6 SHIRT Secrets to LOOK GOOD in a SHIRT | Men's Fashion Malayalam

  Рет қаралды 905,135

Men's Fashion Malayalam

Men's Fashion Malayalam

4 жыл бұрын

Do check my other videos:
Complete SHOULDER Workout in Malayalam -) • Complete SHOULDER Work...
Complete FOREARM WorkOut in Malayalam For Beginners -) • Complete FOREARM WorkO...
Complete BICEP workout in Malayalam -) • Complete BICEP workout...
Complete Triceps workout in Malayalam -) • Complete Triceps worko...
COMPLETE Chest Workout in Malayalam -) • [മലയാളം] | COMPLETE Ch...
For Advertisement - business@mensfashiontamil.in
Follow me on Instagram-) / mensfashiontamil
#mensfashionmalayalam #MensFashion #Malayalam #Fashion #Style #fitness

Пікірлер: 2 300
@jyothis_njose2067
@jyothis_njose2067 4 жыл бұрын
ആകെ ഒരു ജീൻസും 2 ഷർട്ടും ഉള്ള ഞാൻ..
@Martibro415
@Martibro415 4 жыл бұрын
jyothis n jose 😭
@funtimemedia2826
@funtimemedia2826 4 жыл бұрын
ഞാനും
@amalsasi8793
@amalsasi8793 4 жыл бұрын
jyothis n jose ഡേയ് വിനയ കുലീനാ..
@jyothis_njose2067
@jyothis_njose2067 4 жыл бұрын
@@amalsasi8793 nee ivideyum
@mdrashid6665
@mdrashid6665 4 жыл бұрын
U
@nithinjoseph5703
@nithinjoseph5703 4 жыл бұрын
*pant ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം നിർബന്ധമായും ഷഡ്ഢി ഇടുക*
@supermansuperman4835
@supermansuperman4835 4 жыл бұрын
Polli
@shijinraj9449
@shijinraj9449 4 жыл бұрын
ഷഡ്ഢി ഇട്ടില്ലെങ്കിലും സിബ്ബ് തിടുക്കം കൂടാതെ ഇടുക. അല്ലേൽ അത് ഒടുക്കത്തെ ഇടലാവും..... Be careful.!
@roshanpjoseph2118
@roshanpjoseph2118 4 жыл бұрын
😆👍
@adarsha.b4719
@adarsha.b4719 4 жыл бұрын
Ijjathi
@roshanpjoseph2118
@roshanpjoseph2118 4 жыл бұрын
😮😝
@retheeshkumarvayalarrethee3849
@retheeshkumarvayalarrethee3849 3 жыл бұрын
ഈ പറഞ്ഞ ഷർട്ടും പാന്റും ഇല്ലെങ്കിലും മേടിക്കാൻ ഇപ്പോൾ പൈസ ഇല്ലെങ്കിലും ഒരു പോസിറ്റീവ് attitude വന്ന ഞാൻ ☺️
@sujayknr2260
@sujayknr2260 4 жыл бұрын
കടക്കാരൻ Formal and casual ഏതാണ് വേണ്ടത് എന്ന് ചോദിക്കുമ്പോൾ,, അത് ഏതാണെന്ന് ഇപ്പോഴും മനസിലാകാത്ത ഞാൻ 😪😪
@aslamachu3951
@aslamachu3951 4 жыл бұрын
sujay knr 🙁😒
@shamet666
@shamet666 4 жыл бұрын
🤣🤣
@vivaonline1985
@vivaonline1985 4 жыл бұрын
ഇങ്ങനെ ചോയ്ക്കുന്ന കടയിൽ പോലും ഞാൻ കയറീറ്റില്ല
@Ymee234
@Ymee234 4 жыл бұрын
Formal enn paranjaal oru standard office look dressing aan Casual normal dressing.
