7 bad manners which destroys our status | നമ്മുടെ മാനം പോകുന്ന 7 ദുശീലങ്ങൾ | MT VLOG

  Рет қаралды 275,245

MT Vlog

MT Vlog

Күн бұрын

Пікірлер: 716
@ajmalmohammed8798
@ajmalmohammed8798 4 жыл бұрын
പലപ്പോഴും മോട്ടിവേഷൻ എന്ന് പറഞ്ഞു വലിയ വലിയ കാര്യങ്ങൾ പറയുമ്പോൾ ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ കൂടി ഉൾക്കൊള്ളിക്കുന്നു എന്നതാണ് മുജീബ് സാറിന്റെ വിജയം.. 👍
@rahulrgovinda1108
@rahulrgovinda1108 4 жыл бұрын
Enichu poda myreee
@mr-vs8ed
@mr-vs8ed 4 жыл бұрын
Correct🤘🤘
@mr-vs8ed
@mr-vs8ed 4 жыл бұрын
@@rahulrgovinda1108 എടോ ഇതൊരു നിലവാരമുള്ള ചാനൽ ആണ്‌. ഇത്തരം comment പോസ്റ്റ്‌ ചെയ്യല്ലേ plz.
@sandhyavasu1494
@sandhyavasu1494 4 жыл бұрын
സൂപ്പർ
@sandhyavasu1494
@sandhyavasu1494 4 жыл бұрын
സൂപ്പർ sir
@musthafamuthu348
@musthafamuthu348 4 жыл бұрын
ഈ കാര്യങ്ങൾ ചെറിയ കുട്ടി കളിൽ,, സകൂളിൽ തന്നെ പഠിപ്പിക്കണം എന്നാൺ എൻ്റെ അഭിപ്രായം
@MTVlog
@MTVlog 4 жыл бұрын
Yes
@preenijacob6899
@preenijacob6899 4 жыл бұрын
സ്കൂളുകളിൽ ഇതൊക്കെ പഠിപ്പിക്കുന്നുണ്ട് പക്ഷേ നമ്മൾ അതെല്ലാം അവിടെ വെച്ചു മറന്നു, എനിക്ക് ഇപ്പോഴും ഓർമയുണ്ട് നല്ലവരായ അധ്യാപകർ ഇതൊക്കെ പറഞ്ഞു തന്നത്.
@shahid9201
@shahid9201 4 жыл бұрын
പഠിപ്പിച്ചാൽ പോര ,ശീലിപ്പിക്കണം
@riya-hv7bv
@riya-hv7bv 4 жыл бұрын
@@MTVlog ee videokku thazhe comment idunnavarellam vrithiyullavarayirikkum ee videokku vendi mathrem ithu kazhiyumbol veendum pazhaya sobavathilottu povum
@blessonjohn6735
@blessonjohn6735 4 жыл бұрын
No...... should learn from home. From parents . 🤔
@harismch4379
@harismch4379 4 жыл бұрын
ഇതു വരെ ആരും പറയാത്ത കാര്യങ്ങൾ.. good information sir
@geethamohan8947
@geethamohan8947 Жыл бұрын
സാർ പറഞ്ഞത് 100%ശരി യാണ്‌. ഇതിൽ രണ്ടു കാര്യം എന്റെ ഭാഗത്തു ണ്ട്. അത് ഞാൻ ഇപ്പോൾ മുതൽ തിരുത്തുന്നു. നന്ദി സാർ. പ്രായത്തിൽ ഞാൻ വളരെ കൂടുതൽ ആണ് സാറിനെ ക്കാളും, പക്ഷേ എന്നിലെ പോരാഴിക തിരുത്താൻ സാർ വേണ്ടി വന്നു. എനിക്ക് ദുഃഖം തോന്നി.
@irshadmohamed2247
@irshadmohamed2247 4 жыл бұрын
*ആ മുജീബ്ക്ക ഫാൻസ്‌ ഇങ്ങോട്ട് വന്നോളൂ.....* 😍😍
@duddarululoom1391
@duddarululoom1391 4 жыл бұрын
Jan
@NatureBeauty-qd3vp
@NatureBeauty-qd3vp 4 жыл бұрын
Njan adhehathinte katta fan aneto.😎
@muhammedanas7756
@muhammedanas7756 4 жыл бұрын
@@NatureBeauty-qd3vp ഞാനും
@Marco1845-r4b
@Marco1845-r4b 4 жыл бұрын
ഒന്തോട്ടഡ് ഈ fans .....മിണ്ടിയാൽ fan ഒന്നുപോയേടെ ലോക്കൽസ്
@manchu1172
@manchu1172 4 жыл бұрын
Not fans wellwisher
@Asmenshvloc
@Asmenshvloc 4 жыл бұрын
ഹോട്ടലിൽ മറ്റും ജോലി ചെയ്യുന്നവർ ടോയ്ലറ്റ് പോയിട്ട് വന്ന് സോപ്പ് ഉപയോഗിച്ചു കൈ വൃത്തി ആകാതെ . ഭക്ഷണം ഉണ്ടാക്കുന്നത് പൊറുക്കാൻ ആവാത്ത തെറ്റ് ആണ്.
@sjk....
