പണം ഉള്ളവർ ആഡംബരം കാണിക്കും... നമുക്ക് ഇതും കണ്ടു മനസ്സിലാകുന്നത് നല്ലതല്ലേ? ഈ ആഡംബരം തന്നെ പലരുടെയും അന്നമാണല്ലോ... എത്രപേർ അവിടെ ജോലിക്കുണ്ടായിരുന്നു... അപ്പോൾ കണ്ട് enjoy ചെയ്യാം... ഉള്ളവർ അതുപോലെയും ഇല്ലാത്തവർ അവരുടെ സാഹചര്യം അനുസരിച്ചും ആഘോഷിക്കട്ടെ 👍🏻
@omanarajendran1098 Жыл бұрын
അതും ശരിയാണ് അവനവന് ആകുന്നപോലെ ആഘോഷിക്കട്ടെ
@saralakrishnan5202 Жыл бұрын
Crt.. എല്ലാ സുഖങ്ങളും നിമിഷങ്ങൾ മാത്രം... ആയുസ്സ് ദൈവം തരുന്നു.. അതുമതി... 🙏🏻🙏🏻🙏🏻🙏🏻
@jubybaby7421 Жыл бұрын
Positive...
@jiyajudy3331 Жыл бұрын
Super support ❄️🙏👍🏻
@shibinfrancis8835 Жыл бұрын
🤷🏻♂️
@rymalamathen6782 Жыл бұрын
Let's encourage this. Many people will be employed.
@j.j.43352 ай бұрын
😂
@ziyadabdulsalam96412 жыл бұрын
വിവാഹങ്ങളിൽ ഏറ്റവും ശ്രേഷ്ഠം ലളിതമായ വിവാഹം, മുഹമ്മദ് നബി (സ).
@THETHODUKA3 ай бұрын
ഒരു വിവാഹം കഴിക്കുന്നവർ അത് ഏറ്റവും മനോഹരമായി ആഘോഷിക്കും സുഹൃത്തേ. കാരണം, വിവാഹം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ചടങ്ങുകളിൽ ഒന്നാണ്.
@reshmapp1150 Жыл бұрын
അവര്‍ ആഡംബരം കാണിക്കുമ്പോള്‍ ഒരുപാട് പേര്‍ക്ക് ജോലി കിട്ടുന്നുണ്ടല്ലോ...positive side അതാണ്...money circulation
@travelforfood2396 Жыл бұрын
Yes
@curry26952 жыл бұрын
Humility is the great wisdom. God bless you both.
@arhulkrishna3197 Жыл бұрын
പണം ഉള്ളവർ അത് എങ്ങനെ ചിലവാക്കണം എന്ന് അറിയാതെ കഷ്ടപ്പെടുന്നു.ഒരു വീട് വയ്ക്കാൻ പോലും കഴിയാതെ ഇരുപത്തിയഞ്ച് വർഷമായി ഞങൾ വാടക വീട്ടിൽ കഴിയുന്നു. എന്നാലും ഇതു കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.
@atheist-cj4qd Жыл бұрын
Broo , loan eduth oru 3 cent land vanguuu , enitt life mission application kodukku .
@skmani7530 Жыл бұрын
Wish u a happy married life.👍🎊🎊 Lizya jacob's comment...👌👏👏 Inganeyum oru marriage..,🤔santhosh am athalle ellam.🎊🎊
@ansarransarr601411 ай бұрын
Allahukaathrekshikkattey
@sujatomy48882 жыл бұрын
Reception exuberant. Why to spend so much? Many will think. Reality it's transparency of money. Catering section sevicers, stage decorators, comperers, like wise so many earns money. So those who have let them spend. Please to notify, extra food supply to any orphanage/ homeless beggars. Then Distribution of money is perfect.
@zameerullahkhan16665 ай бұрын
One should adk Mukesh Ambani son's wedding celebrated recently and Reddy brother's celebrated before covid19.
