ആ ചിരിയോടെയുള്ള നല്ല അവതരണം ഓഹ് ഇങ്ങനത്തെ ഒരു നല്ല വീഡിയോ ഞാൻ ആദ്യം കാണുവാ thank you 😕🙏🏿
@lizyvaidian2210 Жыл бұрын
Thank you keep watching dear
@hemaratnakar26803 жыл бұрын
ഇതുപോലെ ഉള്ള നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ... 💐♥
@bindus99153 жыл бұрын
നല്ല അറിവാണ് dr 🙏tq 👌😍👍🌹🌹
@girijas94772 жыл бұрын
ഡോക്ടറെ glicerin നേരിട്ട് സ്കിൻ യൂസ് ചെയ്യാമോ
@vidyapradeep76813 жыл бұрын
ആഹാ മാഡം ഇന്ന് അതിസുന്ദരിയായിട്ടുണ്ട് ❤❤❤💕💕
@Izhan322 Жыл бұрын
നിങ്ങൾ നൈറ്റ് ആണോ തേക്കാർ നിങ്ങൾ കണ്ണിന് മുകളിൽ എല്ലും തേക്കാൻ pattumo
@sindhudilip1744 жыл бұрын
സാരിയിൽ നല്ല ഭംഗി കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട് സൂപ്പർ ഇൻഫെർമേഷൻ
@lizbeautytips4 жыл бұрын
Thank you dear
@neethumolsinu63844 жыл бұрын
Sundari😊😊
@saddamsaddu45642 жыл бұрын
@@lizbeautytips നല്ല വെജിറ്റബിൾ glycerin പേര് suggest ചെയ്യുമോ
@vijilamuralibalussery10623 жыл бұрын
നല്ല presentation.... Thank u doctor for useful tips
@snowysecrets91254 жыл бұрын
Thank u maam for this wonderful info.... I hve used many body lotions for mi extremely dry skin.. But none worked... Atlast I landed on this glycerin which worked on mi skin.. Now I'm so happy.. Dryness gone.. Got well Moisturized skin.... ☺☺
@Malabar_Echo Жыл бұрын
Hey how??? Onn detailed ayt parayuo da.
@lizbeautytips Жыл бұрын
That's great
@shanmughanp98092 жыл бұрын
നല്ല അറിവുകൾ നല്ല അവതരണം ഒരു പാട് നന്ദി ഡോക്ടർ - മേടം
@chakkichakki60243 жыл бұрын
ഈ നല്ല അറിവ് പറഞ്ഞു തന്നതിന് ഒരുപാട് സന്തോഷം
@christyalex15513 жыл бұрын
Doctor, Can I use glycerin mixed with Aloe Vera Gel for the dry skin on my scalp ?
@lizbeautytips Жыл бұрын
Yes you can
@mangalar40574 жыл бұрын
Mam thank u for uploading this video. ഇങ്ങനൊരു video ശരിക്കും ഞാൻ ആഗ്രഹിച്ചതായിരുന്നു. ഇന്നലെ ഞാൻ ഒരു bottle glycerine വാങ്ങിയതേയുള്ളൂ. പക്ഷെ കുരങ്ങന്റെ കൈയ്യിൽ പൂമാല കിട്ടിയ അവസ്ഥ ആയിരുന്നു. ഇപ്പൊ എല്ലാം മനസ്സിലായി. Natural aloevera gel ഉണ്ടാക്കുന്ന video കൂടി upload ചെയ്യണേ. I already requested
@ajitha324 жыл бұрын
2
@sweethoneymanna56452 жыл бұрын
Mam, what s the difference between GLICERIN & LIQUID PARAFFIN? How to use Liquid paraffin?
@jaseelajaseela53992 жыл бұрын
Nalla video orupadu upakaraprathamayi Dr. Athodoppam oru positive vibe
@dhanyaviju86503 жыл бұрын
Hi mam.adhyamayaninnu video kandath.adhyam kandath thanne ente main preshnathinulla solution aanu.thank so much mam..ente skin nalla dry aanu.
@ranjuilikeitramesh3133 Жыл бұрын
നല്ല അവതരണം അതോടൊപ്പം നല്ല അറിവുകളും പകർന്നു തന്നു
@lizbeautytips Жыл бұрын
Thank you keep watching dear
@nazriyanazer391 Жыл бұрын
Dr . ഓയിൽ സ്കിൻ ഡ്രൈ സ്കീൻ ഇവ അറിയുന്നതെങ്ങനെയാ പറയാമോ Plz🙏
@malavikamenon21044 жыл бұрын
kazhinja 20 years il kooduthal aayi njan GLYCERIN upayogikkunnu.....athu illathe enikku pattilla....valare dry skin aanu entethu..Rathri kuli kazhinja sesham GLYCERIN +Rosewater +olive/almond oil cherthu deham muzhvan theykkum.....very good result for the last 20 years....very smooth skin....
@MIH20193 жыл бұрын
Ethra alavil anu ithu edukendathu
@minnusworld30033 жыл бұрын
Alav koode parayu
@nnarayanannair88632 жыл бұрын
@@MIH2019 ഗ്ലീസറിൻ rosewater ഒരേ അളവിൽ എടുത്ത് വേറെ ഒരു ബോട്ടിലിലേക്ക് മാറ്റുക, എന്നിട്ട് നന്നായി shake ചെയ്ത് use ചെയ്യുക. Oily പോലെ വേണം, വെള്ളം പോലെ ആവരുത്, rose water മുന്നിൽ നിൽക്കരുത്, അത് ബോഡിയിൽ apply ചെയ്യുമ്പോൾ നിങ്ങൾക്ക് മനസിലാവും, ഒരു ഒട്ടുന്ന feel വേണം.👍👍👍
@aishuzvlogs-385772 жыл бұрын
Oily skininu pattille
@nihaalnihaalmk54112 жыл бұрын
Nalla velukkumo please reply
@seenuamikerala98844 жыл бұрын
Thanx mam..... now only i known about glycerin.... seenuami from kuwait
@jeenashinod41463 жыл бұрын
Mam,can we use it for hair?and how?
@sindhum.v57573 жыл бұрын
40 കഴിഞ്ഞവർ ചെയുന്ന ടിപ്സ് പറഞ്ഞത് ആഴ്ചയിൽ എത്ര ദിവസം ചെയ്യണം. ഞാൻ ആദ്യം ആണ് dr. ന്റെ വീഡിയോ കാണുന്നത്. റിപ്ലൈ തരണം കേട്ടോ dr.
@neethueby90764 жыл бұрын
Mam ☺️ thanks for doing this.. I just bought a bottle last week..
@aparnaunni64743 жыл бұрын
Which brand
@francismariapathrose85862 жыл бұрын
Apreciate ,expecting like this more usefulness from u Madam Francis Pathrause Mumbai Panvel.
@lizbeautytips2 жыл бұрын
Thank you for your love and support dear
@babuthekkekara2581 Жыл бұрын
Very Helpful Information 🙂 Thanks 👍🙏👍🙏
@lizbeautytips Жыл бұрын
So nice of you dear
@sobhanas27594 жыл бұрын
കേരള സാരിയിൽ അതി സുന്ദരി ആയിട്ടുണ്ട്
@lizbeautytips4 жыл бұрын
Thank you
@dhavishapradeep22114 жыл бұрын
Looking so beautiful mom nice presentation thank you mom
@bindukrishnan84382 жыл бұрын
Sariyilum adipoli 💕💕Good presentation 🙏
@geethamohan33404 жыл бұрын
Good morning Dr.Liz Mam 🙏❤️ thanks for this tips,.njan chodikkam nnu vicharichatharunnu..thanks mam
@lizbeautytips4 жыл бұрын
Please try and let me know your feedback dear. Thank you for watching
@catiet17353 жыл бұрын
How to use glycerin for exfoliation?
@asnathahir0asnathahir0464 жыл бұрын
Facial hair growth koodumo glycerinum Aloevera gel um use cheythal
@nandunandana44733 жыл бұрын
Illa
@fasi.nilambur36433 жыл бұрын
നല്ല അറിവുകൾ കേൾക്കാനും rasand😊
@varikattu22293 жыл бұрын
Hi mam i would like to know whether gycerin is oil gorm or water form. I bought from market it is glycerin oil
@indugirish93443 жыл бұрын
ഞാൻ കുളി കഴിഞ്ഞതിനു ശേഷം ആണ് ഉപയോഗിക്കുന്നത്..... ഇരുപത്തിരണ്ടു കൊല്ലം ആയി ഉപയോഗിക്കുന്നു.... ഏത് വിലകൂടിയ ക്രീം ഉപയോഗിക്കുന്നതിലും നല്ലത് ഗ്ലിസറിൻ സൂപ്പർ ആണ്... ഇത് വെറുതെ പറയുന്നതല്ല. അനുഭവം ആണ് ഞാൻ ഒരുപാട് പേർക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്....
@aswathyarun79653 жыл бұрын
Glyserin മാത്രം ആണോ use ചെയ്യുന്നത്.. അതോ എന്തെങ്കിലും mix ചെയ്തു use ചെയ്യോ
Very nice presentation.... Nthoru happy aayita maam samsarikunne....l like it
@lizbeautytips Жыл бұрын
Thank you keep watching dear
@shajumohan6074 Жыл бұрын
അറിവുകൾക്ക് വളരെ നന്ദി മാഡം.
@lizbeautytips Жыл бұрын
Thank you keep watching dear
@Sreelatha555 Жыл бұрын
നന്ദി dr 😍♥️🙏🙏suntan പോകാൻ എന്താ ചെയ്യേണ്ടത്?
@lizbeautytips Жыл бұрын
Already posted the video please check my videos dear
@Sreelatha555 Жыл бұрын
@@lizbeautytips sure 😍♥️
@varsha15342 жыл бұрын
Best brand glycerine paranju tharumo dr..
@lucyantony14932 жыл бұрын
Thank you dr.. good information
@zyad14654 жыл бұрын
Mom’s Presentation🥰🥰🥰👏🏻💐💐💐
@olvaoleen38373 жыл бұрын
Thanks mam....👍👍🙏🙏 super information 🙏🙏👍👍
@shadinsajir48683 жыл бұрын
Oily skin ullavark glycerin use cheyyamo
@Baijucpilla Жыл бұрын
Kaikalile vannam vaikkaan enthu cheyyum mam
@haritharupesh41674 жыл бұрын
Mam plain glycerin use cheyamo
@yourlovelyfriendraj10884 жыл бұрын
Madam very nice video n useful too.. But you lokks very gorgeous too .. thankyou madam
@Anufebin6544 Жыл бұрын
glycerin പൊളി ആണ്.കാരണം ഓർമ vechappo മുതൽ എന്റെ ബോഡി ഫുൾ ഡ്രൈ ആയിട്ട് പാമ്പിന്റെ തോല് പോലെ ഇളകും.കുറേ ക്രീം നോക്കി മാറിയില്ല.ഇപ്പൊ glycerin ഉം റോസ് വാട്ടർ ഉം തേച്ചു തുടങ്ങി എല്ലാം കുറഞ്ഞ് വന്നു .കാലിൽ ഉള്ള വൃത്തികേട് ഫുൾ മാറി
@lizbeautytips Жыл бұрын
Thank you for sharing your experience dear
@shirleyshirley10824 жыл бұрын
Mam, can we use with any oil??as moisturizer
@lizbeautytips3 жыл бұрын
Yes dear
@lameesaji9363 жыл бұрын
Thanks for the video
@anithasoman56692 жыл бұрын
വളരെ വളരെ നന്ദി🙏🙏🙏🙏🙏
@lailababulailababu39023 жыл бұрын
Super... Good presentation...
@deepthihrishikesh35752 жыл бұрын
Adyam kanuva eshtappettu thanks mam❤️❤️❤️
@reemap88793 жыл бұрын
Very useful.,... Thanks a lot madam
@lizbeautytips Жыл бұрын
Welcome 😊
@malavikapv1174 жыл бұрын
മാം കണ്ണിനു ചുറ്റും ഉള്ള കറുപ്പ് പോവാൻ ടിപ്സ് പറഞ്ഞു തരാമോ
@shijakv24434 жыл бұрын
Very nice Maam. 👍👍👍👍
@namitharachelbiji93134 жыл бұрын
Thank you for ur good information, Ma'am vitamin E tablet nte merits and demerits parayamo
@lizbeautytips4 жыл бұрын
kzbin.info/www/bejne/sGeTl3ahlLljosU
@lizbeautytips4 жыл бұрын
Watch this video dear
@inspire-forever9874 жыл бұрын
U r an energertic person. Thanku fr transferringit too
@nizilmohammad10644 жыл бұрын
Oily skin upayokikkande
@sumakirans5172 Жыл бұрын
ethanu mam nalloru glycerin oru glycerin suggeste cheyavo
@anjalymohan71224 жыл бұрын
I like verymuch ur talking and sweetest smiling.. 💖💖💖💖😜
@lizbeautytips4 жыл бұрын
Thank you for watching dear
@girijanair9254 жыл бұрын
madamthinte എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് .ഞാൻ മാഡത്തിന്റെ വലിയ ഒരു ഫാൻ ആണ് .ഇത്രയും വിലപ്പെട്ട ഉപദേശങ്ങൾക്കു സ്നേഹം നന്ദി .മുടിയിലെ കായ മാറാൻ ഫലപ്രദമായ ഒരു easy remedy പറഞ്ഞു തരാമോ frizzy dry hair nu എന്ത് ചെയ്യണം .I have tried most of your remedies which gave me amazing results
@lizbeautytips4 жыл бұрын
kzbin.info/www/bejne/jYuseGh6n9SFjsU
@lizbeautytips4 жыл бұрын
kzbin.info/www/bejne/lYKompSqereZp5I
@girijanair9254 жыл бұрын
@@lizbeautytips thankyou madam
@nancyjacob80184 жыл бұрын
I really like u 😻 plz share us ur old memories plz ❤️
@easyhindiclass24092 жыл бұрын
Bodyile neeru marumo ?
@shanumalutty5973 жыл бұрын
Glycerin nalloru Brand parayavo arelum 😍😍😍
@shanajasbeer3 жыл бұрын
Bells
@lizbeautytips Жыл бұрын
Check the discription box dear
@sinisinu18082 жыл бұрын
Thanks medam very use full vedio
@amimadhu56284 жыл бұрын
Set saree il adipoli ayit ond mom😍😍 back acne pokan olla video cheyyuo plsssss
@rmvlogsrm-jp8wp Жыл бұрын
ഡോക്ടർ പറഞ്ഞത് ശെരിയാ എന്റെ ബ്രദർ ന്റെ വൈഫ് കാൽ നല്ലോണം വിണ്ടു കീറിയിട്ട് ഗ്ലിസെറിൻ and റോസേവാട്ടർ use ചെയ്ത് മാറിയത്
@lizbeautytips Жыл бұрын
Thank you for sharing your experience dear
@nnarayanannair88633 жыл бұрын
Extreme dry skin ആണ് എന്റേത്, glycerine and rose water ആണ് ഇതിന് best remedy, 25 വർഷമായി ഞാൻ use ചെയ്യുന്നു, ഒരു ദിവസം പോലും വിടാതെ,.....👍👍❤
@lizbeautytips3 жыл бұрын
Thank you for sharing your experience dear
@nishananeenu90202 жыл бұрын
Result indo nteyum extreme dry skin aanu
@nnarayanannair88632 жыл бұрын
@@lizbeautytips thank you so much chechi, you are so loving❤
@nnarayanannair88632 жыл бұрын
@@nishananeenu9020 ഞാൻ house wife ആണ്, northil settled, ഇവിടത്തെ തണുപ്പിൽ എന്റെ skin ന്റെ condition വളരെ മോശം. After bath glycerine rose water ഒരേ അളവിൽ എടുത്ത് full body apply ചെയ്യും. കുളിക്കുന്നതിനു മുമ്പ് Vaseline apply ചെയ്യാറുണ്ട് മുഖത്ത് രാത്രി vitamin ഈ capsul കറ്റാർവാഴയിലോ അല്ലെങ്കിൽ face ക്രീമിലോ mix ചെയ്ത് apply ചെയ്യും. രാവിലെ എഴുനേറ്റ് പാൽ പാടയും ഇച്ചിരി തേക്കും മുഖത്ത്. ഇങ്ങനെയാണ് ജീവിതം, വേറെ രക്ഷയില്ല സുഹൃത്തേ, കയ്യും കാലും നോക്കി ചിലർ കളിയാക്കാറുണ്ട്, വല്ലാത്ത വേദന ആണെങ്കിലും ഞാൻ confident ആണ്, എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാൻ care ചെയ്യുന്നുണ്ടല്ലോ. കുറച്ച് പേർ എന്നോട് ചോദിച്ചിട്ടുണ്ട്, face നല്ല clean ആണല്ലോ, ഏത് cream ആണ് use ചെയ്യുന്നത് എന്ന്. അഹങ്കാരം പറഞ്ഞതല്ലാട്ടോ, എന്റെ സന്തോഷം share ചെയ്തതാണ്,dry skin കാർക്കല്ലേ ആ ദുഃഖം മനസിലാക്കാൻ പറ്റു.ഞാൻ ഉദ്ദേശിച്ചത്, കുറച്ച് ശ്രദ്ദിച്ചാൽ doctor aunty പറഞ്ഞത് പോലെ കുറെയൊക്കെ നമുക്ക് മാറ്റിയെടുക്കാം. പിന്നെ പാരമ്പര്യമായതുകൊണ്ട് കോറോണ പോലെ ഇത് മൊത്തമായും നമ്മളെ വിട്ടു പോവില്ല 😂be happy👍👍👍
@nishananeenu90202 жыл бұрын
@@nnarayanannair8863 thanks for sharing 😊
@vidyanair109423 жыл бұрын
Beautiful presentation ma'am... lovely smile...make a video on hyaluronic cream
@sareenams39793 жыл бұрын
Oily facen,Glycerin+Rose water mix overnight facel apply cheyyan pattumo?
@bincysaji7010 Жыл бұрын
❤
@sandhyaranim40333 ай бұрын
Yes
@swathyadithy28002 жыл бұрын
Vegitable glycerin eth companyude product aan nallath
@fsmedia38704 жыл бұрын
Glycerin swandam upayokikkamo?
@sunithasanishmk20163 жыл бұрын
no
@snehaasparu10033 жыл бұрын
Entha paranje
@hayababy58972 жыл бұрын
Glycerine lime rosewater mix fridgil vekkenoo
@lizbeautytips Жыл бұрын
Try dear
@seeniyashibu3894 жыл бұрын
Very good information 🙏🙏 madam
@rejijoseph88184 жыл бұрын
Super mam very good .mam neckile dark sports maran oru remedy parayano.pls.
@lizbeautytips4 жыл бұрын
kzbin.info/www/bejne/bYvJnpypq5Z4aaM
@lizbeautytips4 жыл бұрын
Watch this video dear
@rejijoseph88184 жыл бұрын
@@lizbeautytips thanks mam.
@anjujesus47364 жыл бұрын
Hii Mam Sugamano. Thnkzzz Mam Egane Oru Video Ettathil
@lizbeautytips4 жыл бұрын
Sugamanu Anju
@anjujesus47364 жыл бұрын
@@lizbeautytips God Bless You Mam🥰😍😘
@radhathankappan66524 жыл бұрын
Veryuseful Thankyou
@irfanamujeeb88824 жыл бұрын
Mam ettavum nalla brand etha glycerin and rose water
@beniettajose90313 жыл бұрын
Useful vedio... thankuu doctor
@Ayshmizworld4 жыл бұрын
Super chechi , new subscriber anu ,idingane paranju tharunnad kelkkan thanne nalla rasamanu, eppozhum useful contentanu chechi share cheyyaunnad, thank you so much
@lizyvaidian2210 Жыл бұрын
Keep watching dear
@aswathit45424 ай бұрын
Hi ,dctr is there any solution for permanently remove facial hair,plz reply
@lizbeautytips4 ай бұрын
Not possible❤️
@athirareji85453 жыл бұрын
Glycerin plus rose water night thechu kidakkamo?
@dhanyak36824 жыл бұрын
Kallil mulli marooo glycerin rosewater equal aki mix chaithu thechalle