പാവം കുട്ടി.. ഇതു പോലെ എത്രയോ പെൺകുട്ടികൾ...ആരും അറിയാതെ നീറുന്ന മനസ്സുമായി ജീവിക്കുന്നുണ്ടാവും 😢😢
@abdulrasheedk27204 күн бұрын
തുടക്കത്തിലെ ആ കുട്ടിക്ക് അച്ഛന്റെ പെങ്ങളോട് പറയാമായിരുന്നു 😔 പാവം നല്ല ഭാവി ഉള്ള കുട്ടിയായിരുന്നു
@shylasuresh36794 күн бұрын
അവന്റെ തലക്ക് ഒഴിച്ചാൽ മതിയായിരുന്നു പാവം പെൺകുട്ടി.. അമ്മയും മക്കളും സ്‌നേഹം ആയിരുന്നെങ്കിൽ ഇങ്ങനെ ഒരിക്കലും ആകില്ലായിരുന്നു എല്ലാ കാര്യങ്ങളും അമ്മയോട് പറഞ്ഞേനെ ഇപ്പോൾ അതിന്റെ ജീവൻ പോയി..... ഇനി ഉള്ളവർക്ക് ഒരു പാഠം ആവണം 😢
@valsalanair65662 күн бұрын
പാവം ഒരുകുട്ടിയുടെ ജീവൻ തുലച്ചുയ് ദ്രോഹി, ഫോട്ടോ എല്ലാവരെയും കാട്ടും എന്നു ഭീക്ഷണി പെടുത്തിയാൽ പേടിക്കാതെഅപ്പോൾ തന്നെ പോലീസിൽ അറിയിച്ചു വിവരങ്ങൾ പറഞ്ഞാൽ ഇത്തരം ഗതികേടുകൾ ഉണ്ടാകില്ല കുട്ടികൾക്ക്.
@BASHEER.E.M-j3p4 күн бұрын
Ithu polulla pravarthanagal koodunnathinulla karanam ividath shiksha pora