മോഹങ്ങൾ പാടീ മനസിൻ ദാഹങ്ങൾ മൊഴിഞ്ഞതെല്ലാം മായാതെ നിന്നപ്പോൾ മൗനം പൂക്കും രാവിൽ മിഴികൾ മൂളീ മൂവന്തിയെഴുതിയ മധുരഗീതം (മോഹങ്ങൾ...) നീറും നൊമ്പരമേകീ മനമുരുകീ നിറങ്ങളകലുമീ ജീവനിൽ നീയാകും സ്വപ്നം മറന്നകന്നാൽ നിനക്കായുദിക്കുന്നൊരീ പകലുകൾ നീയാടൂ രാവിൻ വിലാസ നടനം (മോഹങ്ങൾ...) ഇവിടെയിരുന്നു നാം സ്വപ്നങ്ങൾ കണ്ടു ഈ വഴികളിലെത്ര വർണ ചിത്രങ്ങൾ ഓമനിക്കാൻ ഒത്തിരി ഓർമകളേകീ നീ ഒളി ചിന്നും താരകമായി തിളങ്ങും ഓളപ്പാത്തിയിലെ നീർകണം പോലേ (മോഹങ്ങൾ...)
@DivyaSantho2 ай бұрын
3333433344334444443343333333444444434444444444
@sreekumar-sy3px9 күн бұрын
പ്രഭാതമുണരും പുടവ ചുറ്റും പ്രദോഷം തേടി യാത്രയാകും പ്രയാണത്തിൻ ചിറകിൽ വർണങ്ങളിൽ പ്രകൃതിയൊരുങ്ങും പുതിയ കാഴ്ചകളായി (പ്രഭാതമുണരും...) പ്രകാശം വഴികാട്ടും പുതുവസന്തങ്ങളിൽ പ്രതീക്ഷകൾ പാതയൊരുക്കും ഇനിയും വസന്തം വിരുന്നു വരാൻ ഈണത്തിൽ പാടും കിളികൾ വരും ഇത്ര നാളും കേൾക്കാത്ത പാട്ടുകളുമായി (പ്രഭാതമുണരും...) ഈ തീരങ്ങളിൽ പരിമളപൂരങ്ങൾ ഇലകൾ പൊഴിയും ശരത്കാലം മാഞ്ഞൂ ഇന്ദീവരം മിഴികളിലേന്തും ഇന്ദുമുഖികൾ ഇണയെ വരവേൽക്കാൻ ഒരുങ്ങി നിന്നൂ ഇവിടെയുണർന്നൂ വസന്തത്തിൻ കാഹളം (പ്രഭാതമുണരും...)
ഇത്രയും മനോഹരമായ ഗാനങ്ങൾ ഇന്ന് സ്വപ്നം കാണാൻ പോലും പറ്റില്ല. അത്ര അധഃപതിച്ചു പോയി ഇപ്പോഴത്തെ സിനിമ ഗാനരങ്കം.
@sreekumar-sy3px2 ай бұрын
മറവികളിൽ പോലും തെളിയും നിൻ മുഖം മാനസം മോഹിക്കും ഓർമകളായി നിന്നെ മറക്കാനെത്ര മോഹിച്ചു ഞാൻ നീരസമില്ലാതെ നീ വന്നൂ സ്വപ്നമായീ നിമിഷങ്ങൾ തോറും അത്ഭുതമുണർന്നൂ (മറവികളിൽ...) ഒരു കാലം മുഴുവൻ നീ നിറഞ്ഞൂ ഓരോ മുഖവും നാദവും നീയായി വീണ്ടുമുദിക്കും സൂര്യനെപ്പോൽ വിരുന്നു വരും നീയെന്ന മോഹവുമായി വേഴാമ്പൽ മഴ തേടും പോലെ വെറുതെ കാത്തിരുന്നൂ ഞാൻ (മറവികളിൽ...) ഊന്നുവടികൾ വേണം പാതകൾ താണ്ടാൻ ഉണർവിൻ ഗാനമേകും കൂട്ടുകാരിയും എന്നും നിന്നരികിലെത്താൻ ശ്രമിച്ചൂ ഞാൻ ഏണിപ്പടികൾ ഒന്നൊന്നായി കയറി വന്നു പുഞ്ചിരിച്ചു പുഞ്ചിരിച്ചൂ നാം രചിച്ചൂ പൂക്കാലത്തിൻ പ്രണയ ഗാനം (മറവികളിൽ...)
@sreekumar-sy3px2 ай бұрын
കടലിലെ ഓളങ്ങളിൽ തിരമാലകളിൽ കാറ്റിലുലയും തോണി തുഴഞ്ഞു നടന്നൂ ഒരു തീരമണയാൻ മോഹവുമായി ഓരോരോ കാഴ്ചകൾ കണ്ടു വരാൻ (കടലിലെ...) രാപ്പകലുകൾ നിനക്കായി കാത്തിരുന്നൂ രമ്യഹർമ്യങ്ങളൊരുങ്ങീ വരവേൽക്കാൻ വർണങ്ങളില്ലാത്ത പുഷ്പങ്ങളിൽ നീ വിടരൂ ഏഴു നിറങ്ങളിൽ പ്രണയമായീ വീണയായി പാടൂ സപ്തസ്വരങ്ങളിൽ (കടലിലെ...) കണ്ണിൽ കവിത വിരിഞ്ഞതു കണ്ടൂ ഞാൻ കാർമേഘം നോക്കും വേഴാമ്പലായി അടുത്തെല്ലാം പാറി പറന്നു നടന്നൂ ആഗ്രഹങ്ങളിൽ ദാഹമുണർന്നൂ അണിഞ്ഞൂ മോഹത്തിൻ പൂക്കൾ (കടലിലെ...)
@sreekumar-sy3px2 ай бұрын
നക്ഷത്രങ്ങൾ പാടും നൻമയുടെ രാവിതാ നാടാകെയുണരും ഗാനങ്ങളുമായി ഓരോ നിമിഷവും ഉയരുന്നൂ ഒരുമയുടെ സന്ദേശങ്ങൾ ഇതളിതളായി ഓർമകളുണരുമീ രാത്രിക്കായി (നക്ഷത്രങ്ങൾ...) പവിത്രമാം ആരാധനകൾ കാൺമൂ നാം പാരമ്പര്യത്തിൻ പ്രൗഡിയിലെങ്ങും ചടങ്ങുകൾ മാമൂലുകൾ ഭക്തർക്കായി ചാരുതയേറും ആഘോഷം ഏവരിലും ചുമരുകളില്ലാത്ത സൗഹൃദവുമായീ (നക്ഷത്രങ്ങൾ...) നിലാവും മഞ്ഞും കുളിരുമായി നീലാകാശമുണരുന്നൂ ഉൽസവമായി ആദരമേകാൻ ആട്ടിടയനും അരചനും അരുമയോടേകിയ സമ്മാനങ്ങളിൽ ആമോദം നിറയട്ടേ സ്മരണകളിൽ (നക്ഷത്രങ്ങൾ...)
@sreekumar-sy3px2 ай бұрын
ആദ്യമായി തമ്മിൽ കണ്ട നാളിൽ അതു വരെ തോന്നാത്തൊരിഷ്ടമുള്ളിൽ ആഴിക്കുള്ളിലെ മുത്തു വാരാൻ മോഹം അടുത്തടുത്തിരിക്കാൻ ആഗ്രഹങ്ങൾ അന്നു മുതൽ മനസിൽ കൂടു കൂട്ടി (ആദ്യമായി...) പിന്നെ നാം കണ്ടു പിന്നെയും കണ്ടു പുഞ്ചിരിക്കും മിഴികൾക്കെന്തഴക് നിന്നെ കാണാനെന്തു ചന്തം നീല മിഴികൾക്കെന്തു കാന്തി അധരങ്ങളെത്ര കഥ പറഞ്ഞൂ ആലിംഗനങ്ങളിൽ നിറഞ്ഞൂ മധുരം എവിടെയുമെവിടേയും നിന്നെക്കണ്ടു ഏകാന്തതകളിൽ വിരഹമുണർന്നൂ (ആദ്യമായി...) വീണ്ടും കാണാൻ നോമ്പു നോറ്റിരുന്നൂ വിരുന്നു വരാൻ കാത്തു കാത്തിരുന്നൂ മഞ്ഞും മഴയും വെയിലുമെല്ലാം മാനസം നിറയേ മോഹം നിറച്ചൂ മോഹിനിയെ വേൾക്കാൻ കാമുകരെത്ര മൊട്ടിട്ട പ്രണയം വാടിക്കരിയും മുൻപേ മീട്ടാം നമുക്കീ തന്ത്രികളിൽ നമ്മുടെ ഗീതം മിടിപ്പുകൾ പോലും നിന്നെ കാത്തിരിക്കും (ആദ്യമായി...)
@sreekumar-sy3px2 ай бұрын
പരിഭവത്തിൻ പിണക്കമകറ്റാൻ പുഞ്ചിരിച്ചൊരു പാട്ടു പാടി പിന്നെ പിന്നെ മനസിനുള്ളിൽ പാലാഴിയായീ പ്രണയ ഗാനം പോകേ പോകേ പൈങ്കിളി പാടീ പൂക്കാലത്തിൻ പുന്നാരങ്ങൾ (പരിഭവത്തിൻ...) കണ്ണും കണ്ണും കഥ പറഞ്ഞു കാതിൽ ചൊരിഞ്ഞൂ കിന്നാരം കിനാവിൻ പാതയിൽ നാം നടന്നൂ കീഴിടം വാഴാൻ കൊതിയുണർന്നൂ കോലം കെട്ടീ നാമൊന്നായീ കൊക്കുകളുരുമ്മി കൂട്ടിരുന്നൂ കൂരിരുൾ നിറയും രാത്രിയിൽ നാം കുളിരിൽ തളിരിടും സ്വപ്നം കണ്ടു (പരിഭവത്തിൻ...) സൗന്ദര്യമെല്ലാം നിന്നിൽ കണ്ടൂ സുന്ദരീ സവിധേ തപസിരുന്നൂ സീമന്തം നിറയും പൊൻ തിളക്കം സിരകളിൽ ഉൻമാദത്തിൻ തിരി തെളിച്ചൂ സുഗന്ധമായി നീയെങ്ങും നിറഞ്ഞൂ സൂര്യനെ വെല്ലും പ്രകാശം ചൊരിഞ്ഞൂ സർവം മറന്നു നാമിരുന്നൂ സാഫല്യം തേടും മനസുമായി (പരിഭവത്തിൻ...)
@sreekumar-sy3px9 күн бұрын
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു എന്നും നിനക്കായി സ്വപ്നമുണർന്നൂ ഏഴു നിറമുള്ള പൂ വിരിഞ്ഞൂ (മോഹത്തിൻ...) കടലിലെ തിരകൾ പോൽ ആശകളായി കുതിച്ചുയരുന്നൂ കാമനകൾ നീയില്ലെങ്കിൽ ഏകാന്തം ശൂന്യം നൊമ്പരത്തിൻ ഈണങ്ങൾ (മോഹത്തിൻ...) നിന്നെ കണ്ട കണ്ണുകളിൽ നീ നിറയും സ്വപ്നങ്ങളിൽ മറെറാന്നും തെളിയുകില്ല മാനസം മറെറാന്നിലും അലിയുകില്ല (മോഹത്തിൻ...)
@MuneerMuni-g6o3 күн бұрын
👍🌹🌹❤️
@sreekumar-sy3px9 күн бұрын
മഞ്ഞുമാസം നിഴലിടും നിലാവിൽ മാനം നിറയും മുത്തുകൾ മുകുളങ്ങൾ കുളിരുതിരും ധനു മാസ രാവണഞ്ഞൂ കൂട്ടു കൂടാൻ പുഞ്ചിരിയണഞ്ഞൂ കഥകൾ ചൊല്ലീ ചാരെ നിന്നൂ (മഞ്ഞുമാസം...) മനസിലെ മോഹം മൗനങ്ങൾ പാടീ മാനം നിറയും പ്രണയമുണർന്നൂ അരികിലൊരു സ്വപ്നം കണ്ടൂ ഞാൻ ആ മുഖത്തിൻ കാന്തി കണ്ടൂ പുതിയൊരു ലോകം എനിക്കായൊരുങ്ങീ പുരത്തിൻ പ്രാഭവം ചുറ്റുമുണർന്നൂ (മഞ്ഞുമാസം...) ഒന്നും പറയാതെ ഒന്നും കേൾക്കാതേ ഓരോ നിമിഷവും കടന്നു പോയി എങ്ങെങ്ങോ മുഴങ്ങും നാദം പോൽ ഏഴു സ്വരങ്ങളുതിരും ഗാനം പോൽ നമ്മിലുണരും മൊഴികൾ തെന്നീ നാണം തിളങ്ങീ മിഴികൾ മിന്നീ (മഞ്ഞുമാസം...)
@sreekumar-sy3px2 ай бұрын
സായംകാലം കാത്തിരുന്നൂ ഞാനും സന്ധ്യാദേവീ നിൻ മുഖദർശനത്തിനായി സിന്ദൂരമണിഞ്ഞെത്തും സായന്തനം സീമന്തം നിന്നിൽ വർണങ്ങളേകീ (സായംകാലം...) ഒരു പ്രണയകാലം കാത്തെൻ ഓടക്കുഴൽ ഞാനൊരുക്കി വച്ചൂ ഇനിയും തീരാത്ത തുലാമഴയിൽ ഈണങ്ങൾ മുഴങ്ങീ മനസിനുള്ളിൽ ഇനിയും തീരാത്ത മോഹം പാടാൻ (സായംകാലം...) മഞ്ഞിൻ കുളിരിൽ മകരമെത്തും മാനത്തു നിലാവും നക്ഷത്രങ്ങളും വെളുത്ത വസ്ത്രമണിയും പൂക്കൾ വേതാളം പോലെ മഞ്ഞുതിരും വാനമ്പാടിയുടെ മധുര ഗീതവുമായീ (സായംകാലം...)
@arunpulikkal47167 күн бұрын
😮😢😮😮😮😢
@sreekumar-sy3px23 күн бұрын
പൊൻ ചിമിഴിൽ ഒളിഞ്ഞിരുന്നൂ പോയി മറഞ്ഞ പൂമുഖങ്ങൾ പിണക്കങ്ങളിലേ ഇണക്കങ്ങളിൽ പീലി നിവർത്തിയാടീ ഭാവനകൾ പുതിയൊരു പ്രഭാതത്തിൻ പൂക്കളുമായീ (പൊൻ ചിമിഴിൽ...) മഴ പെയ്യുന്നൊരു സന്ധ്യാനേരം മിന്നൽ പ്രഭയിൽ മിന്നിത്തിളങ്ങും സുന്ദരിെയെൻ മനസിൻ മടിയിൽ സ്വയം മറന്നൂ മോഹിനിയായീ നിന്നൂ പനിനീർ പുഷ്പമായി വിരിഞ്ഞൂ പുൽകീ പുണർന്നു നിന്നു (പൊൻ ചിമിഴിൽ...) നിന്നെ കാണാതിരുന്നാൽ വേദനകൾ നീ മൊഴിയാതിരുന്നാൽ മൂകതകൾ സുന്ദരിയണഞ്ഞാൽ വാസന്തമുണരും സോപാനം പാടാൻ കിളികളെത്തും കാൺമതിലെല്ലാം നിറങ്ങൾ നിറയും കണ്ണഞ്ചിക്കും പ്രണയ വർണങ്ങൾ (പൊൻചിമിഴിൽ...)
@NiralaKuttans2 ай бұрын
Super😍
@chandhhuuuu27 күн бұрын
🥹 ellam nostalgia patt 🫶
@sreekumar-sy3px23 күн бұрын
പറയാൻ മറന്ന പ്രണയം ഗാനമായുണർന്നൂ പാട്ടിനൊപ്പം നടനമാടീ മിഴിയിണകൾ മറക്കാനാവാത്ത മന്ദഹാസങ്ങൾ മരീചിക പോൽ മുന്നിൽ വിരിഞ്ഞൂ മാനസം നിറങ്ങളിൽ നിറഞ്ഞു മിന്നീ (പറയാൻ മറന്ന...) ആദ്യമായി അർപ്പിക്കും അർച്ചനകൾ അടുപ്പത്തിൻ ചേരുവകൾ സ്വപ്നങ്ങൾ ഇഷ്ടങ്ങൾ നിറമോലും ഹാരങ്ങളായി ഈടകം പോൽ തിളങ്ങീ മുന്നിലെത്തീ ഇഴയിട്ടൂ ഇതളുകളായീ പുതു ലോകം ഈഹിതമൊരു വീഥിയിൽ വിടർന്നൂ (പറയാൻ മറന്ന...) ചാരെ നിന്നൊരു സ്വകാര്യം പറഞ്ഞപ്പോൾ ചിരികളിൽ തെളിഞ്ഞൂ മുല്ലമൊട്ടുകൾ നീലക്കണ്ണിൽ നാണം നിറഞ്ഞു നിന്നൂ നിർമാല്യമണിയാൻ മനമൊരുങ്ങീ കനവിൻ തീരങ്ങൾ കളഭമണിഞ്ഞൂ കാഴ്ചകളുമായി കാത്തു നിന്നൂ (പറയാൻ മറന്ന...)
@sreekumar-sy3px2 ай бұрын
ഇന്നുദിച്ച സുര്യനിതെന്തു പ്രകാശം ഈ പോകും കാറ്റിലും സുഗന്ധ പൂരം ഇരുൾ മാറി ഇതൾ വിരിയുമീ പ്രഭാതം ഇലകൾക്കിടയിൽ പൂ വിരിയും കാലം (ഇന്നുദിച്ച...) കാതിൽ നിറയും നാദബ്രഹ്മം കവിത പോലുണർന്നൊരു ഗാനം ഇഷ്ടങ്ങൾ ഈണങ്ങളിൽ ഇതളിതളായി വിരിയും മോഹങ്ങൾ (ഇന്നുദിച്ച...) പരിഭവം മറക്കും പുഞ്ചിരിയും പിന്നെയൽപം പുന്നാരവും നമ്മിൽ ഓളങ്ങളായുണർന്നൂ നാണിച്ചു നിന്നൂ ഓർമകളായി (ഇന്നുദിച്ച...)
@sreekumar-sy3px23 күн бұрын
നിറമണിയും കവിളിലെ തുടുപ്പിൽ നഖം കൊണ്ടു കോറീ പ്രണയകാവ്യം നീല മിഴികളിൽ നിഴലിടും ഇഷ്ടങ്ങൾ നാദങ്ങളായുയർന്നൂ മൊഴികളായി നുണക്കുഴികൾ വിരിഞ്ഞൂ നാണമുണർന്നൂ (നിറമണിയും...) എന്നുമെന്നും പൂക്കുന്ന പൂവായി പ്രണയം ഏഴു സ്വരങ്ങളിൽ പാടീ നമുക്കു ചുറ്റും നീ പറഞ്ഞതെല്ലാം ഞാൻ മറന്നു പോയീ നിറമോലും സ്വപ്നം പറന്നു പോയീ തുടിക്കും മാനസം മാത്രം ബാക്കിയായീ തൂമഞ്ഞിൽ മരവിച്ചു കാത്തിരുന്നൂ (നിറമണിയും...) മനസിലൊരു മുൾ മരമുയർന്ന പോലേ മായാ വേദനകൾ നിണമണിഞ്ഞൂ പഴയൊരു വികാരം ചുറ്റുമുണരുമ്പോൾ പാഴായതെല്ലാം പൊഴിഞ്ഞു പോയതെല്ലാം വാരിയണിയാൻ ആഗ്രഹങ്ങൾ വസന്തം വീണ്ടും വരാൻ മോഹവുമായി (നിറമണിയും...)
@musthafamuthutty5562 ай бұрын
❤️🙌
@pranavpradeep58582 ай бұрын
Lengends of an era🥺❤
@Caztro102 ай бұрын
പരസ്യം ഇട്ട് വെറുപ്പിച്ചില്ല ❤
@sabinswe38053 ай бұрын
❤❤❤
@SujithK-i2i2 ай бұрын
M.g.song❤
@VIBESOFMARARI2 ай бұрын
എല്ലാ പാട്ടുകളും എന്റെ favorite ആണ്❤❤❤❤ രാത്രിയിൽ ആpattu keetukondu kidakkan endoru രസം ആണു❤❤❤❤
@muhamedrafi14342 ай бұрын
💮💮💮💮💮
@SajinaSajir-cb5ce2 ай бұрын
August 1 Mammookka Movie 4k Remastered Cheydh Irakkuo ❤️🔥😌🔥
@SajinaSajir-cb5ce2 ай бұрын
Black Mammookka Movie 4k Remastered Cheydh irakkuo ❤️🔥😌🔥🔥
@VneethavneethaVneetha-ht9ek3 ай бұрын
Ma fvrt songs❤️
@rachu450915 күн бұрын
💀
@gamingwithappuyt88272 ай бұрын
2024 നവംബർ 18 കാണുന്നവർ ഉണ്ടോ 🥰
@rachu450915 күн бұрын
💩
@sreekumar-sy3px9 күн бұрын
സുന്ദരിയായി പാടുന്ന പൂങ്കുരുവി സൂനങ്ങളേകി പ്രണയിച്ചു നീ വന്നൂ സിന്ദൂരം വിതറുമീ സായന്തനം സ്വർണം പൂശുന്നൂ ചുറ്റിലും സീമന്തം നിറയുന്നൂ കുങ്കുമവർണം (സുന്ദരിയായി...) മുഗ്ദ്ധമീ ഭാവം സ്നിഗ്ദ്ധമെൻ മനസിൽ മോഹത്തിൻ മുത്തു വിതറീ ഇനിയെന്നുമെന്നോർമകളിൽ ഈണം തെറ്റാത്ത ഗീതമുണരും ജാലകം നിറയും മോഹമുണരും ജീവൻ പോകും നിമിഷം വരേ (സുന്ദരിയായി...) ഓർമയിൽ എന്നോർമയിൽ ഓളങ്ങളുയർത്തും ഉൽസവങ്ങൾ ഒരു പാട് പൂരങ്ങൾ ചെറുപൂരങ്ങൾ ഒന്നായി ചേരും പൊടിപൂരങ്ങൾ പൂർവാഹ്നമുണരും പുതുവെയിലിൽ പത്തുമണിപ്പൂക്കൾ പൂത്തു വിടരുന്നൂ (സുന്ദരിയായി...)
@sreekumar-sy3px2 ай бұрын
കടമ്പുകൾ പൂക്കുന്ന താഴ് വാരം കാണാ പൂക്കൾ തേടി നടന്നൂ നാം അരികത്തെത്തീ ഭ്രമമുണർന്നൂ ആയിരം പൂക്കൾ വിടർന്നൂ മിഴികളിൽ അർത്ഥനാ മലരുകൾ തേൻ ചൊരിഞ്ഞു (കടമ്പുകൾ...) മഞ്ചാടി മണികൾ കൊണ്ടു മാല കെട്ടി മാറിലണിഞ്ഞു നടന്നൂ നാം ഇരുകരകളിൽ ഇതളുകൾ വിടർന്നൂ ഈറനണിഞ്ഞൂ ദളങ്ങളായി പുതുമകൾ നിറയും പ്രണയകാലം പൂക്കാലത്തിൻ പുത്തൻ പാട്ടുകളുമായീ (കടമ്പുകൾ...) എത്രയെത്ര ഓർമകൾ ചിത്രങ്ങൾ ഏഴു നിറത്തിൽ പൂ വിരിഞ്ഞ കാലം ഒന്നും മിണ്ടാതെ എല്ലാം പറഞ്ഞൂ നാം ഓരോ നിമിഷവും അടുത്തു നിന്നു സൗരഭ്യം നിറഞ്ഞൂ ചുറ്റിലും സാമീപ്യങ്ങളിൽ ചന്തം ചാർത്തീ നാം (കടമ്പുകൾ.
@sinisanthosh2773 ай бұрын
❤❤❤❤
@jithusnair32143 ай бұрын
❤
@sreekumar-sy3px9 күн бұрын
വട്ടത്തിലൊരു പൊട്ടും കുത്തീ വാലിട്ടു കണ്ണെഴുതും മൂവന്തി കൺമുന്നിൽ കാഴ്ചകളിൽ കാലത്തിൻ നിറവിൽ പൂ വിടർന്നൂ കരിനീലക്കണ്ണിലൊരു മോഹമുണർന്നൂ (വട്ടത്തിലൊരു...) ചാരെ നിന്നും പുഞ്ചിരി കണ്ടൂ ചന്തം തികഞ്ഞൊരു മുഖവും കണ്ടു മിന്നും മിഴികൾ പ്രണയം പാടീ മൃദുമൊഴികളിൽ മോഹമുണർന്നൂ അകലങ്ങൾ അടുപ്പങ്ങളാകും നേരം ആദ്യ പ്രണയത്തിൻ കാഹളമുണർന്നൂ (വട്ടത്തിലൊരു...) ഓർത്തോർത്തിരിക്കാൻ ഓർമകളേകീ ഒരിക്കൽ കാണുമെന്നു വാക്കും നൽകി പോയി മറഞ്ഞൂ പിൻവിളി കേൾക്കാതേ പൊന്നു പോൽ കാത്തൊരു മോഹവുമായി നോക്കിയിരുന്നൂ നിഴലുകളിലെന്നും നൊടിയിടും മിന്നി മറയും മുഖം നോക്കീ (വട്ടത്തിലൊരു...)