7 Methods to Avoid Snail permanently from Garden | ഒച്ചിനെ തുരത്താൻ 7 എളുപ്പവഴികൾ

  Рет қаралды 184,781

Novel Garden

Novel Garden

Күн бұрын

Snails and Slugs are a big issue in our flowering and Vegetable Garden . In this video we discuss & Simple methods to kill and avoid slugs and snails permenantly from our Garden.
#7tipstoknow #snails #gardenpest #diypesticide #novelgarden

Пікірлер: 238
@ishuco268
@ishuco268 2 жыл бұрын
👍👍⚡️⚡️ Thank you so much..... ഒച്ചു കളെ തുരത്താനുള്ള വഴി അന്വേഷിക്കുമ്പോഴാണ് correct ടൈമിൽ ചേച്ചിയുടെ ഈ വീഡിയോ കാണുന്നത്..... Thanks a lot.....
@hemarajn1676
@hemarajn1676 3 жыл бұрын
കുട്ടീ, വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി. കൂട്ടത്തിൽ പറയട്ടെ, ഒച്ചിനെ കൈ കൊണ്ട് തൊടുന്നത് വളരെ അപകടകരമാണ്, പ്രത്യേകിച്ച് ആഫ്രിക്കൻ ഒച്ചിനെ. അതു പോലെ ഉപ്പുപയോഗിച്ച് ഒച്ചിനെ നശിപ്പിച്ചാൽ അതിന്റെ ശരീരത്തിൽ നിന്നുമുള്ള സ്രവത്തിൽ നിന്നും വരുന്ന ബാക്ടീരിയ തലച്ചോറിനെ ബാധിക്കുന്ന Meningitis എന്ന മാരകരോഗത്തിന് കാരണമാകുമെന്ന് കാർഷിക വിദഗ്ദ്ധർ പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു.
@liya256
@liya256 Жыл бұрын
Salt it vechit 2 dy.kazinj ithine egane nashipikum
@cathomas5509
@cathomas5509 3 жыл бұрын
ഇതിനെ കൊണ്ട് മടുത്തിരിക്കുകയയിരുന്ന് ഈ അയീടിയ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി
@iamnicky91
@iamnicky91 3 жыл бұрын
Hi Anila......well timed ......wonderful.......need of the hour.....you are an experienced garden enthusiast......you really know the problems we'll and the remedies. Thank you very much. God bless you and your plants Anila
@NovelGarden
@NovelGarden 3 жыл бұрын
Thank you so much aunty 🧡🧡 😊 Missed your commet in past videos, i was about to message you in instagram. Thanks for your montherly guidance.. 🧡🧡👍
@sathikk912
@sathikk912 3 жыл бұрын
@@NovelGarden Very. Practicable,. Cheap ,& easy. Methods. To. Impliment
@mariariju
@mariariju 10 ай бұрын
8
@omananilaparayil3010
@omananilaparayil3010 3 жыл бұрын
ഒത്തിരി ഇഷ്ടമായി .നന്ദി. ഞാൻ ഈ methodകൾ പരീക്ഷിക്കാൻ തീരുമാനിച്ചു. വളരെ നന്ദിയുണ്ടു്
@NovelGarden
@NovelGarden 3 жыл бұрын
Othiri santhoosham.. 😍🧡🧡
@lathavp2028
@lathavp2028 3 жыл бұрын
Very good idea.. എന്റെ അഡീനിയത്തിൽ പൂക്കൾ വന്നു.. ഞാൻ വളരെ സന്തോഷത്തിൽ ആണ്. Thanks a lot..
@My_Arts_
@My_Arts_ 3 жыл бұрын
E ochukalude shalyam valare kooduthalanu Ingane okke tricks undenn ariyillayirunnu.... Thank you....❤️
@malathikunnummal4058
@malathikunnummal4058 2 жыл бұрын
പണ്ടത്തെ ഒച്ചല്ല ഇപ്പോഴത്തെ ഒച്ച് ജനിതകമാറ്റം വന്നെന്ന് തോന്നുന്നു. പണ്ട് ഉപ്പു വെള്ളം ഒഴിച്ചാൽ ചാകുമായിരുന്നു. ഇപ്പോൾ ചാകാറില്ല. അതിൻെറ പുറത്ത് വഴുവഴുപ്പുള്ള ഒരു സ്രവം ഇല്ലെ. ഇപ്പോഴത്തെ ഒച്ചിന് അത് വളരെ കട്ടികൂടിയതാണ്. ഒന്നും അതിൻെറ ദേഹത്ത് തട്ടില്ല. ഉപ്പ്‌ അതിന്റെ ദേഹത്ത് തട്ടാതെ അത് ഇഴഞ്ഞ് പോകും തല നീട്ടുമ്പോൾ അതിൽ ഒഴിച്ചാൽപോലും രക്ഷയില്ല.
@janejohn1114
@janejohn1114 2 жыл бұрын
Uppu podiyo uppu kallo vitharanam appol athu aliyan Venda vellam ochinte sareerathil ninnu valichedukkunnathinal ochu urappayum chalum.
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
ആണോ 😭
@sreevenu6573
@sreevenu6573 3 ай бұрын
Athe athanippozhathe anubhavam
@mycreations9145
@mycreations9145 11 күн бұрын
Ha,,njanum try cheythathaa,,,upp allathe vere enthenkilum tips undo enn nokkan vannathaa,,,,,upp ittitt no raksha......rathriyayal kitchen il ninnum oru 10 ennamenkilum eduth kalayaarund..enikk fud vare kazhikkan thonnatilla nashicha ee shalyam Karanam....
@jasmine9399
@jasmine9399 8 күн бұрын
​@@mycreations9145ട്രൈ കുമ്മായം
@valsaladevi8476
@valsaladevi8476 2 жыл бұрын
Very informative, fish ടാങ്കിൽ ഉള്ള ചെറിയ ഒച്ചിനെ എങ്ങിനെ കളയും ,
@tillyjohny8524
@tillyjohny8524 3 жыл бұрын
എനിക്കും ഒച്ചുശല്യം ഉണ്ടായിരുന്നു.ഒരു ചെടിയുടെ തണ്ടൊടിച്ചു വേരുപിടിപ്പിക്കാൻ ഒരുചിരട്ടയിൽ കുത്തി, തണലിനുവേണ്ടി ആ ചെടിയുടെ കീഴ്തന്നെ വച്ചു. ഒരുദിവസം നോക്കിയപ്പോ ചിരട്ടയുടെ അടിയിൽ ഒച്ചുകൾ. വളരെ ചെറുത്‌. അതിനെ എടുത്തു നശിപ്പിച്ചു. പിറ്റേന്നും നോക്കി. നല്ല ഐഡിയ. എല്ലാ ചട്ടികളിലും അതുതന്നെ ചെയ്തു. ഇപ്പൊ ഒന്നും കാണാറില്ല.പുതിയ തയ്യും കിട്ടും ഒച്ചിനേം പിടിക്കാം.
@flexijohnson5318
@flexijohnson5318 3 жыл бұрын
Very informative as always. I like your presentation
@NovelGarden
@NovelGarden 3 жыл бұрын
Glad you like them mam. Lots of love 🧡
@laibyxavier472
@laibyxavier472 3 жыл бұрын
എന്റെ ചട്ടിയിൽ തീരെ ചെറിയ ഇനം ഓച്ചുകൾ ഒത്തിരി ഉണ്ട്. ഒന്നുംരാണ്ടും അല്ല ആയിരക്കണക്കിന് ഉണ്ട്. വേനലിൽ ഇതിനെ കാണില്ല. മഴയത്തു ഇതു എല്ലാം പുറത്തു varum
@skymail1042
@skymail1042 3 жыл бұрын
ഇവിടെയും same problem
@sallycheriyan4030
@sallycheriyan4030 2 жыл бұрын
ഇതിന് എന്ത് ചെയ്യാൻ പറ്‌റും
@lilymj2358
@lilymj2358 2 жыл бұрын
ഇവിടെ പൊരുതി മുട്ടി ഇരിക്ക. Useful information. Beer water very useful.
@beenajolly9844
@beenajolly9844 3 жыл бұрын
അനില...കൈ കൊണ്ട് നേരിട്ട് അതിനെ എടുക്കരുത്...❤🥰🥰
@gracyamos3556
@gracyamos3556 3 жыл бұрын
Very Good
@leenusvlogs9262
@leenusvlogs9262 2 жыл бұрын
Aiyo.., njn idhine kai kondu eduthittu kalil eriyum.., allenkhi adhinde kandaal chavatti kollum..
@thankamdamodaran9853
@thankamdamodaran9853 2 жыл бұрын
ഇതിൽ വൈറസ് und
@thankamdamodaran9853
@thankamdamodaran9853 2 жыл бұрын
Epsom salt, നല്ലതാണ്, magnesium sulphate
@vinim8687
@vinim8687 3 жыл бұрын
Hello, can you give home remedies for removing black ants from flowering plants ?
@aliceganvir4905
@aliceganvir4905 2 жыл бұрын
Add some ddt powder in the garden
@Seenasgarden7860
@Seenasgarden7860 Жыл бұрын
Vedeo othiri ishttamayi ente cabbege nashippickunna jeevi njan uppuvellathil ittu kollaranu pathiv
@telmaharris315
@telmaharris315 2 жыл бұрын
അയ്യോ njan mulching cheythu nirach vachu. Kure karila ittu. Roadil നിന്നെല്ലാം. വരി. ഇട്ടു. തെങ്ങിൽ ചുവട്ടിൽ നിറയെ ഇട്ടു. ഇന്ന് രാത്രി നോക്കിപ്പോ ഒരു 150എന്നതിനെ എങ്കിലും ഞാൻ പിടിച്ചു ഒരു മണ്ണിന്റെ ചട്ടിലിട്ട് വച്ചു. കുറെ ചൂടുവെള്ളോം ഒഴിച്ചു. പിന്നേം ഒരു പാട് കൂടി കൂടി വന്നു. ഒരുമണിക്കൂർ കൊണ്ട് ഇങ്ങനെ മെൻതി മെൻതി വരുവായിരുന്നു. ശരിയാ തണുപ് ഉള്ള സ്ഥലത്ത് മാത്രേ ഉള്ളൂ. കൈ കൊണ്ട് കുറെ പിടിച്ചു. ഇനി കൈകൊണ്ട് പിടിക്കാതിരിക്കാൻ nokkana
@uthradamsreeji
@uthradamsreeji 2 жыл бұрын
തുരിശ് വെള്ളം അധികം നേർപ്പിക്കാത്തതു സ്പ്രേ ചെയുന്നത് വളരെ നല്ല പരിഹാരമാണ്
@ansarameerali8217
@ansarameerali8217 3 жыл бұрын
ചെറിയ type ഒച്ച് ഇതുപോലെ ചെയ്താൽ പോകുമോ
@naseerjusilanaseerjusila3114
@naseerjusilanaseerjusila3114 3 жыл бұрын
താങ്ക്സ് എന്റെ ചെടിയുടെ ചുവട്ടിൽ നല്ല ഇര ശല്യമുണ്ട്
@naseerjusilanaseerjusila3114
@naseerjusilanaseerjusila3114 3 жыл бұрын
ഇര ശല്യത്തിന് എന്താ ചെയ്യേണ്ടത്
@naseerjusilanaseerjusila3114
@naseerjusilanaseerjusila3114 3 жыл бұрын
പ്ലീസ് റിപ്ലേ
@padmajamgovindaprabhu316
@padmajamgovindaprabhu316 2 жыл бұрын
Kummayam vellathil kalakki spray chaithu ochine thuratham.
@beyou2001
@beyou2001 3 жыл бұрын
Chechi Chennai il Alle thamasikkunnath avide snail problem okke indo
@NovelGarden
@NovelGarden 3 жыл бұрын
Yes bro, my home is near to adayar river , so lot of snails are here..
@rajitha.k.pkattilparamba564
@rajitha.k.pkattilparamba564 3 жыл бұрын
Nhan request ചെയ്ത വീഡിയോ, Thank you Anila,
@NovelGarden
@NovelGarden 3 жыл бұрын
Othiri santhoosham.. 😍🧡🧡
@anithajohn7003
@anithajohn7003 2 жыл бұрын
Very useful information... Tq🙏🙏😀
@ednalee588
@ednalee588 3 жыл бұрын
Very useful information...waiting for more video tips....thank you...
@NovelGarden
@NovelGarden 3 жыл бұрын
Sure 👍 nice to know it was helpful
@rajalekshmiravi8738
@rajalekshmiravi8738 3 жыл бұрын
Thank you for this good ideas.
@NovelGarden
@NovelGarden 3 жыл бұрын
You are so welcome!
@vijidenny9950
@vijidenny9950 3 жыл бұрын
You and your videos are so amazing Anila ❤️❤️
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
സൂപ്പർ tips.. Tq.. 🥰❤️🙏
@xyzk161
@xyzk161 3 жыл бұрын
Do not touch with bare hands. Use gloves or even an old spoon to scoop it out.
@NovelGarden
@NovelGarden 3 жыл бұрын
Sure, thanks a lot for your concer, willbe careful in future.
@mallikamithran297
@mallikamithran297 3 жыл бұрын
Thanks Anila for your good information👌👌.wood Ash ettu koďuthal chedi nasich pokumo
@NovelGarden
@NovelGarden 3 жыл бұрын
Thanks mam. 🧡🧡 Over ayittu idaruthu, cheriya chediyil kurachu matramey idanam, valiya chedikku no problem. athintey oru detailed video njan post cheyyam mam. 🧡👍
@rajitha.k.pkattilparamba564
@rajitha.k.pkattilparamba564 3 жыл бұрын
ഒരു വഴി കൂടിയുണ്ട് snail pellet nurseryil vangan kittum violett colouril murukku poloru kashnam. Athu thottathil oru sthalathittal athinu chuttum vannu chathu kidakkum
@rajeevp.p5892
@rajeevp.p5892 2 жыл бұрын
കാബജിൻ്റെ ഇലയിൽ വച്ചാൽമതി
@Farhana_bai
@Farhana_bai 2 жыл бұрын
Oh thanks dearrr. Njan evattakaley kondu poruthy mutty
@bushrabeevi3450
@bushrabeevi3450 2 жыл бұрын
Good information.aampal thodiyile ochine engine illathakkum
@sinishibu2737
@sinishibu2737 3 жыл бұрын
Good information, adenium thinu cover ayachirunnu , waiting for that
@elizabethjoseph57
@elizabethjoseph57 3 жыл бұрын
Very useful video. Always like your presentation
@NovelGarden
@NovelGarden 3 жыл бұрын
Thanks a lot dear mam 🧡🧡
@yaminichandra7849
@yaminichandra7849 3 жыл бұрын
Good information. Please check some mistakes are there in English subtitles.
@NovelGarden
@NovelGarden 3 жыл бұрын
Thanks a lot mam, sure do will check for sure.. Thanks for mentioning. 👍
@yaminichandra7849
@yaminichandra7849 3 жыл бұрын
@@NovelGarden I am not madam 😊
@sanavinod138
@sanavinod138 5 күн бұрын
Thank you.... 🙏🙏🙏👍👍👍
@mohananithapmohan161
@mohananithapmohan161 3 жыл бұрын
ചെടിയിൽ /ചട്ടിയിൽ copper wire കെട്ടിയാൽ പോകുമോ
@sitharaanil7323
@sitharaanil7323 3 жыл бұрын
Thanks dear 😍🥰 I was waiting for this video 🤝
@NovelGarden
@NovelGarden 3 жыл бұрын
My pleasure 😊
@rajalakshmiamma875
@rajalakshmiamma875 3 жыл бұрын
Very useful video. Thanks dear
@NovelGarden
@NovelGarden 3 жыл бұрын
Welcome mam 😊
@josephdevasia6573
@josephdevasia6573 3 жыл бұрын
എന്റെ വീട് ചേർത്തല ആണ് ഇവിടെ നിറയെ ആഫ്രിക്കൻഒച്ചു ഉണ്ട് ചെറിയ ഒച്ചു ആണ് ചെടികൂടുതലും തിന്നുന്നത് ഇതിനെ പിടിക്കാൻ ഒരു വഴി ആട്ടമാവ് ശർക്കരയും ഈസ്റ്റും ചേർത്ത് പുളിപ്പിച്ചശേഷം ഒരു കുഴിയെടുത്തു അതിൽ ഒരു പ്ലാസ്റ്റിക് ചാക്ക് വിരിച്ചുഅതിൽ ഈ മിശ്രിതo. വയ്ക്കുക ഒച്ചുകൾ ഇതിന്റെ മണംകൊണ്ട് കൂട്ടത്തോടെവന്നു കുഴിയിൽ വീഴും അപ്പോൾ ഒരുമിച്ചു എടുത്തു ഉപ്പ് വെള്ളത്തിൽ ഇട്ട് നശിപ്പികാം
@cisvee
@cisvee Жыл бұрын
Very informative Thanks
@craft143
@craft143 3 жыл бұрын
I have so many brown ants in my plants whatever methods i try it not effective if u know any effective methids for ant control.. Please guide us sister
@mvharshan9919
@mvharshan9919 3 жыл бұрын
ഗ്രോബാഗിൽ നട്ട ചെടികളിൽ ചെറിയ ഒച്ചുകൾ തുരത്താൻ പ്ര തലവിധി പറയാമേ
@molammamathew5674
@molammamathew5674 3 жыл бұрын
Very good and informative video.keep it up
@NovelGarden
@NovelGarden 3 жыл бұрын
Thanks a lot
@telmaharris315
@telmaharris315 2 жыл бұрын
നല്ല avatharanam
@syedmujahidhussain119
@syedmujahidhussain119 3 жыл бұрын
Very nice information video andi thankyou andi
@NovelGarden
@NovelGarden 3 жыл бұрын
Thank you so much 🙂
@greengarden5277
@greengarden5277 3 жыл бұрын
Thanku for the information
@NovelGarden
@NovelGarden 3 жыл бұрын
Welcome
@spat2024
@spat2024 3 жыл бұрын
Very useful information waiting for long time..
@NovelGarden
@NovelGarden 3 жыл бұрын
Thanks a lot sir 👍👍 Happy to know its useful
@anithamilton8432
@anithamilton8432 2 жыл бұрын
സൂപ്പർ. താമര ആമ്പൽ ചട്ടികളിലെ ഒച്ചിനെ കളയാൻ എളുപ്പമാർഗ്ഗം
@PushpaLatha-ho9nt
@PushpaLatha-ho9nt 3 жыл бұрын
Please let know how to avoid snail in Lotus pond
@p.pabdulla5503
@p.pabdulla5503 15 күн бұрын
Very useful information
@snug551
@snug551 3 жыл бұрын
That snail is called African snail .... Not so good to take in bare hand
@NovelGarden
@NovelGarden 3 жыл бұрын
Yes mam, thanks for the lovely concern.. 🧡🧡 Willbe careful next time. 👍
@My_Arts_
@My_Arts_ 3 жыл бұрын
Yes it's correct
@chandruchandra02
@chandruchandra02 3 жыл бұрын
Grow bagil theere cherita ochu pole thonnunnathu und,, athinu ithu chaithaal mathiyo
@spadminibai9319
@spadminibai9319 3 жыл бұрын
Thanks Sister.
@NovelGarden
@NovelGarden 3 жыл бұрын
You’re welcome 😊
@ashavk6891
@ashavk6891 3 жыл бұрын
Wait cheythiruna video molu 👍
@NovelGarden
@NovelGarden 3 жыл бұрын
Othiri Nanniyum Snehavum 😍🧡🧡
@bindun5164
@bindun5164 3 жыл бұрын
Water plants ne എന്തു ചെയ്യും
@serinthomas2349
@serinthomas2349 3 жыл бұрын
Oru piece carrot vellathil ittal mathi.. Ennitt eduthkalayuka
@sonythomas9277
@sonythomas9277 3 жыл бұрын
Very good information 🌹🌹🌹
@NovelGarden
@NovelGarden 3 жыл бұрын
Many many thanks bro 🧡🧡
@chithraarul7029
@chithraarul7029 3 жыл бұрын
If possible can u do a video how to get rid of millipedes in pots
@NovelGarden
@NovelGarden 3 жыл бұрын
Sure will do mam for sure.. 🧡
@chithraarul7029
@chithraarul7029 3 жыл бұрын
@@NovelGarden thanks much dear 🙏
@beyou2001
@beyou2001 3 жыл бұрын
At 7.21 what variety rose it is?
@uma5976
@uma5976 2 жыл бұрын
Can you share a way to trap snails attacking orchids?
@NovelGarden
@NovelGarden 2 жыл бұрын
Willbe posting tomm mam
@ajutom9275
@ajutom9275 2 жыл бұрын
Thank you chechi.
@SunilKumar-nq3nz
@SunilKumar-nq3nz 12 күн бұрын
Harpic polulla vila kuranja toilet lotion, thurish bleaching powder nallthanu
@sabnanazer2195
@sabnanazer2195 3 жыл бұрын
Subscribed 😄😄😄ഞാൻ ഇന്ന് മുതൽ എന്റെ ചെടികൾ തിന്നു നശിപ്പിക്കുന്ന ഒച്ചുകൾ എല്ലാത്തിനെയും തട്ടും 😝😝😝Thanks
@sheejaprasad947
@sheejaprasad947 2 жыл бұрын
Orchidinu muttathod idan pattumo mazhakalath idamo
@snehalathanair1562
@snehalathanair1562 2 жыл бұрын
Useful tips...well explained
@linumathew9857
@linumathew9857 Жыл бұрын
Good presentation....
@PranithJerry
@PranithJerry 3 жыл бұрын
11:07 can u show a video about this plant.
@NovelGarden
@NovelGarden 3 жыл бұрын
Sure, thats chinese violet, i shall make a detailed video on it.
@Oman01019
@Oman01019 2 жыл бұрын
What s that pest which cut small plants like tomato,palak etc.
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
കൈ കൊണ്ട് തൊടരുത് ochine.. Menijities പോലെ ഉള്ള രോഗങ്ങൾ ഉണ്ടാക്കും ഈ ജീവി... ഗ്ലൗസ് ഇടണം അല്ലേൽ എന്തെങ്കിലും tools എടുത്തു അത് കൊണ്ട് എടുക്കണം
@sajanpt9825
@sajanpt9825 3 жыл бұрын
Thank you for your information chachi 😍😍❤️😍
@NovelGarden
@NovelGarden 3 жыл бұрын
Thanks a lot bro. 🧡🧡
@nazeemasaleem6353
@nazeemasaleem6353 3 жыл бұрын
Very good information
@affansham9724
@affansham9724 3 жыл бұрын
Pls give remedy to snail infection
@NovelGarden
@NovelGarden 3 жыл бұрын
are you asking for plants or humans..?
@Seenasgarden7860
@Seenasgarden7860 Жыл бұрын
Very usefull 👍❤🙏🙏
@ancymathew9452
@ancymathew9452 3 жыл бұрын
Hi dear .... very good
@NovelGarden
@NovelGarden 3 жыл бұрын
thanks mam 🧡🧡
@chichoooo5
@chichoooo5 2 жыл бұрын
Super ideas!
@jollyroy7131
@jollyroy7131 3 жыл бұрын
Good information 👌👌❤
@NovelGarden
@NovelGarden 3 жыл бұрын
So nice of you
@lalisgarden6060
@lalisgarden6060 3 жыл бұрын
Orchid plandin ethil yetha cheyan nnallath?
@beyou2001
@beyou2001 3 жыл бұрын
Ente gardenil ithuvare njn snail kanditte illa😌 Lucky me
@NovelGarden
@NovelGarden 3 жыл бұрын
😍😍😍👍👍
@radha5325
@radha5325 2 жыл бұрын
You are blessed
@suchitrasukumaran9829
@suchitrasukumaran9829 2 жыл бұрын
Very good info
@vineshk8302
@vineshk8302 3 жыл бұрын
Useful one 👍👍👍
@NovelGarden
@NovelGarden 3 жыл бұрын
Thanks a lot sir 🧡
@lathikakuniyil7097
@lathikakuniyil7097 2 жыл бұрын
good idea👍
@paulthomas3108
@paulthomas3108 3 жыл бұрын
Very very useful 👍👍
@NovelGarden
@NovelGarden 3 жыл бұрын
Glad to hear that
@abrahama.j.9639
@abrahama.j.9639 2 жыл бұрын
Very good.
@NovelGarden
@NovelGarden 2 жыл бұрын
Many many thanks
@philipmathew7114
@philipmathew7114 3 жыл бұрын
Hello Anila black color Atta a thiney Odikunntu eghna
@NovelGarden
@NovelGarden 3 жыл бұрын
Njan oru video post cheyyam.. 👍👍
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
തേങ്ങയുടെ തോട് ഇങ്ങനെ കമഴ്ത്തി വെച്ചാലും ochine പിടിക്കാം..
@lilymj2358
@lilymj2358 2 жыл бұрын
Pl use glowce
@gloryvijayan6247
@gloryvijayan6247 2 жыл бұрын
Good idea
@autumn61
@autumn61 2 жыл бұрын
Slender Walker snail നെ എങ്ങനെ നിയന്ത്രിക്കാം
@shyjuikr7851
@shyjuikr7851 3 жыл бұрын
Great video🙏🙏🙏
@NovelGarden
@NovelGarden 3 жыл бұрын
Glad you liked it
@binyjoy4676
@binyjoy4676 2 жыл бұрын
Good job 👍🏻
@NovelGarden
@NovelGarden 2 жыл бұрын
Thanks 😁
@shidhinakp8232
@shidhinakp8232 3 жыл бұрын
Informative
@NovelGarden
@NovelGarden 3 жыл бұрын
thanks a lot. 🧡
@shareenasheri4747
@shareenasheri4747 3 жыл бұрын
Theere cheriya ochu rosinte chuvattil und ethu elagal thinnumo
@NovelGarden
@NovelGarden 3 жыл бұрын
piriyan ochaanoo, its called as spike awl snail , athu valiya problem illa, but thum plant leaves kazhikkum, rose iney kazhikilla..
@shareenasheri4747
@shareenasheri4747 3 жыл бұрын
@@NovelGarden yes.thank you
@mohammedsavad6688
@mohammedsavad6688 3 жыл бұрын
Adi poli 😍😍😍🔥
@tresapolly5538
@tresapolly5538 2 жыл бұрын
Thanks very much.
@PranithJerry
@PranithJerry 3 жыл бұрын
Pls don't take the snail with your hands. Have heard that these big snails cause meningitis.
@NovelGarden
@NovelGarden 3 жыл бұрын
Sure willbe careful hereafter, thanks for the information.. 🧡
@prasannakumarn1047
@prasannakumarn1047 Жыл бұрын
Nice vedio
@ananthakrishnangopalakrish704
@ananthakrishnangopalakrish704 3 жыл бұрын
അഡീനിയത്തിന്റെ caudex ചുളുങ്ങി വരുന്നു.. കാരണം എന്താണ്??
@chandiravaradhanraja7199
@chandiravaradhanraja7199 Жыл бұрын
Super super
@jessyyoyak4939
@jessyyoyak4939 3 жыл бұрын
Good 👍🏻
@NovelGarden
@NovelGarden 3 жыл бұрын
Thanks ✌️
@51envi38
@51envi38 Жыл бұрын
ഇതിനെ എങ്ങനെ കൈകൊണ്ടു പിടിക്കാൻ തോന്നുന്നു ഭയങ്കരം😮 മഴക്കാലത്ത് വച്ചാൽ വെള്ളം ചാടില്ലേ അപ്പൊ എന്ത് ചെയ്യും
@Seenasgarden7860
@Seenasgarden7860 Жыл бұрын
Ochine kaikond eduthu
@tishageorge6045
@tishageorge6045 2 жыл бұрын
അയ്യെ ഓച്ചിന്റെ തൊണ്ട് പിടിച്ച് പൊക്കി അല്ലേ.ചേച്ചിക്കു കുഴപ്പമിണ്ടാവില്ല .എനിക്കു കാണുന്നത് തന്നെ അറപ്പാണ്
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 2,2 МЛН
എല്ലാവരും ഒന്ന് ചെയ്ത് നോക്കണേ
18:58
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН