ഒറ്റപ്പെട്ടുപോയിട്ട് സ്വന്തം അധ്വാനം കൊണ്ട് ജീവിതം തിരിച്ചുപിടിച്ച ആ സഹോദരിക്ക് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്❤🙏🙏🙏🙏❤
@dancingmind0112 күн бұрын
💖✨💖
@sudarsananp176512 күн бұрын
ആ സഹോദരിയെ കണ്ടപ്പോൾ സങ്കടം വരുന്നു. സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.!🙏🙏🧡💛💜💙💚
@rajanp938412 күн бұрын
പാവം സഹോദരി.... ഒറ്റപെട്ടു പോയ അവസ്ഥയിൽ നിനും ജീവിതം തിരിച്ചു പേടിച്ച സഹോദരി പറയാൻ വാക്കുകൾ ഇല്ല്യ.... സൗമ്യ ഈ സഹോദരിയുടെ കൈ കൊടുത്തതിന് big🥰🥰🥰🥰❤❤
@dancingmind0112 күн бұрын
💖✨💖
@rajanp938412 күн бұрын
@dancingmind01 സൗമ്യ എങനെ യാണ് ഇവരെ കണ്ട് എത്തുന്നത് 🥰🥰
@movihub490712 күн бұрын
ഇത് കൊണ്ടൊക്കെ തന്നെയാണ് ചേച്ചിയോട് ബഹുമാനവും സ്നേഹം തോന്നുന്നത് ഇതുപോലുള്ള പാവങ്ങളെ ചേർത്തുപിടിക്കുന്നുണ്ടല്ലോ ഒരിക്കൽ അറിയാത്ത ഒരു നെഗറ്റീവ് പറഞ്ഞു പോയതിൽ നിന്നും ഖേദിക്കുന്നു ❤️
@sakunthalakp12 күн бұрын
'പാവം നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാൻ കാണിച്ച മനസ്സിന് ഒരായിരം സല്യൂട്ട് ഇനിയെങ്കിലും നല്ലൊരു ജീവിതം ഉണ്ടാവട്ടെ❤❤❤❤❤❤
@AntoVk-j6q12 күн бұрын
ടീച്ചറെ 🙏👍എല്ലാ അഭിവൃധിയും ആ സഹോദരിക്ക് ഉണ്ടാകട്ടെ ❤️❤️❤️❤️
@nishantht.r37112 күн бұрын
ടീച്ചറെ 🙏 ❤എന്താ പറയുക ❤ അടിപൊളി 👌സൂപ്പർ 👍.. ഇനിയും ഇത്തരം വീഡിയോ കൾ ഉടൻ പോരട്ടെ.. 👌👍❤
@sandyj34212 күн бұрын
Laila is a great mother ❤ .... your videos are really inspiring... by seeing it... vayarum nirayum, manasum nirayum, chellapol kannum nirayum ✨🙏🏼
@nishantbalakrishnan12 күн бұрын
Fantabulous 💕 💕 💕, now that's a strong lady 💪 👏 👌 God bless 🙌 🙏 😊 ❤️ ❤
@LifeTone11211412 күн бұрын
ഇത് മതിയല്ലോ സാദാരണക്കാരന് ഉച്ച ഊണിനു 👍👍❤️
@dancingmind0112 күн бұрын
💖✨💖
@LifeTone11211412 күн бұрын
@dancingmind01 thanks dear 🌹🙏🏻
@nikhilpurushothaman554012 күн бұрын
Sahodari sariykum deera Vanitha Jeevitham tirichupidicha chechiykh big salute ❤❤😊
ഇതാണ് ഞാൻ മുമ്പൊരു video ൽ comment ഇട്ടത്. മനസ്സു വച്ചാൽ ജീവിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല . അന്യ സംസ്ഥാനത്തു നിന്ന് വന്ന് ഈ സഹോദരിക്ക് ഇതു ചെയ്ത് വിജയിപ്പിക്കാമെങ്കിൽ നമ്മുടെ ചിരപരിചിതമായ രുചികളെ ആത്മാർത്ഥമായി വിളമ്പിയാൽ ജീവിക്കാൻ എന്താണ് ബുദ്ധിമുട്ട്? വീട്ടിലൂണ് എന്ന് പറഞ്ഞ് പത്തു പേർക്ക് ഊണു കൊടുത്താൽ പോലും അത്യവശ്യം സമ്പാദിക്കാം.❤
@dancingmind0112 күн бұрын
Sathyam
@sreechandj1912 күн бұрын
Chechi district vech oru playlist ang create cheyy.... Helpfull aayirikkum 😁😁
@sreechandj1912 күн бұрын
Ippozha njaan kandath..... Ond alle district wise playlist... Adipoli 😅
@dancingmind0112 күн бұрын
ഉണ്ട് 🤩
@sreechandj1912 күн бұрын
@@dancingmind01 ath pinneyaa kandath.... Super👌🏻👌🏻🤩
@anithageorge862812 күн бұрын
❤🎉😢God bless her and protect her 🙏🏻🙏🏻🙏🏻
@dancingmind0111 күн бұрын
💖✨💖
@Jishnu32012 күн бұрын
ചേച്ചി നമ്മൾ സാധരക്കാർക്ക് വേണ്ടി സാദാരണ ആൾകാർ നടത്തുന്ന കടകൾ ആണ് വീഡിയോ ചെയ്യുന്നത്... ഹൃദയം നിറഞ്ഞു നിങ്ങൾക് ഒരു താങ്ക്സ് ❤️❤️❤️
@somankarad582612 күн бұрын
പാവം സഹോദരി ...❤രക്ഷപ്പെടട്ടെ❤❤ രക്ഷപെടും♥️
@dancingmind0112 күн бұрын
💖✨💖
@amneshdavid395410 күн бұрын
Laila.. strongest woman of Kerala. May God bless you abundantly
ടീച്ചറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാത്തിനും ലൈക്ക് ഇടും കമന്റുകൾ ഇടയ്ക്ക് ഇടും ടീച്ചറെ ഭയങ്കര ഇഷ്ടമാണ് ❤❤❤❤❤😊😊😊😊
@rajitheshthekkedath609612 күн бұрын
എല്ലാവിധ ആശംസകളും 🥰🥰 🤝
@nived.v446012 күн бұрын
Great🤩
@DileepKumar-m6c12 күн бұрын
Super.. 👍 അതിമനോഹരം.. Enjoy..
