80 രൂപ ഉണ്ടെങ്കിൽ 800 രൂപയുടെ കൂൺ ഉണ്ടാക്കാം How To Grow Oyster Mushrooms | Tool Maker

  Рет қаралды 1,143,860

Tool Maker

Tool Maker

3 жыл бұрын

80 രൂപ ഉണ്ടെങ്കിൽ 800 രൂപയുടെ കൂൺ ഉണ്ടാക്കാം How To Grow Oyster Mushrooms | Tool Maker
BUY OYSTER online : amzn.to/2K2ol8X
പുതിയ വിഡിയോ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Subscribe My Channel : bit.do/eFsVC
വീഡിയോ ഇഷ്ടപെട്ടാൽ Like ചെയ്യുക
പിന്നെ ഫ്രണ്ട്സിനൊക്കെ share ചെയ്തു കൊടുക്കുക
ചിപ്പി കൂണ്‍ കൃഷി
ലോകത്താകമാനം വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്ന ഒരു കൂണ്‍ വിള-യാണ് ചിപ്പിക്കൂണ്.
ഉത്പാദനം
വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ഉത്പാടിക്കാവുന്ന ഒരു കൂണ്‍ വിള-യാണ് ചിപ്പിക്കൂണ്‍.. വൈക്കോല്‍ മാധ്യമമായി ഉപയോഗിക്കാവുന്നതാ-ണ്. ഉണങ്ങിയതും പഴകാത്തതുമായ വൈക്കോല്‍ തെരഞ്ഞെടുക്കുക. വലി-യ പാത്രത്തില്‍ വെള്ളമെടുത്ത് 15 മണിക്കൂര്‍ നേരം കുതിര്‍ത്ത് വെക്കുക. അനുവിമുക്തമാക്കുന്നതിനായി 45 മിനിറ്റ് പുഴുങ്ങുക. പുഴുങ്ങിയെടു-ത്ത വൈക്കോല്‍ ഡെറ്റോള്‍ ഉപയോഗിച്ച് ശുചിയാക്കിയ പ്ലാസ്റ്റിക് ഷീറ്റില്‍ നിവര്‍ത്തിയിട്ടുനന്നായി തണുപ്പിക്കുക. തണുക്കുമ്പോള്‍ കൈലിട്ടു പിഴി-ഞ്ഞാല്‍ ജലാംശം ഊറിവരാത്ത രീതിയാണ്‌ വേണ്ടത്. ശേഷം 30cm വീതിയും 60cm നീളവും 30 ഗോയെജ് കട്ടിയുമുള്ള പോളിത്തീന്‍ കവറില്‍ നിറയ്ക്കുക. ബെഡിന്റെ അടിഭാഗം വൃത്താക്രിതിയില്‍ പരന്നിരിക്കുന്ന-തിനായി ഒരു റബ്ബര്‍ ബാന്‍ഡ് കൊണ്ട് കെട്ടിയിരിക്കണം. നേരത്തെ ഉണക്കിയ വൈക്കോല്‍ ചുരുട്ടി വൃത്താകൃതിയില്‍ വയ്ക്കുക. അതിനുമുകളിലായി വൃത്താകൃതിയില്‍ കൂണ്‍വിത്തു വിതറുക. വൈക്കോലും കൂണ്‍ വിത്തും ഇടവിട്ട്‌ നിറയ്ക്കുക. പോളിത്തീന്‍ കവറിന്റെ മുകളില്‍ കെട്ടുക. വായുസഞ്ചാരതിനായി സുഷിരങ്ങള്‍ ഇടെണ്ടാതാണ്.അതിനു ശേഷം ഇരുട്ടുമുറിയിൽ 15 ദിവസം വെക്കുക,ഇടയ്ക്കു എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എന്ന് നോക്കുക , 15 ദിവസത്തിന് ശേഷം കൂൺ ബെഡിൽ ഒരു കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കുക പിന്നെ ദിവസവും 3 നേരം നനച്ചു കൊടുക്കുക . കൂൺ മുകുളങ്ങൾ വന്നു 3 ദിവസത്തിനുള്ളിൽ വിളവെടുക്കുക.
ALL THE BEST
My Latest Videos
How To Make Simple Rat Trap At Home : • Video
WATER FEEDER FOR CHICKS : • AUTOMATIC WATER FEEDER...
REUSE OLD GLUED PVC PIPE : • HOW TO REUSE OLD GLUED...
കാർബൈഡ് തോക്ക് ഉണ്ടാക്കാം : • വാ...നമുക്കൊരു കാർബൈഡ...
Gravity Toy : • Video
250 രൂപ ഉണ്ടെങ്കിൽ റൂം തണുപ്പിക്കാം : • 250 രൂപ ഉണ്ടെങ്കിൽ റൂം...
BUCKET CHICKEN MAKING : • 4 ബക്കറ്റ് ചിക്കൻ 4 BU...
മദ്യം സ്വാമിയെ പൊളിച്ചടുക്കി : • മദ്യം സ്വാമിയെ പൊളിച്ച...
How To Make An AIR COOLER : • 380 രൂപയ്ക്ക് എങ്ങനെ ഒ...
How to make WATER Dispenser Machine : • Video
പേപ്പർ ഉണ്ടെങ്കിൽ ഒന്ന് ചെയ്തു നോക്ക് : • പേപ്പർ ഉണ്ടെങ്കിൽ ഇതുപ...
ഒരു പറവ ഉണ്ടാക്കിയാലോ : • ഒരു പറവ ഉണ്ടാക്കിയാലോ...
കോറോണയെ പമ്പകടത്താം : • Video
GUM ROLLING MACHINE : • Video
എളുപ്പ കൃഷി ചെയ്താലോ.തിരി നന : • ഒരു എളുപ്പ കൃഷി ചെയ്താ...
🚗 തീപ്പെട്ടി കൊണ്ടൊരു കാർ ഉണ്ടാക്കിയാലോ?: • Video
ഒരു ബൈക്ക് ഉണ്ടാക്കിയാലോ?...How To Make An Electric Bike
At Home: • Video
How To Make A Gift For Your Lover : • ഇഷ്ടപ്പെടുന്നവർക്കൊരു...
#ToolMaker#Mushroom#HowToGrowOyster

Пікірлер: 1 800
@varshavinayan526
@varshavinayan526 3 жыл бұрын
കൊള്ളാം വിശദമായി പറഞ്ഞു... 90%ആളുകൾടെ വീഡിയോ കണ്ടു... ഒന്നും തലേം വാലും ഇല്ല... മൊത്തം കൺഫ്യൂഷൻ ആയി. ഇത് കണ്ടപ്പോളാണ് ക്ലിയർ ആയത് 👍👍👍
@muhammadsabeel9715
@muhammadsabeel9715 Жыл бұрын
Njn innu kandath enikk onnu chothikkan ind randennam vechinnu athil onnu mulachittilla ath nammukk kanikkan undakkiyath alle chechi
@neethunair7278
@neethunair7278 3 жыл бұрын
അനിയാ കൊള്ളാമെടാ നീ മറ്റുള്ളവരില്‍ നിന്നും അല്പം വ്യത്യസ്തമായ അവതരണ രീതി ആണ്. നല്ല അവതരണം. വീഡിയോ വലിച്ച് നീട്ടുന്നുമില്ല. ഇതേപോലെ തുടര്‍ന്നും മുന്നോട്ടു പോകട്ടെ, എല്ലാ ആശംസകളും നേരുന്നു
@nobyjacob7457
@nobyjacob7457 3 жыл бұрын
Super
@christocc3815
@christocc3815 3 жыл бұрын
Very good & brief presentation.
@rijovarughese7562
@rijovarughese7562 3 жыл бұрын
Crct
@kadiyamuurpayi9537
@kadiyamuurpayi9537 3 жыл бұрын
The
@sreelakshmimahesh5992
@sreelakshmimahesh5992 3 жыл бұрын
Way of presentation is different..... Good luck
@prakashmp3011
@prakashmp3011 3 жыл бұрын
ഏതാനും വർഷം മുൻപ് പത്രപരസ്യം കണ്ട് കൂൺ കൃഷി കോഴ്‌സിന് ചേരാൻ വേണ്ടി വിളിച്ചു. 6000 രൂപ ഫീസ് പറഞ്ഞു. അപ്പോൾ എൻ്റ കൈയിൽ അത്ര പണമില്ലാത്തതിനാൽ ആ പദ്ധതി ഉപേക്ഷിച്ചു. ഇപ്പോഴിതാ തികച്ചും സൗജന്യമായി കൂൺ കൃഷിയെ കുറിച്ച് പഠിച്ചിരിക്കുന്നു. വളരെ വളരെ നന്ദി. ഇപ്പോൾ തന്നെ ഞാൻ കൃഷി ആരംഭിക്കും.
@sherlyjoy1203
@sherlyjoy1203 3 жыл бұрын
Moneee nalla avatharanam
@ratheeshkumar8902
@ratheeshkumar8902 2 жыл бұрын
Government subsidy udu bro
@jasimzm3538
@jasimzm3538 2 жыл бұрын
നിങ്ങൾ കെവികെയുമായി ബന്ധപ്പെട്ട സൗജന്യമായി ക്ലാസ് തരുന്നതായിരിക്കും
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
കൃഷി ചെയ്തോ?
@priyankaraveendran2987
@priyankaraveendran2987 10 ай бұрын
':..
@fizafarzin7887
@fizafarzin7887 3 жыл бұрын
വളരെ നല്ല അവതരണം. അറിയാത്ത കുറെ കാര്യങ്ങൾ കൂടി മനസ്സിലാക്കാൻ പറ്റി
@ltfworld2754
@ltfworld2754 3 жыл бұрын
കൂൺ ഉണ്ടാക്കുന്നതിനെ കുറിച്ച് ഒന്നും അറിയാത്തവർക്കും പെട്ടെന്ന് മനസ്സിലാവും വിധം വളരെ ലളിതമായി അവതരിപ്പിച്ചു. 👍👍👍
@ToolMaker
@ToolMaker 3 жыл бұрын
Thanks
@alexkoleth8649
@alexkoleth8649 3 жыл бұрын
Good presentation
@geethabaiju2487
@geethabaiju2487 3 жыл бұрын
@@ToolMaker 77
@rajanaraji9892
@rajanaraji9892 2 жыл бұрын
വിത്ത് എവിടെ കിട്ടും
@Snhx.edtz62
@Snhx.edtz62 6 ай бұрын
. എനിക്കും കൂൺ കൃഷി ചെയ്യാൻ ഭയങ്കര ഇഷ്ടമാ.... അതു കൊണ്ട് ഇങ്ങനെ ഒരു ക്ലാസ്സിനായി കാത്തിരിക്കുകയായിരുന്നു.. കുറെ സർച് ചെയ്തു നോക്കി.. ഒന്നിലും ഇതു പോലെ.. വ്യക്ത മായ് പഠിപ്പിക്കുന്നില്ല.... താങ്ക്സ് മോനെ.,. ഇങ്ങനെ വീട്ടിൽ വെറുതെ ഇരുന്നു ബോറടിക്കുന്ന.. അമ്മമാർക്ക് ഇതൊക്കെ വളരെ സന്തോഷമാണ്... മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏❤
@ToolMaker
@ToolMaker 6 ай бұрын
thanks
@abdullahkutty8050
@abdullahkutty8050 3 жыл бұрын
പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ....
@baburajendran2965
@baburajendran2965 3 жыл бұрын
.suppar
@sudhagorge4930
@sudhagorge4930 3 жыл бұрын
വിത്ത് കിട്ടുമോ
@mammys572
@mammys572 3 жыл бұрын
നീ അവിടെ ഇരുന്നോ നാട്ടിലൊന്നും പോകണ്ട
@bhadranks5719
@bhadranks5719 Жыл бұрын
കേൾക്കുന്നവർ ഇങ്ങനെ ചെയ്യണം എന്ന ഉദ്ദേശത്തോടു കൂടിയുള്ള അവതരണം ആയിരുന്നു. വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ!
@ToolMaker
@ToolMaker Жыл бұрын
കൃഷി വിജ്‍ഞാന കേന്ദ്രം ഇവിടെ നിന്നും 30 രൂപയ്ക്കു കൂൺ വിത്ത് കിട്ടും . ഈ സ്ഥാപനം എല്ലാ ജില്ലയിലും ഉണ്ടാകും .കൂൺ വിത്ത് കൂടാതെ കുറ്റികുരുമുളക് , സപ്പോർട്ട , പപ്പായ, അങ്ങനെ കുറെ ഐറ്റംസ് നിങ്ങൾക്കു വളരെ വില കുറച്ചു കിട്ടും . ഇത് ഒരു കേന്ദ്ര സർക്കാർ സ്ഥാപനം ആണ് ഓൺലൈനിൽ കിട്ടും റേറ്റ് കൂടുതൽ ആണ് ( കൂടുതൽ തൂക്കം ഉണ്ട് ) : amzn.to/3AXQfKd
@valsarajanjacob5791
@valsarajanjacob5791 Жыл бұрын
@@ToolMaker tool maker
@valsarajanjacob5791
@valsarajanjacob5791 Жыл бұрын
@@ToolMaker l
@valsarajanjacob5791
@valsarajanjacob5791 Жыл бұрын
@@ToolMaker l want kun with
@vijim.v1166
@vijim.v1166 Жыл бұрын
@@ToolMaker musroomsponevenam
@godwaylivemedia4493
@godwaylivemedia4493 Жыл бұрын
മനോഹരം ബ്രോ. എല്ലാം കൃത്യമായി വിവരിച്ചു. എനിക്കും ഒരുപാട് ഉപകാരം ആയി. വീഡിയോ കണ്ട എല്ലാവർക്കും പ്രകൃതിയുമായി അടുത്ത് വരാം ഒരവസരം. അടഞ്ഞു കിടക്കുന്ന മുറികൾ വിളവ് കൊയട്ടെ.
@sindhusworld9141
@sindhusworld9141 3 жыл бұрын
വളരെ നല്ല വീഡിയോ ...നന്നായി മനസിലായി... ഒരു പാടിഷ്ടപ്പെട്ടു...❤️❤️
@SaiCreationMalayalam
@SaiCreationMalayalam Жыл бұрын
വളരെ വ്യക്തമായ കാര്യമാത്രപ്രസക്തമായ നല്ല അവതരണം. Thank you so much
@meenudass9479
@meenudass9479 3 жыл бұрын
ഞാൻ ആശിച്ചു കാത്തിരുന്നൊരു വീഡിയോ ആണിത്, നല്ല അവതരണവും, ഈ അറിവ് പങ്കു വച്ചതിനും വളരെ നന്ദി, അനിയൻ കുട്ടാ 🙏
@ToolMaker
@ToolMaker 3 жыл бұрын
THANKS
@rukhiyamp5851
@rukhiyamp5851 Жыл бұрын
വളരേ ന്നല്ല വീഡിയോ
@chandramohananpillai2288
@chandramohananpillai2288 Жыл бұрын
Hi chettaa. Ee kooninte vithu evidunna kittunnee. Enikkum ithu krishi cheyyan thalparyamund. Pls rply me
@Lensvision-fg4vd
@Lensvision-fg4vd 3 жыл бұрын
സൂപ്പർ അടിപൊളി ഇത്രയും സിംപിൾ ആയി ആരും ഇതുവരെ അവതരിപ്പിച്ചിട്ടില്ല
@ToolMaker
@ToolMaker 3 жыл бұрын
Thanks chetta
@sirajvk121
@sirajvk121 3 жыл бұрын
ശരിയാണ് ...
@ramlamaruthoormaruthoor4399
@ramlamaruthoormaruthoor4399 3 жыл бұрын
ഒരു ബെഡ്ഒരു പ്രാവശ്യത്തേക്ക് മാത്ര
@ramlamaruthoormaruthoor4399
@ramlamaruthoormaruthoor4399 3 жыл бұрын
പിന്നിട് ആ ബെഡ് കളയുക
@hydarhydarsha8786
@hydarhydarsha8786 3 жыл бұрын
@@sirajvk121 Hcxzza.
@cpmshaheer5584
@cpmshaheer5584 3 жыл бұрын
THANK YOU MONEE FOR YOUR VALUABALE INFORMATION
@udayakumar5685
@udayakumar5685 Жыл бұрын
Very good, Valare Simple Ayi Paranjhu Thannu Thankyou Chetta...
@shaijuettanzzvlogs5560
@shaijuettanzzvlogs5560 Жыл бұрын
നന്നായിട്ട് മനസ്സിലാക്കി തന്നു വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന രീതിയാണ് good 👌👌👌👍👍👍
@whitegold2.034
@whitegold2.034 3 жыл бұрын
നല്ലരീതിയിൽ പറഞ്ഞു തന്നു 👍
@sistermariyaprabha6784
@sistermariyaprabha6784 2 жыл бұрын
Good, thank you . You explained everything in detail and simple way. I felt confidence to try this cultivation
@ToolMaker
@ToolMaker 2 жыл бұрын
All the best
@akhilbpakhilbp497
@akhilbpakhilbp497 Жыл бұрын
@@ToolMaker in
@balanbalasubramannyan2319
@balanbalasubramannyan2319 Жыл бұрын
സൂപ്പർ അവതരണം എല്ലാം വ്യക്തമായി manasilayi
@p.b.sasidharanpillai1396
@p.b.sasidharanpillai1396 3 жыл бұрын
Very well described. Thank you very much
@ToolMaker
@ToolMaker 3 жыл бұрын
Glad it was helpful!
@vsreekumarannair1397
@vsreekumarannair1397 2 жыл бұрын
കുറേ വീഡിയോകൾ ഞാൻ യൂട്യൂബിൽ കണ്ടു പക്ഷേ ഇത്രയും ലളിതമായി വിശദീകരിക്കുന്ന രീതിയിൽ വളരെ ഈസിയായി കാണിച്ചു മനസ്സിലാക്കാൻ താന്കളുടെ നല്ല അവതരണം കൊണ്ട് സാധിച്ചു വളരെ പേർക്ക് ഇത് ഉപയോഗപ്രദമാണ് വളരെ നന്ദി
@ToolMaker
@ToolMaker 2 жыл бұрын
thanks
@suneeshnt1090
@suneeshnt1090 3 жыл бұрын
Bro.... Good explanation..❤️❤️🙏 ഞാൻ ഒരുപാട് സുഹൃത്തുക്കൾ ക്ക് ഷെയർ ചെയ്തിട്ടുണ്ട്... Thanks..❤️🙏
@juniormedia4280
@juniormedia4280 2 жыл бұрын
Thank u for video, good demo with good discription
@sidharthanrk2645
@sidharthanrk2645 3 жыл бұрын
സൂപ്പർ ആയി പറഞ്ഞു തന്നു ,thank u ചേട്ടാ😃
@shainusworld
@shainusworld 3 жыл бұрын
Thank u നല്ല class
@amminikutty9857
@amminikutty9857 2 жыл бұрын
ഇതുകൊള്ളാം കൃഷി വിജ്ഞാനം കണ്ടുവന്നപ്പോൾ ഇതിൽ സൂപ്പർ ഇതാണ് വെറൈറ്റി ഫാമ്
@sivadasanmp4785
@sivadasanmp4785 3 жыл бұрын
വളരെ നല്ല കാര്യമാണ് ഉണ്ടാകിനോക്കണം Thanks
@madhuk.valappil3088
@madhuk.valappil3088 3 жыл бұрын
വളരെ സിമ്പിലായി അവതരിപ്പിച്ചു
@sobhanasukumaran3498
@sobhanasukumaran3498 Жыл бұрын
മോനെ നല്ല അടിപൊളി അവതരണം നന്നായി മനസിലായി, ഇങ്ങനെ venem ❤❤❤❤❤
@johnthomas4053
@johnthomas4053 3 жыл бұрын
So simple, thank you, the way you presented is fantastic
@minianil4018
@minianil4018 Жыл бұрын
കൊള്ളാംമോനെ നന്നായി മനസിലായി👍👍
@johnphilip393
@johnphilip393 3 жыл бұрын
Simpleaayi paranju thannu thanks
@sivadhishikthts9018
@sivadhishikthts9018 11 ай бұрын
നന്നായിട്ട് മനസിലാവുന്ന രീതിയിലാണ് പറഞ്ഞു തന്നത് വളരെ നല്ല അവതരണം❤❤
@sureshkumarvd4121
@sureshkumarvd4121 Жыл бұрын
Superb presentation... Spontaneous words... Super activity 🔥🔥❤
@ToolMaker
@ToolMaker Жыл бұрын
Glad you liked it!!
@Nandanamgarden
@Nandanamgarden Жыл бұрын
Thanku 🌹... വിത്ത് വാങ്ങാനുള്ള തീരുമാനത്തിൽ കണ്ടതാണ് 🙏🏻
@ranifrancis973
@ranifrancis973 Жыл бұрын
Very good presentation bro , can you tell about cocco pit Koon krishi because it is difficult for flat . Kachiyude Pani flatil pattathilla.
@voiceofvrinda1111
@voiceofvrinda1111 Жыл бұрын
വളരെ സന്തോഷം.... നല്ലൊരു വീഡിയോ
@shafikmshafikm5655
@shafikmshafikm5655 3 жыл бұрын
വളരെ നല്ല അവതരണം Thanks
@adreamvloger8803
@adreamvloger8803 3 жыл бұрын
ഒന്നും പറയാനില്ല 👍👍👍പൊളി ♥️♥️♥️
@ponnammaa9146
@ponnammaa9146 2 жыл бұрын
Kcollam manassu niranju very tasty good for health best presentation thanks my son.
@jishadka6865
@jishadka6865 3 жыл бұрын
Super aayitu avatharipichitunnd....
@sheebasasi3986
@sheebasasi3986 3 жыл бұрын
വളരെ നന്നായി ഈ അവതരണം... താങ്ക്സ് അനിയാ
@varsharahul5858
@varsharahul5858 2 жыл бұрын
വ്യക്തമായി പറഞ്ഞു തന്ന് കൊണ്ട് നല്ല അവതരണം 😍
@kannanks5297
@kannanks5297 2 жыл бұрын
Super bro.... അന്നത്തെ ഇൻകുബേറ്റർ ഉണ്ടാക്കുന്ന വീഡിയോ മുതൽ നിങ്ങടെ ഫാൻ ആണ്... സൂപ്പർ... ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു....
@jomyadd9123
@jomyadd9123 3 жыл бұрын
Super simple ayettu ellam manasilakki thannuu
@sheelakrameshmeppadi507
@sheelakrameshmeppadi507 3 жыл бұрын
സൂപ്പർ.. വളരെ വിശദമായി പറഞ്ഞു.... 👍🙏👏
@anuzworld8822
@anuzworld8822 3 жыл бұрын
മിടുക്കൻ 😍😍👍
@thankammaipe7103
@thankammaipe7103 3 жыл бұрын
I like very much mushroom. Congratulations
@ayishasahdha7730
@ayishasahdha7730 Жыл бұрын
നല്ല വ്യക്തമായി പറഞ്ഞു തന്നു താങ്ക്യൂ
@mariaboban3560
@mariaboban3560 3 жыл бұрын
നന്നായി മനസ്സിലാക്കി തന്നു
@shereefabeevishereefabeevi6583
@shereefabeevishereefabeevi6583 2 жыл бұрын
Kollam
@fahadks9192
@fahadks9192 3 жыл бұрын
നിഷ്കളങ്കമായ അവതരണം 🥰.... Love it....❤👌 Keep going bro.... Full support...
@ToolMaker
@ToolMaker 3 жыл бұрын
thanks
@mydreamvlog9688
@mydreamvlog9688 2 жыл бұрын
kzbin.info/www/bejne/d5qvc4utYr2ff80
@valsalabalakrishnan9728
@valsalabalakrishnan9728 Жыл бұрын
ഇ പുല്ല് വീണ്ടും ഉപയോഗിക്കാൻ പറ്റുമോ?
@jayasabu3940
@jayasabu3940 Жыл бұрын
@@ToolMaker}
@hishambabu1007
@hishambabu1007 2 жыл бұрын
വളരെ ഉപകാരപ്രദം 💐🌺🌹
@raviarts1620
@raviarts1620 3 ай бұрын
Supper ആയിരിക്കുന്നു. വളരെ നന്ദി സഹോദര
@ananthandhevuty2853
@ananthandhevuty2853 3 жыл бұрын
സൂപ്പർ.. അനിയാ💕💕 👍👍👍
@e21soccer60
@e21soccer60 3 жыл бұрын
Super.. Enikk brone vallare adhigam ishtamann ttob. 😘😍
@jaymolvr9272
@jaymolvr9272 3 жыл бұрын
Good pettennu manasilayi kollam
@athiraanu23
@athiraanu23 Жыл бұрын
Tq So much,Good Explanation❤
@meghuNtooty
@meghuNtooty 2 жыл бұрын
Super bro.. വീട്ടിൽ ഒരു കാശ് ഇല്ലാതെ ഇരിക്കുവായിരുന്നു. എന്തേലും side ബിസ്സിനെസ്സ് ഉണ്ടാകുമോ എന്ന് നോക്കുവായിരുന്നു... Thank you so much.. ❤❤❤❤🙏🙏🙏
@angelmaryaugustine6465
@angelmaryaugustine6465 Жыл бұрын
കൂൺകൃഷി ഉണ്ടോ...???
@sherinssheri4764
@sherinssheri4764 Жыл бұрын
റബ്ബർ തടിയുടെ അറക്കപ്പൊടിയിൽ ഉണ്ടാക്കിയാൽ കൂൺ വിളവ് കൂടുതൽ കിട്ടും.
@chackochanpmathew9688
@chackochanpmathew9688 26 күн бұрын
അപ്പോൾ ഈ സെയിം മേതഡ് ആണോ, ആണു നശികരണം ചെയ്യണ്ടേ ​@@sherinssheri4764
@KrishnaKrishna-sx1wq
@KrishnaKrishna-sx1wq Жыл бұрын
അടിപൊളി മോനെ. എത്ര സിമ്പിളായി അവതരിപ്പിച്ചു. വിളവെടുപ്പ് കണ്ടിട്ട് കൊതിയായി. Mushroom കൃഷിയെ കുറിച്ച് ഒരുപാട് മനസിലാക്കിയിട്ടുണ്ട്. സത്യം പറഞ്ഞാൽ ഇപ്പോഴാണ് തൃപ്തിയായത്. സന്തോഷം 🥰👌👍👏 ...... ധൈര്യമായി ഇനി ഞാനും തുടങ്ങട്ടെ......!
@chinnu6129
@chinnu6129 Жыл бұрын
Super and simple avadharanam 💕
@hamletlebron
@hamletlebron Жыл бұрын
Buen trabajo mi amigo está bonito el lugar
@sanojks4378
@sanojks4378 3 жыл бұрын
Thank you🙏
@jijivarghese4978
@jijivarghese4978 3 жыл бұрын
സൂപ്പർ ❤❤❤
@AlluArjun-xx1ku
@AlluArjun-xx1ku 3 жыл бұрын
Good..kun farm super.....polichu Aniya..eniyum enthu pole Ulla video kathirikunnu.....
@bennyfrancis2069
@bennyfrancis2069 3 жыл бұрын
കൊള്ളാം നല്ലത് ആയി.....👌👌👌👌
@sabuthomas7416
@sabuthomas7416 3 жыл бұрын
നല്ലതുആണ്, അടിപൊളി, ആദ്യം ആണ്, ഇതിന്റെ നിർമിതി അറിയുന്നത് 👏
@vishnuazhoor6944
@vishnuazhoor6944 3 жыл бұрын
Nee kollaada mone❤️
@jyothishchamari855
@jyothishchamari855 Жыл бұрын
മിടുക്കൻ നന്നായി അവതരിപ്പിച്ചു. മുമ്പ് 1993 ൽ ഞാൻ ചെയതിരുന്നു. കോഴിക്കോട് മാവൂർ ഗോളിയോർ റയോൺസിൽ വിത്ത് കിട്ടുമായിരുന്നു. അന്ന്ഉടയുന്ന വലിയ കുപ്പിയിലാണ് കിട്ടുക. അക്കാലത്ത് മാർക്കറ്റ് ഒട്ടും ഉണ്ടായിരുന്നില്ല. നല്ല അവതരണം . അഭിനന്ദനങ്ങൾ.
@aadhyaabhilash5584
@aadhyaabhilash5584 3 жыл бұрын
Super adipoli brothers 👏👏👏👍👍👍
@RAah251
@RAah251 3 жыл бұрын
Great presentation!
@ushac.r.8449
@ushac.r.8449 2 жыл бұрын
Onlinil vithi vanganNumber edamo
@gopinathankaveth1348
@gopinathankaveth1348 3 жыл бұрын
അനിയൻ്റെ കൂൺകൃഷി കണ്ടു ഇഷ്ടമായി.ചെയ്തു നോക്കട്ടെ.
@user-by7yr8on3o
@user-by7yr8on3o 3 жыл бұрын
'മാർക്കറ്റ് ഉണ്ടോ എന്ന് ആദ്യം നോക്കുക - ഞാൻ തുടങ്ങി നിർത്തിയതാണ് --
@RameshMenonMotivational
@RameshMenonMotivational 3 жыл бұрын
നമസ്കാരം വളരെ ഭംഗി ആയിട്ടുണ്ട് നല്ല ഒരു എക്സ്പീരിയൻസ് കൃഷി അതിമനോഹരം മായിട്ടുണ്ട് വളരെ ഇന്ട്രെസ്റ്റിംഗ് ഷോ നന്നായിട്ടുണ്ട് വളരെ സൂപ്പർ എന്റർടൈൻമെന്റ് അതിമനോഹരം മാക്കി
@ToolMaker
@ToolMaker 3 жыл бұрын
thanks
@newera4686
@newera4686 Жыл бұрын
Hatts off to you bro ❣️njnm KZbin vedios okke cheythit ond ee oru vedio eduth edit okke cheyth idan bro ethratholam effort edthu enn enik manasil aakum 👏😍 Athupole thanne great presentation ellam valare detail aayi paranj thannu thankzz chetta ❣️❣️
@mrsoft8043
@mrsoft8043 3 жыл бұрын
Thank you🌹🌹🙏 bro🥰
@anilaanila4440
@anilaanila4440 3 жыл бұрын
സൂപ്പർ നല്ല വെക്തി മായി പറഞ്ഞു ചേട്ടൻ
@rohithrajan5565
@rohithrajan5565 5 ай бұрын
Vith avida kittum
@sabukurian5220
@sabukurian5220 3 жыл бұрын
Muttey kiduvanello .thankz for u information yaar
@cijibiju8989
@cijibiju8989 3 жыл бұрын
നന്നായി മനസിലാക്കി തന്നു
@sajnashihabssvlog9931
@sajnashihabssvlog9931 3 жыл бұрын
സൂപ്പർ എനിക്ക് ഒരുപാടു ഇഷ്ടം ആണ് കൂൺ മഴകാലത്തു മാത്രായിരുന്നു കിട്ടിയിരുന്നത് ഇപ്പോൾ വെജിറ്റബിൾ കടകളിലും സൂപ്പർ മാർക്കറ്റിലും ലഭിക്കുന്നു 👍ലൈക്‌ സപ്പോർട് ചെയ്തിട്ടുണ്ട് 👍
@actradekayalam2802
@actradekayalam2802 3 жыл бұрын
mmm
@simplymhercy1645
@simplymhercy1645 3 жыл бұрын
Hello wow i like mushroom, thanks for sharing.
@hamdanmkp2724
@hamdanmkp2724 3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു വൈക്കോൽ കിട്ടിയില്ലെങ്കിൽ എന്താണ് അതിനുപകരം വെക്കേണ്ടത് ഒന്ന് പറഞ്ഞു തരണം
@mohamedsufailn7605
@mohamedsufailn7605 3 жыл бұрын
@@hamdanmkp2724 റബ്ബർ മരത്തിന്റെയ് അറക്ക പൊടി അതായത് മര പൊടി
@beauty76795
@beauty76795 Жыл бұрын
സൂപ്പർ അനിയാ.... നല്ല അവതരണം..
@shalinithomas4177
@shalinithomas4177 3 жыл бұрын
നല്ല അവതരണം 👍
@rosesmol9587
@rosesmol9587 3 жыл бұрын
സൂപ്പർ ബ്രോ 😍😍😍😍😍😍
@sreeyagayusujinsujin3633
@sreeyagayusujinsujin3633 3 жыл бұрын
ഇത്രയും നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദി
@vishnuvty1333
@vishnuvty1333 3 жыл бұрын
Good presentation 👌👌
@sujachandran7143
@sujachandran7143 3 жыл бұрын
video super നന്നായി അവതരിപ്പിച്ചു
@ToolMaker
@ToolMaker 3 жыл бұрын
thanks
@prasannathomasthomas5920
@prasannathomasthomas5920 2 жыл бұрын
സൂപ്പർ VDO. എല്ലാവരും ഉണ്ടാക്കി വീട്ടിലേക്കു തന്നേ എടുക്കാം. എല്ലാത്തിനും വിലക്കയറ്റമാണ്. വെരയ്റ്റിയാണ്. അഭിനന്ദനം കുട്ടാ.
@ToolMaker
@ToolMaker 2 жыл бұрын
thanks
@arunkrishna7003
@arunkrishna7003 3 жыл бұрын
Simple explanation 👌
@ToolMaker
@ToolMaker 3 жыл бұрын
Thank you 🙂
@sarammababu6876
@sarammababu6876 3 жыл бұрын
ഞാൻ ചെയ്യുന്നു 2 കവർ . മാത്രം എന്നാൽ നന്നായി വിവരിചത് കൂടുതൽ ചെയ്യാൻ പ്രചോദനമായി നന്ദി അനിയാ നല്ല വിവരണം
@ToolMaker
@ToolMaker 3 жыл бұрын
All The Best👍
@steephenp.m4767
@steephenp.m4767 3 жыл бұрын
Super, Good video , thank you
@achupattar5505
@achupattar5505 3 жыл бұрын
വളരെ നന്നായിട്ടുണ്ട്..
@ahamedam8373
@ahamedam8373 Жыл бұрын
വലിച്ചു നീട്ടാതെ അവതരിപ്പിച്ചതിന് വളരെ നന്ദി 🌹🌹🌹👌👌👌
@ToolMaker
@ToolMaker Жыл бұрын
thanks
@omanamili6696
@omanamili6696 2 жыл бұрын
നല്ല അവതരണം. കൂൺ നന്നായി ട്ടുണ്ട്
@aleyammathomas4441
@aleyammathomas4441 Жыл бұрын
Super narration, thank you, I will try to this method. Very good.
@ToolMaker
@ToolMaker Жыл бұрын
All the best
@ksnair857
@ksnair857 3 жыл бұрын
Super
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
നല്ല ഒരു വീഡിയോ ഫുൾ കണ്ട് നേരം കിടുബൾ വരണേ
@abhinaya6540
@abhinaya6540 2 жыл бұрын
Nallonam manasilaaki thanna chettanu orayiram thanks..
@antorajjl9288
@antorajjl9288 2 жыл бұрын
ചേട്ടാ അടിപൊളിയായിട്ടുണ്ട് ❤❤❤
@umak4224
@umak4224 3 жыл бұрын
Bro.... നല്ല വിഡിയോ... നല്ല അവതരണം..... ആശംസകൾ നേരുന്നു.തുടർന്നും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@cuteworld1045
@cuteworld1045 3 жыл бұрын
Tnx bro👌
@sajinikumarivt7060
@sajinikumarivt7060 Жыл бұрын
Nannayi avatharippichu👌
@sudhaaravind6102
@sudhaaravind6102 Жыл бұрын
ഞാൻ ഇത് പോലെ കൂൺ കൃഷി ചെയ്യാറുണ്ട്. വർഷങ്ങൾക്ക് മുൻപ് അതായത് 22 വർഷങ്ങൾക്ക് മുൻപ് മണ്ണത്തി അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ പരിശീലനം നടത്തിയതിന് ശേഷം കൂൺ ചെയ്യാറുണ്ട്. നന്നായി വിളവ് കിട്ടും ആരോഗ്യത്തിന് നല്ലതാണ്
@fasalulhaq3072
@fasalulhaq3072 Жыл бұрын
വിത്ത് എവിടെ നിന്നാണ് മേടിക്കാര്
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 12 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 6 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН
Oyster mushroom cultivation (malayalam)
10:35
Mushroom Theory
Рет қаралды 100 М.
How to Make a Mushroom Farm on the Third Floor of the House
26:26
Mushroom Man
Рет қаралды 71 М.
Gymrat CAT is a CHEATER?! 🙀 #kitten #cat #cute #aicat
0:45
Stunning Cat Stories
Рет қаралды 20 МЛН
Rang Pi Liya Mama 😂 #shorts #tiktokvideo #funnyshorts #comedy #ytshorts
0:46
Sukhasan Ka Rahman Bhai
Рет қаралды 22 МЛН