8 ലക്ഷം മുടക്കി 40 ലക്ഷം നേടിയ ചെമ്മീനിന്റെ കഥ | Chemmeen | LIGHT CAMERA ACTION

  Рет қаралды 55,215

LIGHTS CAMERA ACTION

LIGHTS CAMERA ACTION

2 жыл бұрын

8 ലക്ഷം മുടക്കി 40 ലക്ഷം നേടിയ ചെമ്മീനിന്റെ കഥ | Chemmeen | LIGHT CAMERA ACTION
ദക്ഷിണേന്ത്യക്ക് ആദ്യ സ്വർണ്ണ മെഡൽ നേടിത്തന്ന ചെമ്മീൻ എന്ന ചലച്ചിത്രത്തിന്റെ അറിയാക്കഥകൾ.....
Chemmeen Movie
Indian film
The film is based on, see Chemmeen (novel).
Romance film
Directed Ramu Kariat
Produced Babu Ismail Sait
Kanmani Films
Madhu
Kottarakkara Sreedharan Nair
Sathyan
Marcus Bartley
Vayalar Ramavarma
#DirectedRamuKariat#KanmaniFilms#Madhu#KottarakkaraSreedharanNair#Sathyan#MarcusBartle#VayalarRamavarma#IndianFilmdirector#Mohanlal#mammootty#StephenDevassy#MalayalamCinema#SanthivilaDineeshSpeaking#LIGHT CAMERA ACTION

Пікірлер: 315
@SureshKumar-tx5ex
@SureshKumar-tx5ex 2 жыл бұрын
ഇനിയും പുതു തലമുറയ്ക്ക് അറിവ് പകരുന്ന പഴയ കാല സിനിമകളുടെ ചരിത്രം വിവരിക്കുന്ന കഥകൾ ഉണ്ടാകട്ടെ💕💕
@letheeshkumar209
@letheeshkumar209 2 жыл бұрын
ഇങ്ങനെയൊരു segment ഉൾപ്പെടുത്തിയത് വളരെ നന്നായി...,നല്ല കലാ മൂല്യമുള്ള സിനിമകൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.... അഭിനന്ദനങ്ങൾ....
@niralanair2023
@niralanair2023 2 жыл бұрын
അന്യ ഭാഷക്കാരനായ മന്നാ ഡേ എത്ര മനോഹരമായി പാടി അനശ്വരമാക്കിയ മാനസ മൈനേ വരൂ മധുരം നുള്ളിത്തരു എന്ന പാട്ട് എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
@josephmangalathraphael9436
@josephmangalathraphael9436 2 жыл бұрын
മലയാള സിനിമയ്ക്ക് ഇന്നും തിലകക്കുറിയായി നില്ക്കുന്ന ചെമ്മീൻ എന്ന മനോഹര ചിത്രത്തിന്റ പിന്നാമ്പുറ വിശേഷങ്ങൾ ഇത്ര മനോഹരമായി, അതും നന്നായി ഗൃഹപാഠം നടത്തി പറഞ്ഞു കേൾപ്പിച്ച ദിനേശ് സാറിന് നന്ദി. 🙏
@hariharannair5740
@hariharannair5740 2 жыл бұрын
പ്രിയപ്പെട്ട ശ്രീ സുരേഷ് ഗോപി സാർ അങ്ങയുടെ ഈ വിശാല മനസ്കതക്ക് ആയിരമായിരം നന്ദി രേഖപ്പെടുത്തുന്നു, അങ്ങയുടെ ഒരു ആരാധകൻ
@unnikrishnanpv4992
@unnikrishnanpv4992 2 жыл бұрын
അഭിനന്ദനങ്ങൾ Mr. ദിനേശ്! മലയാളത്തിന്റെ ഇതിഹാസ ചത്രമാണല്ലോ " ചമ്മീൻ". ചില കലാ സൄഷ്ടികൾ അങ്ങനെയാണ്. കാലത്തിന് മങ്ങലേല്പിക്കാൻ പറ്റാത്തവയാണവ. അതിന്റെ കാണാപ്പുറങ്ങൾ അതീവ ഹൄദ്യമായി താങ്കൾ വിവരിച്ചു തന്നു. വളരെ നന്ദി. ഇതുപോലെ " നീലക്കുയിൽ" പോലുള്ള പഴയ കാല സിനിമകളെ പറ്റിയും വിവരിച്ചുതന്നാൽ നന്നായിരിക്കും.
@ashaunni8833
@ashaunni8833 2 жыл бұрын
ചെമ്മീൻ സിനിമയുടെ നിർമ്മാതാവ് അവസാന നാളുകളിൽ വളരെ കഷ്ടത അനുഭവിച്ചാണ് മരിച്ചതെന്ന് ചിതലരിച്ച ഏടുകൾ എന്ന ഒരു ലേഖനത്തിൽ പണ്ട് വായിച്ച ഓർമ്മയുണ്ട്..
@jishnus1548
@jishnus1548 2 жыл бұрын
"ചെമ്മീൻ മലയാള സിനിമയുടെ ഗോൾഡൻ മൂവി💛💛💛💛💛
@Kambisserry
@Kambisserry 2 жыл бұрын
കലാ സ്നേഹിയും നല്ലൊരു വ്യക്തിയുമായിരുന്ന അന്തരിച്ച ചെമ്മീൻ ബാബുവിനെക്കുറിച്ച് ഒരു സ്റ്റാറി ചെയ്യണം. അദ്ദേഹം കലാമൂല്യമുള്ള രണ്ടു പടങ്ങൾ കുടി ചെയ്തിട്ടുണ്ട്. ഏഴു രാത്രികൾ, അസ്തി
@harri625
@harri625 2 жыл бұрын
മലയാള സിനിമയുടെ ചരിത്രത്തിൽ ഏത് വിഭാഗത്തിലും (വാണിജ്യ, സമാന്തര, ആർട് ) ഒന്നാം സ്ഥാനം ചെമ്മീനിന് തന്നെ ..!!
@hariharannair5740
@hariharannair5740 2 жыл бұрын
ചെമ്മീൻ എന്ന സിനിമയെ പറ്റി വളരെ വിശദമായി അറിയാൻ കഴിഞ്ഞതിൽ നന്ദി രേഖപ്പെടുത്തുന്നു ഒരു കാര്യം അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുന്നു ചെമ്പൻ കുഞ്ഞ് പളനിയെ കാണുമ്പോൾ പളനി ധരിച്ചിരുന്നത് കടും ചുമപ്പ് കുപ്പായം ആയിരുന്നു നീല ഷർട്ട് അല്ല
@linishkannoth4620
@linishkannoth4620 2 жыл бұрын
ഞാൻ ഇടതു പക്ഷപ്രവർത്തകൻ ആണെങ്കിലും സുരേഷ് ഗോപി എന്ന വ്യക്തിയോട് ഒരുപാട് ബഹുമാനവും ആദരവും, ഇഷ്ടവും ഉണ്ട് ....മനുഷ്യസ്നേഹി ..നല്ല മനുഷ്യൻ .... സല്യൂട്ട് വിവാദം ഞാൻ സുരേഷ് ഗോപി .സാർ ,നോട് യോജിക്കുന്നു ,,ചില പോലീസ് കാർ യൂണിഫോം അണിഞ്ഞാൽ എന്നെക്കാളും മുകളിൽ ആരും ഇല്ല എന്ന ധാരണയാണ് .. വാഹന പരിശോധനയിൽ .. വാഹന രേഖകൾ എടുത്ത് അവൻമാർ ഇരിക്കുന്ന വാഹനത്തിൻ്റെ അടുത്ത് ചെന്ന് ഓച്ചാനിച്ച് നിൽക്കണം ,,,,ശേഷം അവൻമാരുടെ ഡയലോഗും കേൾക്കണം ... ചില പോലീസ്കാർ മഹാ അഹങ്കാരികളും .ക്രിമിനൽ മെൻറ് ഉള്ളവരും ആണ് ,,
@attakoya7607
@attakoya7607 2 жыл бұрын
വഴിയേ പോകുന്നവനെയൊക്കെ സല്യൂട്ട് ചെയ്യേണ്ട ഉത്തരവാദിത്വം പൊലീസിന് ഇല്ല.
@arunvalsan1907
@arunvalsan1907 2 жыл бұрын
@@attakoya7607 Athaanu sathyam.....SALUTE nu value illey?
@attakoya7607
@attakoya7607 2 жыл бұрын
@@arunvalsan1907 പോലീസുകാർ സല്യൂട്ട് ചെയ്യേണ്ടവരുടെ ലിസ്റ്റിൽ mla എംപി ഇല്ല. പ്രോട്ടോകോൾ അനുസരിച്ചു ചീഫ് സെക്രട്ടറിയുടെയും മുകളിൽ ആണ് അവരുടെ സ്ഥാനം.
@bindhumurali3571
@bindhumurali3571 2 жыл бұрын
എന്നാലും ഇനി ഒരു ജന്മമുണ്ടെങ്കിൽ braaminanaayi,ജനിക്കണം എന്ന് പറഞ്ഞത് ... 🤔
@arunvalsan1907
@arunvalsan1907 2 жыл бұрын
@@bindhumurali3571 AATHYAADHMIKATHA koodumpol anganey thonnunnathu swaabhavikam....
@mohammedvaliyat2875
@mohammedvaliyat2875 2 жыл бұрын
സുരേഷ് ഗോപി സാറിന്റെ വലിയ മനസിന് മുമ്പിൽ നമിക്കുന്നു ഇങ്ങിനെ ഉള്ളവരാണ് നമ്മുടെ നാടിന് ആവശ്യം ബിഗ്‌ സല്യൂട്ട് 🙏 🙏 💐 💐
@josephjustine964
@josephjustine964 2 жыл бұрын
ചെമ്മിൻ സിനിമയുടെ പിന്നിലെ കഥകൾ ഇഷ്ടമായി. ഈ സിനിമ കണ്ട എന്റെ ചേട്ടൻ പറഞ്ഞത് ഓർമ വരുന്നു.. സിനിമ തുടങ്ങി ആദ്യ സീനിൽ തന്നെ കടൽ തീരത്ത് കടൽ കാക്കകൾ പറക്കുന്ന സീൻ കണ്ടാൽ തന്നെ നമ്മുടെ പൈസ മുതലാകുമെന്ന്. ഇത് കേട്ട് ഇരുപത് വർഷത്തിനു ശേഷമാണ് ഈ സിനിമ കാണാൻ ഭാഗ്യം കിട്ടിയത്. അത് സത്യമായിരുന്നു.
@ravichandran1880
@ravichandran1880 2 жыл бұрын
സത്യൻ സാർ അക്ഷരാർത്ഥത്തിൽ ജീവിക്കുക തന്നെ.....
@rajagopathikrishna5110
@rajagopathikrishna5110 2 жыл бұрын
ചെമ്മീനെക്കുറിച്ചുള്ള കഥകൾ നന്നായി. ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. വെറും ഒരു പ്രേമകഥയല്ല ചെമ്മീൻ .പ്രേമകഥയ്ക്കല്ല അതിൽ പ്രാധാന്യം. കടലിൽ പോകുന്ന മുക്കുവൻ്റെ രക്ഷാ ദേവത കരയിൽ പാതിവ്രത്യത്തോടെ വാഴുന്ന അവൻ്റെ ഭാര്യയാണ് എന്ന പാരമ്പര്യവിശ്വാസം പുതിയ കാലത്തും ശരിയാകുന്നു എന്നു കാണിയ്ക്കാനുള്ള ഒരു സഹായ കഥാ ഘടകം മാത്രമാണ് ഇതിലെ പ്രണയം എന്ന് തകഴി തന്നെ പറഞ്ഞിട്ടുണ്ട്. ചെമ്മീനിൽ ഒരു നായകനും നായികയും എന്നു പറയാനാവില്ല. തുല്യ പ്രാധാന്യമുള്ള പല കഥാപാത്രങ്ങളുണ്ട്.പ്രധാന കഥാപാത്രം കടലാണ്. ശ്രീ.ശാന്തി വിള ദിനേശ് പറഞ്ഞ ഒരു കാര്യം ചിന്തനീയമാണ്. പളനിയും ചെമ്പൻ കുഞ്ഞും കടലിലൂടെ മത്സരിച്ചു വള്ളം തുഴഞ്ഞു വരുന്നത് ചിത്രീകരിച്ചത് ഒരു കെട്ടിടത്തിൻ്റെ മുകളിലായതിനാൽ ചെമ്പൻ കുഞ്ഞിൻ്റെ തുഴയലിൽ അതിൻ്റേതായ അസ്വാഭാവികതയുണ്ടെങ്കിലും പളനി തുഴയുന്നത് കടലിൽ എന്നപോലെ തന്നെ എന്ന യാഥാർത്ഥ്യം. അഭിനയം സമഗ്രമായി നിർവ്വഹിയ്ക്കുന്ന സത്യൻ്റെ പ്രതിഭയിലേയ്ക്കുള്ള ഒരു ചൂണ്ടിക്കാട്ടലാണതും.
@karunakarank3934
@karunakarank3934 11 күн бұрын
ഒരുപാട് ഇഷ്ടം ആയി.. കുറെ ഒക്കെ എനിക്ക് അറിയാമായിരുന്നു... ആണ് അറിവിന്‌ ഇപ്പോൾ ഒരു പൂർണത വന്ന പോലെ..... ചെമ്മീൻ എത്രയോ പ്രാവശ്യം ഞാൻ കണ്ടു.. പടം തുടങ്ങി ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞു ആണ് സത്യനെ കാണിക്കുന്നത്. സത്യനെ ആദ്യം ജനിക്കുമ്പോൾ തിയേറ്റർ നിറഞ്ഞ കയ്യടി ആയിരുന്നു. ന്യൂ തിയേറ്റർ ആണ്. ടിക്കറ്റ് എടുത്ത് എന്നാൽ തറയിൽ ഇരുന്നാണ് ഞാൻ കണ്ടത്... വളരെ നന്നായി.... സത്യൻമാഷ് അഭിനയ ചക്രവർത്തി 🙏🙏🙏🙏🙏🙏🙏🙏😊
@aswathyofficial1835
@aswathyofficial1835 2 жыл бұрын
നമസ്ക്കാരം സർ ഞാൻ അശ്വതി. സർന്റെ വീഡിയോ അപ്‌ലോഡ് ആകുന്ന ഉടനെ കാണുന്ന വ്യക്തികളിൽ ഒരാളാണ് ഞാൻ.. ചെമ്മീനിനെ കുറിച്ചുള്ള അറിയാക്കഥകൾ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.. സ്റ്റോറീസ് എല്ലാം വളരെ നല്ലതാണ്.. Keep going sir👍
@vipinsobhanam6968
@vipinsobhanam6968 2 жыл бұрын
Mee too
@akhillal8181
@akhillal8181 2 жыл бұрын
സീരിയൽ actress അശ്വതി ആണോ? ഒരു hi
@vishnuvijayan1935
@vishnuvijayan1935 2 жыл бұрын
Njanum 🥰
@aswathyofficial1835
@aswathyofficial1835 2 жыл бұрын
@@akhillal8181 😊hi akhil
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 2 жыл бұрын
അശ്വതി നന്ദി
@Mv-iq5ds
@Mv-iq5ds 2 жыл бұрын
രാമന്മാർ ഒരുപാട് ഉണ്ടാകും ശ്രീരാമൻ ഒന്നേയുള്ളൂ അതാണ് സുരേഷേട്ടൻ സുരേഷ് ഗോപിയുടെ സ്റ്റോറി ചെയ്തതിന് ദിനേശ് ചേട്ടനും അഭിനന്ദനങ്ങൾ
@vivekpilot
@vivekpilot 2 жыл бұрын
ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച Fil m makers ൽ ഒരാളാണ് ഒരു ഫിലിം institute ലും പോകാത്ത ശ്രീ രാമു കാര്യാട്ട്. കെജി ജോർജ് ഒക്കെ ഇദ്ദേഹത്തിന്റെ Assistant ആയിരുന്നു. എന്നിരുന്നാലും നമ്മുടെ നാട്ടിലെ ബുജികൾക്ക് പ്രത്യേകിച്ചും തിരുവനന്തപുരം കേന്ദ്രമായുള്ള കുറെ എണ്ണത്തിനു ഇദ്ദേഹത്തെ എന്തോ പുച്ഛം ആയിരുന്നു ഇന്നും ഇവർ പുച്ഛിച്ചു സംസാരിക്കുന്നത് കാണാം .സ്വന്തം വീട്ടിലെ പട്ടിക്കു പോലും വിലയില്ലാത്ത ഈ പുച്ഛ പ്രേമികൾക്കൊന്നും അന്നും ഇന്നും കാലത്തെ അതിജീവിച്ച ചെമ്മീൻ പോലൊരു ക്ലാസ്സിക്ക് സ്വപ്നത്തിൽ പോലും എടുക്കാനാകില്ല എന്നത് പരമമായ വസ്തുത...!!
@abdulvahab6241
@abdulvahab6241 2 жыл бұрын
ഹിറ്റുകളുടെ കഥ പറയാൻ താങ്കളെ പോലെ മലയാള സിനിമയിൽ വളരെ ചുരുക്കം പേരെ ഉണ്ടാവൂ,, ഇനിയും തുടരുക
@jayaprakash6774
@jayaprakash6774 2 жыл бұрын
,പതിവു പോലെ തന്നെ നല്ല അവതരണം പുതിയ അറിവുകൾ ആരെയും വ്യക്തിപരമായി കുറ്റം പറയുന്നില്ല താങ്ക്സ് വീണ്ടും വരിക
@jamesoommen
@jamesoommen 2 жыл бұрын
An 18 year old to finance a movie, finding and consolidating that many artists in the 60s, a novel that was translated into 50 languages and winning a gold medal when there was so much prejudice against South Indian movies - I believe there were other unknown hands that worked in the making of this epic.
@SanthoshKumar-mv5nm
@SanthoshKumar-mv5nm 2 жыл бұрын
ദിനേശുചേട്ടാ ഇത് അതിമധുരമായഭാഗം ആയിരുന്നു ....
@vijayakumarabhi8903
@vijayakumarabhi8903 2 жыл бұрын
നല്ല പ്രോഗ്രാം. അഭിനന്ദനങ്ങൾ പ്രിയ ദിനേശ്.
@muralinair3872
@muralinair3872 2 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു .അഭിനന്ദങ്ങൾ
@rajeshmn8379
@rajeshmn8379 2 жыл бұрын
വളരെ സത്യ സന്ധ്യ മായ പരിപാടി. ഇനിയും തുടരണം. ആരോഗ്യം നോക്കണം ദിനേശേട്ടാ
@cheruvarkichan3868
@cheruvarkichan3868 2 жыл бұрын
Thanks for this episode. Ienjoyed it well
@rejiat68
@rejiat68 2 жыл бұрын
വളരെ നല്ല അവതരണം
@achurija159
@achurija159 2 жыл бұрын
വളരെ ഇഷ്ട്ടമായി
@divyastudio4921
@divyastudio4921 2 жыл бұрын
Dineshanna Pazhya Episode kal kollam.....Puthiya Segment inodoppam Pazhyathum Thudaran Shramikkuka.....Radhakrishnan Kattakada...Abhinandanangal.........
@jeevanphoto2480
@jeevanphoto2480 2 жыл бұрын
One of the most & biggest things in film industry about chemeen, it was a great film ever before, poeple use to wach a film as it original lifetime in each person's life in keralam one who cannot forget.
@balamuralibalu28
@balamuralibalu28 2 жыл бұрын
സമൂഹത്തിലെ നന്മ മരങ്ങളെ കുറിച്ച് പറഞ്ഞതിൽ വളരെ സന്തോഷം 💕 ചെമ്മീൻ എന്ന സിനിമയെ കുറിച്ച് പുതിയ അറിവുകൾ തന്നതിൽ വളരെയധികം സന്തോഷം, 🌹 എന്ന് , സ്നേഹപൂർവ്വം. ബാലമുരളി
@daksharajeev366
@daksharajeev366 2 жыл бұрын
🙏സർ. അറിയാത്ത ഒരുപാട് കാര്യങ്ങൾ. അറിയാക്കഥകൾ അറിയാൻ ഞങ്ങൾക്കും പറയാൻ സാറിനും ഭാഗ്യം ഉണ്ടാവട്ടെ. സർ പറയുന്ന കാര്യങ്ങൾ സിനിമ കാണുന്ന പോലെ ആണ്. മനസ്സിൽ പതിയുന്നത്. താങ്ക്സ്.
@abdurahmankuttikkattil7292
@abdurahmankuttikkattil7292 2 жыл бұрын
'.
@raveendrantg9347
@raveendrantg9347 2 жыл бұрын
#നന്മ മരം # മേ... 👏👏👏... ഹ്രദയമേ... 🙏🙏🙏 ഒത്തിരി സ്നേഹത്തോടെ... 🙏👍👌👏👏👏🌹❤💕 നടൻ *നഗൻ* നാടകം... നാഗേന്ദ്രൻ.
@parvathyk8578
@parvathyk8578 2 жыл бұрын
sureshettan orupadu nallakaryangal cheyunna oru nanma maramanu
@abdulkadher9327
@abdulkadher9327 2 жыл бұрын
Super thanks
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 2 жыл бұрын
നന്ദി ദിനേശ് സാർ നല്ല അറിവ് തന്നത് ഇനിയും ഇവ പ്രതിക്ഷിക്കുന്നു
@oziosmans
@oziosmans 2 жыл бұрын
Excellent narrations presentation, well done👍 'Chemmeen' all time nostalgic classic movie🎥🎬🎶❤
@vimalsachi
@vimalsachi 2 жыл бұрын
I really love the words frm u abt Suresh Gopi sir thank dineshan sir also I like new video segment 🙏❤️👏🇮🇳
@sathischandran433
@sathischandran433 2 жыл бұрын
ഒരുപാട് ഇഷ്ടമായി ദിനേശാൻ സാർ
@BasheerEdy
@BasheerEdy 2 жыл бұрын
Super pogram
@paruskitchen5217
@paruskitchen5217 2 жыл бұрын
Great job congragulations sir,your effort unpredictable,best wishes to u and family
@joppan7830
@joppan7830 2 жыл бұрын
ഇഷ്ടപ്പെട്ടു.നല്ല അറിവ്
@balamuruganramakrishna9481
@balamuruganramakrishna9481 2 жыл бұрын
Today I saw your program for the first time. It was absolutely wonderful. I was a school kid when I saw films like chemmeen, Bhargavi nilayam, iruttinte aatmavu, Ara nazhika neram, and others. Through your program I am traveling to my past and seeing all those films. Congratulations
@anilsamuel3603
@anilsamuel3603 2 жыл бұрын
മികച്ച അവതരണം, ഒരുപാട് ഇഷ്ട്ടപെട്ടു. ചെമ്മീൻ സിനിമേയെ കുറിച്ച് ഒരുപാട് അറിയാൻ സാധിച്ചതിൽ സാറിനു എന്റെ ബിഗ് സല്യൂട്ട്. ഹിറ്റുകളുടെ കഥ തുടരണം എന്ന് റിക്വസ്റ്റ് ചെയ്യുന്നു.
@jayaprakashthampuran6521
@jayaprakashthampuran6521 2 жыл бұрын
Chemmeen was not a filim but it was a poetry in the screen.
@manojkumarmadhavan9475
@manojkumarmadhavan9475 2 жыл бұрын
മനോഹരമായ video sir
@francisbabubabu
@francisbabubabu 2 жыл бұрын
Excellent, Big salute
@heven303...
@heven303... 2 жыл бұрын
സർ ബാലൻ കെ നായരുടെ ഒരു സ്റ്റോറി ചെയ്യൂ... ♥️☺️
@shaijupg4641
@shaijupg4641 2 жыл бұрын
അടിപൊളിയായിരിക്കുന്നു
@miguelgael6613
@miguelgael6613 2 жыл бұрын
പൊളിച്ചു ശാന്തീ... 👌 താന്‍ തകര്‍ത്തു. മികച്ചൊരു എപ്പിസോഡ്. ഇതുപോലുള്ള എപ്പിസോഡാണ് വരേണ്ടത്. അല്ലാതെ രാവിലെ തന്നെ വന്നിരുന്ന് വല്ലവന്റെയും കുറ്റം പറയുന്ന ടൈപ്പ് എപ്പിസോഡ് വേണ്ട. 👌👏👍
@ash10k9
@ash10k9 2 жыл бұрын
👍
@miguelgael6613
@miguelgael6613 2 жыл бұрын
@@ash10k9 😁
@cijoykandanad
@cijoykandanad 2 жыл бұрын
അന്തസോടെ മനസ്സ് നിറഞ്ഞ സല്യൂട്ട്
@saraswathys9308
@saraswathys9308 2 жыл бұрын
🙏 സർ, വളരെ നന്നായി.
@gangannair1744
@gangannair1744 2 жыл бұрын
ചെമ്മീൻ -ന്റെ അവാർഡ് ദാന ചടങ്ങ് ഡൽഹിയിൽ നടക്കുന്നു. അവാർഡ് സ്വീകരിക്കുവാൻ സത്യൻ വേദിയിലെത്തിയപ്പോൾ സദസ്സിലുണ്ടായിരുന്ന ഒരു ഇംഗ്ലീഷുകാരി അത്ഭുതപ്പെട്ട് പോലും-‘’oh..he is an actor,not an original fisherman’’-അതായിരുന്നു അനശ്വരനായ സത്യൻ!
@shanavaskamal
@shanavaskamal 2 жыл бұрын
entoru talladey etu😀
@jayaprakashthampuran6521
@jayaprakashthampuran6521 2 жыл бұрын
If she asked like that no wonder.Satyan lived as palani and chemmeen is one of the best perhaps best amoung the all filims of Satyan
@gangannair1744
@gangannair1744 2 жыл бұрын
@@jayaprakashthampuran6521 EXACTLY
@hassanasif2589
@hassanasif2589 2 жыл бұрын
ചെമ്മീൻഎന്ന സിനിമയെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയാൻകഴിഞ്ഞു. അഭിനന്ദനങ്ങൾ ❤️
@jaisongeorge1165
@jaisongeorge1165 2 жыл бұрын
സാർ വയലാറിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്
@sunilsafari9321
@sunilsafari9321 2 жыл бұрын
Valarie nannayi
@navasdarulaman7567
@navasdarulaman7567 2 жыл бұрын
അടിപൊളി അറിയാത്ത പലകാര്യങ്ങളും അറിയാൻ കഴിഞ്ഞു 👍👍👍👍
@jithucv2236
@jithucv2236 2 жыл бұрын
Super super super
@krishnanm734
@krishnanm734 2 жыл бұрын
എന്നും പതു മനിലനിർത്തുന്ന ഒരു സിനിമയാണ് ചെമ്മീൻ - അതിലെ ചില ടെക്കി നിക്കുകൾ താങ്കൾ പറഞ്ഞ ശേഷമാണ് അറിയുന്നത് - കടലിൻ്റെ പല സീനുകളും എഡിറ്ററുടെ നിർദ്ദേശപ്രകാരം പിന്നീട് എടുക്കുകയും അത് അനുയോജ്യമായ സീനുകളിൽ കൂട്ടി ചേർക്കുകയും ചെയ്തത് വളരെ ഗംഭീരമായി - ഒരോ പാട്ട് തുടങ്ങുമ്പോഴും കടലിൻ്റെ രൗദ്രഭാവവും ശാന്ത സ്വഭാവവും ചേരുംപടി ചേർത്തതിൽ വളരെ ഭംഗിയായി 'നിലാവുള്ള രാത്രി കാണികൾക്കും ഒരു പ്രത്യേക അനുഭൂതി വരെ തോന്നിപോകും - ഒരോ മ്യൂസിക്കിലും പ്രത്യകതയുണ്ട് - ഫോട്ടോഗ്രാഫി വളരെ ക്ലിയറായി ചിത്രീകരിച്ചിരിക്കുന്നു - മധു വിൻ്റെ തൊണ്ടയിടറിയുള്ള വേദന നിറഞ്ഞ ഒരു കാമുകൻ്റെ സംഭാഷണശൈലി, അതിനുള്ള ഷീല എന്ന കാമുകിയുടെ വേദന നിറഞ്ഞ വാക്കുകൾ എല്ലാം തനിമയോടെ അവതരിപ്പിക്കാൻ കഴിഞ്ഞു ഇരുവർക്കം ഏറ്റവും ഗംഭീരമായ ത് പാട്ടുകൾ തന്ന അതിനൊത്ത സീനുകളും ദിനേശിന് നന്ദി - താങ്കളിൽ നിന്ന് അറിയപ്പെടാത്തെ പലതും അറിയാൻ കഴിഞ്ഞു -
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
Sir , First of all appreciate your effort and several unsung stories told in limited time .Thank you Sir. Go Ahead.
@babupk4971
@babupk4971 2 жыл бұрын
ശാന്തിവിള സാർ , താങ്കളുടെ അന്വേഷണാത്മക അവതരണത്തോടും അഭിനന്ദീയ ശ്രമങ്ങളോടും കടപ്പെട്ടിരിക്കുന്നു. നന്ദി. പലതും കേൾക്കാനും കാണാനും പ്രേരിപ്പിക്കുന്നു - കൊതിപ്പിക്കുന്നൂ നിങ്ങളുടെ സംസാരം. വൈകുന്നില്ല. - ഒന്നുക്കൂടി കാണട്ടെ 'രാമു കാര്യാട്ടിന്റെ' ചെമ്മീൻ.
@ravinp2000
@ravinp2000 2 жыл бұрын
Very good episode Dinesh Bhai....Hope you will also tell the story behind Ramu Karyat's Nellu in coming days.... Loved this new segment a lot....
@jacobkc5204
@jacobkc5204 2 жыл бұрын
ഗംഭീരം 👍🏾👍🏾
@ukn1140
@ukn1140 2 жыл бұрын
അടൂർ ഭവാനിയും അടൂർ പങ്കജത്തിനെയും പരാമർശിക്കാത്തത് ഒരു കുറവായിപ്പോയി
@sambanpoovar8107
@sambanpoovar8107 2 жыл бұрын
Great Actor Sathyan
@alexea9044
@alexea9044 2 жыл бұрын
V V fine dear Dinesh. God bless. 🙏🙏
@rajagopalannangiattil5396
@rajagopalannangiattil5396 2 жыл бұрын
Sir a nice episode. New gen's doesn't know u or old cinemas, so I share yr views with my so called with them.Hat off n salute u sir.
@pailypoulouse1639
@pailypoulouse1639 2 жыл бұрын
Super 🙏
@mahesh4u633
@mahesh4u633 2 жыл бұрын
Awesome ❤️
@dolphindsilva8727
@dolphindsilva8727 2 жыл бұрын
👍 super
@franciskv901
@franciskv901 2 жыл бұрын
Super ❤️
@chambers8414
@chambers8414 2 жыл бұрын
ദിനേശ് സാറിന്റെ ഹിറ്റുകളുടെ കഥ സൂപ്പർ ഹിറ്റ് ആകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു
@ambikamenon592
@ambikamenon592 2 жыл бұрын
Congratulations Dinesh. Awesome presentation about Chemmeen.. Continue your beautiful work.. All the best..
@viewsight4377
@viewsight4377 2 жыл бұрын
അതെ ചേട്ടാ ഈ അറിവുകൾ നാഴികക്കല്ലാണ് ചെമ്മീനെന്ന സിനിമകവ്യത്തെ സംബന്ധിച്ചിടത്തോളം താങ്ക് u 👌👌👌👍👍🙏🙏
@sibaramansibaraman4522
@sibaramansibaraman4522 2 жыл бұрын
Mutukulam.
@jahamgeera1251
@jahamgeera1251 2 жыл бұрын
നല്ല എപ്പിസോഡ് ❤❤❤
@sujikumar792
@sujikumar792 2 жыл бұрын
very good infermations..karuthamma sheela thanne best..
@RajithaFromOdisha
@RajithaFromOdisha 2 жыл бұрын
Sir namasakram... Sir nte kadha kelkkan nalla rasam oru borum thinilla othiruri arivukal ariyan patunu sir oru pusthakamanu athu vayikkanum ariyanum nammalkku aagrahamud sharikkum oru tv channel kannuna polund all the best sir.... God bless you... 🙏🙏
@peethambaranputhur5532
@peethambaranputhur5532 2 жыл бұрын
അടിപൊളി 👌👌👌🌹🌹🌹🙏
@mjmediaminijayan1263
@mjmediaminijayan1263 2 жыл бұрын
ആശംസകൾ സർ..... കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു....
@NetworkGulf
@NetworkGulf 2 жыл бұрын
Good information
@shironkurian6631
@shironkurian6631 2 жыл бұрын
Nice work Sir 👍👍👍
@sumithrasudheeran6796
@sumithrasudheeran6796 2 жыл бұрын
A thorough study...🙏👍
@nittyantony4760
@nittyantony4760 2 жыл бұрын
Thanks
@arjunvijayandas423
@arjunvijayandas423 2 жыл бұрын
ദിനേശേട്ടാ.....sooper.
@ajayanalokkan7722
@ajayanalokkan7722 2 жыл бұрын
Super
@antonytt5411
@antonytt5411 2 жыл бұрын
പുതിയ അറിവ് തന്നതിന് അഭിവാദനം
@Kambisserry
@Kambisserry 2 жыл бұрын
വിവരണം വളരെ നന്നായിരിക്കുന്നു. ഈ സിനിമ എറണാകുളത്ത് രണ്ടു തീയറ്ററിലായിരുന്നുപ്രദർശിപ്പിച്ചിരുന്നത്. ശ്രീധറിലും; പത്മയിലും. അതു പോലെ സിനിമയിലെ അവസാന രംഗത്ത് ഷീലയും,മധുവും( കറുത്തമ്മയും, പരീക്കുട്ടിയും)കടപ്പുറത്ത് മരിച്ചു കിടക്കുന്ന വലിയ കളർ പോസ്റ്ററുകളായിരുന്നു നഗരത്തിലെ M G റോഡിലും; ഷൺമുഖം റോഡിലും മുഴുവൻ. അതു പോലെ വീട്ടിലെ മൂത്ത സഹോദരിയും കൂട്ടുകാരികളൂം ഞാറാഴ്ച്ച, Philip's റേഡിയോ വച്ച് ശബ്ദരേഖ കേൾക്കുമായിരുന്നു
@sreejithmanghat6202
@sreejithmanghat6202 2 жыл бұрын
Superb.always supports the channel❤️
@pranavn4196
@pranavn4196 2 жыл бұрын
Hittukalude kadha kelkan kathirikunnu
@anilkumarv2533
@anilkumarv2533 2 жыл бұрын
ചേട്ടാ..ഗംഭീരം.
@BalachandranMenon
@BalachandranMenon 2 жыл бұрын
Good one
@ashrafn.m4561
@ashrafn.m4561 2 жыл бұрын
ചെമ്മീൻ സിനിമ ഒരു ഇതിഹാസമായിരുന്നു. ഋഷികേശ് മുകേർജി അത് എഡിറ്റ്‌ ചെയ്‌തില്ലായിരുന്നെങ്കിൽ രാമുകര്യാട്ട് സംവിധാനം ചെയ്‌തില്ലായിരുന്നെങ്കിൽ ഇപ്പറഞ്ഞ ഓരോരുത്തരും അതുമായി സഹകരിച്ചില്ലായിരുന്നെങ്കിൽ! എനിക്ക് സങ്കൽപിക്കാനേ വയ്യ. Thank you dinesh.
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 2 жыл бұрын
Great
@josephkj5074
@josephkj5074 2 жыл бұрын
അവസാനം കഷ്ടപെട്ട് ഇഹലോകവാസം വെടിഞ്ഞ ബാബുസേട്ടിൻ്റെ കഥ കൂടി പറയണം
@prasannasudhakaran56
@prasannasudhakaran56 2 жыл бұрын
Very very interesting new segment.
@SreeragSreerag-qw9nf
@SreeragSreerag-qw9nf 2 жыл бұрын
Super👌👌👌👌👌👌
@arunushus1997
@arunushus1997 2 жыл бұрын
ചെമ്മീനെ കുറിച്ച് പറയുമ്പോൾ ആദ്യം മനസിൽ വരുന്നത് മാർക്കസ് ബ്രാറ്റ്ലിയുടെ ക്യാമറാ വർക്ക് തന്നെ. എന്തൊരു ക്ലാരിറ്റി. എത്ര മനോഹരമായ വിഷ്വൽസ്.പിന്നെ സത്യൻ്റെയും കൊട്ടാരക്കരയുടേയും മൽസരിച്ചുള്ള അഭിനയവും.
@bhasipa6581
@bhasipa6581 2 жыл бұрын
Sathyans salary 10,000 Sheela5000 Madhu3000 lread like.
@anilk4972
@anilk4972 2 жыл бұрын
good film
@simsonax3934
@simsonax3934 2 жыл бұрын
Excelent ദിനേശ് അണ്ണാ
@samitk4017
@samitk4017 2 жыл бұрын
Thangal.movie.hitukaluderajave.Nalla.Avadaranam.super
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 40 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 29 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 40 МЛН