95 രൂപയുടെ മരുന്നിന് 500; സ്വകാര്യ പ്രാക്ടീസ് നടത്തി രോ​ഗികളെ പിഴിഞ്ഞ് സർക്കാർ ഡോക്ടർ | health

  Рет қаралды 197,349

Mathrubhumi News

Mathrubhumi News

Күн бұрын

95 രൂപയുടെ മരുന്നിന് 500; സ്വകാര്യ പ്രാക്ടീസ് നടത്തി രോ​ഗികളെ പിഴിഞ്ഞ് സർക്കാർ ഡോക്ടർമാർ, ആരോഗ്യവകുപ്പ് ഇത് അറിയുന്നില്ലേ?
#healthdepartment #doctor #privatepractice
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 973
@Braveindian336
@Braveindian336 6 күн бұрын
മനുഷ്യത്വരഹിതമായ ഇത്തരം ക്രമക്കേടുകൾ പൊതുജനങ്ങളെ അറിയിച്ച മാതൃഭൂമി ന്യൂസിന് അഭിനന്ദനങ്ങൾ👍👍👍🧡
@Braveindian336
@Braveindian336 6 күн бұрын
ഇങ്ങനെയുള്ള ഡോക്ടേഴ്സിനെയും മെഡിക്കൽ സ്റ്റോറിൻ്റെയും ലൈസൻസ് റദ്ദാക്കണം🧡🇮🇳🇮🇳🇮🇳
@user-op1lg6ft1r
@user-op1lg6ft1r 3 күн бұрын
@@Braveindian336 നെറികെട്ട മാധ്യമപ്രവർത്തനത്തിന് ഉദാഹരണം. വ്യക്തിവൈരാഗ്യം തീർക്കാൻ ഡോക്ടറെ കരുവാക്കി. പൊതുഅവധി ദിവസം, ഡ്യൂട്ടി സമയത്തിന് ശേഷം, കുടുംബമായി താമസിക്കുന്ന സ്ഥലത്ത് പ്രാക്ടീസ് ചെയ്ത ഡോക്ടറെ വ്യാജവാർത്ത നൽകി പൊതുജനത്തിന് മുന്നിൽ അപഹാസ്യനാക്കി. മാതൃഭൂമിക്ക് ഇത് ഒരു ജനപ്രിയ വാർത്ത. ആ മനുഷ്യൻ ഒരു ആയുസ്സിൽ ഉണ്ടാക്കിയ reputation ആണ് നശിപ്പിച്ചു കയ്യിൽ കൊടുത്തത്. മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരികയാണ് വേണ്ടത്. അല്ലെങ്കിൽ മൈക്കും ഒളിക്യാമറയും കൊണ്ടു നാളെ ആരെയും കെണി വെക്കാൻ ഇവർ ഇറങ്ങും.
@mech4tru
@mech4tru 3 күн бұрын
നൂറ്റമ്പത് ഇരുനൂറ് കമ്പനികൾ ഉണ്ട് മരുന്ന് നിർമാണത്തിൽ ഇന്ത്യയിൽ, ഒരു മരുന്നിനു തന്നെ ഒരേ ഡോസ് അൻപത് രൂപ തുടങ്ങി 500രൂപരെ ഓരോ മരുന്നിനും , വില കുറഞ്ഞാൽ ഗുണം കുറയും Q നിന്ന് വാങ്ങാത്ത മദ്യത്തിന് വീര്യവും കുറയും എന്ന വിശ്വാസം കേരളത്തിലെ ജനങ്ങളിൽ കൂടുതലാണ്, അഞ്ഞൂറ് രൂപ യുള്ള മരുന്നിന് മോദി മെഡിക്കൽ സ്റ്റോറിൽ 250₹ െയും, അതെ മരുന്നിന് മറ്റു പ്രമുഖ കമ്പനിയുടെ (ഇന്ത്യയിൽ ആയിരക്കണക്കിന് മെഡിക്കൽ സ്റ്റോറുള്ള) ആണെങ്കിൽ നൂറു രൂപയും, മലയാളി അഞ്ഞൂറിൻ്റെ വാങ്ങു, വിശ്വസമല്ലേ എല്ലാം എന്നല്ല വിശ്വാസം മാത്രമാണ് എല്ലാം 😂
@kj-ev1nl
@kj-ev1nl 2 күн бұрын
ഡോക്ടർ ഫീ 200 പെട്രോൾ ലിറ്റർ 105 ബാർബർ ഷോപ്പ് cutting and shaving 200 Biriyani 150-300 Oonu 80-100 സാധരണക്കാര് ഇന്ന് എങ്ങനെ ബിജീവിക്കും
@fastntaste
@fastntaste Күн бұрын
​@@kj-ev1nl janangal angane aarokkiyathoda jeevikkendaannu theermaanichittaanu, bevarages thudengiyath...!! Marannu poyo...?? Keralam nashichu poyaalum mukkiyanu oru vishamamumilla....kaaranam,ayaalke paranthu rakshapedaan Janangalude niguthippanathile vadagaikkedutha helicopter 🚁 und ....
@azharibilalnagar4713
@azharibilalnagar4713 6 күн бұрын
ഇതാണ് മാധ്യമ ധർമം ❤
@gafurb5160
@gafurb5160 5 күн бұрын
ഒലക്ക 😮 ആ ഡോക്ടറോട് ഉള്ള എന്തോ പക തീർക്കാൻ വേണ്ടി പുറപ്പെട്ടു അല്ലാതെ ഇതൊക്കെ പുതുതായി തുടങ്ങിയതോ അയാൾ മാത്രം ചെയ്യുന്നതോ വേറെ ആരും ഇതുവരെ അറിഞ്ഞിട്ടില്ലാത്തതോ ഒന്നുമല്ലല്ലോ പത്രധർമ്മം ആയിരുന്നെങ്കിൽ ഒരേസമയം തന്നെ ഒരു നൂറു പേരെങ്കിലും പിടിക്കാമായിരുന്നു അതിനുമാത്രം ഉണ്ടല്ലോ അവിടെത്തന്നെ
@user-op1lg6ft1r
@user-op1lg6ft1r 5 күн бұрын
@@azharibilalnagar4713 എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ആയ കാലത്ത് ഒരു ഡോക്ടർ ആകാൻ കഴിയാത്തത്തിൽ നിങ്ങൾ അതിയായി ഖേദിക്കുന്നു എന്ന് മനസ്സിലാക്കണം.
@bubbu266
@bubbu266 5 күн бұрын
​@@gafurb5160 nee pottan anno....Dr op time kazhinju practice cheyyaam
@gafurb5160
@gafurb5160 5 күн бұрын
@@bubbu266 മരപ്പട്ടി താനാദ്യം ഈ ന്യൂസ് ശരിക്ക് കാണാൻ നോക്ക് ഡ്യൂട്ടി ടൈമിൽ ഡോക്ടർ അവിടെ ഇല്ലാത്തതാണ് ഇയാൾ വാർത്ത ആക്കിയിരിക്കുന്നത്😡 ശേഷം ഞാൻ എഴുതിയ കമൻറ് എന്താണെന്ന് ഒരിക്കൽക്കൂടി വായിക്ക്
@vysakhr5888
@vysakhr5888 4 күн бұрын
ഇതൊക്കെ പരസ്യം ഡോക്ടർ അങ്ങോട്ട് പൈസ കൊടുത്ത് കാണും
@Akkasuttu
@Akkasuttu 6 күн бұрын
റിപ്പോർട്ടർക്ക് അഭിനന്ദനങ്ങൾ
@user-op1lg6ft1r
@user-op1lg6ft1r 3 күн бұрын
@@Akkasuttu നെറികെട്ട മാധ്യമപ്രവർത്തനത്തിന് ഉദാഹരണം. വ്യക്തിവൈരാഗ്യം തീർക്കാൻ ഡോക്ടറെ കരുവാക്കി. പൊതുഅവധി ദിവസം, ഡ്യൂട്ടി സമയത്തിന് ശേഷം, കുടുംബമായി താമസിക്കുന്ന സ്ഥലത്ത് പ്രാക്ടീസ് ചെയ്ത ഡോക്ടറെ വ്യാജവാർത്ത നൽകി പൊതുജനത്തിന് മുന്നിൽ അപഹാസ്യനാക്കി. മാതൃഭൂമിക്ക് ഇത് ഒരു ജനപ്രിയ വാർത്ത. ആ മനുഷ്യൻ ഒരു ആയുസ്സിൽ ഉണ്ടാക്കിയ reputation ആണ് നശിപ്പിച്ചു കയ്യിൽ കൊടുത്തത്. മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരികയാണ് വേണ്ടത്. അല്ലെങ്കിൽ മൈക്കും ഒളിക്യാമറയും കൊണ്ടു നാളെ ആരെയും കെണി വെക്കാൻ ഇവർ ഇറങ്ങും.
@raheemmp881
@raheemmp881 5 күн бұрын
മാതൃഭൂമിയുടെ ആർജ്ജവത്തിന് അകം നിറഞ്ഞ നന്ദി!
@RajanKv-t2j
@RajanKv-t2j 5 күн бұрын
ജനങ്ങൾ നിരന്തരം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ പ്രശ്നം തുറന്നു കാട്ടിയ മാതൃഭൂമി ന്യൂസിന് അഭിനദനങ്ങൾ
@ahkthootha8427
@ahkthootha8427 6 күн бұрын
പെരിന്തൽമണ്ണ ജില്ല ഹോസ്പിറ്റലിൽ പോയാൽ ലീവായിരിക്കും .. വൈകുന്നേരം ഹോസ്പിറ്റലിന് നേരെ മുന്നിലുള്ള ക്ലീനിക്കുകളിൽ കാണാറുണ്ട്....
@user-op1lg6ft1r
@user-op1lg6ft1r 5 күн бұрын
@@ahkthootha8427 സർക്കാർ ഡോക്ടർമാർക്ക് ലീവ് അനുവദിക്കുന്ന സർക്കാർ പിരിച്ചു വിടുക. മുഖ്യമന്ത്രി രാജി വെക്കുക.
@doceclectick
@doceclectick 19 сағат бұрын
Sunday duty eduthal mattoru divasam off labhikkum. Chilar veetil irikkum chilar karangaan pokum mattu chilar pani edukkum. athu oru kuttam aano?
