8000 കിലോമീറ്റ‍ര്‍ കണ്ണെത്തും, ഇലയനക്കം പോലും പിടിക്കും; ആ കൂറ്റൻ റഡാര്‍ ഇന്ത്യയിലേക്ക്

  Рет қаралды 81,312

24 News

24 News

Күн бұрын

India Eyes 8,000-Km Range Radar From Russia
4 ബില്യൺ ഡോളർ മുടക്കി ഭീമന്‍ റഡാര്‍ സംവിധാനമായ വൊറോണിഷ് റഷ്യയില്‍നിന്ന് വാങ്ങാനുള്ള നീക്കമാണ് നടക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ റഷ്യൻ സന്ദര്‍ശനത്തിനിടെ ഇതുസംബന്ധിച്ച് റഷ്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. | Voronezh Radar System | Russian Voronezh Radar System | India Russia Relations | Rajnath Singh
#VoronezhRadar #Russia #IndiaRussiadeal #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...

Пікірлер: 243
@sudhi714
@sudhi714 10 сағат бұрын
ഇതിൽ നെഗറ്റീവ് കമൻറ് ഇടുന്ന ആളുകൾക്ക് ഒന്നും മനസ്സിലായിട്ടില്ല ഈ ലോകത്ത് എന്തൊക്കെ നടക്കുമെന്ന് സ്വന്തം രാജ്യത്തിലെ യുദ്ധം വന്നു പ്രശ്നങ്ങളുണ്ടാകുമ്പോൾ അതിൻറെ ഭീകരത എന്തെന്ന് മനസ്സിലാകുകയുള്ളൂ അതിനു മുൻകരുതലുകൾ എടുക്കുന്ന നമ്മുടെ പ്രധാനമന്ത്രിയെ അഭിനന്ദിക്കേണ്ടത് പകരം നെഗറ്റീവ് കമൻറ് അടിച്ച് നടക്കുന്ന കുറെ ????
@NewGenCommonMan
@NewGenCommonMan 10 сағат бұрын
എന്നാലും എന്ത് കൊണ്ട് ആണ്...ഉക്രൈനിൽ റഷ്യക്ക് ഇത് ഒന്നും വർക്ക് അകത്തത് എന്ന് തോന്നുന്നത് തെറ്റ് ആണോ.എന്താ ഇങ്ങിനെ ??
@muhamedshadil
@muhamedshadil 10 сағат бұрын
ഉക്രൈനിൽന്ന് വരുന്ന ഉണ്ട പോലും കണ്ടെത്തുന്നില്ല എന്നു മനസ്സിലാക്കിയ റഷ്യ ഇനിയിപ്പൊ ഇതെന്താ ചെയ്യാ🤔. ആ രെയെങ്കിലും പറ്റിക്കാം
@jjosh123
@jjosh123 9 сағат бұрын
അതിനു പ്രധാനമന്ത്രിയെ ആര് കുറ്റം പറയുന്നു.. നല്ല സാധനം മേടിക്കണം അതാണ് പറയുന്നതു.. അല്ലാതെ ഈ പാട്ട അല്ല...
@badbad-cat
@badbad-cat 9 сағат бұрын
​@@jjosh123 നല്ലതും പാട്ടയും തിരിച്ചറിയാൻ നിന്റെ qualification എന്താണ്?
@badbad-cat
@badbad-cat 9 сағат бұрын
​@@jjosh123 ജീവിതത്തിൽ ഒരു തോക്ക് എങ്കിലും നേരിട്ട് കാണ് ആദ്യം
@abdulrafeeq6929
@abdulrafeeq6929 9 сағат бұрын
പുട്ടേട്ടൻ സിന്ദാബാദ്‌ 😊😊👌👌👍👍
@viralshortsandreels9817
@viralshortsandreels9817 9 сағат бұрын
Safe🙏ആണ് ഭാരതം ഭാവി കാണുന്ന സർക്കാർ അഭിമാനം 🙏
@jjosh123
@jjosh123 11 сағат бұрын
അതെ അതിശക്തമായ റഡാർ തന്നെ... പക്ഷേ ഉക്രൈനിൽ നിന്ന് വരുമ്പോൾ റഡാർ കണ്ണടക്കും.. ഇറാന്റെ കൈയിലും ഉണ്ടായിരുന്നു റഷ്യ യിൽ നിന്ന് വാങ്ങിയ S 300 പക്ഷേ ഇസ്രായേൽ ആക്രമിച്ചപ്പോൾ അതും കണ്ണടച്ചു...
@technatural2198
@technatural2198 10 сағат бұрын
S300 etra years mune ole anenn aryamo sahodara 😂😂😂😂 Israel use cheyune jets modern anu S300 adinte kalath enth powerful arunne history nokiyamthi mansilakum Pine Russian radars detect cheytalum cheap drones inu vendi expensive missiles counter measure ayit fire cheyano vendayo en teerumanikun Russian command posts a Drones pothue radars il detect cheyan padum anu
@technatural2198
@technatural2198 10 сағат бұрын
S300 etra years mune ole anenn aryamo sahodara 😂😂😂😂 Israel use cheyune jets modern anu S300 adinte kalath enth powerful arunne history nokiyamthi mansilakum Pine Russian radars detect cheytalum cheap drones inu vendi expensive missiles counter measure ayit fire cheyano vendayo en teerumanikun Russian command posts a Drones pothue radars il detect cheyan padum anu Pine e radars inte main uddesham valya reetik verune missile strike o nuclear strike o long range il detect cheyua en olatanu
@AbdulmuthalibKp-e9t
@AbdulmuthalibKp-e9t 9 сағат бұрын
😂
@umeshkaramal8399
@umeshkaramal8399 9 сағат бұрын
no russian area is vast , us,britian. germany, france all are fighting against russia still they couldnt win the war .
@binusd9817
@binusd9817 8 сағат бұрын
Check ur facts dude. Don't spit the shit what the west publishes which is always antiRussian
@noname54727
@noname54727 10 сағат бұрын
Russia❤India🔥 But ee sadanam🥲
@AnnuHassan-dz3dj
@AnnuHassan-dz3dj 3 сағат бұрын
ഈ ശബ്ദം ഞാൻ മീഡിയ one ഇൽ കേട്ടിട്ടുണ്ടല്ലോ 😊
@abymathew295
@abymathew295 11 сағат бұрын
25 to 30 kilometers, thats the max any Radar can Scan horizontally, Due the the curvature of the earth....So cruise Missiles, Long range Drones can still penetrate into our airspace....The only reason why we are acquiring them right now is beacause of Pakistan's upcoming acquisition of J35 stealth fighter jets.
@binobabu8142
@binobabu8142 8 сағат бұрын
എന്നിട്ട് റഷ്യക്ക് ഇപ്പോൾ കണക്കിന് കിട്ടുന്നുണ്ടല്ലോ 😂
@nasarabdulnasar6520
@nasarabdulnasar6520 9 сағат бұрын
ഇതൊക്കെ ഉണ്ടായിട്ടും ഉക്രൈൻ ഇല അനങ്ങാതെ റഷ്യക്ക് ഉള്ളിൽ കയറി ഉക്രൈൻ പൊട്ടിക്കുന്നു
@critixoutsider8066
@critixoutsider8066 11 сағат бұрын
ഈ റഡാർ ഇലയനക്കം മാത്രമേ കണ്ടു പിടിക്കൂ... ഡ്രോൺ മിസൈൽ ഒന്നും കാണില്ല 🤔🤔🤔🤔
@baijumon6078
@baijumon6078 10 сағат бұрын
ഭാരതം അടിയന്തിരമായി അമേരിക്ക ഫ്രാൻസ് ഇവരുടെ സംവിധാനങ്ങൾ കൂടി പരിഗണിക്കണം....
@evolutionist6654
@evolutionist6654 9 сағат бұрын
അത് ശെരിയാണ്. കാരണം ഈ technologies russia ചൈനക്കും വിൽക്കുന്നുണ്ട്
@balachandrankkm9441
@balachandrankkm9441 45 минут бұрын
ജയ് ഹിന്ദ് 👍🏾👍🏾👍🏾
@shammelshameelk4676
@shammelshameelk4676 11 сағат бұрын
3 ലക്ഷം കോടി കുറച്ച് കുറക്കുമോ കൊച്ചെ.😮
@SindhuPonnuse
@SindhuPonnuse 10 сағат бұрын
എന്നിട്ട് ആണോ റഷ്യയിൽ ഉക്രൈൻ ആക്രമണം നടത്തുന്നത്
@jjpmk3114
@jjpmk3114 7 сағат бұрын
എന്നിട്ടും യുക്രെന്റെ മുന്നിൽ മുട്ടുമടക്കുകയാണ്.
@YoonusKeeran
@YoonusKeeran 12 сағат бұрын
റഷ്യ തന്നെ ഒന്നും അറിയുന്നില്ല ഉക്രൈൻ അകത്തു കയറി അടിച്ചോണ്ട് ഇരിക്കുവാ
@ourprideournation_India
@ourprideournation_India 11 сағат бұрын
😂
@Satanic66-m8c
@Satanic66-m8c 11 сағат бұрын
Pari ath onum war alla. Ukrainian olichh erunn chumma vedi vekknunu😂😂
@RFWCristiano
@RFWCristiano 11 сағат бұрын
🤣🤣🤣
@rubberducky1501
@rubberducky1501 11 сағат бұрын
അയിന് 😂😂
@ourprideournation_India
@ourprideournation_India 11 сағат бұрын
@Satanic66-m8c 😂😂sathyam
@skjkv2429
@skjkv2429 Сағат бұрын
Accuracy is challenging for all Russian weapons and equipments
@MsSuneesh
@MsSuneesh 9 сағат бұрын
റഷ്യൻ ചവർ എന്തിനാണ് വാങ്ങുന്നത്
@midhunck369
@midhunck369 2 сағат бұрын
Russiayil ninn ethunna enna adichondaano vandi oodunnate 😂!!? Bakkiyulla raajyangal okke rate kootti enna tarumbol Russia aane rate korach indiakk enna tarunnate ennitt kuttam motham avarkkum alle 😂😅 aa chavarum adichond tanneya ivide petrol-diesel vandikal okke oodunnate
@jamalponnani1651
@jamalponnani1651 2 сағат бұрын
❤❤❤❤ പ്രതിരോധം❤❤❤❤❤❤❤❤❤❤❤❤❤❤
@prineeshthomas2744
@prineeshthomas2744 6 сағат бұрын
❤patta sadunum
@vpv3654
@vpv3654 10 сағат бұрын
മേഘം ഉള്ളപ്പോൾ മിസൈൽ വന്നാൽ അറിയുമോ ജീ..😂
@krishnarajan26
@krishnarajan26 11 сағат бұрын
ഇതൊക്കെ ഉണ്ടായിട്ടും ഉക്രൈൻ തലസ്ഥാനത്തു ബോംബ് ഇടുന്നെ
@RFWCristiano
@RFWCristiano 11 сағат бұрын
🤣🤣😂
@binusd9817
@binusd9817 8 сағат бұрын
എപ്പോൾ...
@Sandyburg199
@Sandyburg199 8 сағат бұрын
എഡോ മണ്ടാ ..ഇത് ballistic missile നു എതിരെയുള്ള long range defence radar ആണ് …
@krishnarajan26
@krishnarajan26 7 сағат бұрын
@@Sandyburg199 എന്തൊക്കെ ഉണ്ടായിട്ടും ഡയറക്റ്റ് ഇന്നലെ ഇട്ടപ്പോ എന്നാ കാണിച്ചേ റഷ്യ,ബുദ്ധിമാനെ ഈ റഡാർ ചായ കുടിക്കാൻ പോയോ
@skp8881
@skp8881 6 сағат бұрын
എല്ലാ ഒരു മായ ...കണ്ട് അറിയണം.
@manojthomas5546
@manojthomas5546 6 сағат бұрын
എന്നിട്ടാണോ ഇന്ന് ukrine drone attack aver kandille
@rajeshchandran2959
@rajeshchandran2959 8 сағат бұрын
Modiji❤
@shersonsimethy3472
@shersonsimethy3472 10 сағат бұрын
വർക്ക് ചെയ്യാത്ത റഡാറാണോ ഇന്ത്യയ്ക്ക് കൊടുക്കുന്നത് ഇത്രയും സംവിധാനം ഉണ്ടായിട്ടും യുക്രൈയ്ൻ കയറി അടിച്ചത്😂😂😊😊
@Sandyburg199
@Sandyburg199 8 сағат бұрын
ഇത് ballistic missile നു എതിരെയുള്ള long range defence radar ആണ് …
@Cherryblosson24
@Cherryblosson24 11 сағат бұрын
4 billion dollar 3 ലക്ഷം കോടിയോ?😅35000 കോടിയെ വരൂ ചേച്ചി..
@sukhenduswaminathan4492
@sukhenduswaminathan4492 11 сағат бұрын
അല്ലെങ്കിലും രൂപ പെട്ടെന്ന് നൂറുകടക്കുമല്ലോ 😂😅😅ഡോളറിന് നൂറ് രൂപ. മോഡിമൈരൻ അറിയുന്നുണ്ടോ 😅😂😅
@JAYSONLAWRENCEVAZ
@JAYSONLAWRENCEVAZ 10 сағат бұрын
ഇങ്ങനെ തന്നെയാണ് കർമ ന്യൂസ് പറഞ്ഞത്.
@JBCreativemind
@JBCreativemind 8 сағат бұрын
3.4 ലക്ഷം കോടി ആണ്, സർ എവിടുന്നാ maths പഠിച്ചേ 😢
@Cherryblosson24
@Cherryblosson24 7 сағат бұрын
@@JBCreativemind സാർ ആ കണക്ക് ഒന്ന് പറഞ്ഞേ? സർട്ടിഫിക്കറ്റ് footpathil നിന്നു വാങ്ങിയത് ആണോ?
@AjithKumar-ym7qe
@AjithKumar-ym7qe 6 сағат бұрын
Athengana common sense, utharavaadithwam illaatha teams aanu majority Kerala news reporters 😐
@mnikuttannair309
@mnikuttannair309 11 сағат бұрын
സംഗതി കൊള്ളാം .... പക്ഷേ റഷ്യയിൽ ഉക്റൈൻ ഡ്രോണുകൾ പൂന്തു വിളയാടുന്നു എന്നാണല്ലോ കേൾക്കുന്നത്....
@badbad-cat
@badbad-cat 8 сағат бұрын
@@mnikuttannair309 എവിടെ കേട്ടു എന്നാലോചിക്ക്, ഉത്തരം കിട്ടും. "International" media എന്നൊന്നില്ല. American controlled "western" mediaയിൽ കേട്ടുകാണും
@TomLesnar-sh4gu
@TomLesnar-sh4gu 6 сағат бұрын
​@@badbad-cattheliv sahitham video inde athum russiakaaru thanne edutha ukrain russiayil akramikunathinthe anghot maari ninnu karayu🤣
@pandorabox8727
@pandorabox8727 11 сағат бұрын
Great,pakshe avathaarakaykku kanakku padippichathaara? 4 billion dollar ennu paranjal 3 laksham kodiyaakumo????
@CASINOCHIPZ
@CASINOCHIPZ 5 сағат бұрын
Modi ji😍😍😍😍😍😍😍
@smk4250
@smk4250 10 сағат бұрын
എന്നിട്ടാണോ ഉക്രൈൻ ഡ്രോൺ വെച്ച് താങ്ങുന്നേ 😂😂😂
@bijeeshc5756
@bijeeshc5756 58 минут бұрын
ജയ്ഭാരത്
@UniversityofUniverseOfficial
@UniversityofUniverseOfficial 6 сағат бұрын
Modi Government ❤🎉
@muneergrace7361
@muneergrace7361 11 сағат бұрын
എന്നിട്ടാണോ ഉക്രൈൻ മിസൈലും, ഡ്രോൺ ഉം റഷ്യക്കകത്ത് കയറി ഇടുന്നത്
@PATHUMMABIPM
@PATHUMMABIPM 6 сағат бұрын
Good
@_axswathy_43
@_axswathy_43 9 сағат бұрын
എന്നിട്ടാണ് ഉകൄയിൻ റഷ്യ യുടെ സ്ഥലം അടിച്ചോണ്ട് പോയത് 😂😂😂
@princerokzz
@princerokzz 5 сағат бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️‍🔥❤️‍🔥🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺
@MunieswaranG
@MunieswaranG 10 сағат бұрын
👍👍👍
@gopinath4653
@gopinath4653 11 сағат бұрын
Then why this not working in Russian ukrain war😢
@amaltrolls9623
@amaltrolls9623 11 сағат бұрын
It's for tracking the moments in sky .NOT for attack
@abhijitha4604
@abhijitha4604 11 сағат бұрын
War is not like what we think
@Sandyburg199
@Sandyburg199 8 сағат бұрын
It’s an early-warning radar, providing long distance monitoring of airspace against ballistic missile attack and aircraft monitoring.
@attappadyhistory9485
@attappadyhistory9485 8 сағат бұрын
🎉🎉🎉🎉
@hidayathp2658
@hidayathp2658 10 сағат бұрын
റഷ്യ യിൽ തുരു തുര ഉകൃയിൻ പൊട്ടിക്കുന്നത് തടയാൻ പറ്റാത്ത സാധനം
@binusd9817
@binusd9817 8 сағат бұрын
എന്ത് ഇട്ട്... എവിടെ,..
@abinabraham777
@abinabraham777 10 сағат бұрын
@Jithin-f2m
@Jithin-f2m 11 сағат бұрын
Very good
@icanservicesindia6991
@icanservicesindia6991 10 сағат бұрын
Us ine bhaykkanda but pinakkathe nokkunnathanu nallath. Russiayude ayudhangal chodyachihnamayirikunna ee samayath ith vendayirunnu.
@Nitheesh12-p1i
@Nitheesh12-p1i 9 сағат бұрын
🧡🧡
@sarathks1604
@sarathks1604 8 сағат бұрын
Ee sadhana orennam Ukrain il kaadukatari kidappund. USSR kaalatth ullath
@rahula1029
@rahula1029 10 сағат бұрын
🇮🇳🇮🇳🇮🇳
@muhammedyaseentrivandrum5403
@muhammedyaseentrivandrum5403 9 сағат бұрын
🎉
@vijayanck2151
@vijayanck2151 11 сағат бұрын
❤❤❤
@explorewrold6332
@explorewrold6332 6 сағат бұрын
Modi ❤
@arunmohan6004
@arunmohan6004 8 сағат бұрын
കോമഡി പറയാതെ ഉക്രൈനോട് ചോദിക്ക് ഇപ്പൊ ഉക്രൈന് കമികസേ ഡ്രോൺ ഉപയോഗിച്ച് മോസ്കോയിൽ വൻ ടവരുകൾ ഉൾപ്പെടുന്ന കെട്ടിടങ്ങൾ തകർത്തതെ ഉള്ളു
@najeebk9095
@najeebk9095 10 сағат бұрын
Koppanu....
@AbdulKareem-rj6oc
@AbdulKareem-rj6oc 10 сағат бұрын
റഷഽയിൽ ഉഗ്രയിൻ മുന്നേറ്റം ആണവ ശാസ്ത്രഞൻ കൊല്ലപെട്ടു?
@gbabhijithclt
@gbabhijithclt 2 сағат бұрын
8B😮same avar Chinayikkum vilkku.
@Sathyanck-i2e
@Sathyanck-i2e 9 сағат бұрын
റഷ്യയുമായി സഹകരിക്കുന്നത് നല്ലത്
@AmericanAmbience
@AmericanAmbience 9 сағат бұрын
അതേ ഇതു ഇന്ത്യയിൽ കിട്ടുന്നത് 2999 ആകും അല്ലെ 😂😂😁ഒന്ന് പോ സാറെ 😂
@KingKong-
@KingKong- 4 сағат бұрын
Arryichittu enthu karyam😜😜😜😜😜😜😜😜😜😜........verunne drone ine enthu cheyumm????😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
@sidharthm5510
@sidharthm5510 11 сағат бұрын
4 Billion Dollar = 32000 kodi😂
@user-gi3jq8sq5u
@user-gi3jq8sq5u 10 сағат бұрын
ഇതൊക്കെ ഉണ്ടായിട്ടാണോ ഇന്ന് റഷ്യയുടെ മുകളിലേക്ക് ഉക്രൈൻ ട്രോ വലിയ കെട്ടിടത്തിനു മുകളിൽ ഇടിച്ചു കയറ്റിയത്
@Binu_Nandana
@Binu_Nandana 5 сағат бұрын
But Russia couldn't detect Ukrain missiles
@badbad-cat
@badbad-cat 4 сағат бұрын
@@Binu_Nandana എന്നാര് പറഞ്ഞു?
@abymathew295
@abymathew295 11 сағат бұрын
Ithokke undayittim Russiayude oru avastha...😅😅
@Satanic66-m8c
@Satanic66-m8c 11 сағат бұрын
Olichh erunn adikkan ellarkkum kayum like Ukrainian soldiers 🤡👎
@Cyrian911
@Cyrian911 4 сағат бұрын
Athe…paavem Russia…😢
@muralik2696
@muralik2696 33 минут бұрын
Ennittu innale russiayil oru tower lekku drone idichu kayatti ethiraalikal ithine mari kadannu
@AmericanAmbience
@AmericanAmbience 10 сағат бұрын
അതിനിപ്പോ അമേരിക്ക കലിപ്പാണത് എന്തിനാ 😂😂കേളത്താതെ അതുകൊണ്ട് അമേരിക്കക്ക് എന്ത് പ്രശ്നം ചുമ്മാ തള്ള് 😮
@Oktolibre
@Oktolibre 7 сағат бұрын
Idhu Karnatakayilae Chithradurgil sthaabikkum.
@ejlittleworld
@ejlittleworld 10 сағат бұрын
S 400 വാങ്ങി ഇന്ത്യയുടെ നാൽപതിനായിരം കോടി മുൻപുതന്നെ വെള്ളത്തിലായി.
@technatural2198
@technatural2198 10 сағат бұрын
S400 inu ntua presnam 😂
@ejlittleworld
@ejlittleworld 8 сағат бұрын
@technatural2198 ഇറാന്റെ s300 നെ ഭേദിച്ചുകൊണ്ട് ഇസ്രായേൽ ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു.ആയതിനാൽ ഇറാന് തിരിച്ച ടിക്കാൻ കഴിഞ്ഞില്ല.s400നേക്കാൾ മികച്ചത് കൈയ്യിലുണ്ടെങ്കിലും റഷ്യക്കു ഉക്രൈൻ അക്രമണത്തെ തടയാൻ പരിധി ഉണ്ടായിരിക്കുന്നു.
@Cyrian911
@Cyrian911 4 сағат бұрын
Sathyam😢…
@prathapchandran2786
@prathapchandran2786 6 сағат бұрын
എന്നിട്ടെന്തേ റഷ്യയിൽ ഡ്രോണുകൾ അടിച്ചു തകർത്തത് . ഇല അനക്കം ഇല്ലായിരുന്നോ
@swaroopkallatpalath4958
@swaroopkallatpalath4958 8 сағат бұрын
കണ്ടറിയാം
@tomypl5511
@tomypl5511 6 сағат бұрын
തേങ്ങാ കുല, ഇത്രയും, വലിയ "പടാർ ഉണ്ടായിട്ടു, ഉക്രൈൻറെ, 4ഉണക്ക ഡ്രോൺ പുട്ടിന്റെ, അണ്ണാക്കിൽ പൊട്ടിച്ചത്?????? ഇന്ത്യക്കിതു വേലിയേൽ ഇരിക്കുന്ന പാമ്പാകും????
@StartreckTu
@StartreckTu 3 сағат бұрын
Dei ne vicharikuna pole alaa Russia Ukraine yudham avide manushayanmar ulaa sthalathu onu yuddham ilaa...Russia de major cities onum Oru koppum pateetilaaa.
@thecitizen87935
@thecitizen87935 Сағат бұрын
We need de dollarisation We need America 👎 down policy
@ablmhd
@ablmhd 8 сағат бұрын
കാര്‍മേഘം ഉള്ളപ്പോൾ റഡാറിൽ കിട്ടുമോ 😂😂 പണ്ട് G പറഞ്ഞിട്ടുണ്ട് 😅
@vj.joseph
@vj.joseph 6 сағат бұрын
In doppler radar, we can observe weather.
@VenuKarunakaran
@VenuKarunakaran 9 сағат бұрын
ശരി തന്നെ ഉക്രൈയിൻ കേറി നിരങ്ങു വാ
@MunieswaranG
@MunieswaranG 10 сағат бұрын
Super super super
@dreamcatcher6491
@dreamcatcher6491 9 сағат бұрын
ഈ റഷ്യയിൽ അല്ലേ ഉക്രൈൻ അമേരിക്കൻ ആയുധം ഉപയോഗിച്ച് റഷ്യയിൽ ആക്രമണം നടത്തിയെന്ന് കംപ്ലയിന്റ് പറഞ്ഞത് 🤔🤔 ആ മിസൈളുകളൊക്കെ വരുമ്പോൾ ഈ റെഡർ എവിടെ ആയിരുന്നു 🤔🤔
@theinvisiblesigma
@theinvisiblesigma 6 сағат бұрын
S 400 ola sthalathe missile vannal ath thakarkum . Ithinekurich arinjit samsarikuka . Lokathile etavum mikacha air defence system ahn s 400.
@The_Viking970
@The_Viking970 6 сағат бұрын
6 മാസം മുൻപ് ഉക്രൈൻ ഇത് റഷ്യയിൽ അടിച്ചു കളഞ്ഞ സാധനം ആണ്. ഇവിടെ ഈ 70-80 കളിൽ ഉള്ള ടെക്നോളജി വിറ്റു നമ്മളെ പൊട്ടരാക്കാൻ ഉള്ള പ്ലാൻ ആണ്
@soorajsoorajs3385
@soorajsoorajs3385 6 сағат бұрын
Duga radar in Chernobyl area like.
@petersunil4903
@petersunil4903 6 сағат бұрын
റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം എന്തായി,???????
@abdusteps9881
@abdusteps9881 11 сағат бұрын
ചിലപ്പോൾ al എന്ന് പേര് കേട്ടൽ കുരുപൊട്ടുമോ
@tradepro6999
@tradepro6999 9 сағат бұрын
ഇല അനക്കം റഡാറിൽ കിട്ടില്ല..😅😅
@SunilKumar-ot4zh
@SunilKumar-ot4zh 11 сағат бұрын
Namo🎉🎉🎉
@Venkayammedia
@Venkayammedia 11 сағат бұрын
വന്ദേഭാരത്‌ ❤️❤️❤️
@venup1946
@venup1946 8 сағат бұрын
Jai Modiji jai BJP jai ❤❤❤❤❤❤❤❤❤
@mymemories8619
@mymemories8619 18 минут бұрын
My Prend 😂
@jamesbabu3061
@jamesbabu3061 10 сағат бұрын
കഴിഞ്ഞ ദിവസം ഉക്രൈൻ റഷ്യയിൽ കയറി അടിച്ചു. മേജർ അടക്കം മരിച്ചു. ഇത് അവിടെ വർക്ക് ചെയ്യുന്നില്ലേ.
@en-ww4cw
@en-ww4cw 10 сағат бұрын
They want money
@badbad-cat
@badbad-cat 9 сағат бұрын
അതെ assassination attempt detect ചെയ്യാൻ ആണല്ലോ റഡാർ. എണീറ്റ് പോടാ അവിടുന്ന്
@TomLesnar-sh4gu
@TomLesnar-sh4gu 6 сағат бұрын
​@@badbad-catapo storm shadowyum atacms attackum atho 5 adi maari ninnu karayu🤣
@christomathew3646
@christomathew3646 10 сағат бұрын
Evante vayil.ukrain.tron.vanu.enthu.muchi..
@Mr-Nobody-K9
@Mr-Nobody-K9 2 сағат бұрын
ഇലിയനക്കം മാത്രമേ പിടിക്കുയുള്ളോ? ഉക്രൈനിൽ നിന്ന് വിടുന്ന ഡ്രോണും, റോക്കറ്റും റഷ്യയിൽ വീഴുന്നത് കൊണ്ട് ചോദിച്ചതാണ്.
@JohnRajesh-m7j
@JohnRajesh-m7j 11 сағат бұрын
എണ്ണായിരം കിലോമീറ്റർ ദുരത്തെ ഏത് ആക്രമണത്തെയും തിരിച്ചറിയും എന്ന് പറഞ്ഞിട്ട് ട്ര റോൺ ഇതിൽ പെടില്ലൊ
@AmericanAmbience
@AmericanAmbience 10 сағат бұрын
എന്നിട്ടാണ് റഷ്യയിൽ ഉക്രൈനിന്റെ മിസ്സായിലും ഡ്രോന്നും വീഴുന്നത് 😂😂
@sunilvs3533
@sunilvs3533 11 сағат бұрын
4 billion dollars=Rs.34000 crore
@paulsonakkarakaranjoseph1023
@paulsonakkarakaranjoseph1023 6 сағат бұрын
ആ കാശ് പോയി. റഷ്യയിൽ ഉക്രെയിൻ drone-ൽ കൊടുത്തു. എന്നിട്ട് അത് റഷ്യ കണ്ടു പിടിച്ചില്ല. കഷ്ടം.
@faisalarangadi4945
@faisalarangadi4945 6 сағат бұрын
Americayod povan para
@RasheedK-od5wg
@RasheedK-od5wg 9 сағат бұрын
റഷ്യക്കു തന്നെ ഇപ്പോൾ നല്ലോണം കിട്ടുന്നുണ്ട്.. ഉക്രൈയിനിൽ നിന്ന് 😂😂😂
@minoym2j588
@minoym2j588 8 сағат бұрын
ബംഗ്ലാദേശിൽ ഇവിടെ വരാൻ അധികം സമയം ഒന്നും വേണ്ട , അവർക്കൊന്നു തോന്നിയാൽ മതി അല്ലേ 24 ? ബിസിനസ് ഈസ് ബിസിനസ്സ് അല്ലേ 24?
@For.the.people123
@For.the.people123 3 сағат бұрын
America nambina umbina😂
@edwinmsdasdas4251
@edwinmsdasdas4251 2 сағат бұрын
എന്ത് ഉണ്ടായിട്ടും ഇപ്പോൾ റഷ്യ വിയർത്തു കൊണ്ടിരിക്കുന്നു
@jamespaul5080
@jamespaul5080 9 сағат бұрын
Ullathane
@Crazymama919
@Crazymama919 24 минут бұрын
Don't hype on fake news that pops up in certain online channels.
@Jayakumarnarayanapillai-m8p
@Jayakumarnarayanapillai-m8p 9 сағат бұрын
Russia bearn
@NewMoto-lp8ig
@NewMoto-lp8ig 4 сағат бұрын
റഷ്യ ഇത് എങ്ങനെ ഒഴിവാക്കും എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു, അപ്പോഴാണ് രാജ്നാഥ് സിംഗ് ആ വഴി പോയത്.. ആ മണ്ടൻ്റെ തലയിൽ തന്നെ കെട്ടിവെച്ചു.. കോടികൾ കൊടുത്ത് വാങ്ങുന്നതിന് പകരം സ്വന്തമായി ഉണ്ടാക്കാൻ ശ്രമിച്ചു കൂടെ നമുക്ക്. അതെങ്ങനെയാ.. രാജ്യത്തിൻറെ പണം പല കാരണവും പറഞ്ഞ് പോക്കറ്റിൽ ഇടാൻ മത്സരിക്കുക അല്ലേ...
@Kingdon-x8v
@Kingdon-x8v 4 сағат бұрын
ഇന്ത്യയിലെ ജനങ്ങൾക്ക്‌ റഡാർ ആവശ്യമുണ്ട് പട്ടിണി കുറയും ഭക്ഷണം റഡാറിൽ കൂടി വരും 😂
@prineeshthomas2744
@prineeshthomas2744 6 сағат бұрын
Veruthea pottasadunum kashi poye makala
@latheefap8526
@latheefap8526 10 сағат бұрын
😂😂😂😂😂😂
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.