ജൂൺ മുതൽ വണ്ടി ഓടിക്കുന്നതാണ്.. 3000km ആയി ... ഇ പറഞ്ഞ നെഗറ്റീവ് സ് ഉള്ളതാ... പിന്നെ മിറർ പോരാ എന്ന് തോന്നി..There is a sound coming from belt drive... വേറെ പ്രശ്നം ഒന്നുല്ല..പിന്നെ കക്കൂസ് സഹായനിധിയിലേക്കു പൈസ അടക്കണ്ടാലോ എന്നൊരു സമാധാനം
@WalkWithNeff3 жыл бұрын
Haha ..ath thanne😅 Thankyou so much for watching bro 🥰
@shan20662 жыл бұрын
Vtl charge chaymbol current atra varum
@vishnujayakumar14672 жыл бұрын
Kerala government subsidy kodukkunnillaallo
@hameedchelembra99882 жыл бұрын
😂😂
@SreeN-i9x2 жыл бұрын
Bro കേരളത്തിൽ സബ്സിഡി ഇല്ലല്ലോ???? കേന്ദ്ര സർക്കാർ സബ്‌സിഡി മാത്രം അല്ലെ കിട്ടിയുള്ളൂ...😊😊😊😊
@The_Commenter_Chronicle3 жыл бұрын
നെഗറ്റീവ് കേൾക്കാൻ വന്നതാണോ...നേരെ 10:00ഇൽ വന്നു ചവിട്ടിക്കോ...
@sarathbabu58262 жыл бұрын
Tenkz
@hawksheist35242 жыл бұрын
Thenks
@ajeeshsnair5752 жыл бұрын
txxx
@deepakgeorge21493 жыл бұрын
The Ather dot is not a fast charger bro. It has some added features to portable charger. But charging time for both are same.
@WalkWithNeff3 жыл бұрын
Is it? Thnxx bro for the info☺️ I thought the other one is a fast charger
@komakievsolutions97173 жыл бұрын
15000 കിലോമീറ്റർ ഓടിട്ടും സർവീസ് കോസ്റ്റ് 6 മാസം കൊണ്ട് വെറും 1000 രൂപമാത്രം KOMAKI - TN 95.......
@WalkWithNeff3 жыл бұрын
😍😍 aanalle
@rocky8213 жыл бұрын
Promotion kolam
@ALI-eh2ld2 жыл бұрын
Komaki venice nokkiyirunnu .. body moshan .. swithes okke quality kuravan .. battery packing also bad
@vishnuprakshs12433 жыл бұрын
ടെസ്റ്റ് ഡ്രൈവ് അടിച്ചു അടിപൊളി വണ്ടി ആണ് പെര്ഫോമന്സിൽ പെട്രോൾ വണ്ടി മാറി നിക്കും ഇനി ola ഇറങ്ങിയിട്ട് അതും കൂടി ടെസ്റ്റ് അടിക്കണം എന്നിട്ട് ഏതേലും ഒന്ന് എടുക്കണം
@WalkWithNeff3 жыл бұрын
Athythe..ath thanneya njnm plan chyuunne😍
@Hoobi91133 жыл бұрын
Ola ലുക്ക് ബോർ ആണ്. കുറച് haight കൂടിയവർക്ക് ഒട്ടും ചേരില്ല
Sidileku footrest vekathath safetyku vendyanu. One side irunal, vandeede center of gravity shift akum. Balance pokan ula sadhyatha kooduthal anu. Namude naatil mathram anu one side irikunath.
@WalkWithNeff3 жыл бұрын
Namde naattil side ah kooduthal ladies um irikknth..nth pryana
@NadeemLatheef3 жыл бұрын
@@WalkWithNeff Saree oke ayondu akum main ayitu. Pakshe, athu valare risky anu. Cheruthayi onu anangiyal, pine balance pokum. Accident akum. E aduth oru chechi angane maricharnu.
@Regilvarghese3 жыл бұрын
Bro awesome video ..your videos are so good!! Keep going!!
@WalkWithNeff3 жыл бұрын
Thankew soo much bro..keep supporting 😍😍
@ratheeshnair31152 жыл бұрын
current cost of battery for Ather 450X is around 60K...hopefully wouldn't need to replace at least b4 5 years
@WalkWithNeff2 жыл бұрын
60k😯 its too high..
@jishnustalk71993 жыл бұрын
OLA ഇലക്ട്രിക് വരുന്നുണ്ട് പത്തനംതിട്ട, കോട്ടയം, എറണാകുളം, കൊട്ടാരക്കര, കൊല്ലം അങ്ങനെ പലയിടത്തും ഫാസ്റ്റ് ചാർജറുകൾ ഉണ്ട് ഒറ്റ ചാർജിങ്ങിൽ 160 കിലോമീറ്റർ നോർമൽ റോഡിൽ തന്നെ കിട്ടും.
@WalkWithNeff3 жыл бұрын
PAthanamthitta il fast charging evda bro ullath..
@jishnustalk71993 жыл бұрын
@@WalkWithNeff ഓലയുടെ വെബ്‌സൈറ്റിൽ കണ്ടത് ആണ്. ടാറ്റായുടെ ഫാസ്റ്റ് ചാർജർ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ ഉള്ള ഇന്ത്യൻ ഓയിൽ പമ്പിൽ ഉണ്ട്
@arunkrktm3 жыл бұрын
Kottayathu evida ullathu🙄🤔
@highviews94313 жыл бұрын
എന്റെ വണ്ടി 4 മാസം കൊണ്ട് 10000 km ഓടി E Pluto 7 g No cost
@WalkWithNeff3 жыл бұрын
Woww .ath kolallo..evda bro showroom athinte
@highviews94313 жыл бұрын
@@WalkWithNeff Ernakulam and aluva
@WalkWithNeff3 жыл бұрын
@@highviews9431 nysss
@WalkWithNeff3 жыл бұрын
@@highviews9431 top speed ethrund..mileage um
@highviews94313 жыл бұрын
@@WalkWithNeff Speed 60 ആണ് പറയുന്നത് 57 വരെ കിട്ടും milege - 100 km above
@raindrops10383 жыл бұрын
Komaki SE user review cheyyamo broo Komaki SE 120k range undenn parayunnu.. Ath eco (35km speed) mode use cheythaale 120km kittullu ennum parayunnu.. But nammal saadarana 45-50km speedil aanallo drive cheyyuka.. electric scooteril 2nd mode aanallo ath 2nd modil pokumpol ethra kilometer range kittumenn review videoyil ulpeduthanamenna request 🙏
@WalkWithNeff3 жыл бұрын
Thankeww broo for the comment🥰🥰 Urappayttum cheyyam bro komaki kittuvanel... Bro ather um 110 okke kottotind mileage..ath flat terrains il aanu..40-50 okke speed il odichalm 85-90 okke mileage kitumenna prnjth..komaki nokam ini
@binujohn1113 жыл бұрын
Komaki se Njaan test drive eduthu ather aayittu compair cheyyan pattilla.njaan ather book cheithu
@WalkWithNeff3 жыл бұрын
@@binujohn111 enn vecha..engana bro..power il aano??
@deepakgeorge21493 жыл бұрын
For Ather, the first mode itself will run at a speed of 50 kmph. However, many ather owners are reporting that the range doesn't totally depend on the mode but on your driving habits. In many cases people who drives in ride and sport mode with controlled acceleration are getting upto 100 km (ARAI certified range is 116 km). I'm getting my vehicle in a couple of days. Will update you more on this once I test it.
@WalkWithNeff3 жыл бұрын
@@deepakgeorge2149 thanks for the info brother🥰🥰.. Plz update other informations after getting ur ride🥰
@mithranm.p2 жыл бұрын
David's review is simple&believable
@WalkWithNeff2 жыл бұрын
🥰🥰🥰
@RaamnadhsMedia2 жыл бұрын
Bro I'm going to buy an Ather 450x What is your opinion
@WalkWithNeff2 жыл бұрын
Bro..nilavil available ullathil i would suggest ather450x only.. Ola new model irangumbm chilpo ath better arikm.. Simple one too
@RaamnadhsMedia2 жыл бұрын
@@WalkWithNeff Ola Burn aakille 🔥🔥 Ola kathunnu ennokke parayunnu so no chance to buy ola bro. How is your final opinion bro ? About ATHER 450x Gen3
Oru 2 divasam current illenkilo, Athu pole minnal ullapol odikumbol batery adichu poko😉
@saveindian13 жыл бұрын
ബാക്ക് ടയറിന് മുകളിൽ നല്ല Space ഉണ്ട് . ഒരു മഡ്ഗാർഡും അതിനു മുകളിൽ removable ബാറ്ററിയും കൊടുത്താൽ ആവശ്യക്കാർ കൂടും 80km മാത്രം മൈലേജുള്ള ഈ വണ്ടി എനിയ്ക്ക് താല്പര്യമില്ല.
@WalkWithNeff3 жыл бұрын
Bro ith minimum 85 kittum range ..and built quality bakki ella scooters ne kkal nalalthaanu...and power too...athokondaanu price ithrem vannth
@navaspsheriff48873 жыл бұрын
ഷട്ടിൽ ഓട്ടം ഉള്ളവർ എടുത്താൽ മതി 80 കിലോമീറ്റർ കിട്ടണമെങ്കിൽ 200 രൂപ കൊടുക്കണം ആക്ടിവ വണ്ടിക്ക്
@user-jn1ks8dd4j2 жыл бұрын
@@navaspsheriff4887 athe bro
@yunusbinali2 жыл бұрын
TNR എങ്ങനെ ഉണ്ട് കമ്പനി...
@excelmarketingcalicut89923 жыл бұрын
ഇപ്പോൾ അവേര റെട്രോസക്ക് കേരളത്തിൽ കോഴിക്കോട് മാത്രമാണ് showroom ഉള്ളത്... ബാറ്ററി തന്നെ ലിഥിയം ഫെറസ് ഫോസ്ഫേറ്റാണ്... ലിഥിയം അയോൺ ന്റെ കാലാവധിയേക്കാൾ 2 മടങ്ങ് കൂടുതലാണ്.... സവായിക്ക് ഒരു രാജകീയ പ്രൗഡിയും...(പലരും തടഞ്ഞു നിർത്തി കൗതുകം കാണിച്ചതിലാണ് ഈ വാചകം ചേർത്തത്) ആരും കൊതിക്കുന്ന നിറങ്ങളും...
@anandhu86093 жыл бұрын
Nice video bro❤ thanks for your effort. Najn ather book cheythuu✌
Which is better ola or ather? I am looking to buy any of these. Since there is no I onhand review of the ola as of now, I find it still confusing.
@WalkWithNeff3 жыл бұрын
Broo...just wait for the launch of ola scooters, nd for some reviews .. Most probably ola will be more affordable than ather.... moreover the range they offered..lets wait...
@trav3l_guru6983 жыл бұрын
@@WalkWithNeff any idea about the acceleration and the price difference?
@WalkWithNeff3 жыл бұрын
@@trav3l_guru698 ather price is above 1.6 lakhs .. while the ola will be below 1.5 lakhs.
@WalkWithNeff3 жыл бұрын
Acceleration of both must be approximately same.. top speed may vary around 10 kmph or less
@shanavasismail78033 жыл бұрын
OLA 😍
@ritchiemsen50363 жыл бұрын
Really helpful 👍🏻
@WalkWithNeff3 жыл бұрын
Thankewww😍😍
@antonysiju23342 жыл бұрын
License required or not pls add this topic in the video
@upstoxtradewithupstox5553 жыл бұрын
Appo 100 km odaan Rs : 14 maathre varunnullo?
@WalkWithNeff3 жыл бұрын
Ullu bro..pulli athrem uae chythathalle
@eliaspaul48593 жыл бұрын
poli keep going
@WalkWithNeff3 жыл бұрын
Thankeeeeww😍
@hameedchelembra99883 жыл бұрын
നല്ല വണ്ടി💚 എൻ്റെ കയ്യിൽ Black ഉണ്ട് 👍🏼
@akhilmj2363 жыл бұрын
E vandiyedukan details
@navaspsheriff48873 жыл бұрын
Price എത്ര
@electriceye40312 жыл бұрын
Bad customer service
@hameedchelembra99882 жыл бұрын
കാലിക്കറ്റ് ഷോറൂമിൽ നല്ല പെരുമാറ്റം👍🏼
@howardmaupassant27492 жыл бұрын
Ather is a good company. It is made by brilliant MEN, Not like OLA made by 'women power'. It is a behemoth difference.
Njn kayari nokki bro..nalla kuthane ulla kayattam... Easy aayt kerum...athinte video ithinte thott mumbe post chythitund
@Alexxylucas3 жыл бұрын
Subscription chargesne patti onnum paranjilla.
@WalkWithNeff3 жыл бұрын
Bro theerchayayum athineptty oru short video cheyaam
@sojiTdavid3 жыл бұрын
Voice entho problem unde check your mike
@WalkWithNeff3 жыл бұрын
Athe bro.. connection il entho error undarnu..adyam chk chythpo prblm ilarnu..editing il ah kandath😌
@shajis5901 Жыл бұрын
പെട്രോൾ അടിക്കാതെ ലാഭിച്ച പൈസ ബാറ്ററി മാറാനായി 54000 രൂപ ഒറ്റയടിക്ക് കയ്യിൽ നിന്ന് എടുക്കേണ്ടിവരും സ്പെയർപാർട്സുകൾക്ക് കൊള്ള വിലയാണ് ചാർജറിന് 19000 രൂപയാണ്. പഴയ ലെഡ് ആസിഡ് ബാറ്ററി ചാർജറിന്റെ വില വെറും 2500 അതേ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഏതറിന്റെ ചാർജറിന് എത്ര ഇരട്ടി വിലയാണെന്ന് കണ്ടോ പിന്നെ മോട്ടോർ പോയാൽ ഒറ്റയടിക്ക് 22000 രൂപ ചുരുക്കിപ്പറഞ്ഞാൽ പെട്രോൾ വണ്ടിയെക്കാൾ മെയിന്റനൻസ് കുറവ് എന്നൊക്കെ കമ്പനി പറയുമെങ്കിലും സ്പെയർപാർട്സിന് വൻ തുക ഈടാക്കി കൊള്ളയടിക്കുന്നു പെട്രോൾ വണ്ടിയിലെ എൻജിനും കാർബറേറ്റർ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സ്പയറുകളെക്കാൾ പതിന്മടങ്ങ് വിലയാണ് ഈടാക്കുന്നത്. റീസെയിൽ വാല്യൂ ഇല്ല ഒരു സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് സ്കൂട്ടർ വാങ്ങിക്കുന്നവന് പണി കിട്ടും ബാറ്ററിയുടെ റേഞ്ച് തീരെ കുറഞ്ഞ അവസ്ഥയിലായിരിക്കും അപ്പോൾ പുതിയ ബാറ്ററി വാങ്ങി വെക്കേണ്ടി വരും അതുകൊണ്ട് തൽക്കാലം എനിക്ക് പെട്രോൾ വണ്ടി മതി ദൈനംദിന ചിലവുകളുടെ കൂട്ടത്തിൽ പെട്രോൾ അടിക്കാൻ ഉള്ള ചെലവ് അത്രയേ ഉള്ളൂ അനാവശ്യമായ കാര്യങ്ങൾക്ക് വേണ്ടി എത്ര രൂപയാണ് നാം ചിലവാക്കുന്നത് അതങ്ങ് നിർത്തിയാൽ പോരെ ഉദാഹരണത്തിന് വെള്ളമടി സിഗരറ്റ് വലി ഇതിനൊക്കെ വേണ്ടി എത്ര രൂപയാണ് നാം ചെലവാക്കുന്നത് ആരോഗ്യത്തിനുള്ള ദോഷവശങ്ങൾ വേറെയും .50 100 രൂപ കൊടുത്തു പെട്രോൾ അടിക്കുന്നതിന് പകരം ഇലക്ട്രിക് വണ്ടിയുടെ ബാറ്ററി പോയാൽ ഒറ്റയടിക്കു കീശ കാലിയാവും പിന്നെ കറണ്ട് ചാർജ് കൂട്ടി തുടങ്ങിയിട്ടുണ്ട് അതും കൂടി ആകുമ്പോൾ ശുഭം 🤣
@منالفضاء-غ4م2 жыл бұрын
ബാറ്ററി ആണ് മൈൻ,എന്നാല് ആ ബാറ്ററി ഏതെങ്കിലും ഒരു പഴയ സ്കൂട്ടറിൽ വെച്ച് സുടു കസ്റ്റം ഒക്കെ ചെയ്യും പോലെ ഉപയോഗിച്ചാൽ പോരേ🙄🤔എന്തിനാ ഇത്രേം വലിയ പൈസ ചിലവാകുന്നത് 🤔🤔🤔🤔🤔🤔
ഒരു ലക്ഷത്തി 61 ആയിരം രൂപയ്ക്ക് ഉള്ള വണ്ടി ഇലക്ട്രിക് വണ്ടി അത്രയ്ക്കും പണമുള്ളവർക്ക് വേടിക്കാം മൂന്നുവർഷം ആവുന്ന തോടുകൂടി അടുത്ത ബാറ്ററി വേടിക്കാൻ 40,000 രൂപ എങ്കിലും കണ്ടെത്തണം പണമുള്ളവർക്ക് അതൊരു പ്രശ്നമേയല്ല എന്നാൽ സാധാരണക്കാർക്ക് അത് വലിയ പ്രയാസമാണ്۔ പിന്നെ വണ്ടിയിൽ രണ്ടുപേർ ചേർന്ന് എത്രദൂരം ഓടിക്കാം എന്ന് പരീക്ഷിച്ചു നോക്കുന്നത് നല്ലതായിരിക്കും ഇതിനെക്കുറിച്ച് ഒന്നും വിവരം നൽകുവാൻ കഴിയുമോ താങ്കൾക്ക് ?
@WalkWithNeff2 жыл бұрын
ചേട്ടാ ശെരിക്കും 1.6 ലക്ഷം എന്നുള്ളത് അതിൻ്റെ quality ക്ക് കൊടുക്കുന്ന വില ആണ്.. പിന്നെ 3 വർഷം ബാറ്ററിയുടെ warranty ആണ്..ഏകദേശം അഞ്ചുവർഷത്തോളം നിലനിൽക്കുമെന്നാണ് പറയുന്നത്.. അതുപോലെതന്നെ... 5000km ഒരു വർഷം ഓടിക്കണം എങ്കിൽ 15000 രൂപക്ക് മുകളിൽ പെട്രോൾ അടിക്കണം..എപ്പോൾ ഇത് അത്ര നഷ്ടം അല്ല എന്നാണ് എനിക്ക് മനസ്സിലായത്..
@ramasubramaniansubramanian71322 жыл бұрын
ബാട്ടരി വില വളരെ കൂടുതൽ. 60000 രൂപയാണ് വീണ്ടും ബാട്ടരി amount.
@jomonjoy57533 жыл бұрын
ഇത്രേം പവറിൽ ഓടിക്കാവുന്ന വണ്ടിക്ക് രജിസ്‌ട്രേഷൻ നമ്പർ, ലൈസൻസ് ഇത് രണ്ടും നിർബന്ധം ആക്കണം
@WalkWithNeff3 жыл бұрын
Bro ee vandik registration liscnc okke venam...ith high speed vandiya.. Athonm vendathath 25kmph speed il thazhe mathrm odunna vandikalkka
@spknair3 жыл бұрын
🤭
@sumanchalissery3 жыл бұрын
ബെസ്റ്റ്! ഇതൊന്നും ഇല്ല എന്ന് ആരാ പറഞ്ഞത് 😂
@rajeevraju62193 жыл бұрын
Aprilia സർ 150💪💪💪💪 ഇതൊക്കെ എടുത്താൽ വഴിക്കാകും..... കയ്യിൽ 50 രൂപയെ ഉള്ളു എങ്കിൽ പെട്രോൾ പമ്പിൽ കയറ്റുക 40 സെക്കന്റ്.... Paisa കൊടുക്കുക.... പിന്നെ...😎😎😎😎😎 😍😍😍😍അല്ലാതെ ഇതൊക്കെ എടുത്ത് നാലും അഞ്ചും മണിക്കൂറൊന്നും വെയിറ്റ് ചെയ്യണ്ട.....
@WalkWithNeff3 жыл бұрын
Aprilia 150 kk 50 roopakku petrol adichal 20 km polm odillello bro
@rajeevraju62193 жыл бұрын
ഇതുകൊണ്ട് വിശ്വസിച്ചു ഒരു ലോങ്ങ് ഡ്രൈവർ പോകാൻപറ്റോ മച്ചാനെ......
@WalkWithNeff3 жыл бұрын
@@rajeevraju6219 scooters il long ride pokummath kuravalle..angnthe use ullavara ith edkknne sadharna.. Pinne ipo electric scooters il ladak okke pokunnum und kure alkar
@shimblan70123 жыл бұрын
Mandan anala muthe ni😅
@WalkWithNeff3 жыл бұрын
@@shimblan7012 eh ayenna 🙄
@shinojtb61632 жыл бұрын
രണ്ട് സബ്സിഡി കിട്ടില്ലേ? സെൻട്രൽ govt and സ്റ്റേറ്റ് govt?
Rate kooduthl aanu bro..ath power oriented aayt irkythalle..and quality
@purushothaman52693 жыл бұрын
@@WalkWithNeff പവറും ക്വാളിറ്റിയും മാത്രം മതിയെങ്കിൽ ബുള്ളറ്റ് എടുത്താൽ പോരെ ?
@WalkWithNeff3 жыл бұрын
@@purushothaman5269 bullet nte use allello oru scooter kond uddeshikkunnath..pinne bullet nu 3 unit electricity kond 100km odikkanm okilelllo
@purushothaman52693 жыл бұрын
@@WalkWithNeff സാധാരണക്കാരനാവശ്യം വണ്ടിയ്ക്ക് മൈലേജാണ് ! ആഥറിന് എക്കണോമിയിൽ 85 മൈലേജ് കിട്ടും ! ഏറ്റവും കൂടിയ സ്പീഡിൽ 55 ഉം ! വിലയോ ഒന്നര ലക്ഷം !
@WalkWithNeff3 жыл бұрын
@@purushothaman5269 athinte features kure ullathkondanu athrem rate verunnath..pinneeed ola verunnathode ithinm rate kurakkan sadhyathayund.. Features ithrem inm vendengi vere brands edukkamello..ampere 85000 rs only..athinm 55-60 okke kitm mileage
@faheemm31233 жыл бұрын
Poli
@WalkWithNeff3 жыл бұрын
Thankewww🥰😍
@senmthomas63593 жыл бұрын
Good video
@WalkWithNeff3 жыл бұрын
Thankeww😍😍
@eldhovarghese47383 жыл бұрын
വില ഒരു ലക്ഷത്തി നിൽക്കണം. വില കൂടുതലാണ്
@WalkWithNeff3 жыл бұрын
Ithil ulla oru feature polm illatha activa kk vere 1.05 lakhs ah vila
@muralidharanyesnameisperfe36283 жыл бұрын
With this high investment petrol scottors are better reailable.scondly petrol scottors has resale value.what u will get for this? I prefer TVS Juppiter after covering 17000 kms getting minimum 55 kms per litre I have not done first 3 free services.spareparts also not costly and south Indian make.
വെറുതെ പുലിവാല് പിടിക്കരുത് .വണ്ടി ക്കൊരു ലുക്കില്ല .മുന്നിൽ നിന്നു നോക്കിയാൽ തൊള്ളപൊളിചിരിക്കുന്നതു പോലെ തോന്നും .വിലയാണെങ്കിൽ വളരെ കൂടുതൽ .ഇതിനെക്കാളും വില കുറ്റവിൽ ഓലയുടെ വണ്ടി ലഭിക്കും .അതുകൊണ്ട് ആരും കുഴിയിൽ ചാടരുത് .
@krishnakumarp.s56182 жыл бұрын
Ola waste aanu... anubavam ullathaanu
@radhakrishnanpp55662 жыл бұрын
😀
@navaspsheriff48873 жыл бұрын
1.61 price ലോക പൊട്ടത്തരം ആണ്
@WalkWithNeff3 жыл бұрын
Bro.. quality kooduthal ayondanu ithrem price.. quality kuranjath mathiyengil 1 lakh il thazhe vere ev scooters kittum
@jishnu12943 жыл бұрын
Price ?
@WalkWithNeff3 жыл бұрын
160000 arnu bro ithin medichappo
@GreenTechIndia74243 жыл бұрын
റീച്ച് കിട്ടാൻ വേണ്ടി, പണി കിട്ടി എന്നൊക്ക ഇടണം.. ഏത് പണിയാണ് കിട്ടിയത് എന്നറിയാൻ ഞാൻ വീഡിയോ മൊത്തം പരതി... ഒന്നും ഇല്ല.. നല്ല വീഡിയോ..
@WalkWithNeff3 жыл бұрын
Ath bro vandi delivery chythond vanapo 2nd tym charge cheyendi vannille..athm.. mudflap nte issue..athokkeyaanu pani kitty enn uddeshche..pinne.. Negative adyamyt ittond matyrma ee vdo kurch perengilm kandath..bakki ella vdos um ethra lashtapettittum 400-500 views okke ullu..atha.
@GreenTechIndia74243 жыл бұрын
@@WalkWithNeff മനസിലായി.. ആ Thumbnail ന്റെ സപ്പോർട്ട് ആണ് വീഡിയോ റീച്ച് കൂടുന്നത്.. 👍👍.. Al
ഒരുലക്ഷത്തി 75,000 കൊടുത്തു വാങ്ങാൻ എന്ത് ഒലക്ക ആണ് ഇതിലുള്ളത് പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് എടുക്കാൻ ആയിട്ട് ഓരോ കമ്പനികൾ തോന്നിയ വിലയ്ക്ക് വിൽക്കുന്ന എന്തായാലും ഇതൊരു സ്കൂട്ടർ അല്ലേ വില ഇടുന്നതിന് ഒക്കെ ഒരു പരിധിയില്ലേ
@@WalkWithNeff നിങ്ങൾ പറയുന്ന കാര്യം ഒക്കെ കുറെ ശരിയായിരിക്കാം എന്തായാലും വില വളരെ കൂടുതലാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് തോന്നിയ വിലയാണ് ഇടുന്നത് ഒരു ലക്ഷത്തി പതിനായിരം രൂപ ഈ വണ്ടിക്ക് മാക്സിമം കൊടുക്കാം അതുപോലെതന്നെ നിങ്ങൾ പറഞ്ഞ മറ്റു വാഹനങ്ങൾക്കും വില കൂടുതലാണ് അതിനും അതിൻറെ ആനുപാതികമായ കുറയ്ക്കണം അതിനെപ്പറ്റിയുള്ള വീഡിയോ ചെയ്യൂ കമ്പനികൾ ആളുകളോട് തോന്നുന്ന വില വാങ്ങി പാവപ്പെട്ട ജനങ്ങളെ മുതൽ എടുക്കുകയാണ്
@sharafuddeenkavott57582 жыл бұрын
വില പെട്രോൾ വാഹനകിനേക്കാൾ കുറവ് ev ക് ആകും ഭാവിയിൽ.. ഇപ്പോ എടുക്കുന്നത് കൊള്ള ലാഭം ആണ്. 40000 രൂപ സബ്‌സിഡി governemnt കമ്പനികൾക്ക് കൊടുക്കുന്നുണ്ട്.. അപ്പോ ഇതിന്റെ പ്രൈസ് 2 lack above ഉണ്ട്.
@sharafuddeenkavott57582 жыл бұрын
@@WalkWithNeff ഇതേ ക്വാളിറ്റി ഉള്ള പെട്രോൾ വാഹനം ഇതിലും കുറഞ്ഞ വിലക്ക് കിട്ടുന്നുണ്ട്. പെട്രോൾ വാഹനത്തിന്റെ അത്ര ചെലവ് ev ക് വരുന്നില്ല.. എന്നിട്ടും പ്രൈസ് കൂടുതൽ വാങ്ങിക്കുന്നു.