@dancingmind0112 күн бұрын
💖✨💖
@shijoejoseph201112 күн бұрын
Wholesome food; and equally important, yet another beautiful saree, teacher...! :)
@athuldominic11 күн бұрын
ബാല വിവാഹം എങ്ങനെയും ഒഴിവാക്കണം... മലപ്പുറം ജില്ലയിൽ ഇന്നും illegal ആയി ഒരുപാട് ബാല വിവാഹം നടക്കുന്നുണ്ട്!!
@ottayanottayan978312 күн бұрын
Nalloru video 👍👍👍👍
@unnikmarar12 күн бұрын
Appreciate the hardwork and dedication.. god bless
@dancingmind0112 күн бұрын
Thanks a lot
@dileeparyavartham301112 күн бұрын
അടുത്ത തവണ ശിവഗിരി മഠത്തിൽ പോകുമ്പോ ഉറപ്പായും പോയി ഫുഡ് കഴിക്കും.
@nijilkunnumbrath958112 күн бұрын
പൊളിച്ചു 🔥🔥🔥
@dancingmind0112 күн бұрын
💖✨💖
@jayaramp.b141012 күн бұрын
Super super super super super❤❤❤❤❤❤❤❤❤❤
@sukeshbhaskaran903812 күн бұрын
Great congratulations
@dancingmind0112 күн бұрын
Thank you!
@anithageorge862812 күн бұрын
Salute to the teacher too 🙏🏻🙏🏻
@dancingmind0111 күн бұрын
💖✨💖
@kishorekumargirisan956711 күн бұрын
Thanks for sharing Siz . God bless you .
@jayakrishnanb6131Күн бұрын
Super💞💞💞💞👍👍👍👍👍
@dancingmind01Күн бұрын
Thank you so much
@BinduKRaju12 күн бұрын
❤🙏🙏🌹
@joykumarjoykumar134312 күн бұрын
💐👍
@tspratheeshh486312 күн бұрын
😊😊
@ratheeshgpillai589112 күн бұрын
Kallambalam namude naadu
@surjithp942512 күн бұрын
സൂപ്പർ
@dancingmind0112 күн бұрын
💖✨💖
@prasanthmathil1012 күн бұрын
Salute
@sajad.m.a239012 күн бұрын
വീഡിയോ അടിപൊളി
@MrsimilerBoy12 күн бұрын
❤️❤️❤️❤️
@dancingmind0112 күн бұрын
💖✨💖
@sijokonikkaraoll965512 күн бұрын
Good food dear ❤❤❤
@josephmartin33666 күн бұрын
👌
@reshmatv9811 күн бұрын
❤❤❤👍🎉😋😊
@dancingmind0111 күн бұрын
💖✨💖
@sivakanthkvkv438112 күн бұрын
👍👍👍👍👍👍💜🧡💙♥️💜💙🧡♥️💜💙🧡♥️💜💙🧡♥️💜💙
@shajisaif339312 күн бұрын
Super ❤🎉
@sujithrajan200012 күн бұрын
Great❤
@PrijiS-f6o12 күн бұрын
❤️❤️❤️❤️👌
@dancingmind0112 күн бұрын
💖✨💖
@shamsudheen542212 күн бұрын
Teacher നമസ്കാരം Super 60 രൂപക്ക് മീനും ചോറുംഊണും unbelivable 100 rs ബിരിയാണി സൂപ്പർ quantity ഞാൻ ഈ അടുത്ത് പാലക്കാട് നിന്ന് ചിക്കൻ ബിരിയാണി കഴിച്ചു ഒരു വസ്തുവിന് കൊള്ളില്ല 160 രൂപയും
@anumathew568912 күн бұрын
🙏🏼❤️❤️
@JishnuJishnuknambiar12 күн бұрын
♥️♥️♥️💞💞💞
@dancingmind0112 күн бұрын
💖✨💖
@remya_._12 күн бұрын
❤❤❤🎉🎉🎉
@dancingmind0112 күн бұрын
💖✨💖
@natureman54312 күн бұрын
💥🤠💜😋👌👍
@dancingmind0112 күн бұрын
💖✨💖
@rajiraghu847212 күн бұрын
🙏🙏🙏🙏🙏
@AnoopKumar-ii1wg12 күн бұрын
ഈ കുട്ടി ഇനിയും ഒരുപാട് വളരും,അവളുടെ മുഖത്തും ഓരോ വാക്കിലും ഒള്ള നിശ്ചയദാർഢ്യം കണ്ടാൽ അറിയാം.
സമ്മതിച്ചു, ethane, മീൻ കറിയും, മീൻ വറുത്തതും കൂട്ടി, 60 രൂപ oone,, എങ്ങനെ ഈ റേറ്റ് el ഇതു കൊടുക്കുന്നു? വീട്ടിൽ oone എന്നാ പേരിൽ, ഓരോ ദിവസവും റേറ്റ് കൂട്ടുന്ന വർക്കേ ഒരു matruka, സഹോദരിക്ക് ella ഭാവുകങ്ങളും. നേരുന്നു