78 ലക്ഷം രൂപയുടെ കടം 10 ദിവസത്തിനുള്ളിൽ ജപ്തി മാതാവ് പരിഹരിച്ചത് ഇങ്ങനെയാണ്

  Рет қаралды 32,140

VOICE OF GRACE

VOICE OF GRACE

Күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
Online Udambadi Registration Malayalam
മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
Kreupasanam udambadi online registration 2023
Why is kreupasanam famous?
How many days is kreupasanam udambadi for?
When did Mother Mary appeared in kreupasanam?
Who is the owner of Kreupasanam?
When did Mother Mary appeared in kreupasanam?
What is the daily schedule of Kreupasanam?
Why 21 days of prayer?
How to pray all day?
How do you pray Kreupasanam light a candle?
What did our lady call herself?
How to contact Fr Joseph kreupasanam?
What are signs from Mother Mary?
Which district is Kreupasanam in?
Who visited Mary before she conceived?
Who announced Mary's birth?
Where did Mary gave birth to her first son?
kreupasanam light a candle prayer
kreupasanam light a candle prayer malayalam
kreupasanam evening prayer in Malayalam
Adoration of the blessed sacrament malayalam
Life blessing church kottayam
Divine mercy syro malabar catholic church
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 275
@sheebafrancis-6352
@sheebafrancis-6352 3 ай бұрын
സഞ്ചാരി മാതാവേ കടത്തിൽ നൊമ്പര പെടുന്ന എല്ലാ മക്കളേയും കാത്തു കൊള്ളണമേ ആമ്മേൻ
@JollyS-hg7ye
@JollyS-hg7ye 4 ай бұрын
മാതാവേ എന്റെ കടഭാരം മാറ്റി തരണേ പലിശ കൊടുക്കാൻ പോലും സാധിക്കുന്നില്ല കടക്കാർ ഒരു സമാധാനവും തരുന്നില്ല കുത്തുവാക്ക് കേട്ടു വയ്യ അമ്മേ ആത്മഹത്യ അല്ലാതെ ഒരു വഴിയും ഇല്ലേ അമ്മേ സഹായിക്കണേ ആമേൻ
@user-ub8qi6kz3z
@user-ub8qi6kz3z 3 ай бұрын
അങ്ങനെ ഒന്നും ചിന്തിക്കല്ലേ... അല്പം താമസിച്ചായാലും മാതാവ് അനുഗ്രഹിക്കും.... എല്ലാം മാറും....
@user-wq7zp3ks3i
@user-wq7zp3ks3i 3 ай бұрын
🙏🙏🙏🙏
@shynipls8505
@shynipls8505 3 ай бұрын
കടക്കാർ സമാദാനം തരുന്നില്ല
@rennygeorge3088
@rennygeorge3088 3 ай бұрын
Upavasam edukku Daivathinu adathyamayi onnum illa
@saranyapala3287
@saranyapala3287 Ай бұрын
My same situation
@larshyastephen6015
@larshyastephen6015 3 ай бұрын
അമ്മ മാതാവേ മാതാവ് ഇടപെട്ട്കട ബാധ്യതയിൽ നിന്നും രക്ഷിക്കേണമേ
@MiniKG726
@MiniKG726 2 ай бұрын
മാതാവേ എന്നെയും രക്ഷിക്കണേ
@bindubyju9797
@bindubyju9797 3 ай бұрын
അമ്മേ എന്റെ കടങ്ങൾ തീർത്തു തരേണമേ എന്റെ ലോണുകൾ എല്ലാം അടച്ചു തീർക്കാൻ സാധിക്കേണമേ പലിശയ്ക്കു മേടിച്ചതും കടം മേടിച്ചതും കൊടുക്കാൻ സാധിക്കേണമേ എന്നെ അനുഗ്രഹിക്കേണമേ
@its-me-jismi
@its-me-jismi 2 ай бұрын
അമ്മേ മാതാവേ എന്റെ ലോണുകൾ എല്ലാം അടയ്ക്കുവാൻ സഹായിക്കണമേ. കടങ്ങൾ വീട്ടുവാൻ സഹായിക്കണമേ. 🙏🏻🙏🏻🙏🏻🙏🏻
@shobanas4583
@shobanas4583 4 ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@sheebadavis4963
@sheebadavis4963 2 ай бұрын
Jolisthalathe financial problems theerunnathine karuna kanikkaname avemariya ammen ammen
@arjunt7977
@arjunt7977 4 ай бұрын
അമ്മ മാതാവേ എന്നെ കട കെണിയിൽ നിന്ന് കര കയറ്റി തരണമേ. ഞാനും പലിശ കൊടുത്തു മുടിഞ്ഞു.100രൂപയ്ക് 60രൂപ പലിശ. മാതാവേ രക്ഷിക്കണമേ 🙏🏿
@karthumon9207
@karthumon9207 3 ай бұрын
എന്റെ കുടുംബത്തിന്റെ കടം തീർത്തു തരണേ മാതാവേ 🙏🏻🙏🏻
@maluss9172
@maluss9172 3 ай бұрын
അമ്മ മാതാവേ എന്നെ കാണാതെ പോവല്ലേ എന്റെ കണ്ണുനീർ കാണണം അമ്മച്ചി 😢😢😢😢😢
@vijithra-rh4mz
@vijithra-rh4mz 3 ай бұрын
അമ്മേ മാതാവേ ഈ സാക്ഷ്യത്തോട് ചേർത്ത് എന്റെ നിയോഗം നടത്തി തരണേ.
@leenasivan6187
@leenasivan6187 2 ай бұрын
മാതാവേ ഞങ്ങളുടെ കടം.. എത്രയും പെട്ടന്ന് തീർക്കാൻ മാതാവിന്റെ അനുഗ്രഹത്താൽ സാധിക്കണേ.. വീട് ബാങ്കിൽ ആണ്..
@beenavinayakuma7469
@beenavinayakuma7469 2 ай бұрын
മാതാവ് ഏറ്റു കടം തീർത്തു തരണം ❤❤❤
@hemarosegonsalvas7714
@hemarosegonsalvas7714 3 ай бұрын
അമ്മ മാതാവേ എന്റെ കടവും മാറ്റി തരണമേ 🙏🙏കടത്തിൽ ജീവിക്കാൻ എന്നെ ആകരുതേ കൂടെ സഞ്ചരിക്കണമേ 🙏🙏ജീവിതം മുന്നോട്ട് നയിക്കാൻ ഞാൻ ഒറ്റയ്ക്ക് ആണ്‌ മാതാവേ രക്ഷിക്കണമേ 🙏🙏
@salimachandrabose5853
@salimachandrabose5853 2 ай бұрын
അമ്മേ മാതാവേ എൻ്റെ കടബാധ്യത തീർക്കാൻ ഒരു വഴികാട്ടി തരണേ അമ്മേ 😭😭🙏🙏
@ManojManu-jh1or
@ManojManu-jh1or 3 ай бұрын
അമ്മ മാതാവേ കടം വീട്ടുവാൻ ഒരു വഴി ഒരുക്കി തരണമേ സാമ്പത്തികമായി തകർന്നു നിൽക്കുകയാണ് എന്ത് ചെയ്യണം എന്നറിയില്ല മഴ കാരണം പണിയില്ല സ്കൂൾ തുറക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് സ്കൂൾ ബാഗ് മേടിക്കാൻ പോലും എന്റെ കയ്യിൽ പൈസയില്ല മാതാവേ സാമ്പത്തിക ഒരുവഴി തുറന്നു തരണമേ ഞങ്ങളെ കൈവിടല്ലേ മാതാവേ 🙏🙏🙏
@rajiviju3110
@rajiviju3110 3 ай бұрын
Mathavu tharum ഉറപ്പാണ് ❤❤
@bindu5158
@bindu5158 3 ай бұрын
അമ്മേ എന്റെ കടങ്ങൾ വീട്ടനുള്ള പൈസ എനിക്കിന്ന് 26/5/24 ന് തന്നെ വേണം അമ്മേ നാളെ വെച്ച ലോൺ പാസാക്കി തരണേ നാളെ 30000 രൂപ യും പലിശയും കൊടുക്കണം അമ്മേ എന്റെ മുന്നിൽ ഒരു വഴിയും ഇല്ല എന്റെ 5 ലക്ഷം രൂപ കടം അമ്മ തീർത്തു തരണേ
@kamalammc5193
@kamalammc5193 2 ай бұрын
എൻ്റെ കൃപാസനമാതാവേ എൻ്റെ കടവും വീട്ടി തണമേ
@PonnuPrathapan-ks4vh
@PonnuPrathapan-ks4vh Күн бұрын
പരിശുദ്ധ മാതാവേ എൻ്റെ കട ബാധ്യത എൻ്റെ മക്കൾക്ക് ജോലി ഒന്നും നടന്നില്ല ജപ്തി. ഞാൻ ഉടമ്പടി എടുത്തതാണ്. മാതാവേ കരുണയാകണെ കൃപയാകണെ🙏🙏🙏🙏
@UshaGeorge-rv1ye
@UshaGeorge-rv1ye 4 ай бұрын
അമ്മേ മാതാവേ ഞങ്ങൾ കടബാധ്യത മൂലം കഷ്ടപ്പെടുന്ന അവസ്ഥയില്‍ ആണ് അമ്മേ എന്നെയും anugrahikaname അമ്മേ എന്റെ സ്ഥലം വില്‍പന എത്രയുംവേഗം നടത്തി തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു
@user-ut3jc9oj8m
@user-ut3jc9oj8m 4 ай бұрын
മാതാവേ എന്റെ കടഭാരങ്ങൾ എടുത്ത് മാറ്റി തരേണമേ. അമ്മേ ജപ്തി നടപടിയിലായിരിക്കുന്ന വസ്തുവിനെ അമ്മ ഇടപെട്ട് ഒഴിവാക്കി തരുകയും ഉടമ്പടി എടുക്കുവാൻ ള്ള കൃപയും തരേണമേ. അമ്മേ എന്റെ ഭർത്താവിന് ജാമ്യം നൽകി ക്യപനൽകണമേ. മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണമേ മാതാവേ എന്റെ ജീവിതത്തിൽ അമ്മ ഇടപെടണമേ
@feejacolin3754
@feejacolin3754 3 ай бұрын
AMME MATHAVE RAKSHIKKANE
@pradeepmohan4437
@pradeepmohan4437 3 ай бұрын
എന്റെ മാതാവേ കടഭാരം മാറ്റിത്തരേണമേ ജപ്തി നടപടി മാറ്റി തരേണമേ എന്റെ അനുജത്തി യേയും അമ്മയെയും കാത്തുകൊള്ളേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@pravishapk4130
@pravishapk4130 4 ай бұрын
അമ്മേ ഞാനും കടത്തിൽ മുങ്ങി നിൽക്കാന് എന്നെയും ഇതിൽ നിന്ന് കരകയറ്റണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@BijiSurendran-ll3vb
@BijiSurendran-ll3vb 3 ай бұрын
മാതാവേ എനിക്ക് ലോൺ പാസ്സായിട്ടുണ്ട് അത് കിട്ടാൻ തടസങ്ങൾ തടസങ്ങൾ മാറ്റി തരണം അമ്മേ 🙏🏻🙏🏻🙏🏻
@Remyabiju123
@Remyabiju123 3 ай бұрын
അമ്മേ എന്റെ കടബാത്യതകൾ മാറ്റാണമേ 🙏🙏🙏
@SheejaAlexander-nq3br
@SheejaAlexander-nq3br 2 ай бұрын
അമ്മേ ക്രി പാസന പ്രസാധ വരമാതാവേ എന്റെ കടഭാരം മാറ്റിതരണ മേ 20 ലക്ഷം രൂപയുടെ കടമാണ് മാതാവേ ആഴ്ച പലിശയും മാസപലിശയും കൊടുത്തു കടം കുടുന്നതല്ലാതെ കുറയുന്നില്ലമ്മേ എന്നെ സഹായിക്കണമേ എന്നെപ്പോലേ അനേക രേയും കടഭാരത്തിൽ നിന്ന് എല്ലാ മക്കളെയും മരണത്തിന്റെ വക്കിൽ നിന്നും കാത്തു കൊള്ളണമേ സംരക്ഷിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢
@bettylaijubettylaiju5605
@bettylaijubettylaiju5605 3 ай бұрын
കടഭാരം ഞങ്ങളിൽ നിന്ന് മാറ്റിതരണമേ
@A4techy-kl7iz
@A4techy-kl7iz 3 ай бұрын
അമ്മേ മാതാവേ എൻ്റെ കടബാദ്യകൾ mattitharaname
@jobymat897
@jobymat897 3 ай бұрын
അമ്മെ ഞാൻ കടഭാരത്താൽ വലയുകയാണ് 😰😰😓 പണത്തിന് ഞെരുങ്ങുകയാണ് ഒരു പാട് കടങ്ങൾ അത് തീർക്കാനുള്ള പണം എൻ്റെ കൈയ്യിൽ ഇല്ല അമ്മെ😰😓 എൻ്റെ ബന്ധുക്കൾ പോലും പണം ചോദിച്ചപ്പോൾ കൈവിട്ടു😰😓 അമ്മെ കടങ്ങൾ വീട്ടാനുള്ള വഴികൾ തുറക്കണെ പണത്തിൻ്റെ ഞെരുക്കം മാറ്റണെ വീട്ടിലെ ദാരിദ്ര്യം മാറ്റണെ ഒരു ദിവസം പോലും ഉറങ്ങാൻ കഴിയുന്നില്ല കടങ്ങൾ ഉള്ളതുകൊണ്ട് കല്യാണവും നടക്കുന്നില്ല😰😓😓😓😓🙏🙏 അമ്മെ രക്ഷിക്കണെ
@user-tc5ik9vc2q
@user-tc5ik9vc2q 9 күн бұрын
ഞാനും ഇതേ കണ്ടിഷൻ
@ajithkumarpr5863
@ajithkumarpr5863 3 ай бұрын
ഇതുപോലെ ഒരു അത്ഭുതം പോലെ എല്ലാ കമ്പനി കടങ്ങളും പൂർണ മായിഈ ആഴ്ച മാറ്റി തരണേ 🙏🏽🙏🏽🙏🏽
@valsalav967
@valsalav967 3 ай бұрын
എന്റെമാതാവേ എന്റെ സങ്കടം കുടി കയ്ക്കൊള്ളാജ്ണമേ iഈ രാത്രി കഴിയുമ്പോൾ നാട്ടിൽ നിൽക്കാൻ വയ്യാതെ അവസ്ഥ ആണ് രഷിക്കണമേ ആമേൻ
@sheejaprasannan3941
@sheejaprasannan3941 3 күн бұрын
മാതാവേ .. വീടിൻ്റെ കടം നീക്കി വീടിനെ സംരക്ഷിക്കേണമേ .... സന്തോഷവും സമാധാനവും തരണേ....🙏🙏🙏❤️❤️❤️
@poulose5eldho
@poulose5eldho 3 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏
@karthumon9207
@karthumon9207 3 ай бұрын
എന്റെ മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണേ മാതാവേ 🙏🏻🙏🏻🙏🏻
@rosybeena5337
@rosybeena5337 3 ай бұрын
എന്റെ മാതാവേ എന്റെ കടഭാരം മുഴുവൻ മാറ്റിതരണമേ ഭർത്താവിന്റെ മദ്യപാനശീലം മാറ്റികൊടുക്കണേ. സമാധാനം നൽകണേ. കുഞ്ഞുങ്ങൾക് പഠിക്കാനുള്ള കഴിവ് കൊടുക്കണേ. അമ്മ മാതാവേ എന്നെ കൈവെടിയല്ലേ.
@JeenaAneesh-st7it
@JeenaAneesh-st7it 3 ай бұрын
ടame😔
@anupamamurali2687
@anupamamurali2687 Ай бұрын
പരിശുദ്ധ അമ്മേ മാതാവേ ഞാൻ ഓപ്പറേഷൻ വേണം എന്ന് ഡോക്ടർ തീർത്തു പറഞ്ഞിരിക്കുന്ന ഒരു രോഗി ആണ് എന്റെ അമ്മേ കരുണ ഉള്ളമാതാവേ എന്നെ കൈ വിടലനോക്കാൻ ആരും ഇല്ലാത്ത ചികിത്സ ചെയ്യാൻ പത്തുരൂപ പോലും ഇല്ലാതെ വലയുകയാണ് ഞാൻ അമ്മയുടെ അരികിൽ വരാൻ ഉടമ്പടി എടുക്കാൻ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏
@elsyeldhose745
@elsyeldhose745 Ай бұрын
അമ്മേ മാതാവേ കൃപ സന മാതാവേ എനിക്ക് 10 ലക്ഷം രൂപ കടമുണ്ട് അത് വിട്ടുവാൻ എനിക്ക് വഴി തുറന്നുതരണമേ നാളെ എന്നിക്ക് 100000 രൂപ എന്റെ അക്കൗണ്ടിൽ തരണമേ
@annjosy8462
@annjosy8462 Күн бұрын
Amen....😢
@alicemathew9453
@alicemathew9453 23 күн бұрын
അമ്മേ ഞങ്ങളുടെ കടവും തീർക്കുവാനുള്ള കൃപ നൽകണമേ
@RenjuR-l7z
@RenjuR-l7z Ай бұрын
എന്റെ മാതാവേ എന്റെ കടബാധ്യത മാറ്റാൻ സഹായിക്കണമേ.. ഈ ഭാരം എനിക്കെ താങ്ങാവുന്നതിലും അധികമാണ് അമ്മേ.. സഞ്ചാരി മാതാവേ എന്റെ ഈ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ എന്നെ സഹായിക്കണമേ... അമ്മയുടെ കൃപ എല്ലാവരിലും എത്തട്ടെ
@sureshratheesh8120
@sureshratheesh8120 4 ай бұрын
ആമേൻ മാതാവേ കടഭാരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കണേ
@francisdilson8484
@francisdilson8484 3 ай бұрын
മാതാവേ എന്റെ വീടിന്റെ ജപ്തി മാറ്റി തരണേ 🙏🏻
@sachinmundakayam5813
@sachinmundakayam5813 23 күн бұрын
അമ്മേ മാതാവേ കടം ജോലിക്ക് ഉള്ള തടസം മാറ്റി തരണമേ 🙏🙏🙏
@SoumyaPrabeesh
@SoumyaPrabeesh 2 ай бұрын
കടങ്ങൾ എല്ലാം തീരണം. അമ്മേ. ഒരു മാർഗം കാണിച്ചുതരണ്ണേ.. പണത്തിനു കുറവ് ഉണ്ടാകരുത്.. അമ്മ മാതാവേ ❤❤❤❤❤❤
@-p4il
@-p4il 2 ай бұрын
അമ്മേ മാതാവേ എന്റെ കട ബാധ്യത മാറ്റിതരണ മേ ആമേൻ
@user-ew9vl6nm5p
@user-ew9vl6nm5p 4 ай бұрын
അമ്മ മാതാവേ കട കെണിയിൽ നിന്നും എന്നെ കര കയറ്റണം മാതാവേ
@JessyJK-si1yz
@JessyJK-si1yz 3 ай бұрын
Jomyjosseph 13:05
@user-kc9nr3cg2t
@user-kc9nr3cg2t Ай бұрын
അമ്മേ എൻ്റെ സാമ്പത്തിക ബാധ്യതകളെ നിൻ്റെ കരങ്ങളിൽ തരുന്നു.നി പ്രാർത്ഥിക്കണേ
@JohnWenseles
@JohnWenseles Ай бұрын
കൃപാസന മാതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ
@sabeenawahid2991
@sabeenawahid2991 2 ай бұрын
മാതാവേ, കടം മൂലം എന്റെ ജീവിതത്തിൽ വന്ന കടം മാറ്റി തരണമേ
@celinejoseph5461
@celinejoseph5461 Ай бұрын
അമ്മേ മാതാവേ കടബാധ്യതയാൽ വിഷമിക്കന്ന എല്ലാ മക്കളെയും ഞങ്ങളുടെയും കടങ്ങൾ വീട്ടീത്തരണമേ
@neenaalex3261
@neenaalex3261 3 ай бұрын
അമ്മേ ഞങളുടെ വസ്തു വിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ
@user-ve9tc7yt9t
@user-ve9tc7yt9t Ай бұрын
അമ്മേ എന്റെ സാമ്പത്തിക പ്രശ്നം മാറ്റി തരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sumabenadict
@sumabenadict 3 ай бұрын
ഞാനും എന്റെ സഹോദരിയും കടഭരാതൽ വേദനിക്കുന്നു. എന്റെ അനിയത്തിയും വീട് വച്ചു കടക്കറിയായി. ഞാൻ എന്റെ മക്കളുടെ ജോലി നഷ്ടപ്പെട്ടു കടംകൂടി. ഇതുവരെ ജോലി യായില്ല. വിസ ഉടൻ അടിച്ചു കിട്ടുമെന്ന് പറഞ്ഞിരിക്കുന്നു. സഹോദരിയുടെ വീട് വിൽക്കാൻ തടസമായിരിക്കുന്നു എത്രയും വേഗം അതു വിട്ടു കടങ്ങൾ തീർക്കാൻ ഇടയക്കണമേ ആമേൻ
@CHEBLACK-r7w
@CHEBLACK-r7w Ай бұрын
അമ്മേ മാതാവേ എന്നെയും അനുഗ്രഹിക്കണമേ എനിക്ക് 20 ലക്ഷം രൂപയുടെ കടമാണ് ഒരു വഴിയും ഇല്ല പലിശക്കാരേ കെണ്ട് ഒരു സമാധാനവും ഇല്ല മരണമല്ലാതെ വേറെ വഴിയെന്നും കാണുന്നില്ല ആരും സഹായിക്കാനില്ല അമ്മേ കാത്തു കെള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-ih5my1kh6p
@user-ih5my1kh6p 2 ай бұрын
അമ്മേ മാതാവേ എന്റെ kadam മാറ്റി തരണേ പലിശക്കാർ oru സമാധാനം തരുന്നില്ല മാതാവേ എന്റെ മുന്നിൽ oru വഴിയുമില്ല അമ്മേ kadam തന്നാവരെ പേടിച്ചു ഫോൺ പോലും ഓഫാക്കി വെക്കേണ്ട അവസ്ഥ ആണ് മാതാവേ പുറത്ത് ഇറങ്ങാൻ പോലും പറ്റില്ല അമ്മേ നാളെ oru ലോൺ പാസാക്കി തരണേ amme ammen
@user-bx7yi6rg6r
@user-bx7yi6rg6r 2 ай бұрын
മാതാവേ എന്റെ കടം മാറ്റിതരണം പലിശ അടക്കാൻ പോലും പൈസ ഇല്ല കൈ വിടല്ലേ മാതാവേ ആമേൻ ആമേൻ ആമേൻ
@crazytraveler340
@crazytraveler340 2 ай бұрын
അമ്മേ മാതാവേ കടം തീർത്തു തരണേ ❤
@user-zl9vd4zv9k
@user-zl9vd4zv9k 23 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിന് 1000000/rupa കടം ഉണ്ടായിരുന്നു അമ്മേ എന്റെ ഭവനംത്തിനു ജപ്തി നോട്ടീസ് വന്നിരിക്കുകയാണ് അമ്മേ എന്റെ ഭവനം നഷ്ടപ്പെടാതെ കാക്കണേ
@sathyajamsms9523
@sathyajamsms9523 3 ай бұрын
എല്ലാകടങ്ങളും മാറാനായി പ്രാർത്ഥിക്കുന്നു
@ushajacob4033
@ushajacob4033 Ай бұрын
അമ്മേ എന്റെ മോളെ കാത്തു കൊള്ളേണമേ 🙏🏻 അവളെ പഠിപ്പിച്ചത് അമ്മ ആണല്ലോ 😊😊ഒരു ജോലിയും കണ്ടെത്തി കൊടുക്കണേ 🙏🏻🙏🏻🙏🏻
@latha7481
@latha7481 2 ай бұрын
അമ്മേ എന്റെ . മുട്ടുവൻകടവും തീർത്ത തരണമേ
@augustinethomas2805
@augustinethomas2805 Ай бұрын
അമ്മേ മാതാവേപാപിയായ എൻറെ മേൽ കരുണയായിരിക്കേണമേ
@shaly7294
@shaly7294 3 ай бұрын
മാതാവ് എന്റെ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സാക്കി... അത്ഭുതം തന്നെ... ഞാൻ ഒരിക്കലും പ്രേധീഷിച്ചില്ല...എല്ലാവരും അമ്മയോട് ഒരു തവണയേങ്കിലും prarthikkanam
@user-dy2hy6qe7i
@user-dy2hy6qe7i Ай бұрын
എന്റെ കടവും തീർത്തു തരണേ മാതാവേ..... ഞാനും കൃപാസനത്തിൽ വരും
@karthumon9207
@karthumon9207 3 ай бұрын
മാതാവേ ചിട്ടി അടിച്ചു അത് പെട്ടന്നു കിട്ടാൻ പ്രാർത്ഥിക്കണേ മാതാവേ 🙏🏻🙏🏻
@RadhaMani-yz5hx
@RadhaMani-yz5hx Ай бұрын
അമ്മ മാതാവേ എന്റെ കടഭാരങ്ങളും മാറ്റി തരണേ പിതാവേ ❤❤❤❤അമ്മ മാതാവ് തിരുകുമാറാനോട് അപേക്ഷിക്കണേ ❤❤❤❤
@rajanyajithkumar8164
@rajanyajithkumar8164 3 ай бұрын
ഈ അവസ്ഥയിൽ കഴിയുന്ന എല്ലാവർക്കും നല്ലത് വരുത്തന്നെ
@rachelthomas2712
@rachelthomas2712 3 ай бұрын
Amma mathave ente kadom matey therane✝️✝️✝️✝️✝️✝️amen
@user-kc9nr3cg2t
@user-kc9nr3cg2t Ай бұрын
ഈശോയെ എൻ്റെ സാമ്പത്തിക ബാധ്യതകൾ നിൻ്റെ കരങ്ങളിൽ തരുന്നു,
@gigijoseph2498
@gigijoseph2498 3 ай бұрын
. അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
@ArjunArjun-p2u
@ArjunArjun-p2u 20 күн бұрын
മാതാവേ കുടുബത്തിനു സമാധാനവും സന്തോഷവും നൽകി അനുഗ്രഹികെണമേ 🙏🙏🙏🙏
@brintudaviator1996
@brintudaviator1996 4 күн бұрын
സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ ഇന്ന് തന്നെ കടന്നു വരണമേ
@lekshmisoniraj1377
@lekshmisoniraj1377 3 ай бұрын
മാതാവേ ഞാൻ ഷീന എന്റെ കടങ്ങൾ തീർത്തു തരണേ
@user-py5zg7qj9m
@user-py5zg7qj9m 3 ай бұрын
മാതാവേ കടം വീട്ടാൻ മാർഗം തരണമേ
@bindhud5679
@bindhud5679 7 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ സാമ്പത്തിക കടങ്ങളും തീർക്കാൻ തടസ്സങ്ങൾ എല്ലാം മാറ്റിത്തരേണമേ
@user-tt4hk1rd4u
@user-tt4hk1rd4u 6 күн бұрын
ഞാൻ കൃപാസനത്തിൽ ഉടമ്പടി എടുത്ത് ഒരു മകളാണ് എന്റെ വിട് ഇന്ന് ജംപ് തീയിലാണ് ഈ മാസം 30 ന് 200000 രൂപ ഞാൻ അടച്ചില്ല എങ്കിൽ എന്റെ വീട് ബാങ്ക് കാര് വന്ന് ഞങ്ങളെ ഈറക്കി വിടും എന്ന് പറക്ക് ഒപ്പ് ജീച്ചു ചോയി ഞങ്ങൾക്ക് സഹയിക്കാൻ ആരും തന്നെ ഇല്ല അഛൻ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥ 1ക്കണമേ
@Tastytreatbyrani471
@Tastytreatbyrani471 4 ай бұрын
മാതാവേ എന്റെ husbantine അമ്മയുടെ കരങ്ങളിൽ വഹിച്ചു കൊള്ളേണമേ
@jolijoli5946
@jolijoli5946 Ай бұрын
അമ്മേ മാതാവേ എന്റെ കടുത്തുരുത്തി എനിക്ക് മാറ്റി തരണമേ ലക്ഷക്കണക്കിന് കടക്കാരിയാണ് കടക്കു ഞാനും പെട്ടിരിക്കുകയാണ് അമ്മ മാതാവേ ഒരു സാക്ഷി പറയുവാൻ എന്നെ ഇടയാകണേ🙏🏿🙏🏿🙏🏿🙏🏿
@bincyreneesbincyrenees9960
@bincyreneesbincyrenees9960 23 күн бұрын
കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏😔
@mayilpeeli.krishna24
@mayilpeeli.krishna24 3 ай бұрын
മാതാവേ എന്റെ മകന്റെ അമ്മാവന്റെ വസ്തുവും വിറ്റു അവരെ കടക്കണിയിൽ നിന്നുംരക്ഷിക്കേണമേ
@brintudaviator1996
@brintudaviator1996 4 күн бұрын
മാതാവേ എന്റെ കട ബാധ്യത മാറ്റി തരണമേ
@user-nx4zz8wi6q
@user-nx4zz8wi6q Ай бұрын
അമ്മേ പരിശുദ്ധ കന്യമറിയാമേ കത്തികൊള്ളേണമേ ഞൻ ഇപ്പോ ആകെ തളർന്നിരിക്കുന്ന അവസ്ഥയിലാണ് പണം ആണ് പ്രശ്നം അമ്മേ എനിക്ക് ee മാസം 30000രൂപയുടെ കടം തീർക്കണം oru വഴിയും എന്റെ മുമ്പിലില്ല ആത്മഹത്യ അല്ലാതെ മാതാവേ കാത്തോളണേ
@user-mz7ks1yt6o
@user-mz7ks1yt6o Ай бұрын
മാതാവേ തളർന്നുപോയി എൻറെ ഭർത്താവിനെ എണീക്കാൻ സഹായിക്കണമേ മരുന്നിനും താമസത്തിനും ഭക്ഷണത്തിനും ഒരു വഴി കാക്കണേ എൻറെ കടത്തിന് ഒരു പരിഹാരം കാണാൻ കഴിയണമെന്ന് ആമീൻ
@mariammageorge1431
@mariammageorge1431 12 күн бұрын
എന്റെ മാതാവ് എന്റെ മകൻ സിബിയുടെ കടം തീർക്കുവാൻ അമ്മ സഹായിക്കണം അവനെ ഒരു വീടും സ്ഥലവും മേടിക്കുവാൻ അമ്മ സഹായിക്കണം
@BindhuRatheesh-bk2jx
@BindhuRatheesh-bk2jx 11 күн бұрын
എന്റെ മാതാവേ എന്റെ വിട് എനിക്ക് തിരിച്ചു കിട്ടണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ase8539
@ase8539 3 ай бұрын
മാതാവേ എന്റെ കടം മാറ്റി തരണേ 😢😢😢
@thresiammaka5232
@thresiammaka5232 11 күн бұрын
അമ്മേ ഇതുപോലെ Dany യേയും കുടുംബത്തേയും വീട് വിറ്റ് കടബാധ്യത മാറുവാൻ സഹായിച്ചാല
@user-kc9nr3cg2t
@user-kc9nr3cg2t Ай бұрын
എൻ്റെ School ലെ Staff students എല്ലാവരെയും നിൻ്റെ കരങ്ങളിൽ അമ്മേ തരുന്നു.
@user-tn8cn1fg3k
@user-tn8cn1fg3k 2 ай бұрын
കടത്തിൽ നിന്ന് രക്ഷിക്കൂ മാതാവേ
@SumiTha-v8l
@SumiTha-v8l Ай бұрын
സഞ്ചാരിമാതാവേ ഇന്ന് ബാങ്കുകാർ വച്ചിരിക്കുന്ന ആ കാര്യങ്ങൾ ഒന്നും നടക്കരുത് എത്രയും വേഗം എന്റെ ബാധ്യതകൾ വീട്ടാൻ ഒരു വഴി എനിക്ക് കാണിച്ചു തരണേ
@user-pb5dg8oz4q
@user-pb5dg8oz4q Күн бұрын
എനിക്കും.. വീടും.. ഇല്ല. സ്ഥലവും.. ഇല്ല.. ഒരു.. വഴി.. കാണിച്ചു.. തരണേ.. മാതാവേ
@kamalammc5193
@kamalammc5193 2 ай бұрын
അമ്മേ എനിക്കും കടം കൊണ്ട് എനിക്ക് തലനീർത്തി നടക്കാൻ വയ്യ
@daisydaisy2342
@daisydaisy2342 12 күн бұрын
അമ്മേ_ ഞാൻ ഉടമ്പടിയെടുത്തപ്പോൾ മുതൽ എനിക്കപപരീക്ഷണങ്ങൾ ആണ് അമ്മേ തൊഴിൽ നഷ്ടപ്പെട്ടു ഞാൻ കടക്കെണിയിലാന്ന് എൻ്റെ ബന്ധുക്കൾ എല്ലാം എന്നിൽ നിന്നകന്നു സാമ്പത്തികം ഇല്ലാത്തതിൻ്റെ എല്ലാ വിഷമങ്ങളും ഞാൻ അനുഭവിക്കുന്നു അമ്മേ എന്നെ കൈവിടരുതേ
@jayapaul3922
@jayapaul3922 2 ай бұрын
അമ്മ മാതാവേ എന്റെ 12 ലക്ഷം രൂപയുടെ കടം വീട്ടുവാൻ ഒരു മാർഗം കാണിച്ചു തരണേ 🙏🙏🙏🙏♥️♥️
@aswathyann6950
@aswathyann6950 Ай бұрын
മാതാവേ njagade കടബാധ്യത മാറ്റിത്തരണേ അവിടുന്ന് സഹായിക്കണേ
@RanjithKarakonam1982
@RanjithKarakonam1982 29 күн бұрын
ഈ മാസം 15 നു ഉള്ള ചിട്ടി എനിക്ക് കിട്ടി കടം തീർക്കാൻ സഹായിക്കണേ മാതാവേ 🙏🙏
@joxinjose870
@joxinjose870 3 ай бұрын
Amme mathave please pray for me and my family,kaividalle🙏🙏🙏🙏
@user-ie7xh3pu6w
@user-ie7xh3pu6w 2 ай бұрын
അമ്മ മാതാവേ വസ്തു വിറ്റിട് കടം വീടാണ് സ്കാഹായികണമേ ലോൺ അടക്കണം amen
@brintudaviator1996
@brintudaviator1996 4 күн бұрын
എനിക് അങ്ങേ സന്നിധിയിൽ സാക്ഷ്യം നൽകാൻ അവസരം നൽകണമേ
@sreeveda6906
@sreeveda6906 8 күн бұрын
മാതാവേ എനിക്ക് 2 കുറി കിട്ടാൻ ഉണ്ട്. നല്ല ബുദ്ധിമുട്ട് ആണ്. സഹായിക്കണേ
@RanjithKarakonam1982
@RanjithKarakonam1982 29 күн бұрын
ഈ മാസം 15 നു എന്റെ ചിട്ടി കിട്ടാൻ സഹായിക്കണേ മാതാവേ
@swapnajoseph6981
@swapnajoseph6981 3 ай бұрын
Amma mathave kadakenniyil ninne rakshikane
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 83 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1,7 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 83 МЛН