@sjk.... 4 жыл бұрын
ഞാൻ അതാണ് കഴിവതും ഹോട്ടലിൽ നിന്ന് ഒന്നും കഴിക്കാത്തത് യാത്രകൾ പോവുകയാണങ്കിൽ fruits മാത്രം കഴിക്കും
@Asmenshvloc
@Asmenshvloc 4 жыл бұрын
@@sjk.... തീർച്ചയായും ചില ഹോട്ടലിന്റ അടുക്കള കണ്ടാൽ ജീവിതം കാലം മൂഴുവൻ പട്ടിണി കിടക്കുന്നതാണ് നല്ലത് എന്ന് തോന്നും
@wellwisher9392
@wellwisher9392 4 жыл бұрын
*മൂത്രം ഒഴിച്ച് കൈ വെള്ളം കൊണ്ട് പോലും കഴുകാത്ത ആളുകളാണ് പല ഹോട്ടലുകളിലെയും പിറകിൽ*
@Asmenshvloc
@Asmenshvloc 4 жыл бұрын
@@wellwisher9392 ചില ആളുകൾ ആ കൈ കൊണ്ട് പൊറോട്ട അടിക്കും . എല്ലാം ഹോട്ടലിലും അടുക്കളയിൽ സി സി ടീവീ വെക്കണം
@shahaban8585
@shahaban8585 4 жыл бұрын
മോന്ത അടിച്ചു കാലക്കണം ഞാൻ mangaloril ഒരു ഹോട്ടലിൽ കയറിയ സമയത്ത് ഒരാള് സ്വകാര്യ ഭാഗം ചൊറിഞ്ഞു കൊണ്ട് food ആളുകൾക്ക് കൊടുക്കുന്നു അവർ പിന്നെ മണ്ടന്മാർ ആണല്ലോ അതൊന്നും പ്രശ്നമല്ല
@akhildas4125
@akhildas4125 4 жыл бұрын
ഭക്ഷണം കഴിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട ഒരു കാര്യം കൂടി ഉണ്ട്....കഴിക്കുന്ന കൈ കൊണ്ട് തന്ന സ്പൂൺ ഒക്കെ പിടിക്കുന്നത്.....ഇത് പലരിലും കണ്ടിട്ടുണ്ട് ...
@muhsinaali261
@muhsinaali261 4 жыл бұрын
👍
@jithinjithink1858
@jithinjithink1858 4 жыл бұрын
Correct
@mohammedbilal8092
@mohammedbilal8092 4 жыл бұрын
Crt
@sayyidsahal4533
@sayyidsahal4533 4 жыл бұрын
എല്ലാവരും അങ്ങനെ ചെയ്യുമ്പോൾ കുഴപ്പമില്ല
@nizarnizar8841
@nizarnizar8841 Жыл бұрын
@sayyid sahal...corect
@SARA-xng
@SARA-xng 4 жыл бұрын
അടുത്ത് നിൽക്കുന്ന ആൾക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം സിഗരറ്റ് വലിച്ചു പുകയുന്തുന്ന ആൾക്കാരെ കാണുമ്പോൾ ശരിക്കും ദേഷ്യം വരാറുണ്ട്..
@mohammedbilal8092
@mohammedbilal8092 4 жыл бұрын
😀
@sayyidsahal4533
@sayyidsahal4533 4 жыл бұрын
അത് പോലെ തന്നയാണ് സ്ത്രീകൾ ലെഗ്ഗിൻസ് ഇടുമ്പോൾ പുരുഷന്മാർക്ക് ബുദ്ധിമുട്ടാവുന്നതും
@shanmughanpk9612
@shanmughanpk9612 4 жыл бұрын
@ News News
@itsmedevil4005
@itsmedevil4005 4 жыл бұрын
ശരിക്കും 👍👍👍
@shifana2330
@shifana2330 3 жыл бұрын
@@sayyidsahal4533 🙄🙄😒
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*🤣🤣🤣🤣ഈ ദുശീലങ്ങൾഇല്ലാത്ത എന്നെപോലെ നല്ല കുട്ടികൾ ഉണ്ടേൽ കമന്റിട് 👇😍😍😍👍*
@ajvadshafiajvad3697
@ajvadshafiajvad3697 4 жыл бұрын
Mm
@aalimdeenvlogs827
@aalimdeenvlogs827 4 жыл бұрын
😁
@geetha.kavalan9150
@geetha.kavalan9150 4 жыл бұрын
😂😂😂
@Appulu3868
@Appulu3868 4 жыл бұрын
Pimples cheruthayi thondum... Kshamikkole.. 😀 Athumaatrameyulloo. illel njaan okayaaa
@somethingstrange123
@somethingstrange123 4 жыл бұрын
Mr. മര്യാദരാമൻ 😂😂😂😂
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 4 жыл бұрын
Adhikam onnum discuss cheyth ketitilla ee topic.. valare vyajthamayit oro dusheelangalum vivarichu.. sharikkum ellavarum seadhikkenda karyangal aan.. 👏👍
@MTVlog
@MTVlog 4 жыл бұрын
Thank you
@saleenakt7740
@saleenakt7740 4 жыл бұрын
@@MTVlog saleena. K. T
@rajendrakumarv.b337
@rajendrakumarv.b337 4 жыл бұрын
അതുപോലെ ഒരു വൃത്തി ഇല്ലാത്ത ശീലമാണ്, ഉമിനീര് തൊട്ട് പണം (currency notes ) എണ്ണുന്നതും, നാവിൽ തൊട്ട് ബുക്കിന്റെ പേജ് മറിക്കു ന്നതും...
@nizarnizar8841
@nizarnizar8841 Жыл бұрын
വളരെ ശരിയാണ്
@abm9295
@abm9295 4 жыл бұрын
ഈ കാര്യങ്ങൾ വിദ്യാസമ്പന്നരായ ആളുകൾ പോലും ചെയ്യുന്നില്ല. ഇതെല്ലാം ഒരു പOന വിഷയമാക്കണം
@rifanatgplus3800
@rifanatgplus3800 4 жыл бұрын
ഇസ്ലാമിൽ പഠിപ്പിക്കുന്നുണ്ട് ബ്രോ, മദ്രസകളിൽ (വേണമെങ്കിൽ ഇന്റർനെറ്റിൽ സെർച്ച് ചെയ്യാം)
@adhilsulthan5813
@adhilsulthan5813 4 жыл бұрын
valare sheriyaan schoolilokke oru sub aakkanam ith
@gurudevandevan8462
@gurudevandevan8462 4 жыл бұрын
എനിക്ക് അഭിമാനം ഉണ്ട് ഇതൊക്കെ ഞാൻ കൃത്യമായി പാലിക്കുന്ന കാര്യം ആണ്
@salimpm301
@salimpm301 4 жыл бұрын
സത്യം എനിക്കും
@ASARD2024
@ASARD2024 4 жыл бұрын
ഞാനും
@sjk....
@sjk.... 4 жыл бұрын
ഞാനും
@sharonmanuel1044
@sharonmanuel1044 4 жыл бұрын
Me tooo
@chithra.g.s1307
@chithra.g.s1307 4 жыл бұрын
Njanum
@abduljaleel3688
@abduljaleel3688 4 жыл бұрын
ഈ പറഞ്ഞത് ഒക്കെ കേൾക്കുമ്പോ തന്നെ ശർധിക്കാൻ വരുന്ന്😂😂 ന്റമോഹ്..😷
@vimithajasmineandrews3571
@vimithajasmineandrews3571 4 жыл бұрын
Sathiyam🤧
@ratheeshmukkam7612
@ratheeshmukkam7612 4 жыл бұрын
വായ്നാറ്റമുണ്ടാവുമ്പോൾ സുഹൃത്തുക്കൾ ചെയ്യേണ്ട കാര്യം പറഞ്ഞല്ലോ.. എന്റെ അനുഭവത്തിൽ വളരെ ശരിയാണ്. സുനു എന്ന എന്റെ സുഹൃത്ത്, സാർ പറഞ്ഞതുപോലെ എന്നോട് പറഞ്ഞിട്ടുണ്ട്. അതിനാൽ ഒരു പരിധി വരെ നല്ല രീതിയിൽ ഇത് ശരിയാക്കിയെടുക്കുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.
@SeemasCookingDiary
@SeemasCookingDiary 4 жыл бұрын
ഈ കൊറോണ ഉള്ള സമയം ഈ വീഡിയോ ഒക്കെ ആണ് വൈറൽ ആകേണ്ടത്... എല്ലാർക്കും പ്രേയോജനം ഉണ്ടാകും... വീഡിയോ കണ്ടിട്ട് കൊറെ പേര് എങ്കിലും നന്നായേനെ ... 😊
@ajmalc2173
@ajmalc2173 4 жыл бұрын
ഏറ്റവും വലിയ തോൽവികൾ ഹോട്ടലിൽ കയറി പല്ലും നാവും കഴുകി ശബ്ദമുണ്ടാകുന്നവരാണ്... രാവിലെ എണീറ്റു ബാത്റൂമിൽ പോയി പെരുമാറുന്നത് പോലെയാണ് ഹോട്ടലിൽ പെരുമാറുന്നത് കാണുമ്പോൾ തന്നെ കാണണമെന്നുമില്ല ശബ്ദം കേൾക്കുമ്പോൾ തന്നെ എത്ര നല്ല വിഭവമാണെങ്കിലും പിന്നെ കഴിക്കാൻ തോന്നില്ല ഈ ഒരു ശീലം ആർക്കേലും ഉണ്ടെങ്കിൽ ദയവ് ചെയ്ത് നിർത്തണം നിങ്ങളുടെ വീട്ടിൽ നിന്നും പഠിപ്പിച്ചു തരാത്ത ഏറ്റവും വലിയ സാമൂഹ്യബോധം ഇതാണ് നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല വീട്ടുകാരുടെ തെറ്റാണ് 🙏
@bijuandrews6793
@bijuandrews6793 4 жыл бұрын
വളരെ കറക്റ്റ്
@hyderalipullisseri4555
@hyderalipullisseri4555 4 жыл бұрын
ഗൾഫിൽ ജോലി ചെയ്തവർക്കറിയാം, ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചശേഷം കയ്യും വായയും വൃർത്തിയാക്കുമ്പോൾ ഉച്ചത്തിൽ കാറിതുപ്പുന്നവരെ അന്നാട്ടുകാരായ അറബികൾ ശാസിക്കുന്നത് പല തവണ കണ്ടിട്ടുണ്ട്.
@varnamohan2629
@varnamohan2629 4 жыл бұрын
Correct
@varnamohan2629
@varnamohan2629 4 жыл бұрын
Enik sardhikan varum
@sjk....
@sjk.... 4 жыл бұрын
ഞാൻ അതാണ് കഴിവതും ഹോട്ടലിൽ നിന്ന് ഒന്നും കഴിക്കാത്തത് യാത്രകൾ പോവുകയാണങ്കിൽ fruits മാത്രം കഴിക്കും
@mlptkv7880
@mlptkv7880 4 жыл бұрын
ഈ കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായും കൃത്യമായും പരിശുദ്ധമായ ഇസ്ലാം പഠിപ്പിക്കുന്നുണ്ട് എന്നതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു... സാറിന് എല്ലാവിധ ആശംസകളും ഹൃദയത്തിന്റെ ആഴത്തിൽ നിന്നും നേരുന്നു.. ഇനിയും ഇത്തരം വീഡിയോസ് ചെയ്യുക.. കാരണം വിദ്യ സമ്പന്നർ എന്ന് അഹങ്കരിക്കുന്നവർ പോലും ഇത്തരം കാര്യങ്ങളിൽ വിമുഖത കാണിക്കുന്നു.... ഇതെല്ലാം ചേരുമ്പോൾ മാത്രമാണ് മനുഷ്യൻ സംസ്കാര സമ്പന്നൻ ആയി മാറുന്നത്...
@gurudevandevan8462
@gurudevandevan8462 4 жыл бұрын
ഒരു കാര്യം സാർ വിട്ടുപോയി , വളരെ പ്രധാനപെട്ട കാര്യം , ഭക്ഷണം കഴിക്കുമ്പോൾ ചവക്കുന്ന , കുടിക്കുന്ന ശബ്ദം ,
@aguideforjobseekers2880
@aguideforjobseekers2880 4 жыл бұрын
Mukham maraikathe chumakukayum thummukayum cheyunnathum,urakamvarumbol vaayapothathe kottuvayi(aavi)idunnathum arochakamanu
@muhammedmusthafa8092
@muhammedmusthafa8092 4 жыл бұрын
Bro.. aa shbdham athra arapp ulavakkunnathalla bro.. ath chilarkokke und.. but ozhivakkan pattatha karyam aan ath. Arinju cheyyunnathalla.
@hamdanyasar1068
@hamdanyasar1068 4 жыл бұрын
Sheriyaan.enik iahtamallaatha kaaryam aan ith.food kazikumbol sound aakunnath
@rashidarsha8046
@rashidarsha8046 4 жыл бұрын
@@hamdanyasar1068 എനിക്കും ഇഷ്ട്ടം അല്ല സൗണ്ടിൽ ഫുഡ്‌ കഴിക്കുന്നത്
@fathimashibila2176
@fathimashibila2176 4 жыл бұрын
Ys 👍✌️
@sreejag3190
@sreejag3190 4 жыл бұрын
വഴിയിൽ തുപ്പുന്നവരെ കാണുമ്പോൾ കൊല്ലാനുള്ള ദേഷ്യം തോന്നാറുണ്ട്...
@mohammedbilal8092
@mohammedbilal8092 4 жыл бұрын
Yes
@girijamd6496
@girijamd6496 4 жыл бұрын
Correct😬😕
@jighishjigh582
@jighishjigh582 4 жыл бұрын
You are correct sreeja madam👍
@libualex-d2z
@libualex-d2z 4 жыл бұрын
പറഞ്ഞത് എല്ലാം വളരെ ശരിയാണ് എനിക്ക് ഇഷ്ടം അല്ലാത്ത കാര്യങ്ങൾ ആണ് പറഞ്ഞത് എല്ലാം
@zafranvlogs7174
@zafranvlogs7174 4 жыл бұрын
ഇതൊക്കെ ശരിക്കും വീട്ടിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും വളരെ ചെറുപ്പത്തിൽ തന്നെ പഠിപ്പിക്കേണ്ടതാണ് എന്നാണ് എന്റെ ഒരു അഭിപ്രായം.. വരും തലമുറയെ നമുക്ക് പരസ്പരം respect ചെയ്യുന്ന വിട്ടുവീഴ്ചകൾ ചെയ്യുന്ന നല്ലൊരു സമൂഹമായി വളർത്തിയെടുക്കാം
@josoottan
@josoottan 4 жыл бұрын
ബാക്കിയെല്ലാം പൊറുത്താലും ഹോട്ടലിൽ കാറിത്തുപ്പുന്നവൻ്റെ കൊരവള്ളി കൊരവള്ളി കടിച്ചു പറിക്കാൻ തോന്നും!😠😠😠😠😠
@blessonjohn6735
@blessonjohn6735 4 жыл бұрын
Okay.... you are mr. Kurian 😄😍🤗
@joysonp.k.o.4369
@joysonp.k.o.4369 4 жыл бұрын
U r correct.
@akhilsasidhar8288
@akhilsasidhar8288 4 жыл бұрын
And veruthe thupanavarem
@niya9593
@niya9593 4 жыл бұрын
Correct
@basheerahmed4416
@basheerahmed4416 4 жыл бұрын
Malyaalikale.Arabikal cheetha parayunnath kelkkaam ..
@bijumonjoy2985
@bijumonjoy2985 4 жыл бұрын
ഇങ്ങനെയൊക്കെ ചെയ്താലേ recognition കിട്ടൂ എന്ന് വിചാരിക്കുന്ന പഹയന്മാരുമുണ്ട് mujeeb ഇക്കാ. വിലപ്പെട്ട information ന് thanks...🏅
@iveyanitha1408
@iveyanitha1408 Жыл бұрын
👍മെസ്സേജ് ഇതിലും നന്നായിട്ട് ആർക്കാണ് പറഞ്ഞു മാസിലാക്കി തരാൻ പറ്റുക thanku sir 🥰🥰❤️❤️❤️
@divyapm5928
@divyapm5928 4 жыл бұрын
സാർ, നല്ല topic, നന്നായി അവതരിപ്പിച്ചു
@premkumarkbth
@premkumarkbth 4 жыл бұрын
ഇതെല്ലാം വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. ഇത് സ്ക്കൂൾ തലം തൊട്ട് പഠിക്കേണ്ടതാണ്
@straightline4960
@straightline4960 4 жыл бұрын
Premkumar K Schoolil ninn thanne padikkanam ennilla .ethellam aadyam padikkendath veettil ninnanu ennan ente abhiprayam
@Eion4089
@Eion4089 4 жыл бұрын
ഇക്ക ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ ഒരിക്കലും പബ്ലിക് ആയി ചെയ്യില്ല എനിക്ക് തന്നെ വല്ലാത്ത ഒരു ഇതാണ് എന്റെ കൊരെ ഫ്രണ്ട്സ് e ശീലം ഉള്ളവർ ഉണ്ട് 🤧🤧
@footballlover343
@footballlover343 2 жыл бұрын
പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് ചിരി വരുന്നു😁
@rabeehfaizyvalliyoth8434
@rabeehfaizyvalliyoth8434 4 жыл бұрын
Good Message sir جزاك الله خير
@shahid9201
@shahid9201 4 жыл бұрын
😃
@hafizsuhail5999
@hafizsuhail5999 4 жыл бұрын
😄
@athikamuhammadali6269
@athikamuhammadali6269 4 жыл бұрын
Mujeeb ikka ninagalude videos ellam kanunna oral aan njan Ee motivation valare ishtamayi Kutigaleyum eee sheelam padipikkanam valare നന്ദി
@afsalafsalbappu772
@afsalafsalbappu772 4 жыл бұрын
വണ്ടി ഒന്ന് സ്ലോവായാൽ അപ്പൊ മൂട്ടിൽ വന്നു ഹോണടിക്കുന്ന കുറച്ചു ആളുകൾ ഉണ്ട്.
@shameerkc8295
@shameerkc8295 4 жыл бұрын
Yas
@commontidra4988
@commontidra4988 4 жыл бұрын
Hate it
@princyraju7977
@princyraju7977 4 жыл бұрын
🤣🤣🤣enik thonunnathu athu driving schoolil ninnum padippikkenda manners anu.. 😁
@f_bruce_wayne
@f_bruce_wayne 4 жыл бұрын
@@princyraju7977 heavy
@alanjohn5427
@alanjohn5427 4 жыл бұрын
@@princyraju7977 you are funny
@ishu2318
@ishu2318 4 жыл бұрын
ഭക്ഷണം കഴിക്കുമ്പോൾ ശ്രദികേണ്ട മറ്റൊരു കാര്യം പൊതു വായി എല്ലാവരും ഉപയോഗിക്കുന്ന കറിയുടെ തവി, ചോറിന്റെ തവി... എന്നിവ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കൈ കൊണ്ട്. തന്നെ... എടുക്കുന്നത് മറ്റുള്ളരിൽ അരോചകമാവും
@harismch4379
@harismch4379 4 жыл бұрын
Yes
@ishu2318
@ishu2318 4 жыл бұрын
@Brother Hood Entertainment ഇടതു കൈ കൊണ്ട് എടുക്കാം
@Hamsabinhameed
@Hamsabinhameed 4 жыл бұрын
Left hand use cheyyam Allo
@perumthachan9336
@perumthachan9336 4 жыл бұрын
Ngan oru pravasiyanu. Ente roomil ethu thanne cheyyunavar und
@harismch4379
@harismch4379 4 жыл бұрын
@Brother Hood Entertainmentകഴിക്കുന്ന കൈ ആയാലല്ലേ പ്രശ്നമുള്ളു. മറ്റെ കൈ use ചെയ്യാലോ
@manikandank2204
@manikandank2204 4 жыл бұрын
വളരെ നല്ല അവതരണം...... 😍😍👍👍👍👍👍👍👌
@bonmarshealva396
@bonmarshealva396 4 жыл бұрын
തീർച്ചയായും Mr മുജീബ് ചെയ്യുന്നത് സാമൂഹിയ സേവനമാണ് , സംശയമേ ഇല്ല . thank you , on behalf of our soceity .
@naseermaliyakkal218
@naseermaliyakkal218 2 жыл бұрын
100 മാർക് 🤝
@ramshadck2485
@ramshadck2485 4 жыл бұрын
ഇതെക്കെ ഞാൻ ആരുടെയും ക്ലാസ് ഇല്ലാതെ തന്നെ ശിലിച്ചിരുന്നു വെക്തി ശുചിതം പാലിച്ചാൽ മതി ഇതെക്കെ ചെറുപ്പത്തിൽ ഉന്മ പറഞ്ഞ് തന്നി ന്നു
@lissynandhanan8627
@lissynandhanan8627 2 жыл бұрын
Sir പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്... ആദ്യം ദുർശ്ശീലങ്ങൾ ചിലർ ആരുടെ മുൻപിലും കാണിക്കും..
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
പലപ്പോഴും നമ്മൾ ഇത്തരം കാര്യങ്ങൾ ജീവതത്തിന്റെ ഭാഗമായി തീർത്തവരാണ് കൂടുതലും
@gafoorbinumer
@gafoorbinumer 4 жыл бұрын
Q നിൽക്കൽ എല്ലാവരും ഗൽഫിൽ മാന്യരായി നിൽക്കും വാഹനം കറക്റ്റായി വരിയ്യായി നിർത്തും ആരും ഹോണടിക്കില്ല, ഇതൊക്കെ കാണണെൽ ഗൾഫിൽ വരണം
@saidalavisiyan892
@saidalavisiyan892 4 жыл бұрын
ഈ ഏഴ് കാര്യത്തിലും ഞാൻ പെട്ടിട്ടില്ല അപ്പോൾ ഞാൻ ഒരു മാന്യൻ അല്ലേ സാറേ🤔🤔👏👏👏🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@maxwell645
@maxwell645 4 жыл бұрын
Sir.... Ok.... നല്ല കാര്യങ്ങൾ..... നമ്മുടെ സമൂഹത്തിൽ വിദ്യാ സമ്പന്നർ പോലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല...... ഞാൻ ക്ലാസ്സെടുക്കുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്....
@yoodyhabeeb2204
@yoodyhabeeb2204 4 жыл бұрын
നിങ്ങളുടെ നല്ല നിർദേശം ആണ് ഇതു പാലികുന്നവർ സ്യയം നന്നാവും
@muhsinaali261
@muhsinaali261 4 жыл бұрын
പല്ലു തേച്ചു കൊണ്ട് ആളുകളുടെ അടുത്ത് വന്നു സംസാരിക്കുന്നവരുണ്ട്
@shinu7606
@shinu7606 4 жыл бұрын
😣😣😣
@ananyanair4460
@ananyanair4460 4 жыл бұрын
ശരിയാണ്
@ahappysoul9930
@ahappysoul9930 4 жыл бұрын
😶😶😶
@ismayilkodassherisoudiarab3045
@ismayilkodassherisoudiarab3045 4 жыл бұрын
Njan 😇😇😇😇😇😁
@nishanthjayan9756
@nishanthjayan9756 4 жыл бұрын
ഉണ്ട് ശരിയാണ്.
@RajaKumar-oc4yj
@RajaKumar-oc4yj 3 жыл бұрын
മുജീബ് ജി, കാര്യങ്ങൾ കൃത്യമായി പറഞ്ഞു.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ipictures6054
@ipictures6054 4 жыл бұрын
എല്ലാവരും വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് സർ പറഞ്ഞത് Thank you
@geethamohan8947
@geethamohan8947 Жыл бұрын
ഒത്തിരി നന്ദി യുണ്ട് സാറിന് ❤
@sharonjoseph7356
@sharonjoseph7356 4 жыл бұрын
ഞാനും പലപ്പോഴും ആലോചിക്കാറുണ്ട്, പക്ഷെ ആരോടേലും പറഞ്ഞാൽ അത് അവർക്കു ഇഷ്ടമാകില്ല
@lizzytt1722
@lizzytt1722 Жыл бұрын
🎉Road rules, table manners etc. early stages il thanne ( lower class) school syllabus il ഉൾപെടുത്തി ചെയ്യിപ്പിക്കേണ്ട കാര്യങ്ങൽ ആണ്. Devloped countries ഇങ്ങനെയുള്ള കാര്യങ്ങളിൽ കുട്ടികൾക്ക് KG ക്ലാസ്സുകളിൽ തന്നെ ട്രെയിനിംഗ് കൊടുക്കുന്നു.
@sachinks803
@sachinks803 4 жыл бұрын
ഇപ്പോൾ മിക്കവരിലും കണ്ടുവരുന്ന ഒന്നാനാണ് ഫുഡ്‌ കഴിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നത്, ആ കഴിക്കുന്ന ഭക്ഷണത്തിനു oru വിലയും കൊടുക്കാത്ത രീതിയിലുള്ള പ്രവണത. ഇത് സത്യത്തിൽ ഒരു മോശം സ്വഭാവമല്ല? 2 ദിവസം പട്ടികിടന്നിട്ടാണ് ഒരു വ്യക്തി ഭക്ഷണം കഴിക്കുന്നതെങ്കിൽ , ഫോണും വേണ്ട, ലാപ്ടോപും വേണ്ട, ടീവി കാണുമ്പോഴും ഇങ്ങനെയുള്ളവരുണ്ട് , ഇതും ഒരു മോശപെട്ട സ്വപാവമെല്ലെ മുജീബ് ഇക്ക
@muhammedramees8514
@muhammedramees8514 4 жыл бұрын
In
@vsk4910
@vsk4910 4 жыл бұрын
സത്യം സഹോദരാ ചില ഹോട്ടൽ ഇൽ പോലും ഞൻ ഇത് കണ്ടിട്ടുണ്ട്, ഇതിനെ അഹങ്കാരം എന്ന് പോലും പറയാൻ പറ്റില്ല, അത്രക്ക് ചെറ്റത്തണം ആണ് അവർ കാണിക്കുന്നത്, ഞൻ ഒരിക്കലും ഒരു നല്ല സ്വഭാവക്കാരനോ , MR PERFECTO അല്ല, ഒരുപാട് തെറ്റുകൾ എനിക്കും ഒണ്ടു, But ഞാൻ വീട്ടിൽ പോലും ഫുഡ്‌ കഴിക്കുമ്പോൾ ഫോണോ മറ്റോ കൈ കൊണ്ട് തൊടാറില്ല, ചായ കുടിക്കുമ്പോൾ പോലും എടുക്കാറില്ല, ഭക്ഷണത്തെ എന്നും നമ്മൾ ബഹുമാനിക്കണം, ഏതു പ്രായക്കാരായാലും, ഏതു മനസികാവസ്ഥയിലായാലും,
@sachinks803
@sachinks803 4 жыл бұрын
പറഞ്ഞത് സത്യമാണ് വീടുകളിലും എന്നാൽ ഒരു നേരത്തെ ഭക്ഷണം കിട്ടാത്തവരുടെ മൊബൈലും ലാപ്ടോപ്പും വിശപ്പാണ്, ഹോട്ടലിൽ ഇത് തന്നെയാണ് നടക്കുന്നത് ഈ സ്വപാവങ്ങൾ ഉള്ളവർ മാറ്റിയെടുക്കുക,, ഇല്ലങ്കിൽ നമ്മുടെ മക്കളും ഇത് കാണിച്ചുതുടങ്ങും, ഭക്ഷണത്തോടുള്ള ബഹുമാനം മക്കളിൽ ഉണ്ടാവണം എന്നാലേ മക്കൾക്കു മാതാപിതാക്കളോടും ബഹുമാനമുണ്ടവുകയൊള്ളു, അത് നഷ്ട്ടപെടാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുക,
@basheerpanachikunnath9458
@basheerpanachikunnath9458 4 жыл бұрын
sahodara ee vedio kandappol njanum ningal parancha kaaryam manassil vijarichade ullu correcta
@myfavoritevideosandsongs5192
@myfavoritevideosandsongs5192 4 жыл бұрын
@greeshma rajan ഇതൊക്കെ food കഴിച്ചോണ്ട് വായിക്കുന്ന mobile addiction ഉള്ള ലെ ഞാൻ 😣😣😣
@greeshmabose4762
@greeshmabose4762 4 жыл бұрын
Enganeyulla oru dusheelangalum sheelakkathirunnath becoz of my parents ,thanku achan and amma😍
@anishkumar-cg3uj
@anishkumar-cg3uj 4 жыл бұрын
Superb sir....excellent......arguably best in KZbin. Really v.v.v.useful.I used to send all my WhatsApp groups.thank u sir.
@sayyidsahal4533
@sayyidsahal4533 4 жыл бұрын
മറ്റുള്ളവർ പുകവലിക്കുന്നത് പിന്നെയും സഹിക്കാം. പക്ഷേ മറ്റുള്ളവർ ലെഗ്ഗിൻസ് ധരിക്കുന്നത് സഹിക്കാൻ ഇച്ചിരി ബുദ്ധിമുട്ടാണ്.
@akhilmoncy
@akhilmoncy 4 жыл бұрын
Sthiram Viewer aann...First comment ittappo oru നിർവൃതി...
@Sneharijo
@Sneharijo 4 жыл бұрын
Sir അവതരണം വളരെ നന്നാവുന്നുണ്ട് 🤩😍
@DrPaulVMathew
@DrPaulVMathew 4 жыл бұрын
Amazing Video
@MTVlog
@MTVlog 4 жыл бұрын
Thank you
@ktulectures9472
@ktulectures9472 4 жыл бұрын
ഇതിപ്പോ മുജീബ് ഇക്കയുടെ എല്ലാ വിഡിയോസും യൂട്യൂബിൽ ട്രെൻഡിങ് ആണല്ലോ 😂😂😂
@MTVlog
@MTVlog 4 жыл бұрын
Thank you
@kunjimoidumoideen7067
@kunjimoidumoideen7067 4 жыл бұрын
വളരെ അത്യാവശ്യമുള്ള കാര്യങ്ങളാണ് പറഞ്ഞത്
@nejimolshanavas4744
@nejimolshanavas4744 4 жыл бұрын
Eniyum video idanam best of luck😎😎✌️✌️✌️
@rijujohnson7904
@rijujohnson7904 4 жыл бұрын
കമന്റ് വായിക്കാൻ vannavar ivide നീലം പുശ്ശ്‌...
@mujeebibrahim5884
@mujeebibrahim5884 4 жыл бұрын
നീലം പൂശ് 😆😆 I "നീലം പൂശ്‌" that
@ismayilkodassherisoudiarab3045
@ismayilkodassherisoudiarab3045 4 жыл бұрын
Ninte baak onnu pooshikootte
@aryasurendran3978
@aryasurendran3978 4 жыл бұрын
Comment boxil pinne തേങ്ങ പറിക്കാൻ വരാൻ pattuo😐
@joshvlogs21
@joshvlogs21 4 жыл бұрын
Valare useful ആയ വീഡിയോ.... ആരും ശ്രദ്ധിക്കാത്തതും... എന്നാൽ ഏറ്റവും ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ
@srq1937
@srq1937 4 жыл бұрын
പറയുന്നത് കേൾക്കുമ്പോൾ തന്നെ ആകെ വൃത്തികേട് ബ്ലാ 😁😁
@salmanes4416
@salmanes4416 4 жыл бұрын
😂
@colourfull9369
@colourfull9369 4 жыл бұрын
YS 😕😕😕
@yasirthachanna5486
@yasirthachanna5486 4 жыл бұрын
ചെറിയ കാര്യം ആണെകിലും പലരും ഇതൊന്നും സ്രെദ്ധികറില്ല. വളരെ നല്ല വീഡിയോ. താങ്ക്സ് മുജീബ്ക്ക
@unnikrishnan3494
@unnikrishnan3494 4 жыл бұрын
Wow thank you very much sir I like it 🥰😍😘🤗😍
@nisanthpu4543
@nisanthpu4543 4 жыл бұрын
Your best video forever i think 1.first day completed.feels good
@moralworld4261
@moralworld4261 4 жыл бұрын
വളരെ ഉഷാറായി..excellent talking ...രക്ഷയില്ല.
@MTVlog
@MTVlog 4 жыл бұрын
Thank you
@mayaproducts1012
@mayaproducts1012 4 жыл бұрын
ഞാൻ ഇങ്ങനെ ഒന്നും ചെയ്യാറില്ല സത്യം പിന്നെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാറില്ല പരമാവധി ആരെയും ബുധിമുട്ടിക്കാറില്ല
@jamsheermdry2557
@jamsheermdry2557 4 жыл бұрын
Good
@maheshsjmaheshsj3373
@maheshsjmaheshsj3373 4 жыл бұрын
പൈസ ഇല്ലാഞ്ഞിട്ടാണോ..... അതോ കൈയിലെ പൈസ തീരും എന്നാ പേടിയാണോ....
@inkpotstories
@inkpotstories 4 жыл бұрын
me also pakshe hotelinu kazhikarundu
@Sindurkurup
@Sindurkurup 4 жыл бұрын
@@maheshsjmaheshsj3373 hotel food is injurious to health.... കേട്ടിട്ടില്ലേ... Hotel food പരമാവധി ഒഴിവാക്കുക....
@kunju4104
@kunju4104 4 жыл бұрын
Good
@sofiyabasheer3631
@sofiyabasheer3631 4 жыл бұрын
Good message sir😊
@veenavv4383
@veenavv4383 4 жыл бұрын
Ithvarem aarum parayatha topic..good job sir.! Ith ellaarum kananda onnanu. Youtubil inganathe videos okkeyanu aadyam manushyar kanandath.
@clementkoshy5438
@clementkoshy5438 4 жыл бұрын
NIce presentation. Must hear. Thank you !
@muneepk3104
@muneepk3104 4 жыл бұрын
Good message sr thankyou
@sanjithsun2668
@sanjithsun2668 4 жыл бұрын
എനിക്ക് തോന്നിയ ഒരു കാര്യം "നമ്മൾ കൂടുതൽ ബഹുമാനിക്കുന്ന ഒരാൾ അല്ലെങ്കിൽ വളരെ പാവപ്പെട്ടവന്റെ മുന്നിൽ അയാൾ എന്തെങ്കിലും പ്രതീക്ഷിക്കുന്ന ഒരു പണക്കാരൻ ഇതൊക്കെ ചെയ്‌താൽ നമുക്ക് അതിനോട് വെറുപ്പ് തോന്നുന്നില്ല എന്നതാണ്
@bindukrishnan8438
@bindukrishnan8438 3 жыл бұрын
നല്ല ടോപിക് 👍താങ്ക്യു
@wellwisher9392
@wellwisher9392 4 жыл бұрын
*തെറ്റ് തിരുത്തിത്തരുന്നവരെ വെറുക്കാതിരിക്കാനെങ്കിലും നാം പഠിക്കണം*
@sandhyabenz2622
@sandhyabenz2622 4 жыл бұрын
Sir പറഞ്ഞേ കാര്യങ്ങൾ 100%ശെരിയാണ് ഇന്ന്‌ മുതൽ ഞാൻ നന്നായിക്കോളാം
@wellwisher9392
@wellwisher9392 4 жыл бұрын
@@sandhyabenz2622 😂
@jinuhanna
@jinuhanna Жыл бұрын
True..
@mhdmhd1435
@mhdmhd1435 4 жыл бұрын
ഭക്ഷണം കഴിക്കുമ്പോൾ പോലും മര്യാദ കാണിക്കാത്ത ഉണ്ണാക്കന്മാർക്ക് ഈ വീഡിയോ ഗുണം ചെയ്യും സർ
@razakvaniyambalam
@razakvaniyambalam 4 жыл бұрын
ഇത് കേട്ടപ്പോൾ എനിക്ക് ഓർമ്മ വരുന്നത് 25 വർഷം മുമ്പ് ആദ്യമായി സൗദി അറേബ്യയിൽ ജിദ്ദയിൽ ജോലി ചെയ്തിരുന്ന കാലം . ഒരിക്കൽ ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ച് കൈ കഴുകിയപ്പോൾ നാട്ടിലുള്ള ശീലം വെച്ചു കാറി കുരച്ചു തൊണ്ട ഒന്ന് ശരിപ്പെടുത്തി... ആ ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരു സ്വദേശി ശാസിച്ചത് ഓർക്കുന്നു അതിനുശേഷം ഇതുവരെ അങ്ങനെ ഒരു അബദ്ധം പറ്റിയിട്ടില്ല
@renjurajan5183
@renjurajan5183 4 жыл бұрын
സത്യം പറയാമല്ലോ sir. വളരെ നല്ല വണ്ണം makeup ഇട്ടു നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ആളുകളാണ് ഇങ്ങനെ കൂടുതലും ചെയ്യുന്നത്
@surajnair6701
@surajnair6701 4 жыл бұрын
Mujeebikka thangal paranja karyangal valare shariyanu. Njan kazhinja 12 varshamayi New Delhiyil thamazhikkukayanu. Vrithiyillayma oru disease thanneyanu. In English it says cleanliness is next to godliness i try to always follow it.
@englis-helper
@englis-helper 4 жыл бұрын
Lockdown tips Very useful information
@midhuntr8472
@midhuntr8472 4 жыл бұрын
Valare nalla karyangal...ariyatha othiri perundu
@9895260367
@9895260367 4 жыл бұрын
Good message
@ponnuminnu1872
@ponnuminnu1872 4 жыл бұрын
Very usefull ....thank you sir
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
Perfectly right...to correct ourselves
@bijeshks5917
@bijeshks5917 4 жыл бұрын
Nice video👌👌👌 ഇത് കാണുന്നവര്‍ ഇത്തരം സ്വഭാവമുള്ളവരെ നേരിട്ടോ അല്ലാതെയോ പറഞ്ഞ് മനസ്സിലാക്കുകയോ video കണിക്കുകയോ ചെയ്താല്‍ വളരെ നന്നായിരിക്കും, ഒരാളെങ്കിലും നന്നാവുകയാണെങ്ങില്‍...
@nikhildevthanikkal5377
@nikhildevthanikkal5377 4 жыл бұрын
Sariyaya karyam Sir👏
@EDUINFO-iy9ig
@EDUINFO-iy9ig 4 жыл бұрын
Mujeeb sir this is the most informative video. It gives small but very important things. Thank you very much
@alshazamedia4588
@alshazamedia4588 4 жыл бұрын
Valare correct 👍👍
@ashrafempnr
@ashrafempnr 4 жыл бұрын
Relevant and informative
@sulekhalatheef299
@sulekhalatheef299 2 жыл бұрын
Mujeeb sir te ella vedios m estaman u Engane comment cheyanamennu Arinjukoodayirunn KOODUTHAL kananum Kelkkanum Allahu Thowfeek Nalkatte Sirn Ausum Arpgyam Nalki Anugrahikkumarakatte Neril samsarikkanamennu Agrahikkunn
@kamalnellaya5530
@kamalnellaya5530 4 жыл бұрын
Thank you sir. Eniyum ethupoleyulla vedokall edanam
@dangeryt4621
@dangeryt4621 4 жыл бұрын
Sathym...eeparanjathokke arappundakkunnath thanneyaa....ithokke cheyyunnavar chuttilum und...chettn ekaryngal paranjappo ooro action kaanichappo chiri vannu...koottathil sredhapoorvm ellm ketirunnu
@nikhilkt2136
@nikhilkt2136 4 жыл бұрын
Sir valare pradhanapeta oru karyam vitu poyi sabdham undaki bakshanam kazhikunathu
@viswambharan4144
@viswambharan4144 4 жыл бұрын
സത്യം ആണ് സർ പറയുന്നത്. എന്റെ കൂടെ ജോലി ചെയ്യുന്ന ആൾ ഇങ്ങനെ ആണ്. പറഞ്ഞപ്പോൾ ആൾക്ക് ദേഷ്യം ആണ്. അനുഭവിക്കുന്നവർക്ക് കൃത്യമായിത് മനസ്സിലാവും.എങ്ങനെ ആളെ ഒന്നു പറഞ്ഞു മനസ്സിലാക്കുക
@ASARD2024
@ASARD2024 4 жыл бұрын
സ്വകാര്യമായി കൂട്ടിക്കൊണ്ടുപോയി തലയണ മന്ത്രം സിനിമയിൽ മാമുക്കോയ ഇന്നസന്റിന് കൊടുത്ത പോലെ ഒന്നു പൊട്ടിച്ചോളൂ
@shahaban8585
@shahaban8585 4 жыл бұрын
@@ASARD2024 അത് പൊളിച്ചു
@ajcreations4700
@ajcreations4700 4 жыл бұрын
അതുപോലെ തന്നെയാണ് വേസ്റ്റ് മാനേജ്മെന്റ്.. സ്വൊന്തം വേസ്റ്റ് മറ്റുള്ളവന്റെ പറമ്പിൽ അല്ലെങ്കിൽ വീട്ടുമുറ്റത്ത് കൊണ്ടിടുന്നത്
@sherlysasi6961
@sherlysasi6961 4 жыл бұрын
Correct.. suprrr. Sir
@littlejoysofourlife7837
@littlejoysofourlife7837 4 жыл бұрын
Roadiloode നടക്കുമ്പോൾ തുണി മടക്കി കുത്തി അതിനുള്ളിൽ സതാസമയവും ഒരു കൈ ഇട്ട് നടക്കുന്നവർ ഉണ്ട് , പിന്നെ തുണിയുടെ ഒരു ഭാഗം പൊക്കി തുടയുടെ വശം പരസ്യമായി ഒരു കാരണവും ഇല്ലാതെ ഉഴിഞ്ഞു നടക്കുന്നവരുണ്ട് ..,
@tprajalakshmi4169
@tprajalakshmi4169 4 жыл бұрын
Nice bro. These are the fundamentals of mannerism which all should follow. Most of them can be taught in childhood itself I feel
@sreejayamlive1806
@sreejayamlive1806 4 жыл бұрын
ഉപകാരപ്രദം good
@ashrafashru6931
@ashrafashru6931 4 жыл бұрын
Sir very good infor mation Ithil paranjathellam njan cheyyathithirikkan shramikkarund Chilrkoke ithine kurich oru bothavum illayhavaran Sirne pole yullavar parayumbol oru pad aalugal upapagarapedu
@rameshanm9899
@rameshanm9899 4 жыл бұрын
മാഷേ.... സത്യം
@unni007-q4i
@unni007-q4i 4 жыл бұрын
ജീവിതത്തിൽ ആദ്യമായി ഞാൻ നാറിയത് 'ആലോചിക്കുമ്പോൾ യെൻൻ്റെ മ്മച്ചീ..... ലവ് ലെറ്റർ കൊടുക്കാൻ പോയപ്പോ അറിയാതെ ലെവളെ മുന്നിൽ നിന്നും വ ളി ഇട്ടു പോയി .. അപ്പതന്നെ എൻ്റെ കൂട്ടുകാര് വിളിച്ച് എനിക്ക് അവാർഡ്‌ തന്ന്
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Tovino Thomas | Sanal Kumar Sasidharan
21:37
Secret Agent
Рет қаралды 19 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН