#8: Learn Kannada through Malayalam

  Рет қаралды 11,140

Bangalore Malayali Guide

Bangalore Malayali Guide

Күн бұрын

In this Kannada tutorial video, we will learn how to say "I want", "I don't want", "Do you want" and "Don't you want?" etc. with all its connotations.
Music: Still
Musician: Koichi Morita
URL: maoudamashii.jo...
My second channel: / channel

Пікірлер: 47
@AmmuTipTalks
@AmmuTipTalks 4 жыл бұрын
പൊളിക്കു ആണല്ലോBro
@Bangalore_Malayali
@Bangalore_Malayali 4 жыл бұрын
ഇന്നുമുതൽ എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും (Monday, Wednesday, Friday) കൃത്യം 5.00 PM നും എല്ലാ ഞായറാഴ്ചയും (Sunday) 10.00 AM നും ഈ ചാനലിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. സമയത്തിൽ വ്യത്യാസം വല്ലതും ഉണ്ടെങ്കിൽ അതതു ദിവസം അറിയിച്ചേക്കാം. Thanks for your support! 🤗
@farookkalliyath6046
@farookkalliyath6046 3 жыл бұрын
സൂപ്പർ യാണ്
@humanity2905
@humanity2905 4 ай бұрын
Useful
@PreethaBalakrishnan-tv1xo
@PreethaBalakrishnan-tv1xo 7 ай бұрын
I am too late to join ur class. Very interesting
@vanajakshikarkada4839
@vanajakshikarkada4839 Жыл бұрын
Very good translations
@mcmalayalicraft
@mcmalayalicraft 9 ай бұрын
thanks sir :)
@sheejakrishnan1358
@sheejakrishnan1358 2 жыл бұрын
വളരെ ഉപകാരപ്രദം 🙏🌹
@infinity_gamer3664
@infinity_gamer3664 9 ай бұрын
സൂപ്പർ ക്ലസ്സ്
@infinity_gamer3664
@infinity_gamer3664 6 ай бұрын
സൂപ്പർ
@SubhaSree-o7o
@SubhaSree-o7o Жыл бұрын
വളരെ ഉപകാര പ്രദമാണ്.
@Magicpenzil
@Magicpenzil 11 ай бұрын
Thenks sir
@sofiyasofiya9366
@sofiyasofiya9366 2 жыл бұрын
Chatta thulu padipikumo
@shigoosvolg6881
@shigoosvolg6881 2 жыл бұрын
വേറെ ലെവൽ ആണ്
@Malayali_____._____._____90s
@Malayali_____._____._____90s 4 жыл бұрын
Nannavundu orupadu good 👏
@ashasarath5316
@ashasarath5316 Жыл бұрын
❤🎉
@upasanakumar5646
@upasanakumar5646 2 жыл бұрын
Thank you so much
@Bangalore_Malayali
@Bangalore_Malayali 2 жыл бұрын
You are welcome! 😊
@prasannakumari1740
@prasannakumari1740 Жыл бұрын
സാറിന്റെ ക്ലാസ് കേട്ടതിൽ എനിക്ക് നല്ല മാറ്റം ഉണ്ടായി Thank you sir
@ajeshaji1689
@ajeshaji1689 3 жыл бұрын
Thenks sar
@merinalex5294
@merinalex5294 3 ай бұрын
Varu and ezhuthu ennathinte kannada oru sentancil varumpol confusing aanu..eg: ബരെ,ബറുത്ത . വരണം& എഴുതണം എന്ന് എങ്ങനേയാ പറയാ
@Bangalore_Malayali
@Bangalore_Malayali 3 ай бұрын
ഇതിൽ കൺഫ്യൂഷൻ ഒന്നുമില്ല. ബാ എന്നാൽ വരൂ. ബരെ എന്നാൽ എഴുതൂ. ബറബേകു എന്നാൽ വരണം, ബരെയബേകു എന്നാൽ എഴുതണം.
@rahimakv8930
@rahimakv8930 3 жыл бұрын
Great 💪 unni vlog dialogue 👌
@albinprince8857
@albinprince8857 4 жыл бұрын
Kolllaaaam.....♥️♥️
@anaghakg8673
@anaghakg8673 3 жыл бұрын
venamayirunno ennathinu kannada entha sir
@Bangalore_Malayali
@Bangalore_Malayali 3 жыл бұрын
ബേക്കിത്തു എന്നുവെച്ചാൽ വേണമായിരുന്നു. "ബേക്കിത്താ?" എന്നുവെച്ചാൽ വേണമായിരുന്നോ?
@anaghakg8673
@anaghakg8673 3 жыл бұрын
@@Bangalore_Malayali thank you sir Sir nte videos njn oru class pole pathukey kurach kurachayi padikukayanu. Thank you so much
@aksheyye
@aksheyye 4 жыл бұрын
Ennikk bangloore muthinne kannannam but muth ennem kannan varanam
@4blife990
@4blife990 3 жыл бұрын
Good teaching
@soothingambience3188
@soothingambience3188 3 жыл бұрын
ബസ് പോയോ അവര് പോയോ വായിച്ചു കഴിഞ്ഞു കളിച്ചു കഴിഞ്ഞു എന്ന് പറയുന്നത് എങ്ങനാ 🙏
@Bangalore_Malayali
@Bangalore_Malayali 3 жыл бұрын
പോയി/ പോയോ എന്ന് ഓരോ കർത്താവിനും വേറെ വേറെ രീതിയാണ്. ബസ് പോയോ എന്ന് ചോദിക്കുന്നത് 'ബസു ഹോയ്ത്താ/ ഹോഗിദെയാ?' എന്നാണ്. അവർ പോയോ എന്ന് 'അവരു ഹോദരാ/ഹോഗിദരാ' എന്നും.
@Bangalore_Malayali
@Bangalore_Malayali 3 жыл бұрын
ആയ്ത്തു എന്ന് main ക്രിയയുടെ ഒപ്പം ചേർത്താൽ കഴിഞ്ഞു എന്ന അർത്ഥം കിട്ടും. അതുകൊണ്ട് ഓദായിത്തു = വായിച്ചുകഴിഞ്ഞു; ആഡായിത്തു = കളിച്ചുകഴിഞ്ഞു etc.
@soothingambience3188
@soothingambience3188 3 жыл бұрын
Thank you sir 11 vedio കഴിഞ്ഞു വളരെ നല്ല രീതിയിൽ മനസിലാവുന്നുണ്ട് Njan ഇപ്പൊ കന്നഡ മൂവി കാണാറുണ്ട് crack മൂവി ഇന്നലെ കണ്ടു ഈ ഭാഷ പഠിക്കാൻ പറ്റിയ കുറച്ചതികം ടിപ്സ് add ചെയ്യണം 🙏
@Bangalore_Malayali
@Bangalore_Malayali 3 жыл бұрын
കന്നഡക്ക് വേണ്ടി തുടങ്ങിയ ചാനലാണെങ്കിലും പിന്നീട് വേറെ ഭാഷകൾ add ചെയ്തപ്പോൾ കന്നഡ വീഡിയോകൾ കുറവാകാൻ തുടങ്ങി. എന്നാലും ഈ ആഴ്ച ഒരു 3 വീഡിയോ എങ്കിലും ചെയ്യണം എന്നോർത്തതാണ്. പക്ഷെ പനിയും ജലദോഷവും ചുമയും ആയി ഇരിക്കുകയാണ്. എന്നാലും കൂടുതൽ വീഡിയോകൾ ഉടനെ പ്രതീക്ഷിക്കാം. Learn Kannada through Malayalam സീരീസിൽ 100 വീഡിയോകൾ ആണ് ലക്ഷ്യമിടുന്നത്. ആ 100 എണ്ണം കഴിയുമ്പോഴേക്കും കന്നഡക്കാരെപോലെതന്നെ കന്നഡ സംസാരിക്കാൻ പ്രാപ്തമാക്കുക എന്നതാണ് ഒരു ലക്ഷ്യം. ഏറ്റവും ലാസ്റ്റ് അപ്ലോഡ് ചെയ്തത് 40-മത്തെ വീഡിയോ ആണ്. സിസ്റ്റമാറ്റിക് ആയി follow ചെയ്താൽ മതി, കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാം.
@soothingambience3188
@soothingambience3188 3 жыл бұрын
@@Bangalore_Malayali താങ്ക്സ്
@ananduaravind7259
@ananduaravind7259 2 жыл бұрын
ಆಗಿಲ್ಲ ആണോ ಆಗಲ್ಲ ആണോ ശരി അതോ രണ്ടും വേറെയാണോ....?? ಮಾಡಕ್ಕಾಗಲ್ಲ ಹೇಳಕ್ಕಾಗಲ್ಲ ಬರಕ್ಕಾಗಲ್ಲ....etc...
@Bangalore_Malayali
@Bangalore_Malayali 2 жыл бұрын
ആഗല്ല - പറ്റില്ല ആഗില്ല - പറ്റിയില്ല Also ആഗലില്ല - പറ്റിയില്ല.
@ananduaravind7259
@ananduaravind7259 2 жыл бұрын
ನಾನು ಮೈಸೂರಿಗೆ ಹೋಗ ಬೇಕಾಗುತ್ತೆ ഇവിടെ ನನಗೆ വരില്ലേ എനിക്ക് അല്ലേ അതോ ಮಾಡಬಹುದು പോലെയാണോ ഇതും ??
@Bangalore_Malayali
@Bangalore_Malayali 2 жыл бұрын
....ബേകു, ....ബഹുധു എന്നതിനൊക്കെ നാനു എന്നുതന്നെ ആണ് ഉപയോഗിക്കുന്നത്. നനഗെ എന്നല്ല.
@tastymagickitchen
@tastymagickitchen 4 жыл бұрын
Thakarkuvanallo👍
@Bangalore_Malayali
@Bangalore_Malayali 4 жыл бұрын
Thank you so much. God bless you!
@albinprince8857
@albinprince8857 4 жыл бұрын
Aarde Piller bahalam undaakunnund😁😁😋😋🤭🤭
@manufolksingercm8577
@manufolksingercm8577 4 жыл бұрын
Hevvy speed voice sir
@mathewpx460
@mathewpx460 5 ай бұрын
അക്ഷരമാല കൂടി വേണം
@Bangalore_Malayali
@Bangalore_Malayali 5 ай бұрын
Ok sure. 👍🏼
@manufolksingercm8577
@manufolksingercm8577 4 жыл бұрын
Njan koncham koncham malyalam chayyonam sir
@seedsofhumanity3997
@seedsofhumanity3997 3 жыл бұрын
വേണ്ടായിരുന്നു" പറഞ്ഞോ
#9: Learn Kannada through Malayalam
9:10
Bangalore Malayali Guide
Рет қаралды 8 М.
A beautiful resort with swimming pool and sea view rooms | Best resorts in Varkala
9:29
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
#18: Learn Kannada through Malayalam
18:35
Bangalore Malayali Guide
Рет қаралды 6 М.
#10: Learn Kannada through Malayalam
11:57
Bangalore Malayali Guide
Рет қаралды 7 М.