ഞാനും ഒരു ബോഗൈൻ വില്ല പ്രേമി യാണ് ഈ ചാനൽ ആദ്യമായി കാണുക യാണ് ഇത്ര യും വിലക്കുറവിൽ ആദ്യമായി കാണുക യാണ് ❤
@snsworld476319 күн бұрын
കുറെ നാളുകൾക്കു ശേഷം ആണ് ചേച്ചിടെ വീഡിയോ കാണുന്നത് എല്ലാം അടിപൊളി plant's ആണല്ലോ 🤩🤩🤩
@fathimafathi985219 күн бұрын
സൂപ്പർ ഹെൽത്തി പ്ലാന്റ്സ് 👍👍👍.. വിശദമായി വെറുപ്പിക്കാതെ സംസാരിക്കുന്ന ലിൻസിക്ക് 👍👍🥰🥰
@thasneemrasheed833318 күн бұрын
Chechide videos valare clarityodukoodeulla presentation aato👍 chechi. Happy new year🎉
@riyameen145418 күн бұрын
Mashallah super plant's. എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.
@mohammadmansoor211517 күн бұрын
Super collection 🎉enikh othiri istaman Bougainville ❤
@sreejithparthan955018 күн бұрын
👌 👍 POLI POLI KANNINU KULIRMA NALKUNNA PLANTS AND FLOWER GOD BLESS YOU
@jessythomas824518 күн бұрын
നല്ല അവതരണംithrayum vilakkuravil bougainvilla tharunnathinu special thanks
@Nishaagandhi82819 күн бұрын
കാത്തിരുന്ന വീഡിയോ.എല്ലാം സൂപ്പർ plants . കണ്ടിട്ട് കൊതിയാകുന്നു.
@fazilsyedm187719 күн бұрын
നിങ്ങളുടെ വീഡിയോ അടിപ്പൊളിയാണ്. കാണുമ്പോൾ വാങ്ങണമെന്നുണ്ട്. ഇപ്പോൾ കഴിയാത്തത് കൊണ്ടാ❤❤❤❤
@jancyvarghese180219 күн бұрын
ക്യാഷ് ഉണ്ടായിരുന്നെങ്കിൽ ഞാൻ കുറഞ്ഞ rate ഉള്ള plants വാങ്ങിയേനെ, എന്ത് ചെയ്യാം ഇതൊക്കെ കണ്ട് കൊതിച്ചിരിക്കാനെ നിവർത്തിയുള്ളു, ഹൈബ്രിഡ് plants വില ഇനിയും കുറയുമോ, ഇതൊക്കെ കാണുമ്പോൾ ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ. പിന്നെ സംസാരം കേൾക്കാൻ നല്ലതാണ്, നല്ല അവതരണവും. ദൈവം അനുഗ്രഹിക്കട്ടെ. ❤ പുതിയ വർഷത്തിനായി പ്രദീക്ഷയോടെ കാത്തിരിക്കാം. എന്നും നന്മകൾ ആശംസിക്കുന്നു 🙏🙏🙏
@raseenarasheed101418 күн бұрын
Helthy plants beautiful Super ❤❤❤
@sajinisajeev18 күн бұрын
സൂപ്പർ &ഹെൽത്തി പ്ലാന്റ്.. സൂപ്പർ കെയർ..❤❤അതുപോലെ അവതരണം സൂപ്പർ... ആരും കൊതിച്ചു പോകും...അടിപൊളി 🥰🥰
@shammiaishu614619 күн бұрын
സൂപ്പർ വീഡിയോ, നല്ല അവതരണം, ഇനിയും ഒരുപാട് പ്ലാന്റ്റുകൾ പ്രദീക്ഷിക്കുന്നു
@nilofarrameez117818 күн бұрын
Super collections and even super prices!!! Lovely nursery 😊
@sajantr699118 күн бұрын
നല്ല അവതരണം, ബോഗൈൻ വില്ലച്ചെടികൾ ഞാൻ വളരെ ഇഷ്ടപ്പെടുന്നു..,നിങ്ങളുടെ വീഡിയോയും..sorry അവിടെ നിന്നും ഒന്നും വാങ്ങാൻ കഴിഞ്ഞിട്ടില്ല.ഒരുനാൾ വരും..
@hafsathc267517 күн бұрын
Super plants .ella veraitiyilum small ratil Bogainvillas konduvaranam
@savetech123018 күн бұрын
👌🏻👌🏻👌🏻 ഹെൽത്തി പ്ലാന്റ്സ് ആണ് എല്ലാം ഒരുപാട് ഇഷ്ടമായി 🥰🥰🥰🥰
@jishidinesan999419 күн бұрын
Super, healthy plants .I brought plants from u before it was heathy and nice paking. It is growing good now and some of them blooming now. You are customer friendly seller also. Keep it up
@BabysOwn18 күн бұрын
വലിയ വില കൊടുത്ത് വാങ്ങാൻ കഴിയാത്ത ഒരുപാട് പേരുണ്ട്.. ഇങ്ങനെ ചെറിയ വിലക്ക് ചെറിയ plants കൊണ്ടുവന്ന് സാധരണക്കാർക്കു കൂട്ടായതിൽ വളരെ സന്തോഷം 😌👍🏻
@Sandhyasdevan19 күн бұрын
Aglonima collection ente aduth undayath dream gardenil ninnum vangiyasesham anu adipoli plants anu ❤️🥰❤️❤️❤️
@shahidasgarden913517 күн бұрын
Affordable ആയ പ്രൈസിൽ എല്ലാവർക്കും വാങ്ങിക്കാൻ ആവുന്ന വിധം sale ചെയ്യുന്നതിന് അഭിനന്ദിക്കുന്നു..ചേച്ചിയുടെ ചാനൽ എന്നും പ്രിയപ്പെട്ടതായിരിക്കും 😍
Customerder Manas arinju plants salen kond varunna nalla oru seller anu chechi..❤
@rasheedaadam427019 күн бұрын
Oru paad plants vangiyitund ellam nalla affordable and healthy plants....super presentation 👍👍
@milimilus18 күн бұрын
എല്ലാം നല്ല plants ❤❤
@fouzoosworld601319 күн бұрын
ഞാൻ ഒരുപാട് plants വാങ്ങിയിട്ടുണ്ട് എല്ലാം നല്ല healthy plants ആയിരുന്നു. packing ഒരു രക്ഷയുമില്ല അടിപൊളിയാ ❤ ഇപ്പോ വീണ്ടും ഞാൻ order ചെയ്തിട്ടുണ്ട് ☺️
@shamshadahmed-b6n15 күн бұрын
I love Bougainville plants ❤
@dawnsdreams19 күн бұрын
Super and Healthy 🪴 🌿 ❤
@senbagaumabarathi134019 күн бұрын
Purchased more plants from Lincy mam, she gives healthy plants with good packing. With Love, from Pondicherry.
@sangeethakrishnaji985119 күн бұрын
Healthy and beautiful plants❤
@ppfouz18 күн бұрын
നല്ല ഭംഗിയുള്ള ആരോഗ്യമുള്ള ചെടികൾ ❤❤ ❤
@fafla790019 күн бұрын
My favorite plantanu bigainvilla. Vila koodutal karananam vangan pattarillenkilm ningalde adut nalla affordable rate aayad kond aarkm vangallo❤
@sheenooschannel242718 күн бұрын
ഞാൻ ഷഹീന, ലിൻസിടെയിൽ നിന്നും ഒരുപാട് plants വാങ്ങാറുണ്ട്... Heathy plants ആണ് dispatch lincy ചെയാറു..
@safeerakunnummal595219 күн бұрын
Plants healthy &strong and good packing
@sambhucherthala400519 күн бұрын
ഞാൻ കഴിഞ്ഞയാഴ്ച ചിത്ര സ്ട്രൈപ്പ് വാങ്ങിയിരുന്നു. നല്ല പാക്കിങ്ങും, നല്ല ബലമേറിയ തണ്ടുള്ള ചെടിയുമായിരുന്നു.. Good Luck.. 🌹👍
ഞാൻ bouganvilla plants ന്റെ ആരാധികയാണ്. But വിലക്കൂടുതൽ കാരണം ഇതു വരെ യായിട്ടും വാങ്ങാൻ പറ്റിയിട്ടില്ല 😢 ഈ vedio എനിക്ക് തീർച്ചയായും ഉപകാരപ്പെടും. Thank u so much ❤️
@MOHAMEDVA-j8c19 күн бұрын
സൂപ്പർ പ്ലാൻ സ് എല്ലാം അടി പൊളി
@sajnaashraf306419 күн бұрын
Super healthy plants ❤❤
@BeenaSaju-in3dj19 күн бұрын
Super gift Super collection ❤
@HaifaMallattil18 күн бұрын
Super plantsa . കുറെ vagiyittund❤
@SajnaJ-tk2zb19 күн бұрын
👍❤️❤️❤️❤️
@anithageevarghese610718 күн бұрын
Super plants at reasonable price❤
@paulsonad170719 күн бұрын
beautiful-plants
@gigibiju670719 күн бұрын
Healthy plants❤
@sreelathavijayakumar685619 күн бұрын
Nalla bhangiyulla flowers ulla plants 👌🌹
@jafnaas18 күн бұрын
Super collections🎉
@eeduznest17818 күн бұрын
Sprr plants❤❤❤
@NilavNilu18 күн бұрын
ഈ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ചെടികളെല്ലാം എനിക്കിഷ്ടപ്പെട്ട വാങ്ങണം എന്ന് താല്പര്യവുമുണ്ട് ഒരുമിച്ച് വാങ്ങാൻ കഴിയില്ല ഇതുപോലെ ചേച്ചി എന്നും ഓഫർ ഇടുകയാണെങ്കിൽ കുറച്ച് കുറച്ച് വാങ്ങാം.. ❤️
@shebaabraham490018 күн бұрын
ഇനി ആരും bougainville plants ആഗ്രഹിച്ചിട്ടും വാങ്ങാതിരിക്കണ്ട. നല്ല ചെടികളും വില കുറവുമുണ്ട് 💐
@FarisaNasar-v7e18 күн бұрын
Havai vilot ishtami ellam istamai
@shahinasidhiknc883118 күн бұрын
healthy plants ആണല്ലോ എല്ലാം. nice
@aminaamina894418 күн бұрын
Helthy plants 👍👍👍
@RameshManukutty17 күн бұрын
സൂപ്പർ ആണ് ട്ടോ കണ്ടിട്ട് കൊതിയാവുന്നു
@bindhupb56719 күн бұрын
Plants super. And price
@BijiBiji-z2f19 күн бұрын
Very very healthy plants
@thahiraa345518 күн бұрын
Rate കുറച്ചു ഹെൽത്തി ബോഗൈൻവില്ല വേണോ വിട്ടോളു മൈ ഡ്രീം ഗാർഡനിലേക് 👌👌👌
@najmamujeeb666518 күн бұрын
Suuper and healthy plants.... ❤❤
@ArafathNisha-v3r19 күн бұрын
Super plants❤
@agnesantony722418 күн бұрын
Good healthy plants at affordable rate.
@fstpathu775119 күн бұрын
അടിപൊളിയാണ്
@sobhanas275919 күн бұрын
എല്ലാം നല്ല അടിപൊളി plants
@nimyakp191615 күн бұрын
Nalla affordable aya price
@lailabadarudheen684718 күн бұрын
Many many super plants🌹
@muhammadshuaibsha262318 күн бұрын
Affordable price Spr plants
@sajinababuraj405219 күн бұрын
ഇതൊക്കെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല 😊💞
@MeriPyaariHindi19 күн бұрын
ഞാൻ ലിൻസിയുടെ കൈയിൽ നിന്നും പലതവണ പലതരം ചെടികൾ വാങ്ങി.നല്ല ചെടികൾ, നല്ല പായ്ക്കിംഗ്, നല്ല സൗമ്യമായ പെരുമാറ്റവും ❤🎉
@Soudhakaranathsoudha19 күн бұрын
അടിപൊളി ആണുട്ടോ 🎉🎉🎉❤
@Habeeba-vm7lb18 күн бұрын
Hi super plants 🌹🌹🌹
@nafeesakareem876019 күн бұрын
അടിപൊളി ഞാൻഒരുപാട് ആഗ്രഹിച്ചതാ ഒരു കുഞ്ഞു തൈ കിട്ടാൻ താങ്ക്യൂ ഞാൻ ഗ്രൂപ്പിൽ ഉണ്ട് ചില്ലി റെഡ്ഡിന്റെ തയ്യ് വേണം വേണം
@ashusvlog749619 күн бұрын
എനിക്ക് ഒരു പാട് ഇഷ്ടമാണ് ബോഗൈൻ വില്ല ചെടികൾ❤❤❤❤
@lathavenugopal604518 күн бұрын
ലിൻസി.. എനിക്ക് പ്ളാന്റ്സ് കണ്ടിട്ട് കൊതിയാവുന്നു. ഞാൻ സ്ഥലത്ത് ഇല്ല.😢 വാങ്ങാൻ ഒരു നിവൃത്തിയുമില്ല. affordable rate.. കഴിഞ്ഞ മാസം വാങ്ങിയ ചെടിയെല്ലാം പൂത്തു നിൽക്കുന്ന ത് കണ്ട് കൊണ്ടാണ് ഞാൻ പോന്നിട്ടുളളത്. രണ്ടു മാസം കഴിഞ്ഞു ഞാൻ വരും. അപ്പോഴും ഈ ചെറിയ വിലയുടെ ബൊഗെയിൻവില്ലാസ് കൊണ്ട് വരണോട്ടോ...❤
@syamalamohanan401918 күн бұрын
Bouganvilla plants എന്റെ സ്വപ്നമാണ്. ഓരോ തവണ പ്ലാന്റ്സിന്റ vidio കാണുമ്പോഴും വാങ്ങണം എന്നാഗ്രഹിക്കും പക്ഷെ അപ്പോൾ അക്കൗണ്ടിൽ കാശ് തികയില്ല. ഇതാണെന്റെ അവസ്ഥ, bouganvilla വാങ്ങണം സ്വപ്നം മാത്രമായി തീരുമോ ആർക്കറിയാം.😢
@lakshmiparvathi-b4p19 күн бұрын
Super Collection Super Gift❤
@dollyasokan579919 күн бұрын
Super plants @ reasonable price
@chandratharac.s655319 күн бұрын
എല്ലാം കാണാൻ നല്ല ഭംഗി ഉണ്ട് affordeble പ്രൈസ് ആണ് ഞാൻ വാങ്ങി plants നല്ല പാക്കിങ് ഫ്രഷ് ആയി തന്നെ പ്ലാന്റ് കിട്ടി 👌🏻
@minisabu565919 күн бұрын
Paisa kuravullaveray cair cheyunna Lincy super seller
@kadeejahamzabinthmuhammed992419 күн бұрын
ഞാൻബോഗയിൻ വില്ല പ്ലാൻസ് കുറേ വാങ്ങിച്ചിട്ടുണ്ട്. നല്ല ഹെൽത്തി പ്ലാൻസ് ആണ്. അതുപോലെ തന്നെ പാക്കിംഗ് സൂപ്പർആണ്. ഇവരുടെ പെരുമാറ്റവും വളരെ നല്ലതാണ്. ഞാൻ രണ്ടു മാസം മുമ്പ് വാങ്ങിച്ച ഫൈറോപ്പാൽ ഓറഞ്ച് പോട്ട് സൈസ് പ്ലാന്റ് പൂവിട്ടു. താങ്ക്യൂ മൈ ഡ്രീം ഗാർഡൻ. 😍😍