@bijubaby22995 ай бұрын
Adipoli.....I wish i will be there....God bless ..American malayalis from FL USA 🇺🇸
@rajjtech56922 жыл бұрын
👆ഉള്ളവർ ഇതുപോലെ ചെലവാക്കിയില്ലെങ്കിൽ, ആർക്കും പ്രയോജനം ഉണ്ടാവില്ല. എത്രയോ പേർക്ക് ഇത് കൊണ്ട് വരുമാനം ഉണ്ടായി!. ഉദാരമായി ചെലവാക്കുക!.
തൊട്ടടുത്തു മൂക്കൊപ്പം തിന്നുന്നവർക് ചികിത്സക്കുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ഉണ്ട്
@edinsedin20052 жыл бұрын
Awesome reception but not explained about bride and bridegroom details other than name. Who are they?
@ken1231582 жыл бұрын
I was also wondering
@kmskaria21602 жыл бұрын
Ee aadambaranhal prolsahippokan kure aalkkarum
@annietomichan3892 Жыл бұрын
Grand reception. What about bride and groom. No brief notes, nothing. Who are they.?
@KuriyanChalachuvade3 ай бұрын
Travel. For. Food official. Wedding. Celebration. Beautiful and super episode Hai ❤️ 🎉
@carewurr4277 Жыл бұрын
Nan evide poyirrunnu adipoli ayirrunnu❤
@omanadavis15866 ай бұрын
ഇത് ആരുടെ കല്യാണം ആണ്. എവിടാ സ്ഥലം. ഒന്ന് പറയൂ
@carewurr42776 ай бұрын
@@omanadavis1586 perumbavoor ഉള്ള ഒരു ആളുടെ കല്യാണമാണ് അങ്കമാലിയിൽ വച്ചാണ് നടത്തിയത് വീടിന്റെ ഏരിയയിലുള്ള എല്ലാവരെയും വിളിച്ചിട്ടുണ്ടായിരുന്നു രണ്ടാമത്തെ മകന്റെ കല്യാണവും അവിടെവച്ചാലും നടത്തിയത് വീഡിയോ ഇട്ടിട്ടില്ല
@jobittjojo29413 ай бұрын
Bro ee foodinu motham ethra expens ayi kanum....
@RajPereira-tt5ku Жыл бұрын
Nice party
@SSSS-tg6ow2 жыл бұрын
Malabaril alla evidayum.athan chri vannath
@yourchoice2378 Жыл бұрын
നമ്മൾ എല്ലാരും ആഫ്രിക്കൻ ലുക്ക് അവർ ഫോറിൻ ലുക്ക്
@sarithas91852 жыл бұрын
Oru nerathe annathinnu vendi karayunna aayirangal ulla nammude nattilanu ee mamangam.
. 1000 പേരെ വിളിച്ചാല്‍തന്നെ ആഡംബരം ആണ്. ദെെവം നല്‍കിയ സമ്പത്ത് ദെെവമാര്‍ഗത്തില്‍ ദാനം ചെയ്യണം...എന്നാലേ ആയുര്‍ആരോഗൃ സൗഖൃം ഉണ്ടാകൂ.... ഇന്തൃ ദരിദ്ര രാഷ്ട്രമാണ്.
ഇങ്ങിനെയുളള കല്യാണങ്ങൾ കഴിഞ്ഞു ഫോട്ടോകളും, വീഡിയോകളും ശരിയാക്കി വരുമ്പോഴേക്കും ഡൈവേഴ്സിനുളള തിരക്കിലായിരിക്കും വീട്ടുകാർ.
@Haneefa-yr8zu5 ай бұрын
മിക്കവാറും അങ്ങനെ സംഭവിച്ചത് കാണാം.
@navaroseusman42565 ай бұрын
സത്യം
@josephkoluvan Жыл бұрын
കള്ളപ്പണം വെളുപ്പിക്കണ്ടേ?
@bijuabraham65874 күн бұрын
പാവങ്ങൾക്ക് പ്രവേശനം ഒണ്ടോ... 😓😥
@harismk7769 Жыл бұрын
ഇത്രയും കാശ് ചെലവാക്കുന്ന ആൾക്കാരെ ആ പഞ്ചായത്തിൽ 10 വീടുണ്ടാക്കി കൊടുത്തെങ്കിലും എത്ര സന്തോഷമുണ്ടാകും പാവങ്ങൾക്ക് പാവപ്പെട്ട എത്ര ആൾക്കാര് കോട്ടസിലും അവിടെ ഇവിടെ താമസിക്കുന്നുണ്ട് ആ കാശിന് പത്തു കുട്ടികളെ കല്യാണം നടത്തി കൊടുത്തിട്ടുണ്ടെങ്കിൽ എത്ര സന്തോഷമുണ്ടാകും ആ പഞ്ചായത്തിലുള്ള ആൾക്കാർക്ക് എത്ര പാവങ്ങളുടെ പ്രാർത്ഥന ഉണ്ടാകും
@jpj7749 Жыл бұрын
അതിനു അവരെ നിങ്ങൾ വോട്ട് കൊടുത്തോ ജയിപ്പിച്ചു കൊടുത്തിട്ടൊന്നുമില്ലല്ലോ..... അവനവൻ അധ്വാനിക്കുക.... സമ്പാദിക്കുക.. ചിലവഴിക്കുക...... അവർ ഇതൊക്കെ ചെയ്തത് ഓസിനല്ലല്ലോ... എല്ലാർക്കും കൂലികൊടുത്തിട്ടല്ലേ....... മക്കളെ കെട്ടിക്കേണ്ടതും വീട് വച്ചു കൊടുക്കേണ്ടതും അവനവൻ അധ്വാനിച്ചു അവനവന്റെ കപ്പാസിറ്റി അനുസരിച്ചു ചെയ്യുക...... വീടും സഹായവും വേണ്ടവർ ജയിപ്പിച്ചു വിട്ടവരോട് ചോദിക്കുക, അവർക്കു ജയ് വിളിച്ചാൽ മാത്രം പോരാ
@mrvoice740211 ай бұрын
Helo mr avide clean aakaan വന്നവർ തൊട്ട് ഡാൻസ് കളിക്കാൻ വന്ന russian ആളുകൾക്ക് വരെ കല്യാണം നടത്തിയ ആൾ പണം കൊടുക്കുന്നുണ്ട് 10 വീടുണ്ടക്കുന്നതിനേക്കൾ എത്രയൊ നല്ലതല്ല 100-150 ജോലിക്കാർക്ക് പണി കൊടുക്കുന്നത്.... എല്ലാത്തിൻ്റെും നെഗറ്റീവ് side മാത്രം കണ്ടാൽ ജീവിതം അങ്ങ് നശിച്ച് പോവും..... ഒരുവൻ ആഡംബരം കാണിക്കുന്നേൽ മറുവശത്ത് അനേഘം പേരുടെ കുടുംബത്തിലോട്ട് ആ കൂലി എത്തുന്നു എന്നത് കാണൂ
@jemiljmathew909011 ай бұрын
No one cares brother, other's suffering and life not our concern. We don't need to care about other, live your own life
പാരമ്പര്യമായപണമുള്ളവർ ആഡംബരംകാണിക്കുകയില്ല. ഇന്നലെ കുരുത്ത കുമിളുകൾ ആ ണ് ആഡംബരം കാണിക്കുന്നത്.
@jubybaby7421 Жыл бұрын
Ayinu??? പാരമ്പര്യക്കാർ കെട്ടിപിടിച്ചോണ്ട് ഇരിക്കുo.. വിവരം ഉള്ളവൻ ചിലവാക്കുo.. അതിൽ എന്തിന് കുശുമ്പ് കാണിക്കണ്ട കാര്യ വില്ല... അധ്യാനിച് ഉണ്ടാക്കുന്നത് അടിച്ചു പൊളിക്കാൻ ഉള്ളതാ...
@remicyril392 Жыл бұрын
Etu asooya
@mariyammariyam40705 ай бұрын
ഈ പാരമ്പര്യ പണക്കാരൻ്റെ പണം എന്തിനുള്ളതാണ് ഇങ്ങനെ ചിലവാക്കുമ്പോൾ പാവപ്പെട്ടവർക്ക് അല്ലേ കിട്ടു ന്നത്
@syhuhjk5 ай бұрын
പണം ഉള്ളവർ ചില വാക്കും പാരമ്പര്യം പറയുന്നവരുടെ പലരുടെയും അവസ്ഥ പുതു പണ്ണക്കാരുടെതിനെ ക്കാൾ ശോകം ആണ് അതാണ് സത്യം .
@19stay52 Жыл бұрын
പെണ്ണിന്റെ വീട് എവിടയാണ്?
@minioommensamuel3579 Жыл бұрын
Harp വായിക്കുന്ന ത് കേൾപ്പിക്കാമയിരുന്ന്
@rpoovadan93542 жыл бұрын
ഈ വിഷ്ണു സന്തോഷ് ആരാണ്?
@travelforfood23962 жыл бұрын
Kalyana payyan
@AnjanaShibu11472 жыл бұрын
പെരുമ്പാവൂർ arakkappady സന്നിധാനം കൃഷർ മൊതലാളി മകൻ ആണ് വിഷ്ണു
@AnjanaShibu11472 жыл бұрын
എൻ്റെ വീടിൻ്റെ അടുത്താണ് സന്നിധാനം കൃഷാർ അതുകൊണ്ട് എനിക്ക് ഇവരെ അറിയാം
@19stay52 Жыл бұрын
@@AnjanaShibu1147 പെണ്ണിന്റെ വീട് എവിടെയാണ് ? ഈ Function നടക്കുന്നത് എവിടെയാണ്? സ്ഥലം?
@yoosufpe5095 ай бұрын
🙏
@vijayaraghavancr76342 жыл бұрын
ഇത്രയും ആർഭാടം ആരും കാണിക്കരുത്.
@mariyammaliyakkal97192 жыл бұрын
. 1000 പേരെ വിളിച്ചാല്‍തന്നെ ആഡംബരം ആണ്. ദെെവം നല്‍കിയ സമ്പത്ത് ദെെവമാര്‍ഗത്തില്‍ ദാനം ചെയ്യണം...എന്നാലേ ആയുര്‍ആരോഗൃ സൗഖൃം ഉണ്ടാകൂ.... ഇന്തൃ ദരിദ്ര രാഷ്ട്രമാണ്.
How much a person's can eat ? And at what cost ? Rs150-300 This is a criminal activity.
@bachiabdulrasakbachiabdulr378 Жыл бұрын
മകളെ കെട്ടിച്ചു വിടാൻ ഒരു പത്തു പവൻ കൊടുക്കാൻ കഷ്ട്ട പെടുന്ന എനിക്കൊക്കെ ഇതൊക്കെ വെറും ചെറുത് 😂😂
@atheist-cj4qd Жыл бұрын
Makale kettikan gold kodukanenn nirbandham undo ?
@jemiljmathew909011 ай бұрын
@@atheist-cj4qd Yup, that's the society. One way or another dowry always exists. Nothing wrong with that. If boys won't ask dowry, girl's family will think we have some issues. Its complicated
@atheist-cj4qd11 ай бұрын
@@jemiljmathew9090 ask your daughter to go for work and make money for her own marriage .
@jemiljmathew909011 ай бұрын
@@atheist-cj4qd I am not married, but I told to my own sister like that. She have to earn half money for her marriage, I will take care other half. I am a complicated human being brother, I am not a all perfect good person he he
@atheist-cj4qd11 ай бұрын
@@jemiljmathew9090 good decision 👍🏻 . There are many families in kerala , who wants to see the marriage of their daugher before she turns 20 😂 . They they complain that they dont have money 🤣.
@binduajith3290 Жыл бұрын
Who's wedding
@hadibaby20332 жыл бұрын
ഇത് വരെ ഇങ്ങനത്തെ ഒരു കല്ലിയാണം കൂടിയിട്ടില്ല.. 😢ഒരുപാട് ആഗ്രഹം ആണ്.. ഇതുപോലത്തെ കല്ലിയാണം കൂടാൻ... 😞😞😢
@bilalhamsa44182 жыл бұрын
എന്നാ ഇജ്ജ് മ്മളെ കെട്ടിക്കോ 😌മ്മക്ക് ഇങ്ങനെ കല്യാണം കയ്ക്കാം 😌🤸🤸
ഞാൻ ജി.എസ്.ടി ഡിപ്പാർട്ട്മെന്റിൽ നിന്നാണ്. ഈ കല്യാണം എന്നാണ് നടന്നത്?
@travelforfood23962 жыл бұрын
19th century
@sudheeshksp20112 жыл бұрын
@@travelforfood2396 non sense
@krishnaprasad20062 жыл бұрын
@@travelforfood2396 apo pinna gst ku ivda kaaryam illa😂😂avaru varunenu mune ellam kazinju🤣
@arya32642 жыл бұрын
@@travelforfood2396 😂😂😂adipoli....
@travelforfood23962 жыл бұрын
@@krishnaprasad2006 pinnalla
@prebhathankachan373811 ай бұрын
ഇവരെ ഒരു ഇന്റർവ്യുവിൽ ഞാൻ കണ്ടതാ രേഖയും ആയിട്ടുള്ള ഒരു പ്രോഗ്രാമിൽ അന്ന് മനസ്സിലായതാ അതിൽ പിന്നെ എനിക്ക് അത്ര പോരാ
@safnadparambath664410 ай бұрын
Ranjini
@latinkitchen87513 ай бұрын
വബൻ കല്യാണം ഒക്കെ ഒരു വർഷം എങ്കിലും നിന്നാൽ ഭാഗ്യം എന്നു കൂട്ടിക്കോ 😂😂
@sindhumanoj69172 жыл бұрын
Kalyanam engane nadannalum Avasanam care orumichu nannayi jeevikkunnathila karyam
@renjus40632 жыл бұрын
എന്തിനാണ് ഇങ്ങനെ ആഡംബരം കാണിക്കുന്നത്
@randomguy-hr3bp2 жыл бұрын
Avarude paisa avarude ishttam🙌👍
@simirajeev47932 жыл бұрын
Cash ullathukondu 😀😃😃
@travelforfood23962 жыл бұрын
😁😁😁
@editssssass2 жыл бұрын
Avarude paisa, avark ishtam ollath pole.....
@jollymathew9722 жыл бұрын
Income Tax codukkaderekkan 😄😁😃😀🤣🤣
@mohandash13772 жыл бұрын
Super
@muralip1997 Жыл бұрын
Nanamile egne vai noki nadakan vidil aachnu amma noku avark oru nerath food koduku
@travelforfood2396 Жыл бұрын
താൻ തൻ്റെ കാര്യം നോക്ക്... എൻ്റെ വീട്ടിൽ എല്ലാം ഭംഗി ആയി നടക്കുന്നുണ്ട്
@sssaaa4177 Жыл бұрын
ബാക്കി വന്ന ഭക്ഷണം കുഴിച്ചു മൂടിയോ.
@travelforfood2396 Жыл бұрын
Thikanjilla.. aalu kooduthal aayirunnnu
@mercyjohny3683 Жыл бұрын
ഇപ്പോഴത്തെ അവസ്ഥ??
@renjuprathap58102 жыл бұрын
Anthena adabaram pavagala 5 wedding nadatham
@travelforfood23962 жыл бұрын
Ivar 5 perude kalyanam nadathi koduthu 4 perkk veedum
@adarshshaji10992 жыл бұрын
ഇതു കണ്ടപ്പോൾ ലോകം മുഴുവൻ ഒന്നാകെ 8 മണിക്കൂർ ആടി ഉലഞ്ഞി ലല്ലേ എന്ന് ഓർത്തു പോയി ഇന്ന് പട്ടിണി മൂലം എന്തുമാത്രം മനുഷ്യർ ഉണ്ട് ഈ പാവം എവിടെ കൊണ്ടുപോയി തീർക്കും
@mariyammaliyakkal97192 жыл бұрын
1000 പേരെ വിളിച്ചാല്‍തന്നെ ആഡംബരം ആണ്. ദെെവം നല്‍കിയ സമ്പത്ത് ദെെവമാര്‍ഗത്തില്‍ ദാനം ചെയ്യണം...എന്നാലേ ആയുര്‍ആരോഗൃ സൗഖൃം ഉണ്ടാകൂ.... ഇന്തൃ ദരിദ്ര രാഷ്ട്രമാണ്.
എന്ത് പാപം അവർ അധ്വാനിച് ഉണ്ടാക്കിയ പണം പല വഴി കളിൽ ചിലവാകുന്നു അവിടെ എത്ര ആളുകൾ ആ പണം കൊണ്ടുപോയി,
@jemiljmathew909011 ай бұрын
So what ? Sins you talking about is really interesting and enjoyable Being a DEVIL is fun brother
@Evindenny5 ай бұрын
കല്യാണം നന്നായി ആഘോഷിക്കണം. നല്ല രീതിയിൽ ഭക്ഷണം കൊടുക്കണം. ആഡംബരം കുറച്ച്,എല്ലാവരെയും നോക്കണ്ട, കല്യാണം നടക്കുന്ന ആ പ്രദേശത്തെ പാവപ്പെട്ട ആളുകളെ സഹായിക്കാമായിരുന്നു.. - ജോലി അവസരങ്ങൾഉള്ള ആളുകൾക്ക് തന്നെയാണ് പിന്നെയും കൂടുതലായി പണം കിട്ടുന്നത് പാവപ്പെട്ടവരെ തിരിച്ചറിഞ്ഞ് സഹായിക്കണം ചുറ്റുപാടുകളെ മനസ്സിലാക്കണം' ഒരു നേരം പോലും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത മക്കൾ ചുറ്റുപാടും ഉണ്ട് അവരെ സഹായിക്കുക സ്നേഹിക്കുക ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤
ഇപ്പോൾ ക്രിസ്ത്യൻസിന്റെ കല്യാണം ഏതാണ് ഹിന്ദുവിന്റെ കല്യാണം ഏതാണ് തിരിച്ചറിയാൻ പറ്റുന്നില്ല ക്രിസ്ത്യാനികളുടെ വേഷം എല്ലാവരും ഇട്ടു തുടങ്ങി
@travelforfood2396 Жыл бұрын
അങ്ങനെ ക്രിസ്ത്യാനികൾക്ക് മാത്രമായിട്ട് ഒരു ഡ്രസ്സ് ഉണ്ടോ അല്ലെങ്കിൽ ഹിന്ദുവിന് മുസ്ലിമിന് മാത്രമായിട്ട് എന്തു വേഷം.
@timeisup68444 ай бұрын
travelforfood2396 താൻ കേരളത്തിൽ അല്ലെ ജീവിക്കുന്നത്??
@SarammaS-ts3yr Жыл бұрын
ഓരോരുത്തരുടെയും വയറ്റിൽ amashayam മാത്രമല്ല ഈരണ്ട് പ്ലാസ്റ്റിക്ക് കവറും ഉണ്ടെന്ന തോന്നുന്നേ 😂😂😂
@arunkumar45942 жыл бұрын
Kodum
@campinglifekerala2 жыл бұрын
നിങ്ങൾ പോളിക്കു കുട്ടത്തിൽ
@travelforfood23962 жыл бұрын
✌️✌️✌️
@AnjanaShibu11472 жыл бұрын
ഞാനും ഉണ്ടായിരുന്നു ഈ കല്യാണത്തിൽ
@travelforfood23962 жыл бұрын
Ah haa
@bilalhamsa44182 жыл бұрын
അന്നേ മ്മൾ ആടെ കണ്ടില്ലലോ 🙄ഇജ്ജ് ബെർതെ തള്ളാനോ 🙄😌🤸
@AnjanaShibu11472 жыл бұрын
@@bilalhamsa4418 no
@AnjanaShibu11472 жыл бұрын
@@bilalhamsa4418 ഞാൻ വന്നിരുന്നു
@AnjanaShibu11472 жыл бұрын
@@bilalhamsa4418 night 11:00 pm
@RR.1963 Жыл бұрын
This is not going to last .....
@farookjamal725 Жыл бұрын
Kodikal visappil kazhiyunn
@philiptm Жыл бұрын
So sad ... At last Vidhu started performing in wedding function too. Pathetic ...
@Rafirifu-h2j4 ай бұрын
ഒരു നേരത്തെ ഭക്ഷണം കിട്ടാത്ത എത്രയോ ആൾക്കാർ ഉണ്ട് ഇപ്പോൾ എന്ത് കോപ്രായങ്ങൾ കാട്ടിയാലും വൈറലല്ലേ
@Sudevan9811 ай бұрын
പലസ്തീൻ ജനത മണ്ണ് തിന്നുന്നു
@travelforfood239611 ай бұрын
ചേട്ടൻ അത് കൊണ്ട് മണ്ണ് ആണോ തിന്നുന്നെ
@prakashvb8049 Жыл бұрын
🙏👍👏
@nohamgeorge3118 Жыл бұрын
ആ ചേച്ചിക്ക് സാരിക്കു ഒരു ബ്ലൗസ് തയ്പ്പിക്കാൻ തുണി വേണോ? പിന്നെ ആഡംബരം ഒത്തിരി പെൺകുട്ടികൾ പണം ഇല്ലാതെ കല്യാണം ഒരു സ്വപ്നം മാത്രം ആക്കി വീട്ടിൽ ഉണ്ടേ. . പിന്നെ വിശന്നു വലയുന്ന ബാല്യങ്ങൾ. ചെറുക്കനും പെണ്ണും ഡിവോഴ്സ് ആയോ. പിന്നെ നരകത്തിന്റെ വാതിലുകൾ വിശാലമാണ്.. പേടിക്കേണ്ട . എല്ലാർക്കും സ്ഥലം ഉണ്ട്
@vihanthvihanth8760 Жыл бұрын
അവർ ഒരുപാട് പേർക്ക് സഹായം ചെയ്യുന്നുണ്ട് ബ്രോ ഞാനീ കല്യാണത്തിന് പങ്കെടുത്തിരുന്നു പാവപ്പെട്ട പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു ഒരുപാട് പുണ്യ പ്രവർത്തിയും അവർ ചെയ്യുന്നുണ്ട് അതുകാരണം ഒരുപാട് ആളുകളുടെ പ്രാർത്ഥന അവരുടെ കൂടെയുണ്ട് എ കൂടെയുണ്ടാവും എൻറെയും
@sallythomas44032 жыл бұрын
No wedding seen ,Muslims don’t show woman to the public
@shajivarghese16235 ай бұрын
Vere pani ille
@cecildavid3615 Жыл бұрын
വട്ട്
@reghunathV17 Жыл бұрын
Minnum ponnum onnumillathe sangathi podipodichu
@radhamenon4405 Жыл бұрын
Oh My GOD WHAT A WASTE OF MONEY.
@ushaprabhakaran11212 жыл бұрын
ഞാൻ ചെറുക്കന്റെ ഗസ്റ്റായി പങ്കെടുത്തിരുന്നു. ഗ്രാന്റായിരുന്നു.
@travelforfood23962 жыл бұрын
❤️❤️✌️✌️
@johnsr-sr111kz Жыл бұрын
@@travelforfood2396 ethu arude marriage anu 🤔mention name
@mariyammaliyakkal97192 жыл бұрын
മോശപ്പെട്ട വിവാഹം ...ഇത് ദാരിദ്രൃം വരുത്തും ഉറപ്പ്
@daysondayson44722 жыл бұрын
പ്രവചനം ആണോ?🤣🤣
@mariyammaliyakkal97192 жыл бұрын
@@daysondayson4472 ധൂര്‍ത്ത് ദാരിദ്രൃം വരുത്തും എന്ന പ്രവചനം ഉണ്ട്. അതു പലരും അനുഭവിച്ചതു കണ്ടു.... അതൃാവശൃം വരുമാനം ഉണ്ടായിട്ടും ധൂര്‍ത്തടിക്കാതെ (ദാനം നല്‍കി) ജീവിച്ച കുടുംബങ്ങള്‍ നന്നായി ജീവിക്കുന്നു...
@daysondayson44722 жыл бұрын
@@mariyammaliyakkal9719 മനുഷ്യർ പല വിധമാണ് മിക്കവരും പ്രവചനം നോക്കി ജീവിക്കുന്നവരല്ല ദരിദ്രൻ ആണെങ്കിലും ധനവാൻ ആണെങ്കിലും മരണം ഒന്നുതന്നെ ആരും ഒന്നും കൊണ്ടുപോവാൻ പോകുന്നില്ല
@@betsyphilip4898 ഇതിലും വലിയ പുണൃം രഹസൃമായി ചെയ്യാന്‍ കഴിയും അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും ആശുപത്രിയില്‍ കിട്ടുന്നവര്‍ക്കും കിടപ്പുരോഗികള്‍ക്കും. ഞങ്ങള്‍ കെട്ടിപൂട്ടി വച്ച് പോകുമ്പോള്‍ കൊണ്ടുപോകാറില്ല. ജപ്തി നേരിടുന്നവരെ,വാടകവീട്ടില്‍ കഴിയുന്നവരെ സഹായിച്ചാല്‍ കിട്ടുന്ന തൃപ്തി 5000 പേര്‍ക്കുള്ള ഭക്ഷണം 4000 പേര്‍ തിന്നാല്‍ കിട്ടുകയില്ല.
@marykuttyabraham4833 Жыл бұрын
കാശുള്ളവൻ എന്തും ചെയ്യും 🤣🤣🤣
@travelforfood2396 Жыл бұрын
Cheyyatte... Nallathu Alle
@premaa5446 Жыл бұрын
കാശു ഉളളവർ അത് ചിലവaക്കുമ്പോൾ എത്രയോ പേർക്ക് ജോലി കിട്ടുന്നു, അവർക്ക് വരുമാനം കിട്ടുമ്പോൾ എത്രയോ പേർക്ക് അവരുടെ life style improve ചെയ്യാൻ സാധിക്കും. കുറഞ്ഞത് 2000 പേർക്ക് ഈ വിവാഹം മൂലം നല്ല വരുമാനം കിട്ടി. പിന്നെ ഒരു അപേക്ഷ. ആഹാര സാധനങ്ങൾ waste ആക്കരുത്. ബാക്കി വരുന്നത് ഓർഫനേജ് , അല്ലങ്കിൽ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാനുള്ള ഏർപ്പാടു ചെയ്തു കൊടുക്കണം. എല്ലാ എങ്കിൽ വലിയ തെറ്റ് ആണ്.