ആദ്യം കാണിച്ചത് പുതിന അല്ല ആഫ്രിക്കൻ മല്ലി വീട്ടിൽ ഉണ്ട് ഒരുപാട് ഉണ്ട് സുജിത് ചോദിക്കുന്നുടല്ലോ പുതിന ആണോ എന്ന് അല്ല കേട്ടോ അമ്മച്ചിയെ സനമ്മതിച്ചു കാണിച്ചു വീഡിയോ ചെയ്ത സുജിത്തിനു താങ്ക്സ്
@shamjanazarudeen3731 Жыл бұрын
L
@shamjanazarudeen3731 Жыл бұрын
L
@shamjanazarudeen3731 Жыл бұрын
L
@shamjanazarudeen3731 Жыл бұрын
L
@gopuskitchenvlog1940 Жыл бұрын
ഇത് കണ്ടപ്പോൾ വളരെ സന്തോഷം. വളരെ ആക്റ്റീവ് ആയി ജോലികൾ ചെയ്യുന്നു. കൃഷി ചെയ്യുക എളുപ്പമല്ല.നല്ലതുപോലെ സസ്യങ്ങളെ പരിപാലിച്ചെങ്കിൽ മാത്രമേ വിജയിക്കൂ. അതിനോട് ഒരു ഇഷ്ടവും, കഷ്ടപ്പെടുവാനുള്ള മനസ്സും വേണം. ഈ അമ്മയെ അഭിനന്ദിക്കുന്നു. 🙏🏻
@sreejasumesh2385 Жыл бұрын
അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@muhsinaratheesh387 Жыл бұрын
ചേട്ടൻ പറഞ്ഞത് പോലെ ഈ അമ്മക്ക് എത്രയും വേഗം മികച്ച കർഷകക്കുള്ള അവാർഡ് കിട്ടട്ടെ...ഒട്ടും മടുപ്പ് തോന്നാതെ അടുതത്തെന്ത് എന്ന ആകാംഷ ആയിരുന്നു ഈ വീഡിയോ കണ്ടപോൾ....
@jasminihusssain4003 Жыл бұрын
🥰🥰ഉറപ്പായും അമ്മച്ചി ദീർഘായുസ്സ് ഉണ്ടാവും ദൈവം അനുഗ്രഹിക്കും 🙏🙏🙏🙏🥰🥰
@shylavineesh3611 Жыл бұрын
അമ്മ നൂറ് വർഷം വരെ ജീവിച്ചിരിക്കട്ടെ മറ്റ് സ്ത്രീകൾക്ക് മാതൃകയായി♥️😍🤩😘🥰
ഒറ്റയ്ക്ക് ഇത്രയും കൃഷി ചെയ്യുന്ന ചേച്ചിക്ക് ആശംസ നേരുന്നു. ശരിക്കും അതിശയം തോന്നുന്നു veriety farmarude അവതരണം കൂടി ആയപ്പോൾ എല്ലാം പൂർണമായി. Congratulations 👌👍👏👏👏
@lalithabalank7340 Жыл бұрын
ദീർഘായുസ്സു ആ രോഗ്യവും ദൈവം തരട്ടെ
@akshaypm7036 Жыл бұрын
വീഡിയോ മുഴുവനും കണ്ടു... 😊😊😊അടിപൊളി. ❤️❤️
@rosyjoy2193 Жыл бұрын
Well done Sasikalamma🌹🌹❤️❤️🌹👍👍👍
@stars78229 ай бұрын
God bless this Ammichy.
@maxinpappachan7219 Жыл бұрын
🙏🙏🙏നമിച്ചു അമ്മച്ചി 🙏🙏🙏
@reejakannan7238 Жыл бұрын
Amme🙏🙏🙏👌👌👌👌🙋♀️🙋♀️🙋♀️❤❤❤❤💕💕💕🤩
@hafsalps Жыл бұрын
ഒന്നും പറയാനില്ല ബ്രോ,,, കിടു വീഡിയോ 👌👌👌LMNOP KKM
@AjithAji-k1o9 ай бұрын
God bless you
@priyamvadam.c1248 Жыл бұрын
സൂപ്പർ അമ്മ 👍👍👍🙏🙏🙏
@vigishkumarkallate4945 Жыл бұрын
വളരെ സന്തോഷം.
@SureshKumar-pl5bv Жыл бұрын
Sooper . Amma,
@VarietyFarmer Жыл бұрын
പോയി
@steephenp.m4767 Жыл бұрын
Super Thank you so much
@vanis31 Жыл бұрын
100 വയസ്സ് വരേ അയ്യുസ് ഉണ്ടാകട്ടെ ആരോഗ്യം ഉണ്ടാകട്ടെ ഗോഡ് ബ്ലെസ് യൂ ❤❤❤❤❤🙏🏻🙏🏻🙏🏻
@mpkollam Жыл бұрын
Amma super 🙏🙏🙏🙏
@manuppakthodi Жыл бұрын
അമ്മച്ചി അടിപൊളി ❤️🥰😘😘 ദൈവം ദീർഗ്ഗായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🏻
@sainabahussain5721 Жыл бұрын
Ammachikk deergayus kodukkatte❤👍❤❤❤❤❤❤
@AswathiAswathi-w1l Жыл бұрын
അമ്മ ഒറ്റയ്ക്ക് ഇതൊക്കെ ചെയ്യുന്നെന്ന് പറഞ്ഞപ്പോൾ അതിശയം തോന്നുന്നു. അമ്മയ്ക്ക് ദൈവം ദീർഘായുസ് കൊടുക്കട്ടെ 🙏
@gracyjacob3274 Жыл бұрын
Amma namaskaram.
@sumojnatarajan7813 Жыл бұрын
Big salute congratulations 🙏🙏🙏🙏
@shamnavikas2178 Жыл бұрын
അമ്മ സൂപ്പറാലോ
@sayyidnaeemulhaqm.k8966 Жыл бұрын
Chetanil കാണാൻ സാധിക്കുന്നുണ്ട് കൃഷി എന്നൊരു വികാരം മനസ്സിൽ ഉള്ളത് ...🥰... അതാണ് ചേട്ടൻ്റെ ...ആവേശം ആയിട്ടുള്ള ചോദ്യങ്ങൾ അമ്മയോട് ആയിട്ട് 🔥
@AnilkumarK-b8y10 ай бұрын
അമ്മ ച്ചിക്ക് ഓരായിരം നന്മകൾ നേരുന്നു ഷൂട്ടു ചെയ്ത സുജത്തിനും നന്മകൾ നേരുന്നു കാരണം അങ്ങും ഒരു നല്ല കർഷകൻ ആണല്ലോ
@harikumaranandabhavanam9284 Жыл бұрын
ഒന്നും പറയാനില്ല.... ഒരു big salute... ❤❤❤🙏🙏🙏😃
@sathilakshmanan4548 Жыл бұрын
ആ അമ്മേടെ സന്തോഷം കണ്ടോ ഈ അമ്മയെ നമ്മളുടെ മുന്നിൽ കൊണ്ടുവന്ന സുജിത്തിന് നന്നിയുണ്ട് 🙏
@jayanthik6893 Жыл бұрын
അമ്മച്ചിയ്ക്ക് എല്ലാവിധ ആശംസകളും.എന്നും നല്ലത് വരെട്ടെ
@deepaksa966 Жыл бұрын
Wow....onnum parayanilla....adipoli..
@jayasreegovindam3075 Жыл бұрын
👍👍👍🙏🙏🙏🙏
@lakshmisagrikitchen2985 Жыл бұрын
Namichu amme
@muhsinachipra9984 Жыл бұрын
Super super ❤️❤️❤️❤️👍
@abudhabisaran2086 Жыл бұрын
അമ്മച്ചി സംഭവം തന്നെ ❤️
@sharafudeenwayanad236 Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ട് തീർക്കാൻ വലിയ ബുദ്ധിമുട്ടാ ക്ലാരിറ്റി തീരെ ഇല്ല🙏
@sreejasumesh2385 Жыл бұрын
പുലിക്കുട്ടി ചെന്ന് പെട്ടത് ഒരു സിംഹ കൂട്ടിലാണല്ലോ😀