No video

6000രൂപമുതൽ കുതിര പാലക്കാട്‌ വില്പനക്ക് |horse for sale from 6000rs

  Рет қаралды 1,084,970

Agri Tech Farming

Agri Tech Farming

Күн бұрын

6000രൂപമുതൽ കുതിര പാലക്കാട്‌ വില്പനക്ക് |horse for sale from 6000rs
today iam introducing a horse farm in thathamangalam near palakkad kerala
this is one of the best horse farm and riding club in kerala
they offers different kind of horse related services and also loe rate horses
#cavelloridingclub #horsefarmpalakkad #agritechfarming

Пікірлер: 1 200
@SoloMallu
@SoloMallu 4 жыл бұрын
ഓട്ടിസം ബാധിച്ച കുട്ടികൾക്കു സൗജന്യമായി സഹായം ചെയ്യുന്ന നിങ്ങൾക് എന്റെ ഒരു ബിഗ് സല്യൂട്ട്
@musthafa6528
@musthafa6528 4 жыл бұрын
Good
@zerotohero4893
@zerotohero4893 2 жыл бұрын
❤️
@sky0007fall
@sky0007fall 3 ай бұрын
Ren Hurst, author of Riding on the Power of Others: A Horsewoman’s Path to Unconditional Love, calls for an end to horseback riding, saying, “[W]e have this fundamental responsibility to not take advantage” of animals who have no control over whether or not they live with humans. It’s a new concept that’s evolving as our mindsets do, but the fundamental premise is a simple one: We can and must challenge our old patterns of thinking if we want to treat animals ethically-not as subservient to us but as our equals. Horses deserve to live their lives as nature intended. We can connect with horses in our care and have a meaningful and mutually beneficial relationship with these sensitive animals without climbing on top of them.
@sajeerk910
@sajeerk910 4 жыл бұрын
കുതിര പ്രേമികൾ ലൈക്ക് ചെയൂ
@user-vr3bc7wr5v
@user-vr3bc7wr5v 4 жыл бұрын
കുതിരയുടെ ആഹാരം പച്ചപുല്ല് മാത്രമാണോ?
@akhilpkumar953
@akhilpkumar953 4 жыл бұрын
@@user-vr3bc7wr5v no......
@studioinfinityuk
@studioinfinityuk 4 жыл бұрын
♥️♥️♥️
@kasargodmedia3083
@kasargodmedia3083 4 жыл бұрын
I
@pa_ppichayanzz7589
@pa_ppichayanzz7589 4 жыл бұрын
👍👍
@sreelals4417
@sreelals4417 4 жыл бұрын
ഞാൻ സത്യസന്തമായിട്ട് കാര്യങ്ങൾ പറയുന്ന ഒരു ഫാം ഉടമസ്ഥന്റെ വീഡിയോ ആദ്യമായിട്ടാ ഞാൻ കാണുന്നത്, കൃത്യമായിട്ടുള്ള കാര്യങ്ങൾ മറ്റുള്ളവർക്ക് മനസിലാകുന്ന തരത്തിൽ അവതരണം.. ആച്ചേട്ടന്റെ ഒരു ഡയലോഗ് ഫയങ്കര ഇഷ്ട്ടായി **ഇവിടെ ആര് വന്നാലും കയ്യിലുള്ള പൈസക്ക് കുതിരേ കൊണ്ടുപോകാം **
@alivaluthadath.farmingandt2568
@alivaluthadath.farmingandt2568 4 жыл бұрын
നേരിട്ട് പോണം അപ്പോഴറിയാം സത്യസന്ധത
@raheesaravankara1013
