യൂട്യൂബിൽ ഒട്ടും വെറുപ്പിക്കാത്ത ഗർഭകാലം ശരണ്യയുടേതാണ്. കാണുമ്പോ തന്നെ നമുക്കും ഒരു പോസിറ്റീവ് വൈബ് 😊
@sajeenapp6509Ай бұрын
Correct
@girijadevivg4357Ай бұрын
@@sheenaabraham6319 yes
@IQ_malayali_mcАй бұрын
Yes
@SS-bi1olАй бұрын
Even Malavika's 🥰
@binitathomas9188Ай бұрын
Correct
@girijadevivg4357Ай бұрын
ശരണ്യകുട്ടിയുടെ എല്ലാ വീഡിയോസും അവിടത്തെ പ്രകൃതി ഭംഗിയും എനിക്ക് വളരെ ഇഷ്ടമാണ്. എത്ര ഭംഗിയായാണ് മോൾ ഓരോ വീഡിയോസും ചെയ്യുന്നത്.ഇപ്പോഴത്തെ കുട്ടികൾക്ക് മോൾ നല്ലൊരു മാതൃകയാണ്. ❤️
@BiminaVishnuАй бұрын
എനിക്കും 🥰
@dp503029 күн бұрын
Ipozthe ammamare full time phonila.. but kuttikal saranyene pole avanam😂😂😂
@NayanaA-q1b26 күн бұрын
@@dp5030 correct😊
@saranyasbeautyvlogs24 күн бұрын
❤️🥰🥰🥰🥰
@jimileokookliet1765Ай бұрын
ശരണ്യയെ കാണുമ്പോൾ വലിയ സന്തോഷം ആരോഗ്യം ശ്രദ്ധിക്കുക♥️♥️
@saranyasbeautyvlogs25 күн бұрын
🥰❤️❤️👍
@harithasujikumar734318 күн бұрын
Positive videos ❤
@sumisiddu689424 күн бұрын
സത്യം പറഞ്ഞാൽ ശരണ്യയെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു... എനിക്ക് ഒന്നും എന്റെ ഈ സമയം അത്ര എൻജോയ് ചെയ്യാൻ കഴിഞ്ഞില്ല.. കാൽ നിലത്തു വെക്കാൻ കഴിയാത്ത വേദന ആയിരുന്നു മിക്ക ദിവസവും ☹️മസിൽ കേറിയിട്ട് ആണെങ്കിൽ അതിലപ്പുറം.. ഓർക്കുമ്പോഴേ എനിക്ക് പേടി തോന്നുന്നു അതൊക്കെ.. ഒക്കെ കഴിഞ്ഞു... മോനു രണ്ടര വയസും ആയി.. എത്ര പെട്ടന്നാണ് ദിവസങ്ങൾ ഓടുന്നത്..... എനിക്ക് മൂന്നു മക്കൾ ആണ്..രണ്ടു പെൺകുഞ്ഞുങ്ങൾ, ഒരു ആൺകുഞ്ഞും... മൂന്നാമത്തെ ആണ് ഒരു പാട് ബുദ്ധിമുട്ടിയത്....ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു 🥰
@Rajiprasad-gp5pxАй бұрын
ഇന്നത്തെ കാലത്തു പെൺകുട്ടികളാരും ഈ അവസ്ഥയിൽ പണിയെടുക്കില്ല ശരണ്യ ആസ്വദിച്ചു ചെയ്യുന്നു നന്നായി വരും 🙏മോൾടെ ഡെലിവറി ഒരുകുഴപ്പവുമില്ലാതെ നടക്കട്ടെ നല്ല ആയുരാരോഗ്യം ഉള്ള കുഞ്ഞുണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏❤️
@lijishaa3041Ай бұрын
Correct. Enik oru pad ishtamanu. Athupole saranya ee oru kalaghatathil athbhuthamanu.
Ellavarudeyum garbhakaalam orupole alla.. Ellavarude body um orupole alla... Chilark ellam cheyyam oru kuzhappavum indakilla matu chilark oru cup vellam swayam kori kulikan polum patatha situation ind so aareyum compare cheyyathirikuka.. Ithoke cheythit apo kunjinu vellathum pattipoyal athinum kuttam kelkendiyum varum
@SharanyaShankar-p4kАй бұрын
Athoke veruthe thonunneya chechiii evidoke പട്ടിനെ pole ee cheyunna panikaloke ഞാനും cheyanund njanum 6month pregnant ahne ente വീട് ഇതുപോലത്തെ oru സ്ഥലത്താണ് കാസറഗോഡ് district ahne😁
@ShailajaSurendran-yn4hz27 күн бұрын
a 30 മാസത്തിൽ ഇന്നത്തെ കാലത്തു പെൺകുട്ടികളാരും ഈ അവസ്ഥയിൽ പണിയടുക്കില്ല ലൈക്ക് ലൈക്ക് ശരണ്യ മോൾക്ക് ഉമ്മ❤❤❤
@saranyasbeautyvlogs23 күн бұрын
Ummmmma❤️
@akhilanair929020 күн бұрын
30 മാസം എന്താ??
@Vibewithkunja12316 күн бұрын
ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ ഞാൻ പോയതു അന്നുള്ള എല്ലാ പണിയും ഒതുക്കിയിട്ടാണ്
@akhilanair929016 күн бұрын
@@Vibewithkunja123 നല്ല കാര്യം സുഹൃത്തേ... താങ്കൾക്ക് അത് സാധിച്ചതിൽ സന്തോഷം.. അതു ചെയ്യാൻ മനസ്സ് മാത്രമല്ല ആരോഗ്യ സ്ഥിതിയും അനുവദിച്ചതുകൊണ്ടാണ് താങ്കൾക്ക് അത് സാധിച്ചത്... താങ്കളെ അഭിനന്ദിക്കുമ്പോൾ ഇതിനു സാധിക്കാത്ത ഗർഭിണികളെ മട്ടം തട്ടേണ്ട കാര്യവുമില്ലല്ലോ..ഗർഭം അസുഖമല്ല, എല്ലാവർക്കും ഒന്നുമല്ല. ഒരു സ്ത്രീയുടെ തന്നെ എല്ലാ ഗർഭകാലവും പ്രസവവും ഒരേ തരത്തിലുള്ള അനുഭവം അല്ല..അപ്പോൾ ഓരോ സ്ത്രീയ്ക്കും അത് വേറെ തന്നെ ആണെന്ന് പ്രത്യേകം പറയണ്ടല്ലോ.. താങ്കൾ നല്ല ഉദാഹരണം ആണ്. എന്ന് കരുതി ഈ അവസ്ഥയിൽ ഇത്രയും energy പ്രദർശിപ്പിക്കാൻ കഴിയാത്ത genuine cases ഉണ്ട്.. അവർക്ക് ഒരു അധിക സമ്മർദ്ദം ആകരുതല്ലോ താങ്കൾ.. താങ്കൾ അത് ഉദ്ദേശിച്ചല്ല പോസ്റ്റ് ചെയുന്നത് എന്നറിയാം.. പക്ഷേ ചിലരെങ്കിലും കമെന്റുകളിൽ താങ്കളെ അഭിനന്ദിക്കുന്നതിനോടൊപ്പം ഇതിനു പല കാരണം കൊണ്ടും കഴിയാത്ത പെണ്ണുങ്ങളെ പരിഹസിക്കുക കൂടി ചെയുന്നു.. അത് ആരോഗ്യകരമായ ഒരു പ്രവണത അല്ല.. താങ്കളും അത് പ്രോത്സാഹിപ്പിക്കില്ല എന്ന് തന്നെ കരുതുന്നു..
@KunjuttykurАй бұрын
ടെൻഷൻ ഒക്കെ മറക്കാൻ നിങ്ങളുടെ വീഡിയോ സഹായിക്കും... മനസ്സിന് കുളിർമ ❤പ്രകൃതി ഭംഗി ആസ്വദിച്ചു അങ്ങനെ ഇരിക്കണം ❤❤❤
@saranyasbeautyvlogs24 күн бұрын
Thank you❤️❤️❤️
@saranyasbeautyvlogs24 күн бұрын
🎉❤️🥰🥰🥰
@ShifnaJaneesАй бұрын
ഞാൻ പണികളൊക്കെ തീർന്നു ഫ്രീയായിട്ടേ ചേച്ചിടെ വീഡിയോ കാണാറുള്ളു അത്രക്കും ചേച്ചീടെ വ്ലോഗ് ആസ്വദിക്കാൻ എനിക്ക് ഇഷ്ട്ട ❤
@saranyasbeautyvlogs24 күн бұрын
🥰🥰🥰🥰
@PlantmomPune21 күн бұрын
Same here
@abhinand302Ай бұрын
ഒരു ഇഷ്ടം ആരോഗ്യമുള്ള വാവ വരട്ടെ ആശംസകൾ🎉🎉
@saranyasbeautyvlogs27 күн бұрын
❤️❤️❤️❤️❤️
@AsmaVaris26 күн бұрын
@@saranyasbeautyvlogsenna delivery date
@SiyonaahhАй бұрын
ശരണ്യാ താൻ പൊളിയാണെ ടൊ നല്ല മനസ്സുള്ള ആളുകൾ ഭൂമിയിൽ കുറവേ കാണൂ അതിൽ നല്ല ഒരു പെൺകുട്ടിയാടൊ താൻ God bless you❤
@saranyasbeautyvlogs27 күн бұрын
🥰❤️❤️❤️❤️
@vasanthymohandas8667Ай бұрын
ശരണ്യ ഞാനും റെസ്റ്റ് ചെയ്യുന്ന സമയത്താ മോൾടെ വീഡിയോ കാണാ. എന്നാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്നേ. പ്രസവ ശേഷം വീട്ടിൽ പോവോ. ഉണ്ണിയോട് വിവരങ്ങൾ അറിയിക്കാൻ വീഡിയോ ഇടാൻ പറയണേ. ശരണ്യ തോട്ടിൽ ഇങ്ങനെ നടക്കല്ലേ ഇപ്പൊ സൂക്ഷിച്ചു നടക്കണം കേട്ടോ. അമ്മ പിന്നെ കുറെ ജോലി ചെയ്യും. നല്ല അമ്മ. അന്വേഷണം പറയണേ അമ്മയോട്. വേഗം വരണേ കുഞ്ഞു വീഡിയോസ് മതിട്ടോ 😂❤️❤️❤️
@saranyasbeautyvlogs25 күн бұрын
🥰❤️❤️ video idam ttoo❤️❤️ pinne veetil ponilla unniyettante vrl thanne aanu nikka❤️❤️
@vasanthymohandas866725 күн бұрын
Thankyoudaa മോളെ, ശരണ്യയെ കുറച്ചു ദിവസം കാണാതാവുമ്പോ വിഷമാ 😌അതാട്ടോ 😂❤️❤️❤️
@Crazygirl-d329 күн бұрын
ചേച്ചിയെ കാണുമ്പോ ശെരിക്കും എനിക്ക് എന്നോട് പുച്ഛം തോന്നുവാ 😁ചേച്ചി ഈ 9 month ആയിട്ട് പോലും ഓരോന്ന് ചെയ്യുന്നേ കാണുമ്പോ 5 month ആയ ഞാൻ മടി പിടിച്ചു ഇരിക്കുവാ ഒന്ന് കുനിഞ് മുറ്റം അടിച്ച രണ്ട് ദിവസത്തിന് നടുവേദനയും കാലിന് മസ്സിൽ കയറ്റവും ആണ്.... ചേച്ചിയുടെ ആരോഗ്യം എന്നും ഇത് പോലെ നിക്കട്ടെ 🙌🏻വാവയും സുഗമായി ഇരിക്കട്ടെ ❤️
@saranyasbeautyvlogs23 күн бұрын
Da ellarkkum pregnancy time orupole aavilla enik adhyathe pregnancy time ithukkum. Mele aarunnu eneetu nikkan koodi chila samayam pattarilla ipravasyam ok aanenneyullu❤️
@Crazygirl-d323 күн бұрын
@@saranyasbeautyvlogs ahnoo🥰 enikk ith first pregnancy aan ❤️
@shamnaak5424Ай бұрын
ചേമ്പിൻ താൾ കറി 👌 തോട് തട സംരക്ഷണം 👌👍 , മോളുടെ ഈ simplicity ഒരിക്കലും കയ് മോശം വരാതിരിക്കട്ടെ. നല്ലത് വരുവാൻ എന്നും ദൈ വം അനുഗ്രഹിക്കട്ടെ ❣️❣️
@saranyasbeautyvlogs25 күн бұрын
❤️🥰🥰🥰
@shamnaak542425 күн бұрын
❣️
@raheelasdine9591Ай бұрын
നിങ്ങളെ വിഡിയോ കണ്ട് കണ്ട് ചെമ്പിനോടും തണ്ടിനോടും ഒക്കെ ഇപ്പോ വല്ലാത്തൊരു ഇഷ്ട്ടാണ് 😄നിങ്ങളെ നാട് കാണാൻ അതിലേറെ ആഗ്രഹമുണ്ട് ❤❤
@saranyasbeautyvlogs24 күн бұрын
❤️🥰🥰🥰
@JothishaTKАй бұрын
ആർക്കും ഒന്നും വരുത്താതെ ദൈവം കാത്തോട്ടെ🙏🙏🙏 ശരണ്യമോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️🥰🥰🥰
@saranyasbeautyvlogs24 күн бұрын
❤️🥰🥰🥰🥰
@jishalenin28546 күн бұрын
❤❤❤
@Binitha-u1g28 күн бұрын
ചേച്ചിയുടെ വിഡിയോ കാണാൻ അടിപൊളി പിന്നെയും കാണം തോന്നും ഒന്നും പറയാൻ സുപ്പർ ആണ് ❤❤❤❤
@saranyasbeautyvlogs25 күн бұрын
Tq❤️
@minimm8418Ай бұрын
ശരണ്യ ഇയാൾ മിടുക്കി ആണ് ഈ സമയത്തും വീഡിയോ ചെയ്‌യുന്നുണ്ടാല്ലോ 👍👍👍👍❤️
@saranyasbeautyvlogs24 күн бұрын
🥰🥰🥰
@Riya-o7m12 сағат бұрын
എനിക്കും ഇഷ്ട്ടം ആണ് ❤❤
@kinguz3230Ай бұрын
❤❤❤❤❤❤ശരണ്യ മിടുക്കി. ഇപ്പോൾ പെൺകുട്ടി കൾ ഗർഭിണി ആണെങ്കിൽ ഒരു പണിയും ചെയ്യില്ല. നിങ്ങൾ നല്ല മാതൃക ആണ്. എല്ലാവരും കാണട്ടെ. വെള്ളത്തിൽ കൂടി നടക്കുമ്പോ സൂക്ഷിക്കണേ മോളെ ❤️❤️. Love you dear🥰🥰🥰🥰❤❤❤❤❤❤
I saw your channel 2-3 days back. Otta adik almost ella videosum kandu theerthu😂.. You are just soooo good.. Positivity pro max❤️ wish you to have a healthy active child lik you.. Love from palakkad.. ❤️
@MySoul-hz7uu29 күн бұрын
13:07 ഇങ്ങനെ നിക്കുന്ന കാണുമ്പോൾ പേടിയാവുന്നു സൂക്ഷിക്കണേ 😍😍😍❤️❤️❤️
അമ്മുസിന്റെ വീഡിയോ നല്ല ഇഷ്ടമാണ് അമ്മുസ്സ് ഭക്ഷണം കഴികുന്നത് കാണുമ്പോൾ വല്ലാത്തൊരു ഫീലാണ് 🥰🥰🥰❤️❤️❤️❤️❤️
@saranyasbeautyvlogs23 күн бұрын
🥰🥰🥰
@sameenaa4150Ай бұрын
ഹായ ശരണ്യ കുട്ടി പിന്നെ എന്ത് വിശേഷം ശരണ്യക്ക് സുഖം തന്നെ എനിക്ക് ഒത്തിരി എല്ലാവരു യെ ഇഷ്ടമാണ💕💕💕💕💕🌹🌹🌹🌹🌹❤️❤️❤️❤️❤️
@saranyasbeautyvlogs24 күн бұрын
Nalla visesham🥰🥰🥰 avideyo?
@raheelasdine9591Ай бұрын
ഇവരെ വീഡിയോ കാണാൻ വൈറ്റ് ചെയ്തവർ ആരൊക്കെ 😊
@sarithaAneesh-g8dАй бұрын
ഞാൻ
@axthetics58Ай бұрын
ഞാൻ
@SajithaaaAliАй бұрын
ഞാൻ
@salymathew7777Ай бұрын
👍🏻🙏🏻
@FathimaRahman-lg4vyАй бұрын
Njan
@sreelathanair434329 күн бұрын
Saranyakuttinte videos kandukazhinjal oru pratyeka santoshamanu❤molude samsaravum prakruti bhangiyum ellam koodi oru vere feel anu🥰love you chakkare🥰🥰
@saranyasbeautyvlogs23 күн бұрын
Thank you sooo much🥰
@shynireji489629 күн бұрын
വളരെ ഇഷ്ടമാണ് ശരണയുടെ വീഡിയോസ്❤️❤️❤️❤️ അനുഗ്രഹിക്കപ്പെട്ട ഒരു കുഞ്ഞിനെ ദൈവം തമ്പുരാൻ നൽകിതരട്ടെ. ആരോഗ്യം സൂക്ഷിക്കുക ❤❤❤❤
@saranyasbeautyvlogs23 күн бұрын
🥰❤️❤️❤️
@aldrinjovins6982Ай бұрын
കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു സന്തോഷം
@Sunitha-198Ай бұрын
ഞാനും വിചാരിച്ചു എന്താ കാണാത്തെ എന്ന്. വീഡിയോ post ചെയ്തതിൽ സന്തോഷം
@unnikrishnan2709Ай бұрын
❤❤❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ മക്കളെ
@Shahana022-ir9xmАй бұрын
എനികുഇഷ്ടി
@saranyasbeautyvlogs24 күн бұрын
❤️🥰🥰🥰
@bindusupperaiswaryaunnikri384413 күн бұрын
Jhan e idakkane videos kanan thudangiye ellam nallathane. Second delivery kazhinjo. Ankuttiyo penkuttiyo
@remabhai4435Ай бұрын
ഉണ്ണി മോന്റെ കാലിന്റെ വേദന പെട്ടെന്നു കുറയട്ടെ. 9-ാം മാസത്തിലും അനായാസം പണികൾ ചെയ്യാൻ ആരോഗ്യം തരുന്ന ദൈവത്തിനു സ്തുതി. ചില പെൺകുട്ടികൾ ഗർഭം conform ചെയ്തു കഴിഞ്ഞാൽ പിന്നെ Food കഴിക്കുന്ന പ്ളേറ്റു പോലും എടുത്തു കഴുകില്ല. Full Rest ആണ്. പ്രസവ സമയമാകുമ്പോൾ സിസേറിയൻ ! ശരണ്യ മോൾ പെൺകുട്ടികൾക്ക് പ്രത്യേകിച്ചും വിവാഹിതരായ പെൺകുട്ടികൾക്ക് ഒരു മാതൃകയാണ്.. ശരണ്യ മോളേ ഈശ്വരാനു ഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ.🙏🙏🙏🙏👌👌👌😍😍😍
@archanaanu6240Ай бұрын
Doctors nirbandhamayi rest parayunna penkuttikalum und chechi.. avareyum koodi anugrahikande
@dp503029 күн бұрын
Pani eduthal cs undavoola ennu ipozum vishwasikunnavar undo😂😂😂 pala karanangal kondu cs varum ammachi.. pani alla manadandam
@archanaanu624029 күн бұрын
@dp5030 athe..angane ullavar und
@AVANISWORLD29 күн бұрын
ഡോക്ടർ ബെഡ് റെസ്റ്റ് പറയുന്നവർ ആണ് അങ്ങനെ ചെയ്യുന്നത് ഈ പറയുന്ന ബെഡ് റെസ്റ്റ് അത്ര സുഖമുള്ള സംഗതി ഒന്നും അല്ല ബാത്‌റൂമിൽ പോകാനും ഫുഡ് കഴിക്കാനും മാത്രം ആണ് എഴുന്നേൽക്കുക ഒരു 24 മണിക്കൂർ ഉള്ളതിൽ ഒരു മണിക്കൂർ പോലും എടുക്കില്ല അതിന് ബാക്കി സമയം മുഴുവൻ കിടക്കുവാണ് അത് വല്ലാത്തൊരു ബുദ്ധിമുട്ട് തന്നെ ആണ് കാണുന്നവർക്ക് സുഖം ആണെന്ന് തോന്നും പക്ഷേ അങ്ങനെ കിടക്കുന്നവർക്ക് നടുവേദന ഒക്കെ ഉണ്ടാകും എല്ലാവരെയും ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ
@archanaanu624029 күн бұрын
@@AVANISWORLD exactly
@roshinisatheesan562Ай бұрын
കാത്തിരിക്കുവായിരുന്നൂട്ടോ❤❤❤ മോള് സുഖായിരിക്കൂ❤❤❤ എല്ലാം കാണാൻ നല്ല ഭംഗിയുണ്ട് കിളികൾ ചിലക്കുന്നത് നന്നായി കേൾക്കാം
@saranyasbeautyvlogs24 күн бұрын
🥰❤️❤️❤️
@ayoobck5414Ай бұрын
ശരണ്യ തോട്ടിലും പറമ്പിലും വെച്ച് ചെയ്യുന്ന വീഡിയോ ബെഡിൽ പുതച്ചു മൂടി കിടന്ന് കാണുന്ന ഞാൻ 😂
@dp503029 күн бұрын
Adhipo nammalu kashu koduthu recharge cheydu video kanunnu saranya video upload cheydu earn cheyunnu.. joliku kooliyum undello
@saranyasbeautyvlogs25 күн бұрын
🥰❤️❤️🤣🤣🤣
@saranyasbeautyvlogs25 күн бұрын
@@dp5030❤️🥰🥰
@SeenathKdy25 күн бұрын
😂😂😂😂😂
@RanjuVijayan14 күн бұрын
Full positive aanu sharanya...... Angane thanne erikkate eannum❤️
@saranyasbeautyvlogs9 күн бұрын
Tq❤️❤️❤️
@Ambikababu080Ай бұрын
ഇന്നത്തെ കാലത്തെ പെൺകുട്ടികൾ കാണട്ടെ, എന്നും മൊബൈൽ മാന്തി ഇരിക്കുന്നവർ ഇതൊക്കെ കണ്ട് അസൂയ പെടട്ടെ, മോളെപോലെ ഒരുപെണ്കുട്ടിയെ കാണാൻ കഴിഞ്ഞാൽ അത് തന്നെ മഹാഭാഗ്യം, നേരിട്ട് കാണാൻ കൊതിയാകുന്നു, ഞാൻ രണ്ടു ആൺ കുട്ടികളുടെ അമ്മയാണെ, മോൾ ഒരുകുട്ടിയെയും കുടുംബത്തെയും നോക്കുന്നത് കാണുമ്പോൾ, നല്ല കുടുംബസ്നേഹം ഉള്ള കുട്ടി മോളുടെ ഭർത്താവിന്റെ അമ്മ ഭാഗ്യവതി 🙏🏻🙏🏻
@nakshatra264Ай бұрын
Eda ithoke vdo edukkn vendi mathramanu
@ammuzzzamrithaksuresh5232Ай бұрын
Padich nalla joli vangi ithilum better aayi jeevikunnavar ishttam pole ind.ithpole thanne jeevikyanamennu ntha ithra nirbhandham???
@anusvlogs556Ай бұрын
Kuttyem kudumbathem mathrm nokunnth alla lyf...ravle 4manik ezhunnett vtle panikal ellm ottak theerth 7manik jolik poy vykt 5.30k vann pashuvin pullum vetti vtle sakala jolikalum theerth jervikkana aalukalum indd athvech nokumbo ithonnum athra krym alla
@sreecreations21Ай бұрын
അവരവർക്ക് ഇഷ്ടം ഉള്ള പോലെ ആണ് എല്ലാരും ജീവിക്കുന്നെ 😁
@krishnapriya9061Ай бұрын
താനും ഫോണിൽ തോണ്ടി ഇരുന്നത് കൊണ്ടല്ലേ ഇതു കണ്ടത്
@jollyasokan1224Ай бұрын
Nice video 👌 ശരണ്യക്കുട്ടി വീഴാതെ സൂക്ഷിക്കണേ 🥰🥰❤️❤️
@saranyasbeautyvlogs25 күн бұрын
❤️❤️❤️❤️❤️
@ajithajayarajjayaraj2741Ай бұрын
നല്ല പ്രകൃതി ഭംഗി കൂട്ടത്തിൽ മോളെയും ആ നീല നൈറ്റിയിൽ കാണാൻ നല്ല രസം ഉണ്ട് ട്ടാ. വട്ടപ്പം ഇഷ്ടം 😋
@saranyasbeautyvlogs25 күн бұрын
❤️🥰🥰👍
@SaneeshAppusАй бұрын
ഇവരുടെ വീഡിയോ ഒക്കെ ഞാൻ കാണാറ് ഉണ്ട്. ചേച്ചിയെ ഒരു പാട് ഇഷ്ടം ആണ്. അവിടെ ഉള്ള ഗ്രാമം പ്രേദെശം ഒക്കെ ❤️❤️
@saranyasbeautyvlogs27 күн бұрын
❤️🥰🥰🥰🥰
@archanawandoor207325 күн бұрын
ഞാനും pregnany ആണ്. E videos കാണുമ്പോൾ ഒരു പോസിറ്റീവ് ഫീലിംഗ് ആണ്
@saranyasbeautyvlogs25 күн бұрын
❤️❤️❤️ Da evidaa veed?
@RemyaIk22 күн бұрын
ഞാൻ ചില കമന്‍റ് ശ്രദ്ധിച്ചു ഇപ്പോഴത്തെ ആൾക്കാർ പണിയെടുക്കത്തില്ല കാരണം ഉണ്ട്. ചിലർക്ക് ഭയങ്കര ക്ഷീണം ആയിരിക്കും ചിലർക്ക് എപ്പോഴും ഉറക്കം തന്നെയായിരിക്കും ഭക്ഷണം കഴിക്കാൻ പറ്റത്തില്ല ഞാൻ എന്റെ അവസ്ഥയാണ് പറഞ്ഞത് എന്റെ അവസ്ഥ അങ്ങനെയായിരുന്നു. പിന്നെ മകൻ ജനിച്ചു കഴിഞ്ഞതിനുശേഷം എന്റെ ക്ഷീണം മാറിയത് എനിക്ക് ഭക്ഷണം കഴിക്കാൻ പറ്റിയത്.
@saranyasbeautyvlogs21 күн бұрын
Ellavarudeyum prgncy time same aavillallo madical conditions okke different aavum enik 1st prgnncy bayankara seenarunnu❤️🥰🥰
@കുഞ്ഞാപ്പുമീഡിയ29 күн бұрын
Visual quality ഒരു രക്ഷയും ഇല്ല 👌👌👌👌. മേടം ഏത് camera ആണ് use ചെയ്യുന്നത്?
@saranyasbeautyvlogs23 күн бұрын
Sony❤️🥰🥰
@കുഞ്ഞാപ്പുമീഡിയ23 күн бұрын
@@saranyasbeautyvlogs ok thanks.👍 keep going..
@NeethuU-g4s28 күн бұрын
Take care saranyaa❤❤ellarkkum sugano.molutty nth cheyyuvaa❤❤❤❤❤❤❤❤❤
ശരണ്യ മോളെ, ഇങ്ങനെ ജോലി ചെയ്യാതെ, എല്ലാപേരും മോളെ കണ്ണ് പറ്റും, മോൾ സുഖം ആയി പ്രസവിക്കാൻ പ്രാർത്ഥിക്കാം ❤❤❤❤❤❤❤😘😘😘😘
@saranyasbeautyvlogs20 күн бұрын
❤️🥰🥰🥰🥰
@farsanarashi10020 күн бұрын
ഏറ്റവും ഇഷ്ടപ്പെട്ട വ്ലോഗ്. Nalla പോസിറ്റീവ് enargiya
@saranyasbeautyvlogs20 күн бұрын
❤️🥰🥰🥰
@ShinushihabofflАй бұрын
Chechii ye bayangara ishtann love you chechi njnum palakkad thanney annn mundur aahh bhaghathayittan vdos kanarund super aa too 😊❤
@saranyasbeautyvlogs24 күн бұрын
🥰🥰🥰 kayaramkodam bagathokke relatives und da❤️
@Shinushihaboffl24 күн бұрын
@saranyasbeautyvlogs 🤗🤗🤗
@r.shajikumar898718 күн бұрын
God bless this hard working lady who got very good sense of belonging to her child hood surroundings and love towards nature. May god bless her with good health and a cute healthy baby.
@saranyasbeautyvlogs10 күн бұрын
🥰🥰🥰🥰🥰
@lekhavijayan749Ай бұрын
മോളെ അടുത്ത ജന്മത്തിൽ എന്റെ മോൾ ആയിട്ടോ മരുമകൾ ആയിട്ടോ വന്നെങ്കിൽ 🙏🙏🙏🙏🙏
@dp503029 күн бұрын
Chechi adutha janmathu mol undavum mumbu korachu stalam oke vangi idan marakkarudhe.. idhu pole gramathil thanne..alladhe delhile otta muri flatloke anel molum marumolum engane pani edukum chechi…
@sajidck283329 күн бұрын
ഇപ്പൊൾ നിലവിൽ മകളും മരുമകളും ഉണ്ടെങ്കിൽ അവരെ സ്നേഹിക്കൂ......🎉❤
@mariaxavier306929 күн бұрын
KZbin undakuvollariyilla
@saranyasbeautyvlogs24 күн бұрын
🤣🤣🤣❤️
@soumyadeepu613229 күн бұрын
Super video dear ammuse, ❤ ❤ unniyettante kalinu vedana mariyoda?
@saranyasbeautyvlogs23 күн бұрын
Maari tto 🥰❤️❤️❤️
@PrathibhaPrathi-k3b29 күн бұрын
മുകളിൽ എല്ലാരും പറഞ്ഞതൊക്കെ എനിക്കും തന്നോട് പറയാനുള്ളത്.❤❤❤അമ്മ കൂടെ undallo😍സുഖായിട്ടിരിക്കാൻ കഴിയട്ടെ വീഡിയോ നന്നായിട്ടുണ്ട്. കുഞ്ഞൂ വാവയെ കാണാൻ kothiyavunnud🥰🥰🥰thanukutty❤️❤️
@saranyasbeautyvlogs23 күн бұрын
Lb yu❤️❤️
@Sumina-zl5pf21 күн бұрын
എന്റെ മോനു 1 അര വയസേ ഉള്ളൂ. ശരണ്യയുടെ സൗണ്ട് കേൾക്കുമ്പോൾ അവനു ഭയങ്കര സന്തോഷമാണ്. വ്ലോഗ് മുഴുവനും അവൻ എന്റെ കൂടെ ഇരുന്ന് വഴക്കിടാതെ കണ്ടോണ്ടിരിക്കും. അതെന്ത് മാജിക് ആണെന്ന് അറിയില്ല. വീഡിയോസ് ഒകെ കണ്ടിട്ട് നിങ്ങടെ നാട്ടിൽ വരണമെന്ന് ഭയങ്കര കൊതിയാണ്. സ്‌പെഷ്യലി ആ "തോട്" കാണാൻ ❤🥰🥰🥰
@saranyasbeautyvlogs20 күн бұрын
🥰🥰❤️❤️ lb yu da vaayo orusam🥰❤️
@naseehanizar76Ай бұрын
Hospital bag video cheyyoo chechii 😊
@saranyasbeautyvlogs24 күн бұрын
👍👍👍❤️
@spicedup472626 күн бұрын
Beautiful greenery saranaya is a Hard working Young women take care regards 👍🏼👍🏼
Saranya onpatam masathilum itupoleveetileyum parambileyum ella karyangalum noki noki cheyanulla manasinu big salute... Deivam anugrahikate saranyanem kudumbathinem. My fav channel❤️❤️❤️ Innate penungal youtube channelinu vendi content undakan garbini akunu😂 Apozanu garbakalam content aakate tane orupad nalla videos iduna saranyakittyku nalla arogyathodeyula nalloru kunjine deivam kodukate❤️
@saranyasbeautyvlogs27 күн бұрын
Thank you sooooo much🥰🥰🥰🥰
@vandipranthan9710Ай бұрын
എന്റെ പ്രെസവം കഴിഞ്ഞു വയർ പോയില്ല ഒരുപാട് വർഷം ആയിട്ടോ കുട്ടീടെ ഇപ്പൊത്തെ വയറുപോലെ. ഒരുപാട് പരിഹാസം കേട്ടു ഇപ്പോൾ അതൊരു ശീലമായി. ഇപ്പോൾ എനിക്ക് 44വയസുണ്ട്. മോൾടെ വീഡിയോ ഞാൻ കാണാറുണ്ട് നല്ലമിടുക്കി കുട്ടിയാണ്. ലവ് യു മോളു ❤❤❤❤️
@merin3061Ай бұрын
Exercise ചെയ്താൽ മതി..
@ashajyothish4293Ай бұрын
Nallathatit exercise cheytha ok akum
@geethakumarivk2983Ай бұрын
❤
@anumohan896429 күн бұрын
മുറിയിൽ കയറി വാതിൽ അടച്ചു ഡാൻസ് ചെയ്യൂ. നമുക്ക് തോന്നിയ പോലെ കയ്യും കാലും പാട്ടിനോത് ചലിപ്പിക്കുക. മനസ് relax ആയി സ്ട്രസ്സ് കുറഞ്ഞു സാവധാനം വണ്ണവും വയറും കുറയും
ശരണ്യയുടെ വീഡിയോസ് കാണുമ്പോൾ പോസിറ്റീവ് വൈബ് ആണ്🫠❤️
@saranyasbeautyvlogs23 күн бұрын
❤️🥰🥰🥰
@safoorashahid927Ай бұрын
Sharanye pole sharanya maathram❤❤❤❤luve you dear
@saranyasbeautyvlogs27 күн бұрын
🥰❤️❤️❤️
@VijayanP-t7t27 күн бұрын
നല്ല രസം മോളുടെ വർത്തമാനം കേൾക്കാൻ❤
@saranyasbeautyvlogs23 күн бұрын
🥰❤️❤️❤️
@SaujaNassarАй бұрын
മോളെ ഒത്തിരി ഇഷ്ട്ടം❤❤❤❤❤
@saranyasbeautyvlogs25 күн бұрын
❤️🥰🥰🥰
@saranyasbeautyvlogs25 күн бұрын
Lb yu❤️
@prabhavathi3006Ай бұрын
❤❤❤love you Soooooooo much Sis❤❤❤❤❤❤❤❤❤❤❤
@saranyasbeautyvlogs25 күн бұрын
Lb yu tooooo🥰
@mayarajeevan139529 күн бұрын
Saranya നല്ല positive energy ആണ് ഈ വീഡിയോ കാണുമ്പോൾ ഇപ്പോഴുള്ള കുട്ടികൾ ഇങ്ങനെ ആയിരിക്കണം pregnancy time il ❤❤
@saranyasbeautyvlogs25 күн бұрын
🥰🥰🥰
@Misryyyyy25 күн бұрын
Take care ❤❤❤
@saranyasbeautyvlogs23 күн бұрын
❤️🥰🥰🥰
@remyakc5533Ай бұрын
പൈനാപ്പിൾ 9 മാസത്തിൽ കഴിക്കാൻ പറ്റുമോ
@lekhavijayan749Ай бұрын
വേണ്ട 🙏🙏🙏🙏🙏
@remyakc5533Ай бұрын
@lekhavijayan749 appol sarnya കഴിച്ചതോ പൈനാപ്പിൾ
@saranyasbeautyvlogs24 күн бұрын
Kuzhapamilla❤️
@AhanaSurajАй бұрын
Sharanya enikk sharnyaye nalla ishtam aanu.bcoz you are so so so simple.entra kandalum mathiyavilla.shranyayude videos vannal ellam onnum vidathe kaanum.enikk shranya oru hi tharo plz.oru pravashyam mathi oru hi
@saranyasbeautyvlogs27 күн бұрын
❤️🥰🥰🥰 hii da🥰
@gamingwithmelvin453029 күн бұрын
മോളെ നിന്നെ ഞാൻ മദർ കെയർ ഹോസ്പിറ്റലിൽ നിന്നും കണ്ടിരുന്നു വന്നു മിണ്ടണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു ഉണ്ണി അല്ലാതെ വേറെ ഒരാൾ കൂടിയുണ്ടായിരുന്നു അതുകൊണ്ടാണ് ഞാൻ വരാഞ്ഞത് ആണെങ്കിൽ വരാം ഇനി നമ്മൾ കാണുകയാണെങ്കിൽ വരാം വീഡിയോയിൽ കാണുന്നതിനേക്കാൾ സുന്ദരിക്കുട്ടിയാണ്
@saranyasbeautyvlogs23 күн бұрын
❤️🥰🥰🥰 athu nmude oru cousin brother aanu aal avide aanu work cheyyunnathu ❤️❤️🥰🥰 ini kanumbo mindane🥰🥰🥰
@preethads2594Ай бұрын
Super vlogs parayan vakkukul illa ennum nanmakal❤ undavum❤
@saranyasbeautyvlogs25 күн бұрын
❤️🥰🥰🥰
@susheelak9507Ай бұрын
Enikk valya ishtamane sharanyayude videos ellam love you so much ❤❤❤
@saranyasbeautyvlogs24 күн бұрын
Lb yu toooo🥰
@susheelak950722 күн бұрын
❤@@saranyasbeautyvlogs
@AnithaAntony-u3vАй бұрын
Chechi take care ❤️❤️❤️😘😘😘
@saranyasbeautyvlogs27 күн бұрын
🥰❤️❤️Thank you chechi🥰❤️❤️
@vismayaganesh7vx8bАй бұрын
pineapple കഴിക്കുമോ പ്രെഗ്നൻസി ടൈമിൽ? എന്നോട് ഡോക്ടർ കഴിക്കരുതെന്നു പറഞ്ഞിരുന്നു. പപ്പായയും പൈനാപ്പിളും.
@littlemonster6992Ай бұрын
First 3 months prblm ullu.. Agrahathinu kurachokke akaam😊
@turbogaming9898Ай бұрын
❤
@saranyasbeautyvlogs24 күн бұрын
First monthsil paadilla ippo ok aanu da❤️
@sajidakr4667Ай бұрын
Thal kari yil puli ozhikkunnath aadyayittan kanunnath...taste undo?undakki nokkanam😊