94 -മത് ശ്രീനാരായണ ധർമ്മസംഘം സംസ്ഥാപന വാർഷികദിനത്തിൽ ശ്രീമദ് സച്ചിദാനന്ദസ്വാമികൾ സംസാരിക്കുന്നു

  Рет қаралды 4,338

Sivagiri TV

Sivagiri TV

Күн бұрын

#Sivagiri #Mutt #Sivagiri #TV
94-മത് ശ്രീനാരായണ ധർമ്മസംഘം വാർഷിക ദിനത്തിൽ ചേർത്തല, മുഹമ്മ വിശ്വഗാജി മഠത്തിൽ വച്ച് ധർമസംഘം ട്രസ്റ്റ് അധ്യക്ഷൻ ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ സംസാരിക്കുന്നു.
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.

Пікірлер: 26
@vasudevavaidyarvasudevan6227
@vasudevavaidyarvasudevan6227 2 жыл бұрын
സച്ചിദാനന്ദ സ്വാമികളുടെ പ്രഭാഷണം ആസ്വാദൃകരമായി. ഒപ്പം അറിവുംകിട്ടി. നന്ദി.
@bosenc4868
@bosenc4868 2 жыл бұрын
ശ്രീ നാരായണ ഗുരുദേവനെയും ഗുരുദേവ പ്രസ്ഥാനങ്ങളെയുംകുറിച്ച് ശ്രീമത് സച്ചിദാനന്ദ സ്വാമികൾക്കുള്ള അറിവ് അപാരം എന്നത് വളരെ വ്യക്തമായി തെളിയിക്കുന്നതാണ് ഈ പ്രഭാഷണം. സച്ചിദാനന്ദ സ്വാമികൾക്ക് പ്രണാമം. സ്വാമികളുടെ ഈ പ്രഭാഷണം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചാൽ അത് ഗുരുദേവ ഭക്തന്മാർക്കും വിശ്വാസികൾക്കും പ്രയോജനപ്രദം ആയിരിക്കും. സ്വാമിജിക്ക് പ്രണാമം. 🌹🙏
@bhasananilkumar4334
@bhasananilkumar4334 2 жыл бұрын
എനിക്കും എന്റെ കുടുംബത്തിനും വളരെ അധികം ആദരണീയനായ സന്യാസി ശ്രേഷ്ഠനാണ് ശ്രീമദ് അസ്പര്ശനന്ദ സ്വാമികൾ. എന്റെ മകളുടെ വിവാഹനിശ്ചയം സ്വാമികളുടെ സാന്നിധ്യത്തിൽ നടത്താൻ ഗുരുദേവാനുഗ്രഹമുണ്ടായി . അത് ഇത്തരുണത്തിൽ നന്ദിപൂർവം സ്മരിക്കുന്നു. സ്വാമികളുടെ മേൽനോട്ടത്തിൽ ചേർത്തല വിശ്വഗാജി മഠത്തിൽ വളരെയധികം വികസനപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതായി പലപ്പോഴും അറിയാന്കഴിഞ്ഞിട്ടുണ്ട്. സ്വാമികൾ എന്നെയും കുടുംബത്തിന്റെയും ആശ്രമത്തിലേക്കു സ്നേഹപൂർവ്വം പലതവണ ക്ഷേണി ച്ചിട്ടുണ്ടങ്കിലും, കേരളത്തിനുപുറത്തുതാമസമായതിനാൽ, അതിനുള്ള ഭാഗ്യം ഇതുവരെ വന്നില്ല. പ്രസിഡണ്ട് സ്വാമിജി പറഞ്ഞതുകൂടി കേട്ടപ്പോൾ കൂടിയശീഘ്രം വിശ്വഗാജി മഠ സന്ദർശിക്കണമെന്നു ആഗ്രഹിക്കുന്നു . ശ്രീമദ് അസ്പര്ശനന്ദ സ്വാമികളുടെ എല്ലാവിധപ്രവർത്തനങ്ങൾക്കും സർവവിധ ആശംസകളും ഗുരുദേവനാമത്തിൽ നേർന്നുകൊള്ളുന്നു . അനിൽകുമാർ, Neyveli , Tamilnadu

@vasumathyraghuvaran4072
@vasumathyraghuvaran4072 2 жыл бұрын
🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🌹🌹
@vijayanmullappally1713
@vijayanmullappally1713 2 жыл бұрын
ഓം നമോ നാരായണായ 🙏
@vinodcv3411
@vinodcv3411 2 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🌹🙏.
@valsammasoman8142
@valsammasoman8142 2 жыл бұрын
ഓം ശ്രീ നാരായണ ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ നമസ്കാരം സ്വാമിജി
@venugopalank8551
@venugopalank8551 2 жыл бұрын
Ohm Sree Narayana paramagurave namaha. Satchithananda Swamiji's talk was hearty and informative. Within short period Swamiji covered history of Dharma sangam trust and introduced great contribution of first batch of Swamies. Pranamam Swamiji.
@haridaspv4016
@haridaspv4016 2 жыл бұрын
Lo
@prakashvasu1532
@prakashvasu1532 2 жыл бұрын
Guru ohm 🙏🏻🙏🏻🙏🏻👏👏👏💐💐💐💐💐💐
@prasanthyamuna1159
@prasanthyamuna1159 2 жыл бұрын
നല്ല വാക്കുകൾ ചില പുതിയ അറിവുകൾ കൂടി ലഭിച്ച
@sreedevikb5572
@sreedevikb5572 2 жыл бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ... 🙏🙏🙏
@ajithakumaritk1724
@ajithakumaritk1724 2 жыл бұрын
ഓം ശ്രീനാരായണ പരമഗുരവേ നമ:
@vasudevavaidyarvasudevan6227
@vasudevavaidyarvasudevan6227 2 жыл бұрын
ഓംശ്രീ നാരായണപരമഗുരുവെ നമ
@sajithsathyavan9093
@sajithsathyavan9093 2 жыл бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
@rethilkumarks4294
@rethilkumarks4294 2 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
@manjuchandran6438
@manjuchandran6438 2 жыл бұрын
🙏🙏🙏
@shilyrajeev9014
@shilyrajeev9014 2 жыл бұрын
🙏🙏🙏
@wilworthho7687
@wilworthho7687 2 жыл бұрын
On Namo Narayanaya (Panchaman K)
@yesodharavasudevan6840
@yesodharavasudevan6840 2 жыл бұрын
Namaskarm Swamiji.Excellent speech and information.Thank you so much.Guru Aum.
@unnikuttangaming...301
@unnikuttangaming...301 2 жыл бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@prakashc9057
@prakashc9057 2 жыл бұрын
Ohm sree narayana parama gurave nama ha
@naveenasubash786
@naveenasubash786 2 жыл бұрын
സ്വാമി നമസ്തേ സ്വാമിയുടെ അനർഗ്ഗ നിർഗലമായ പ്രഔദാഗംഭിര്യമായ ധാരാളം പ്രസംഗവും പ്രഭാഷണം ക്ലാസും ഒക്കെ കേൾക്കനും പഠിക്കാനും ഒക്കെ ഭാഗ്യം ഗുരു കൃപയാൽ സാധിച്ചിട്ടുണ്ട്. അങ്ങനെവച്ചു നോക്കിയാൽ ഈ പ്രസംഗം ഒന്നുമല്ല. നിങ്ങൾക്കും ഇതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ. 🙏🏼🙏🏼🙏🏼
@sreenarayanaprasad7747
@sreenarayanaprasad7747 2 жыл бұрын
ഓം ശ്രീനാരായണ പരമഗുരവേ നമ:
@jayasreethankachan4
@jayasreethankachan4 2 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരു വേ നമ:🙏
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 17 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 55 МЛН
Worst flight ever
00:55
Adam W
Рет қаралды 29 МЛН
ശ്രീനാരായണ വല്ലഭ ക്ഷേത്രം പൂത്തോട്ട's broadcast
1:39:40
ശ്രീനാരായണ വല്ലഭ ക്ഷേത്രം പൂത്തോട്ട
Рет қаралды 2,8 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 17 МЛН