No video

72 വയസ്സുള്ള തങ്കമണിയമ്മ പറഞ്ഞ ഞെട്ടിക്കുന്ന രഹസ്യങ്ങൾ കേരളത്തിൽ ആരും അറിയാതെയിരുന്നതിന് കാരണം ഇതാണ്

  Рет қаралды 47,926

TRAVEL WITH SUNU - സത്യം തേടിയുള്ള യാത്രകൾ

6 сағат бұрын

72 വയസ്സുകഴിഞ്ഞ തങ്കമണിയമ്മ തന്റെ ജീവിതത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ, പൊതുസമൂഹം അറിഞ്ഞിരിക്കേണ്ട അനിവാര്യമായ വസ്തുതകൾ, ഈ വലിയ സത്യം പലർക്കും അറിയില്ല അല്ലെങ്കിൽ പലരും അറിഞ്ഞിട്ടും അറിയില്ല എന്ന് നടിക്കുന്നു
#travalwithsunu
#malayalam
#astrology
#guruvaayoorappan
#psc
#malayalamstorytelling
#motivation
#realstory
#reallife
#lifestories
#kripasanam
#vallarpaadam
#amma
#keralavlog
#keralastory
#keralamother
#kodungalluramma
#villagevlog
#villagelife
#villagestories
#viralvideo
#villagelifestyle
#village
#marunaadan
#mallugirl
#mallutraveller
#mallulife
#Chotanikkara
#familycourt
#familyvlog
#keralamedicalindustry
#medicalcollage
#goodlife
#love
#love@50

Пікірлер: 17
@annammaabraham7004
@annammaabraham7004 4 сағат бұрын
ഞങ്ങളും എന്റെ ഭർത്താവും മരിക്കുന്നതുവരെ ഞങ്ങൾ ഒരുമിച്ച് കിടന്നോണ്ടിരുന്നത്
@sasidharannairb8372
@sasidharannairb8372 4 сағат бұрын
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മുപ്പതു വർഷത്തിനുള്ളിൽഅപൂർവ്വം കുറച്ചു ദിവസങ്ങൾ ഒഴിച്ച് ബാക്കി ദിവസങ്ങൾ ഞങ്ങൾ ഒരുമിച്ചു തന്നെയാണ് ഉറങ്ങാറുള്ളത്.
@travelwithsunu-326
@travelwithsunu-326 4 сағат бұрын
ഭാഗ്യവതി 🙏🙏🌹🌹
@OmanaThilakan-u5d
@OmanaThilakan-u5d 4 сағат бұрын
എൻ്റെ ചേച്ചിം ചേട്ടനും കല്യാണം കഴിഞ്ഞിട്ട് 56 വർഷം ആയി ചേച്ചിക്ക് 73ചേട്ടന് 74 അവരിപ്പഴും ഒരുമിച്ചാണ് കിടക്കുന്നത്
@b....lal.2156
@b....lal.2156 4 сағат бұрын
അതിനൊക്കെ എന്നെ കണ്ട് പഠിക്കണം ഒരിക്കലും കൂടെയിടക്കാൻ അവസരം ഉണ്ടാവാറില്ല. ഇ നീള ണ്ടാവുകയും ഇല്ല
@travelwithsunu-326
@travelwithsunu-326 4 сағат бұрын
അതെന്തു പറ്റി, അങ്ങനെ ചിന്തിക്കരുത് 🙏🙏
@Shibikp-sf7hh
@Shibikp-sf7hh 4 сағат бұрын
അതാണ് സ്നേഹം. ഇപ്പൊ ചെറുപ്പക്കാർക്കിടയിൽ പോലും ഇത്ര സ്നേഹം ഉണ്ടാവില്ല.
@beenaanil9388
@beenaanil9388 4 сағат бұрын
എന്റെ അച്ഛനും അമ്മയും അങ്ങിനെയാ മൂത്ത മകൾക് 58 വയസ്സായി ഇപ്പോഴും അച്ഛനും അമ്മയും പുതു മണവാട്ടികൾ പോലെയാ ചിലപ്പോൾ നമ്മക്ക് നാണം കൂടിവരും
@indulekhap1490
@indulekhap1490 4 сағат бұрын
അവരെന്നും ഒന്നിച്ചിരിക്കട്ടെ❤
@hakeemabdullabappuak
@hakeemabdullabappuak 4 сағат бұрын
അത് ഒറ്റക്ക് കിടക്കാൻ പേടിയായത് കൊണ്ടായിരിക്കും ❗🚫
@chandraji372
@chandraji372 4 сағат бұрын
Sir paranjad valara sariyaanu anda husband edupola aqyerunnu but today anda husband illa pinned njaan urangiyettilla he lwas seventy three years
@travelwithsunu-326
@travelwithsunu-326 4 сағат бұрын
സ്നേഹം അമ്മേ 🙏🙏
@vijayanc.p5606
@vijayanc.p5606 4 сағат бұрын
Allaa Bhai, ellaavarum sukhamaayirikkan thaankal enthinu praardhikkunnu, avarum praardhikkille? Eee viewers aarenkilum thaankalkku venti praardhikkunnu to.?
@mohanachandranpushpangatha5733
@mohanachandranpushpangatha5733 4 сағат бұрын
Amma prasavichu kidannappozho?
@luma123451
@luma123451 4 сағат бұрын
Ithithrayum albudamulla karyamalla
@valsammageorge9482
@valsammageorge9482 5 сағат бұрын
Sir ഇപ്പൊ പറയുന്ന പോലെ ശബ്ദം കൂട്ടി പറയണം എപ്പോഴും. പിന്നെ repeatation ഒഴിവാക്കി അല്പം കൂടി speed ല് പറയണം.
@travelwithsunu-326
@travelwithsunu-326 4 сағат бұрын
സ്നേഹം 🙏🙏🌹🌹
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 9 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 10 МЛН