pottikkan sramikkunne 😢
@vishnuvijay117511 ай бұрын
Fans show nirthanam athinte aavashyam onnum ippol illa
@russelramachandran674010 ай бұрын
കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ക്യാഷ് ആണ് ലിജോ..... വെറുതെ നിങ്ങളെ നന്നാക്കാൻ വേണ്ടി അത് കലയണമോ..... ഞങ്ങൾക്ക് ഒരു entertinement വേണ്ടേ
@shefishefi148611 ай бұрын
Lalettan fansukar kekindalloo😂😂
@arun965911 ай бұрын
avaru kalam paranja.. personal opinion...simple opinion making.. athu kettu padam kand cashu poya janangal abhiprayam paranjaal degrading hate campaign.. kollaam🥴
@rijuthomas789110 ай бұрын
Fans ആണ് ഒരു സിനിമയെ നശിപ്പിക്കുന്നത്
@ashikashi199311 ай бұрын
🤣💣
@ananthakp140811 ай бұрын
Bro contentinu vendi nthelum cheyyuka ennoru vibil ningalum maararuth. Did not expect such content from you. Pullikaaran oru sathyaavastha thanne aanu paranj. A brilliant movie being degraded
@sabu.m198511 ай бұрын
50cr ബഡ്ജറ്റ് പടം സ്ലോപൈസാനിൽ ഡയറക്ഷൻ ചെയ്ത ലിജോയെ സമ്മതിക്കണo ശ്രീകുമാർ മേനോൻ ആയി നോക്കിയതായിരിക്കും
@vishnuraj587211 ай бұрын
Mohanlal adayame ariyam atha pulli erangum munpe e padam filim festival nu okeayakkan Pattiya padam ennu paranje
Appo padam pokku aanu parayunathum personal opinion aanu 😂
@benedictmathen932611 ай бұрын
Iyalkku aarenkilum kurachu ganchavu kodukko, avante Stock tjuerallallo. Oru korsova vannirikkunnu. Ivan naale, vineeth sreenivasan ne vachu next movie announce cheyyum. Churuli release week lanu mammootty film announce cheythu face rekshiche