@someshvs896
@someshvs896 4 жыл бұрын
😃😃
@mansoormansoorpulikkal1951
@mansoormansoorpulikkal1951 4 жыл бұрын
ഷർട്ട്‌ കൊണ്ട് സമ്പന്നനും പാന്റ് കൊണ്ട് ദരിദ്രനും 😁
@vishnumanohar4562
@vishnumanohar4562 4 жыл бұрын
13 shirt und but 3 pants
@unnikrishnan1422
@unnikrishnan1422 4 жыл бұрын
14 shirtum 3 pantum
@aansk4553
@aansk4553 3 жыл бұрын
Only 1 good pant..short kore ndu
@hansikakrishnazone7867
@hansikakrishnazone7867 3 жыл бұрын
Njan
@naseem4732
@naseem4732 3 жыл бұрын
Satyam bro
@speakerpp345
@speakerpp345 3 жыл бұрын
*"ഞാൻ ഏത് ഷേട്ട് ഇട്ടാലും അരമണിക്കൂർ കഴിയുമ്പോൾ ദശമൂലം ദാമുവിനെ പോലെ ആവും"*
@Arjun-sy6xf
@Arjun-sy6xf 2 жыл бұрын
So sad
@rahulappu6375
@rahulappu6375 2 жыл бұрын
😂😂😂😂😍🤣🤣🤣
@ronosgallery6725
@ronosgallery6725 2 жыл бұрын
🤣
@ronosgallery6725
@ronosgallery6725 2 жыл бұрын
Vasu annan
@thalapathyfanboy-hs7ky
@thalapathyfanboy-hs7ky 2 жыл бұрын
Njanum 😪
@hnt6321
@hnt6321 4 жыл бұрын
👍ടിപ്പ്‌ 1:ആദ്യം ഒരു പണി വേണം,പണം വേണം
@Sooraj_2777
@Sooraj_2777 3 жыл бұрын
😁
@harikrishnantr6336
@harikrishnantr6336 3 жыл бұрын
😆
@itsmetorque
@itsmetorque 3 жыл бұрын
Epic truh!!! Money is Power Basic of every shit
@mithunaishu40
@mithunaishu40 3 жыл бұрын
👍👍
@abicr7136
@abicr7136 3 жыл бұрын
😂
@jackdanial9362
@jackdanial9362 3 жыл бұрын
കയ്യിൽ കിട്ടുന്നത് എടുത്തിട്ട് ഇറങ്ങി പോകുന്ന ലെ ഞാൻ 😎
@akhilkannan9049
@akhilkannan9049 3 жыл бұрын
😊😁njnum
@jj.IND.007
@jj.IND.007 3 жыл бұрын
Njanum
@shameerk7976
@shameerk7976 3 жыл бұрын
😎
@kattakalippan7903
@kattakalippan7903 3 жыл бұрын
ഞാനും 🤣🤣🤣🤣
@reddevil3085
@reddevil3085 3 жыл бұрын
സത്യം 😂
@aF_zal
@aF_zal 4 жыл бұрын
ഇങ്ങനെ ഒരെണ്ണം നോക്കി ഇരുന്നതാ. കൊള്ളാം പൊളി അവതരണം...👌
@molukalayil8775
@molukalayil8775 4 жыл бұрын
*നിങ്ങളുടെ ഓരോ വീഡിയോയും വളരെ ഉപകാരപ്രദമാണ് 👌❤️ കളർ വീഡിയോ പെട്ടെന്ന് തന്നെ ചെയ്തോളൂ*
@manikuttanmanikuttan5354
@manikuttanmanikuttan5354 4 жыл бұрын
ഹായ് കളർ കോമ്പിനേഷൻ pleas
@ablejoseph8227
@ablejoseph8227 4 жыл бұрын
Mayira
@emirateslife7120
@emirateslife7120 4 жыл бұрын
അണ്ണാ എന്ത ഊര്?
@shameemm467
@shameemm467 4 жыл бұрын
തന്റേതങ്ങു കളറായി കാണുന്നില്ല്യ😒
@shameemm467
@shameemm467 4 жыл бұрын
തന്റെ കമന്റിനു ലൈക്കിയ എല്ലാ ഊമ്പൻമാരും ഈ വീഡിയോക്ക് unlike ചെയ്തിട്ടുള്ളവരായിരിക്കും😁
@mithunmithu4002
@mithunmithu4002 2 жыл бұрын
ഷർട്ട്‌ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം 1. ബട്ടൻസ് ഇടുക 😌
@editsfill8434
@editsfill8434 3 жыл бұрын
5 ഷർട്ടും 1 പാന്റും ഉള്ള ഞാൻ
@localriderkerala
@localriderkerala 4 жыл бұрын
കൊള്ളാം മച്ചാ.. മലയാളത്തിൽ ഇങനെ ഒരു ചാനൽ നോക്കി ഇരിക്കുവായിരുന്നു. സബ്സ്ക്രൈബ്ഡ്
@alpha2.017
@alpha2.017 4 жыл бұрын
I did too!!
@abhishekkariyaden2403
@abhishekkariyaden2403 4 жыл бұрын
ഞാനും
@mma2779
@mma2779 4 жыл бұрын
♥️
@imperia6368
@imperia6368 3 жыл бұрын
Bro njan oru vann skinny Anne full sleeves ittal pollum athe aneke loose Anne anthingilum tip undo
@latha9605196506
@latha9605196506 4 жыл бұрын
ലളിതമായ കാര്യങ്ങൾ ആണെങ്കിലും ഭംഗിയായി തന്നെ പറഞ്ഞു ... ഇടയ്ക്ക് ( പെൺകുട്ടികളുടെ) ഒരു മന:ശാസ്ത്രജ്ഞനുമായി ... Nice
@RR-ye4hg
@RR-ye4hg 3 жыл бұрын
നന്നായിട്ടുള്ള അവതരണം. Thanks bro 😊
@thanseervengad1191
@thanseervengad1191 3 жыл бұрын
എനിക്കിഷ്ടം എന്റെ മനസ്സിൽ തോന്നിയ ഡ്രസിംഗ് രീതിയാണ്💖 ഒന്നു മാത്ര മെ ശ്രദ്ധിക്കേണ്ട ത് നമ്മൾ നമ്മളുടെ മനസ്സിൽ നമുക്ക് 👌സ്ഥാനം കൽപ്പിച്ചാൽ മതി
@itsmeakash8215
@itsmeakash8215 4 жыл бұрын
മെലിഞ്ഞിട്ടുള്ള ആളുകൾക്ക് വേണ്ടി ഒരു വീഡിയോ venam
@user-yv3mh6dc3k
@user-yv3mh6dc3k 4 жыл бұрын
ശരിയാ.. അങ്ങനൊരു വീഡിയോ വേണം
@aswinvijayan8727
@aswinvijayan8727 4 жыл бұрын
Machane njn ith comment cheyan varuvarunnu 🤣 Pavam nammal
@jamaljannajanna712
@jamaljannajanna712 4 жыл бұрын
0]
@machinist4385
@machinist4385 4 жыл бұрын
ആ ബ്രോ നമുക്ക് ആണ് ഒന്നും ചേരാത്തത്😪
@aswinvijayan8727
@aswinvijayan8727 4 жыл бұрын
@@machinist4385 athe ee machan oru videi cheuvarunel nallatharunu.....
@shajahanuppathil1036
@shajahanuppathil1036 4 жыл бұрын
ഇത് കേൾക്കുന്ന കൂലിപ്പണിക്കാരനായ ഞാൻ😂😂😂😂😂😂
@rohithmm3080
@rohithmm3080 4 жыл бұрын
കൂലി പണിക്കാർക്ക് എന്താ ഷർട്ട് വാങ്ങികൂടെ
@mansoormangalassery9230
@mansoormangalassery9230 4 жыл бұрын
എന്താ പണി
@alameenameen1030
@alameenameen1030 4 жыл бұрын
Earn ചെയ്യ് ബ്രോ...
@randomreels972
@randomreels972 4 жыл бұрын
Every JOB has it's own DIGNITY bro...so be proud for you are an earning asset...
@niyasthazhekode9896
@niyasthazhekode9896 4 жыл бұрын
കൂലിപ്പണിക്കാരൻ പൊളിയാടാ, ശ്രമിക്കൂ നിങ്ങൾക്കും എന്തും നേടാൻ കഴിയും
@blossom7928
@blossom7928 4 жыл бұрын
കോളേജ് കഴിഞ്ഞതിനുശേഷം shirt ഇട്ടിട്ടില്ല. Only T shirt
@MrAapu
@MrAapu 3 жыл бұрын
Yaa broo
@Amar-pu3ph
@Amar-pu3ph 3 жыл бұрын
Same here bro
@imperia6368
@imperia6368 3 жыл бұрын
Bro njan oru vann skinny Anne full sleeves ittal pollum athe aneke loose Anne anthingilum tip undo
@blossom7928
@blossom7928 3 жыл бұрын
@@imperia6368 ചിലരുടെ പ്രകൃതം അങ്ങനെ ആണ് ഭായി, അത് മാറ്റാൻ പാറ്റോന്ന് അറിയില്ല. നമ്മടെ ജിമ്മിൽ ഉണ്ടായിരുന്ന ഒരു മെലിഞ്ഞ ചെങ്ങായി workout ഒക്കെ ചെയ്ത് നല്ല size ആയിട്ടുണ്ടായിരുന്നു. എങ്ങനെ ആണെന്ന് അറിയില്ല
@shijin3642
@shijin3642 Жыл бұрын
എനിക്കും ടി ഷർഡ് ആണ് ഇഷ്ടം
@josephsebastian831
@josephsebastian831 4 жыл бұрын
thank u thank you ❤️ ❤️ ❤️ ❤️... എനിക്ക് shirt selection മനസ്സിലാക്കി thannathinu💗
@nyc.kl17ss37
@nyc.kl17ss37 4 жыл бұрын
ബ്രോ കളർ കോമ്പിനേഷൻ വീഡിയോ ചെയ്യണം പ്ലീസ്. ബ്രോടെ വീഡിയോ ആദ്യം ആയ്ട്ട് ഞാൻ കാണുന്നെ.
@faziltkd9621
@faziltkd9621 4 жыл бұрын
Yes
@muneerparampi
@muneerparampi 4 жыл бұрын
എന്ത് ചെയ്തിട്ടും അങ്ങട് മെനയാവുന്നില്ലല്ലോ സജി 🤪
@lgtv1034
@lgtv1034 4 жыл бұрын
Bodyshape aanu adyam vendathu... Chumma push ups eduthu body shape varuthu bro... pinne enthittalum look kittum..
@ibashibikld51
@ibashibikld51 4 жыл бұрын
Muneerparampi PANMANA ഹഹ
@ibashibikld51
@ibashibikld51 4 жыл бұрын
ഉങ്കൾ തമിഴൻ ആണോ ചുവ ഉണ്ട്.... !
@muneerparampi
@muneerparampi 4 жыл бұрын
നിജമാ
@k4calculus251
@k4calculus251 4 жыл бұрын
Sathyam
@iamsudhi
@iamsudhi 3 жыл бұрын
This channel is really really awesome. Deserve more subs in malayalam too ❤️
@vigneshc859
@vigneshc859 4 жыл бұрын
Thanks for a lot of information, അടിപൊളി അവതരണം 👍👍
@Liss0082
@Liss0082 4 жыл бұрын
സൂപ്പർ ബ്രോ മലയാളത്തിൽ ഇങ്ങനെ ഒരു ചാനൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് എനിക്ക് തോനുന്നു മിക്ക ആൾക്കാരുടെയും ആഗ്രഹം ആയിരുന്നു thnks for it... great job🤝😘Subscribed
@Siva-on1tc
@Siva-on1tc 4 жыл бұрын
ആർക്കും ഇത് ഷെയർ ചെയ്യില്ല... അങ്ങനെ ഒരുത്തനും നന്നാവണ്ട😒..
@rajeshrajendrennair9799
@rajeshrajendrennair9799 4 жыл бұрын
Fun media sathyam .... 😄😄
@Jibinsudy
@Jibinsudy 4 жыл бұрын
😁😁✌️
@alameenhabeeb2854
@alameenhabeeb2854 4 жыл бұрын
ഇത് പൊളിച്ചു
@asifrifa2405
@asifrifa2405 4 жыл бұрын
😂
@minhaj_ek
@minhaj_ek 4 жыл бұрын
😂😂
@devaharshs9407
@devaharshs9407 4 жыл бұрын
Teachingmenfashion.....oru vibe undalo mahn😁👏❤ Presentation is good❤👏
@namasivayanpillainarayanap7710
@namasivayanpillainarayanap7710 4 жыл бұрын
Most of ur tips are useful and attractive, for elders and youngsters !😍😍
@haseebaachich2863
@haseebaachich2863 4 жыл бұрын
കൈമ പൈസയില്ലെങ്കിലും കാണാൻ നല്ല രസൂണ്ട് 😀
@amalkraphy3797
@amalkraphy3797 3 жыл бұрын
Sthym😅
@AnandNR
@AnandNR 4 жыл бұрын
ഉപദ്ദേശം കൊള്ളാം പക്ഷെ നിന്റെ ഷർട്ട് അല്ല എന്റെ ഷർട്ട്
@irshadsalam1831
@irshadsalam1831 4 жыл бұрын
🤔
@StoriesBySangeeth
@StoriesBySangeeth 4 жыл бұрын
Anand N.R 😹
@hafisphamsa9253
@hafisphamsa9253 4 жыл бұрын
😃😃😃😃
@sanalkottathodi4292
@sanalkottathodi4292 4 жыл бұрын
😁
@fadhilzain6365
@fadhilzain6365 4 жыл бұрын
Poli sanam
@carpediem469
@carpediem469 3 жыл бұрын
Informative mahn..Really informative..👏👏👏👏
@sanalp.k4681
@sanalp.k4681 3 жыл бұрын
Collars...well i tk it.... 2.Noted to avoid prints .well i go for light ones which goes well for me. 3.Buy shirts that suits U and Not Which U like......
@anandakrishnan9501
@anandakrishnan9501 4 жыл бұрын
ഏതു shirt ഉപയോഗിച്ചാലും അവനവന്റെ body shape.. നെ ക്കുറിച്ച് ബോധം ഉണ്ടായാൽ മാത്രം മതി. Your discriptions about wearing, and matching is super...
@user-cr5tz2ps1e
@user-cr5tz2ps1e 4 жыл бұрын
Good presentation, keep it up brother
@mathewvarkey4628
@mathewvarkey4628 4 жыл бұрын
Really good channel!! You did great chetta....youth need this thanks
@vipinvmvipinvm7631
@vipinvmvipinvm7631 3 жыл бұрын
കുടവയർ ഉള്ളവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യൂ ബ്രോ. അവർക്കും മാച്ചാവുന്നു ഡ്രസ്സിംഗ് എന്താണെന്ന് പറയൂ
@shabinshaji4564
@shabinshaji4564 3 жыл бұрын
അവസ്ഥ 😂😂
@Jayarajdreams
@Jayarajdreams 4 жыл бұрын
സത്യം.. മുട്ടിന് താഴ് ഭാഗം വീതി ഉണ്ടെങ്കിൽ കൈ കാണാൻ look ആണ്. എനിക്ക് ഇല്ല
@mohammedilyas3915
@mohammedilyas3915 4 жыл бұрын
ഇൻച്ചും
@faihaslifejourney2457
@faihaslifejourney2457 4 жыл бұрын
Aammikall eduth arachal mathi🤭🦸‍♀️
@randomreels972
@randomreels972 4 жыл бұрын
Workout bro
@jomonpeter8945
@jomonpeter8945 4 жыл бұрын
Oru light hand gripper vangikkuka, ennitt time kittumbol ellam athu press cheyyuka, vannolum...
@mobinsibichan4467
@mobinsibichan4467 4 жыл бұрын
ഞാൻ എന്ത് ശ്രദ്ധിച്ചില്ലേലും ഇതൊക്കെ നോക്കി തന്നെയാണ് ഞാനും shirt എടുക്കുന്നത്...അതുകൊണ്ട് തന്നെ ഞാൻ ഇടുന്ന shirt എല്ലാവർക്കും ഇഷ്ട്ടപെടാറുണ്ട്... ഉറപ്പാണ് മച്ചാന്മാരെ ഈ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ തന്നെ നിങ്ങൾക്ക് നല്ല attention കിട്ടും... പിന്നെ പുതിയ ഒരു ട്രിക്ക് കിട്ടി double side tape കൊണ്ടുള്ള പരിപാടി...
@muhammedfayiz5285
@muhammedfayiz5285 3 жыл бұрын
Shirt Pant കൊണ്ട് ദരിദ്രൻ ആണെങ്കിലും underwear കൊണ്ട് കൊടേഷ്വരൻ ആണ്
@NeerajSreekumar
@NeerajSreekumar 4 жыл бұрын
Thanks for this tip bro. Please post the colour combination in your next video
@sujithmathew8670
@sujithmathew8670 4 жыл бұрын
Perfect channel... കാണാൻ താമസിച്ചു പോയി... ഫാൻ ആയി
@athiraktkathiraktk6552
@athiraktkathiraktk6552 4 жыл бұрын
Sathyam
@ansanwrld1778
@ansanwrld1778 4 жыл бұрын
ഇത്രെയും നാൾ ഞാൻ ഈ ചാനൽ കണ്ടില്ലല്ലോ 😘 എന്തായാലും പൊളി സാനം
@travfud_life
@travfud_life 4 жыл бұрын
Colour combination 👍🏼
@extremeplodex
@extremeplodex 4 жыл бұрын
Aaha...Kalakki. Beer Biceps in Malayalam :D
@shafeeq181
@shafeeq181 4 жыл бұрын
04:40-45 njan aethu shirt wear cheythalum athu kanan kurach attractive aayiriqum 😂... Anyway, nalla tips nu thanks muthe 😘
@manilal2005
@manilal2005 4 жыл бұрын
കളർ കോമ്പിനേഷൻ വീഡിയോ ഉടൻ പോസ്റ്റ്‌ ചെയ്യണം, താല്പര്യം ഉണ്ട്‌ !!!
@seasconz8144
@seasconz8144 4 жыл бұрын
Yep
@aneeshps2473
@aneeshps2473 4 жыл бұрын
Colour combination
@nabeelma2339
@nabeelma2339 4 жыл бұрын
Yes
@faziltkd9621
@faziltkd9621 4 жыл бұрын
Yes
@yunuspk9501
@yunuspk9501 3 жыл бұрын
Yes
@nandanthebella8821
@nandanthebella8821 2 жыл бұрын
എജ്ജാതി ടിപ്സ് 🔥🔥🔥🔥
@sabinnileshwar1040
@sabinnileshwar1040 4 жыл бұрын
First time watching.Vijarichila unni ..Ushar thane❤️❤️
@123pkv
@123pkv 4 жыл бұрын
ഞാൻ ആദ്യം ആണ് bro നിങ്ടെ മലയാളം വീഡിയോ കാണുന്നത്. മലയാളം 👌
@akrasheed
@akrasheed 4 жыл бұрын
Hoh9
@RamRam-lm5iv
@RamRam-lm5iv 4 жыл бұрын
Ur malayalam and tamil both are very fluent bro 👌
@KUTTIMASH
@KUTTIMASH 3 жыл бұрын
Kollam bro...poli
@isaacpaul8335
@isaacpaul8335 4 жыл бұрын
Powlichu browi 👍 Very useful information
@sandeepsanthosh7461
@sandeepsanthosh7461 4 жыл бұрын
Colour combination video idu...
@midlajrahman8312
@midlajrahman8312 4 жыл бұрын
Teaching mens fashion ! Jose zunigga inspired analley 👍
@basil1874
@basil1874 4 жыл бұрын
MS VLOGS actually athinte malayalam translation aan 🤣 But avan cheythootte.... orupaad peere help cheyyumallo
@shanushabi9803
@shanushabi9803 4 жыл бұрын
Mens fashion njn english videos an kanar....malayalathil vannathin so thnaks bro..... so good
@real4malayalam629
@real4malayalam629 3 жыл бұрын
Very nice presentation and content dear...
@francisxavier7767
@francisxavier7767 4 жыл бұрын
Iam from Kerala but i love Tamil more than Malayalam. U spoke Malayalam really Amezing bro❤️
@rafipni4627
@rafipni4627 4 жыл бұрын
ങേ
@alwaysaskwhy2420
@alwaysaskwhy2420 4 жыл бұрын
Ntho evdyo
@trendingon1153
@trendingon1153 4 жыл бұрын
Evne yantho kunthama parayunna..
@francisxavier7767
@francisxavier7767 4 жыл бұрын
@@alwaysaskwhy2420 e men fashion Malayalam ippo thudangiya channel aanu avanu Tamil nattukaran aanu avanu mens fashion tamil ennu vere channel panduthotte undu njan atha nokkaru ippo Puthiya Malayalam channel il malayam paraunnathu kettappol onnu njetti Tamil nattil ulla oon ithra nannaittu Malayalam paraunnu.
@jomykjoy4938
@jomykjoy4938 4 жыл бұрын
😂😂😂😂😂👍
@ajithprasad5053
@ajithprasad5053 4 жыл бұрын
കളർ കോമ്പിനേഷൻ പെട്ടെന്ന് ചെയ്യൂ 😍😍
@mharif947
@mharif947 4 жыл бұрын
Poli video anu bro subscribed
@aaronpatricjohnson
@aaronpatricjohnson 3 жыл бұрын
Kollam chetta nalla channel. enik ishtapettu
@princecharles1003
@princecharles1003 4 жыл бұрын
Malayalam ariyaamleee super 👍👍👍👏👏👏
@nishad.kundukulam
@nishad.kundukulam 4 жыл бұрын
ട്ടിഷർട്ട് മാത്രം യുസ് ചെയ്യുന്നവർ 👍
@divegdavis1470
@divegdavis1470 3 жыл бұрын
Wow... Nice ideas dear... Beautiful video...
@kavilsasi
@kavilsasi 3 жыл бұрын
ഒരു പാട് നല്ല അറിവുകൾ...thanx
@amalbpoori2930
@amalbpoori2930 3 жыл бұрын
ഉതെല്ലാം ചെയ്ത് മയിക്കാട് പണിക്കു പോന്ന ഞാൻ
@ashifsaif2151
@ashifsaif2151 3 жыл бұрын
Mikad panik pokuna alku ithonum cheithudanoke undo
@amalbpoori2930
@amalbpoori2930 3 жыл бұрын
@@ashifsaif2151 oh oh
@sulthanbro1492
@sulthanbro1492 3 жыл бұрын
Bhai id tha
@amalbpoori2930
@amalbpoori2930 3 жыл бұрын
@@sulthanbro1492 tharam bro
@amalbpoori2930
@amalbpoori2930 3 жыл бұрын
@@sulthanbro1492 2445370562
@hardwin7461
@hardwin7461 4 жыл бұрын
മച്ചാൻ പൊളി ആണ് 😍😍
@jerinjohn6293
@jerinjohn6293 4 жыл бұрын
തള്ളി മറിക്കുവാന്
@Rolx2.O
@Rolx2.O 2 жыл бұрын
Ith poli anu monee💖
@anoopcbose9700
@anoopcbose9700 4 жыл бұрын
Kollam bro...good one. Nice tips
@nivedcv277
@nivedcv277 3 жыл бұрын
Content enoke paranjaal ithaan ♥️
@amalskrishna160
@amalskrishna160 3 жыл бұрын
ഞാൻ ആദ്യം പോയി ഒരു shelf വാങ്ങട്ടെ 😂✌️
@krappabble2081
@krappabble2081 4 жыл бұрын
👍🏻Thanks bro thank you for doing videos in Malayalam I also subscribed you tamil
@shansmarson
@shansmarson 4 жыл бұрын
Teaching Mens Fashion and This Channel 🤙🏻💫🤙🏻
@akg1301
@akg1301 2 жыл бұрын
Ente bro teaching men's fashion udayipp aanu
@roney6562
@roney6562 3 жыл бұрын
I like your way of talking 🥰❤
@alameenhabeeb2854
@alameenhabeeb2854 4 жыл бұрын
ശരിക്കും ഞാനിതൊന്നും ശ്രദ്ധിക്കാറില്ല ആയിരുന്നു ഇപ്പോഴാണ് കാര്യത്തിന്റയ് ഒരു ഇത് മനസ്സിലായത്
@NKtrendWORLD
@NKtrendWORLD 4 жыл бұрын
Good video you deserve more subscribers
@suresh.s.rrathakrishnan6834
@suresh.s.rrathakrishnan6834 4 жыл бұрын
Thank you bro.super tip🌹
@peeyooshkarunakaran102
@peeyooshkarunakaran102 4 жыл бұрын
Waiting for your next one. Colour combination
@rafeeplk
@rafeeplk 4 жыл бұрын
Waiting for next video for colour combination
@_Arjunrs_
@_Arjunrs_ 4 жыл бұрын
Different types of pants,, video cheyo bro❣️💕
@rajeshraj.rrvlog....7754
@rajeshraj.rrvlog....7754 3 жыл бұрын
സൂപ്പർ.. ബ്രോ പറഞ്ഞത് എല്ലാം ശരിയാണ്.
@anandups5931
@anandups5931 4 жыл бұрын
Thank you ,thank you ,thank you lots of love Brother😍🤗🤗🤗😘😘😘😘😘😘😊.
@umarmuktharap
@umarmuktharap 4 жыл бұрын
നി ഇത്രേം നന്നായി മലയാളം പറയോ😌2 yr aayi follow cheyunnu,arinjillaahh🏃
@kirankannan4761
@kirankannan4761 3 жыл бұрын
മുടിച്ചികിയിട്ടു ഇരിക്കുന്നുമില്ല പവുടർ ഇട്ടിട്ടു വെളുക്കുന്നുമില്ല
@WintersFebruary2024
@WintersFebruary2024 3 жыл бұрын
കൊള്ളാം
@jeswinnirappil908
@jeswinnirappil908 Жыл бұрын
Good information bro keep it up 🙂🙂
@stephinsaji382
@stephinsaji382 4 жыл бұрын
Kollam poli poli
@midhunmidhunraju4732
@midhunmidhunraju4732 4 жыл бұрын
Iron box ന്റെ കാര്യം പറഞ്ഞത് പൊളിച്ചു 😂
@binalaviafsal6113
@binalaviafsal6113 4 жыл бұрын
മച്ചാൻ മലയാളി തന്നെ ആന്നോ..... 🤔 സംസാരത്തിൽ ഒരു തമിഴ് touch
@abijohn7197
@abijohn7197 4 жыл бұрын
Mens fashion tamil
@raxbroh
@raxbroh 3 жыл бұрын
S
@imperia6368
@imperia6368 3 жыл бұрын
Bro njan oru vann skinny Anne full sleeves ittal pollum athe aneke loose Anne anthingilum tip undo
@jasimhv9055
@jasimhv9055 3 жыл бұрын
useful. thank you.
@tribletechz6888
@tribletechz6888 4 жыл бұрын
Subscribed machane heavy
@aravindvkumar630
@aravindvkumar630 4 жыл бұрын
Bro,Colour Combination Video Venam 💪💪
@mshafeequebabu9763
@mshafeequebabu9763 4 жыл бұрын
ഞാൻ ഇങ്ങനെയൊരു ചാനൽ നോക്കുവായിരുന്നു ഒന്നും നോക്കിയില്ല sub ചെയ്തിട്ടുണ്ട്ട്ടോ...
@mnvlogs8814
@mnvlogs8814 4 жыл бұрын
Ys.. ഞാനും
@AFKWonders
@AFKWonders 3 жыл бұрын
Use full thanks bro
@superman72726
@superman72726 3 жыл бұрын
നിങ്ങൾ കിടുവാ bro🤩
@souravvs9570
@souravvs9570 4 жыл бұрын
എനിക് അവൻ ആവണ്ട ഞാൻ ആയാൽ മതി💪💪👍👍
@lijogeorge9403
@lijogeorge9403 4 жыл бұрын
Bro.... Can you describe about how one can choose his shirts and colour combination that suits according to his skin colour...
@imperia6368
@imperia6368 3 жыл бұрын
Bro njan oru vann skinny Anne full sleeves ittal pollum athe aneke loose Anne anthingilum tip undo
@aldrinraphaelambrose2452
@aldrinraphaelambrose2452 4 жыл бұрын
Well said bro❤
@vijeeshmusic3384
@vijeeshmusic3384 3 жыл бұрын
വളരെ നല്ല വിഡിയോ ആയിരുന്നു ബ്രോ.. അടുത്ത വിഡിയോ ഉണ്ടനെ ചെയ്യൂ
@Enigmatic_22
@Enigmatic_22 4 жыл бұрын
How to find perfect Denims? ഇതിനെ കുറിച്ചൊരു വീഡിയോ ചെയ്താൽ നന്നായിരിക്കും 👍🏻
@anast8929
@anast8929 4 жыл бұрын
Exactly , fitting is main thing .👍🏻
@manjus2913
@manjus2913 4 жыл бұрын
Very useful thankuuu Bro....
@muhammedriyas545
@muhammedriyas545 3 жыл бұрын
Helpfull video 👌
Simple GROOMING tips to Look HANDSOME | Men's Fashion Malayalam
11:29
Men's Fashion Malayalam
Рет қаралды 393 М.
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 23 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 59 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,9 МЛН
6 STYLISH Shoes Every MAN Should buy in 2020 | Men's Fashion Malayalam
8:09
Men's Fashion Malayalam
Рет қаралды 348 М.
T Shirt Hacks to Look Handsome | Men's Fashion Malayalam
11:28
Men's Fashion Malayalam
Рет қаралды 83 М.
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 23 МЛН