@raheesaravankara1013 3 жыл бұрын
പെട്ടിട്ട് കിടന്ന് മോങ്ങരുത്. ഉഡായിപ്പിന്റ ഉസ്താത് ആണ് അവൻ
@faheemek831
@faheemek831 3 жыл бұрын
@@alivaluthadath.farmingandt2568 enthu paty enikk poonam vijaariknd Pls rply
@faheemek831
@faheemek831 3 жыл бұрын
@@raheesaravankara1013 enthu paty pls replay njan vaangaan udheeshiknd
@Majovrc
@Majovrc 3 жыл бұрын
എന്റെ പൊന്നു ചെങ്ങായി എന്റെ ഗൗതം ലോക ഫ്രോഡ് ആണ് പോയി പെടേണ്ട ട്ടാ
@TomCheriankunnel
@TomCheriankunnel 4 жыл бұрын
6000 രൂപക്ക് കുതിര കിട്ടുമോ എന്നറിയാൻ വന്ന എത്ര പേര് ഉണ്ട് എന്നെപോലെ
@jabirdotz500
@jabirdotz500 4 жыл бұрын
olakka manushyamare oru madhiri aakal
@thomasjoseph4702
@thomasjoseph4702 4 жыл бұрын
Njnum umbi
@vishnusasi5481
@vishnusasi5481 4 жыл бұрын
Njanum...🤣🤣
@mrashidabdulla4696
@mrashidabdulla4696 4 жыл бұрын
Apo ille yannall nokunnilla 😒
@KeralaXGOD777
@KeralaXGOD777 4 жыл бұрын
Watch full episode bro
@aneesnallur
@aneesnallur 4 жыл бұрын
കുതിരയോട് ഇഷ്ട്ടട്ട മുള്ളവർ ലൈക്ക് ചെയ്യുക. 👍👍
@HamzaHamza-bb6wr
@HamzaHamza-bb6wr 4 жыл бұрын
എനിക്ക് വോണം ഒരു കുതിരയൊ
@HamzaHamza-bb6wr
@HamzaHamza-bb6wr 4 жыл бұрын
ഇവിടൊയൊത്തിച്ചു തരുമോ
@user-zh8xt4pw9d
@user-zh8xt4pw9d 4 жыл бұрын
ദൈവം അനുഗ്രഹിച്ചാൽ ജീവിതത്തിൽ എന്നേലും ഞാനും ഒരു കുതിരയെ വാങ്ങും 😍
@mujeebrahman8589
@mujeebrahman8589 4 жыл бұрын
എനിക്കും വാങ്ങണം
@studioinfinityuk
@studioinfinityuk 4 жыл бұрын
♥️♥️♥️♥️
@jerusalem0771
@jerusalem0771 4 жыл бұрын
ഞാനും
@hinahina7068
@hinahina7068 4 жыл бұрын
Alla ariyathond chothikuva starting ret ethreya.... ee 6 ulladhano...?
@RahulRahul-dh1zh
@RahulRahul-dh1zh 4 жыл бұрын
Pallakade avida animus our kutharaya vaganno
@dennykjose7756
@dennykjose7756 4 жыл бұрын
പെട്രോളിന് വില ഇനിയും കൂടിയാൽ ബൈക്ക് വിറ്റ് ഒരു കുതിരയെ വാങ്ങണം
@jidhapravasi8070
@jidhapravasi8070 4 жыл бұрын
Kutrikke onnum kodukanteaiii 😀😀
@ansaris9070
@ansaris9070 4 жыл бұрын
Denny k Jose good
@studioinfinityuk
@studioinfinityuk 4 жыл бұрын
♥️♥️♥️
@NN-iu6le
@NN-iu6le 4 жыл бұрын
പെട്രോൾ അടിക്കാൻ കാശില്ലെങ്കിൽ ബൈക്കു വീട്ടിൽ സൈഡിൽ വെക്കാം.. പക്ഷെ കുതിരയെ അത് പോലെ വെക്കാൻ പറ്റുമോ😅😅😅😅
@ritzmac999
@ritzmac999 4 жыл бұрын
കുതിരക്ക് ഭക്ഷണം കൊടുത്ത് അതിനെയും നീ വിക്കും
@Mohammedali-qz5cl
@Mohammedali-qz5cl 4 жыл бұрын
സൂപ്പറ്,, ഇന്നലെ ഒരു തമിഴ് യു ട്യൂബർ ഇദ്ദേഹത്തെ കാണിച്ചിരുന്നു... കാർത്തിക് സൂപ്പർ...അപ്പോൾ കുതിര വാങ്ങാൻ ഒരു സ്ഥലം നമുക്ക് കിട്ടി... താങ്ക്സ് Agri channel.
