പ്രിയപ്പെട്ട കൂട്ടുകാരികളെ കൂട്ടുകാരൻ മാരെ ❤❤❤❤❤❤, നമ്മുടെ ഫാമിലി ഇന്ന് 5 ലക്ഷം സബ്സ്ക്രൈബ് ആയിരിക്കുകയാണ് 😍😍😍, ഞാൻ കുറച്ച് ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട് പക്ഷേ അതൊന്നുമല്ല, നിങ്ങൾ എനിക്ക് തന്നെ വലിയ സപ്പോർട്ട് ഉണ്ടല്ലോ അതാണ് മച്ചാന്മാരെ നമ്മുടെ ചാനൽ വളരാൻ കാരണം ഒരുപാട് നന്ദിയുണ്ട്, ഒരുപാട് നല്ല കഥകളുമായി ഇനിയും ഞാൻ വരുന്നുണ്ട് കേട്ടോ. ഇത്രയും കാലം നിങ്ങൾ തന്നെ സപ്പോർട്ട് ഇനിയും തരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് നിങ്ങളുടെ സ്വന്തം Mallu Explainer
@rashidaanas35592 жыл бұрын
500k🎊🎉🥳
@anand_20032 жыл бұрын
🎉Congratulations 🥳✨️
@ananthukrishna...2 жыл бұрын
🎉🎉🎉🎉🎉🎉🎉 50 k adikkunnathin munne njan subscriber ayinum😅,njan adhyam kanunna movie explian chanal broyude ayinum,eppalum full support undavum 🎉🎉😊
@milnajoshy67832 жыл бұрын
CONGRATULATIONS BRO
@fousiyamp23782 жыл бұрын
500k 🥳🥳🥳🥳
@Alefootgaming2 жыл бұрын
എനിക്ക് ഇന്ന് കാൽ ന് injury പറ്റി.3 days കഴിഞ്ഞ എനിക്ക് football selection ഉണ്ട്. Doctor 1 week rest പറഞ്ഞിട്ടുണ്ട്. Selection ന് പോവാൻ പറ്റാത്ത വിഷമം ഞാൻ movie explaining കണ്ടു തീർക്കാണ് ✌🏻. Congrats 500k 🥳🥳
@Alefootgaming2 жыл бұрын
@Abi Ab 😇🙏
@albinyohannan82522 жыл бұрын
സുഖം പ്രാപിച്ചു വരട്ടെ എന്നാശംസിക്കുന്നു
@vianvibez2 жыл бұрын
Get well soon
@rajibiju81562 жыл бұрын
വേഗം സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടെ, ഒന്നു പോയാലും അതിന്റ ഇരട്ടി ദൈവം തരും
@mackux61642 жыл бұрын
Ayn
@hadhiyasvlog11 ай бұрын
2024il kannunavar undo
@paathupaathu-iy9hf9 ай бұрын
Ya😂
@KRD_DON8 ай бұрын
Ys.. May 9 01 am
@hadhiyasvlog8 ай бұрын
Oh
@Thanguzz-yn8he8 ай бұрын
Ya😂
@Kochus-f5m7 ай бұрын
Yehhhs
@aneeshchinnu19182 жыл бұрын
നിങ്ങളുടെ voice അടിപൊളി ആണ്. അവതരണം ഒരു രക്ഷയുമില്ല. Congratulations for 500k🥰
Voice modeletion super RJ ano fm work cheyyunnundo voice enik ishtam ayi❤❤❤💖
@footbll32 жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടു പൊയ്ക്കോളി 😁🖇️💗👀
@anankrishnatk51862 жыл бұрын
Super mallu bro kudathe 5 laks subscribers ayathinte abhinadhanagal ariyikunu
@itzme-b7w2 жыл бұрын
കഥയും ആയി വന്ന രാജകുമാരൻ 😘😘😘 voice അവതരണം ഒരു രക്ഷയും ഇല്ല ചേട്ടാ
@user-zw7np9lg6h2 жыл бұрын
500k subscribers congratulations 🥳🎊🎉 next 1million 🥰
@Aslamnazar-ff3hk2 жыл бұрын
Movie name
@njanorupavamane58462 жыл бұрын
@@Aslamnazar-ff3hk Tale of tales
@MopcGamer2 жыл бұрын
use cheyyunna mic etha. ??? Your Voice Is Soooo beautiful 💕 😍😍❣️❣️
@gopianachalil4422 жыл бұрын
Bro Q&A with face cam video cheyyyo 🙏
@takatuka3042 жыл бұрын
Congrats bro for 500 k🥰
@Roshnapraveen69 Жыл бұрын
Mass daaa voice pewer 🥰🥰🥰🥰🥰🥰
@anziyashajahan77272 жыл бұрын
Nthu mahoharamayitta ningl explain cheythirikunne... I really love it ❤
@archanaachu83392 жыл бұрын
Ethile 3 ennavum super☺ story etta എത്ര kandaalum madukinilla ☺❤😍😘
@Kichuefx-po2wi2 жыл бұрын
Congrats 500K bro
@bworld49342 жыл бұрын
Congratulations for500k
@ManiKandan-fn9ry2 жыл бұрын
1 million coming soon🥳🥳🥳🥳
@anandhumadhu87802 жыл бұрын
Chattandha video skip chayyunnavarkke papam. Athrakke poliya chattandha voice 😘😘😘😘😘
@shajizzworld67932 жыл бұрын
വോയിസ് കൊള്ളാം. ☺️☺️ പക്ഷെ ആ ഈച്ച. 🙄🙄അതിനെ കണ്ടെന്റെ കിളിപോയി 🙄🙄🙄
@unnimaya99512 жыл бұрын
Voice adipoli chetta❤
@_.diy_ah._2 жыл бұрын
ഞാൻ വിചാരിച്ചു വൊലിറ്റ്നെ രക്ഷിച്ച ആൾനെ ആയിരിക്കും അവൾ വിവാഹം കഴികുനത് എന്ന് . അങ്ങനെ മതിയായിരുനു🙂
@soorajbiju6402 жыл бұрын
Thats kleshey
@YafiraShahma2 жыл бұрын
Me too😂
@miltonbabu3882 жыл бұрын
Njanum vicharichu ....
@miltonbabu3882 жыл бұрын
Mohabath fan aanalle..😌
@_.diy_ah._2 жыл бұрын
@@miltonbabu388 yes☺️
@pikkuzz5782 жыл бұрын
Adipolii❣️ story🥰
@devanytofficial19802 жыл бұрын
500k congratulations👏👏👏
@Farhan.p.v2 жыл бұрын
Mallu family inn 500k💙
@ratheeshk75152 жыл бұрын
ഇങ്ങനെ ഒക്കെ സംഭവിക്കുമോ 😂😂😂വിശ്വസിക്കാൻ പറ്റുന്നില്ല കേട്ടോ നല്ല സ്റ്റോറി 💞💞💞💞👏👏👏❤❤❤💕💕💕💕💕💕💕തികച്ചും അവിശ്വസനിയമാണുട്ടോ ഈ കഥയും കഥാപാത്രങ്ങളും ഒക്കെ ♥️♥️♥️👍👍👍👍👍
@ashokanunnikkorath28752 жыл бұрын
Wich movie this can u explain?
@VavaVavachi-b9j Жыл бұрын
Kadha ishttayiii athil kuduthal ishttayth story teller ey annh 😍🤗uhr voice is awesome and I like it so❤
@shivaparvathy3752 жыл бұрын
Congratulatios chetta 501k subscribers 💯💞💥💥 Face reveal cheyyo, 😁😁
@sumisudheer9433 Жыл бұрын
Chettan nth resathila kadha paraynne🥰nalla sound first time skip aakathe kand.first time aan chettante channel kanune nthayalim subscribe cheyyum❤️❤️
@faseelullamt11212 жыл бұрын
500k adichu congratulations Najan oru kutti yan oru like 1 million adikum
@faseelullamt11212 жыл бұрын
Urap najan ella videosum kanarud
@faseelullamt11212 жыл бұрын
Thank you
@rasheeda40462 жыл бұрын
Akkaalath bullet okke inda 🤔 chetta onnum parayanda comedy, horror ellam ulloru short story very thanks for update to this channel we all are waiting to more vedios 💓
@akhilaanil81342 жыл бұрын
Skip cheyathe kanan parayumbo adiyam thane skip cheyana enne pole etra perr ndd🤣
13:16 ആഹാ കൊള്ളാലോ കിങ്നോടു മോൾ പറയുവാ muscle വേണം bullet വേണം അന്നൊക്കെ bullet ഉണ്ടൊ
@Azaworld86852 жыл бұрын
New subscriber Aane❤️poli anu story ellam
@Melviyasaju-lc1eq2 жыл бұрын
Congrats. For. 500k
@sreerajr1712 жыл бұрын
Congratulations 500k.... Kindly advice the movie name
@vaishuzvlog2 жыл бұрын
അവതരണം അടിപൊളി👍
@BelgiumDiaries2 жыл бұрын
Subscribers 70 k undayirunnapol koode koodiyathanu Njan.... congratulations 🥳🥳🥳🥳
@libi_____________n18972 жыл бұрын
പണ്ട് ബാലരമയിൽ ഞാൻ ഈ ഹിൽസ് എന്നാ രാജാവ് വളർത്തിയ ഈച്ചയുടെ കഥ വായിച്ചിട്ടുണ്ട് but ഇങ്ങനെ അല്ല "ഒരിക്കൽ രാജകുമാരി(കല്യാണ പ്രായമുള്ള) തലയിൽ എന്തോ കടിച്ചത് തപ്പി നോക്കിയപ്പോൾ കിട്ടിയത് ഒരു പേൻ അതിനെ കൊല്ലത്തെ അവിടെ ഉള്ള ഒരു എണ്ണ ഭരണിയിൽ അടച്ചു ഇടുകയും കുറച്ച് നാൾക്ക് ശേഷം ആ ഭരണി പൊട്ടിച്ചു വെളിയിൽ വന്ന് കൊട്ടാരത്തിലുള്ളവരെ ആക്രമിക്കാൻ ശ്രമിച്ചപ്പോ അവിടെ ഉള്ളവർ അതിനെ കൊന്നു പിന്നേ രാജകുമാരി കണ്ടപ്പോൾ രാജാവിനോട് നടന്നതെല്ലാം പറഞ്ഞു. അപ്പോളാണ് കുമാരിയെ പെണ്ണുകാണൽ വന്നവരോട് ഇത് എന്ത് ജീവി ആണ് എന്ന് പറയുന്നവർക്ക് രാജകുമാരിയെ കല്യാണം ചെയ്തു കൊടുക്കുമെന്ന്." തള്ളൊന്നുമല്ല ഞാൻ ബാലരമയിൽ പണ്ട് വായിച്ചിട്ടുണ്ട് അതാണ് ഇത് കണ്ടപ്പോൾ ഓർമ വന്നത്
Ente favorite channel mallu explainer enna ee channel aan bro🥰
@optimusflash2 жыл бұрын
ഈച്ച uyir 😘😘ഈച്ച fans Like adi
@sidhueditstutorials80282 жыл бұрын
njan sub cheythappo 160k sub ulla chekkan dhe ippo😩🔥 keep going man 1M
@rashidaanas35592 жыл бұрын
കഥകളുടെ രാജകുമാരൻ എത്തി ❤️.
@fathimashanaas47952 жыл бұрын
❤
@fathimak10922 жыл бұрын
Congratulations 👏500k🥰🥰😍😍❤❤⚘⚘🌹🌹🎉
@poojakrishna20012 жыл бұрын
ചേട്ടൻ ഈ കഥയിൽ ആഡ് ചെയ്തേക്കുന്ന ആ ഓഡിയോ gobiln കൊറിയൻ സീരിസ് അതിലെ അല്ലേ എനിക് ആ ടൂൺ കേക്കുമ്പോ എന്തോ ഒരു ഫീലിംഗ് ആണ് ആ ടൂൺ കേക്കാൻ വേണ്ടി ഞാൻ ഈ മൂവി ഇപ്പോ 4 വട്ടം കണ്ടു 🥰
@ajikumar81992 жыл бұрын
Please movie name
@vinithavinuvinu80372 жыл бұрын
Ayinu😂
@arjunms83862 жыл бұрын
Athenthinna youtubil Aaaa toon undaville
@shinjuparayil48872 жыл бұрын
Valare nannyitunduu... Time poyadharinjilla👍👍👍👍👍👍
@nikhilarose41732 жыл бұрын
Movie adipoli ayittind 😍 Athu polethanne chettanta sound poli ahn💗 adipoli ayitt explain cheythu thannu 🤗😘