Bro ente nattil vannu video cheythathil orupadu santhosham.munpu Vembayam rajayude video kandirunnu.athum poliyayirunnu.ithum polichu.ente veedu sthithicheyyunna konchira Enna sthalam , kanyakulangarayil ninnum just 2km away anu.athayathu coach restaurantile mutton vettunna Salim maman njangade veedinte 100mtr adutha thamasikkunnathu. Njangade family friend anadheham.. kanyakulangarayude landmarkukalanu varshangalayi nilakollunna Coach restaurant, Babu Textiles, kanyakulangara market, Kanyakulangara Raja hotel enniva.Vembayam Rajayude athrayum famous allenkilum, Kanyakulangara Rajayil budget friendly aya nadan oonum, vaikittu puttum, payarum,mulakum,pappadavum,rasavadayum, appavum,dosayum omlettum kazhikkan orupadu alukal ettarundu.pattumenkil knya ile rajayum koodi onnu explore cheythal santhosham.pinne tvpm jillayil oru Raja hotel koodi MC road inu Sameepathayi undu.athu Nalanchira mar ivanios maingate ilulla Raja hotel anu.avideyum nadan foodinu perukettathanu. Ah pinne onnukoodiyundu Vembayam localitiyil famous aya food spot.athanu Thalayil junction il sthithicheyyunna Bismi hotel.avide Shawarma yum,Al fahm okkeyum budget friendly rate il labhikkum. Pinne avide poyal athinu Sameepathayi ,Thampuratti Thampuratti parayum kanam.nalla vibe anu.parayude mukalile Kshetrathil Shivarathri Samayathanu Ulsavam. Appol paramuzhuvanum light up cheyyum.. Parayude mukalil valiyoru Ganesha Idol undu.
@Endekollam10 ай бұрын
ദീപു ബ്രോ🥰.... ഇത്രയും ഫുഡ് സ്പോട്ടുകളുടെ ഡീറ്റെയ്ൽസ് തന്നതിന് വളരെയധികം നന്ദിയുണ്ട്👍... തീർച്ചയായും പരിഗണിക്കാം🤝💕
@nandhu_vyas Жыл бұрын
Do.regular videos
@Endekollam Жыл бұрын
Hi Nandhu bro🥰.... sorry for the delay🙏.... as we search for "something special" in the hotels/thattukadas; we need some time to find such places... if u know, please let us know....it will be of great help👍❤
@anasuae786 Жыл бұрын
👍👍👍❤
@shinemulakuzha3776 Жыл бұрын
മച്ചാൻമാരെ അടിപൊളി 🥰🥰🥰🥰
@Endekollam Жыл бұрын
Hai Shine bhai,, ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 🙏സന്തോഷം 💖
@Kaipa33809 ай бұрын
ഒറ്റ കാര്യം പൊളി ഭക്ഷണം വിൽക്കുന്ന സ്ഥലത്ത് പൈസ കൊടുക്കൽ❤
Deepu bro🥰.... thank uuuu for the valuable info 👍💕.... നോമ്പ് തുടങ്ങിയാൽ പിന്നെ സ്റ്റുഡിയോയിൽ കല്ല്യാണ വർക്ക് കുറയും, ഞങ്ങൾക്ക് ചാനൽ വീഡിയോ ഷൂട്ടിന് കൂടുതൽ സമയം കിട്ടും👍.... ഞങ്ങളുടെ നിലനിൽപ്പ് സ്റ്റുഡിയോ വർക്കുകൾ ആയത് കൊണ്ട് കൂടുതൽ സമയം അതിലേക്ക് മാറ്റിവെക്കേണ്ടി വരുന്നു🙏.... നിങ്ങളുടെ അകമഴിഞ്ഞ സഹകരണത്തിനും സപ്പോർട്ടിനും ഒത്തിരി താങ്ക്സ്സുണ്ട് 🤝❤
@kuttialthani4804 Жыл бұрын
avidayirunnu
@Endekollam Жыл бұрын
Hi Kuttialthaniiiii🥰.....ഇവിടെയുണ്ട്, പക്ഷേ നമ്മുടെ വീഡിയോ ലേറ്റ് ആകുന്നത്; എന്തെങ്കിലും പ്രത്യേകതകൾ ഉള്ള കൊച്ച് കടകൾ കണ്ട് പിടിക്കുന്നതിൽ വരുന്ന കാലതാമസം കൊണ്ടാണ്.....🙏 നിങ്ങളുടെ അടുത്ത് ഇത് പോലെ വെറൈറ്റി ഫുഡ് കിട്ടുന്ന കൊച്ച് കടകൾ ഉണ്ടെങ്കിൽ തീർച്ചയായും പറയണേ....👍❤
Hi Bwiseconcepts🙋♂️.... all the best for ur channel👍... May God bless🙏
@bwiseconcepts Жыл бұрын
@@Endekollam thanks🥰
@narayanannairraghavan1097 Жыл бұрын
നിങ്ങളുടെ പ്രോഗ്രാം വരുന്നുണ്ടോ എന്ന് എപ്പോഴും നോക്കാറുണ്ട്. Regularity keep up ചെയ്താൽ നന്നായിരിക്കും
@Endekollam Жыл бұрын
👍🥰❤
@raths.d9471 Жыл бұрын
👌👌👌👌👌👌
@Favasmanjamala Жыл бұрын
🥰
@noushad4661 Жыл бұрын
Team kollam..... ഈ യിടെയായി നിങ്ങളുടെ വീഡിയോ കുറവാണല്ലോ.... ഇനി ഞാൻ കാണാത്തതു കൊണ്ടാണോ എന്നറിയില്ല മൊട്ട തലയനെ ഒക്കെ കണ്ടിട്ട് കുറെ നാൾ ആയി
@babuchellappan1932 Жыл бұрын
👍👍👌
@Endekollam Жыл бұрын
Hi Babu Chellappan🥰.... thank uuuu for ur comment and support- Team Kollam ❤
@vinodkumar-zp1xr Жыл бұрын
Ee hotel munp two times food kazhichu food okke kollam but rate avar manpoorvam kootti paryum oro sadnom aayi kootti nokumpo oru 50-100 rs kootti vaamgum family aayi pokumpol aanu patikunnath
@Endekollam Жыл бұрын
വിഡിയൊ കണ്ടതിനും❤അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏തീർച്ചയായും ഇക്കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്താം🙇
@Rrrthugtd Жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്. അവടെ ഇത് കൂടാതെ ഒരു ആട് റെസ്റ്റോറന്റും ഉണ്ട് 👍👍👍👍👍👍
@Endekollam Жыл бұрын
Hi Sam Joseph bro🥰..... കമന്റ് ചെയ്തതിനും വേറൊരു കട പറഞ്ഞതിനും താങ്ക്സ്സുണ്ട് ..ട്ടോ🤝... ഈ പറഞ്ഞ ആട് റെസ്റ്റോറന്റ് ഏത് റൂട്ട് ആണ്? അവിടെ മട്ടൺ വെറൈറ്റി എന്തൊക്കെയുണ്ട്?
@JojiJoj-z2t4 ай бұрын
അത് എവിടെയാ?
@ashiquevlogger9080 Жыл бұрын
👍👍👍
@Endekollam Жыл бұрын
🥰❤❤
@Athiramol-z4z8 ай бұрын
നിങ്ങൾ അടുത്ത വീഡിയോ ഇടോ പറ ഒന്ന് 🙁🙁🙁
@ratheeshkausthubham Жыл бұрын
balaramapuram spr and bismi mutton 4cheriya piecesunu 160 rs anu
@navab25n Жыл бұрын
Good
@navinnarayan2125 Жыл бұрын
Hi Navab bai🥰..... thank u for ur comment and support- Team Kollam ❤
@lakshmilachu3958 Жыл бұрын
ഇതു എവിടെ യാ place
@Endekollam Жыл бұрын
Hi Lakshmilachu🙋♂️.....Coach Restaurant, Kanyakulangara, MC Road, Tvm Dist. mob. 9539013016 Location maps.app.goo.gl/1CDhFaVRYcAvXtQN6
@lakshmilachu3958 Жыл бұрын
@@Endekollam ഞാനും tvm ആണ് ബാലരാമ പുരം. ഈ place കേട്ടിട്ടില്ല എന്നാലും പോകാൻ shermikum 🙏
@dileepravi-s4e7 ай бұрын
ഞാനും കഴിച്ച് അത്രപോരാ
@nijokongapally4791 Жыл бұрын
❤
@Endekollam Жыл бұрын
Nijo bro🥰..... താങ്ക്സ്സുണ്ട്...ട്ടോ🙏 ഈ സ്നേഹത്തിനും സപ്പോർട്ടിനും ❤
@lalumat Жыл бұрын
Mob no venammarunnu, brain order cheyan from tvm varubol, ❤
നിങ്ങളെയും വണ്ടിയും കാണുമ്പോൾ ഏതു ഹോട്ടലുകാരും ഒന്നും പേടിക്കും. ''കൊല്ലം സ്‌ക്വാഡ് '' ആണെന്ന് വിചാരിക്കും. പിന്നെ സംസാരിച്ചു കഴിയുമ്പോൾ ആണ് മട്ടൻ കഴിക്കാൻ വന്ന പച്ച പാവങ്ങൾ ആണെന്ന് മനസ്സിലാവുന്നത്.
സുഹൃത്തേ🙏.... താങ്കളുടെ കമന്റിന് നന്ദി; പക്ഷേ വീഡിയോ മുഴുവൻ കണ്ടില്ല എന്ന് തോന്നുന്നു...🤔 വീഡിയോയിൽ 12:13 ൽ ഞങ്ങൾ കഴിച്ചതിന്റെ പൈസ കൊടുക്കുന്നുണ്ട്...👍 അവർ ജീവിക്കാനായ് ഈ നാട്ടിൽ പണിയെടുത്ത് കഷ്ടപ്പെടുമ്പോൾ അവിടെ പോയി ഓസിന് ഞങ്ങൾ കഴിക്കാറില്ല... പിന്നെ ഇപ്പൊ ഞങ്ങൾക്ക് പൂർണ ബോധ്യമുള്ള കടകൾ മാത്രേമ വീഡിയോയിൽ ഉൾപ്പെടുത്താറുള്ളൂ... കടയെ കുറ്റപ്പെടുത്താനല്ല മറിച്ച് നല്ല കട പരമാവധി ആളുകൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം....😍 തീർച്ചയായും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു...❤
@fardeensyed1699 Жыл бұрын
Hi bros I just started one KZbin channel IndoIranian family ....hope to see u people one day am from trivandrum
@navinnarayan2125 Жыл бұрын
Hi Fardeen bai🥰..... best wishes for ur new channel "IndoIranian family"👍.... will surely meet, when u r in Tvm...❤
@fardeensyed1699 Жыл бұрын
@@navinnarayan2125 thans sooo much bro ....really like the way how gently u talk in ur vlogs...
@navinnarayan2125 Жыл бұрын
Fardeen bai🥰.... convey regards to Elahe & luv to little Shahrukh❤.... watched ur videos, why no audio in Lambodaran thattukada, could have given bgm or original audio; if intended for global audience👍....no hurt feelings only suggestions🙏.....being global couples u have a bright future....best wishes 💕
@Mallu.iranian.family Жыл бұрын
@@navinnarayan2125hi❤thank u so much for ur kind words and suggestions 🌷
@sanjusanjayanps80787 ай бұрын
A Thadiyane Onnunokkane
@Saleem777Saleem-yn1zy Жыл бұрын
ബ്രൊ അത്യമായിട്ടാണോ egine കഴിക്കുന്നത് 😄 അങിനെ തോന്നൽ നിക്ക്
@Endekollam Жыл бұрын
സലീം ഭായ്😍... നല്ല ഭക്ഷണം ആസ്വദിച്ച് കഴിക്കണം എന്നാണല്ലോ...! ആ അടുപ്പിൽ കിടന്ന് മട്ടൺകറി തിളക്കുമ്പോൾ; നല്ല മണം വരും...😋എന്ത് ചെയ്യാനാ.. പിന്നെ പരിസരം ഒന്നും ഓർക്കൂല, ഭായ്...😄 എന്തായാലും പരമാവധി "control" ചെയ്യാൻ ശ്രമിക്കാം... 🙏👍
@roshanroja Жыл бұрын
എന്റെ പൊന്നോ ചെന്ന് കയറരുത് വകയ്ക് കൊള്ളില്ല
@VinodKumar-ml2tg Жыл бұрын
Waste don't belive this. U get good mutton from other restorants in Tvm like - Rajila, Karamana etc.
@Endekollam Жыл бұрын
വീഡിയൊ കണ്ടതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏 പറഞ്ഞ രണ്ടു കടകളും ഞങ്ങൾ നേരത്തെ വീഡിയോ ചെയ്‌തിട്ടുണ്ട്,രണ്ടും നല്ലതാണ് 😊റജില😋