81.Story of dundukari and gokarna😃

  Рет қаралды 42,808

Swasthika All is well

Swasthika All is well

Күн бұрын

Пікірлер: 299
@shivananda6910
@shivananda6910 3 жыл бұрын
മോളു പറയുന്ന കണ്ണന്റെ കഥകള്‍ ഒക്കെ എനിക്ക് ഇപ്പോഴാ കേള്‍ക്കാന്‍ ഭാഗ്യം ഉണ്ടായത്‌. ഇപ്പോ എല്ലാ സമയവും എന്റെ ജോലി ഇത് തന്നെ കഥ കേള്‍ക്കൽ. 🥰🥰
@SamiSami-iq7vm
@SamiSami-iq7vm 3 жыл бұрын
മോളുടെ പ്രഭാഷണം കേട്ടിട്ടു വളരെ മനോഹരമാണ് ഈ പ്രഭാഷണത്തിന്റെ പേരിൽ അത്ര മാത്രം വന്ദിക്കുന്നു
@preetha731
@preetha731 3 жыл бұрын
ഭാഗ്വനിലേക്ക് അടുക്കാൻ പാറുക്കുട്ടി ഞങ്ങളെ സഹായിക്കുന്നു. ഞങ്ങൾക്ക് അങ്ങിനെ മോക്ഷ പ്രാപ്തി ഉണ്ടാകട്ടെ... Jai shree Krishna 🙏
@UshaKumari-ys1oj
@UshaKumari-ys1oj 2 жыл бұрын
മോളുടെ കഥ കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം ഹരേ കൃഷ്ണാ🙏🏻🙏🏻
@thankachanmg530
@thankachanmg530 3 жыл бұрын
വളരെ നല്ല കഥകൾ ആണ് ഒരുപാട് ഇഷ്ടം തോന്നി
@sbkachkach1542
@sbkachkach1542 4 жыл бұрын
OM NAMO NARAYANAYA Hare Krishna hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare
@anukc4597
@anukc4597 2 жыл бұрын
🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏സർവും കൃഷ്ണനർപ്പാണ് നമസ്തു 🙏🙏🙏🕉️🙏🙏🙏എന്റെ തിരുആറന്മുളയപ്പാ ശരണം അന്നദാന പ്രഭുവേ ശരണം ശ്രീപാര്‍ത്ഥസാരഥേ ശരണം.. 🙏🙏🙏🕉️
@anjima_gireesh
@anjima_gireesh 4 жыл бұрын
Hare Krishna❤️
@sindhusworld9141
@sindhusworld9141 4 жыл бұрын
ഒരു പാടിഷ്ടം.'' ഞാനും ഒരു കൃഷ്ണ ഭക്തയാണ്🙏🙏🙏🙏🙏.....❤️❤️ ഞാനും കണ്ണന്റെ അനുഗ്രഹത്തിനായി കാത്തിരിക്കുയാണ് .. പരീക്ഷിക്കുകയായിരിക്കും.......
@sindhusworld9141
@sindhusworld9141 4 жыл бұрын
കഥ കേട്ടിരിക്കുമ്പോൾ തീർന്നു പോകരുതേ... എന്ന് വിചാരിക്കും... കഥ കഴിയുമ്പോൾ വിഷമമാകും... ഇനിയും വരണേ ❤️❤️❤️❤️❤️
@sreekuttysajeev4496
@sreekuttysajeev4496 4 жыл бұрын
Hare Krishna 💛🙏
@sreekumarbs3362
@sreekumarbs3362 4 жыл бұрын
Govinda Nama Sankeerthanam Sarvathra Govinda Nama Sankeerthanam Govinda Govinda Sree Haraye Nama: JAI JAGANNATH..Hare Krishna..
@sejivasudevan4076
@sejivasudevan4076 3 жыл бұрын
ഈ കഥ കേട്ടിട്ടുണ്ട് പക്ഷെ മോളീലൂടെ കേൾക്കുമ്പോൾ ആണ് അത് സമ്പൂർണമാകുന്നത് എത്ര നന്നായിട്ടാണ് മോള് ഭഗവാന്റെ കഥകൾ പറഞ്ഞു തരുന്നത്
@radhamadhav6501
@radhamadhav6501 4 жыл бұрын
എത്ര മനോഹരമായിരുന്നു ദുന്ദുകാരി യുടെ കഥ ഇനിയും ധാരാളം ദൈവിക കഥ കൾ പറയുവാൻ കഴിയട്ടെ എന്ന് കണ്ണനോട് പ്രാർഥിക്കുന്നു സ്വസ്തിക യെ കണ്ണൻ അനുഗ്രഹിക്കട്ടെ ഓം നമോ നാരായണ 🙏🙏🙏🙏🙏🙏
@anukc4597
@anukc4597 3 жыл бұрын
🕉️🙏🙏🙏Hare Krishna Hare Krishna 🙏🙏🙏Sarvum Krishnarpnu Nammsthu🙏🙏🙏🕉️
@anishsh9699
@anishsh9699 3 жыл бұрын
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare
@user-il3mm4pi3q
@user-il3mm4pi3q 3 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ ❤️
@shubhasooty6353
@shubhasooty6353 2 жыл бұрын
Hare krishnaaaaaa guruvayurappa ❤️🙏🙏🙏
@radhakrishnakurup3912
@radhakrishnakurup3912 3 жыл бұрын
Hare krishna. .I am blessed to hear the story about dundukari and gokarna. .What a beautiful message 👍👍 hari haribhol 👍👍
@anjuvs9342
@anjuvs9342 4 жыл бұрын
Hare Krishna Hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare
@Kashivolgs803
@Kashivolgs803 4 жыл бұрын
Hare Krishna...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@babuek6684
@babuek6684 3 жыл бұрын
🙏 ഹരേ കൃഷ്ണാ 🙏 വളരെ മനോഹരം മോളെ 🙏 ഒത്തിരി ഒത്തിരി സന്തോഷം മോളെ 🙏
@vijayanak1855
@vijayanak1855 3 жыл бұрын
Very informative. Thanks for your kind effort
@sreedevisubramanian3933
@sreedevisubramanian3933 3 жыл бұрын
Dear Parvathi Am enjoying every word of yours, every expression, your involvement, your voice 🙏. As I have said before, am reaching every place you mention in the stories you narrate. Am visualising it and am filled with bliss 🙏. Your stories and mere glance of yours I feel complete and so happy 🙏. Continue your great work🙏 God will bless you do more to bring goodness on Earth 🙏. Loads and loads of respect for you 🙏 Thank you :)
@bindusnehas6430
@bindusnehas6430 3 жыл бұрын
Hare Krishna 🙏❤️🙏🙏❤️🙏
@reenarathybahuleyan482
@reenarathybahuleyan482 4 жыл бұрын
Beautiful story and lesson swastika..😍
@sindhumanikandan7583
@sindhumanikandan7583 2 жыл бұрын
Hare Krishna 🤗😍🤗😍🤗😍🤗😍🤗🤗😍
@vidhyaprakashan4806
@vidhyaprakashan4806 4 жыл бұрын
Hare Krishna 🙏
@ashakannan5328
@ashakannan5328 Жыл бұрын
ചേച്ചി.... ഞാൻ കുറച്ചുനാൾ ആയതേ ഉള്ളു ചേച്ചിയെ കേട്ടുതുടങ്ങിയിട്ട്. ഓരോ ദിവസവും മുൻപ് പറഞ്ഞ കഥകൾ കേട്ടുതുടങ്ങി. ഓരോ കഥ കേൾക്കുമ്പോഴും. ഞാൻ ആ ദൃശ്യങ്ങൾ കണ്മുന്നിൽ കാണും. അപ്പൊ എന്റെ കണ്ണ് നിറഞ്ഞു ഒഴുകും. ചേച്ചിക്കഥ പറയുന്നത് കേൾക്കുമ്പോ ആ കാഴ്ചകൾ കണ്ടതുപോലെയാ. വളരെ സന്തോഷം .❤വളരെ നന്ദി ചേച്ചി... ഈശ്വരനിൽ നിന്നും അകന്നു പോയിരുന്നു ഞാൻ. എന്നെ തിരിച്ചു ഈശ്വരനിലേക്കു തിരിച്ചു കൊണ്ടുവന്നതിനു ഒരുപാടു നന്ദി.. ഹരേ കൃഷ്ണ ❤❤❤
@vijayalekshmi2030
@vijayalekshmi2030 3 жыл бұрын
ചേച്ചി അങ്ങയുടെ കഥ എല്ലാം ഞാൻ കേൾക്കാറുണ്ട്. ഇനിയും വീഡിയോസ് ഉണ്ടാക്കണേ
@fedrixspeed17
@fedrixspeed17 3 жыл бұрын
heart touching performance god bless
@ancypoliyath4304
@ancypoliyath4304 Жыл бұрын
Hare krishna🌿🌿🌿🙏🙏🙏🌺🌺🌺🌿🌿🌿
@cycleingtime8146
@cycleingtime8146 3 жыл бұрын
Very good aalaapanam Jai jai Radhakrishnan ji
@rajalekshmirajalekshmi5379
@rajalekshmirajalekshmi5379 3 жыл бұрын
വളരെ നല്ല അറിവുകൾ പകർന്നു തരുന്നു,, ഹരേ കൃഷ്ണ ഹരേ ഹരേ
@jishashiju5561
@jishashiju5561 4 жыл бұрын
Thankyou ഹരേ കൃഷ്ണ🙏🙏🙏
@shyjishyji2747
@shyjishyji2747 4 жыл бұрын
Thankyou hare krishna❤️
@anukc4597
@anukc4597 3 жыл бұрын
Hare Krishna 🙏🙏🙏🙏Hare Krishna 🙏🙏🙏
@JayaLakshmi-ue9ot
@JayaLakshmi-ue9ot 3 жыл бұрын
സ്വസ്തികാ ജി...ഇത് കേൾക്കുബോൾ എന്താണ് മനസ്സിൽ വരുന്നത് എന്ന് പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല... അത്ര സന്തോഷം...🙏ഹരേ.... വീണ്ടും കേൾക്കണം...
@varunvlogezzeditor9199
@varunvlogezzeditor9199 4 жыл бұрын
Hare krishna ❤️❤️❤️❤️
@prabhakarkrprabhakar6691
@prabhakarkrprabhakar6691 3 жыл бұрын
Hare Krishna,Hare Krishna,Hare Krishna
@renukats5579
@renukats5579 3 жыл бұрын
Hare Krishna
@user-il3mm4pi3q
@user-il3mm4pi3q 3 жыл бұрын
ഹരേ കൃഷ്ണ 🙏❤️
@jayasreeshaji6457
@jayasreeshaji6457 3 жыл бұрын
Hare krishna hare krishna.... krishna krishna hare hare... Hare rama hare rama rama rama hare hare ......🙏🙏🙏
@user-il3mm4pi3q
@user-il3mm4pi3q 3 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ 🙏
@Nimishaanilkumar0369
@Nimishaanilkumar0369 2 жыл бұрын
ഹരേ ശ്രീ രാധാകൃഷ്ണായ നമഃ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@reshmadeepak4989
@reshmadeepak4989 4 жыл бұрын
Hare krishna🙏
@user-il3mm4pi3q
@user-il3mm4pi3q 3 жыл бұрын
ഹരേ കൃഷ്ണ 🙏...
@chandnimoorkoth1339
@chandnimoorkoth1339 3 жыл бұрын
Hare Krishna ❤️ 🙏
@user-il3mm4pi3q
@user-il3mm4pi3q 3 жыл бұрын
ഹരേ കൃഷ്ണ... 🙏
@pramodneerthattil3876
@pramodneerthattil3876 3 жыл бұрын
Hare krishna🙏🙏🙏
@user-il3mm4pi3q
@user-il3mm4pi3q 3 жыл бұрын
ഹരേ കൃഷ്ണ 🙏🕉️
@thulasidasm.b6695
@thulasidasm.b6695 3 жыл бұрын
Hare Krishna Hare Krishna Hare Krishna Hare Hare 🙏🙏🙏🙏🙏
@aknairalliswell1133
@aknairalliswell1133 4 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
@MadhavanK-kq5vs
@MadhavanK-kq5vs 7 ай бұрын
Hello antie you are my solution to every problem u have a good story telling skill hare krishna
@shreejaacharya8448
@shreejaacharya8448 3 жыл бұрын
Jai Shri Krishna Radha Radha Krishna Radha Krishna Krishna
@shyamalanair7448
@shyamalanair7448 2 жыл бұрын
Good lesson for everyone.
@user-vg3py3iv3k
@user-vg3py3iv3k 6 ай бұрын
Hare Krishna radhe radhe 🙏🙏🙏💛❤️❤️♥️🪷🪷
@prasannaajit9154
@prasannaajit9154 4 жыл бұрын
Krishna Krishna hare hare🙏🙏🙏 thank you
@sheelachandran4652
@sheelachandran4652 3 жыл бұрын
Radhe Krishna 🙏💕
@lekshmimanish9829
@lekshmimanish9829 Жыл бұрын
തീർച്ചയായും കേൾക്കും. ഹരേ കൃഷ്ണാ 🙏
@gopalakrishnanpg4589
@gopalakrishnanpg4589 Жыл бұрын
Hare Krishna Hare Rama
@sowmiyaajith3924
@sowmiyaajith3924 3 жыл бұрын
Hare krishna Hare rama
@user-il3mm4pi3q
@user-il3mm4pi3q 3 жыл бұрын
Hare Krishna🙏❤️
@vishalvichu6501
@vishalvichu6501 Жыл бұрын
Hare krishna Jai sree Radhe radhe
@ralinamanoj1995
@ralinamanoj1995 4 жыл бұрын
Om Krishna Hare 🙏🙏🙏🙏
@anurajksanu6966
@anurajksanu6966 4 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🌷🌷🕉️
@geethapillai7431
@geethapillai7431 2 жыл бұрын
Hare Krishna
@nithyaravik
@nithyaravik 2 жыл бұрын
Harey krishna 🙏🙏🙏🙏🙏 sarvam krishnarpanamasthu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 jai sree radhee radhee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thulasidasm.b6695
@thulasidasm.b6695 3 жыл бұрын
Humble pranam🙏🙏🙏
@rajaniranjith4594
@rajaniranjith4594 7 ай бұрын
Radhe Radhe sarvam krisharpanamastu ❤❤
@sheebabyju577
@sheebabyju577 3 жыл бұрын
സത്യം ആണ്..👍👍കാരണം എനിക്ക് ഒരുപാട് അനുഭവം ഉണ്ട് 🙏🙏🌹🌹🌹❤️❤️❤️❤️സർവം കൃഷ്ണ മയം 🙏🙏🙏🙏
@user-il3mm4pi3q
@user-il3mm4pi3q 3 жыл бұрын
🙏🙏❤️
@kaathusbethlehem429
@kaathusbethlehem429 Жыл бұрын
Harekrishna 🙏🙏🙏
@jayasreeramanathan3811
@jayasreeramanathan3811 3 жыл бұрын
hare Krishna
@menongirija6237
@menongirija6237 2 жыл бұрын
Hare Krishna Krishna Krishna hare hare
@pushpajal36
@pushpajal36 3 жыл бұрын
ഇനിയും ധാരാളം കഥ പറയണം
@SAVARITRAVELMEDIA
@SAVARITRAVELMEDIA 4 жыл бұрын
ഭഗവാനെ കൃഷ്ണാ....... കാത്തുകൊള്ളണമേ..... 🙏🙏🙏
@mknair8845
@mknair8845 3 жыл бұрын
Kodi kodi pranamam Yellam bhagavate nichayam.
@nishitharoopesh9450
@nishitharoopesh9450 3 жыл бұрын
സ്വസ്തികയിലെ കഥകൾ എന്റെ കുട്ടികൾക്ക് ഞാൻ അവർക്ക് ഉറങ്ങാൻ കിടക്കുന്ന നേരം വെച്ചു കൊടുക്കാറുണ്ട്. ഈ കഥ കേട്ട് എന്റെ മകൻ പറയാണ് ഈ ചേച്ചിക്ക് ചിലപ്പോൾ കൃഷ്ണനെ കഴിയും എന്ന് ഈ ചേച്ചിയെ വളരെ ഇഷ്ടമാണ് ഇവർക്ക്. ഇവർ പറഞ്ഞ പോലെ ചേച്ചിക്ക് കൃഷ്ണനെ കാണാൻ ഭാഗ്യമുണ്ടാവട്ടെ🥰🥰🥰🥰🥰
@ChandrasekharanPillai-hm5fq
@ChandrasekharanPillai-hm5fq 8 ай бұрын
Hare Krishna....
@rugminiwarrier6909
@rugminiwarrier6909 3 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏
@vijithv1669
@vijithv1669 2 жыл бұрын
Hare krishna
@premav7205
@premav7205 3 жыл бұрын
Namaskaram swasthika Om Namo bhagavade vasudevaya
@lakshmi042
@lakshmi042 4 жыл бұрын
Bhagavathgita yl parayunnath onnu paranju tharamo?
@pushpachandran-ro5kq
@pushpachandran-ro5kq 11 ай бұрын
കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ വളരെ സന്തോഷം മോളെ ❤🙏🏻🙏🏻🙏🏻
@VijayKumar-qh9zg
@VijayKumar-qh9zg 4 жыл бұрын
Hare krishnaaaa...
@parvathich1276
@parvathich1276 3 жыл бұрын
Hare krishna, Govinda, 🙏🙏
@user-il3mm4pi3q
@user-il3mm4pi3q 3 жыл бұрын
ഗോവിന്ദ ഹരേ ❤️
@mukambikanair9487
@mukambikanair9487 4 жыл бұрын
വ്യാസഭഗവാൻ നമസ്ക്കരിച്ചപ്പോൾ, മഹർഷിയുടെ അകൃതാർത്ഥത മനസ്സിലാക്കി പരാശര്യ മഹാഭാഗാ എന്ന സംബോധനയോടെ , പരാശര മഹർഷി ഒരു ഗ്രന്ഥം എഴുതിയിട്ടുണ്ട്, വിഷ്ണു പുരാണം, ആ പിതാവിന്റെ പുത്രൻ ആവണമെങ്കിൽ ഇനിയൊരു മഹാഗ്രന്ഥം എഴുതണമെന്ന് സംബോധനയിൽ തന്നെ സൂചിപ്പിച്ച് പറഞ്ഞു. മറ്റ് ഗ്രന്ഥങ്ങളിൽ ധർമ്മാർത്ഥ കാമ മോക്ഷങ്ങളെ കുറിച്ചാണ് കൂടുതൽ വിവരിച്ചത്. ഭഗവാൻമാരുടെ നിർമലമായ യശസ്സിനെ കുറിച്ച് കൂടുതൽ വിവരിക്കുക ഉണ്ടായില്ല.. അതുകൊണ്ട് അവരുടെ മഹിമ വർണ്ണിച്ച് അങ്ങ് ഒരു ഗ്രന്ഥം കൂടി എഴുതണം. അതിൽ കൂടി അങ്ങക്ക് മാലോഖരോട് വിളിച്ച് പറയാൻ കഴിയണം, ഇനി ആരും ദ:ഖിക്കേണ്ടതില്ല. ഈ ഗ്രന്ഥം ഒരു ദുഖൗഷധം ആയിരിക്കും എന്നും മാത്രമല്ല നമ്മുടെ ഉള്ളിലുള്ള ആത്മചൈതന്യത്തെ പ്രകാശിപ്പിച്ച്, പരമാനന്ദം ആസ്വാദിക്കുവാൻ, നാരായണ എന്ന് വിളിച്ചാൽ നാരായണനായും, ശിവ എന്ന് വിളിച്ചാൽ ശിവനായും, രാമാ എന്ന് വിളിച്ചാൽ ശ്രീ രാമനായും, കൃഷ്ണാ എന്ന് വിളിച്ചാൽ ശ്രീ കൃഷ്ണനായും, ഞാൻ ഏത് നാമത്തിൽ ജപിക്കുന്നുവോ,ആ നാമ സ്വരൂപത്തിൽ എന്റെ ഹൃദയത്തിലും, എന്റെ മുന്നിലും പ്രകാശിക്കേണമേ എന്ന ഈ രണ്ട് കാര്യങ്ങൾക്ക് പരമ പ്രാധാന്യം കൊടുത്ത് ഗ്രന്ഥം രചിക്കാൻ പറഞ്ഞ് ശ്രീ നാരദർ പോയി. വ്യാസ ഭഗവാൻ ഭഗവാനെ മനസ്സിൽ ധ്യാനിച്ച് പ്രത്യക്ഷ ഭഗവാനിലൂടെ ആണ് ശ്രീമദ് ഭാഗവതം എന്ന ഗ്രന്ഥം രചിച്ച് നമുക്ക് ലഭിച്ചത്. ഇതിന് പ്രതീക്ഷിച്ചതിൽ കൂടുതൽ പ്രചരണവും, വ്യാസ ഭഗവാന് ആത്മ സംതൃപ്തിയും ഉണ്ടായി. കലികാലത്തിൽ ഈശ്വരാരാധനക്ക് കൂടുതൽ മഹത്വം നൽകണം എന്ന ഉദ്ദേശ്യത്താൽ, സമയ കുറവുകളോ, ഗ്രഹിക്കാൻ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് കരുതി പിന്നീട് അതിനെ വീണ്ടും ഉപസംഹരിച്ച് വളരെ പ്രധാനപ്പെട്ട 1000 ശ്ളോകങ്ങളോടു കൂടിയ നാരായണീയം വ്യാസ ഭഗവാന്റെ നിർദ്ദേശത്താൽ മേൽപ്പത്തൂർ നാരായണ ഭട്ടതിരി നമുക്ക് സമർപ്പിച്ചു. ലോകനന്മക്കുവേണ്ടി ഇങ്ങിനെ ഒക്കെ ഭഗവാനിൽ നിന്ന് നമുക്ക് കിട്ടിയ ഗ്രന്ഥങ്ങളിൽ ഏതെങ്കിലും നമുക്ക് മനസ്സ് ഉറപ്പിച്ച് പഠിക്കാൻ കഴിയണം. അതിനുള്ള വിത്ത് നമ്മുടെ മനസ്സിൽ പാകിയാൽ അത് വെള്ളം ഒഴിച്ച് ഭഗവാൻ സ്വയം വളർത്താൻ സഹായിക്കും എന്ന് നിഷ്പ്രയാസം എനിക്ക് പറയാൻ കഴിയും. ഭഗവാന്റെയും ആചാര്യന്മാരുടെയും ഉദ്യമങ്ങളെ പ്രചരിപ്പിക്കുക എന്നത് മാത്രമാണ് എന്റെ ഉദ്യേശം. ഭാഗവതം എന്നത് ദു:ഖൗഷധം ആണ്. നാമ സങ്കീർത്തനം യസ്യ സർവ്വപാപ പ്രണാശനം. ഇന്ന് ആദ്ധ്യാത്മിക വിഷയങ്ങൾ പഠിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. നമ്മുടെ സമയത്തിന് അനുസരിച്ച് യാതൊരു പൈസ ചിലവും കൂടാതെ എത്രയെത്ര ഓൺലൈൻ ക്ലാസ്സുകൾ. നമുക്ക് അറിവുണ്ടെങ്കിലെ ശരിയും തെറ്റും വിമർശിച്ച് കൂടുതൽ അറിവുകൾ നേടാൻ കഴിയു. ഞാൻ പഠിക്കുന്ന ഗ്രുപ്പിൽ തന്നെ 10 വയസ്സു മുതൽ 90 വയസ്സ് ഉള്ള ഒരമ്മ കൂടി നാരായണീയം പഠിക്കുന്നുണ്ട്. ഹരി ഓം 🙏🏻🙏🏻
@jayasaji1673
@jayasaji1673 4 жыл бұрын
ക്യഷ്ണാ ഗുരുവായൂരപ്പാ
@santhosht4993
@santhosht4993 4 жыл бұрын
ഓം ഭഗവതേ വാസുദേവായ നമ
@anamikaanil4305
@anamikaanil4305 4 жыл бұрын
🙏🙏 HARE KRISHNA🙏🙏
@thulasidasm.b6695
@thulasidasm.b6695 3 жыл бұрын
Jai sree radhe radhe
@harekrishna405
@harekrishna405 2 жыл бұрын
Hare krishna 😍😍😍😍😍
@jishavadakkethodi3740
@jishavadakkethodi3740 4 жыл бұрын
,🙏🙏🙏 Hare Krishna
@gayathridevi4580
@gayathridevi4580 3 жыл бұрын
Very nice madam...🙏🙏
@nisharaghuprasad6756
@nisharaghuprasad6756 3 жыл бұрын
❤️❤️❤️❤️❤️❤️❤️🙏
@binimb3500
@binimb3500 3 жыл бұрын
ഹരേ കൃഷ്ണാ,🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🥰
@user-il3mm4pi3q
@user-il3mm4pi3q 3 жыл бұрын
Hare Krishnaa 🙏
@bijukumarb6899
@bijukumarb6899 Жыл бұрын
Radhe❤️shyam❤️🌹🌹🌹🙏🙏🙏
@reshmap8261
@reshmap8261 3 жыл бұрын
ചേച്ചി കഥ പറയുന്നത് കേൾക്കാൻ വളരെ ഇഷ്ടമാണ്🌹🌹 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏
@user-il3mm4pi3q
@user-il3mm4pi3q 3 жыл бұрын
ഹരേ കൃഷ്ണ 🙏..
@manikandanmrmanikandan211
@manikandanmrmanikandan211 4 жыл бұрын
Hare krishna...
@manikandanjyothi7147
@manikandanjyothi7147 3 жыл бұрын
Hare Krishna 🕉️🙏🙌
@user-il3mm4pi3q
@user-il3mm4pi3q 3 жыл бұрын
ഹരേ കൃഷ്ണ 🙏❤️
@souparnikapearls7481
@souparnikapearls7481 3 жыл бұрын
കേട്ടിട്ട് കണ്ണു നിറഞ്ഞു പോയി
@user-il3mm4pi3q
@user-il3mm4pi3q 3 жыл бұрын
🙏🙏❤️
@SamiSami-iq7vm
@SamiSami-iq7vm 3 жыл бұрын
മനോഹരം
@user-gn7gg7mv1r
@user-gn7gg7mv1r 21 күн бұрын
Hare krishna ❤❤❤❤dundukariyude kadha valare nannayirunnu nandi parvathy ❤❤❤❤❤❤❤❤
@arjunpa2143
@arjunpa2143 3 жыл бұрын
Hare krishnaa
@suryaprabha369
@suryaprabha369 4 жыл бұрын
Hare Krishna!!!
@dharmasastha9732
@dharmasastha9732 3 жыл бұрын
💐 Om Namo Narayanaya 💐
@user-il3mm4pi3q
@user-il3mm4pi3q 3 жыл бұрын
ഓം നമോ നാരായണായ 🙏
@vijayalekshmi2030
@vijayalekshmi2030 3 жыл бұрын
ഹരേ കൃഷ്ണ
@malavikas2778
@malavikas2778 3 жыл бұрын
Hare Krishna 🙏🙏🙏
@user-il3mm4pi3q
@user-il3mm4pi3q 3 жыл бұрын
Hare Krishna🙏
@malavikas2778
@malavikas2778 3 жыл бұрын
@@user-il3mm4pi3q Hare Krishna 🙏😊
@ratheeshnair2147
@ratheeshnair2147 2 жыл бұрын
Guruvayoorappa bhakti tharane 🙏🙏🙏🙏❤️❤️❤️❤️❤️
47.History of Ayodhya
32:19
Swasthika All is well
Рет қаралды 31 М.
101.story of kanchipoorna .... a devotee of varadaraja perumal
32:09
Swasthika All is well
Рет қаралды 42 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 909 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН
99.ദ്രൗപതിയുടെ കൃഷ്ണഭക്തി
24:40
Swasthika All is well
Рет қаралды 94 М.
138.story of a pure devotee of Lord Radhadamodara❤👏
56:42
Swasthika All is well
Рет қаралды 64 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 909 М.