95% പേരെയും പിന്നിലാക്കാം | MONK MODE | 21 Days Challenge

  Рет қаралды 810,857

Motives Media

Motives Media

Күн бұрын

#MONK MODE | 21 Days #Challenge
Join this channel to get access to perks:
/ @motivesmedia
Download our app - play.google.co...
Join Our Telegram Channel - t.me/psychfact...
Buy Me A Cup Of Coffee - www.buymeacoff...
Videos you may like
1. SECRET TRICK TO DO HARD THINGS( DOPAMINE DETOX) - • Secret Trick To Do Har...
2. ഞാൻ പഠിക്കും | STUDY HARD AND SMART - • ഞാൻ പഠിക്കും | STUDY H...
3.സമ്പന്നർ ഇത് ഒരിക്കലും നിങ്ങളോട് പറയില്ല!!! | RICH DAD POOR DAD MALAYALAM | ROBERT KIYOSAKI - • HOW TO BECOME RICH | R...
4. HOW TO START A BUSINESS WITH NO MONEY - • HOW TO START BUSINESS ...
5. ജീവിതം മാറ്റിമറിക്കുന്ന 3 ശീലങ്ങൾ | THESE 3 HABITS WILL CHANGE YOUR LIFE | MALAYALAM MOTIVATION - • ജീവിതം മാറ്റിമറിക്കുന്...
Video Brought To You By MotivesMedia
Music Credits
Music name -: Eternity by Whitesand - • Whitesand - Eternity (...
• Whitesand - Etern...
| Disclaimer |
This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

Пікірлер: 797
@flashborn-w7s
@flashborn-w7s Жыл бұрын
Target is to crack NEET I am starting today 10/10/2023 I will be back at 10/10/2025 Like 👍this comment to never forget
@atheennaa396
@atheennaa396 Жыл бұрын
Me too❤
@reshmadaksha3691
@reshmadaksha3691 Жыл бұрын
All the best🥰
@aslamshah4356
@aslamshah4356 Жыл бұрын
Good luck
@Wealthy-trader369
@Wealthy-trader369 Жыл бұрын
All the best dear...
@fanoffootball955
@fanoffootball955 Жыл бұрын
Padikunonda ippazhum
@suhailzaman-zv7iq
@suhailzaman-zv7iq Жыл бұрын
Monk mode അത്ര എളുപ്പമുള്ള കാര്യമല്ല സുഹൃത്തുക്കളെ. .. ഞാനും ഈ വീഡിയോ കണ്ടതിനു ശേഷം 5 ദിവസം വരെ കൊണ്ട് പോയി challenge relaps ആയി മനുഷ്യനാണല്ലോ ഇന്നലെ ഉറങ്ങാൻ വരുവോളം ഞാൻ monk modil പെർഫെക്ട് ആയിരുന്നു അതായത് രാവിലെ ആത്മീയമായ കാര്യങ്ങൾ കൊണ്ട് മൈന്റിനെ peac full aakki രാവിലെ ഉള്ള phone യൂസിങ് പല ചരിത്രങ്ങളുടേം കഥ പറയുന്ന പ്രോഗ്രാം ഒക്കെ കേട്ടു റസ്റ്റ്‌ ചെയ്തു അതായത് എനിക്ക് ഉച്ചക്ക് ശേഷം ആണ് വർക്ക്‌ ഉള്ളത് ഷോപ്പിൽ വന്നു ഫോൺ use ചെയ്തിരുന്ന ശീലം വളരെ നല്ല രീതിയിൽ reduce ചെയ്തു ഈവെനിംഗ് ഫ്രീയാവുന്നത് കൊണ്ട് കുറച്ച് നേരം ക്രിക്കറ്റ്‌ കളിക്കാൻ പോയി സാധാരണ 10 മണിവരെ നാട്ടിൽ ഫ്രണ്ട്‌സ് ഒത്തു കൂടാറുണ്ട് അതായത് ഒരുതരത്തിലും ലഹരികൾ ഒന്നും ഞങ്ങൾക്കിടയിൽ use ചെയ്യാറില്ല എന്നാലും വെറുതെ കുറച്ചു സംസാരിച്ചിരിക്കും not ക്വാളിറ്റി talks അതിനാലന്നെ അതിൽ നിന്നൊക്കെ എന്നെ കണ്ട്രോൾ ചെയ്തു വെച്ചു ഉറങ്ങാൻ നേരത്ത് ഒന്ന് കൂൾ ആവാൻ 10 മിനിറ്റ് മെഡിറ്റേഷൻ മ്യൂസിക് ഓൺ ചെയ്തിരുന്നു അങ്ങിനെ പൊതുവെ ഒട്ടുമിക്ക കാര്യങ്ങളും ഒഴിവാക്കി പോയിരുന്നു പക്ഷെ എനിക്ക് തെറ്റ് പറ്റിയത് എവിടെ ആണെന്ന് വെച്ചാൽ ഈ മോഡിലേക്ക് മാറിയതിനു ശേഷം എന്നെ സ്നേഹിക്കുന്നവളുമായി സംസാരം ഒക്കെ കുറച്ചിരുന്നു സാധാരണ കിടക്കാൻ നേരത്ത് പതിവായി സംസാരിക്കാറുണ്ടായിരുന്നു അത് എനിക്ക് വല്ലാതെ മിസ്സ്‌ ചെയ്തു എന്നാലും ഇന്നലെ സംസാരിച്ചോണ്ട് കുറച്ച് സമയം വൈകി അവിടെ എന്റെ ഡോപോമീൻ സിസ്റ്റം വീണ്ടും ബൂസ്റ്റ്‌ ആയി കുറച്ചൂടെ ഹാപ്പിനെസ്സ് കിട്ടാൻ വേണ്ടി ഇത് വരെ ചെയ്ത് പോന്ന എന്റെ എല്ലാ ഹാർഡ് വർക്കും ഒരു നിമിഷത്തേക്ക് ഞാൻ മറന്നു പോയി എന്നാലും മനുഷ്യനാണല്ലോ എന്റെ തെറ്റ് ഞാൻ മനസ്സിലാക്കി ഇനി ഈ monk mode കഴിയുന്ന വരെ ആ തെറ്റ് ഞാനിനി ആവർത്തിക്കില്ല അതിനെനിക്ക് കഴിയും എന്ന പൂർണ വിശ്വാസം എന്നിലുണ്ട് ഇത്ര ഒക്കെ നേരം ഇവിടെ വന്നു ഇതെഴുതാൻ എന്നെ പ്രോചോധിപ്പിച്ചത് ഈ മോഡിൽ തുടരുന്നവർക്ക് ഇതൊക്കെ മനസ്സിലാക്കാനാണ് ഒരു ചെറിയ സമയം കൊണ്ട് ഞമ്മളെ ഞമ്മളെല്ലാതാക്കി കളയരുത് ഇവിടെ നമുക്ക് കൂടുതൽ ഒന്നും സന്തോഷിക്കാൻ കഴിയൂല എന്ന സത്യം മനസ്സിലാക്കുക നമുക്ക് പണി തരുന്ന കാര്യങ്ങളോട് കണ്ണടക്കുക കേൾക്കാൻ കൊതിക്കാത്തതിനോട് ചെവിയടക്കുക നാവിനെ നിയന്ത്രണത്തിൽ കൊണ്ട് വരിക എല്ലാം മനസ്സിലാക്കിയതിന് ശേഷം ശാന്തമായ ഒരിടത്തിൽ നിന്നും ദീർഘ ശ്വാസം എടുത്ത് ആത്മധൈര്യം കൈവരിക്കുക ഇവിടെ തുടരുന്ന എല്ലാവർക്കും നല്ലൊരു ഭാവി കാലം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ☺️
@sadhi_anuvlogs6687
@sadhi_anuvlogs6687 Жыл бұрын
Thank you🥺
@safwanmoossa8257
@safwanmoossa8257 Жыл бұрын
ഞാൻ ഒരു കാര്യം പറയട്ടെ...., ഒരു നിസ്വാർത്ഥ ഇഷ്ടം ആണെങ്കിൽ അവരോട് നമ്മൾ ഇങ്ങനെ ചെയ്യുന്നു എന്ന് പറഞ്ഞാൽ sprt കൂടില്ലേ.. ഇഷ്ടം കൂടില്ലേ... Updates ഒക്കെ പറയുമ്പോൾ അവരും അങ്ങനെ ചെയ്യാൻ ഒക്കെ ശ്രമിച്ചാൽ അതും effective അല്ലേ... എനിക്ക് ഇപ്പോൾ മനസ്സിലായത്. നമ്മള് പുതിയ മാറ്റങ്ങൾ കൊണ്ട് വരുമ്പോൾ അത് close ആയി നമ്മളെ പോലെ depend ചെയ്യുന്നവർ ഉണ്ടെങ്കിൽ അവരെയും അറിയിക്കണം എന്ന് ആണ്. Tnx for your comment to take a thought about it 👍🏻🌹.
@astudent8475
@astudent8475 Жыл бұрын
Suhail Zaman. ആത്മീയത vs Girl Friend. Nope. Not mixing
@kiyotaka187
@kiyotaka187 Жыл бұрын
Thank you for your comment.... I will screenshot it..... And try to read whenever I feeel i am way too far from my dream 😁
@jayap2000
@jayap2000 Жыл бұрын
So ningal breakup ayo bro?
@thrikeshtalks7626
@thrikeshtalks7626 Жыл бұрын
Consistency discipline hardwork ഇത് മുന്നും ഉണ്ടോ എന്തും നേടാം 💯🔥
@sanijramadas3543
@sanijramadas3543 Жыл бұрын
If we have one of these, we will be successful . So imagine if we possess these three. We can do wonders💪🏻
@sidhuvasan5878
@sidhuvasan5878 Жыл бұрын
Intelligence കൂടി വേണം.
@pulickansvlog2114
@pulickansvlog2114 Жыл бұрын
ഹാർഡ് വർക്ക്‌ അല്ല ബ്രോ വേണ്ടത് സ്മാർട്ട്‌ വർക്ക്‌ ആണ് വേണ്ടത്
@nithin98420
@nithin98420 Жыл бұрын
Chumma ninte life ivante vaaku keetu jeevikaruth.....chumma angu enjoy cheyyanam
@winthetasks2040
@winthetasks2040 Жыл бұрын
Consistency Aanu ellathath
@nikhilnambiar1990
@nikhilnambiar1990 Жыл бұрын
​​ ഞാൻ 2023 നവംബർ 5 നു തുടങ്ങുന്നു..... 100 ദിവസത്തേക്ക് മെഡിറ്റേഷൻ ഇന്റർവ്യൂ prepration No smoking അഫൊർമേഷൻ Workout No സോഷ്യൽ മീഡിയ No തെറിവിളി No വർഗീയത No കംപ്ലയിന്റ് No പരദൂഷണം 100 ദിവസം കഴിഞ്ഞു വരാം
@Abhishek-v9v5e
@Abhishek-v9v5e Жыл бұрын
Ippp eganund
@hidha-f1b
@hidha-f1b Жыл бұрын
Adipoli👍
@sreekanthspillai7927
@sreekanthspillai7927 Жыл бұрын
All the best bro ❤
@ShaluDinesh94
@ShaluDinesh94 Жыл бұрын
Enthayi
@aneeshbhaskaran8329
@aneeshbhaskaran8329 Жыл бұрын
@Jyothika-e1g
@Jyothika-e1g 11 ай бұрын
Mbbs aspirant Starting today march 8 60 days challenge I will come here after my result ❤🩺
@Advertise421
@Advertise421 8 ай бұрын
All the bestt😊
@Advertise421
@Advertise421 8 ай бұрын
Can your please say your result
@YaseenAhamed-u6w
@YaseenAhamed-u6w 3 ай бұрын
Good luck
@mhduvais8544
@mhduvais8544 8 ай бұрын
എനിക്ക് എന്നെ control ചെയ്യാൻ പറ്റുന്നില്ല. ചെയ്യരുത് എന്ന് കരുതിയ കാര്യം അറിയാതെ ചെയ്തു പോകുന്നു. നല്ലത് ചെയ്യാൻ കരുതിയാൽ മടി ഉണ്ടാകുന്നു.... I lost my self control.. 😪🤕😥😭
@g0_kx
@g0_kx 4 ай бұрын
Bro njanum ee avastha face chaythathu anu ethu mattan valare simple anu only one think Gymil poyal mathi oru 12 days kazhiyumbol nammalku oru super power kettiya feel ayrikum ... ❤ Just try
@murshidshidu5168
@murshidshidu5168 Жыл бұрын
ഇത് ഫുൾ കാണാൻ പോലും കഴിയാത്ത മടിപിടിച്ച ആരെങ്കിലും ണ്ടോ 😇
@2tonixPSC
@2tonixPSC 11 ай бұрын
അത് സോഷ്യൽ മീഡിയ നോക്കാത്തവർ ആണ്
@mariaandhari
@mariaandhari 9 ай бұрын
Kanan madiyayittu pinne kanam ennorthu save for later vechu vechu athu thanne 2500 youtube videos aayi. Ithuvare athu thottittilla 😂😂
@arjunporali7169
@arjunporali7169 Жыл бұрын
ആരേയും പിന്നിൽ ആക്കണ്ട , നമ്മൾ best ആയാൽ മതി
@hijast7152
@hijast7152 4 ай бұрын
നമ്മൾ best ആയാൽ മതി മറ്റുള്ളവർ automatically പിന്നിൽ ആകും. അത്രയേ ഇതിനു ഉദ്ദേശം ഉള്ളു..
@Jishnu-369
@Jishnu-369 9 ай бұрын
ഇന്ന് ഞാൻ തുടങ്ങി 4/05/2024 25/05/2024 വരെ ഞാൻ ഈ ലൈഫ് സ്റ്റൈൽ ഫോളോ ചെയ്യൂ. എനിക്ക് വിജയിക്കണം.
@ripperpro7634
@ripperpro7634 Жыл бұрын
ഇന്ന് ഞാൻ 2 വട്ടം സ്വയംഭോഗം ചെയ്തു എനിയ്ക്കു CONTROL ചെയ്യാനേ പറ്റുന്നില്ല ‼️ഇത് CONTROL ചെയ്യാൻ any tips onde oru video aakkii therumo ningalude motivational videos effective aan atha ‼️
@kalladasvinod3621
@kalladasvinod3621 10 ай бұрын
Mood varumbol oru kandari mulaku eduthu adhinde attathu thechal mathi ttuo..
@Shibunalakkakath
@Shibunalakkakath Жыл бұрын
Starting on feb 15 2024.. I will make it for 5 months insha allah.. I will come here on july 15 th after achieving my goal...
@Athu_lya28
@Athu_lya28 6 ай бұрын
@rashidkololamb
@rashidkololamb Жыл бұрын
നമ്മൾ ശ്രമിച്ചാലും നിരവധി ഘടകങ്ങൾ നമ്മളെ പിന്നേയും പിറകിലേക്ക് വലിക്കും.. ഭൂരിഭാഗം പേരുടെയും അവസ്ഥ ഇത് തന്നെയാകും..!!😢😢
@anoopraj4214
@anoopraj4214 Жыл бұрын
സ്വയം നിന്ന് കൊടുക്കാതിരുന്നാൽ മതി 😊
@adarshBusiness-kg7ou
@adarshBusiness-kg7ou Жыл бұрын
read ''cant hurt me '' book
@Sanal_Susan_Augustine
@Sanal_Susan_Augustine Жыл бұрын
Ee negative chintha maattan venditta ee video
@fy___p738
@fy___p738 Жыл бұрын
Bro orikkalum Ithepole ulla videosil ithepole comments idaruth karanm maybe oraal start cheyth 2/3 days kazhijh ee comment kandal aa aalude mind distract aavan chance und ennepole thanne aann ellavarkk enna thought varum so please ignore this types of comment atleast this kinds of videos🙌🏻
@something2564
@something2564 Жыл бұрын
അതിനെ അതി ജീവിക്കുക എന്നതാണ് നമ്മുടെ ആവശ്യം
@dmcfury9229
@dmcfury9229 Жыл бұрын
17days ayyi confident level 200%
@Efootball-h6o5o
@Efootball-h6o5o 9 ай бұрын
Enthayi
@CandidClicksss
@CandidClicksss Жыл бұрын
I think I have been practising for 4 months.. Daily do breathing exercise, physical exercise and someday mindfulness.. I think I changed a lot comparing with old me. Happy ആണ്😊 goal നെ focus ചെയ്യുന്നു.
@unnimaya2447
@unnimaya2447 Жыл бұрын
Enik ithonum cheyan patunila.. Daily vicharikum ithokke cheyyanam enn.. But mng ezhnekumbo thanne issues and past ll chythee mistakes ahn orma varua... Appol mood povum.. 😐.. Enghanee continuous aayitt cheyyunu
@CandidClicksss
@CandidClicksss Жыл бұрын
@@unnimaya2447 kurach munb enik cheriya preshnangl undaayirunnu.. Mind nammale control cheyyunna pole.. But mindine enik control cheyyan vendi njan daily yoga start cheythu.. Nalla difference und.. Aadhym okke namuk valiya paadaayirikum. But difference nammal manasilaaki thudangumbol automatically angane cheyyum. Cheriya cheriya kaaryangalil santhoshikuka. Toxic relationship Maximum avoid cheyyuka. Prakruthiye snehikuka.. Manushyare respect cheyyuka.. Animalsine snehikuka.. First of all you need to set a goal. When I'm going to bed at night I do practice shavasana.. And bedil ninn kedannit phone nokarilla maximum. Ravile ezhunnelkumbo fresh air breath cheyyuka.. You need to have a desire to learn something new. Keep your mind and physical health better.
@unnimaya2447
@unnimaya2447 Жыл бұрын
@@CandidClicksss Thankyou🤗❤
@syaminis1099
@syaminis1099 Жыл бұрын
Njan eth 6 month ayi practice cheyyunnu..... njan rajayoga meditation practice cheyyunnu.... mind happy.... life happy.....
@jumailathshafeeq
@jumailathshafeeq Жыл бұрын
Nanum nale muthal തുടങ്ങുവന്
@hafiznrp6989
@hafiznrp6989 Жыл бұрын
ഞാൻ തുടങ്ങി ഇന്നേക്ക് 10ദിവസം 👍👍👍
@KINGSYBLUS-x4j
@KINGSYBLUS-x4j Жыл бұрын
Change undo
@semeersemeer7835
@semeersemeer7835 Жыл бұрын
Vidio ittittu 2 day aayitte ullu appoyekum thaan 10 day pinnittu bayankaran.. .
@hafiznrp6989
@hafiznrp6989 Жыл бұрын
@@semeersemeer7835 ഇദ്ദേഹം മാത്രമേ വീഡിയോ ചെയ്തിട്ടുള്ളു കഷ്ടം
@Beginnerpsc
@Beginnerpsc Жыл бұрын
Change undo bro?
@hafiznrp6989
@hafiznrp6989 Жыл бұрын
@@Beginnerpscഉണ്ട് തീർച്ചയായും ഞാൻ ഹാപ്പി യാണ്
@dreambig3114
@dreambig3114 Жыл бұрын
Njan nale muthal ith cheyyum . Aaru enthokke paranj thalarthiyalum ini purakott illa.. ini aanu ente time😌💯
@kanniyathman
@kanniyathman Жыл бұрын
Thanks ser, എനിക്ക് 70 lakh ലോട്ടറി അടിച്ചു,thanks mongodb
@athulkrishna4832
@athulkrishna4832 9 ай бұрын
👍
@Sreekutty111-sv1
@Sreekutty111-sv1 Жыл бұрын
ഇതൊരു നല്ല video ആണ്...21 days❤ നമ്മൾ പഠിക്കുന്ന കാര്യങ്ങൾ ഒരിക്കലും മറക്കാതിരിക്കാൻ അത് റിപീറ്റ് ചെയുന്ന time ഇടവേളകൾ ഇല്ലേ.. അതിനെ കുറിച്ച് ചെയ്യാമോ?
@kichukichu3048
@kichukichu3048 Жыл бұрын
The real truth is Taking action >>>watching motivational videos
@M63-z1e
@M63-z1e Жыл бұрын
Ha ha true
@binduprasad111
@binduprasad111 Жыл бұрын
Fr🚶🏽‍♂️
@jumailathshafeeq
@jumailathshafeeq Жыл бұрын
Today onwards I accept this challenge.. tomorrow is First day..anybody along with me in this challenge..after 21 days I will back and give feedback..apt time I see this vedeo thank you so much..
@jumailathshafeeq
@jumailathshafeeq Жыл бұрын
Enikk ithu follow cheyyan kazhinnilla..Nan pazhaya avasthayil thanneyanu..arenkilumbenne divasavum monitor cheyyo..enikk jayiche pattu...padikkanirikkunund...onnum thalayil kerunnillla..what to do????? after 20 days exam anu final..enikk jayikkanam fear of failure overcome cheyyanam..
@krishnapriya4989
@krishnapriya4989 Жыл бұрын
Jeycho?
@zainababdulla4788
@zainababdulla4788 Жыл бұрын
@@jumailathshafeeq hey how r u now?..do u still think to follow these?..aavashyam undenn thonunnundenkil paray...im thinking to start from tomorrow..so we can update each other...
@jayap2000
@jayap2000 Жыл бұрын
​@@jumailathshafeeq jeyicho
@kmcwanted6813
@kmcwanted6813 Жыл бұрын
​@@zainababdulla4788ningalkk thalparyam undoo ennaal. tommorrow muthal thudanghaam . Arenkilum oppam undenkil eth nadakkum thonnunnu
@Aloneduh
@Aloneduh Жыл бұрын
Starting from today onwards as a good +1student,daughter nd try to achieve my dream life... ❤️✨️ 18 june 2023 YALLLL i passed my 11th with good marks.. now i am in 12th .. i hope this year would be awesome 😭💖
@LUTUMOL33
@LUTUMOL33 10 ай бұрын
Hy da enthayiii...how's it going..
@Aloneduh
@Aloneduh 10 ай бұрын
@@LUTUMOL33 I passed my 11th with good marks chechi.. I am rlly happy 😭😭
@mushfiqxqq
@mushfiqxqq 9 ай бұрын
👍
@muhammadadhil3993
@muhammadadhil3993 Жыл бұрын
Avoid motivation focus on Discipline Dedication & consistency
@princerspopy96
@princerspopy96 Жыл бұрын
എല്ലാം ചെയ്യാൻ ഉള്ള ആഗ്രഹം ഉണ്ട് പക്ഷെ മോട്ടിവേഷൻ കാണുമ്പോൾ കിട്ടുന്ന feel real life പറ്റുന്നില്ല എനിക്ക് മാറണം തോൽ‌വിയിൽ നിന്നും വിജയത്തിലേക്ക് എത്തണം ഞാൻ എത്തും എല്ലാം നേടും 😊
@reemaelizabath
@reemaelizabath 9 ай бұрын
good luck
@TomBiju-TBT
@TomBiju-TBT Жыл бұрын
Im currently studying std 9my goal is full A+at 10 th standard and I think this is necessary for me because my life is full of distraction so from today onwards monk mode on. Feeling like this can change me ❤
@arthemis9022
@arthemis9022 Жыл бұрын
Go for it...all the best...I was an average student back in school days never thought not being serious about studies will effect this bad😢
@NishaSudharman
@NishaSudharman Жыл бұрын
Thank you for the video. It works amazingly well. It has been 7 months am practising 5 AM club and its a game-changer in my life. It has helped me to incorporate five key practices into my morning routine Exercise Meditation Book reading Affirmations Visualization These are essential practices that contribute to a fulfilling life. Before implementing these practices, it is important to cultivate a positive mindset and a great attitude. My suggestions: Miracle Morning, Power of subconscious mind, Attitude is everything. Thanks
@NICOLSHANLY
@NICOLSHANLY Жыл бұрын
The secret & the power of your subconscious mind Life changing books ann... Onnu vaychunnokku....
@Gojokun-ku4rr
@Gojokun-ku4rr Жыл бұрын
Truely awakening my self.🙌🏼👊🏽
@Sajidha-ug3ek
@Sajidha-ug3ek Жыл бұрын
I am starting tomorrow Insha allah 😊
@UndomPori
@UndomPori Жыл бұрын
I'm starting now 14/2/24 AIIMS DELHI 🔥 I will come back at June 🤙❤
@Target..5
@Target..5 11 ай бұрын
Norcet ano
@shilpakkunhunni7960
@shilpakkunhunni7960 9 ай бұрын
​@@Target..5 my Target is norcet
@Jyothika-e1g
@Jyothika-e1g 9 ай бұрын
I start april 16 and come back after may 5 I willl
@vavachi9646
@vavachi9646 7 ай бұрын
l am studying in cbse +11 My stream science I wanted to crack neet/keam exams I will be back after 2 years and l believe my l can do my bst
@SaraJungkook
@SaraJungkook 7 ай бұрын
Go little rock star 🎉
@Akstudycorner
@Akstudycorner Жыл бұрын
30 days challenge started today Njn nannayi padikunna oru aaal aarnu epo enikku padikkan patunilla neet okke ezhuthi doctor aavanam nanu aagraham . Eppo korach months aayi padikan patunilla padikan erikumbol aake iritation thonuva pinne mind aake disturbed aanu epo hope this will help me to overcome this worst situation 🥹❤️
@vikky2355
@vikky2355 Жыл бұрын
Iam going to take this challenge today.Thanks glad to see ur video.Hope I will recover my current condition
@maheshvn7221
@maheshvn7221 Жыл бұрын
Vallathum nadanno
@lekhap5418
@lekhap5418 Жыл бұрын
ഒറ്റയ്ക്ക് വീട്ടിൽ താമസിക്കേണ്ടിവരും , അല്ലതെങ്ങനെയാ ഇതൊക്കെ നടക്കുക😊
@harismmkd
@harismmkd Жыл бұрын
Currect anu
@littleprincess1103
@littleprincess1103 Жыл бұрын
It's just an excuse
@SKY4M
@SKY4M Жыл бұрын
ഞാൻ വീട്ടിൽ ഒറ്റക്കാണ്, ജീവിതത്തിലും..
@Alimonalien-gr2yg
@Alimonalien-gr2yg Жыл бұрын
​@@SKY4M ഒറ്റക്കായവന്റെ ബുദ്ധിമുട്ട് അവന് മാത്രം അറിയാം.. നേരത്തിന് food ഉണ്ടാക്കി തരാനും ഇടക്ക് രണ്ട് ചീത്ത കേൾക്കാനും പിണങ്ങി ഇരിക്കാനൊക്കെ കൊതി തോന്നും... ഒറ്റക്കാക്കല്ലേ എന്ന് പ്രാർത്ഥിക്കു bro ❤
@ayushsachu8986
@ayushsachu8986 Жыл бұрын
@@SKY4M hi
@amfear3884
@amfear3884 10 ай бұрын
I start 14 april ❤ come back after 50 days challenge accepted
@Hiyouitsme0
@Hiyouitsme0 Жыл бұрын
🔥Aim 🔥Concentration 🔥Disciplene
@vishnups4148
@vishnups4148 Жыл бұрын
Sir....i really like this video.what a beautiful. Thank god.❤😊
@Guxtavooo7
@Guxtavooo7 Жыл бұрын
Study without looking clock... So then u can buy product without looking price😌🔥
@justinsmindtraprelease
@justinsmindtraprelease Жыл бұрын
നല്ല വിവരണം🎉ചില പ്രത്യേക മൈൻഡ് സെറ്റുകൾ കൂടെ ഉണ്ടായാൽ നന്നായി🙏
@Zoy8606
@Zoy8606 8 ай бұрын
Starting on may 25th I will make it for 4 months.. inshallah I will come here on oct 15 after achieving my goal🌍
@smielyvlogs895
@smielyvlogs895 Жыл бұрын
Njan start cheythuuu Thank uu for this video
@INDIATALKSZ
@INDIATALKSZ Жыл бұрын
പരാജയപ്പെടുമോ എന്നുള്ള പേടി തോന്നാത്ത പക്ഷം എന്ത് ചെയ്യും , ജയിക്കണം എന്ന് തോന്നാത്ത പക്ഷം
@spidey726
@spidey726 8 ай бұрын
ഞാൻ ഇന്ന് complete plan ഉണ്ടാക്കും after that നാളെ മുതൽ mode start ചെയ്യും. എന്റെ Time table അനുസരിച്ചായിരിക്കും അടുത്ത എന്റെ 21 ദിവസം
@fathimaafrah.k3851
@fathimaafrah.k3851 9 ай бұрын
Target is to crack NEET I am starting today 05/05/2024 I will be back at 05/05/2025
@Highspiritz_21
@Highspiritz_21 9 ай бұрын
Wat happened did you crack
@hima006
@hima006 9 ай бұрын
​@@Highspiritz_219 daysinu munpulla comment aanith😂
@Highspiritz_21
@Highspiritz_21 9 ай бұрын
@@hima006 oh sredichilla hahaa
@Mahadev._.Mahii007
@Mahadev._.Mahii007 2 ай бұрын
Ente January 2025 le CA foundation exam nu vendi njan inn muthal 🔥
@jeffrey-antony
@jeffrey-antony Жыл бұрын
Concentration, Goal, Discipline - 3 things needed in life as per Monk mode
@Batmanstruggles
@Batmanstruggles Жыл бұрын
മനുഷ്യർ മൂലമുള്ള മനോവിഷമം ആണ് പിറകോട്ട് വലിക്കുന്നത് private life is better life
@imimmortal8272
@imimmortal8272 Жыл бұрын
Psychologyil 21 days nammal ore karyam cheythaal ath nammude lyfinte part aakkanum .... Moshmaya karyangal ozhuvakkanum kazhiyumennu parayunnund ... 🙂🙂
@rockc6609
@rockc6609 9 ай бұрын
ആരേയും പിന്നിലാക്കേണ്ട കാര്യമില്ല. ഇതു പോലുള്ള മത്സര ബുദ്ധിയും മറ്റുള്ളവരുമായി താരതമ്യം ചെയ്യലും ആണ് ആദ്യം ഒഴിവാക്കേണ്ടത്. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമുക്ക് പറ്റുന്നതിന്റെ maximum level നല്ല രീതിയിൽ ചെയ്യുക. അത് മാത്രം മതി എല്ലാം ശരിയാവാൻ .
@sree6717
@sree6717 11 ай бұрын
13/3/24 5.30 start 16/10/24. I will crack psc exam within 7 month. Lets see
@Weird_facts_24
@Weird_facts_24 5 ай бұрын
Starting today ✨
@saumyabinod2883
@saumyabinod2883 8 ай бұрын
Starting today...💎 Friday May 31 2024 Time :2.42 pm 9 months ❤ Will come after receiving a rank in 10th cbse 👸🏼 2025
@rangakr5856
@rangakr5856 Жыл бұрын
5:35
@41rejit99
@41rejit99 Жыл бұрын
അറിയാവുന്ന ആരേലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു താ .😭എനിക്ക് വിജയിക്കണം. എനിക്ക് english വായിക്കാനും എഴുതാനും അറിയാം പക്ഷ അത് എന്താണ് എന്ന് മനസ്സിൽ ആകില്ല മലയാളം മീഡിയം ആണ് പഠിച്ചത്. അത് കൊണ്ട് തന്നെ polytechnic 23 supply ആയ് എനിക്ക് പാസ് ആയെ പറ്റൂ ഒരു lectures ആകാൻ ആണ് dream but english വായിച്ചാൽ മനസ്സിൽ ആകാത്ത ഞാൻ എങ്ങന പാസ്സ് ആകുന്നതും ലക്ചറർ ആകുന്നതും.sir മാർ ഉൾപടെ എല്ലാരും കളി ആകൾ വേറെ. നിന്നെ കൊണ്ട് ഒന്നും പറ്റില്ല വേറെ എന്തേലും നോക്കാൻ പറയുന്നു 🙏🙏
@ncs7158
@ncs7158 Жыл бұрын
Pinne ee comment vayikkumbo appol thanne enthenkilum cheyth thudanguka... Nalathekk vakkaruth
@rosemanalodil
@rosemanalodil 10 ай бұрын
Starting on 10/4/2024 for 21 days
@athiratcathiratc1272
@athiratcathiratc1272 2 күн бұрын
I will do ❤
@jasmin7923
@jasmin7923 8 ай бұрын
My target is to Pass coming DNB examination which will be held on June 2024 ..21 days remaining So Iam starting today : 25th May I will come here after achieving my goal..Insha Allah
@prettydansy
@prettydansy 6 ай бұрын
Exam engne indayrnnu?
@jasmin7923
@jasmin7923 3 ай бұрын
@@prettydansy exam result vannu Pass aayi Ahmadulillah
@jasmin7923
@jasmin7923 3 ай бұрын
Ath theory exam aayrunnu Ini practicals koodi und Date announce cheythittilla Iam preparing for it from now onwards..14th October athanu onnoode ee vedio kelkan vannath😃😉
@okokokokok.64
@okokokokok.64 8 ай бұрын
22/05/2024 will be back in 2026 after my neet examination
@gopikasree966
@gopikasree966 Жыл бұрын
Yes It's really effective ❤❤❤
@smitharajesh3108
@smitharajesh3108 Жыл бұрын
പഠിക്കണം ജോബ് വേണം എന്നുണ്ട് ബട്ട്‌ മനസ്സിൽ ഒന്നിനും thonnunnila
@sajnasaji447
@sajnasaji447 Жыл бұрын
എനിക്കും
@NavyaAji
@NavyaAji Жыл бұрын
Beginers ന് ആയുള്ള PSC ഓൺലൈൻ കോച്ചിങ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. Fees വെറും 100/- മാത്രം. Interest undenkil plz inform me
@libinthankachan9904
@libinthankachan9904 Жыл бұрын
​@@NavyaAjiiam interested
@poojavijay2686
@poojavijay2686 Жыл бұрын
@@NavyaAji hii
@shikilaanjukunnu7202
@shikilaanjukunnu7202 Жыл бұрын
​@@NavyaAji hiii
@KavyaCv1
@KavyaCv1 11 ай бұрын
ഞാൻ തോറ്റു പോകുന്നു. തുടങ്ങി 2 ഡേയ്‌സ് കഴിയുമ്പോൾ വീണ്ടും പഴയ പടി ആകുന്നു 😔😓
@dudebro5605
@dudebro5605 Жыл бұрын
എനിക്ക് ലക്ഷ്യം നേടാൻ കഴിഞ്ഞു. bro പറഞ്ഞത് 100% കറക്റ്റ് ആണ്
@nidheeshmeledath5722
@nidheeshmeledath5722 Жыл бұрын
ഞാൻ തുടങ്ങി ഒരു ദിവസം 1 ❤🥰🙏
@adithyana.b1089
@adithyana.b1089 Ай бұрын
Day 1✅ Day 2✅
@culinaryartsknowledgebyros6313
@culinaryartsknowledgebyros6313 Жыл бұрын
I started for my better future ❤
@sfortechyoutubechannel7143
@sfortechyoutubechannel7143 10 ай бұрын
Target - jee Starts from today april 2 2024 Will be back in april 2 2025🔥🔥🔥
@gkumar3004
@gkumar3004 Жыл бұрын
Great sir Thank you ❤
@bibinanilkumar7548
@bibinanilkumar7548 8 ай бұрын
ഇന്ന് മുതൽ തുടങ്ങുന്നു...21 days challenge 🤟
@bangtanmalluarmyforever
@bangtanmalluarmyforever 3 ай бұрын
Njan ente Scholarship exam nn vendi nale muthsl thudangum🙌😌 27/10/24 to 16/11/24
@_Star_boyx.7_
@_Star_boyx.7_ 5 ай бұрын
Thank you Afsal Bro..❤
@ashalekshmi3049
@ashalekshmi3049 Жыл бұрын
എനിക്കും ഈ ഒരു രീതി പിന്തുടരണം 🙂
@ogkenzii
@ogkenzii Жыл бұрын
Appo aa 95% perum ee video kandittundengiloo 😂😅
@Luzifer666.
@Luzifer666. Жыл бұрын
Ath possible aavan chance illa angane sambhavikanamenkil 760cr aalukal ee video kaananam 🫠
@arjun074
@arjun074 Жыл бұрын
@@Luzifer666. ath pandan bro ippo 8 billion ann world population. Corona Karanum survey Varan alpum lag ayyi athan ippo palarum 7.6 billion ollu enn ann vicharikune .
@Luzifer666.
@Luzifer666. Жыл бұрын
@@arjun074 bro അതെ ഞാനും അത് തന്നെയാ പറഞ്ഞെ 8billion ഇന്റെ 95% ആണ് 760 cr ഇപ്പൊ 8billion ആണ് population ആ bro ഇട്ടേക്കുന്ന കണക്ക് അതായത് 95% ആണ് ഞാൻ 760cr എന്ന് mention cheythekunnath
@arjun074
@arjun074 Жыл бұрын
@@Luzifer666. balance ulla 5% ullarum ee video kanille bro so correct 95% or 7.6 billion edukan pattilla because ee video kanunavaril palarum monk mode patti already ariyan chance und karanum ith polathe content content regular ayyi kanuvar mathrame ee video Kanan nikku. So 8 billion arkum Kanan ulla probability und. In other words ith ippo 760 crs views ayyalum avar aa 5% ullavar anno allayo enn egane parayan pattum. But hypothetically bro parachath crt ann.
@Luzifer666.
@Luzifer666. Жыл бұрын
@@arjun074 😹bro ഈ 5% ആൾകാർ കാണും എന്ന് പറയുമ്പോൾ അത് ഒരു ചെറിയ ശതമാനം ആണെങ്കിലും population based around 40cr ഇന് വരുന്നുണ്ട്
@AdithyaShekhar-dx7ew
@AdithyaShekhar-dx7ew Жыл бұрын
From now onwards my monk mode is on,I will come here after achieving my goal.
@DarylDixon96
@DarylDixon96 Жыл бұрын
Enthayi bro mode?
@Limited_Edition_746
@Limited_Edition_746 Жыл бұрын
😂 he's on the way to his goal
@aboobackersiddique492
@aboobackersiddique492 Жыл бұрын
No youtube monk mode on
@Amina_633
@Amina_633 Жыл бұрын
Haloi ndai
@Limited_Edition_746
@Limited_Edition_746 Жыл бұрын
🥲🥲 നിങ്ങളെ എല്ലാവരെയും വ്യസന സമേധം ഈ ദുഃഖവാർത്ത ഞാൻ അറിയിക്കട്ടെ! ആരും ഇനി അവനെ തിരക്കേണ്ട!! Read more... അവൻ..... 🥲🥲 അവൻ ചത്തു!!🤪 പോയി സ്വന്തമായി ട്രൈ ചെയ്യടെ എല്ലാവനും 😄👍🏻
@nithinnithin1262
@nithinnithin1262 Жыл бұрын
ഇന്ന് മുതൽ ഞാനും ഈ challenge തുടങ്ങി
@mallubotgdvlogs4095
@mallubotgdvlogs4095 Жыл бұрын
Ready +1 student i will acive good helath and body shape and my dream life Day - 1 starting 11/01/2024💫
@hi-wv9dg
@hi-wv9dg 5 ай бұрын
Starting today 🔥
@rafeekmoidu3635
@rafeekmoidu3635 Ай бұрын
Trying to get full A+ on sslc.........!!✨✨ Starting january 6 2025 I will came back after results...... ✨ Wish you all the best to all my friends who prepared to board exam😇😇
@GinGames-jo6oc
@GinGames-jo6oc 7 ай бұрын
Thanku ❤ Useful video
@Akshithsai9
@Akshithsai9 Жыл бұрын
Starting today... Target - JEE 2024
@jayavazhayil1791
@jayavazhayil1791 Жыл бұрын
Best of luck 👍 ❤
@athiramn4037
@athiramn4037 Жыл бұрын
Mee toooo❤
@DrishyaDrishya316
@DrishyaDrishya316 Жыл бұрын
I am started today focus 2024 NDA
@MtdMtd-m4j
@MtdMtd-m4j 9 ай бұрын
1.75x ഇട്ട് കാണുന്നവർ ആരൊക്കെ..
@1709atharvaas
@1709atharvaas 9 ай бұрын
2x😂
@v3world187
@v3world187 9 ай бұрын
Njan😅
@asfarkcheroor7490
@asfarkcheroor7490 8 ай бұрын
2×😂😂😂
@6161vijayank
@6161vijayank Жыл бұрын
ആരെയും പിന്നിലാക്കാൻ ഇല്ല എല്ലാവരെയും കൂടെ കൊണ്ടുപോകാൻ വല്ലതുമുണ്ടെങ്കിൽ പറ
@navjyooooh
@navjyooooh 8 ай бұрын
എന്നാൽ തുടങ്ങാം അല്ലേ... 😌🔥
@Inter_midiate
@Inter_midiate Жыл бұрын
Yesterday I saw a dream I was watching ur new video & I heard your previous voice in that dream .this is really true...
@Alphabetscom
@Alphabetscom Жыл бұрын
തള്ളൽ
@Inter_midiate
@Inter_midiate Жыл бұрын
@@Alphabetscom ninne bothipikkanda karymm enkilla Mr & njn anavashyamayi kalaam parayaaeilla njn ullath ullath pole parayan ninkk thall ann enn thonunnundenkil nkk onnum illaa oo oru vellyaalll😒😏
@Inter_midiate
@Inter_midiate Жыл бұрын
@@Alphabetscom and one more thing I was a big fan of this man &still I am...... I used to see all his vdoss & I love his voice too
@Inter_midiate
@Inter_midiate Жыл бұрын
@@Alphabetscom nee oru thallist aayondd nink ellam thallal aayithonnunnathaann Mr..😏😏
@Alphabetscom
@Alphabetscom Жыл бұрын
@@Inter_midiate kooi
@manusrr
@manusrr Жыл бұрын
Accepted ❤ thanks
@manjuvineesh2516
@manjuvineesh2516 10 ай бұрын
I start monk mode 12/4/2024
@Akhilakunjumon-nz6ze
@Akhilakunjumon-nz6ze Жыл бұрын
Njan ivde verum 😊 ente swapnm nadannal
@sarimac4175
@sarimac4175 18 күн бұрын
Thank you sir ❤️
@shafeekshafeeksalam642
@shafeekshafeeksalam642 Жыл бұрын
ഞാനും തുടങ്ങുന്നു 💯♥️
@Ashh219
@Ashh219 Жыл бұрын
I expected this challenge 👍😌for my dream ❤
@Selenator_
@Selenator_ 3 ай бұрын
Day 1 ✅ Day 2 ✅
@adithyana.b1089
@adithyana.b1089 Ай бұрын
Day 2 il ellam marana 3 ebday??
@athulyatc4335
@athulyatc4335 9 ай бұрын
Monk mode is true.. I think i took three months to tune myself to achieve.. But i couldnt continue.. Bcz of external pressure..
@missimplytruthful
@missimplytruthful 9 ай бұрын
Mind has to obey to getconcentration, stop distractions, &need goals, stop negetive self talk to start monk mode
@krishnankc5120
@krishnankc5120 Жыл бұрын
ഇന്നു മുതൽ ഞാൻ തുടങ്ങുന്നു വിലപ്പട്ട ഈ വീഡിയോ നൽകിയതിൽ ഞാൻ സന്തോഷo അറിയ്ക്കുന്നു
@jayap2000
@jayap2000 Жыл бұрын
I am starting this challenge from today..21 days kazhinj comment cheyam..njan watch later add aaki video so 21 day enik comment cheyalo
@aswinet002
@aswinet002 Жыл бұрын
Lo
@ananthu8053
@ananthu8053 Жыл бұрын
ഞാനും നാളെ മുതൽ തുടങ്ങാൻ പോകുവാ
@Azza-cg7ri
@Azza-cg7ri 9 ай бұрын
Day 1 started
@filmingmylife355
@filmingmylife355 Жыл бұрын
I accepted this challenge now!
@tobymaguire1233
@tobymaguire1233 Жыл бұрын
The Name really Got me as i have heard the alternative of this mode From Naruto Series The SAGE MODE 🐸
@neema.v.p358
@neema.v.p358 Жыл бұрын
I'm Starting today (Nov 15 2023). I want to achieve my GOAL."if u want somenthing u have to do it."😊
@maheshvn7221
@maheshvn7221 Жыл бұрын
21 days over any progress
@Sachuzz722
@Sachuzz722 8 ай бұрын
Nale day one 🔥
@navjyooooh
@navjyooooh 8 ай бұрын
Enthayi day 1
Stoicism Explained In Malayalam | Become Undefeatable
13:58
Motives Media
Рет қаралды 80 М.
Мен атып көрмегенмін ! | Qalam | 5 серия
25:41
Try It For 1 Minute | How To Increase Brain Power | Malayalam
12:44
Motives Media
Рет қаралды 567 М.