77-ാം വയസ്സിലും മക്കളെ ആശ്രയിക്കാതെ ജീവിക്കുന്ന കുമ്പളങ്ങിക്കാരൻ | Lets Talk Malayalam

  Рет қаралды 148,465

Let's Talk Malayalam

Let's Talk Malayalam

Күн бұрын

Пікірлер: 89
@UnniUnni-ub1fz
@UnniUnni-ub1fz 7 ай бұрын
ആ അച്ഛനെ ഒരു ആറുമാസം വീട്ടിൽ ഇരുത്തിയാൽ അടുത്ത മാസം ആ അച്ഛൻ ഒരു കിടപ്പു രോഗിയായി മാറും. ഇപ്പോൾ ചെയ്യുന്ന ഈ ജോലി തുടർന്നാൽ ഒരു 100 വയസ്സിൽ കൂടുതൽ ഒരു രോഗവും ഇല്ലാതെ അച്ഛൻ ജീവിച്ചിരിക്കും. നാട്ടുകാരൊക്കെ ചിലപ്പോൾ പറയുമായിരിക്കും എത്രയും വലിയ ഹോട്ടലും വലിയ വീടും ആയിട്ടും അച്ഛനെ ഇപ്പോഴും കഷ്ടപ്പെടുത്തുകയാണല്ലോ എന്ന് മക്കൾ അതൊന്നും കേൾക്കരുത് അച്ഛന്റെ സന്തോഷത്തിന് വിടുക
@achammajohn6833
@achammajohn6833 6 ай бұрын
😅
@Rizi535
@Rizi535 6 ай бұрын
Yes...adhe ee joliyaanu adhehathinde oorjam
@AffectionateDachshund-ns8or
@AffectionateDachshund-ns8or 7 ай бұрын
മക്കൾ ആയാലും ആരുടെ മുമ്പിലും തല കുനിക്കാത്ത മനുഷ്യൻ 🙏👌👌👌👍
@MohamedMohamed-cz4ft
@MohamedMohamed-cz4ft 7 ай бұрын
ഞങ്ങൾ പഴയ ആളുകൾ അങ്ങനെയാണ് ആരോഗ്യം ഉള്ളടെ ത്തോളം കാലം ജോലി ചെയ്യും ഫുൾ സപ്പോർട്ട്
@ushasoman9493
@ushasoman9493 7 ай бұрын
ഒന്നിനു പത്താക്കിപ്പറയുകയും ഇല്ലെങ്കിലും പെരുപ്പിച്ചു പറയുകയും ചെയ്യുന്നതാണു സാധാരണ കണ്ടുവരുന്നത്‌! നല്ല അച്ഛനും അതിനു ചേർന്ന മക്കളും!!! 🙏
@joshithomas3040
@joshithomas3040 7 ай бұрын
അച്ചപ്പ''നാരാ - മോൻ..... എല്ലാവർക്കും മാതൃക"യാ വേണ്ട മോട്ടീ വേഷൻ പേഴ്സൻ' " - അച്ചപ്പൻ ചേട്ടൻ -
@regimolejose2303
@regimolejose2303 7 ай бұрын
അപ്പച്ചനും മകനും മരുമകളും സൂപ്പർ ഒരുപാട് നാൾ ഈ അപ്പച്ചൻ ഇങ്ങനെ മുന്നോട്ടു പോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@PeterMDavid
@PeterMDavid 6 ай бұрын
അദ്ദേഹത്തിന്റെ ത്യാഗവും എളിമയുമാണ് കൈമുതൽ 👍ജഗതീശ്വരൻ ദീർഘായുസ്സ് കൊടുക്കട്ടെ 🙏👌👍
@chembayilshameer8621
@chembayilshameer8621 6 ай бұрын
കുറച്ചുടെ ക്ലാരിറ്റി വേണമായിരുന്നു അദ്ദേഹത്തിന് ഒരു Big Salute🖐️💛
@pvpv5293
@pvpv5293 7 ай бұрын
അച്ചപ്പൻ്റെ ജീവിതം പൊതു സമൂഹത്തെ കാണിച്ച ചാനലിനു നന്ദി
@Srigalan
@Srigalan 7 ай бұрын
പരാന്നഭോജികളായ രാഷ്ട്രീയ ഭിക്ഷാം ദേഹികൾ അരങ്ങു വാഴുന്ന നമ്മുടെ നാട്ടിൽ, 7 7 വയസ്സായിട്ടും സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന ചേട്ടന് , ദൈവം എല്ലാ ആയുരാരോഗ്യങ്ങളും തരട്ടെയെന്ന് ആശംസിക്കുന്നു. , പ്രാർത്ഥിക്കുന്നു. 2:38
@pvpv5293
@pvpv5293 7 ай бұрын
അച്ചപ്പൻ കേരളത്തിന് ജീവിതപാഠമാകട്ടെ❤
@prabintp5884
@prabintp5884 7 ай бұрын
അച്ഛൻ നല്ല മനുഷ്യൻ സ്വന്തമായി പണിയെടുക്കുന്നു
@mbhameed6715
@mbhameed6715 6 ай бұрын
ഈ ചായക്കട കുടുംബത്തിനും അഭിനന്ദനങ്ങൾ
@n.padmanabhanpappan510
@n.padmanabhanpappan510 6 ай бұрын
ഈ അവതാരം അനാവശ്യമായും അനവസരത്തിലും സംസാരിച്ചും ചിരിച്ചും നല്ലൊരു കഥയെ അറുബോ രാക്കി.
@shajahan.krajila7190
@shajahan.krajila7190 7 ай бұрын
എൻ്റെ അതെ മനസ്സാണ്. ജോലി ചെയ്ത് ജീവിക്കുക
@sureshp.g2981
@sureshp.g2981 7 ай бұрын
അച്ചപ്പന്റെ വെള്ളയപ്പം സൂപ്പർ one.. ഇതിനു കറി വേണ്ട എന്നുള്ളതാണ് ❤
@chembayilshameer8621
@chembayilshameer8621 6 ай бұрын
നിഷ്ങ്കളങ്കനായ പച്ചയായ മനുഷ്യൻ അഭിമാനം തോന്നുന്നു❤
@mohammedbasheer2133
@mohammedbasheer2133 7 ай бұрын
❤ ഈ ഭൂമിയിലെ തുച്ഛമായ ജീവിതം അധ്വാനിക്കുകയും വേണം ആസ്വദിച്ച് ജീവിക്കുകയും വേണം❤... ഒരുപാട് പണം കൂമ്പാരം ആക്കി എന്നും നരക പാടിൽ ജീവിക്കുന്നവർ അല്പം ബുദ്ധിമാന്മാരാണ്...
@saidalavisaid7877
@saidalavisaid7877 7 ай бұрын
അപ്പാച്ചെ നിങ്ങളാണ് താരം ഗോഡ് bless
@bijuvarghese3931
@bijuvarghese3931 7 ай бұрын
🎉
@rymalamathen6782
@rymalamathen6782 7 ай бұрын
Good family. Well brought up children and grandchildren 😊
@KrishnaKumar-sf5gy
@KrishnaKumar-sf5gy 6 ай бұрын
ഒരുപാട് ഇഷ്ടം ❤️❤️
@lailakaippalli
@lailakaippalli 7 ай бұрын
നല്ല മക്കൾ
@varghesenv9343
@varghesenv9343 7 ай бұрын
A big salute to you.❤❤
@sunnyjohn793
@sunnyjohn793 7 ай бұрын
A true example.
@bhagintv2035
@bhagintv2035 5 ай бұрын
truely motivated
@ramachandrannair3373
@ramachandrannair3373 7 ай бұрын
Super 👍🤝
@rajeshiyer6597
@rajeshiyer6597 6 ай бұрын
Improve the shop with natural grass roofing..... ..
@RavindranPM-z2s
@RavindranPM-z2s 7 ай бұрын
ഈ അച്ഛന് നൂറു നൂറു അഭിവാദ്യങ്ങൾ
@psn9630
@psn9630 7 ай бұрын
എന്നാലും അപ്പച്ചനെ അച്ചപ്പനാക്കണ്ടായിരുന്നു..😂😂
@rajanvarghese7678
@rajanvarghese7678 7 ай бұрын
Evideyanu 5 star hotel evaru de athonnum parayunnilla sthalam evideyanu ethu
@Kasimkunju-z1l
@Kasimkunju-z1l 7 ай бұрын
Valiyamanshyan.Godblessyou
@sherlygeorge7108
@sherlygeorge7108 7 ай бұрын
ഒത്തിരി പുള്ളി പറഞ്ഞല്ലോ അച്ഛന് എന്ന് പറയണം
@akhilmathew8822
@akhilmathew8822 7 ай бұрын
Achan enn oru age vare vilichal mathi.. grown up aya shesham venamennilla... ennuvech achanakathirikkathum illallo
@yohannanvareedmyppan9344
@yohannanvareedmyppan9344 7 ай бұрын
Enda thiruvadira chay ano ??
@lainageorge7553
@lainageorge7553 7 ай бұрын
Exact location please
@Steffythomas1993
@Steffythomas1993 7 ай бұрын
Kumbalangi st. Joseph's church... Right shop....
@HaleelTS
@HaleelTS 6 ай бұрын
പുള്ളി പുള്ളി എന്ന് പറയാതെ അച്ഛൻ എന്ന് പറയു അച്ഛന്റെ മകനെ 2:05
@aur907
@aur907 3 ай бұрын
അതവരുടെ നാട്ടു ശൈലി യായിരിക്കും
@GireeshGireesh-kc4yl
@GireeshGireesh-kc4yl 6 ай бұрын
ആരോഗ്യം ഉള്ള കാലം മക്കൾക്ക് ഭാരം ആവരുത്
@japanandanmanuel8476
@japanandanmanuel8476 7 ай бұрын
Godblessappachayourfamily
@rajasekharan2743
@rajasekharan2743 7 ай бұрын
നാട്ടിർപുറ൦. നന്മകളാൽ സമൃദ്ധ൦. ആ മനുഷൃൻെറ സ൦സാര൦ തന്നെ നന്മകളാൽ സമൃദ്ധ൦.
@LP-mq8ly
@LP-mq8ly 7 ай бұрын
അപ്പനെ പുള്ളിയെ ന്നു വിളിക്കാതെടോ
@007arunv
@007arunv 6 ай бұрын
അതിൽ തെറ്റില്ല. ഓരോ നാടിന്റെ ശൈലിക്കൾ മാത്രം
@0708im
@0708im 7 ай бұрын
മകന്റെ star ഹോട്ടൽ എവിടെ ആണ്? ഏതു ആണ്?
@investorspoint6224
@investorspoint6224 7 ай бұрын
Aa kanikunna raas residency aano??
@0708im
@0708im 7 ай бұрын
@@investorspoint6224 hotel ന്റെ photo അവിടെ ഒട്ടിച്ചു വെച്ചിട്ടുണ്ട്. എനിക്ക് അത് വായിക്കാൻ സാധിച്ചില്ല. അതെവിടെ ആണ്?
@r4uvlog43
@r4uvlog43 5 ай бұрын
🔥🔥🔥❤️❤️❤️❤️🔥🔥🔥🔥
@satheeshn1037
@satheeshn1037 7 ай бұрын
👍👍👍🙏
@sherlygeorge7108
@sherlygeorge7108 7 ай бұрын
സ്ഥലം എവിടെയാ
@GeorgeKumbalanghi
@GeorgeKumbalanghi 7 ай бұрын
കുമ്പളങ്ങി
@ShibutiShibuti
@ShibutiShibuti 7 ай бұрын
അച്ഛനെ 'അച്ഛൻ 'എന്ന് വിളിക്കാൻ എന്താ ഇവന് ഇത്ര വിഷമം... പറയുമ്പോഴൊക്കെ, പുള്ളി... പുള്ളിക്കാരൻ എന്നൊക്കെയാണ്... കഷ്ടം.
@johnmathew6731
@johnmathew6731 6 ай бұрын
ഇത് എവിടെയാണ് സ്ഥലം
@SudheerPv-uf9ff
@SudheerPv-uf9ff 5 ай бұрын
Raas.residensy.hai
@sijiljoseph4677
@sijiljoseph4677 7 ай бұрын
Ente parnjappan aanu😍
@koshyvarghese4311
@koshyvarghese4311 7 ай бұрын
Nalla appanudaya nalla makan
@Foodytraveler007
@Foodytraveler007 6 ай бұрын
മകൻ എല്ലാം parajathe ഓക്കേ but പുള്ളി വിളി കൊള്ളില്ല അത് മോശമായി bro
@samjohn9061
@samjohn9061 7 ай бұрын
Please send a copy of the video to TVM Mayor Arya Rajendran.
@rajendrannair6804
@rajendrannair6804 7 ай бұрын
എന്തിനാ കട പൂട്ടിക്കാനോ?
@samjohn9061
@samjohn9061 7 ай бұрын
@@rajendrannair6804 Yes, you are right. That is the only job they know.
@gowdamannatarajan1092
@gowdamannatarajan1092 6 ай бұрын
🙏💪👍👏👏👏♥️😘💪💪💪💪💪
@BhaskaranNairPongattu-rq1hh
@BhaskaranNairPongattu-rq1hh 7 ай бұрын
🙏🏿🙏🏿
@Sasura7349
@Sasura7349 7 ай бұрын
അതാണ് ഓൾഡ് ജനറേഷൻ
@yjklmnop_z167z
@yjklmnop_z167z 7 ай бұрын
Aarogiavum manassum, undengil, praayam onnumalla, makkalude bhaagiam
@MathewPaulose-wq1fy
@MathewPaulose-wq1fy 7 ай бұрын
Achan ennu viliku mone pulliyennu parayaruthe
@prasannakumarp2103
@prasannakumarp2103 7 ай бұрын
🙏❤️❤️🙏
@thomaspgeorge9822
@thomaspgeorge9822 7 ай бұрын
👍👍👍👍🙏🙏🙏🙏
@SalamShamila
@SalamShamila 7 ай бұрын
Achan annu parayaruthu pullikaran athanu eppol style
@ShabnaPalliyali
@ShabnaPalliyali 7 ай бұрын
❤❤❤❤❤❤❤❤
@Dreamland516
@Dreamland516 7 ай бұрын
എന്ത് ചോദ്യം ആണ് ഇവർ ചോദിക്കുന്നത്
@mathewgeorge957
@mathewgeorge957 7 ай бұрын
ഒരു video ചെയ്യുന്നതിന് മുൻപ് നന്നായി topic പഠിച്ച് ചെയ്യുന്നതാണ് നല്ലത്. ഈ shed അന്യന്റെ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കൈയേറി സ്ഥാപിച്ച ത്. കോടതിയിൽ case നടക്കുന്നു. ഒന്നുകിൽ ഉടമസ്ഥന് സ്ഥലം തിരിച്ചു കൊടുക്കുക Or പണം കൊടുത്ത് വാങ്ങുക. വല്ല വരുടെയും മുതൽ കൈവശം വയ്ക്കുന്നത് ഹീറോയിസം അല്ല
@mask-dy5bh
@mask-dy5bh 7 ай бұрын
Sathyamano🤔
@NIXONPA
@NIXONPA 7 ай бұрын
കറക്റ്റ് ആയിട്ട് വാടക കൊടുത്താണ് അവിടെ കച്ചവടം ചെയുന്നത്,
@yohannanvareedmyppan9344
@yohannanvareedmyppan9344 7 ай бұрын
Aduta indian prime minister akate mera bay aru bheno
@anandnaick2897
@anandnaick2897 6 ай бұрын
👍🧡🫶🤝👌
@japanandanmanuel8476
@japanandanmanuel8476 7 ай бұрын
Godless.Appachayourfamily
@lissyvarghese2090
@lissyvarghese2090 7 ай бұрын
❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏👍
@rajanvd7303
@rajanvd7303 7 ай бұрын
Pully. Pully. Àçhàn. Vílíkkàñ. Ñanakkedupole. Enthokke. Undaayittenthu. Kaariyam. ?
@sherlygeorge7108
@sherlygeorge7108 7 ай бұрын
പുള്ളിയോ,achan ennu പറ
@MoniSoma-rh7sl
@MoniSoma-rh7sl 6 ай бұрын
ലോകം മുഴുവൻ കാണേണ്ട ഒരു വീഡിയോ.
@nadeeralatheef884
@nadeeralatheef884 6 ай бұрын
Pullialla appan
@sathsangam4729
@sathsangam4729 7 ай бұрын
உழைப்பாளி அப்பச்சன்
@ronikg5726
@ronikg5726 6 ай бұрын
Poor video
@pavithrans8180
@pavithrans8180 7 ай бұрын
നിന്റെ അവതരണം വളരെ വളരെ ബോറടിപ്പിക്കുന്നു. അതുകൊണ്ട് നിർത്തിപോകുന്നു.
@janardhanancheerath8401
@janardhanancheerath8401 7 ай бұрын
❤❤❤❤❤❤❤❤
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 46 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 26 МЛН
VERY VERY BAD PRANK☠️🦍
0:26
Kan Andrey
Рет қаралды 63 МЛН
Cats Reflexes 💀🗿
0:26
Midov
Рет қаралды 25 МЛН
Гномики Пришли Домой к Мэру
0:14
DRЫNDA
Рет қаралды 1,4 МЛН