@Shahxna__
@Shahxna__ 4 жыл бұрын
Hi
@abhialangad3609
@abhialangad3609 4 жыл бұрын
6000 rs കണ്ടു ആദ്യ കുതിരയുടെ വില തന്നെ കേട്ടു കണ്ണ് തള്ളിയവർ ഇവടെ comeon 😁
@AACHARYA_EQUESTRIAN
@AACHARYA_EQUESTRIAN Жыл бұрын
മാർവാരി പിന്നെ ചുമ്മാ തരണമായിരിക്കും
@maneeshvv1727
@maneeshvv1727 4 жыл бұрын
Gautham ചേട്ടൻ സൂപ്പറാണ് കുതിരയെ കുറിച്ച് നല്ല അറിവാണ് വെക്തമായി പറഞ്ഞുതരും
@arunjoseph9855
@arunjoseph9855 4 жыл бұрын
ആ നിൽക്കുന്ന ബ്ലാക്ക് മാർവാർ ആൺ കുതിരയെക്കൊണ്ട് എന്റെ പെൺകുതിരയെ സ്റ്റഡ് ചെയ്തിരുന്നു ഇപ്പൊ ആറു മാസം PREGNENT ആണ് എന്റെ പെൺകുതിര .ഗൗതത്തിനെ 2013 മുതൽ അറിയാം .എല്ലാം DETAIL ആയി പറഞ്ഞു തരും .ഈ ചാനൽ (agri tech farming)നന്നായി പെർഫോം ചെയ്യുന്നുണ്ട് .GOOD
@arunjoseph9855
@arunjoseph9855 4 жыл бұрын
HI@Rajiv Menon പച്ചപ്പുല്ലിന്റെ ലഭ്യത ,നല്ല കുതിര ലായം ,ലഞ്ച് ചെയ്യിക്കാനുള്ള സ്ഥലം ,ദിവസം 1 മണിക്കൂറെങ്കിലും കുതിരയെ പരിചരിക്കാനുള്ള സമയവും അറിവും മനസ്സും, ദിവസം 150രൂപ തീറ്റ ചിലവ്. ഇത്രയും ഉണ്ടെങ്കിൽ ധൈര്യമായി കുതിരയെ വാങ്ങാം . കുതിരനൽകുന്ന മാനസ്സിക ഉല്ലാസം ഭൂമിയിൽ മറ്റൊന്നിൽനിന്നും എനിക്ക് കിട്ടിയിട്ടില്ല.RIDING ഉണ്ട്
@Salahudheen_Ayyoobi
@Salahudheen_Ayyoobi 4 жыл бұрын
Bro matting fee?
@arunjoseph9855
@arunjoseph9855 4 жыл бұрын
@@Salahudheen_Ayyoobi നല്ല ക്വാളിറ്റി സ്റ്റാലിയൻ ആണ് അവിടെ നിൽക്കുന്നത് last മെയ് 10th നായിരുന്നു സ്റ്റഡ് ചെയ്തത് അന്ന് 10000 രൂപ ആയിരുന്നു .5 ദിവസം തത്തമംഗലം CAVALLO ഫാം ഇൽ സ്റ്റേ അടക്കം .നല്ല റിസൾട്ട് വന്നു .കൊടുത്ത കാശിനുള്ള male ആണ് .super
@user-oi1qy6by2q
@user-oi1qy6by2q 4 жыл бұрын
are you selling your horse kids
@arunjoseph9855
@arunjoseph9855 4 жыл бұрын
@@user-oi1qy6by2q .ഉണ്ടായിരുന്ന ഒരു കുതിരക്കുട്ടിയെ കൊടുത്തു .ഇനി ഉണ്ടാവാൻ പോകുന്നത് പെൺകുതിരക്കുട്ടി ആണെങ്കിൽ കൊടുക്കില്ല ,ആണാണെങ്കിൽ കൊടുക്കും
@otoovoindia
@otoovoindia 4 жыл бұрын
ഈ വീഡിയോ കണ്ടാൽ മാടുകുല നമുക്ക് അറിയാത്ത ഒത്തിരി കാര്യങ്ങൾ അദ്ദഹം പറഞ്ഞു തരുന്നുണ്ട്. നല്ല വിശതീകരണം. വളരെ വളരെ നന്ദി കൂട്ടുകാരാ.. എന്നും പറഞ്ഞു കുതിരയെ പറ്റി എനിക്കു ഒരു കോപ്പും അറിയത്തില്ല അതു വേറ കാര്യം.
@agnidevan007
@agnidevan007 4 жыл бұрын
😊
@kalapila6710
@kalapila6710 4 жыл бұрын
കമന്റ് ഇടാൻ തീരെ ഇൻട്രസ്റ്റില്ല..., പക്ഷെ ഈ ചേട്ടൻ എന്നെ കൊണ്ട് എഴുതിച്ചു..., ഒരു പാട് VIog കണ്ടിട്ടുണ്ട് ,,, പക്ഷെ ഇതു വരെ ഇത്ര വിഷദീകരിച്ച് ഒരു സംശയവും ബാക്കി വെക്കാതെ ഒരാളും പറഞ്ഞതായി എന്റെ അറിവിലില്ല... താങ്കളൊരു അത്ഭുതമാണ് മഹാ അത്ഭുതം....! തീർച്ചയായും (ഇൻഷാ അല്ലാഹ്) ഞാൻ വരും ഒരു കുതിരക്കുവേണ്ടി..., Vlog ചൈത ചേട്ടനും നന്ദി അറിയിക്കുന്നു. (പറ്റുമെങ്കിൽ അദ്ദേഹത്തിനെ കൊണ്ടു തന്നെ Food നെ കുറിച്ചും ഒന്ന് പറഞ്ഞു തരണം)
@dilshadvp6872
@dilshadvp6872 4 жыл бұрын
That solve🤩😍
@muhammednijas9890
@muhammednijas9890 4 жыл бұрын
നിങ്ങളെ നമ്പർ ഒന്ന് തരാമോ ?
@raheesaravankara1013
@raheesaravankara1013 3 жыл бұрын
പണി കിട്ടിയിട്ട് കിടന്ന് മോങ്ങരുത്
@solitaryperson5284
@solitaryperson5284 4 жыл бұрын
അടിപൊളി അവതവരണം വളരെ ക്ലിയറായ സംസാരം എനിക്ക് ഒരുപാട് ഇഷ്ടായി
@prasannanpillai3425
@prasannanpillai3425 2 ай бұрын
വളരെ വ്യക്തമായി കുതിരയെ കുറിച്ചുള്ള കാര്യങ്ങൾ ഇദ്ദേഹം പറഞ്ഞു തരും കുതിരയെ കുറിച്ച് അറിയാവുന്ന ആളാണ്
@sinansinan893
@sinansinan893 3 жыл бұрын
2021 ൽ ഇന്ന് ജിയോ ചേട്ടൻ ഇവരുടെ അടുത്തു നിന്നാണ് കുതിരയെ വാങ്ങിയത്
@digingeorge5959
@digingeorge5959 4 жыл бұрын
Valare sathya sandhamai details parayunnu. He is a decent person. I am not a great horse fan but this makes us think , we should get one someday.
@ajayan.chemmakad710
@ajayan.chemmakad710 4 жыл бұрын
കൊള്ളാം വളരെയധികം ഇഷ്ടപ്പെട്ടു കുതിര എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൃഗം
@devstudfarm4215
@devstudfarm4215 4 жыл бұрын
Super nice 👍
@techtravelbysameerkallai603
@techtravelbysameerkallai603 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ.. 2 വർഷങ്ങൾക്ക്‌ മുൻപ്‌ കുറേ യൂട്യൂബിൽ തപ്പിയിരുന്നു.. ഇപ്പൊയെങ്കിലും മലയാളം കിട്ടി‌
@shahiddhiya2741
@shahiddhiya2741 4 жыл бұрын
ഇതുപോലത്തെ വീഡിയോകൾ ആണ് ഞങ്ങൾ കാത്തിരുന്നത് ഇനിയും ഇതുപോലത്തെ ഗുണമേന്മ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ഞങ്ങളുടെ പ്രാർത്ഥനയും കൂടെ ഉണ്ടാകും
@nothingofficialaboutit6000
@nothingofficialaboutit6000 4 жыл бұрын
വളരെ സത്യസന്തംമായി സംസാരിക്കുന്നു ....got a lot of info👍Thank you bro ...
@anandu9731
@anandu9731 4 жыл бұрын
Palakkadan like adii
@ShabilNedumpally
@ShabilNedumpally 4 жыл бұрын
Nan ippol oru kudhirane vanghan udheshikkuka aayirunnu video kandathil enikk upakarapettu thanks
@eatsleepchr9229
@eatsleepchr9229 4 жыл бұрын
നല്ല വിവരണം, വാക്കിൽ തന്നെ അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് അറിയാൻ സാധിക്കും ഞാൻ ഒരു കുതിരയെ വാങ്ങിക്കുകയാണെങ്കിൽ ഇദ്ദേഹത്തിന്റെ അടുത്ത് നിന്നായിരിക്കും...
@anoojsangamithra3606
@anoojsangamithra3606 4 жыл бұрын
ഈ വീഡിയോ കാണുന്ന പലക്കാട്ടുകാർ like അടിക്കുക
@muhammedbilal432
@muhammedbilal432 3 жыл бұрын
15vettam ee video kand 😍🥰
@satheeshragavan4908
@satheeshragavan4908 4 жыл бұрын
കുതിര സവാരി നാട്ടിൽ എല്ലായിടത്തും തുടങ്ങിയാൽ പെട്രോൾ പമ്പ് ഉടമകൾ മൂഞ്ചും
@gn8036
@gn8036 3 жыл бұрын
😲😲😜
@backarchu9746
@backarchu9746 3 жыл бұрын
കുതിരയെ ഇഷ്ടപ്പെടുന്നവർ ലൈക്കടി
@utvimal123
@utvimal123 4 жыл бұрын
Very experienced man
@ajayrajt9222
@ajayrajt9222 4 жыл бұрын
Perfect briefing by owner......liked
@martinjacob3341
@martinjacob3341 4 жыл бұрын
കുതിരയുടെ ഒന്നുരണ്ട് ഐറ്റം കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ....
@agnidevan007
@agnidevan007 4 жыл бұрын
സൂപ്പർ ഈ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം സൂപ്പർ bro 💕💝💕💝💕💝💕💝💝💕💝💕💝💕💝💕💕💝
@Vinstavan
@Vinstavan 4 жыл бұрын
Very informative video.. thanks to the club owner.. and this channel..❤️
@chaithannyasudheerchaithan2186
@chaithannyasudheerchaithan2186 4 жыл бұрын
അന്വേഷിച്ചു നടന്ന വീഡിയോ..... നന്ദി
@maneeshvv1727
@maneeshvv1727 4 жыл бұрын
ബാക്കി വീഡിയോ ഉടൻ ഉണ്ടാകുമെന്നു പ്രീതിഷിക്കുന്നു good video congrats
@jishnuraveendran7025
@jishnuraveendran7025 4 жыл бұрын
Superb..! Perfect and experienced explaining... Thax
@RoyalVlog
@RoyalVlog 4 жыл бұрын
Stallion looks so strong and beautiful!
@niasthayyil8317
@niasthayyil8317 4 жыл бұрын
കുതിര സവാരി എന്നും എന്റെ ഒരു വീക്നെസായിന്നു
@rad9533
@rad9533 4 жыл бұрын
ഞാൻ ഒരെണ്ണം വേടിച്ചു. സൂപ്പർ . ഡീസൽ വേണ്ട പെട്രോൾ വേണ്ട ഏതു വഴിയിലൂടെയും പൊയ്ക്കോളും
@fitnesstalkhameedvp7466
@fitnesstalkhameedvp7466 4 жыл бұрын
Hi etra roopa ayi
@fitnesstalkhameedvp7466
@fitnesstalkhameedvp7466 4 жыл бұрын
Hi etra roopa ayi
@sanchari4971
@sanchari4971 4 жыл бұрын
Ethra rupaya
@user-ok7jt6pn1y
@user-ok7jt6pn1y 3 жыл бұрын
@@fitnesstalkhameedvp7466 4000
@arjunghosh4197
@arjunghosh4197 4 жыл бұрын
Bro..ningal parichayappeduthiyavaril ettavum nalla personality ulla aalanu ith...very good attittude..keep going bro..
@aleema2933
@aleema2933 4 жыл бұрын
നിങ്ങളുടെ പേര് ഒരുപാട് ഞാൻ കേട്ടിട്ടുണ്ട് വീഡിയോ നല്ലത് സൂപ്പർ
@jayalalkj1576
@jayalalkj1576 4 жыл бұрын
Horses are amazing.
@punalurpapermill
@punalurpapermill 4 жыл бұрын
വളരെ വളരെ ഭംഗിയായി ചെയ്തു very informative. Horse നെ പറ്റി വീഡിയോസ് ചെയ്യാനുള്ള തലപര്യം വളരെ പ്രോത്സാഹനം അർഹിക്കുന്നു.നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ
@yoosufkandathil
@yoosufkandathil 4 жыл бұрын
സൂപ്പർ നല്ല അറിവുകൾ
@ebrahimabdulmajeed2737
@ebrahimabdulmajeed2737 4 жыл бұрын
ഞാൻ വന്നിരിന്നു... നിങ്ങളുടെ കോഴി എന്നെ കൊത്താൻ വന്നപ്പോൾ ഓടി രക്ഷപെട്ടു 🤣😍👍
@kopramuhammed
@kopramuhammed 4 жыл бұрын
😄😄🤭🏃🏃🏃
@drivinginstructoralain8863
@drivinginstructoralain8863 4 жыл бұрын
Ividetha veroru kozhi enn vicharich kanum
@raheemmachingal9324
@raheemmachingal9324 4 жыл бұрын
😂😂
@sallurocksz3331
@sallurocksz3331 4 жыл бұрын
😆😆😆😂😂ayyodaa...
@jyothishkrishnan786
@jyothishkrishnan786 4 жыл бұрын
njaan poyittund ivide...ee payyan nalla smart aanu...good boy...jeevikkan padichavan..
@reality1756
@reality1756 4 жыл бұрын
Good, nalla karyam
@lonerider6945
@lonerider6945 4 жыл бұрын
Splendour is small in size but gives more mileage, royal Enfield is bigger and more comfortable but gives less mileage.. now I understood... 😁✌️
@nishad6161
@nishad6161 4 жыл бұрын
How much maintenance cost per moth , including food , medicine etc?
@aanayumaanakkaranum6411
@aanayumaanakkaranum6411 4 жыл бұрын
കുതിരയെ കുറിച്ച് വളരെ നന്നായി പറഞ്ഞു
@shamilshameer4404
@shamilshameer4404 4 жыл бұрын
Gowtham Is the best horse celler in Kerala,,, njan Oru horse rider Ann...evidathe horse is the best ,best quality,Good breed,Low price.... 💯 guantee
@yoonusbabukunnummal3394
@yoonusbabukunnummal3394 4 жыл бұрын
കുതിരയെ വാങ്ങാൻ കുറെയായി ആഗ്രഹിക്കുന്നു ഈ വീഡിയോ കണ്ടപ്പോൾ ആ ആഗ്രഹം വർദ്ദിച്ചു നാട്ടിൽ വന്നിട്ട് അങ്ങോട്ട്‌ വരുന്നുണ്ട്
@meharoofbinmuhammad977
@meharoofbinmuhammad977 4 жыл бұрын
നല്ല അവതരണം ❤️
@XCOSMOSai
@XCOSMOSai 4 жыл бұрын
Ideham oru sambavam aanu mone
@shameershahul7046
@shameershahul7046 3 жыл бұрын
സൂപ്പർ വീഡിയോ ഒരുപാട് കാര്യങ്ങൾ അറിവില്ലാത്ത പഠിച്ചു
@nish5675
@nish5675 4 жыл бұрын
Great explaination 👏👏👏
@sherafudeenebrahim3289
@sherafudeenebrahim3289 4 жыл бұрын
Valuable informations thanks ❤
@savankarayan2608
@savankarayan2608 2 жыл бұрын
Very Well Explained Club owner Mr.Gowtham, thanks Macha❤️
@Akshay-pc3yc
@Akshay-pc3yc 4 жыл бұрын
such a beautiful creature!
@unaiseka666
@unaiseka666 4 жыл бұрын
ഞങ്ങൾ ഇവിടെ നിന്നു കുതിരയെ വാങ്ങിയിട്ടുണ്ട്....
@noorulameen4578
@noorulameen4578 4 жыл бұрын
എത്രയായി
@fd178
@fd178 4 жыл бұрын
Broo avide starting ethra Aan??
@unaiseka666
@unaiseka666 4 жыл бұрын
@@noorulameen4578 65000
@unaiseka666
@unaiseka666 4 жыл бұрын
@@fd178 athokke dfrnt aaayi irikum
@fd178
@fd178 4 жыл бұрын
@@unaiseka666 okay
@muhammedshahbaskc4275
@muhammedshahbaskc4275 4 жыл бұрын
ഒരുപാട് കാലമായി കുതിരയെ വാങ്ങണമെന്ന് ആഗ്രഹിക്കുന്നു.. ഞാനും വരുന്നുണ്ട് പാലക്കാടേക്ക്
@ragulkram8816
@ragulkram8816 Жыл бұрын
Ever Feel good movie... Both are super
@sulfikaraliafi2550
@sulfikaraliafi2550 3 жыл бұрын
Gawtham chettan superaa..
@muhammedrashid6123
@muhammedrashid6123 4 жыл бұрын
Good explanation
@ahamedmanjeri8318
@ahamedmanjeri8318 4 жыл бұрын
എനിക്ക്ആഗ്രഹമാണ് ഒരു ഒട്ടകം വാങ്ങണം എന്നുള്ളത്..ഇൻശാഅല്ലാഹ്‌
@thahirthahir2012
@thahirthahir2012 4 жыл бұрын
Gotham chetta speaking is good prefomams
@saneeshpprasannan3729
@saneeshpprasannan3729 4 жыл бұрын
Super👍👌
@REALITYGAMESSPOT
@REALITYGAMESSPOT 4 жыл бұрын
*ചെറുപ്പം മുതലേ രാത്രി സ്വപ്നം കാണും കുതിര യുടെ മുകളിൽ കയറിയുള്ള സവാരി കുറച്ചു കഴിഞ്ഞ് കുതിരയെ കാണലാവൽ*
@firozppm8750
@firozppm8750 4 жыл бұрын
*ഞാനും വാങ്ങും ഒരു കുതിരയെ ബൈക്കിൽ എണ്ണ അടിച്ചു അടിച്ചു മടുത്തു ....കുതിരമേൽ പോണ ഒരു പവർ ബൈക്കിൽ പോയാൽ കിട്ടില്ല 💪*
@shajhansingh324
@shajhansingh324 4 жыл бұрын
Firoz Ppm Daily kuthirakku food kodukkandaayoo,, hehhe,,
@fathimanehala8838
@fathimanehala8838 4 жыл бұрын
Ningulku pattunna paniyalla kuthira thoychittu odum
@ahensuniverse1874
@ahensuniverse1874 4 жыл бұрын
Great video waiting for next part
@hamsabrosis5487
@hamsabrosis5487 4 жыл бұрын
Kudira ennade oru craze aaayirinnu Enkilum adina kurich onnum ariyillayirinnu Ee otta video kond kaarym polichu 🤘🏻👍 Vlogum polichu pakka explanation
@shameerotp2767
@shameerotp2767 4 жыл бұрын
ഒന്നും പറയാനില്ല. കിടുക്കി
@ayianayivan6437
@ayianayivan6437 4 жыл бұрын
Horse.. Lover.. Und like ..muthaaa😎
@sjmusical2502
@sjmusical2502 4 жыл бұрын
🤣
@afnasabdulla
@afnasabdulla 4 жыл бұрын
Poli video and best narration ✌🏻
@happymoments6551
@happymoments6551 4 жыл бұрын
Ethuvare kanda horse videosil madupu thonanja oru video aayirunnu ethu bcz gowtham inte talk nd dealings nallathanu.
@ponnambi5797
@ponnambi5797 4 жыл бұрын
എനിക്ക് കുതിരയെ ക്കാളും ആനയെ ആണ് ഇഷ്ടം ഉറപ്പായും ഞാൻ വാങ്ങിക്കും (തൊഴിൽ ഉറപ്പിലെ 100 പണി തികയാൻ പോവാ..... എല്ലാ സുഹിർത്തുക്കളും അനുഗ്രഹിക്കണം, 30'000 രൂപയുടെ ഉണ്ടെങ്കിൽ പറയണം
@sujithvelayudhanvelayudhan5645
@sujithvelayudhanvelayudhan5645 4 жыл бұрын
എന്റെ ചെറുപ്പം മുതലുള്ള ഒരു ആഗ്രഹം ആണ് ഒരു കുതിരയെ മേടിക്കണം എന്നുള്ളത് ഗൗതം ചേട്ടാ ഒരുനാൾ ഞാൻ വരും
@Majovrc
@Majovrc 4 жыл бұрын
Sushichollo nalla muttan panni kittuve. anubhavam guru
@jasimmadathil1046
@jasimmadathil1046 4 жыл бұрын
@@Majovrc engine bro
@Majovrc
@Majovrc 4 жыл бұрын
Njan e allude kayil ninum oru kutharaye vangi tharumbol kutharaku hanse ok koduthu mathu pidipichu nirthiyittu thanu yivide pitte dhivasam muthal kuthara alle purathu kayattathilla kollan annu nokune purathu kayattuna alle yithu ayallodu paranjapol kaymalarthi katti athra nalla pulliya pinidu aneshichapol any e yalle kurichulla purnnamaya report kittiye ellavareyum yingane ok pattikal annenu
@jasimmadathil1046
@jasimmadathil1046 4 жыл бұрын
@@Majovrc thanks onn vangan vicharichathanu
@rizankrizan3476
@rizankrizan3476 3 жыл бұрын
@@Majovrc satyam avo
@itsabi97
@itsabi97 4 жыл бұрын
Kidu video
@skmurali8653
@skmurali8653 4 жыл бұрын
Want to know the details of food for horse and its expense and how the medical needs for horse if buying for personal needs.
@jijomathew3222
@jijomathew3222 4 жыл бұрын
Laadam cheyyunna vedio venam bro
@hooorulheaven4990
@hooorulheaven4990 4 жыл бұрын
ഹോഴ്സ് റൈഡിങ് കോഴ്സ് ഓൺലി 6000. വെരി comfortable price
@sskkvatakara5828
@sskkvatakara5828 4 жыл бұрын
Kutira + donki=lover kayuta
@oom6587
@oom6587 4 жыл бұрын
Thanks super i love horse god bless you
@rahulrose1989
@rahulrose1989 4 жыл бұрын
ബാക്കി കൂടെ പെട്ടെന്ന് പ്രതീക്ഷിക്കുന്നു bro
@snowbeats9350
@snowbeats9350 4 жыл бұрын
വീട്ടുകാർ പറയുവാ.... നീ ഉള്ളപ്പോൾ ഇനി എന്തിനാ വേറെ കുതിര... 😌😌😌😌ഇല്ലെങ്കിൽ കാണാമായിരുന്നു...
@alanmathew5916
@alanmathew5916 4 жыл бұрын
Kuthir എന്നാണോ കഴുത എന്നാണോ 🤪🤭
@snowbeats9350
@snowbeats9350 4 жыл бұрын
@@alanmathew5916.. both
@anuraj5295
@anuraj5295 4 жыл бұрын
@@snowbeats9350 👍
@starlord1951
@starlord1951 4 жыл бұрын
Annepoloru kazhutha ullapol kuthirayude avasyamillannarikkum avar udheshichath
@snowbeats9350
@snowbeats9350 4 жыл бұрын
@@starlord1951 😆😆exactly..
@christocdevassy5909
@christocdevassy5909 4 жыл бұрын
Well explained
@jayakrishnanns7990
@jayakrishnanns7990 4 жыл бұрын
Good and very informative
@vaithivaithi9443
@vaithivaithi9443 4 жыл бұрын
அருமையாக உள்ளது உங்கள் பதிவு வாழ்த்துக்கள் அன்னா.💥👌
@faisalhameed4153
@faisalhameed4153 4 жыл бұрын
50,000 രൂപക്ക് 2 വയസുള Kathyavar കുതിരയ കിട്ടമോ
@suhailmohd5136
@suhailmohd5136 2 жыл бұрын
I learned riding from him (Gautham)
@StraightTimeView
@StraightTimeView 4 жыл бұрын
Super gowtham
@jokergaming9573
@jokergaming9573 4 жыл бұрын
കുതിരയെ ഇഷ്ട്ടമാണ് പക്ഷെ വാങ്ങാൻ പണമില്ല😭😭😭😭 വെറുതെ കിട്ടുമോ😭😓
@shamilyt8295
@shamilyt8295 3 жыл бұрын
കട്ടിൽ പോയാൽ കിട്ടും
@anandhanandh7749
@anandhanandh7749 4 жыл бұрын
Remove cheythath vellatha panna pani. Yanuuuu avarkum elllee agraham
@AshrafA.k-sc2ok
@AshrafA.k-sc2ok 11 ай бұрын
Supper..horse..supper..❤❤❤❤❤❤❤❤
@Amma549
@Amma549 4 жыл бұрын
Good Sir nice
@aadhufoodtravelvloger3912
@aadhufoodtravelvloger3912 4 жыл бұрын
103 kg undh njan enikku kuthirayude mukalil kayaranpattumo
@sreekeshpillai6721
@sreekeshpillai6721 4 жыл бұрын
Nalla സ്വഭാവം ഉള്ള കുതിരകൾ
@paulbinoys
@paulbinoys 4 жыл бұрын
Contact no.
@aashifmuhammed4818
@aashifmuhammed4818 3 жыл бұрын
Ellarum vangan ready ayikko Karanam petrol vila vachu nookkiyal etanu nallathu.... ORU PAVAM KUTIRA PREMI
@________fuel3480
@________fuel3480 3 жыл бұрын
Iniyum ivide ninn vedio pretheekshikunnu
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН