Exclussive ആയി ഇതിൽ ഒന്നുമില്ലന്നാണ് എനിക്ക് ഇന്റർവ്യൂ കണ്ടിട്ട് തോന്നിയത്. പലതിനും വ്യക്തമായി ഉത്തരം കിട്ടിയില്ല
@loyalhandlerКүн бұрын
Avarkk ariyaavunath alle avarkk parayaan pattu...
@SangeethaKS-e6vКүн бұрын
Best
@catiet1735Күн бұрын
അവൾക്ക് അറിയാവുന്നത് മാത്രമേ പറയാൻ കഴിയൂ, മറ്റുള്ളവർ കേൾക്കാൻ ആഗ്രഹിക്കുന്നത് അല്ല
@abdullaarshavin180317 сағат бұрын
ഒരു വൻ ദുരന്തത്തിന് ഇരയായി , പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ജീവശ്ഛവമെന്ന പോലെ തിരിച്ചു വന്നതാണ് ചിലർക്കെല്ലാം ഇവരെ വിമർശിക്കാനായി കണ്ടെത്തുന്ന ഒരേ ഒരു കാരണമായി തോന്നുന്നത്. അവർ പാതി ജീവനോടെ ബാക്കി വന്നത് എന്തോ വലിയ തെറ്റ് പോലെയുണ്ട്😢 എത്ര പക്വതയുള്ള സംസാരമാണ് ലക്മിയുടേത്. അവർക്കറിയാവുന്നതിനുമപ്പുറം മറ്റ് വല്ലവരുടേയും ഹിതത്തിനനുസരിച്ച് അവർക്കെങ്ങനെ മാറ്റി പറയാനാവും.? ഒരേസമയം ഭർത്താവും കുഞ്ഞും നഷ്ടപ്പെട്ടതിൽ അവരനുഭവിച്ചിടത്തോളം യാതനയും വേദനയും മറ്റാർക്കാണ് ഉണ്ടാവുക ? ,
@catiet173515 сағат бұрын
@abdullaarshavin1803 100% satyam!!
@jimshidhazeenaКүн бұрын
അവർക്ക് അറിയാവുന്ന കാര്യങ്ങൾ അവർ പറഞ്ഞു. മറ്റുള്ളവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ അവർ പറയണം എന്ന് പറയുന്നത് ശരിയാണോ? എങ്ങനെ നോക്കിയാലും നഷ്ടം അവർക്ക് തന്നെയാണ്.
@catiet1735Күн бұрын
100% സത്യം! ജനങ്ങൾക്ക് വേണ്ടത് മസാല മാത്രം!!!സോബി പറയുന്ന പോലെ ആക്രമിക്കപ്പെട്ടെങ്കിൽ എന്ത് കൊണ്ട് ബാലഭാസ്കർ മരണത്തിന് മുമ്പ് അത് ആരോടും പറഞ്ഞില്ല .ആശുപത്രിയിൽ എത്തിച്ചപ്പോൾ അവനൂ സംസാരിക്കാമായിരുന്നു,
@sheenaunnisheenaunni5268Күн бұрын
സ്വന്തം കുടുംബം നഷ്ടപ്പെട്ട ആ സ്ത്രീക്കൊപ്പം❤
@HariVishnu-l9cКүн бұрын
Enna poyi oombi kodukkuu
@AnupamaJamesКүн бұрын
I was crying throughout the interview..i was once faced an accident with my husband, it was severe, yet both of survived. Even-though it was not as serious as this it took me years to came back from that trauma. I was not even able to travel on bike due to the fear. So can’t you even imagine her situation. Who sets an expiry for a person’s truama..it will stay for a life long..it shatters me to see her look back on her good memories with full smile, but she is not even able to live it once more, how terrible it must for her. The social media is evil..ningalk venda utharam alla avarude life..ningal udheshikkunna reethi ayirikkilla nadannathum..a interview muzhuvan kandal ath manassilavathavar really evil anu
@revanth3508Күн бұрын
So true . At last someone who knows and understands this poor lady . God bless you .
@sajipp3932Күн бұрын
പലതും മറച്ചുവെച്ച് മനസ്സ് തുറന്നു, അത്രതന്നെ..... അവതാരകനും അവരും തമ്മിലുള്ള ഒരു ധാരണപ്പുറത്ത് നടന്ന ഒരു well planned scripts....💯👍
@hasnashabeer8809Күн бұрын
Balu chettante amma oru nalla teacheraayirikkam. But amma enna nilayil oru tholvithanneyaanu. Makan marich 6 varsham kazhinjittum marumakalodulla kushump maariyittilla. Paavam aa sthreeye publicinte munnileku kadichukeeraan ittukodukkunnu😢. Lakshmikk ini onnum nashtappedaanilla. But baluchettante image nashtappedunnad avark sahikkaan kazhiyunnundaavilla😢 may be adhukondaayirikkaam palathine kurichum avar mounam paalikkunnadh.. 20varshatholam orumichu jeevicha bharyekaal baalu chettane manassilaakaan ammakkupolum saadhikkilla...
@Elizabeth-rg3mjКүн бұрын
മകൻ മരിച്ചാലും മരുമകളുടെ കണ്ണീർ കാണണം അതേ ഉള്
@HariVishnu-l9cКүн бұрын
Ente ponnu methachiiii pooriimole arjun arrest cheythapola ivalonnu respond cheythathu thanne ennittum kuttam parents vallatha oroooo poorikale thanne
Some mother in law and father in law...blame daughter in law......no matter whatever......blady parents.......see how they are blaming women even she was victim.....how can women get married
@Ismail-vlogzКүн бұрын
Khaiz👌 ലക്ഷ്മി ചേച്ചി ഇത് കുറച്ചു മുന്നേ ആകാമായിരുന്നു ചേച്ചിയെ വർഷങ്ങൾക് ശേഷം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി പിന്നെ വേദനയും വർഷങ്ങൾ കഴിഞ്ഞ് കിട്ടിയ പൊന്ന് മകളെ വെച്ച് ഒരു അമ്മയും തെറ്റ് ചെയ്യില്ല 2 പേരും ഉറങ്ങി എന്ന് പറയുന്നു അപ്പോൾ ആർജ്ജുൻ മാത്രം ആണ് പ്രതി കാരണം ഇത്രയും വലിയ അപകടം ഉണ്ടായിട്ടും ആർജ്ജുൻ രക്ഷപെട്ടു അവരെ പിന്നിൽ ആരെങ്കിലും കാണും
@G-dk3wwКүн бұрын
സ്വർണക്കടത്ത് നടന്നിരിക്കാം . ബാലഭാസ്കർ ഇൻവോൾവ്ഡ് ആയിരിക്കാം . പിന്നെ ഈ സുഹൃത്ത് പറയുന്ന രീതിയിൽ ബാലഭാസ്കറുടെ അമ്മാവൻ മരിച്ചപ്പോൾ ലക്ഷ്മി പോയില്ല പോലും .ഈ അമ്മാവനും ചേർന്നല്ലേ ലക്ഷ്മിയും ബാലഭാസ്കറും ഡിവോഴ്സ് ആകാൻ ഇരുന്നത് എന്ന് പറഞ്ഞു നടന്നത് . " ചത്തവർ ചത്തു ..ആക്രി സാധനം എന്നൊന്നും ആ സ്ത്രീ പറഞ്ഞു കാണില്ല .ഇതൊക്കെ സുഹൃത്തിന്റെ കള്ളമാകാം .മരുമകളെ അംഗീകരിച്ചിട്ടില്ല എന്നല്ല മകന്റെ കൊച്ചു കുഞ്ഞിനേയും അംഗീകരിച്ചിട്ടില്ല ആ അച്ഛമ്മ . 72 വയസ്സിൽ മരിച്ചു പോയ സഹോദരനെ കുറിച്ച് ഓർത്തു കരയുന്നു . ആ ഒന്നര വയസ്സ്‌കാരിയെ കുറിച്ച് നാട്ടുകാരെ ബോധിപ്പിക്കാനെങ്കിലും ആ അമ്മ ഒന്ന് കരഞ്ഞിട്ടില്ല . സ്വർണക്കടത്ത് നടന്നിട്ടുണ്ടെങ്കിലും അതിനുള്ള ശിക്ഷ മരിച്ച ബാലുവിനും ജീവിച്ചിരിക്കുന്ന ലക്ഷ്മിയ്ക്കും കിട്ടി കഴിഞ്ഞു . ഇനി ലക്ഷ്മിയെ ദൈവം രക്ഷിക്കട്ടെ .. സോഷ്യൽ മീഡിയ കമണ്ടോളികളിൽ നിന്നും ബാലുവിന്റെ അച്ഛനമ്മമാരുടെ പകയിൽ നിന്നും കസിൻ സിസ്റ്ററുടെ കുശുമ്പിൽ നിന്നും ജോയ് തമ്മലത്തിന്റെ വീണു കിടക്കുന്നവനെ ചവിട്ടുന്ന സ്വഭാവത്തിൽ നിന്നും പ്രകാശൻ തമ്പിയിൽ നിന്നും അർജുനിൽ നിന്നുമെല്ലാം . പാവം സ്ത്രീ ..🥲
@deepashijugeorgeКүн бұрын
72 വയസ്സിൽ മരിച്ച അമ്മാവന് അകാല മരണം എന്നാണ് വിശ്വസിക്കുന്നത്.
@G-dk3wwКүн бұрын
@deepashijugeorge That mother in law is more venom than Thambi or Arjun.
@resmiaryananiКүн бұрын
സത്യം..ഒന്നര വയസുള്ള ആ കുഞ്ഞിനെ ഓർക്കുന്നുപോലുമില്ല ആ സ്ത്രീ..അവരുടെ ego കാരണം ആണ് മകന്റെ ജീവിതം അങ്ങനെ ആയതു...അവർക്കു ഇഷ്ടം aalayirunnu ലക്ഷ്മി വീട്ടിൽ കയറുന്നത്....വെറും സ്വാർത്ഥ ആയ സ്ത്രീ
@deepashijugeorgeКүн бұрын
@G-dk3ww very true till ദിസ് ഡേറ്റ് tgat mil did not give interview. Father has bedn brainwashed by her. Police s wrkng crine branch s wrong cbi s wrong i dnt kniw wat these people expect from laxmi. Others claim that they have all the proofs then y cant they prove it. ഭഗവാൻ വരട്ടെ. For me ഇഫ് that mil can be sympathised laxmi also deserves sympathy. One more thing s they are more interested in insurance amount they want to get a clarity on that. They always tslk about 90 lacs crores etc but yesterdat laxmi said i did not even think about money who had who will return etc.
@Anu124-p8sКүн бұрын
അവർ പക്ഷേ വേറൊന്ന് കൂടി പറയുന്നൂണ്ട് പിണക്കത്തിലായിരുന്ന മകൻ ഇണങ്ങി തുടങ്ങിയ സമയത്താണ് ആക്സിഡന്റ് ഉണ്ടായതെന്ന്
@jitheeshvg6060Күн бұрын
എനിക്ക് തോന്നുന്നത് jst തോന്നുന്നത് ok.. ബാലുവിന് പങ്ക് ഉണ്ട് അത് പുറത്ത് വന്നാൽ ബലുവിനും കുടുംബത്തിനും ചീത്ത പേര് ആകും. ഭർത്താവിന് ചീത്തപ്പേര് ഉണ്ടാകാതെ ഇരിക്കാൻ വേണ്ടി ആണ് ഇങ്ങനെ പറയുന്നത്.
@sreejag3190Күн бұрын
Nothing is clear😢
@shageenashanavaz815510 сағат бұрын
Social media ഡിക്‌റ്റീവ് കളെ കൊണ്ടു നിറഞ്ഞിരിക്കാണെന്,,
@ashrafk1157Күн бұрын
എന്തിന് ലക്ഷ്മിയെ സംശയിക്കണം. അവർ കൃത്യമായി കാര്യങ്ങൾ പറഞ്ഞു.
@FRQ.lovebealКүн бұрын
*ഒന്നും നേരിൽ കാണാത്ത കൊണ്ട് ഒന്നും നൻപാൻ പറ്റില്ല*
@angrygrl4446Күн бұрын
സോബി ചേട്ടൻ സാക്ഷി പറയുമെന്ന് പറഞ്ഞിട്ടും ഈ കേസിനൊരു അവസാനമില്ലാത്തതെന്താ 🤔🤔
@peaceinmind2865Күн бұрын
ഒറ്റ karyam ഉള്ളു വണ്ടി oodicha Arjun സ്വര്‍ണ്ണ case prethi ആ പ്രതിയെ തന്നെ കഴിഞ്ഞ ദിവസം സ്വര്‍ണ്ണ കവര്‍ന്ന രീതി വണ്ടി idippichanu Bhalabhaskar mobile 2day കൈവശം വെച്ച prekashan തമ്പി എന്ന ആള് സ്വര്‍ണ്ണ case prethi. എന്നിട്ട് അവർ അങ്ങനെയല്ല എന്നു. കൊള്ളാം fishy..
@anujose5009Күн бұрын
ബാലു phone തമ്പി മാറ്റി എന്നുഭപറയുമ്പോൾ thani അറിയാം ബാലു അറിയാതെ ഒന്നു ആ phone ഇൽ വരില്ല അപ്പോൾ ബാലുവിന് സ്വർണം കണ്ടതും ആയി ബന്ധം ഉണ്ട്...... ലക്ഷ്മി കൃതം ആയീ പറയുന്നുണ്ട് മരിച്ച ബാലുവിന് മറ്റു ചിത്ത പേര് ഒന്നും വേണ്ട സംഗീതവും ആയിട്ടുള്ള പേര് മതി എന്ന്.......... പിന്നെ സാമ്പത്തികം സ്റ്റബിൾ അല്ല അത്തരം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്accadamy തുടങ്ങുന്നതിനായി പറ്റില്ല എന്ന് akai....അപ്പോൾ സാമ്പത്തികം അത് ഉണ്ടാകാൻ നോക്കി എന്നത് വ്യക്തമായ കാര്യം.... അത് ലക്ഷ്മി കു അറിഞ്ഞു ആകാം althai ആകാം.....2 ആയാലും ബാലു നു അറിവുണ്ട്... മകളും ബാലുവും പോയ sthetiku ഇനി സത്യങ്ങൾ വിളിച്ചു പറഞ്ഞു ഭർത്താവിന് ചിത്ത പേര് ഉണ്ടാകുന്നതു എന്തിനു എന്ന് ചിന്ദിക്കുന്നു vektham..........
@shilpabharathan7912Күн бұрын
Well said.. good message to everyone
@abdullaarshavin180317 сағат бұрын
ഈ ഷര്ട്ട് പീസ് ക്ലോത്ത് online ൽ വാങ്ങിയതാണോ കുറച്ചു നാളായി അന്വേഷിക്കുന്നു ഈ same model ❤
@jaisammajimmy2731Күн бұрын
അമ്മയിയപ്പന്റെയും അമ്മായിയാമ്മയുടെയും കലിപ്പ് തീരുന്നില്ലല്ലോ ? ജീവിച്ചിരിക്കുന്നവരെ വെറുതെ വിട്. ചതിച്ചവരെ പിടിച്ചു ശിക്ഷിക്ക്. ഇതിപ്പോൾ എന്താ സംഭവം എന്നു സിബിഐ ക്ക് പോലും കണ്ടുപിടിക്കുവാൻ പറ്റുന്നുമില്ല.
@Radhaknair-f4cКүн бұрын
Ninte makkal തുലയുമ്പോഴേ നിനക്ക് അവരുടെ വിഷമം മനസ്സിലാവൂ
@sreevanyarenjithkc4095Күн бұрын
താൻ പറയുന്നപോലെ അല്ല ലക്ഷ്മിക്ക് എല്ലാം അറിയാം എന്നാണ് എനിക് തോന്നുന്നത്
@arm37810 сағат бұрын
Arjun is related to poonthottam ,no wonder Bala bhaskar's father was annoyed seeing Latha at lakshmis residence . and the smugler thampi all smugllers
@joantiger7784Күн бұрын
Khaiz ❤️
@vidhyamol7456Күн бұрын
Well said bro❤
@Tony9378822 сағат бұрын
first of all ഈ interview എടുത്ത ആൾ ലക്ഷ്മിയുടെ റിലേറ്റീവ് ആണ്. Arjun ന് പിടിക്കപ്പെട്ടപ്പോൾ ലക്ഷ്മി പേടിച്ചിട്ടുണ്ടാകും,. പിന്നെ ഒരു doubt ഇവർ front ൽ ആണ് ഇരുന്നത് ബാലു ബാക്കിലും arjun നിസാര പരിക്കുകളോടെ രക്ഷപെട്ടു. ബാക്കിൽ കിടന്ന ബാലു മരിച്ചു 🤔അത് എങ്ങിനെ ? പിന്നെ ksrtc ഡ്രൈവർ ന്റെ മൊഴി അയാൾ ഇപ്പോൾ എവിടെ. ഗവണ്മെന്റ് ജോലി വേണ്ട എന്ന് വെച്ച് അയാൾ ദുബായിൽ പോയി 🤔 പിന്നെ arjun ന്റെ ഫോൺ അത് കൂട്ടുകാർ summit ചെയ്തില്ല wallet മാത്രം പോലീസിൽ ഏല്പിച്ചു ഫോൺ കുറച്ച് ദിവസങ്ങൾ അവർ കൈയിൽ വെച്ചിട്ടാണ്. പിന്നെ അത് പോലീസിൽ ഏല്പിച്ചത്. ഈ ഫോൺ എടുത്ത friends മുൻപ് ഒരു സ്വർണ കടത്തു കേസില് പിടിയിൽ ആയതാണ്. പിന്നെ ഈ പൂത്തോട്ടം അതിൽ ഇവർ എല്ലാവരും connected ആണ് so something fishy 🤔
@krishnashyam3734Күн бұрын
Malayalam cls ill teacher vayichittu explanation parayunna pole indu😅😅😅
Poomthottathinte wife call cheythukondirunnatho?athu thanne driving disturbed aakky ille? Poomthittathinte son konduvanna Gold..te oru bhagam maattan avide vannstho?
@abhijithps1992Күн бұрын
ഈ വീഡിയോ വെറുതെ വേസ്റ്റ് 😅
@AthiraTVPrabinКүн бұрын
Paavam🙂
@ShafeenaShafi-f2tКүн бұрын
😊😊
@ShahnaMumthazКүн бұрын
Sathyam
@ragulkumarrg9495Күн бұрын
There is lot of contradiction s in her Statment. The interviewer dosnt ask commen questions that passed through a viwer mind. 1.why they insisted to give the phone back to her family 2.even they have insisted to give the phone back to them they doesnt have any doubt about them(even they cought for gold smuggling) 3.why that lady called balabhashker thtough out the journey. 4.accedent happened in tvm, so most likely his phone and belong ing should be in someone how was in tvm at the moment(but they were in THRICHUR). How they got the belongings before relatives and his friends in tvm 5.why she never had a littile bit of doubt about the persons. 6. Why she trying to support them and trying to give them clean sheet. When you do the vdos plz try to include some kind of facts. May be you should have different opinions
@SabeelaSabeela-lj2qmКүн бұрын
👍
@JDS21Күн бұрын
Kaize, calm down,
@archanajs5734Күн бұрын
വെളിച്ചം ഉള്ള ഒരു studio പോലും മനോരമയ്ക്ക് ഇല്ല കഷ്ടം