നീ പോയതിൽ പിന്നെ നെയ്യാറിടം പിരി ശംഖു നീട്ടാറില്ല കാർത്തിക നിലാവിൽ മകരമഞ്ഞൊഴുകുന്ന രാവുകളിൽ നിഴലുകൾ വാസനിക്കാറില്ല വഴിയമ്പലങ്ങളിൽ.... ഏഴാച്ചേരി മാഷിന് ഹൃദയ നമസ്കാരം
@CVRamachandranRamachandran4 ай бұрын
കവിതയുടെ വരികൾ വിട്ടുകളയുന്നത് എന്താണ്? ലക്ഷമി ദാസ് ഈ കവിത മനോഹരമായി പാടിട്ടുണ്ട്. ഒന്ന് കേൾക്കണം ശ്രീകാന്ത്!
@nejmaashraf448810 ай бұрын
😊😊 naale
@Radhakrishnan10112 жыл бұрын
You're an asset to Malayalam poety, Sreekanth!
@jalajad44153 жыл бұрын
ഇഴപിണയുമർദ്ധ സത്യങ്ങൾ തൻ ചുടലയിൽ നെറുകയിൽ നിന്നു പന്തം വലിച്ചൂരി നിൻ തിരുമിഴിക്കതിരേറ്റു വാങ്ങുവാൻ കവിതയുടെ മരയോടുമായൊരാൾ കാല നദി താണ്ടി നിന്നരികിൽ വരുമറിയുക സുഭദ്രേ ........
@sreelatharamakrishnan95014 ай бұрын
👍👍
@tnpushpa96567 жыл бұрын
I'm from ezhacherry... so glad to listen this from u, Sreekanth...
@1985lakh12 жыл бұрын
very nice sreeekanth chetta..
@amminithakadiyil48123 жыл бұрын
Neeli simply wonderful poem continue your amazing talents