@SamV-r5w
@SamV-r5w Сағат бұрын
​@@doceclectickതെറ്റ് ആണ്... എന്തെ സംശയം ഉണ്ടോ...
@SamV-r5w
@SamV-r5w Сағат бұрын
സത്യം ഡോക്ടർ കോളനി 😂😂
@user-op1lg6ft1r
@user-op1lg6ft1r Сағат бұрын
@@SamV-r5w എന്ത് ആണ് ഇതിൽ തെറ്റ്?
@melv844
@melv844 6 күн бұрын
ഇതേ പോലെ ഫുഡ് related ഇഷ്യൂസ് news focus ചെയ്യുന്ന മാതൃഭൂമി അഭിനന്ദനങ്ങൾ
@rijojohnmeenmooden7983
@rijojohnmeenmooden7983 5 күн бұрын
എത്ര കിട്ടിയാലും മതിയാകില്ല...... മനുഷ്യനെ കൊല്ലുന്ന കാലന്മാർ
@shihabudheenp3779
@shihabudheenp3779 6 күн бұрын
ഡോക്ടർമാരെ പറഞ്ഞിട്ട് കാര്യമില്ലനിയമം കർശനമാണ് അതല്ലേ എല്ലാം😅😅😅
@venketeshchandran289
@venketeshchandran289 4 күн бұрын
Niyamam karshanam aakkunnavar neravannam doctorinu paymentum kodukkanam.
@user-op1lg6ft1r
@user-op1lg6ft1r 3 күн бұрын
@@shihabudheenp3779 നെറികെട്ട മാധ്യമപ്രവർത്തനത്തിന് ഉദാഹരണം. വ്യക്തിവൈരാഗ്യം തീർക്കാൻ ഡോക്ടറെ കരുവാക്കി. പൊതുഅവധി ദിവസം, ഡ്യൂട്ടി സമയത്തിന് ശേഷം, കുടുംബമായി താമസിക്കുന്ന സ്ഥലത്ത് പ്രാക്ടീസ് ചെയ്ത ഡോക്ടറെ വ്യാജവാർത്ത നൽകി പൊതുജനത്തിന് മുന്നിൽ അപഹാസ്യനാക്കി. മാതൃഭൂമിക്ക് ഇത് ഒരു ജനപ്രിയ വാർത്ത. ആ മനുഷ്യൻ ഒരു ആയുസ്സിൽ ഉണ്ടാക്കിയ reputation ആണ് നശിപ്പിച്ചു കയ്യിൽ കൊടുത്തത്. മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരികയാണ് വേണ്ടത്. അല്ലെങ്കിൽ മൈക്കും ഒളിക്യാമറയും കൊണ്ടു നാളെ ആരെയും കെണി വെക്കാൻ ഇവർ ഇറങ്ങും.
@wafazehra6343
@wafazehra6343 5 күн бұрын
കഴിഞ്ഞ ദിവസം കുഞ്ഞുമായി കോട്ടയം ESI ൽ പോകേണ്ട ഒരു ദുരവസ്ഥ ഉണ്ടായി.. അവിടെ ഇരിക്കു‍ന്ന doctors ന്റ വിചാരം നമ്മൾ കുഞ്ഞുങ്ങളുമായി തെണ്ടാൻ ചെല്ലുക ആണെന്നാണ്.. പനിയുള്ള 8 മാസം പ്രായം ഉള്ള കുഞ്ഞുമായി നീണ്ട queue നിന്നാണ് doctor നെ കണ്ടത്, അവിടെ ചെന്നപ്പോൾ പറയുന്നു അടുത്ത റൂമിൽ പോയി temp check ചെയ്തിട്ട് വരാൻ😮 അവിടെ നിൽക്കുന്ന nurses കാണ്ടാമൃഗങ്ങളും😱 Gov hospitl doctors, staff നോക്കെ government ഇടയ്ക്കെങ്കിലും monitor ചെയ്യണം..
@user-op1lg6ft1r
@user-op1lg6ft1r 5 күн бұрын
പനി ഉള്ള കുഞ്ഞിന്റെ temperature നോക്കാൻ പറഞ്ഞത് വലിയ തെറ്റാണ്. ഉടനെ മാതൃഭൂമി റിപ്പോർട്ടർ നെ വിവരം അറിയിക്കേണ്ടതായിരുന്നു. 😂
@wafazehra6343
@wafazehra6343 5 күн бұрын
@@user-op1lg6ft1r ഒരു thermometer അടുത്ത് വെക്കാൻ അത്ര ബുദ്ധിമുട്ട് ആണോ?? വലിയ queue നിന്ന് dr നെ കാണുമ്പോൾ പറയുന്നത് തിരിച്ചു പോയി temp check ചെയ്ത് വീണ്ടും വരാൻ. ഒരു കുഞ്ഞിന്റെ അമ്മ എന്ന നിലയിൽ അത് ഒരു ബുദ്ധിമുട്ട് തന്നെ ആണ്..
@aamizz
@aamizz 5 күн бұрын
​@@user-op1lg6ft1ravar uddeshichath aadyam manasilakku..ithrem queue ninnitt next rooml chenn veendum temperature check cheyyanam..oru thermometer entha avarkk consultation room l veykkan padille..
@user-op1lg6ft1r
@user-op1lg6ft1r 5 күн бұрын
@@aamizz അത് ഒക്കെ pre check ഇൽ ചെയ്യേണ്ട കാര്യം ആണ്. Op യിൽ അല്ല. ബിപി ഒക്കെ നോക്കുന്നത് പ്രത്യേക സ്ഥലത്ത് ആണ്.
@aamizz
@aamizz 5 күн бұрын
@@user-op1lg6ft1r ath venamenkil avdeyum cheyyam..doctors ethrayo hospitals l angane cheyyunnund.. njan work cheytha hospital l angane aayrunnu.. temperature monitor kond just seconds mathi temperature nokkan..ithrem vayyatha kunjungalde kaaryathil ath aakum better..avare veendum budhimuttikuka alla vendath ennanu ente opinion
@LomarVb
@LomarVb 6 күн бұрын
ആർത്തി എന്നു തീരും....സർക്കാർ ഉദ്യോഗസ്ഥരേ
@roshanfarshad973
@roshanfarshad973 6 күн бұрын
Athu avan maar chaavumbol
@user-op1lg6ft1r
@user-op1lg6ft1r 5 күн бұрын
@@LomarVb അസൂയ തീരുന്ന അതേ ദിവസം.
@deepubs3193
@deepubs3193 3 күн бұрын
കുഴയിലേക്ക് എടുക്കുമ്പോൾ....
@yaduhari3536
@yaduhari3536 5 сағат бұрын
DA വര്ഷങ്ങളായി കിട്ടുന്നില്ലെങ്കിലും സാലറി ചലഞ്ചും കട്ടിങ്ങും മുടക്കമില്ലാതെ നടക്കുന്നുണ്ട്
@mariyammaliyakkal9719
@mariyammaliyakkal9719 6 күн бұрын
നെൽസണിനെ ഡിസ്മിസ് ചെയ്യുക. സർക്കാർ ശമ്പളത്തിന് സ്വകാര്യ പ്രാക്ടീസ്
@Siddh_Raaaj
@Siddh_Raaaj 6 күн бұрын
ഈ doctors കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ സർക്കാർ അവര്‍ക്കെതിരെ എന്ത് action എടുക്കും?.കാരണം ഇത്തരം വാര്‍ത്തകള്‍ മുന്‍പും വന്നിട്ടുണ്ട്.ഇപ്പൊഴും ആവര്‍ത്തിക്കപ്പെടുന്നു.
@sdhanadans7494
@sdhanadans7494 6 күн бұрын
ഇനിയും എൽ ഡീ എഫ് വരും എല്ലാം ശരിയാകും
@johnstinanstin4118
@johnstinanstin4118 6 күн бұрын
സത്യം ആണ് പനി ആയി കുഞ്ഞിനെ കൊണ്ട് പോയി. മാറി ഇല്ലെങ്കിൽ dengu ടെസ്റ്റ്‌ ചെയ്യൻ പറഞ്ഞു. കുറഞ്ഞു പിന്നെ 3ദിവസം കഴിഞ്ഞു പിന്നെയും പനിച്ചു. പിറ്റേന്ന് കൊണ്ട് പോയപ്പോ dengu ചെയ്യാൻ പറഞ്ഞു അതിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു. ഡോക്ടർ തന്നെ അത് പറഞ്ഞു. ജീവ എന്ന ലാബിൽ പോയി ചെയ്യൻ പറഞ്ഞു. ഞങ്ങൾ അവിടെ ചെന്നപ്പോൾ ഞങളോടൊപ്പം അവിടെ ഡോക്ടർ നെ കണ്ട 6പേരോളം dengu ടെസ്റ്റ്‌ ചെയ്യൻ ഇരിക്കുന്നു. 850/- രൂപ ടെസ്റ്റിനായി. യാതൊരു ലക്ഷണവും ഇല്ലാത്ത ചെറിയ കുട്ടിക്ക് പ്ലാറ്റലേറ്റ് ചെക്ക് ചെയ്യാതെ നേരെ ഡെങ്കി ടെസ്റ്റ്‌. ഒക്കെ ലാബുമായി ഉള്ള ഒത്തുകളി തന്നെ 😢ആരോട് പറയാൻ തൃശൂർ ജില്ലയിലെ govt ആശുപത്രിയലെ pediatrition ആണ്.
@sreejithmohan9946
@sreejithmohan9946 5 күн бұрын
Same everywhere, Fever vannal Ella testum cheypikum Minimum 1500rs pokum Better to go govt hospital
@johnstinanstin4118
@johnstinanstin4118 6 күн бұрын
ലാബു ക്കാരും ഡോക്ടർ മാരും തമ്മിലുള്ള ഒത്തുകളി കൂടി കണ്ട് പിടിക്കണം.
@Hasbirahasbira
@Hasbirahasbira 6 күн бұрын
വയനാട്ടിലും ഒന്ന് ഇത്‌ പോലെ വരണേ
@jacksonkj2260
@jacksonkj2260 5 күн бұрын
സർക്കാർ hspitalil ജോലി ചെയ്യാൻ മടിയണേൽ പിരിച്ചു വിടു..അപ്പോ ഫുൾ tym ഇരിക്കാല്ലോ
@unnibhaskaran5938
@unnibhaskaran5938 6 күн бұрын
അന്ന് holiday ആണെന്ന് പറയുന്നുണ്ട്. ആ ഡോക്ടർ Holiday എടുത്തത്തായിരിക്കും. Practice ഉച്ചയ്ക്ക് ശേഷവും.
@babayaga7915
@babayaga7915 5 күн бұрын
Edhil oru karym koode anyeshikkan und, hospital kodukkunna medicine generic ane ,palappozum adh kudichal asugam mararilla, quality yil vythyasam und ,adhe content adangiya medicine purath ninn nalla company yude Vila kurach koodiyath vangumbol asugam mararum und,appol hospital ninn kodukkunnadhinde quality ethra undenn parishodhikkendathum und
@anusree6152
@anusree6152 2 сағат бұрын
Well said
@venketeshchandran289
@venketeshchandran289 4 күн бұрын
Governmentinu doctorsine proper paymentum ,no of patient limitation vachu kodukkan kazhiyilla engil pinne enthinu chodhyam cheyyunnu.
@voice6068
@voice6068 5 күн бұрын
ഇത്‌ ജനങ്ങൾക്ക് ഉപകാര പ്രദമായ മാധ്യമ പ്രവർത്തനം ❤❤❤❤❤ ❤❤❤❤❤❤
@Vidhu-k6v
@Vidhu-k6v 6 күн бұрын
എന്തെങ്കിലും പറഞ്ഞാൽ ഡോക്ടർമാർ ഉടൻ പണിമുടക്കിക്കളയും.
@ratheesh8236
@ratheesh8236 5 күн бұрын
ഈ കപ്പൽ മുങ്ങില്ല സാർ റിപ്പോർട്ട്‌ തേടിയിട്ടുണ്ടേ 🤣
@SkiSki-th7vl
@SkiSki-th7vl 4 күн бұрын
എത്ര കിട്ടിയാലും ആർത്തി തീരാത്ത വർഗം docter
@VAmonster240
@VAmonster240 6 күн бұрын
ഇങ്ങേർ ഇത് നേരത്തെ ഉള്ള ppdi ആണ്.. ഞാൻ ഒരിക്കെ പോയപ്പോ 200ഇല്ലാത്തോണ്ട് 100കൊടുത്തപ്പോ പറ്റില്ല 200ആണ് feees എന്ന് എന്നിട്ട് വീട്ടിൽ പോയ്‌ എടുത്തിട്ട് വരാന് പറഞ്ഞു
@geethamani6654
@geethamani6654 6 күн бұрын
രാജാവിൻ്റെ ഭരണമല്ലേ പ്രജക്കൾ എന്ത് പറയാൻ😂😂😂 പാവം സാധാരണക്കാർ
@false9477
@false9477 6 күн бұрын
അയാൾ ലീവ് എടുത്ത് അല്ലേ പ്രാക്ടീസ് നടത്തുന്നത്. അല്ലാതെ ഒപ്പിട്ടിട്ട് പോയി ചെയ്യുന്നതല്ലല്ലോ? സർക്കാർ ഡോക്ടർമാർക്ക് കിട്ടുന്ന ശമ്പളവും സ്വകാര്യ ആശുപത്രിയിൽ കിട്ടുന്ന ശമ്പളവും വലിയ വ്യത്യാസം ഉണ്ട്. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ സേവനം ചെയ്യുന്നത് തന്നെ ഒരു ഭാഗ്യം ആയിട്ടാണ് ഞാൻ കാണുന്നത്. ഒരു ഡോക്ടർ ലീവ് ആണെങ്കിൽ അത് കവർ ചെയ്യാൻ വേറെ ആളെ നിർത്തേണ്ടത് സർക്കാരിന്റെ ജോലിയാണ്.
@ArunSCool
@ArunSCool 6 күн бұрын
അതൊക്കെ മനസ്സിലാക്കാൻ ഈ മൊയന്തുകൾക്ക് സമയം ഉണ്ടോ.... വെറുതെ കിടന്ന് മോങ്ങാനും ആരോഗ്യ പ്രവർത്തകരുടെ മെക്കട്ട് കേറാനൊക്കെ അല്ലെ അറിയൂ... പിന്നെ മാന്യമായതും അർഹിക്കുന്നതുമായ ശമ്പളം കൊടുത്താൽ ആരും പോകില്ല.. പറയുമ്പോ എല്ലാം പറയണമല്ലോ.
@rasharana3842
@rasharana3842 6 күн бұрын
Ath sheriya
@Rockstar....
@Rockstar.... 6 күн бұрын
Private hospital salary കൂടുതൽ ഉണ്ടെങ്കിൽ രാജി വയ്ക്കണം കടിച്ചു തൂങ്ങി നിൽകണ്ട...pine avadhi എന്നത് പ്രൈവറ്റ് practice n ulla ഉപാധി ആണോ,അപോ മറ്റു Gvt ജോലിക്കാരും ചെയ്യട്ടെ....ഒരു rule പോലും പാലിക്കാതെ Gvt servant എന്ന് name ബോർഡ് എന്തിനാണ്
@false9477
@false9477 6 күн бұрын
@@Rockstar.... അവധി എന്നുള്ളത് അവധി ആണ്. അത് അവർക്ക് അനുവദിക്കപ്പെട്ടതാണ്. ആ സമയം അവർക്ക് എന്തെങ്കിലും ചെയ്യാൻ ഉള്ളത് ചെയ്തോട്ടെ. പിന്നെ ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം സർക്കാർ ജോലി എന്ന പദവി ഒന്നും അത്ര സംഭവമല്ല. PSC പരീക്ഷക്ക് എത്ര ഡോക്ടർമാർ വരുന്നുണ്ടെന്ന് അന്വേഷിച്ചാൽ മതി. ഒരുപാട് വർക്ക്‌ stress ഇല്ലാതെ, ഒരു സേവന സന്നദ്ധതയോടെ സമാധാനത്തോടെ ഇരിക്കാൻ താല്പര്യമുള്ളവർ ആണ് ഈ പണിക്ക് വരുന്നത്. അവമ്മാർക്ക് വേണമെങ്കിൽ ഇരുന്നോട്ടെ, അല്ലേൽ വേറെ പണി നോക്ക് എന്നൊക്കെ പറഞ്ഞാൽ ഇവിടെ വരാൻ വേറെ ആളൊന്നും ഇല്ല. താലൂക് ആശുപത്രിയിലെ ക്യൂ കണ്ടിട്ടുണ്ടോ. എത്ര പേരാണ് ഒരു ദിവസം സേവനം ഉപയോഗിക്കുന്നത്. സർക്കാർ ഒരുപാട് പൈസ കൊടുക്കുന്നത് കൊണ്ട് മാത്രം അല്ല, ആ സേവനത്തിന് സന്നദ്ധത കാണിക്കുന്ന ആളുകൾ ഉള്ളത് കൊണ്ടുമാണ്. ഇവിടെ സർക്കാർ മേഖലയിൽ ഡോക്ടർമാർ ഇല്ലാതായാൽ ഒരു ഇടത്തരം കുടുംബം ആശുപത്രി ചെലവിന് മാത്രം ഒരുപാട് പൈസ ചെലവാക്കേണ്ടി വരും. ഇതൊക്കെ സർക്കാരിന് നല്ല ബോധ്യം ഉള്ളത് കൊണ്ടാണ് അവർ വിട്ട് വീഴ്ച്ചകൾ ചെയ്യുന്നത്.
@dasjr8211
@dasjr8211 6 күн бұрын
നിങ്ങളെ ആരോ സ്വകര്യ കോളേജിൽ ലക്ഷങ്ങൾ കൊടുത്തു പഠിക്കുന്നുണ്ട് ഇല്ലേ
@ArunpkPk
@ArunpkPk 3 күн бұрын
ജനം ബോധവന്മ്മാരായാൽ എല്ലാം നേർവഴി വരും ഇല്ലെങ്കിൽ കയ്യൂക് ഉള്ളവനും പിടിച്ചു പറിക്കാരും കൊണ്ടോവും ഒക്കെ 😇😊
@Userty-t2h
@Userty-t2h 6 күн бұрын
ഇവരെയൊക്കെ ഡോക്ടർ മാര് ആക്കാൻ ആണ്,ചിലർ മരണശേഷം ബോഡി മെഡിക്കൽ കോളേജ് നു കൊടുക്കുന്നത്
@davidd552
@davidd552 5 күн бұрын
ഇവിടെ സർക്കാർ ജോലിക്കാർക്ക് അർഹതപെട്ട DA ഇല്ല.... ശമ്പള പരിഷകരണം ഇല്ല. ചില സർക്കാർ ഉദ്യോഗസ്ഥർ കൂലിപ്പണിക്ക് പോകും. ഇയ്യാൾക്ക് പോകാൻ പറ്റില്ലല്ലോ
@AkhilaSubru
@AkhilaSubru 6 күн бұрын
മാതൃഭൂമി ന്യൂസ്‌👌👌👌
@sujai7819
@sujai7819 5 күн бұрын
IMA evide?
@സത്യംസത്യമായി
@സത്യംസത്യമായി 5 күн бұрын
പുക പരിശോധന സർട്ടിഫിക്കറ്റ് ഒരു ദിവസം വൈകിയാൽ ആകാശം ഇടിഞ്ഞു വീണു പോകും. എന്ന അവസ്ഥ
@fortonty142
@fortonty142 5 күн бұрын
പിണറായി നാട് വാ ണീടുംകാലം കൊള്ള കൊലകൾക്ക് ക്ഷാമമില്ല
@DhasanChettan
@DhasanChettan 5 күн бұрын
❤❤❤❤well news keep it up big salute ❤❤❤
@soorajt8755
@soorajt8755 5 күн бұрын
India has to go a long way in democracy.
@rajir7703
@rajir7703 6 күн бұрын
എല്ലായിടവും ഇത് തന്നെ
@rasheednelliyil6660
@rasheednelliyil6660 4 күн бұрын
ഇതേ അനുഭവം എനിക്കും ഉണ്ടായിരുന്നു
@AkkuAshiq
@AkkuAshiq 6 күн бұрын
ഗുണ്ട്‌ മരുന്ന് വിറ്റ് കോടീശരന്മാരായ ഒരു പാടുപേർ (മലpuramram ) പൊന്നാനിയിൽ ഉണ്ട്
@Anirdhsukumar
@Anirdhsukumar 5 күн бұрын
Good job.. Mathruboomi news. ❤️❤️❤️
@nimmivr2039
@nimmivr2039 6 күн бұрын
European style health system kond varanam.. Aarkum eppozhum camerayum aayudhangalumayi kayari chellavinna sthalam aai hospital.... European style aayirunnel oru doctorum private practice cheyyilla.. Matram alla janangalk oru pani vannal polum doctorne kaanan appointment eduth divasangal wait cheyyendi varum..... Oru systematic health system illel inganokke varum
@bohithmadhavan5293
@bohithmadhavan5293 5 күн бұрын
avde nalla salary und brother ivdathe pole alla
@nimmivr2039
@nimmivr2039 5 күн бұрын
@@bohithmadhavan5293 yes.. Adukondanallo ivide private practice nadathunne...
@lifeofnbn9168
@lifeofnbn9168 5 күн бұрын
ഇത് എല്ലാ ജില്ലയിലും ഇണ്ട് 😢
@rajanrj-jl6yv
@rajanrj-jl6yv 4 күн бұрын
ഇതുപോലെ എല്ലാ സർക്കാർ ഹോസ്പിറ്റലിനു ചുറ്റുപാടും മുന്നിലും പിന്നിലുമായി ക്ലിനിക്കുകൾ നടത്തുന്നുണ്ട് നെമ്മാറ ഉദാഹരണം
@ranjithkm3479
@ranjithkm3479 4 күн бұрын
Vatakarayilum onnu ethupole varumo?
@Sha9447resu
@Sha9447resu 5 күн бұрын
ഇതാണ് യഥാർത്ഥ മാധ്യമ ധർമ്മം
@anwarap75
@anwarap75 5 күн бұрын
Kannur Taliparambali unde government hospital doctor 😢😢😢
@vishnubabuvlogs3837
@vishnubabuvlogs3837 4 күн бұрын
ആരോഗ്യംമന്ത്രി വീണാ ജോർജ്ജ് ഇത് ഒന്നും കാണുകയും കേൾക്കുകയും ചെയ്യില്ല😅😅
@muhammedquthbbabu
@muhammedquthbbabu 5 күн бұрын
അതെ, കേരളത്തിൽ എല്ലായിടത്തും ഇങ്ങനെ ഉണ്ട്‌
@KrishnaKumar-vm5jr
@KrishnaKumar-vm5jr 5 күн бұрын
കൊട്ടാരക്കരയിലും ഇത് തന്നെയാ
@yoonus98
@yoonus98 6 күн бұрын
അന്ന് ഒരു അവധി ദിവസമാണ് എന്ന് മാപ്ര തന്നെ 😮😮😮😮
@Shalima-k4k
@Shalima-k4k 3 күн бұрын
ഇത് എല്ലാ ഗവണ്മെന്റ് ആശുപത്രിയിൽ നടക്കുന്നത് ആണ് വാർഡിൽ വന്നാൽ ഒളിമ്പിക്സ് മെഡൽ കിട്ടാൻ എന്ന മട്ടിൽ ആണ് അവരുടെ ഓട്ടം പ്രൈവറ്റ് സ്ഥലത്ത് പോയി അവർക്ക് പൈസ കൊടുത്താൽ മാത്രം ഒന്ന് നോക്കും അല്ലെങ്കിൽ അതും ഇല്ല ഇനി നമ്മുടെ നാട് നന്നാകും എന്ന് തോന്നു നില്ല
@skyland0
@skyland0 5 күн бұрын
അതാണ് ഡോക്ടർ ആയാൽ ഉള്ള ഗുണം..... പണം ഇങ്ങനെ ഒഴുകും... 💪🏻💪🏻💪🏻💪🏻
@abhinavaajay
@abhinavaajay 9 сағат бұрын
Uvvaa
@HashimvpHashimvp-rd6ys
@HashimvpHashimvp-rd6ys 5 күн бұрын
ഞാൻ കണ്ണിനു തിമിരം ബാധിച് കണ്ണൂർ ഗവർമെന്റ് ആശുപത്രിയിൽ 6മാസം കയറി ഇറങ്ങി ഒരു ലേഡി ഡോക്ടർ ആണ് എന്നോട് സ്വകാര്യ ഡോക്ടറെ കാണാൻ പറഞ്ഞു വിട്ട് ചെറിയ ജോലി ചെയ്തു ജീവിക്കുന്ന ഞാൻ സ്വകാര്യ ഡോക്ടറെ കണ്ടു 13ആയിരത്തിന്റെ ഓപ്പറേഷൻ 8ആയിരത്തിനു ചെയ്തു തന്നു
@musthafapadikkal6961
@musthafapadikkal6961 5 күн бұрын
പൊതുജനം നിസ്സഹായരും സർക്കാർ ഉദ്ധ്യോഗസ്ഥർ സങ്കടിത ശക്തിയുമാണ് നമ്മുടെ നാട്ടിൽ അവരെ നിലക്ക് നിർത്താൻ എല്ലാവിധ സംവിധാനങ്ങളും ഉള്ള സർക്കാരിന് പോലും കഴിയുന്നില്ല അല്ലെങ്കിൽ സർക്കാർ അവർക്ക് കൂട്ടുനിന്നു ജനങ്ങളെ വഞ്ചിക്കുന്നു 😢
@muhammedshafi3070
@muhammedshafi3070 5 күн бұрын
പല ഹോസ്പിറ്റലിലും ഇതാണ് നിലവിലെ അവസ്ഥ
@ashrafnaruvanpulli7789
@ashrafnaruvanpulli7789 3 күн бұрын
രണ്ട് ദിവസം മുമ്പ് എട്ട് വയസുകാരനായ മോനെയും കൊണ്ട് അടുത്തുള്ള ക്ലിനിക്കിൽ പോയി. അവിടെ ഒരു ഡോക്ടർ മാത്രേ ഉണ്ടാവൂ. പനിയാണ് അസുഖം. മരുന്നിനൊപ്പം കൂടിയ കൺസൾട്ടിംഗ് ഫീസ്. എന്താ കാര്യമെന്ന് ചോദിച്ചപ്പോ പീഡിയട്രിക് ഡോക്ടർ ആണെന്നു മറുപടി. ജസ്‌റ്റ് ഒരു ബോർഡ് എങ്കിലും വെക്കേണ്ടെ. എന്നാലല്ലേ നമുക്ക് ആവശ്യമുള്ള ഡോക്ടറെ കാണാൻ പറ്റൂ.. പ്രിസ്ക്രിപ്ഷനിലും ക്ലിനിക് പേരു മാത്രേ ഉള്ളൂ.. ഡോക്ടറുടെ പേരോ, reg നമ്പറോ ഇല്ല..
@N_XLER
@N_XLER 6 күн бұрын
ആരോഗ്യവകുപ്പ് സമ്പൂർണ്ണ പരാജയം
@sharkgamr
@sharkgamr 5 күн бұрын
ഞാൻ ഇത് കേട്ട ഉടനെ ചർവ്വ ചക്തനായ ദൈവത്തിനെ ഫോണിൽ വിളിച്ചിരുന
@abishekmenon3684
@abishekmenon3684 5 күн бұрын
Wow......good operation
@iqbaliqal5144
@iqbaliqal5144 5 күн бұрын
ഇവിടെ ഒന്നും സംഭവിക്കില്ല
@AnilkgAnilkg
@AnilkgAnilkg 6 күн бұрын
ഇതോന്നും പരിശോധിക്കാൻ ആരും ഇല്ല
@user-op1lg6ft1r
@user-op1lg6ft1r 5 күн бұрын
@@AnilkgAnilkg നാളെ നിങ്ങളുടെ വീട്ടിലും ക്യാമറ തൂക്കി ഇവർ വരാതിരിക്കില്ല. പരിശോധനയും വിധിയും എല്ലാം മാതൃഭൂമി ആണല്ലോ ഇപ്പോൾ.
@GOD156
@GOD156 6 күн бұрын
ആർത്തി എത്ര കിട്ടിയാലും തീരാത്ത ആർത്തി
@letusmakelifebetter
@letusmakelifebetter 6 күн бұрын
Ppl who didn't get a medicine seat will keep biting their nails when they see doctors.. jealousy has no medicine
@unnirjstockmarket2506
@unnirjstockmarket2506 6 күн бұрын
​​@@letusmakelifebetter ജനങ്ങളുടെ പൈസ കൈപറ്റികൊണ്ട് ഇതുപോലത്തെ തെണ്ടിത്തരം കാണിക്കുന്നവരെ നിന്നെ പോലുള്ള തരം താഴ്ന്ന alakkar support ചെയ്യും.. എല്ലാവരും നിന്നെ പോലെ വിവരം ഇല്ലാത്തവൻ അല്ല എന്ന ബോധം വേണം.
@sulthantejinn
@sulthantejinn 5 күн бұрын
@@letusmakelifebetterഎടൊ വിവരദോഷി പലർക്കും മെഡിസിൻ സീറ്റ് കിട്ടാത്തതുണ്ട് ശരിയാണ്...എന്നാൽ ലോകത്തുള്ള ജനങ്ങൾ മൊത്തം മെഡിസിൻ മാത്രമല്ല ആഗ്രഹിച്ചു നടക്കുന്നത് 100 പ്രൊഫഷൻ വേറെ ഉണ്ട്. ..ആർത്തി മൂത്ത കാട്ടികൂട്ടുന്നത് മൊത്തം തുറന്നു കാട്ടിയാൽ അത് അസൂയ അല്ല സത്യം മറ്റുള്ളവരും അറിയുന്നതിന്റെ ചൊറിച്ചിൽ ആണ്...അങ്ങിനെ ആർത്തി തീരാത്തവൻ സർക്കാർ സെർവീസിലല്ക് കേറുന്ന പകരം പ്രൈവറ്റ് പ്രാക്ടീസ് ചെയ്യണം...സർക്കാർ ശമ്പളം കൊടുക്കുന്നത് സാധാരണക്കാർക്ക് കൂടി ചികിത്സ ഉറപ്പാക്കാൻ ആണ്... പിന്നെ സീറ്റ്‌ കിട്ടാത്തവരോകെയും കൊള്ളാത്തവരാണെന്ന് ഉള്ള തന്നെപോലെ ഉള്ള കുറെ എന്നതിന്റെ ചിന്താഗതി കാരണാണ് ആണ് എഴുതി പാസ്സാക്കാൻ തക്ക മിടുക്കില്ലാത്തവർ കൂടി വിദേശത്തു പൈസ കൊടുത്തു സീറ്റ്‌ വാങ്ങി കുറെ എണ്ണം പോണത്. ..അവരുടെ ഒകെ മിടുക്കും ചികിത്സയും ദൈവത്തിനറിയാം
@ananthakrishnankkd7675
@ananthakrishnankkd7675 5 күн бұрын
എടാ പൊലയാടി മോനെ നീ ആരെ ആണ് സപ്പോർട്ട് ചെയുന്നത് ? ​@@letusmakelifebetter
@VinuKrishna-h7v
@VinuKrishna-h7v 5 күн бұрын
അങ്ങനെയെങ്കിൽ സർക്കാർ ഹോസ്പിറ്റലിൽ നിന്നും രാജി വച്ചു പോകണം. എന്നിട്ട് പുറത്തു പ്രാക്റ്റീസ് ചെയ്യണം അതിനൊരു അന്തസ്സ് ഉണ്ട്‌. ഇതിപ്പോൾ കാണിക്കുന്നത് ആണ് തന്തയില്ലായ്മ...🥴​@@letusmakelifebetter
@abbas9506
@abbas9506 6 күн бұрын
ലീവെടുത്ത് പുറത്ത് സർവീസ് നടത്തുന്ന ജോലിയിൽ നിന്നും പിരിച്ചുവിടണം പുതിയ ആൾക്കാർക്ക് അവസരം നൽകുക
@praseedadevi
@praseedadevi 5 күн бұрын
Unda. Ivide ulla posting thanne fill aakunila. PGs & SR aan consultation cheyune
@user-op1lg6ft1r
@user-op1lg6ft1r 5 күн бұрын
@@abbas9506 എന്നിട്ട് ആ പുതിയ ആൾക്കാരെയും പണി എടുപ്പിച്ചു വെറുപ്പിച്ച് നക്കാപിച്ച ശമ്പളം കൊടുത്ത് ഇനി എങ്ങാനും രക്ഷപ്പെടും എന്ന് കണ്ടാൽ ഇതുപോലെ വാർത്ത കൊടുത്ത് അങ്ങ് നശിപ്പിച്ചേക്കണം. ഈ ഡോക്ടർമാർ എന്ന് കേട്ടാൽ എനിക്ക് കലിയാന്നേ. അസുഖം ഒന്നും ഇല്ലാത്തിടത്തോളം കാലം ഇവന്മാരെ ഒക്കെ ആർക്ക് വേണം. ഒരു ഉപകാരവും ഇല്ലന്ന്. സത്യം.
@Krishnadas4232-m6m
@Krishnadas4232-m6m 5 күн бұрын
Goverment servicil പുതിയ ഡോക്ടർ മാർ join ചെയ്യുന്നില്ല,
@user-op1lg6ft1r
@user-op1lg6ft1r 5 күн бұрын
@@Krishnadas4232-m6m ഉള്ളവരുടെ അവസ്ഥ ദേ ഈ കണ്ടത് ആകുമ്പോൾ... ഒരു വാർത്ത വന്നാൽ ജീവിതം കട്ടപ്പൊക. വര്ഷങ്ങളുടെ reputation ആണ് പോകുന്നത്. ഒരു വ്യാജവാർത്ത മതി. അപ്പോൾ പിന്നെ സർക്കാർ ജോലിക്ക് ഡോക്ടർമാർ നിൽക്കുമോ
@venketeshchandran289
@venketeshchandran289 4 күн бұрын
Kalanjittu poda potta. Vacancy fill aakunnilla ,appozha ullathune pirichu vidunnathu.
@lamlndian...9771
@lamlndian...9771 6 күн бұрын
ഇട്ട് മൂടാനാവോളം പണം കിട്ടിയാലും തീരാത്ത ഒടുക്കത്തെ ആർത്തി....
@user-op1lg6ft1r
@user-op1lg6ft1r 5 күн бұрын
@@lamlndian...9771 പഠിച്ചു നേടിയ ഡിഗ്രിയാണ്. അത് പ്രാക്ടീസ് ചെയ്യാൻ ഉള്ളതാണ്. അല്ലാതെ ഇയാൾ സ്വർണ്ണം കടത്തിയൊന്നുമില്ലല്ലോ. വാർത്തയുടെ സത്യാവസ്ഥ അറിയാൻ എങ്കിലും മെനക്കേടണം മനുഷ്യാ.
@lamlndian...9771
@lamlndian...9771 4 күн бұрын
@@user-op1lg6ft1r പഠിച്ചു നേടിയ ഡിഗ്രിയിൽ പറഞ്ഞിട്ടുണ്ടോ ഗവൺമെന്റ് തരുന്ന ശമ്പളവും വാങ്ങി, മുങ്ങി നടന്ന് സ്വകാര്യമായി ക്ലിനിക്കിലിരുന്ന് പണം വാങ്ങി ചികിത്സിക്കാനും , മെഡിക്കൽ കോളേജിലുൾപ്പെടെ പാവപ്പെട്ട രോഗികളോടുൾപ്പെടെ കൈക്കൂലി വാങ്ങാനും . എന്ത് നെറികേടിനും പ്രാക്ടീസ് എന്ന ഓമനപ്പേര് ... മറുപടിയുണ്ടോ ?
@royalegamers5666
@royalegamers5666 4 күн бұрын
​​@@user-op1lg6ft1rathellam sheri pakshaye ethupole nthinh cheyunh kathsthapett pdichathu annel athinulla kooli nmlu kodukundlo allenkil govt kodukunde athum poranjitt enthinh engane medical storeil ninum comission vedikenm???
@user-op1lg6ft1r
@user-op1lg6ft1r 4 күн бұрын
@@royalegamers5666 കൈക്കൂലി വാങ്ങിയോ ഇയാൾ? അയാളുടെ ഫീസ് വാങ്ങാൻ അയാൾക്ക് അവകാശം ഇല്ലേ? മരുന്നുകൾ പ്രധാന മന്ത്രിയുടെ കടയിൽ നിന്നു കുറഞ്ഞ വിലയ്ക്ക് കിട്ടുമല്ലോ. ചാത്തൻ കമ്പനി ആണെന്നല്ലേ ഉള്ളൂ. പിന്നെന്താ
@chathothchathoth
@chathothchathoth 6 күн бұрын
നല്ല റിപ്പോർട്ട്‌. ഇതാണ് പത്രപ്രവർത്തനം. പക്ഷെ കാര്യം ഇല്ല. നമ്മുടെ രാജ്യത്തു ഡോക്ടർമാർക്കും ജുഡീഷ്യൽ ഓഫീസര്മാർക്കും എന്തും ചെയ്യാം. ആരും ചോദിക്കില്ല. നിയമം ഇവർ രണ്ടു പേർക്കും ബാധകം അല്ല.
@sherin.s.
@sherin.s. 6 күн бұрын
IMA സംരക്ഷിക്കും
@user-op1lg6ft1r
@user-op1lg6ft1r 5 күн бұрын
@@chathothchathoth എന്തുകൊണ്ടാകും ഗവണ്മെന്റ് പത്രപ്രവർത്തകർ ഇല്ലാത്തത്? ഉണ്ടെങ്കിൽ പൊളിച്ചേനെ. 😂
@rajeshkollon2971
@rajeshkollon2971 4 күн бұрын
എല്ലാവർക്കും സ്വന്തം കാര്യം നോക്കാൻ മാത്രമേ സമയമുള്ളൂ അത് മന്ത്രിമാർ അയാളും ഉദ്യോഗസ്ഥർ അയാളും. ജനങ്ങൾ കഴുതയാണ്
@girishmanghat9657
@girishmanghat9657 Күн бұрын
JANANGAL KAYKARYAM CHEYTHAL ELLAM SHUBHAM😊😊😊
@user-op1lg6ft1r
@user-op1lg6ft1r Күн бұрын
@@girishmanghat9657 അതേ. ഇങ്ങനെയുള്ള മാധ്യമ പ്രവർത്തകരെ ജനം കൈകാര്യം ചെയ്യണം. വ്യാജവാർത്തകൾ സാമൂഹ്യദ്രോഹമാണ്.
@malayalam1484
@malayalam1484 6 күн бұрын
പണത്തിനോട് ആർത്തി മൂത്തവരാണ് പല ഡോക്ടർമാരും.മനസാക്ഷിയില്ലാത്ത ഉത്തരം ഡോക്ടർമാരെ മുഖം നോക്കാതെ ശിക്ഷിക്കണം.ഡോക്ടർമാരുടെ പ്രാക്ടീസിന് ലൈസൻസ് ഏർപ്പെടുത്തുകയും ഓരോ മൂന്നു വർഷം കൂടുമ്പോഴും ലൈസൻസ് പുതുക്കാത്ത ഡോക്ടർമാരുടെ പ്രാക്ടീസ് നിയമവിരുദ്ധമായി കണക്കാക്കി കേസെടുക്കുകയും വേണം
@liminup4131
@liminup4131 5 күн бұрын
Doctors licence eduthitaanu practice cheyyunnath ...athariyille😂😂
@user-op1lg6ft1r
@user-op1lg6ft1r 5 күн бұрын
@@malayalam1484 ഐഡിയ കൊള്ളാം സാറെ... പക്ഷേ നിങ്ങൾ ആയ കാലത്ത് സ്കൂളിൽ പോയി പഠിച്ചിരുന്നെങ്കിൽ ഇത്ര അസൂയ കാണില്ലായിരുന്നു. 🤣
@cmntkxp
@cmntkxp 4 күн бұрын
​@@user-op1lg6ft1r അംബോട നി ഇത് മാത്രമേ ലോകത്ത് വിദ്യാഭ്യാസം ആയി കണ്ടിട്ട് ഇക്കും അപ്പോ pharmD എടുത്ത pharma സയൻ്റിസ്റ്റ് കളും . ന്യൂക്ലിയർ ഫിസിക്എസ് ചെയുന്ന ഫെക്നോളജിസ്റ് ഒകെ എന്ന ചവറു ആണോ. MRi ഉണ്ടാകുന്ന എഞ്ചിനീയർ ഊള ആണോ 😅😅😅
@Ishamoo
@Ishamoo 6 күн бұрын
സർക്കാർ ഡോക്ടർമാർക്കെതിരെ നടപടി എടുത്താൽ തന്നെ ഡോക്ടർമാർ ഒറ്റക്കെട്ടായി സമരം ചെയ്തു സർക്കാരിനെ മുട്ടുകുത്തിക്കുകയും ചെയ്യുന്നു,
@SajidCk-qb7it
@SajidCk-qb7it 5 күн бұрын
സത്യം 👍
@user-op1lg6ft1r
@user-op1lg6ft1r 5 күн бұрын
@@Ishamoo എന്തായാലും താങ്കളെ പോലുള്ള ഒരാളും ഒരുകാലത്തും ഡോക്ടർമാരെ സപ്പോർട്ട് ചെയ്യില്ലല്ലോ. അപ്പോൾ അവർക്ക് പിന്നെ വേറെ ആരുണ്ടവാനാണ്? വാർത്തകൾ എല്ലാം കണ്ണടച്ചു വിശ്വസിക്കുന്നുണ്ടല്ലോ അല്ലേ...
@ansarthabith3629
@ansarthabith3629 5 күн бұрын
Hpd govt hospital il ithpole oral undu
@piclight3031
@piclight3031 6 күн бұрын
മാതൃഭൂമി ന്യൂസിന് നന്ദി ഇത് പോലെ എല്ലായിടത്തും നിങ്ങൾ പോകണം പുറത്ത് കൊണ്ടുവരണം ജനങ്ങളോട് പ്രതിബദ്ധത ഉള്ള ന്യൂസ് ചാനലുകൾ വളരട്ടെ
@user-op1lg6ft1r
@user-op1lg6ft1r 5 күн бұрын
@@piclight3031 സർക്കാർ ജോലി ഒരു ഡോക്ടർക്ക് അത്ര ജീവന്മരണ പോരാട്ടം നടത്തി നേടാൻ ഉള്ളത് ഒന്നും അല്ല. അതിനുള്ള ഒന്നും ഇന്ന് ഇല്ല. പ്രൈവറ്റിൽ പോയാൽ സുഖമാണ്. എന്നിട്ടും ഇതിൽ നിൽക്കുന്ന ആളുകളെ വെറുതേ വെറുപ്പിക്കരുത്. വാർത്ത കൊടുക്കുമ്പോ കുറച്ചൊക്കെ സത്യാവസ്ഥ കൂടി കാണിക്കാം.
@thanusdiaries2018
@thanusdiaries2018 5 күн бұрын
Njan ee same institutionilanu work cheyunnathu, dr nelson sir nalloru person anu, sir annu officialeave aayirunnu, evduthe kure per rashtriyam kalich pavathine peduthiyathanu, pinne kure kallakadhayundaki news polipichu.nalla manushyathamulla doctor anu, mo ayitum doctors nte abhavam karanam sir ella divasavum op duty edukarundhe is a good doctor, ath evde palarkum eshtayilla, pinne private practice ella doctorsum cheyunnund. Sathyasandhamayitu paniyedukunnavane ee prashnangaloke undavuu. So mathrubhumi news cheyumbol kurach anneshikanam. Areyum engane apamanikaruth. Becoz he is a good doctor, no doubt😞😞😞😞
@FM-bl5fv
@FM-bl5fv 4 күн бұрын
200 fee is one of the lowest any doctor charge in the entire county.. but reportarin ath our valya fees Ann… 1000 koduth unhealthy food kazhikan spend chyeumbol no problem … hypocrisy at the best
@Shukumar99
@Shukumar99 6 күн бұрын
ഏത് സർക്കാർ ഉദ്ദ്യോഗസ്ഥനാണ് ശബളം കിട്ടാത്തത്.. കുറേ എണ്ണം ലീവ് എടുത്ത് അതിനും ശമ്പളം വാങ്ങും എന്നിട്ട് സ്വകാര്യ പ്രാക്ടീസും കഷ്ടം തന്നെ😮😮
@user-op1lg6ft1r
@user-op1lg6ft1r 5 күн бұрын
@@Shukumar99 ലീവ് നിരോധിക്കണം ആശാനേ. അല്ല പിന്നെ. സർക്കാർ ജോലിയുടെ ഗുണം എന്താണെന്ന് സാറിന് അറിയില്ലേൽ അറിയുന്ന ആൾകാരോട് ചോദിക്കുക. താല്പര്യം ഇല്ലെങ്കിൽ ഒരിക്കലും സർക്കാർ ജോലിക്ക് ശ്രമിക്കരുത്.
@sree1975
@sree1975 6 күн бұрын
ഇവിടെ ഒരു സർക്കാർ ഉണ്ടോ? ഏതെങ്കിലും അന്തസ്സുള്ള ഒരു സഖാവ് ഈ ചോദ്യതിനു ഉത്തരം തരണം. നിങ്ങൾ സഖാക്കൾ എന്ന് പറഞ്ഞു എന്തിനാണ് ഇങ്ങനെ അടപടലം കഴിവുകെട്ട നേതാക്കളെ ചുമന്നു നടക്കുന്നത്.?
@muhsinasathar
@muhsinasathar 5 күн бұрын
അതൊന്നും ഇടത് പക്ഷത്തിന്റെ നയമല്ല 😊 ഇടത് പക്ഷ പാരമ്പര്യം ഉള്ളവർക്ക് ഇങ്ങനെ ചെയ്യൻ കഴിയില്ല 😊
@sree1975
@sree1975 5 күн бұрын
@@muhsinasathar ഇടതുപക്ഷ സർക്കാർ അല്ലേ ഭരിക്കുന്നത്. ഇതൊന്നും ഇടതിന്റെ നയം അല്ലെങ്കിൽ ചോദ്യം ചെയ്യാൻ ചങ്കുറപ്പുള്ള ഒറ്റയെണ്ണം സഖാവ് എന്നും പറഞ്ഞു നടക്കുന്നവരുടെ കൂട്ടത്തിൽ ഇല്ലേ... ഷെയിം
@igvincent5094
@igvincent5094 6 күн бұрын
ഇവിടെ ഇങ്ങനെ ആണ് ഭായ്😅😅😅😅
@tjohn1020
@tjohn1020 6 күн бұрын
ഇവനെ പോലുള്ളവർ പുഴുത്തു ചാവും.... അത് ഉറപ്പ് 🙏
@user-op1lg6ft1r
@user-op1lg6ft1r 5 күн бұрын
@@tjohn1020 അത് സംഭവിക്കും വരെ അല്പം പ്രൈവറ്റ് പ്രാക്ടീസ് ചെയ്തു അന്ത കാലത്ത് അപ്പം തിന്നാൻ കുറച്ചു കരുതി വെക്കുന്നു എന്ന് കരുതട്ടെ, ദുർവാസാവേ 😪
@saheernk1517
@saheernk1517 5 күн бұрын
@@user-op1lg6ft1r നീ ഏതാ പൊലയന്റെ മോനെ
@honeybee3286
@honeybee3286 6 күн бұрын
ഡോക്ടർമാർക്ക് അടി കിട്ടുന്ന സ്ഥലത്ത് മാത്രമാണ് ഐ എം എ ഉണരുന്നത് വിജിലൻസ് സർക്കാരിൻറെ ശമ്പളവും പറ്റി കസേരയിലിരുന്ന് ഉറങ്ങുന്നു നമുക്ക് കുവൈത്തിലേക്ക് പോകാൻവെമ്പൽ കൊണ്ട് ഒരു മന്ത്രിയും ഉണ്ടായിരുന്നു എത്രയൊക്കെ പഠിച്ചാലും ഇവർക്ക് പാവപ്പെട്ടവരെ പിഴിഞ്ഞാലേ ഇവർക്ക് കറ കിട്ടുകയുള്ളൂ ആരോഗ്യമന്ത്രി ആരോഗ്യത്തോടെ :
@NIHAL_WOLRD
@NIHAL_WOLRD 5 күн бұрын
ചെവിയിൽ നീർക്കെട്ട് ഉള്ളതിന് തലക്ക് ഓപ്പറേഷൻ പറഞ്ഞ ഡോക്ടർമാർക്ക് വിദ്യാഭ്യാസമില്ല എന്ന് ഞാൻ പറയില്ല. 35000 രൂപ ചെലവായ എനിക്ക് നാരായണൻ ഡോക്ടർ എഴുതിത്തന്ന 70 രൂപയുടെ ഗുളിക കുടിച്ച് സുഖമായ ഞാൻ നാരായണൻ ഡോക്ടറെ ദൈവതുല്യനായി കാണുന്നു.
@user-op1lg6ft1r
@user-op1lg6ft1r 5 күн бұрын
@@NIHAL_WOLRD തല ഓപ്പറേഷൻ ചെയ്തത് കൊണ്ടാണോ സംസാരം ഇങ്ങനെ? ഒന്ന് വ്യക്തമാക്കാമോ?
@nxan6160
@nxan6160 2 күн бұрын
What’s the name of that medicine
@renjith8701
@renjith8701 5 күн бұрын
എറണാകുളം ജനറൽ ഹോസ്പിറ്റലിലെ മിക്ക ഡോക്ടർ മാരും ഇതേ പോലെ തന്നെയാണ് പ്രത്യേകിച്ചും ഓർത്തോവിഭാഗം ഡോക്ടർമാർ
@VijayanS-gx3rx
@VijayanS-gx3rx 6 күн бұрын
നെടുമങ്ങാടുള്ള സ്കിൻ വനിതാ ഡോക്ടർ എന്നിൽ നിന്ന് ആശുപത്രിക്കടുത്തുള്ള റൂമിൽ കൺസൽട്ടിംഗിന് 300 രൂപയാണ് ഫീസ് വാങ്ങിയത്. 200 രൂ കൊടുത്തപ്പോൾ 300 രൂപയാണ് ഫീസ് എന്ന് പറഞ്ഞ് വാങ്ങി.
@Lohefalter94
@Lohefalter94 6 күн бұрын
അത് സാധാരണ അത്ര ഒക്കെയാ വാങ്ങാറുള്ളത്.
@Yathra.
@Yathra. 6 күн бұрын
​@@Lohefalter94sadharana 200 anu fees
@user-op1lg6ft1r
@user-op1lg6ft1r 3 күн бұрын
@@VijayanS-gx3rx എടോ ഒന്ന് നല്ല സലൂണിൽ കയറി മുടി വെട്ടി നോക്ക്... 200 എങ്കിലും കൊടുക്കണം. രൂപയുടെ മൂല്യം മാറിയത് ഒന്നും അറിഞ്ഞില്ലേ. 2 രൂപയ്ക്ക് ksrtc യിൽ മിനിമം ചാർജ് കൊടുത്ത കാലം അല്ല ഇപ്പോൾ. Skin doctor എന്ന് പറയുമ്പോ മിനിമം 28-30 വയസ്സിൽ ആണ് അവർ ജോലി ചെയ്യാൻ തുടങ്ങുന്നത് തന്നെ. ജോലിക്കുള്ള പ്രതിഫലം കഴിവിനും ഡിഗ്രിക്കും അനുസരിച്ചു കൂടും.
@JamesBond-bi4ct
@JamesBond-bi4ct 4 күн бұрын
E sarkar vicharichal italian marble nteyum scoch visky dem vila kurakkan pattumo....illa.....appo ithokke vendi varum😅
@thomasaniyankunju9509
@thomasaniyankunju9509 6 күн бұрын
മാതൃഭൂമിയെങ്കിലും ഇത്തരം വാർത്തകൾ കൊണ്ടുവരുന്നല്ലോ? സന്തോഷം
@user-op1lg6ft1r
@user-op1lg6ft1r 3 күн бұрын
@@thomasaniyankunju9509 നെറികെട്ട മാധ്യമപ്രവർത്തനത്തിന് ഉദാഹരണം. വ്യക്തിവൈരാഗ്യം തീർക്കാൻ ഡോക്ടറെ കരുവാക്കി. പൊതുഅവധി ദിവസം, ഡ്യൂട്ടി സമയത്തിന് ശേഷം, കുടുംബമായി താമസിക്കുന്ന സ്ഥലത്ത് പ്രാക്ടീസ് ചെയ്ത ഡോക്ടറെ വ്യാജവാർത്ത നൽകി പൊതുജനത്തിന് മുന്നിൽ അപഹാസ്യനാക്കി. മാതൃഭൂമിക്ക് ഇത് ഒരു ജനപ്രിയ വാർത്ത. ആ മനുഷ്യൻ ഒരു ആയുസ്സിൽ ഉണ്ടാക്കിയ reputation ആണ് നശിപ്പിച്ചു കയ്യിൽ കൊടുത്തത്. മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരികയാണ് വേണ്ടത്. അല്ലെങ്കിൽ മൈക്കും ഒളിക്യാമറയും കൊണ്ടു നാളെ ആരെയും കെണി വെക്കാൻ ഇവർ ഇറങ്ങും.
@sooryafinance8117
@sooryafinance8117 5 күн бұрын
200രൂപ ഫീസ് വാങ്ങി 500ന്റെ മെഡിസിൻ വാങ്ങിയാലും 700 ചിലവുള്ളു.. പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി 10000ചിലവ് ചെയ്യണം.. ഈ ഡോക്ടർ മാരെ വിലക്കിയാൽ പ്രൈവറ്റ് ഹോസ്പിറ്റൽസിനാണ് മെച്ചം... പ്രൈവറ്റ് ഹോസ്പിറ്റൽ ലോബിയുടെ ക്യാഷ് വാങ്ങി ഉണ്ടാക്കുന്ന വാർത്തായാണ് ഇത്... പ്രൈവറ്റ് സെക്റ്ററിൽ ഉള്ളതിനേക്കാൾ കഴിവുള്ള ഡോക്ടർമാർ goverment ഹോസ്പിറ്റലുകളിൽ ഉണ്ട്.. അവർ രാജി വെച്ചു പ്രൈവറ്റിൽ പോയാൽ സാധാരണക്കാരന് പിന്നെ ഒരു രക്ഷയുമില്ല
@user-op1lg6ft1r
@user-op1lg6ft1r 5 күн бұрын
@@sooryafinance8117 ആരോട് പറയാൻ
@user-op1lg6ft1r
@user-op1lg6ft1r 3 күн бұрын
@@sooryafinance8117 സത്യം
@Abrahambaby-om5xg
@Abrahambaby-om5xg 2 сағат бұрын
സർക്കാർ 'യൂണിയൻ തൊഴിലാളികൾക്കൊപ്പം 'പൊതുജനങ്ങൾക്ക് എന്തായാലും കുഴപ്പമില്ല😂
@sulaimansulu778
@sulaimansulu778 6 күн бұрын
500. 1000. രൂപ ഫിസ് വാങ്ങുന്നഗവണ്മെന്റ് ഡോക്ടർ മാർ ഉണ്ട് എറണാകുളം ജനറൽഹോസ്പിറ്റലിലെ ഡോക്ടർ മാർ വാങ്ങുന്നുണ്ട്.
@mohammedrifayi2911
@mohammedrifayi2911 3 күн бұрын
Ara fees vangathat. Oru vakkeeline poi kandu nokku onnum cheyyathe 1000 roopa fees vangum.
@user-op1lg6ft1r
@user-op1lg6ft1r 3 күн бұрын
@@sulaimansulu778 ഞാൻ ഒരു electrician നെ വിളിച്ചു. ഒരു ഫീസ് കെട്ടിയതിനു 300 രൂപ.
@Drake57322
@Drake57322 21 сағат бұрын
പിന്നെ വെറുതെ ചികില്സിക്കണോ
@ckpara20
@ckpara20 5 күн бұрын
ആണും.പെണ്ണും.ആല്ലാത്തവൻ.സ്റ്റേറ്റ്.ഭരിക്കുമ്പോൾ.ഇങ്ങിനെ..വരൂ
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 5 күн бұрын
ധാരാളം ഡോക്ടർമാർ ഇതുപോലെ ചെയ്യുന്നുണ്ട് ഇവരെ ഗവ: സർവീസിൽ നിന്നും പിരിച്ചു വിടുക
@ranjanrj7650
@ranjanrj7650 23 сағат бұрын
It’s only a service rule violation. Not really illegal. It mandates some mild disciplinary action-that’s all
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 22 сағат бұрын
@@ranjanrj7650 ഇവരെ ഗവ: സർവ്വീസിൽവയ്ക്കരുത് അനുഭവം കൊണ്ട് പറയുന്നതാണ് ഇവരുടെ പേഷ്യൻ്റ്സിൻ്റെ അത്യാ വശ്യസമയത്ത് പോലും ഇവർ ഹോസ്പിറ്റലിൽ എത്തില്ല ജൂനിയർ മാരെ ഏൽപിച്ച് രക്ഷപ്പെടും പിന്നെ എന്തിനാ ഇവർ സർവ്വീസിൽ
@abdulhakkim8569
@abdulhakkim8569 4 сағат бұрын
Verygood ഗവണ്മെന്റ് ഒന്നും ചെയ്യുന്നില്ല 😢😢😢നിങ്ങൾ എങ്കിലും ചെയ്യുക 👍🏻👍🏻
@riyast5528
@riyast5528 5 күн бұрын
ഇതൊന്നും പരിശോധക്കാൻ ഇവിടെ ആരുമില്ലേ
@melv844
@melv844 6 күн бұрын
Good Job മാതൃഭൂമി ❤
@jemmasmediarameestirur9246
@jemmasmediarameestirur9246 5 күн бұрын
ഇതെല്ലാം തുറന്ന് കാട്ടിയിട്ട് കാര്യം ഉണ്ടോ...അധികാരികൾ cash വാങ്ങിച് അവർക്കു കൂടുതൽ സൗകര്യങ്ങൾ ഒരുക്കും...
@sunilkumarmv556
@sunilkumarmv556 6 күн бұрын
ഡോക്ടർ അവധി എടുത്ത് അല്ലേ പ്രൈവറ്റ് പ്രാക്ടീസ് പിന്നെന്താ, 500 രൂപ മരുന്ന്, അതിൻ്റെ ക്വാളിറ്റി ആ മരുന്നിന് കാണും. എൻ്റെ diabetic മരുന്ന് വില 1 ടാബ് 20 രൂപ ആണ്, അത് 5 രൂപക്കും കിട്ടും. പിന്നെ ഡോക്ടർ മാർക്ക് നല്ല ചിലവ് ഉണ്ട്,
@Rockstar....
@Rockstar.... 6 күн бұрын
അവധി എന്നത് പ്രൈവറ്റ് practice cheyyan ulla അനുവാദം എന്ന് ആണോ ഇയാള് വിചാരിച്ചു വച്ചിരിക്കുന്നത്...ആണോ doctors n ചിലവ് ഉണ്ടോ അപോ മറ്റു സർകാർ ഉദ്യോഗസ്ഥർക്കും ഉണ്ട് അവരും ചെയ്യട്ടെ, അവർക്കും ക്യാഷ് n ആവശ്യം കാണും
@SanthoshKumar-hk4rc
@SanthoshKumar-hk4rc 5 күн бұрын
ദയവായി ഇതുപോലെ തിരുവനന്തപുരം സിറ്റിയിൽ dentel ക്ലിനിക്കുകൾ ഉണ്ട്. അതിഭയങ്കരമായ charge ആണ് ഇവർ ഈടാക്കുന്നത്. ഇവർ govt dr അല്ല. Pvt ക്ലിനിക് ആണെങ്കിലും വാങ്ങുന്ന ചാർജിനു ഒരു മര്യാദ വേണ്ടേ. ഒരു പല്ല് എടുക്കാൻ 1500-2000 വരെ ചാർജ് ചെയ്യുന്നു. ഇത് കൂടി ഒന്ന് വാർത്തയായി കൊണ്ടുവരനെ
@drjacobjohn
@drjacobjohn 5 күн бұрын
Oru palledukunathinu 6000-7000 vare vangam. Pallu evdeyanu irikunath ennathine anusarichu irikum😊
@FM-bl5fv
@FM-bl5fv 4 күн бұрын
Chayak 10 rupees ullu .. ath kind taj hotelinod non parayu vila kurakan… nalla logic
@Bordentown2830
@Bordentown2830 4 күн бұрын
Private doctor can charge any fees they like..
@Drake57322
@Drake57322 21 сағат бұрын
മുക്കിന് മുക്കിന് dentist ഉണ്ട് കേരളത്തിൽ അത് കൊണ്ട് വില കുറവ് ഉള്ള സ്ഥലത്തു പോവുക
@doceclectick
@doceclectick 18 сағат бұрын
Orupaad govt hospitalukalil dentist und . But hygiene kaaryathil risk edukkaan vayya. Athondu privateil thanne pokunnu
@muhammedshahabaz3138
@muhammedshahabaz3138 5 күн бұрын
അതിന്ന് അരേ ഗിമാന്ത്രിക് അതീന്ന് സാമയം ഇല്ലാ
@GK-pe9jz
@GK-pe9jz 5 күн бұрын
ചാനലുകളിൽറിപ്പോർട്ടർമാരായി ജോലി നോക്കിയവർ വകുപ്പുമന്തി ആയാൽ ഇതല്ല ഇതിനപുറവും ഉണ്ടായില്ലങ്കിലേ അതിശയമുള്ളു
@amjadahamed6598
@amjadahamed6598 6 күн бұрын
What this guy is doing is wrong. Why so many doctors are doing this. Please research . They are not paid well compared to engineering or some other field of study. The difficult path they go through studies to become a doctor is 20 times difficult than an engineer. I am not talking about private students. So the doctors have to work in many places to earn a good salary. They don't have off even Sundays they work in some clinic to earn money for their hardwork. Basically doctors don't have personal life compared to teachers and engineers and some other profession. No media ever showed the path an individual has to go through and become a doctor. No hate against anyone just facts
@Rockstar....
@Rockstar.... 6 күн бұрын
If that's the case a guy doing clerical post in Gvt service can also do some part time jobs by taking leave...if you are a Gvt servant you have to serve the public or else you can go to pvt firms ..even in private firms you can't do these type of malpractices...you should be accountable ..
@melvinjy
@melvinjy 5 күн бұрын
​@@Rockstar.... Just imagine ... if all govt doctors stop their pvt practice, just work only during the government stipulated duty hours... and stop OP consultation exactly at 2pm... avail all the eligible leaves and holidays and week offs to spend time with their family..., and won't do a single consultation after their duty hours... "Who will benefit the most from it .. and Who will be at the losing end ??" An average patient consultation requires atleast 5 to 10 minutes. That means a doctor can consult a maximum of 10-12 patients in 1 hour. So a maximum of 60 patients in 5 hours. An average OP ranges from 150 to 300 per day in any Primary Health Centre... So if all the govt doctors decide to stick to their duty timings strictly, where will the excess patients go ? Recently many doctors are against the idea of pvt practice Or working outside duty hours... compromising personal and family life. No Govt doctor is forcing or canvassing any patient to come and consult them. So if we need to end this system, let the public be aware and avoid visiting any Govt doctor run pvt practice. Instead they are free to visit any pvt hospital or a pvt clinic... Hope you are aware about the patient waiting times in Western Countries like UK, US etc... else you can refer
@vmrahim8372
@vmrahim8372 5 күн бұрын
ഇവന്മാരെ നിലക്ക് നിർത്താൻ ആരുമില്ല, മുകളിൽ ഉള്ളവന്മാർക്ക് അതിനു നേരമില്ല. നമ്മുടെ ആരോഗ്യ മന്ത്രി 😄😄😄
@Vidhu-k6v
@Vidhu-k6v 6 күн бұрын
ആർക്കും ഒന്നും പറയാൻ പറ്റില്ലല്ലോ.. ചോദിച്ചാൽ ആശുപത്രി ജിവനക്കാരോട് മോശമായി പെരുമാറി എന്നു പറഞ്ഞ് കേസെടുക്കും. 50 000രൂപ പിഴയും 3വർഷം തടവും. പോരായോ... പിന്നെ ആരെങ്ഖിലും മിണ്ടുമോ...???
@sreejasurendran3392
@sreejasurendran3392 5 күн бұрын
ഭരിക്കുന്നത് ആരാ നോക്ക് ആരോഗ്യ വകുപ്പ് മന്ത്രി ഇവരെല്ലാം പാർട്ടിയുടെ ആൾക്കാർ ആയിരിക്കും അതായിരിക്കും ഇത്ര ധൈര്യം എന്നാലും മാതൃഭൂമി ചാനലുകാർക്ക് ഒരുപാട് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ നിങ്ങൾ ധൈര്യത്തോടെ സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവന്നല്ലോ
@user-op1lg6ft1r
@user-op1lg6ft1r 3 күн бұрын
@@sreejasurendran3392 നെറികെട്ട മാധ്യമപ്രവർത്തനത്തിന് ഉദാഹരണം. വ്യക്തിവൈരാഗ്യം തീർക്കാൻ ഡോക്ടറെ കരുവാക്കി. പൊതുഅവധി ദിവസം, ഡ്യൂട്ടി സമയത്തിന് ശേഷം, കുടുംബമായി താമസിക്കുന്ന സ്ഥലത്ത് പ്രാക്ടീസ് ചെയ്ത ഡോക്ടറെ വ്യാജവാർത്ത നൽകി പൊതുജനത്തിന് മുന്നിൽ അപഹാസ്യനാക്കി. മാതൃഭൂമിക്ക് ഇത് ഒരു ജനപ്രിയ വാർത്ത. ആ മനുഷ്യൻ ഒരു ആയുസ്സിൽ ഉണ്ടാക്കിയ reputation ആണ് നശിപ്പിച്ചു കയ്യിൽ കൊടുത്തത്. മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരികയാണ് വേണ്ടത്. അല്ലെങ്കിൽ മൈക്കും ഒളിക്യാമറയും കൊണ്ടു നാളെ ആരെയും കെണി വെക്കാൻ ഇവർ ഇറങ്ങും.
@harit6208
@harit6208 4 күн бұрын
നമ്മുടെ നാട്ടിൽ ഡോക്ടർമാർ നടത്തുന്ന ക്ലിനിക്കുകളിൽ കണക്കിൽ പെടാതെ എത്ര പൈസ കിട്ടുന്നുണ്ട്. കയ്യിൽ ലഭിക്കുന്ന പൈസ ക്കു അവർ tax അടക്കുന്നില്ല. അതിനൊരു പരിഹാരം വേണ്ടേ
@liminup4131
@liminup4131 5 күн бұрын
Consultation room il camera kondu poyath sariyaayilla .... koodathe private practice allowed aanu ....500 roopa medikenda idath 200 vangunnullu doctors.....pandu 250 roopa coolie medichavar ippo 1250 divasam coolie medikunnunundu...appo doctors nte fee 5 madangu kootukayaanenki 500 vangendathaanu😊
@tv67717
@tv67717 Күн бұрын
ഒരു കൂലിപ്പണിക്കാരന് ഒരു ദിവസം ഒറ്റ പേയ്‌മെന്റ്,₹1200. ഇതുകൊണ്ട് ഒരു കുടുംപത്തിന്റെ എന്തെല്ലാം ചെലവുകൾ വഹിക്കണം. ഒരു ഡോക്ടർ ഒരു ദിവസം 50 മുതൽ 200 വരെ രോഗികളെ നോക്കുന്നുണ്ട്. ശരാശരി 100 രോഗികൾ വെച്ചു കണക്കാക്കിയാലും (100x₹200 ) 20000 രൂപ കുറഞ്ഞത് കിട്ടും. കൂടാതെ മരുന്ന് കമ്പനിക്കാരുടെയും ലാബുകരുടെയും കമ്മീഷൻ വേറെയും. പ്രൈവറ് പ്രാക്റ്റീസ് വരുമാനത്തിന് കണക്കില്ല, അതുകൊണ്ട് ടാക്സും കൊടുക്കേണ്ട.
@user-m_d.b65
@user-m_d.b65 2 күн бұрын
മലപ്പുറം ജില്ല തിരൂർ താലൂക്ക് വളവന്നൂർ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഒരു ലേഡി ഡോക്ടർ ചെറിയ കുട്ടികളെപ്പോലും ഒന്ന് സ്റ്റെത്ത് വെച്ചു നോക്കുക പോലും ചെയ്യാതെ മരുന്നെഴുതുന്ന പതിവുണ്ട്. തൊട്ടപ്പുറത്തുള്ള സ്വന്തം ഗ്രാമത്തിൽ പ്രൈവറ്റ് പ്രാട്ടീസ് ഭംഗിയായി നടത്തുന്നു. ഇത്തരത്തിൽ സ്റ്റെത്ത് വെക്കാതെ രണ്ടു പ്രാവശ്യം പനിക്കുള്ള കുറിപ്പടി കൊടുത്ത് രോഗം വഷളാക്കി '' 'പ്രൈവറ്റ് ഹോസ്പിറ്റലിൽ ഡോക്ടർ സ്റ്റെത്ത് വെച്ചു നോകിയപ്പോഴെ ന്യൂമോണിയ തിരിച്ചറിഞ്ഞു. വെൻ്റിലേറ്റും ICU യുമായി കുട്ടി രണ്ടാഴ്ചയിലധികം പ്രൈവറ്റ് ഹോസ്പിറ്റലിൽ കിടതേണ്ടിവന്നു. ആയുസ്സിൻ്റെ നീളം കൊണ്ട് ജീവൻ തിരിച്ചു കിട്ടി. ആരോഗ്യ വകുപ്പ് മേലധികാരികൾ , മലപ്പുറം ജില്ല മെഡിക്കൽ ഓഫീസറും അന്വേഷിച്ചാൽ ഡോക്ടറെ കണ്ടെത്താവുന്നതെയുള്ളൂ.
@MGK8008
@MGK8008 3 күн бұрын
ചേലക്കര ഭാര്യയുടെ പേരിൽ മെഡിക്കൽ ഷോപ്പ് വരെ ഉള്ള ഡോക്ടർ ഉണ്ട്...😂
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН