എന്റെ ദൈവമേ എന്റെ ദുഃഖംങ്ങളും വേദനകളും അറിയുന്ന ദൈവമേ എന്റെ മക്കളെ കാത്തു സംരക്ഷിക്കണമേ സാമ്പത്തികമായ ബുദ്ധിമുട്ടുകളും കഷ്ടപാടുകളും മാറ്റി തരണമേ. ആമ്മേൻ ഹല്ലേലുയ
@ShyminSanthosh-rq2oeАй бұрын
യേശുവേ കളിയാക്കിയക്കവർക്ക് മുന്നിൽ എന്റെ കുടുംബം അനുഗ്രഹിക്കപ്പെടണമേ 🙏ആമ്മേൻ
@paulvd870321 күн бұрын
യേശുവേ നന്ദി യേശുവേ സ്തുതി
@RajanRajan-sz2isАй бұрын
എന്റെ കർത്താവായ ദൈവമേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു സഹായിക്കാൻ അവിടുന്ന് അല്ലാതെ മറ്റാരും ഇല്ല എന്നെ കൈവിടല്ലേ 🙏🙏🙏ആമേൻ
@Rachelmathew-vc6it27 күн бұрын
കർത്താവെ മകന്റെമേൽ കരുണ ആയിരികേണമേ.അനുഗ്രഹിക്കേണമേ..അപ്പാ മകൻ ഒരു പുതിയ സൃഷ്ടി ആയി തീരുവാൻ കൃപ ചൊരിയേണമേ.
@AmmbikaAmbiАй бұрын
യേശുവേ എന്റെ മക്കളെയും കുടുംബത്തെയും പൈശാചികബന്തനത്തിൽ നിന്ന് വിടുവിച്ച് കുടുംബം അനുഗ്രഹമായി മാറട്ടെ എന്റ കുടുംബത്തെ എന്നെ ക്കുമായി അങ്ങെക്കു സമർ പ്പിക്കുന്നു പിതാ വേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@lenyjoyan25 күн бұрын
ആമേൻ ഈ പ്രാർത്ഥനയിൽ പങ്കുചേരുന്ന എല്ലാവരുടെ നിയോഗങ്ങളും സാധിച്ചു കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@geethaSasi-up2xbАй бұрын
എന്റെ കടങ്ങൾ തീർത്തു തരണം കർത്താവേ ഞങ്ങളുടെ ദുരിതം മാറ്റികരണമ്മേ എന്റെ മകൻ ജോലിയ്ക്ക് പോകണം അവനെ നേർവഴി ആക്കി തരണേ ഈ ഗ്രാ
@anniemoanthomas481628 күн бұрын
യേശുവേ എന്റെ മക്കൾ ആരുടെ മുമ്പിലും നാണം കെടുവാൻ ഇടയാക്കല്ലേ ഈശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ
@jayammasebastian570429 күн бұрын
ഈശോയെ എൻ്റെ മകന് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
@ElsammaEJ-o4n25 күн бұрын
🙏 എന്റെ ഈ റോയെ എന്റെ കാലിലെ മുട്ടിലെ മുറിവ് ഉണക്കി തരണമേ എന്റെ സാമ്പത്തിക ണ് ബുദ്ധിമുട്ട് മാറ്റി തരണമേ Amen❤❤❤❤
@somarajpaul23 күн бұрын
കർത്താവായ യേശുവേ എന്റെ കുടുംബത്തിലും മക്കളുടെ കൂടെയും എപ്പോഴും ഉണ്ടായിരിക്കണമേ. ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം അറിയുന്ന കർത്താവെ എല്ലാം നിറവേറ്റി തരണമേ
@mollybaby550429 күн бұрын
കർത്താവായ ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരണമേ കർത്താവേ ഞങ്ങളുടെ കണ്ണുനീർക്കാണമ്മേ ഞങ്ങളുടെ സങ്കടങ്ങൾ അവിടുന്ന് ഞങ്ങൾ വളരെയധികം കഷ്ടപ്പാടിലാണ് ബുദ്ധിമുട്ടിലാണ് ഞങ്ങൾ കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ. ആമീൻ ആമീൻ ആമീൻ
@reenareenabinu9309Ай бұрын
ഈശോയെ എനിക്ക് അനുബന്ധം പ്രയാസങ്ങൾ ഇല്ലാതെ ഇവിടെ ഒരു വർഷ കാലം കഴിയുവാൻ സാധിക്കണമെന്ന് എനിക്കൊരു പാട്ട് ജോലിയും കൂടി തന്നു അമ്മ മാതാവ് എന്റെ കടങ്ങളും കടബാധ്യതകളും തീർന്ന് ഞങ്ങൾക്ക് ഒരു ഭവനം പണിയാൻ നിങ്ങളെ എന്റെ കുഞ്ഞുങ്ങൾ അലമ്പിനുവിനെ അവിടുന്ന് കാത്തുകൊള്ളണമേ മകളെയും കുഞ്ഞ് പൈതലിന്റെയും വഴക്ക് മാറ്റി കൊടുക്കണം എന്റെ മകളുടെ കുടുംബ ജീവിതത്തെ സമാധാനം കൊടുക്കണേ സമാധാനത്തോടെ കഴിയുവാനും പള്ളിയിൽ പോകാനും പ്രാർത്ഥിക്കുവാനും ഉള്ള മനസ്സ് അവന് കൊടുക്കണേ ചേറ്റക്കോട്ടുപാട്ടിലും പ്രണയത്തിലും പെടാതെ അവനെ കാത്തുകൊള്ളണേ ഈശോയെ അവനെ സമാധാനത്തോടെ കഴിയാൻ ആ വീട്ടിലെ അവസരം ഒരുക്കി കൊടുക്കണം അവന്റെ കൂടെ അവനെ താങ്ങായി അങ്ങ് കൂട്ടായി അങ്ങ് കൂടെയുണ്ടാവണേ വിഷമം അവനെ അറിയിക്കാതെ അമ്മയെ തിരക്കുകാരനും അവന്റെ കൂടെ ഉണ്ടാകണമേ നന്ദി യേശുവേ യേശുവേ പാത്രം ഈ 2025 ഞങ്ങൾക്ക് സമാധാനം സന്തോഷമുള്ള ഒരു വർഷക്കാലമായി മാറണമേ🙏🙏🙏🙏🙏
@SreedeviS-op4bxАй бұрын
എന്റെ ജീവിതത്തിൽ പുതിയ വഴി തുറക്കണമേ കട ബാത്യത മാറി നല്ല oru oru. ഭവനം. നിർമ്മിക്കുവാനുള്ള oru സാമ്പത്തികം കിട്ടുവാൻ anugrahikkename😢അപ്പാ.. അങ്ങു മാത്രമാണപ്പാ. ഞങ്ങൾക്ക് ആശ്രയം. അത്ഭുതം പ്രവർത്തികൾ നടത്താനാണമേ നാഥാ. ബെലഹീനരാണ് അപ്പാ കാരുണ്യം ചൊറിയാണമേ എന്റെ ആവശ്ങ്ങൾ കരുണതോന്നി സാധിച്ചു തരണമേ നാഥാ
@beenasakthi272127 күн бұрын
കർത്താവേ ഞങ്ങളെ അ നുഗ്രഹി ക്കണമേ എന്റെ സങ്കടങ്ങൾ മാറ്റിതരണ മേ🙏🙏🙏🙏🙏🙏🙏🙏🙏
@AswathyPS-d6pАй бұрын
എല്ലാ ആപത്തുകളും, ദുരിതങ്ങളും തടസങ്ങളും മാറി സന്തോഷവും, സമാധാനവും ഉള്ള നല്ല ഒരു ഭാവി ജീവിതം ഉണ്ടാകാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ ഈശോയെ. എനിക്കും സഹോദരനും, ഗവണ്മെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കണേ. സാമ്പത്തിക ഉയർച്ച ഉണ്ടാകണേ. ശതൃക്കളിൽ നിന്നും കാത്തു രക്ഷിക്കണേ സഹോദരന്റെ വിവാഹം നടക്കാൻ അനുഗ്രഹിക്കണേ. എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണേ ഈശോയെ 🙏🙏🙏
@ajithasukumaran793Ай бұрын
ഈശോയെ ഈ പുതുവർഷം എല്ലാ മക്കൾക്കും അനുഗ്രഹമായി മാറ്റാണമേ ആമേൻ
@AleykuttyJohn-yl7le24 күн бұрын
എനിക്കും കുടുംബത്തിലുള്ള എല്ലാവർക്കും സമാധാനം തരണമേ 🙏🙏🙏🙏
@jessymichael2246Ай бұрын
കർത്താവെ കടം എല്ലാം നീക്കി തരണേ വീട് ഒന്ന് പുതുക്കിപ്പനിയൻ അനുഗ്രഹിക്കണേ രോഗങ്ങളിൽ നിന്ന് വിടുതൽ നൽകണേ കുഞ്ഞ് മക്കളെ അനുഗ്രഹിക്കണേ മക്കളെ മരുമകളെ എല്ലാവരെയും അനുഗ്രഹിക്കണേ കാൽ സുഗമാക്കി തരണേ കർത്താവെ
@ThomasThomas-r6cАй бұрын
യേശുവേ എന്റെ ഭർത്താവിന്റെ ജോലിസ്ഥലത്തെ ബുദ്ധിമുട്ടു മാറ്റി അനുഗ്രഹിക്കേണമേ. ആമേൻ 🙏
@susanphilipose5663Ай бұрын
എന്റെ മക്കൾ, മരുമക്കൾ,കൊച്ചുമക്കൾ അവരെകാത്തുകൊള്ളേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@anniemoanthomas481628 күн бұрын
യേശുവേ ent👍 മകൻ ഷീനുവിന് നല്ല വിജയം കൊടുത്തു അനുഗ്രഹിക്കേണമേ
@susanphilipose5663Ай бұрын
കർത്താവിന്റെ പരിശുതത്മാവ് എനോടും, എന്റെ പങ്കാളിയിലും, ഭാവനത്തിൽ അങ്ങ് കുട്ടായിരിക്കേണമേ ആമീൻ 🙏🏼🙏🏼🙏🏼🙏🏼
@JessyShaji-p2fАй бұрын
ഒരോ പ്രഭാതത്തിലും എല്ല നൻമ്മക്കളലും നിറക്കണമേ ധാനമായി തന്നെ മക്കളെ അനുഗ്രഹിക്കണമേ സമാധാനവും ശാന്തിയും കൃപയും അന്നു ഗ്രഹവും കരുണയും അടയാളങ്ങളും അത്ഭുതവും വാവിയായ ഞങ്ങളിലും ചെരിയണ മേ എല്ല മക്കളുടെയും ആ പശ്യങ്ങളും ആഗ്രഹങ്ങളം നാടത്തി കൊടുക്കണമേ എന്നു യേശു അപ്പ 🙏🙏🙏🙏🌹❤❤❤❤❤😢😢😢😢😢😢😢😢😢 L 13:17
@SijiS-kd4dkАй бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ എൻറെ അമ്മയുടെ വിവാഹം നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു കടബാധ്യതകൾ പൂർണമായി മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു
@indiranair5037Ай бұрын
ഈശോയെ എൻ്റെ മോൻ സുദീപ് അവൻ്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണേ മാതാവേ സ്വസ്തി ആമേൻ എൻ്റെ മോനെ ഒരു ജോലി ആക്കി തരണമേ ഈശോയെ നന്ദി സ്തോത്രം ആമേൻ അമ്മേ എൻ്റെ ബേബിനയിലെ വീടും വസ്തുവും എത്രയും പെട്ടെന്ന് വിറ്റു കിട്ടാൻ കർത്താവ് തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ
@sheebasonaАй бұрын
ഒരു ഭവനം തരണേ ഈശോ യെ.. സാമ്പത്തിക തടസം മാറ്റി കടഭാരം മാറ്റി തരണേ.. എന്റെ കുഞ്ഞിന് നല്ല ഒരു വിജയം കൊടുത്തു അനുഗ്രഹിക്കണേ.. സഹോദരന് വിദേശത്തു പോകാൻ ഉള്ള തടസം മാറ്റി കൊടുക്കണേ ഈശോ യെ.. സഹോദരന്റെ മോളുടെ രോഗം. മാറ്റി കൊടുക്കണേ ഈശോ യെ.. എല്ലാ തടസങ്ങളും മാറ്റി തരണേ ഈശോയെ.. ആമ്മേൻ.. ആമ്മേൻ
@leelammachandy6602Ай бұрын
കർത്താവേ അവിടുത്തെ കൃപയാൽ ഞങ്ങളെ ഞങ്ങളുടെ കുടുംബാംഗങ്ങളെയും മാനസിക ശാരീരികവും ആത്മീയവുമായ എല്ലാ കാര്യങ്ങളും ഏറ്റവും ഭംഗിയായി നടത്തി തന്നേ ഞങ്ങളെ എല്ലാവരെയും സമൃദ്ധമായിട്ട് അനുഗ്രഹിക്കണമേ ഞങ്ങടെ കുഞ്ഞിന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി കൊടുത്തേ അനുഗ്രഹ പൂർണമായ ഒരു ജീവിതം കൊടുത്ത അവളെ അനുഗ്രഹിക്കണമേ
@MiniRexi-yg9rkАй бұрын
🙏🙏🙏എൻറെ യേശുവേ എൻറെ പരിശുദ്ധ അമ്മേ 2025 എന്ന വർഷത്തിൽ ഞങ്ങൾക്കൊരു സ്വന്തമായി ഒരു ഭവനം അങ്ങയുടെ കൃപയാൽ തന്ന് അനുഗ്രഹിക്കണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@sophiyaselvan7899Ай бұрын
കർത്താവേ കരുണ തോന്നേണമേ എല്ലാ രോഗത്തിൽ നിന്നും കാത്തുരക്ഷിക്കേണമേ ആമേൻ🙏🙏
@MaryCeline-ct2ttАй бұрын
എന്റെ ഈശോയെ എന്റെ മക്കൾക്ക് വിദേശത്തു പോകാൻ ലോൺ അപേക്ഷിച്ചിരുന്നു. എല്ലാ തടസ്സങ്ങളും നീക്കി പെട്ടന്ന് പാസ്സാകുവാൻ അനുഗ്രഹിക്കണേ
@ponnachank514923 күн бұрын
എന്റെ ഈശോയെ എന്റെ ഇളയ മകൾ 6 th സെമെസ്റ്റർ llb എക്സാം എല്ലാം വിഷയത്തിലും നല്ല വിജയം കൊടുത്ത അനുഗ്രഹിക്കണേ, ഈശോയെ കൂടെ ഉണ്ടാകണേ അപ്പാ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@MaryCeline-ct2ttАй бұрын
എന്റെ കർത്താവേ എന്റെ മക്കളെ anugrahikkanamae
@anniemoanthomas481628 күн бұрын
യേശുവേ എന്റെ മക്കൾ രണ്ടു പേരും ദൈവത്തിൽ കൂടുതൽ വിശ്വസിക്കുവാൻ അവരെ അനുഗ്രഹിക്കേണമേ
@samuelk6555Ай бұрын
ദൈവമേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ എല്ലാ കടഭരങൾ രോഗങ്ങൾ ബെൻധനങൾ തടസങ്ങൾ എല്ലാം മാറാൻ വേണ്ടി ജോലിയിൽ സാലറി കൂടുതൽ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി സ്തുതി ആരാധന ആമേൻ സ്തോത്രം 🙏🔥🙏🔥🙏🌹🌹
@meryiluis7451Ай бұрын
കർത്താവായ യേശുവേ എന്റെ ഭവനത്തെ പൂർണമായിട്ടും അങ്ങയുടെ പൊൻകരങ്ങളിലേക്ക് നിമിഷം സമർപ്പിക്കുന്നു എന്റെ മക്കളെ രണ്ടിനെയും സമർപ്പിക്കുന്നു ആയിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളെയും മാറ്റിത്തന്നു എല്ലാവിധ നന്മകളും ദൈവാനുഗ്രഹം കൊണ്ട് എന്റെ കുടുംബത്തെയും മക്കളെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@ponnachank5149Ай бұрын
എന്റെ കർത്താവെ എന്റെ മക്കൾക്ക് നല്ല വിജയം കൊടുക്കണേ, സാമ്പത്തിക പ്രയാസം മാറ്റണെ, മകൾക്കെ നല്ല ഒരു വിവാഹം ശരിയാകണേ അപ്പാ ആമ്മേൻ 🙏🏻🙏🏻
@annammageorge4198Ай бұрын
Amen
@kalasurendren4Ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ള ണെ സഹോദരങ്ങളെയും കാത്തു കൊള്ളണേ..🙏🙏🙏🙏🙏🙏🙏
@sarajohn2192Ай бұрын
ഈ പുതിയ വർഷം കർത്താവെ എന്റെ കുടുംബത്തിൽ അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏 എന്റെ കുടുംബത്തിൽ നടക്കുന്ന പൈശാജിക ബന്ധനങ്ങൾ യേശുവിന്റെ നാമത്തിൽ മാറിപോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@sindhurobinson561429 күн бұрын
ദൈവമേ പകർച്ച വ്യാധികളിൽ നിന്നും ലോകം മുഴുവനെയും കാത്തു കൊള്ളണമേ 🙏🏻🙏🏻
@ushapradeep8381Ай бұрын
Amen🙏🏻🙏🏻♥️മാതാവേ സ്തുതി 🙏🏻♥️നാഥാ സ്തുതി 🙏🏻♥️♥️
@JoycyJoy-w3uАй бұрын
ദൈവമോ കുടുംബത്തിൽ എല്ലാവരും കാക്കണം ശത്രുത ഭയം പേടി ദുഃഖം പ്രയാസം സാമ്പത്തിക പ്രശ്നം എല്ലാം വഴി അടഞ്ഞു പുതിയ വഴി തുറക്കണം നല്ല ജീവിത പകാളി നല്ല ജോലി ഒരുക്കി തരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@jacobpc4951Ай бұрын
Amen
@SabuMd-rs8ryАй бұрын
🙏🙏🙏🙏
@SabuMd-rs8ryАй бұрын
Ammen
@SabuMd-rs8ryАй бұрын
Samrudhiyum samadhsnavum nalkename
@ribuabraham5116Ай бұрын
❤, Amen
@anniemoanthomas481628 күн бұрын
യേശുവേ എന്റെ മകൾക്കു ജോലിക്ക് തടസം നിൽക്കുന്ന എല്ലാം അന്തകര ശക്തികൾ മാറ്റിത്തന്നു അവൾക്കു നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ
@susanphilipose5663Ай бұрын
2025എനിക്ക് പുതിയ നന്മ കളും, പുതിയ സന്തോഷം, സാമ്പത്തിക പുഷ്ടി, രോഗ സൗക്ക്യം, പങ്കാളി പാപ വഴി വിട ണം., ഞാനും എന്റെ പങ്കാളിയും പേമത്തിലും സന്തോഷം ങേളാൽ നിറക്കേണമേ, എന്റെ കുറവുകൾ നികത്തണമേ. യേശുവിന്റെ നാമത്തിൽ എന്റെ ശ തൃക്കളെ ഞങ്ങളിൽ നിന്നും കർത്താവ് ചിതറിച്ഓടിച്ചുകളെയേണമേ കർത്താവിന്റെ നാമത്തിൽ ആമീൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
കർത്താവേ എനിക്ക് ഭവനം വെയ്ക്കുവാൻ വേണ്ട ഫണ്ട് അങ്ങ് റെഡി ആക്കി തരണമേ.... ഞങ്ങളെ ആരും പറ്റിക്കരുതേ.... അങ്ങ് ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ... 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@RJo-bn4tbАй бұрын
ഈശോയെ ഭർത്താവിന്റെ മദാ പാനം മാറ്റിത്തന്ന് സമാധാനം തരണമേ സാമ്പത്തിക മേഖലയെ സമൃദ്ധമാക്കണമേ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏
@ponnachank514927 күн бұрын
എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ അലര്ജി, തുമ്മൽ, വിട്ടുമാറാത്ത lung weakness മാറ്റി അനുഗ്രഹിക്കണേ ഈശോയെ കൂടെ ഉണ്ടാകണേ അപ്പാ 🙏🏻🙏🏻
@sumabiju282610 күн бұрын
എൻ്റെ യേശു അപ്പാ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ
@AshianSiddАй бұрын
കർത്താവിനു സ്തുതി യേശുവേ എൻറെ മക്കളുടെ മേൽ കരുണയായിരിക്കണമേ എന്റെ ഭവനത്തിന്റെ എല്ലാ ആവശ്യങ്ങളുടെ മേലും കരുണയായിരിക്കണമേ
@ShyminSanthosh-rq2oeАй бұрын
യേശുവേ എന്റെ കുടുംബം അനുഗ്രഹിക്കപ്പെടണമേ 🙏ആമ്മേൻ 🙏
@AkashSanthoshAkashSanthosh3 күн бұрын
എന്റെ പിതാവേ ഈ സങ്കീർത്തനങ്ങളാൽ ഞങ്ങളെ അനുഗ്രഹിക്കേണം പിതാവേ ആ വേർ❤️❤️🙏🙏
@radhamanik.s6368Ай бұрын
കർത്താവെ ഞങ്ങളോടു കൃപചൊരിയണമെ
@ShyminSanthosh-rq2oeАй бұрын
യേശുവേ എന്റെ കുഞ്ഞുങ്ങൾ നല്ല സ്വഭാവം ഉള്ളവർ ആയി വളർന്നു വരണമെ 🙏ആമ്മേൻ
@cicisojan28479 күн бұрын
സ്നേഹപിതാവാ ഈശോയെ 65 ആം സങ്കീർത്തനം മുടക്കം കൂടാതെ ഈ പുതുവർഷത്തിൽ എന്റെ ഏഴ് നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയുടെ വചനത്താൽ അങ്ങ് പരിശുദ്ധ അമ്മ വഴി എനിക്ക് സാധിച്ചു തരേണമേ തരേണമേ ആമേൻ 🙏🏻🙏🏻🙏🏻
@SudharmmaPR10 күн бұрын
എന്റെ കുടുംബത്തിന്റെയും കടങ്ങൾ തീർത്തുതന്നു അനുഗ്രഹിക്കേണമേ നന്ദി 🙏🙏🙏
@VimalaGopal-um6jb13 күн бұрын
എന്റെ യേശുവേ ഞങ്ങളുടെ ഭവനത്തിൽ അവിടുന്ന് വരേണമേ അങ്ങിൽ ആശ്രയിക്കുന്നവരേ കൈയ് വിടാത്ത കർത്താവേ അങ്ങ് ഞങ്ങളെ അവിടുത്തെ നിറവിൽ കൃപ മേൽ കൃപ ചൊരിയേണമേ അങ്ങിൽ ചേർന്ന് ആ മാറോട് ചേർന്ന് അവിടുത്തെ വചനം ചൊല്ലുവാൻ ഞങ്ങളെ ഹൃദയവും നാവും ശുദ്ധികരിച്ച് അവിടുത്തോടെ ചേർത്ത് നിർത്തേണമേ എന്റെ കർത്താവേ ഞങ്ങളുടെ ഭവനത്തിൽ സമാധാനവും സന്തോഷവും ഞങ്ങൾക്ക് അവിടുന്ന് പ്രദാനം ചെയ്യേണമേ എന്റെ യേശു എന്റെ കർത്താവാണ് ആമേൻ ആമേൻ ആമേൻ🌹🌹🌹🌹🌹
@ushapradeep8381Ай бұрын
നാഥാ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻നാഥാ ഞാൻ അപേക്ഷിച്ച ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️
@sabymelbin3795Ай бұрын
ദൈവമേ ഈ പുതുവർഷം എന്റെ കുടുംബത്തിൽ സമാധാനത്തിന്റയും ഐശ്വര്യത്തിന്റയും വർഷം ആകണമെ, എന്റെ മകന്റെ വിവാഹം നടക്കണം, എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ, എല്ലാ രോഗത്തിൽ നിന്നും സൗഖ്യം തരണം, എന്റെ മകന്റെ അലർജി മാറ്റിതരണം, സഹോദരർ തമ്മിൽ സ്നേഹത്തിൽ കഴിയാൻ അനുഗ്രഹിക്കേണമേ ആമേൻ.
@jessybenny9553Ай бұрын
സാമ്പത്തികം, വിവാഹ തടസങ്ങൾ, ജോലി പഠന മേഖല.. എല്ലാറ്റിലും ഉപരി ആത്മീയ മേഖല
@SathySurendran-m6pАй бұрын
എന്റെ ഈശോയെ എന്റെ മക്കളെ കാത്തു രക്ഷിച്ചു തന്നു അനുഗ്രഹിക്കണേ 🙏🙏🙏
എൻ്റെ യേശു അപ്പാ എൻ്റെ മകൾക്ക് വിജയം കൊടുക്കണമേ നാണക്കേടിൽ നിന്ന് നിൻ്റെ മക്കളെ രക്ഷിക്കണമേ
@ShyminSanthosh-rq2oeАй бұрын
യേശുവേ എല്ലാ ദൈവാനുഗ്രഹം ഉള്ള നല്ലൊരു സ്ഥലവും വീടും നൽകി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ കണ്ണീരും എന്റെ കുഞ്ഞുങ്ങൾ ഏറ്റ പരിഹാസങ്ങൾക്കും അങ്ങ് ഞങ്ങൾക്ക് ഉത്തരം നൽകി സഹായിച്ചു അനുഗ്രഹിക്കേണമേ 🙏ആമ്മേൻ 🙏🙏🙏
@mollyfrancis4857Ай бұрын
ഈശോയെ, അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@sindhuprakash3617Ай бұрын
Jesus Thanks for everything keep our family in your arms.husband son daughter my mother and me cover with your blessings Amen 🙏🏻
പിതാവാംദൈവമേ ഇസ്രായലിന്റെ രക്ഷക അങ്ങയിലേക്ക് കടുക്കുവാൻ എന്റെ വഴി തുറന്ന് തരണമേ
@sisileeaj3967Ай бұрын
എനിക്കു വേണ്ടിയുള്ള പ്രാർത്ഥന ആയി ഞാൻ ഇതിനെ കാണുന്നു❤🙏🙏🙏 എന്നിലുള്ള ഭയം എടുത്തു മാറ്റി ഞങ്ങളെ നടത്തി തരേണമേ.. യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏🙏🙏🙏🙏
@sumabiju282610 күн бұрын
ഈശോയെ എൻ്റെ ജീവിതപങ്കാളിക്ക് പുതിയ വിസ അടിച്ച് കൊടുക്കണമേ മക്കൾക്ക് നല്ല ഒരു Hospital ൽ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
@bindus3773Ай бұрын
Esoye ente makalku oru joli kittan sahayikkaname Amen ❤❤
@Z_god_footballАй бұрын
യേശുവേ എന്റെ മോന്റെ പഠനം നല്ല രീതിയിൽ കൊണ്ടുപോകുവാൻ അവനെ അനുഗ്രഹിക്കട്ടെ 🙏
@SelforyFrancisАй бұрын
നല്ലവനായ ഈശോയെ, എന്റെ വീടും സ്ഥലവും നല്ല വിലക്കു കച്ചവടം നടക്കുവാനുള്ള കൃപവാരത്തിനായി ഞാൻ യാചിക്കുന്നു. എത്രയും പെട്ടെന്ന് ഈ ആവശ്യത്തിൽ ഇടപ്പട്ടു ഞങ്ങൾക്കുള്ള കടത്തിൽ നിന്നും ഒരു മോചനം തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@honeyabraham7305Ай бұрын
ഈശോയെ കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണംമേ. എന്റെ മനസിന്റെ ഭാരം അങ്ങ് ഏറ്റു എടുക്കണംമേ
@sheebajose5581Ай бұрын
കർത്തവായെ ദൈവമേ എന്റെ മകന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ. എനിക്ക് ഒരു പുതിയ വീട് നൽകി അനുഗ്രഹിക്കണമേ എന്റെ കുടുബം ത്തിൽ സമ്മധാനവും ഐശ്വര്യവും നൽകി അനുഗ്രഹിക്കണമേ എന്റെ മകളെ കാത്തു കൊള്ളണമേ. ആമ്മേൻ🙏🙏🙏
@sallysreejith476919 күн бұрын
🙏🙏🙏ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണേ മകന് നല്ല സ്വഭാവം kodukkane🙏🙏🙏🙏
@sheebajose85328 күн бұрын
Yesuve, എനിക്കു ഇംഗ്ലീഷ് നല്ല fluent ആയി സംസാരിക്കാനുള്ള കൃപതരേണമേ, മറ്റുള്ളവർ സംസാരിക്കുന്നത് പെട്ടെന്ന് മനസിലാക്കി മറുപടിപ്പറയാൻ കഴിവുത്താരേണമേ 🙏🙏🙏
@sherlyshaji60818 күн бұрын
ദൈവമേ ദേശത്തിൻ്റെ നന്മ അനുഭവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. മറ്റുള്ളവർക്ക് നിന്ദ പാത്രമാക്കരുതെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ നീ ഞങ്ങളെ സന്ദർശിക്കണമേ
@RajanRajan-sz2isАй бұрын
എന്റെ കർത്താവായ യേശുവേ നാഥാ എന്റെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പരിപൂർണ്ണമായും എടുത്തു മാറ്റി തന്ന് എന്റെ കർത്താവായ യേശു നാമത്തിൽ ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിനാൽ നിർക്കേണമേ സഹായിക്കാൻ അവിടുന്ന് അല്ലാതെ മറ്റാരും ഇല്ല കൈവിടല്ലേ എന്റെ ദൈവമേ 🙏🙏🙏ആമേൻ
@jacobpc4951Ай бұрын
Amen
@jessyjoseph6818Ай бұрын
ഈശോയെ ഈ 2025 ഞങ്ങൾക്ക് സമൃദ്ധിയുടെ കൊല്ലമായിരിക്കട്ടെ ഞങ്ങളുടെ മകനെ വിദേശത്ത് സ്ഥിരമായി നല്ലൊരു ജോലി ലഭിക്കുവാനും അവനെ യോജിച്ച ജീവിതപങ്കാളിയെ ലഭിക്കുവാനും ആരോഗ്യമായുസ്സും ഉണ്ടാകുവാനും പ്രാർത്ഥിക്കുന്നു ഞങ്ങളുടെ മകളുടെ വിവാഹം ഏപ്രിൽ 23 മനസ്സമ്മതവും 27ന് വിവാഹവുമാണ് നല്ല ഭംഗിയായി നടക്കുവാനും ഞങ്ങളുടെ സാമ്പത്തിക മേഖല വളരെ ബുദ്ധിമുട്ടിലാണ് അതിൽനിന്ന് ദൈവമേ കരകയറ്റി ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ നടക്കുവാനും കൃപയുണ്ടാകണമേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി ചേച്ചി നന്നായി പ്രാർത്ഥിക്കണം ഞങ്ങളുടെ മക്കൾ ഐക്യ സ്നേഹത്തിലും ദൈവവിശ്വാസത്തിലും മുന്നേറുവാനുള്ള കൃപ കൊടുക്കണം
@jessy429819 күн бұрын
ഈശോയെ❤ എന്റെ വലത് കരത്തിന്റെ വേദന, അസുഖം സുഖപ്പടുത്തണമെ. ആമ്മേൻ
@sindhurobinson561429 күн бұрын
അമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@3gteck686Ай бұрын
കർത്താവെ കുടുംബത്തിൽ സമാധാനം സന്തോഷം നൽകണേ നാഥാ 😭എന്റെ കുട്ടൂദാസന്റെ മദ്യപാനം മാറ്റിത്തരാണേ 😭🙏🏼🤲🏼🙏🏼🙏🏼ഈ പുതുവർഷം ഞങ്ങൾക്ക് സന്തോഷം നൽകി അനുഗ്രഹിക്കമേ യിശോയേ 😭🙏🏼🙏🏼എന്റെ മക്കളെ മൂന്നുപേരെയും കത്തുകൊള്ളണമേ ബുദ്ധിയും ശാത്തിയും നൽകി അനുഗ്രഹിക്കണെ നാഥാ 🙏🏼😭എനിക്ക് ഒരു വരുമാന മാർഗം കാണിച്ചുതന്ന നാഥാ 2025ജിനുവരി എനിക്ക് ജോലി തുടങ്ങു്വാൻ അവിടുന്ന് എന്നെ പൂർണ്ണമായി അനുഗ്രഹിക്കണേ നാഥാ എന്റെ മാതാപിതാക്കൾ അനുഗ്രഹിക്കണേ നാഥാ 🙏🏼🤲🏼😭❤❤🙏🏼ആമേൻ 🙏🏼🤲🏼❤😭😭😭😭
@ShyminSanthosh-rq2oeАй бұрын
യേശുവേ എന്റെ കടങ്ങൾ വീട്ടുവാൻ വഴി തുറക്കേണമേ 🙏🙏🙏
@ShyminSanthosh-rq2oeАй бұрын
യേശുവേ എന്റെ മോന് നല്ലൊരു ഗൾഫ് രാജ്യത്തു സേഫ്റ്റിയിലേക്ക് ഉന്നത ശമ്പളത്തിൽ ജോലി കിട്ടേണമേ ആമ്മേൻ
@lejimathew7399Ай бұрын
Karthave njangalude kudumbathe അനുഗ്രഹി കേണമേ njangalude sambathika mekaleye അനുഗ്രഹി കേണമേ njangalude മകന്റെ ജോലി യിലും അനുഗ്രഹി കേണമേ എന്റെ sajayanu ഒരു ജോലി നല്കി അനുഗ്രഹി കേണമേ മകളുടെ padanathe അനുഗ്രഹി കേണമേ avalude പരിഷയില് നല്ല വിജയം നല്കി അനുഗ്രഹി കേണമേ njangalude മകനെ chathichu panam അപഹരിചച സ്നേഹിതന്മരെ ril നിന്നും ആ panam തിരികെ lebikanam njangalude kadabhathiyatha maranam പണയം തിരികെ edukanam rokavasthayil നിന്നും viduthalundakanam amen nanni paraunnu sthuthi mahathwam Sthothram🙏🙏🙏🙏🙏❤❤❤❤❤
@anniemoanthomas481628 күн бұрын
യേശുവേ എന്റെ മകൾ ഷീനക്ക് നല്ല ഒരുജോലി കൊടുത്തു അനുഗ്രഹിക്കേണമേ
@si6107313 күн бұрын
ഈശോയെ ഇന്ന്എന്റെഭവനത്തിൽ ഇശോവഴി ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യം 3ലക്ഷംരൂപ തന്ന്ഇന്ന് രാവിലെ 10മണിയോടെ ഞാൻകൊടുക്കാൻ ഉള്ളവരിൽ നിന്നും ബാങ്ക് കാരിൽ നിന്നും രക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു കൈവിടല്ലേ ഈശോയെ 🙏
@Maipeeli17 күн бұрын
ദൈവമെ കടബാധ്യതയിൽ നിന്നും രക്ഷപെടാൻ എനിക്ക് അനുഗ്രഹം തരണേ 🙏🏻🙏🏻🙏🏻🙏🏻
@anandavally2579Ай бұрын
ദൈവ നാമത്തിന്നു മഹത്വം ഉണ്ടാകട്ടെ ആമേൻ🙏🙏🙏🙏🙏❤❤❤
@S_joseph88Ай бұрын
യേശുവേ 2024 വർഷത്തിൽ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി. 2025 വർഷം ഒരു നല്ല വർഷം ആയിരിക്കുവാൻ അങ്ങ് ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒരു വർഷം ആയിരിക്കുവാൻ അടിയങ്ങളെ അങ്ങ് അനുഗ്രഹിക്കേണമേ. ഞങ്ങളുടെ ജോലിമേഖലയിലെയും കുടുംബജീവിതത്തിലെയും ഓരോ നിയോഗങ്ങളുടേമേലും അങ്ങ് ഇടപെടണമേ. അങ്ങയുടെ അത്ഭുതങ്ങളും അടയാളങ്ങളും ഞങ്ങളുടെ ജീവിതത്തിൽ അനുഭവിച്ചറിയുവാൻ മക്കളെ അനുഗ്രഹിക്കേണമേ. ശത്രുക്കളുടെ അക്രമണങ്ങളിൽ നിന്ന് ഞങ്ങളെയും കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽
@sinigeorge301Ай бұрын
കർത്താവെ അനുഗ്രഹിക്കണമേ എന്റെ കാലിന്റെ നീരും കിഡ്നി യുടെ അസുഖം പൂർണമായി സുഖപെടുത്തി അനുഗ്രഹിക്കണമേ ഇതുവരെ നടത്തിയതിനു നന്ദി നീനുവിന്റെ പഠനത്തിൽ കൂടെയിരുന്നു അനുഗ്രഹിക്കണമേ എന്റെ ഭർത്താവിനെയും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമേ സന്തോഷവും സമാധാനവും നൽകി ഞങ്ങളെ കാത്തു രഷിക്കണമേ
@jamesantony9168Ай бұрын
🙏🌹🙏. Amen. 🙏🌹🙏 Amen. 🙏🌹🙏 Amen 🙏🌹🙏
@lechulechu5312Ай бұрын
ദൈവമേ ഞങ്ങളെ കുടുംബത്തെ കാത്തോളണേ njangle ആഗ്രഹങ്ങൾ ഒക്കെ നടത്തിതരണേ എല്ലാവർക്കും സന്തോഷവും സമാധാനവും തരണേ ആമേൻ 🙏🙏
@anniemoanthomas481628 күн бұрын
യേശുവേ എന്റെ ഹസ്ബൻഡിനു ജോലിയും സാലറിയും മുടക്കം കൂടാതെ കിട്ടുവാൻ അനുഗ്രഹിക്കേണമേ
@BindhuPrakash-lt6bm29 күн бұрын
യേശുവേദിയഷിബിഅഭിനവ് സുനിൽ മക്കൾക്ക് first year പരീക്ഷകളിൽ ഉന്നത വിജയം നൽകണമേആരോഗ്യം ആയുസ് നൽകണമേ
@BindhuPrakash-lt6bm29 күн бұрын
യേശുവേ അലോഷിൻമരിയ മക്കളുടെ വിവാഹം ദൈവാനുഗ്രഹത്താൽ നടത്തി തരണമേ നല്ല ജോലി നൽകണമേ കൂടുതൽ work നൽകണമേആരോഗ്യം ആയുസ് നൽകണമേ
@ttleelaleelababy831814 күн бұрын
കർത്താവെ ശത്രുകളിൽ നിന്നും ഞങളുടെ കുടുംബത്തെ രക്ഷിക്കേണ മേ
@BindhuPrakash-lt6bm29 күн бұрын
യേശുവേ ആനന്ദ് സുനിലിൻ്റെ 3rd year BSC Nursing പരീക്ഷകളിൽ ഉന്നത വിജയം നൽകണമേ