നല്ല സന്ദേശം . മറ്റുളളവർ എങ്ങിനെ പെരുമാറണമെന്നും എന്ത് പറയണം എന്നും നമുക്ക് തീര്മാനിക്കാനാവില്ല. അത് നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അവരേ മാറ്റി എടുക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് സ്വയം മാറുക എന്നുള്ളത്. നിലയറിഞ്ഞ് മാത്രം വെള്ളത്തിലിറങ്ങുക എന്ന പോലെ അറിഞ്ഞ് മാത്രം വ്യക്തികളുമായി അടുക്കുക . ❤️🙏
@raheenarahna72882 жыл бұрын
👍🏻
@padmakumari29412 жыл бұрын
Aduthukazhinjalle ariyan kazhiyullu appol it's too late.....
@urajesh41702 жыл бұрын
Sri Madhu Bhaskar , താങ്കൾ പറഞ്ഞതിൽ മൂന്നാമത് കാര്യമാണ് എനിക്ക് ഏറ്റവും പ്രധാനമായി തോന്നിയത് . ഒരു കൂട്ടം ആൾക്കാരുണ്ട് , അവർ മറ്റുള്ളവരുടെ വീഴ്ച്ചകൾ , അറിയാതെ സംഭവിച്ച തെറ്റുകൾ , തോൽവികൾ , Physical & Mental കുഴപ്പങ്ങൾ ഇവയൊക്കെ പബ്ളിക്ക് ആയി പറഞ്ഞ് കുത്തി നോവിക്കുന്ന ആൾക്കാരാണ് . അതിലൂടെ ഒരു മാനസിക സുഖം അവർ കണ്ടെത്തുന്നു . ലോകത്തെ ഏറ്റവും വലിയ വിഷജീവികൾ ഇവരാണ് , എന്നാണ് എനിക്ക് തോന്നുന്നത് . ഇത്തരക്കാരുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത് , ഏറ്റവും അടിസ്ഥാനപരമായ ഒരു കാര്യമായിട്ടാണ് തോന്നുന്നത് ...
@Libi8972 ай бұрын
Correct aanu
@jayasreeskitchen59692 жыл бұрын
Sir പറയുന്നതൊക്കെ 💯 ശരിയായിരിക്കും. പക്ഷേ മിക്കവാറും എല്ലാവരും കുടുംബത്തിന് വേണ്ടി, മക്കൾക്കുവേണ്ടി സ്വയം ജീവിതം നശിപ്പിച്ചു ജീവിതാവസാനം വരെ പങ്കാളിയുമായി നരക ജീവിതം ജീവിച്ചു മരിക്കും.
@ramji80797 ай бұрын
ഒരുപാട് കാര്യങ്ങളിൽ നമ്മൾ ചെയ്തു കഴിഞ്ഞ ശേഷം മാത്രമേ അതു തെറ്റായ തീരുമാനം ആയിരുന്നു എന്ന് മനസ്സിലാകൂ.....
@jahfarmk7586 ай бұрын
Correct 😔
@francisjacob97712 ай бұрын
Main problem,NPD (Narsastic personality Disorder).
@shareefmanjeri50373 жыл бұрын
100% സത്യമാണ് സർ പറഞ്ഞത് . ഒന്നിലേറെ തവണ എന്റെ ചങ്ക് സുഹൃത്തിൽ നിന്നും ഉണ്ടായി മനസ്സ് നല്ലപോലെ വേദനിച്ചു. ഇപ്പോൾ കുറച്ചു കാലമായി ഒരു അകലം പാലിച്ചു പോരുന്നു.
Sir, കുറച്ച് ദിവസം മുൻപ് ഇതുപോലെ ഉള്ള ഒരു ബന്ധം ഞാൻ മുറിച്ചെറിഞ്ഞു, അത് തെറ്റായി പോയോ എന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.എന്തായാലും sir ന്റെ video കണ്ടപ്പോൾ ഏറ്റവും വലിയ ശരി ആയിരുന്നു എന്ന് മനസ്സിലായി. Thank you sir😍
@nexenimagineering38043 жыл бұрын
Yes ialso did same
@kenichiwatanabe50943 жыл бұрын
സാധാരണ സ്ത്രി കൾ ആണല്ലോ ഇത്തരം ബന്ധങ്ങളിൽ ചെന്ന് പെടുന്നു, പുരുഷൻ മാർ ഇത്തരം ബന്ധങ്ങളിൽ ചെന്ന് പെടുന്നത് അപൂർവം ആണ്
@AmbiliNKurup3 жыл бұрын
@@kenichiwatanabe5094 പ്രണയ ബന്ധം ഒന്നുമല്ല സുഹൃത്തേ, അങ്ങനെ ചെന്ന് പെടാൻ... സ്ത്രീകൾ മാത്രമാണ് ഇത്തരം വ്യക്തികളുമായി ഇടപെടുന്നത് എന്ന് പറയാൻ സാധിക്കില്ല. എല്ലാ വ്യക്തികൾക്കും ഇതുപോലെ ഉള്ള ഒരു ബന്ധുവങ്കിലും കാണും എന്നാണ് എന്റെ കാഴ്ചപ്പാട്.
@kenichiwatanabe50943 жыл бұрын
@@AmbiliNKurup ഒരാളെ കാണുമ്പോൾ തന്നെ ഞങ്ങൾ ക്ക് അവരുടെ ഉദ്ദേശവും ലക്ഷ്യം ഉം അറിയാം അതു അനുസരിച്ചേ നിൽക്കുക ഉള്ളു, ഒരു പണി തന്നാൽ 4 പണി തിരിച്ചു കൊടുത്തിരിക്കും ഏറ്റവും കൂടുതൽ പറ്റിക്കപെടുന്നത് സ്ത്രികൾ ആണ്,
@PVinodji3 жыл бұрын
Everything will be fine. Universe is showering all the blessings. Wishing you most and more
@kunhilekshmikrishna7873 жыл бұрын
ജീവികള്‍ക്ക് ചില പ്രത്യേക സ്ഥാനങ്ങളിലാണ് വിഷമുള്ളത് എന്നാല്‍ ദുര്‍ജനത്തിന് സര്‍വ്വാംഗം വിഷമാണ്. അതു ആര്‍ക്കും മാറ്റാന്‍ കഴിയില്ല.
@muhadkt36353 жыл бұрын
Chittilapalli sir നോട് ഉള്ള conversation ശേഷം ചില മാറ്റങ്ങൾ തീർർച്ച...😊👍👍
@ameenm.a37893 жыл бұрын
Sir പറഞ്ഞത് സത്യമാണ്. പക്ഷെ ഇങ്ങനെ പോവുകയാണെങ്കിൽ എനിക്ക് ഒരു കൂട്ടുകരൻ പോലും ഉണ്ടാവൂല🤣🤣
@naamvlog93012 жыл бұрын
ഒരിക്കൽ എല്ലാ ഡ്രൈവർമാരും 100 % നിയമം പിൻതുടർന്നപ്പോൾ ലണ്ടൻ നിശ്ചലമായി.
@rkpvlogs68882 жыл бұрын
Yes😊
@sujanair34092 жыл бұрын
Mm
@shabeershabeerali69522 жыл бұрын
എനിക്കും
@shajiukshajikunhiraman75722 жыл бұрын
🤣🤣
@geetharajesh1252 жыл бұрын
നമസ്തേ സാർ 🌷 സാറിന്റെ വീഡിയോ ഇഷ്ടമായി 👍 പരമാവധി എല്ലാവർക്കും എത്തിക്കാനും ശ്രമിക്കുന്നു.
@johnsonvs83633 жыл бұрын
Thank you sir❤️ ഈ പറഞ്ഞ പല വിഷയങ്ങളും പല അവസരങ്ങളിലും എനിക്കു തോന്നിയിട്ടുള്ളതാണ്
@josejoseph30412 жыл бұрын
താങ്കൾ പറയുന്നത് 100%ശെരിയാണ് എന്നാൽ ഒരു കുഴപ്പം ഉണ്ട് ബന്ധപ്പെടാൻ നമുക്ക് ആരും കാണില്ല അതുകൊണ്ട് മറ്റുള്ളവരുടെ മനോനിലവാരം എന്തായാലും നാം ദ്യവത്തിൽ ആശ്രയം വെച്ച് ബന്ധപ്പെട്ടാൽ വലിയ കുഴപ്പം കൂടാതെ മുന്നോട്ടു പോകാൻ കഴിയും എന്നാണ് എനിക്ക് തോന്നുന്നത് എന്നാൽ അധികം ആയ ബന്ധം ആരുമായും നല്ലതാകണം എന്നില്ല
@nazeerabdulazeez88963 жыл бұрын
ഇതിൽ എനിക്ക് ഏറ്റവും പ്രധാനമായി തോന്നിയത് സ്വാതന്ത്ര്യം തന്നെ ആണ്, നിരന്തരം നമ്മുടെ സ്വാതന്ത്ര്യതിൽ വ്യക്തികളോ ഗ്രൂപ്പുകളോ പ്രത്യക്ഷമായും പരോക്ഷമായും ഇടപെടൽ നടത്തുന്നത് നമ്മുടെ വളർച്ചയെ തന്നെ തടയുന്നു ഏറ്റവും പരമ പ്രധാനം സ്വാതന്ത്ര്യം ആണ് 🙏
@dhggnnvhjj55233 жыл бұрын
Adyame parudayil ninnum, palliyilekum swathathram vangi ninglude penkutikalk nalku ennit dialogue adi
എന്റെ sir, sir പറയുന്നത് അനുസരിച്ചാൽ ഇവിടെ ഫാമിലി നിലനിക്കില്ല ഭർത്താവ് വേറെ ആളോടും വൈഫെ വേറെ വഴിക്കു പോകും 😀😀😀
@naadan7512 жыл бұрын
Ithu pothuvayulla kariangal anu bharia bharthu bandathe mathram badikkunnathslla
@rubeenaibrahim13093 жыл бұрын
Sir പറഞ്ഞതുപോലത്തെ എല്ലാ സ്വഭാവം ഉള്ള ആളും എന്റെ കുടുംബത്തിൽ ഉണ്ട്. ഞാൻ എന്റെ ഭർത്താവിന്റെ മാത്രമല്ല അവരുടെ വീട്ടിലെ എല്ലാവരുടെയും ഒരു റിമോട്ടാണ് അതിൽ control ചെയ്യുന്നത് അവരെല്ലാരും ആണ് .10 years ആയി കല്യാണം കഴിഞ്ഞിട്ട് കൂട്ടുകുടുംബം ആണ്. ഞാൻ എന്തു കാര്യം പറഞ്ഞാലും എന്നെ തളർത്താനെ എല്ലാരും ഉള്ളൂ.ഒരുപാടു ആഗ്രഹം ഉണ്ട് കുടുംബം നിലനിർത്തികൊണ്ട് എങ്ങനെയെങ്കിലും ഒരു ജോലി നോക്കണം.
@ibrahimkaleel57292 жыл бұрын
Hi
@priyakavil73132 жыл бұрын
Sister pls be happy.. U can msg me
@baburajankp83292 жыл бұрын
വിഷമിക്കരുത് ,,,
@shajahanabdulmajeed95442 жыл бұрын
കുടുംബം നന്നായി കൊണ്ടുപോവുക നാഥൻ എല്ലാത്തിനും പരിഹാരം കാണും നന്മകൾ കൂടാൻ ഇതൊക്കെ കാരണം ആവാം. വിഷമിക്കരുത്
@muhamed16802 жыл бұрын
സാരല്ല ട്ടോ എനിക്കും മക്കൾക്കും ഒക്കെ ഇതേ അനുഭവം തന്നെ
@Pachamarathanal3 жыл бұрын
Super sir . Oru like Tharu pls
@deepamanoj34612 жыл бұрын
Thank you sir,i waste 12 yrs but finally I took good decision for my life.
@ranipailo15742 жыл бұрын
Sir നിങ്ങൾ പറഞ്ഞ വസ്തുത ക.ൾ ചിലതരം മാനസിക രോഗം ഉള്ള ചിലവരിൽ ഉണ്ട്. പിന്നേ ചിലപോയ്ന്റ്സ് എല്ലായിടത്തും ചേരില്ല. കെട്ട് ഇടേണ്ടിടത് അവകാശമുള്ളവർ കെട്ടിടണം. 🙏
@faijucreationshadaas24262 жыл бұрын
സർ പറഞ്ഞത് സത്യമാണ് നമ്മൾ നാട്ടിൽ എന്തെങ്കിലും സംരംഭങ്ങൾ തുടങ്ങാൻ ആലോചിച്ചാൽ അപ്പൊ തുടങ്ങും അത് നിനക്ക് പറ്റൂല വിജയിക്കില്ല ഇങ്ങനെയുള്ള കീടങ്ങൾ എല്ലായിടത്തും ഉണ്ട്
@india9unknown3 жыл бұрын
ഇവിടെ ഈ പ്രഭാഷണത്തെ വിമർശിക്കുന്നവർ ഈ സ്വഭാവ വിശേഷങ്ങൾ കൈവശമുള്ളവർ ആകാൻ ഉള്ള സാധ്യത കൂടുതൽ ആണ് 😀😀
@josethomas77772 жыл бұрын
Exactly
@shyjapv96812 жыл бұрын
exact
@anjana01010 Жыл бұрын
1 ignores our self esteem 2 his or her behavior reduces confidence 3 mistakes n weakness as evidence 4 vyakthy swathandryam 5 no parayan avakashamilla 6 u r compromising all time 7 constantly kanakku parayunu 8 my privacy intrusion 9 passive aggressiveness
@spywolf99363 жыл бұрын
Good information👏👏🥰
@jamespj728 Жыл бұрын
വളരെ നല്ല ആയ ഒരു സന്ദേശം. എന്നാൽ എല്ലാവരേയും ചവറ്റു - കൊട്ടയിൽ തള്ളാന്നും പറ്റത്തില്ല. ഞാൻ ഈ സ്വഭാവത്തിൽ ഉള്ള വ്യക്തിയാണോ എൻറെ വാക്കുകൾ - എന്റെ സുഖത്തിനു വേണ്ടി ഞാൻ മറ്റുള്ളവരെ - വിമർശിക്കുന്നുണ്ടോ എന്ന് - സ്വയം ചിന്തിച്ചിരുന്നെങ്കിൽ എത്രനല്ലതായിരു അ ചീത്തയാളുകളെ നല്ലവരാക്കാൻ - നമുക്ക് - കഴിഞ്ഞാൽ എത്ര നല്ലതു് ഒരാളെങ്കിലും മനസ്സ് പുതുക്കി രൂപാന്തരപ്പെട്ടാൽ എത്ര സുന്ദരം -ആയി.
@sheejams19162 жыл бұрын
Great information sir.....
@kunhilekshmikrishna7873 жыл бұрын
അത്തരം ഒരുത്തന്‍െറ ബന്ധം ഒഴിവാക്കാന്‍ വെെകിപ്പോയതില്‍ വളരെ ഖേദിക്കുന്നു.
@BlissfulAudioRealm3 жыл бұрын
Good information 😒🤔👍
@sujithkumarnair84453 жыл бұрын
Super duper madhu Bhaskarji .
@rakeshravindran4122 Жыл бұрын
Very true. Sir if this is in the family what to do..
@nissarvava12523 жыл бұрын
Perfect Words 👍😍
@akhilajyothi44182 жыл бұрын
സത്യം ആണ് സർ പറഞ്ഞത് മുഴുവനും 🙏🙏🙏🙏
@123456789az862 жыл бұрын
സാർ താങ്കൾ ഈ പറഞ്ഞ 9 കാര്യങ്ങളിൽ ഒരു കാര്യം എങ്കിലും ചെയ്യാത്ത 99% ആൾക്കാർ ഭൂമിയിൽ ഉണ്ടാവില്ല അങ്ങനെ നോക്കുമ്പോൾ താങ്കൾ പറഞ്ഞത് അനുസരിച്ച് ഒരു ബന്ധങ്ങളും ഒരിക്കലും മുന്നോട്ടു കൊണ്ടു പോകാൻ പറ്റില്ല ആരും ഒരിക്കലും പെർഫെക്ട് അല്ല പക്ഷേ ക്ഷമിക്കാനും സഹിക്കാനും പൊറുക്കാനും പരസ്പരം സ്നേഹിക്കാനും കാര്യങ്ങളെ പരസ്പരം പറഞ്ഞു മനസ്സിലാക്കുവാനും കഴിയുന്ന ഒരു സമൂഹത്തിൽ ഇത്തരം സാഹചര്യങ്ങളിൽ അതിജീവിക്കാൻ കഴിയും അല്ലെങ്കിൽ ആർക്കും ഒരിക്കലും ഒരു ബന്ധവും സുഗമമായി മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയാതെ വരും പലവട്ടം ശ്രമിച്ചിട്ടും വീണ്ടും അത് ആവർത്തിക്കുന്നു എങ്കിൽ അത്തരം ബന്ധങ്ങളെ നമുക്ക് ഒഴിവാക്കാൻ പറ്റും അതാണ് ആരോഗ്യകരമായ ഒരു സമൂഹത്തിൽ ജീവിക്കുന്ന നമുക്ക് ചെയ്യുവാൻ കഴിയുന്ന കാര്യം
@bijubiju79543 жыл бұрын
From my heart thanks thanks thanks.
@fasssthoughtzzzz20612 жыл бұрын
Sir,u r a real motivator❤ Sirinte vaakukal ente lifil enna pole eee lokath orupaaad maatangal srshtikunnund….. U r god gifted person…❤ We love u sir… With lots of respects and love..❤️❤️
@madhubhaskaran2 жыл бұрын
Happy to hear that. Best wishes
@sreelekhap66082 жыл бұрын
കൂട്ടുകുടുംബങ്ങളിൽ സർവസാധാരണമാണ് , എല്ലാം സഹിച്ചു മുന്നോട്ട് പോവുക
@Sumesh_Mathur2 жыл бұрын
Enthinu Sahikkanam 🤔
@rosemaggie4745 Жыл бұрын
Seek revenge living there
@poojatravi78092 жыл бұрын
Sir പറഞ്ഞത് ആഴമേറിയ പരമാർത്ഥം!!!👍🏻👍🏻👍🏻
@anoopprabhakar48562 жыл бұрын
Social Relationships are categorized in many varied and diversified ways. SOME of these are categoriesed as 1.Close Friend/Friends 2.Friend/Friends 3.Acquaitance/Acquaintances 4.Casual Acquaitance /Casual Acquaintances 5.very Casual Acquaintance/Very Casual Acquaintances6.Very Extreme Casual Acquaintance/Very Etreme Casual Acquaintances.7.Stranger/Strangers which is further divided into unfamiliar stranger/strangers and unfamiliar stranger strangers.The opposite of this is 1.worst Enemy 2.Enemy 3.Acquainted Enemy4.Casual Enemy 5.Very Casual Enemy 6.Very Extreme Casual Enemy.There is also the Frenemy(Friend /Acquaintance who suddenly becomes an enemy.Anyway society is divided into several dimensions.
@alicephilip11622 жыл бұрын
If the spouse has all these points nothing can be done except suffering.Communication is difficult with such people.
@padmakumari29412 жыл бұрын
Very true, and suffering the life until it ends to exist the family frame 😣
@rosemaggie4745 Жыл бұрын
Seek revenge in silence
@royperumattil53582 жыл бұрын
മൊത്തം ബന്ധങ്ങൾ മുറിച്ചു കളയേണ്ടി വരും. 🤭😪😢😭
@Heyh_2 жыл бұрын
Ettavum ozhiyan pattathavar aanenkil
@greeshmasajeev11672 жыл бұрын
😂
@anokha_sanu12393 жыл бұрын
Great sir, Good one
@pardevjayanthi2002 Жыл бұрын
All the points you said is correct sir
@soul-tm2lk3 жыл бұрын
സർ ഒരു മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്ന ഒരു വ്യക്തി അവസാന 30 ദിവസങ്ങളിൽ ചെയ്തിരിക്കേണ്ട പ്രധാന കാര്യങ്ങളെ പറ്റി വീഡിയോ ചെയ്യാമോ???
@safvanmohammedsaifudheen993 жыл бұрын
വീഡിയോ കണ്ട് സമയം കളയാതെ,പോയി ഇരുന്നു പഠിക്കു ടീമ്മേ... 😅😅
@salihkundoor82613 жыл бұрын
Do hard work in 30 days😊
@ambilikrishnachandran82013 жыл бұрын
Thank you so much sir.most relavent.God bless you.
@ajomariamjoseph81503 жыл бұрын
Hi sir... I'm back to ur videos after a long time... 🥰... I want to say something with ur opinion, sorry if I'm wrong, what all you said are 💯 true All points is not possible in family life.
@abrahamnettikadan25133 жыл бұрын
Very true. All points are not practical.
@radamaniamma7492 жыл бұрын
അങ്ങിനെയുള്ള ഒരു ബന്ധം മുറിക്കാനും പറ്റുന്നില്ല തുടരാനും വയ്യാത്ത അവസ്ഥ എ ന്തു ചെയ്യും
@RamaswamyIyerGanesh3 жыл бұрын
This 9 points are good, but if followed families will be dissolved
Alukal pala tharathilullavaranu. Só the solution is that mosham karyamanenkil athu nammale influence cheyathirikkan shradikkuka. Nammal namnaludethaya santhoshathinte vazhiyil munnottu povuka
@me-kw4zg3 жыл бұрын
Correct..avarod tharkkichitt karyula
@rashidak78213 жыл бұрын
Hello sir 🙏🙏👍
@kkstorehandpost28103 жыл бұрын
സാർ ഇതിൽ പറഞ്ഞ കൂടുതൽ കാര്യങ്ങളും സ്വന്തം വീട്ടില് അനുഭവപെടാറുണ്ട് . എന്ത് ചെയ്യും ? 😥
@india9unknown3 жыл бұрын
ശരിയാണ്... മാറി നിൽക്കുക തന്നെ.. അല്ലാതെന്ത് ചെയ്യാൻ... സ്വാനുഭവം
@sidhaas78703 жыл бұрын
നമ്മുടെ അഭിപ്രായം പരിഗണിക്കപ്പെടില്ല എന്ന് ഉറപ്പ് ഉള്ള സ്ഥലങ്ങളിൽ മിണ്ടാതെ ഇരിക്കുക.... നിങ്ങൾക്ക് ഇഷ്ട്ടം ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്യുക... എന്ത് ചെയ്യുന്നു എന്ന കാര്യം ബാക്കി ഉള്ളവർ അറിയണം ന്നില്ല,.. നമ്മുടെ സ്വകാര്യത ആഘോഷിക്കുക... ഖലീൽ ഗിബ്രൻ പറഞ്ഞത് കേട്ടിട്ടില്ലേ... പീപ്പിൾ ruin ബ്യൂട്ടിഫുൾ തിങ്സ്.... നിങ്ങളുടെ priority നിങ്ങൾ തന്നെ ആണ്... നിങ്ങളെ സതോഷിപ്പിക്കാൻ വേണ്ടി എന്നും എഴുന്നേൽക്കുക... ആശ തീർക്കാൻ വേണ്ടി ജീവിക്കുക.... We are all Free to do As we please...
@shaants41763 жыл бұрын
Thankyou sir ❤️
@ranicheriyan67819 ай бұрын
Paranjathellam right ane ...engane ....sariyakana..
@anilcv7663 жыл бұрын
Thanks Sir🙏🙏
@mathewpc61162 жыл бұрын
ഇന്നുമുതൽ ഞാൻ എന്റെ എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുവാൻ തീരുമാനിച്ചു.
@basheerkattakath51662 жыл бұрын
ഞാനും
@iliendas49912 жыл бұрын
Sir പറഞ്ഞത് കുറെയൊക്കെ ശരിയാണ് ❤️
@shahana23952 жыл бұрын
Namaskaram sir Sir parajhath sathyam 100% sure
@ellanjanjayikum90252 жыл бұрын
Valuable information
@shanuathar2 жыл бұрын
കറക്ട് 👍👍👍👍100%%
@autohubperformance87482 жыл бұрын
Good explain.
@mahmoodmttl9003 жыл бұрын
God bless you sir this is truth
@yessay79492 жыл бұрын
What u said all are correct
@sasasasa72562 жыл бұрын
Thank you sir god bless you
@madhubhaskaran2 жыл бұрын
Best wishes to you
@Micheljackson-v2p3 жыл бұрын
very good
@v4vijayan2 жыл бұрын
Very good presentation sir. what ever you told is corect only .Thank you very much for sharing such a good video which is useful for thousands of peoples✌✌
@HouseofPassionEntertainment3 жыл бұрын
Sir ur videos r superb. But today there was a pronounciation problem.... Its pronoumced ടോക്സിക് റിലേഷൻ not ടാക്സിക്
@india9unknown3 жыл бұрын
അദ്ദേഹം തമിഴ് നാട്ടിൽ വളർന്നത് കൊണ്ടാകാം... കാളേജ് എന്നൊക്കെ പറയുന്നത് പോലെ
@onepreciouslife43393 жыл бұрын
Sir, nammalude self esteem nirantharam varshangalai thakarthkonde irikkukayum namukk enthenkilum oru veezhcha pattiyittundenkil athine veendum veendum ormippichukondirikkukayum nammal adwanichundakkunna panam polum nammalkk upayogikkan swathanthryam tharathirikkukayum ellam cheyyunnath nammude spouse thanne aanenkil enthu cheyyum? Divorce is not an option.
@hakeemkanderi86613 жыл бұрын
ജീവിതത്തിൽ ഏറ്റവും വെറുപ്പ് നിറഞ്ഞതാണ്...passive aggressive രീതി
@bijugeorgethakkolkaran39483 жыл бұрын
In Christian community, very close relationships do frequently this issues. It’s like sour in the neck
@sherlinjaimon57543 жыл бұрын
very true
@ancyej11072 жыл бұрын
Njan Nannayal kudumbam Nannagum Kudumbam Nannayal Nadu Nannagum 💕😊🙏🙏❤
@ananthasubramaniantg1998 Жыл бұрын
മധുഭാസ്കരൻ സാർ ഈ പറഞ്ഞ 9 കാര്യങ്ങൽ പോയിൻ്റ് ആയി കമൻ്റ് ബോക്സിൽ ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്താമോ 🙏
@constructionchannel24003 жыл бұрын
9 quality yu say is correct...i tryed lot to settle my life now iam freee
@sheebarajesh4472 жыл бұрын
നല്ല മെസ്സേജ് സാർ 👍👍 ഗുഡ് നൈറ്റ്
@saroshvarghese362 Жыл бұрын
Ayyalem Avalumareem Matti nirthanam
@eldhomatheweldho..70763 жыл бұрын
Thanks Sir thanks 4 this msg
@jacobjohn60962 жыл бұрын
excellent
@Raimarainmedia2 жыл бұрын
Ethra Paranjitum manasilavilla. Nammale mathram paranjondirikya. No reply. Ithonnum enne badhikkana karyangal alla enna bavam.
@user-yymwkvr2 жыл бұрын
ചില ഇംഗ്ലീഷ് പദങ്ങളുടെ അർത്ഥം മനസ്സിലക്കാൻ പ്രയാസമുണ്ട്
@manuprasadvlogs92804 ай бұрын
Swantham mother's anel enthu cheyyum
@varadarajannarayanan56393 жыл бұрын
Yu are 100 percent correct.
@j-j-j62 жыл бұрын
Sir, can you please make a video on male chauvinism and its role in increasing divorce rates . I saw many videos on divorce, but none of them addresses the core reason.
@sudheenagirish2563 жыл бұрын
Thank u
@nexenimagineering38043 жыл бұрын
Yes Very true
@subramoniamk5228 Жыл бұрын
These kind of persons live independently as much as possible life will be happy 🙏🏽
@suneeshsuni31022 жыл бұрын
ഇതൊക്കെ നോക്കിയാൽ ആരും ഉണ്ടാവില്ല 💔
@kesavaperumal68733 жыл бұрын
ചില സന്നർഭങ്ങളിൽ, കുടുംബത്തിൽ സാമ്പത്തികമായി ഒറ്റപ്പെട്ടുപോകും 😔
@@rajendrankk8751 ഒരു video ആകുലോ. അത്രമാത്രം. ഇങ്ങനെ Spachചെയ്യുന്ന എല്ലാവരും മറ്റുള്ളവരെ ബോധവൽക്കരിക്കുകയും സ്വന്തം വീട്ടിൽ ബോധം ഇല്ലാതാരിക്കുന്നതുമായാണ് കണ്ടുവരുന്നത്
Dear sir. I heard all the points you made and one amazing thing that I realised was I was somehow lucky that I had automatically weeded out all the toxic relationships and am fine...and luckily even after having many relationships with women in the different countries I have lived in...I have not married anyone....but now I see all my male friends having terrific wives having all these toxic points that the husbands are suffering and do not want to go home even at night....dear sir one important point is Siddhartha left his wife do did sage Valmiki.
@sunitharadhamony38202 жыл бұрын
ha ha ha
@samsudeen.aabdulrahiman99582 жыл бұрын
You are a coward.... Marry... and live harmoniously
@girilalgangadharan41372 жыл бұрын
Your mentality is very poor. Be brave and think positively.
@shinypaulose84462 жыл бұрын
👍
@aleyammathomas37442 жыл бұрын
Don't take a foolish decision. Marriage is good, after a detailed talk about everything,and marry a good lady..
@finiantony2253 жыл бұрын
Thanku sir
@santhwanampunnassery58083 жыл бұрын
Pray 4 good.
@pavithranm30622 жыл бұрын
സാർ പറഞ്ഞത് സാറിന്റെ ശുദ്ധത കൊണ്ട് എന്നാൽ അതിനും 100 മടങ്ങ് അപ്പുറമാണ്എന്റെ ഭാര്യ. ഒരു കാരണവശാലും അടുക്കാൻ പറ്റാത്ത രീതിയിൽ അവളുടെ ആൾക്കാരുടെ എല്ലാം അടുത്ത് എന്നെ കുറ്റം മാത്രം പറഞ്ഞു കൊണ്ടിരിക്കും. ഞാൻ ഒരഗ്നിപർവ്വതം പോലെ പുകഞ്ഞു ജീവിക്കുന്ന ആളാണ്. എന്റെ കിടപ്പറ ഉപേക്ഷിച്ചു പോയിട്ട് 16 വർഷമായി. സിവാഹം കഴിഞ്ഞിട്ടും 16 വർഷവും 1 മാസവും ആയി.
@sankrishmemories91533 жыл бұрын
🌷🌷Nigga appozhum poliya Sir 🌷🌷💞💞❤❤👍
@india9unknown3 жыл бұрын
മാതാപിതാക്കൾ തന്നെ ഇത്തരക്കാർ ആയാൽ എന്ത് ചെയ്യും? 🤔🤔😄
@constructionchannel24003 жыл бұрын
Now a dayes majority divorse responsibility is parents
@ostrichzachariah36393 жыл бұрын
Manasikamayi upekshikkan sadhikkum...I mean neglect their opinions...but not them...in Malayalam we say 'paruvathinu nilkkuka'...
@fishthomas87553 жыл бұрын
എന്റെ സ്വന്തം brothers ഇങ്ങനെ ആണ്.
@aleyammathomas37442 жыл бұрын
അങ്ങനെ നോക്കുമ്പോൾ ഒറ്റയ്ക്ക് ജീവിയ്ക്കേണ്ടിവരും.
@KSVALLYKSVALLY2 жыл бұрын
Right
@Jobinkj-x5h3 жыл бұрын
100% ശരിയായ കാര്യങ്ങൾ സർ ❤🔥
@loveyouuuuuuuuuuall2 жыл бұрын
ഓവർ അടുക്കാനും അകലാനും പോണ്ട.... ബന്ധം perfect okkkk
@dilhar56902 жыл бұрын
ഇപറഞ്ഞതൊക്കെ ചെയ്താൽ പിന്നെ ആരും കൂടെയുണ്ടാവാൻ സാധ്യതയില്ല :ഒറ്റയ്ക്ക് ഒരു റൂമിൽ അടച്ചിരിക്കാനെ പറ്റൂ .അങ്ങിനെ ചെയ്താൽ മാനസിക രോഗിയെന്ന പദവിയിലെത്തുകയും ചെയ്യും :പറഞ്ഞു മനസ്സിലാക്കി ഇത്തരം തെറ്റുകൾ ചെയ്യുന്നവരെ മാറ്റി എടുക്കൽ മാത്രമാണ് ഏക വഴി.സ്വന്തം ജീവിതത്തിലും ഇത്തരം സ്വഭാവങ്ങൾ ഉണ്ടോ എന്നറിയാൻ മറ്റുള്ളവർക്കല്ലേ പറ്റൂ