75 തികഞ്ഞ പിണറായി വിജയന്റെ ജീവിത കഥ I Story about pinarayi vijayan

  Рет қаралды 377,993

News in Depth

4 жыл бұрын

പിണറായിയിലെ ചെത്തുകാരന്റെ 14ാമത്തെ മകനായി ഓലക്കുടിലിൽ ജനനം; ബേക്കറി തൊഴിലാളിയായും നെയ്ത്തുകാരനായും ജോലിയെടുത്ത ദുരിതബാല്യം; ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്ത ബ്രണ്ണൻകാലത്തിലൂടെ വളർന്നു; ചോരപുരണ്ട് ഷർട്ട് ഉയർത്തിക്കാട്ടിയ നിയമസഭാ പ്രസംഗം ചരിത്രമായി; നായനാർ മന്ത്രിസഭയിലെ വികസന നായകൻ ലാവലിനിൽ വില്ലനായി; പ്രളയവും കോവിഡും ജനപ്രീതി വർധിപ്പിച്ചു; ലോകത്തിനു മുന്നിൽ ഇടതുപക്ഷം ആത്മ വിശ്വാസത്തോടെ അവതരിപ്പിക്കുന്ന ഏകബ്രാൻഡ്; 75 വയസ്സ് പൂർത്തിയാവുന്ന പിണറായി വിജയന്റെ ജീവചരിത്രം
#pinarayivijayan #kerala #newsindepth

Пікірлер: 420
@syamalakumari1673
@syamalakumari1673 3 жыл бұрын
താങ്കൾ ജനിച്ചത് കഷ്ടപ്പാടറിഞ്ഞാണ്. അതിനാൽപാവപ്പെട്ടവരുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്നു. നിങ്ങളെയാണ് ഞങ്ങൾക്ക് വേണ്ടത്.
@unnikrishnannair3908
@unnikrishnannair3908 2 жыл бұрын
Sch a
@joysjoy8339
@joysjoy8339 Жыл бұрын
സതൃം ഇവിടുള്ളവരുടെ കഷ്ടപ്പാടൊക്കെ മാറ്റി ഇപ്പോമൂന്നുമാസംകൂടുമ്പോ അമേരിക്കയിൽ കുടുംബസമേതംപോയി അവിടത്തെ കഷ്ടപ്പാടിന് പരിഹാരം ഉണ്ടാക്കുന്നു. അടിമകൽ ഉള്ളകാലത്തോളം പിണറായി രായാവ് തന്നെ.
@mohananpv7647
@mohananpv7647 Ай бұрын
Na
@rkpillaim2376
@rkpillaim2376 Ай бұрын
Eppol kollakaran anu kallan anu 2000 kodiyude assest evideninnum undayi
@mohammedvkmohammedvk8019
@mohammedvkmohammedvk8019 Ай бұрын
അതിനിടയിൽ രണ്ട് മൂന്ന് പരെ ഇദ്ധേഹം വെട്ടിക്കൊന്നിട്ടുണ്ട് അതും കൂടി പറയണം പെങ്ങളെ പിന്നെ 51 വെട്ട് വെട്ടിച്ച കഥ വേറെയും ഇതൊക്കെ ജനങ്ങൾക്ക് നല്ല ഓർമയുണ്ട്
@ChandralalTN
@ChandralalTN Ай бұрын
ലെ നിനിസ്റ്റ് സംഘടനാ തത്വത്തിന്റെ സൃഷ്ടി തകർക്കാനാവില്ല ഒരിക്കലും❤️❤️❤️❤️
@jithinvava7113
@jithinvava7113 3 жыл бұрын
അറിഞ്ഞതിലും അപ്പുറം ആണ്. ഇപ്പോൾ പ്രിയ സർ താങ്കൾ. ലാൽസലാം.(ഒരു കമന്റ് ഇടുന്നവർ 24. മിനിട്ട് കേട്ടിരിക്കും അതാണ് പ്രിയ സഖാവിന്റെ ഹിസ്റ്ററി. നിങ്ങൾ കേട്ടിരുന്നതിൽ ഒരുപാടു താക്സ്. എല്ലാവർക്കും🙏
@minit6139
@minit6139 2 ай бұрын
Àààààaà
@gopalakrishnanr5312
@gopalakrishnanr5312 3 жыл бұрын
പിണറായിയെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു.... അദ്ദേഹത്തോടുള്ള മതിപ്പു വർദ്ധിച്ചു.... നന്ദി... പിണറായിക്ക് അഭിവാദ്യങ്ങൾ...
@shanavasck3485
@shanavasck3485 Жыл бұрын
കരിവാരിത്തേക്കും തോറും വളർന്നു വളർന്നു പന്തലിക്കുന്ന പിണറായി വിജയൻ സഖാവിന് ഊർജ്ജസ്വലനായി മുന്നോട്ടു നയിക്കുവാൻ സാധിക്കട്ടെ ലാൽസലാം♥️
@navasvarkala9588
@navasvarkala9588 3 жыл бұрын
ഇങ്ങനെ ചങ്കൂറ്റമുള്ള ഒരു നേതാവിനെ കേരളത്തിൽ ഉയർത്തി കാണിക്കാൻ കോലീബികാരെ സാധിക്കുമോ? കേരളത്തിൻ്റെ ഇപ്പോഴത്തെ രക്ഷകൻ തുടർ ഭരണം ഉറപ്പാണ്
@anadankv5028
@anadankv5028 3 жыл бұрын
By
@SureshKumar-fp6td
@SureshKumar-fp6td 3 жыл бұрын
Ethu nee thanne manasilakiyal mathi
@BalanppPp
@BalanppPp Ай бұрын
😅
@kuriakosep.v2693
@kuriakosep.v2693 20 күн бұрын
കഷ്ടത ജനിച്ച വിജയനു൦ മക്കളു൦ കോടീശ്വരന്മാരായി. ജനത്തിനു തെറ്റിപോയി. കഷ്ടതയോടു പുച്ഛ൦. കൊല്ലാനു൦ കൊല്ലിക്കുന്നതിനു൦ ധൈര്യം.
@sankarapillai4661
@sankarapillai4661 3 жыл бұрын
We are proud of the iron man of Kerala.
@abhimanyukrishnan9243
@abhimanyukrishnan9243 3 жыл бұрын
Sagavu Pinarayi vijayan 😍🤗😘
@shamsudeenth5113
@shamsudeenth5113 Ай бұрын
Please be shown & continued 🆗 Thanks 🙏
@ousephjoy8800
@ousephjoy8800 3 жыл бұрын
The iron man of Kerala.
@abymathews8889
@abymathews8889 4 жыл бұрын
Pinarayi sakhav❤❤❤❤
@taybathurasoolmedia4037
@taybathurasoolmedia4037 3 жыл бұрын
സഖാവ് പിണറായി വിജയൻ
@prasannan33
@prasannan33 4 жыл бұрын
ചെത്ത് എന്താ മോശം തൊഴിൽ ആണോ ....
@sinukhan1239
@sinukhan1239 3 жыл бұрын
Alla saghave Oru joliyum cheethayalla
@shajimadhavan500
@shajimadhavan500 4 жыл бұрын
ഒരായിരം ജന്മദിന രക്തപുഷ്പങ്ങൾ
@geethageetha5633
@geethageetha5633 3 жыл бұрын
Respected CM. God Bless you
@kpmadom4914
@kpmadom4914 3 жыл бұрын
ഗോഡ് ബെളീച്ച് ചെയെയട്ടേ
@mohandastc-xy8gz
@mohandastc-xy8gz Жыл бұрын
വാടിക്കൽ രാമകൃഷ്ണനെ കൊന്ന് രാഷ്ടീയത്തിൽ പ്രവേശം തെളിവില്ല. ജയിലിൽ കിടക്കേണ്ട യാൾ മുഖ്യമന്ത്രി . ലോക റിക്കാർഡ്.
@johnzacharias8630
@johnzacharias8630 4 жыл бұрын
HAPPY BIRTHDAY 🥳 MR VIJAYAN FROM UK 🇬🇧
@gopinathanmeenedath8342
@gopinathanmeenedath8342 3 жыл бұрын
അയ്യപ്പ സ്വാമിയെ അധിക്ഷേപിച്ചതോ? ചികിത്സക്ക് സാമ്രാജ്യത്വ അമേരിക്കയിൽ പോയതോ?
@Ananth_G
@Ananth_G 4 жыл бұрын
Really our CM is great Bold Hero, we are proud of him.
@prakasanpp942
@prakasanpp942 3 жыл бұрын
പിറന്നാൾ ആശംസകൾ സഖാവേ......💪💪💪💪♥️💯💯💯💯💯💯💯💯💯💯💯💯✨✨✨✨✨✨⭐💪💪💪💪
@kodiswarang4647
@kodiswarang4647 4 жыл бұрын
Happy Birthday to VIJAYANJI
@prathapanchembakassery3031
@prathapanchembakassery3031 3 жыл бұрын
ലാൽ സലാം
@johnchacko6530
@johnchacko6530 3 жыл бұрын
Happy Birthday to you Sir, C M God bless you Many many happy returns of the day
@feathertouch7595
@feathertouch7595 4 жыл бұрын
തീയിൽ കുരുത്ത പിണറായി ❤❤
@georget.s5867
@georget.s5867 Ай бұрын
സഖാവ് പിണറായിക്ക് ജന്മദിനാശംസകൾ.
@rahimcha
@rahimcha 4 жыл бұрын
Pinaray vijayan is the great cm ok kerala in kerala life
@allofftechsandtips5467
@allofftechsandtips5467 4 жыл бұрын
ലാൽസലാം🌷🌷🌷
@rayanmonrayanmon9514
@rayanmonrayanmon9514 4 жыл бұрын
Happy birthday sir pinaray my cm
@nikidale1
@nikidale1 3 жыл бұрын
മറുനാടന്റെ ഈ വിഷയം മനോഹരമായിരിക്കുന്നു ഒരു നേതാവിന്റെ നന്മകൾ ഓർമിപ്പിച്ചു കൊണ്ടും പോരായ്മകൾ വിശദീകരിച്ചും പോകുമ്പോൾ കേൾവിക്കാർക്കു തോന്നുന്ന വികാരം നിങ്ങൾ പറഞ്ഞതു തന്നെയാണ് ,സ്വജനപക്ഷപാതവും അഴിമതിയും മൂലം നമ്മൾ ആഗ്രഹിച്ച നല്ല ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നഷ്ട്ടമായി... കേരളത്തിലെ നിഷ്പക്ഷ മതികളായ എന്നെ പോലുള്ളവർ വേദനിക്കുന്നു.
@gkuttangkuttan5489
@gkuttangkuttan5489 3 жыл бұрын
പാവപെട്ടവനായ ലെന്താ രാഷ്ട്രീയം കൊണ്ട് പണക്കാരനായില്ലെ അത് പോരെ
@vimalvarghese16
@vimalvarghese16 3 жыл бұрын
News in depth എന്നത് ശരി വെക്കുന്ന അവതരണം..👍
@abdulsalim510
@abdulsalim510 3 жыл бұрын
Lalsalm sagave
@moku9549
@moku9549 4 жыл бұрын
വീണയുടെ ഐ ടി കമ്പനിയുടെ മൂലധനം എത്രയാ? 300 കൊടിയെന്നോ മറ്റൊ കേട്ടു. കൂട്ടി വായിക്കാനും കുറച്ചു വായിക്കാനും ഒന്നുമല്ല എന്തൊ ഒരു വശപ്പെശക്.
@AnilKumar-mq6od
@AnilKumar-mq6od 4 жыл бұрын
Supar vijayan sir
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 3 жыл бұрын
Many many returns of the Day വിജയേട്ടാ . പാർട്ടി പരമായി ഞാൻ എതിര്. എന്നാലും എൻ്റെ മുഖ്യ മന്ത്രി അല്ലേ! തെറ്റ് ചെയ്തതിന് ശിക്ഷയും കിട്ടണം -
@mararihorizon9886
@mararihorizon9886 2 жыл бұрын
Great.
@vishnu36s81
@vishnu36s81 4 жыл бұрын
Shri Pinarari Vijayan the BEST CM in INDIA.
@reghukumar8735
@reghukumar8735 4 жыл бұрын
മിടുക്കൻ !!!! ലാൽ സലാം സഖാവേ !!!
@anilkumarsivadasanpillai8958
@anilkumarsivadasanpillai8958 3 жыл бұрын
LAAL SALAM PINARAI VIJAYAN SIR
@shanazirk
@shanazirk 4 жыл бұрын
No words ... The Ultimate Leader ... With bold attitude, Powerful statement, #ThaOne : No substitute
@sinukhan1239
@sinukhan1239 3 жыл бұрын
Wooooooow
@babu.babu.3320
@babu.babu.3320 4 жыл бұрын
ലാൽസലാം
@habibali8167
@habibali8167 3 жыл бұрын
good cm pinarayi vijyan
@venugopalana6813
@venugopalana6813 3 жыл бұрын
ഇത്രയും കരുത്തനായ നേതാവ് ഇന്ത്യയിൽ തന്നെ വേറെ ഇല്ല. സഖാവിന്റെ ഈ വ്യക്തിത്വമാണ് എന്നേ ഒരു കമ്മ്യൂണിസ്റ്റ്‌ ആക്കിയത്. പാവങ്ങളോടുള്ള സ്നേഹവും കരുതലും സഖാവിന്റെ വികസന കാഴ്ചപ്പാടും എന്നേ ചെങ്കൊടിയുടെ പ്രിയങ്കരനാക്കി. 🚩🚩🚩🚩🚩
@prejithvinayakp
@prejithvinayakp 4 жыл бұрын
എത്ര ജീവിച്ചു എന്ന് ആരും നോക്കില്ല, എങ്ങനെ ജീവിച്ചു എന്നേ നോക്കു.
@lalukolat8416
@lalukolat8416 4 жыл бұрын
Pinarayi daaaaaa
@sasidharankn4022
@sasidharankn4022 4 жыл бұрын
ചെത്തുകാരന്റെമകനായി ഓലക്കുടിലിൽജനിച്ചവൻ എന്തുബിസിനസുചെയ്താണ് കോടീശ്വരനായതെന്നൂടെപറയാമോ.. .
@prasads8603
@prasads8603 4 жыл бұрын
ഗുഡ്
@prathapkumargovindapillai9223
@prathapkumargovindapillai9223 4 жыл бұрын
രാഷ്ട്രീയം എന്ന ബിസിനസ്. സെക്രട്ടറിയായതോടെ യഥാർത്ഥ കമമൂണിസ്ററ്കാരെ തകർത്ത് സമ്പന്ന രായക്റിമിനൽസിൻററെ തോഴനായി വിഎസ് അച്യുതാനന്ദന്റെ ജനപ്രിയം മൂതലെടുത് മുഖൃനായി രാജൃവിരുദധ ശക്തി കളുടെ ഫണ്ടിൽ മാധൃമ പട്ടിക ളുടെ കള്ളപ്രചരണം
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
@@prathapkumargovindapillai9223 Engineyayalentha athinum oru kazhivu venam pinne neeyokke swarna karandiyum Aayalle janichu vannath eni engineyanenkil thanne ethu Nethavanu rashtreeyathil ninnu muthaledukkathath ?
@binumathewmathew3426
@binumathewmathew3426 4 жыл бұрын
അസൂയക് മരുന്നില്ല
@radhakrishnangopinathapill2219
@radhakrishnangopinathapill2219 4 жыл бұрын
@@AbdulAziz-jn9lr ഉണ്ട്‌.. സഖാവേ.. ഉണ്ട്‌... സ. എ കെ ജി, ഇ എം. എസ്., ബി ടി ആർ., പട്ട്യം അങ്ങനെയുള്ളവർ..
@gokulsu1599
@gokulsu1599 4 жыл бұрын
💪💪💪💪💪
@Emmanukuttan
@Emmanukuttan 3 жыл бұрын
Your big hero sir.i like you.come again leader
@anoopas818
@anoopas818 3 жыл бұрын
Yes Captain 2.0❤️
@suneersuneer7683
@suneersuneer7683 3 жыл бұрын
Lal salam sagave 💪💪💪
@vishnuchandran4071
@vishnuchandran4071 4 жыл бұрын
ലാൽസലാം തല താഴ്ത്തിട്ടുള്ളത് ചെങ്കൊടി മുന്നിൽമാത്രം
@_Life_stories.
@_Life_stories. 3 жыл бұрын
പിണറായി വിജയൻ ❤❤
@niyaskuniya1357
@niyaskuniya1357 3 жыл бұрын
👍❤️❤️❤️
@gho5431
@gho5431 3 жыл бұрын
Our cm pinarayi 🔥🔥🔥🔥 കേരളത്തിന്റെ പടനായകൻ
@remanykoshy4815
@remanykoshy4815 4 жыл бұрын
Avery good chief Minister a humble man. And an excellent chief minister.
@remanykoshy4815
@remanykoshy4815 4 жыл бұрын
I birthday Sunday night the night light again I know they care I’m an academy and they have tried to get that sound then I divided in UK writer data on the go to Korea my love I did at that Sam that it end of the day look at it in a pile with a sailor I didn’t sound and iPad I get that all according to David Taylor number look at what I did and I get it Celella up what are the Niada head then there are there on D yeah Adelaide really really really want the lamb hi dad that Grindr number quarter cup white widow do you have either got
@remanykoshy4815
@remanykoshy4815 4 жыл бұрын
About again I know what a joke so I said that a Hamble I have some my phone and go to Llanarmon I did say that allowed at the rally Adelaide with that of that and he added yet for that of the Rangi the ladder gear and dad then I am Oriel at that time of day happy bad there but I get that I need to get Alana number it again or three but I only go on a guided tour and then I’ll Gallagh paper Paula somebody Exeter Amala do you tell me
@Prabhakaranpillai_
@Prabhakaranpillai_ 4 жыл бұрын
ഇന്ന് 70 വയസിനു മുകളിൽ പ്രായമുള്ളവരെല്ലാം ഓലപ്പുരയിൽ ജനിച്ചു വീണവരാണ്. അന്ന് വയറു നിറയെ ഭക്ഷണം കഴിച്ചിട്ടുള്ളവർ അപൂർവം. 70 വർഷത്തിന് ശേഷം ഇപ്പോഴും UP,MP എന്നിവിടങ്ങളിൽ യാതൊരു മാറ്റവും വന്നിട്ടില്ല എന്നത് ദുഖകരമായ സത്യമാണ്. അൽപ്പമെങ്കിലും മാറ്റമുണ്ടായത് മോദിക്ക് ശേഷമാണ്.
@salihmampuzha8256
@salihmampuzha8256 4 жыл бұрын
Vishapinekkal valiya vibath anu vargeeyatha sangi puthraaa
@Prabhakaranpillai_
@Prabhakaranpillai_ 4 жыл бұрын
Vadakke indiayil 20 varsham jeevicha alaa njaan. Enicku raashtreeyam illa. Ella mathasthareyum orupole snehickunnu. Thaankaleyum.
@hajarabihajarabi7059
@hajarabihajarabi7059 3 жыл бұрын
Lalsalam Aaushmaan bava God blessing
@cyriacthomas3842
@cyriacthomas3842 4 жыл бұрын
Before 75 years 90% homes in kerala are 'OLAKUDIL'
@afsaltuvvur633
@afsaltuvvur633 4 жыл бұрын
*ആവേശം.....* *അഭിമാനം.......* *സംരക്ഷണം.........*
@mayamk5535
@mayamk5535 4 жыл бұрын
🙏🙏🙏🙏🙏🙏
@sinanshaji1823
@sinanshaji1823 3 жыл бұрын
പാവപ്പെട്ടവനും വ്യദ്ദര്യം കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കൂന്ന കാലം പെൻഷൻ ക്യത്യമായി എത്തുന്നു അത് മാത്രമല്ല കേരളത്തെ സംരക്ഷിക്കുന്നത് ഒരു കടുംബം ഒരു കറവുമില്ലാതെ ഒരു കാരണവർ സംരക്ഷിക്കുന്നത് പോലെയാണ് നമ്മുടെ കേരളം സംരക്ഷിക്കുന്നത് മാത്രമല്ല: ഇവിടെ നൂന പക്ഷങ്ങ ൾക്കു oദളിതർക്കു എല്ലാ വിഭാഗങ്ങൾക്കു oപൂർണ സുരക്ഷിതരാണ് ഇപ്പോൾ കേരളീയർ എന്നാൽ നമുക്ക് അഭിമാനിക്കാം ...... ഇത്രയും വായിക്കുമ്പോൾ ഞാൻ ഒരു c: P''I ... (M) കാരനല്ല.. ''സത്യം സത്യമായി പറഞ്ഞു എന്ന് മാത്രം
@arunradhakrishnana4715
@arunradhakrishnana4715 3 жыл бұрын
@Nahas Nahas psc udyogarthikalod e marupadi parayalle atramatram pinvaathil niyamanam veruthu njagal
@solomenben7649
@solomenben7649 4 жыл бұрын
God bless u leadee
@nounoushifa9464
@nounoushifa9464 3 жыл бұрын
👍👍👍👍👍👍👍
@arunkuriakose8221
@arunkuriakose8221 4 жыл бұрын
സഖാവേ അങ്ങ് എന്നെപ്പോലുള്ള ലക്ഷങ്ങളുടെ വികാരമാണ്.. പ്രതിസന്ധികളിൽ തളരാതിരിക്കാനുള്ള വികാരം.
@bijumonraju3385
@bijumonraju3385 3 жыл бұрын
We are proud about KERALA CM
@abhinesmr7510
@abhinesmr7510 3 жыл бұрын
Thallubhayii
@ashiq9887
@ashiq9887 4 жыл бұрын
ലവിൻ. 380.കോടി എവിടെ. മറന്നില്ല
@shijisiddee2344
@shijisiddee2344 4 жыл бұрын
VadA makale
@abdhusalam4596
@abdhusalam4596 4 жыл бұрын
കോടതിയിൽ പോയി കേസ് കൊട്
@surjithkattayikonam
@surjithkattayikonam 4 жыл бұрын
ദുരന്തം
@ajeeshkundara
@ajeeshkundara 3 жыл бұрын
Palm oilm case um marakkandaaa
@samkutty2328
@samkutty2328 4 жыл бұрын
One of the great leader ever been I see in the world. I salute. I am not a communist followers but I know something story of every leader in the world. One of the best leader ruler & people of kerala.
@thomasgomez6477
@thomasgomez6477 4 жыл бұрын
ധീരമായി മുന്നോട്ട് പോകുക ,കേരളജനത കൂടെയുണ്ട് !'' ജന്മദിന ആശംസകൾ " ലാൽസലാം സഖാവേ!
@saidalavinarikkunnan5891
@saidalavinarikkunnan5891 4 жыл бұрын
ഇന്ന് ചെത്തി ചെത്തി കേരളത്തിന്റെ സാമ്പത്ത് മുഴുവൻ പാർട്ടിക്കും സ്വന്തക്കാർ കുമായി കൊള്ളയടിച്ചു.
@krishnapriyeshparassinimad6891
@krishnapriyeshparassinimad6891 4 жыл бұрын
കോടീശ്വരൻ ആയില്ലേ
@dennymathew4334
@dennymathew4334 3 жыл бұрын
👍
@kumarakomreghunath208
@kumarakomreghunath208 Жыл бұрын
Lalsalam
@sunesh_knr
@sunesh_knr 3 жыл бұрын
സുഖിപ്പിക്കൽ
@vijvalnair171
@vijvalnair171 3 жыл бұрын
swamiye saranam Ayyappa.
@mkraghavan9432
@mkraghavan9432 3 жыл бұрын
അങ്ങനെയാണെങ്കിൽ ഇപ്പോള്തഴെന്തിന് ജങ്ങളെ ഭയക്കുന്നു
@venugopalana6813
@venugopalana6813 3 жыл бұрын
ഇത്രയും കരുത്തനായ നേതാവ് ഇന്ത്യയിൽ തന്നെ വേറെ ഇല്ല. സഖാവിന്റെ ഈ വ്യക്തിത്വമാണ് എന്നേ ഒരു കമ്മ്യൂണിസ്റ്റ്‌ ആക്കിയത്.
@kaladharamenonkp3851
@kaladharamenonkp3851 4 жыл бұрын
WITH LOVE AND RESPECT TO OUR CM, I RESPECT HIM ABOVE POLITICS, MAY GOD BLESS HIM. He deserve the post of o ur CM.
@binoymv5076
@binoymv5076 3 жыл бұрын
💪💪💪
@symasundar7494
@symasundar7494 3 жыл бұрын
പത്രം എഴുതി. നാം പറഞ്ഞു ജനം കേട്ടു കാലം ഇപ്പോൾ ആ സത്യം നമ്മെ ബോധ്യപ്പെടുത്തുന്നു ഇനി സത്യം ജനം പഠിക്കട്ടെ. പിന്നെ അന്നത്തേയും ഇന്നത്തേയും കാലം മാറി. അന്നത്തെകമ്യൂണിസമല്ല ഇന്നത്തെ മറക്കരുത്
@kpmadom4914
@kpmadom4914 3 жыл бұрын
പതിനാലാമന്‍ ഇസ്കൂളൊന്നു കണ്ടിട്ടില്ലേ,
@mojo824
@mojo824 4 жыл бұрын
❤️ 👌
@harisree8492
@harisree8492 2 ай бұрын
ആ വിജയൻ ഇന്നെങ്ങനെ കോടീശ്വരനായി.
@ndrajkumarpoetsingerceneac8505
@ndrajkumarpoetsingerceneac8505 3 жыл бұрын
வாழ்த்துக்களும் அன்பும் தோழர்
@rajuthomas5767
@rajuthomas5767 3 жыл бұрын
As a human being he suffered so many hardships and Pains. That I admit.but he forgot all those days. Now he is the most Cruelest Politician in our State. He is not Communist He is really a Capitalist and Bourgeois.
@dragon__fly_______
@dragon__fly_______ Жыл бұрын
😍😍😍😍😍😍
@karthurevu2212
@karthurevu2212 3 жыл бұрын
ആദരാഞ്ജലികൾ 😭🌹😃
@cliffbooth1920
@cliffbooth1920 3 жыл бұрын
നിന്റെ തന്തയാണോ മരിച്ചത്
@nprajan5539
@nprajan5539 4 жыл бұрын
What about the murder of Vadikkal Ramakrishnan? There is no reference about this. Without it his life story is incomplete...
@Thambichen123-xk7ge
@Thambichen123-xk7ge 11 ай бұрын
MY BIG RED SALUTES MY CHEAF MINISTER MR.PENARAY VIJAYAN SIR.,GOD BLESS YOU SIR. TJM.
@jibingeorge6523
@jibingeorge6523 3 жыл бұрын
കണ്ണൂരിലെ തീപ്പൊരി സഖാവ്
@sreenivasanp967
@sreenivasanp967 23 күн бұрын
ആരോ പറഞ്ഞല്ലൊ, ക്രൂരേനാണ് കൊലയാളി ആണ് എന്നൊക്കെ, അത് ശരിയാണൊ.......? അറിയുന്നവർ പറയുമെന്ന് വിചാരിക്കുന്നു. '
@UnniKrishnan-fg1ck
@UnniKrishnan-fg1ck 2 жыл бұрын
Please refresh the Kuwait fahaheel property documents send immediately
@vijaywilson2946
@vijaywilson2946 3 жыл бұрын
🚩
@bindhujose5411
@bindhujose5411 4 жыл бұрын
Hai
@rajanpp3332
@rajanpp3332 3 жыл бұрын
എന്റെ അമ്മോ ഇനിയും ബാക്കിയുണ്ടോ
@user-pd9zl3gw9j
@user-pd9zl3gw9j Ай бұрын
ലാൽസലാം സഖാവേ
@user-zt5xu1vt2y
@user-zt5xu1vt2y Ай бұрын
Sagave iniyum munnottu pinnil njanalundu lalsalam
@mohammedaliali4514
@mohammedaliali4514 4 жыл бұрын
അവതരന്നം സൂപ്പർ
@UnniKrishnan-fg1ck
@UnniKrishnan-fg1ck 2 жыл бұрын
I want know kithna kd sarkar ko dhiyala
@ravipalathingal4442
@ravipalathingal4442 Ай бұрын
Lal salam commrade . long live. Ravi. Chalakudy.
@josejohn9293
@josejohn9293 4 жыл бұрын
kerala charithrathile dheeranaya mukhya mathri lal slam
@user-rz5dr3bc7l
@user-rz5dr3bc7l Ай бұрын
😊
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 102 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 46 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 45 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 102 МЛН