കാലം മാറുന്നതിനു അനുസരിച്ചു കോലം മാറണ്ടേ എന്നു ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ...... ബോർഡ് ഇല്ലാലോ അല്ലെങ്കിൽ digital സാങ്കേതിക വിദ്യ ഒന്നും ഇവിടെ ഇല്ലാലോ ഇതൊക്കെ നോക്കി നിന്നാൽ അവിടെ ഇരിക്കത്തെ ഉള്ളൂ...... നല്ല ക്ലാസ്സ് എവിടെ നിന്നും കിട്ടുന്നുവോ അങ്ങോട്ടേക്ക് കുട്ടികൾ പോകും.. .....Board ൽ ഒന്നും കാര്യമില്ല.. എടുക്കുന്ന classes എത്രത്തോളം മനസിലേക്ക് എത്തുന്നുണ്ട് എന്നു മാത്രം നോക്കിയാൽ മതി അതിൽ നിങ്ങൾ വിജയിച്ചിട്ടുണ്ട്....👏🏻👏🏻👏🏻👏🏻 One f the best class....
@EduOnLearningSolutions9 ай бұрын
❤️
@ahaancarun64395 ай бұрын
നല്ലൊരു മറുപടി 🙏🏼🥰🥰🥰
@SabiSanu9 ай бұрын
💯💯💯❤️❤️❤️❤️👍👍👍👍ലൈക് ചെയ്യൂ friends അത് നമ്മുടെ കടമയല്ലേ
@New_10-979 ай бұрын
Sir.. നിങ്ങടെ ക്ലാസ് അത്രയും helpful ആണ്... ഒരുപാട് നന്ദി, സ്നേഹം ❤❤❤ Pls Keep Going.. 🫂
@mufeenosh47519 ай бұрын
Scert maths class is very important 🎉 thank you sir Keep going..
@commerceknowledgeeasytips31669 ай бұрын
Sirnte class aayirunnu ende psc maths staring.. Pinne edak study nirthi... Pinne ippo kurachayi study restart cheyyan.. Enik oru 10 thh prelim okkeyanel 18 above score cheeyyarund mathhsil... Butt mains maths enik score cheyyan pettanilla..sir nalla class ineem venam
@EduOnLearningSolutions9 ай бұрын
Support Eduon ❤️
@Akkuachu-x9r9 ай бұрын
Kandalum like cheyyathavare Namichu ningale🙏
@priyakrishnan24678 ай бұрын
കണ്ടാൽ ലൈക് ചെയ്യണമെന്നുണ്ടോ? കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ like ചെയ്‌താൽ പോരെ 😊